cardamom no 1 affrer one year

Sdílet
Vložit
  • čas přidán 21. 08. 2024
  • #cardamom cultivation
    #cardamom farm
    #cardamom farming
    #elam krishi
    #best ealam
    a farming channel kl06 farm
    നിങ്ങളുടെ ബിസിനസ്സ് സംരംഭങ്ങൾ അല്ലെങ്കിൽ ഓമന മൃഗങ്ങൾ ഫാം മുതലായവ ഇ ചാനൽ വഴി മറ്റുള്ളവരിലേക്ക് എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക.
    sithosh idukki 8744807234 (KL06 farm) WhatsApp only
    🟠 ഫേസ്ബുക്ക് ഉള്ളവർ Follow ചെയ്യാൻ മറക്കല്ലേ 😉

Komentáře • 33

  • @user-mp1jb3vj6d
    @user-mp1jb3vj6d Před 6 dny +1

    എന്റെ ചേട്ടാ വേപ്പിൻപിണക്കു. രാജ്പോസ്. എല്ലുപോടി ഓരോ കിലോ വീതം വർഷത്തിൽ രണ്ടു തവണ.... ആട്ടിൻ കഷ്ടം ഓരോ കുട്ട. രസവളം ഇഷ്ടംപോലെ മാസം തോറും മരുന്ന് ഹോർമോൺ ...... അടിപൊളി

  • @unseenworld4406
    @unseenworld4406 Před 8 měsíci +13

    300രൂപ വില വളരെ കൂടുതലാണ് ഒരു നല്ല കർഷകൻ ഒരിക്കലും ഇത്രയും വിലക്ക് ഇത് വിൽക്കില്ല ഇത് വെറുമൊരു കച്ചവടക്കാരൻ മാത്രമാണ് ഒരു ബിസിനസ് ആയി കണ്ടാൽ മതി ഇത് വാങ്ങി പണം കളയണ്ട

  • @shajiaugustine1667
    @shajiaugustine1667 Před 3 měsíci +1

    പഴയ വീഞ്ഞ് പുതിയകുടത്തിൽ ഏലം സൂപ്പർ നല്ല കൃഷി ഏല സുന്ദരി 👍🏻

  • @binittajames7881
    @binittajames7881 Před 8 měsíci +2

    ഡിഫെൻറ്റിലി ഒരു കാര്യം പറയട്ടെ. സുഹൃത്തേ സുന്ദരി ഏലം തന്നെ. കൃത്യമായി നിരീക്ഷിച്ചാൽ അതുമനസിലാകും. സുന്ദരി ഏലവും കാർഡാമം no. 1 വും ഞാൻ വാങ്ങി നട്ടതാണ്. രണ്ടും ഒന്നു തന്നെ.

    • @shanavasshanu5512
      @shanavasshanu5512 Před 8 měsíci

      സുന്ദരി തന്നെ ഞാൻ ഇത് രണ്ടും കഴിഞ്ഞു വർഷം വാങ്ങി വെച്ചിട്ടുണ്ട്

  • @user-kr8qp5bs4t
    @user-kr8qp5bs4t Před 5 měsíci +1

    😊

  • @narasimhamurthy6771
    @narasimhamurthy6771 Před 7 měsíci

    Super sir

  • @kochubaby2005
    @kochubaby2005 Před 8 měsíci +1

    26 months give same results for all variety

    • @KL06farm
      @KL06farm  Před 8 měsíci

      Is it possible in December,then let me know I will do Vidieo

  • @acasinohater
    @acasinohater Před 2 měsíci +1

    Drum vangi athil mannitt krishi cheyan patumo..

  • @nithinjohn4994
    @nithinjohn4994 Před 8 měsíci +8

    300രൂപ കുറഞ്ഞു പോയേ 🙏

  • @hakkimmajeed9585
    @hakkimmajeed9585 Před 5 měsíci +1

    പൂ വന്നിട്ട് എത്രനാൾ കഴിഞ്ഞാണ് കാ ഉണ്ടാകാറ്

  • @പന്നിപിറപ്പ്

    സുന്ദരി ഏലം😅

  • @binumathew6227
    @binumathew6227 Před 8 měsíci +2

    ഇത് സുന്ദരി ഏലം എന്നയിനം അല്ലേ?

  • @hajaranazar1724
    @hajaranazar1724 Před 8 měsíci +2

    എനിക്കും വേണം ഏലം 2തൈ കൊറിയർ ചെയ്തു തരുമോ

    • @gauthamsuresh8182
      @gauthamsuresh8182 Před 8 měsíci +1

      രണ്ട് തൈയ് കൊറിയർ ആയി തരുമോ

  • @annatheresamathew9957
    @annatheresamathew9957 Před 8 měsíci +1

    ഏല ചെടി വന്നു കണ്ടെച് പറ എനേം എതാന്

  • @sagar5ag
    @sagar5ag Před 8 měsíci +1

    ഗ്രാമ്പൂ കൃഷിയെ പറ്റി ഒരു വീഡിയോ ചെയ്യൂ

    • @KL06farm
      @KL06farm  Před 8 měsíci

      Yes

    • @sagar5ag
      @sagar5ag Před 8 měsíci

      @@KL06farm t.y..planting ...care..pruning etc if needed..ellam ഉൾപെടുത്തി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

    • @sagar5ag
      @sagar5ag Před 8 měsíci

      @@KL06farm ഗ്രാമ്പൂ നടീൽ..പരിപാലനം....വളം എന്നിവയെ പറ്റി ഒറ്റ വീഡിയോ മലയാളത്തിൽ ഇല്ല..ഞൻ kuraye കിടന്നു തപ്പി...just search ..informative videos ഒന്നും തന്നെ ഇല്ല...വളം ...വെയിൽ വേണമോ വേണ്ടയോ, നടീൽ രീതി...pruning അവശ്യം.ഉണ്ടോ അതോ തായ തടി നേരെ വളർത്തി വിടണമോ..റംബുട്ടാൻ ഓക്കേ പോലെ പടർത്തണമോ..എന്നിവ ഒക്കെ ഉൾപെടുന്ന സമഗ്രം ആയ വിവരം ഉള്ള ഒരു വീഡിയോ പോലും കണ്ടില്ല...നിങൾ ചെയ്യുക ആണ് എങ്കിൽ..it will be the first and only as of now...

  • @annatheresamathew9957
    @annatheresamathew9957 Před 8 měsíci +1

    എല്ലാകർഷകരും ഇ ഏലചെടി പോയി കാണെണ്ടതണ്

  • @pky802
    @pky802 Před 7 měsíci +1

    ഇത് എല്ലാടത്തും വളരുമോ

  • @jomonkc5710
    @jomonkc5710 Před 8 měsíci +2

    3000 പറ🤣🤣🤣

  • @AnsalnaNazar-sk6mf
    @AnsalnaNazar-sk6mf Před 8 měsíci +1

    തായ് തരാമോ പ്രൈസ്. പറയാമോ

  • @johnyulahannan9601
    @johnyulahannan9601 Před 8 měsíci +1

    തട്ട വിൽക്കാനുണ്ടോ :