നല്ല അറിവുകൾ പകർന്നു തരുന്ന വിഡിയോകൾ ആണ് സിതോഷ് ചെയുന്നതു , വളരെ നന്ദി
ഏലം ഓർഗാനിക്കായി കൃഷി സത്യമല്ലെന്ന കണ്ടുപിടുത്തം പൊളിച്ച ജെയ്‌സൺചേട്ടന് ആശംസകൾ ഒപ്പം സിജേഷ് ഭായിക്കും ആശംസകൾ..
ഉഗ്രൻ..അത്യുഗ്രൻ.....അഭിനന്ദനങ്ങൾ
സൂപ്പർ 👍
👍👍👍 good
Njan jaison bhai vilichirunnu enikke hydrogen peroxide vangan ulla sthalavum paranju thannu thanks jaison nalla rethiyil krishi munpotte pokatte
Very good job
Verygood
Thank you 🌹🌹🌹
Super ചേട്ടാ 🥰
Good bro
👍
👌👌
👍👍👍🥰
All the best Jaison Chetta...
Im practicing natural farming in kamblikandam since 2018. And im sundrying the cardamon here. Im looking for market would like to get contact of Sakhi.
ABITTO
എന്റെ ചെറിയ തോട്ടത്തിൽ ഓർഗാനിക് കൃഷി ചെയ്യുന്നു. ഒരു വർഷമായി വിഷം ഒന്നും ഉപയോഗിക്കുന്നില്ല.രാസ വളവും ഇല്ല കായ ടെസ്റ്റ് ചെയ്യ്തു. 400 താരം വിഷം ടെസ്റ്റ് ചെയ്തതിൽ bifenthrin 0.015, lambda 0.053, qulnalphos 0.016 ഇവ മാത്രം ആണുള്ളത്. ഇവയൊന്നും 3 വർഷമായി ഉപയോഗിക്കുന്നില്ല. ഡ്രയറിൽ ഉണങ്ങാൻ കൊടുത്തപ്പോൾ മുകളിൽ നിന്ന് വെള്ളം വീണത് ആകാനാണ് സാധ്യത. ഈ കായ് കയറ്റി അയക്കാൻ പറ്റുന്നതാണോ? അടുത്ത തവണ ഡ്രയറിൽ മുകളിൽ ഇട്ട് ഉണങ്ങിയാൽ ഇത് ഒക്കെ ആകും എന്ന് കരുതുന്നു.
Mobile number koodi ittal nalla thayirunnu
ഹൈഡ്രജൻ peroxide ഉപയോഗിച്ച് ഇത് സാദ്യം ആണ് 🥰👍👍