ഫീസെറിയം, എങ്ങിനെ തിരിച്ച് അറിയാം, ലക്ഷണങ്ങൾ...

Sdílet
Vložit
  • čas přidán 21. 08. 2024
  • Feel free to comment your queries and doubts down in the comment box
    For more details join our telegram channel : t.me/joinchat/...
    contact 9447222031

Komentáře • 165

  • @ratheeshchandran5893
    @ratheeshchandran5893 Před 2 lety +20

    നല്ല വിവരണം.. അഭിനന്ദനങ്ങൾ.. തുടർന്നും ചേട്ടന്റെ വിലപ്പെട്ട അറിവുകൾ എന്നെപ്പോലുള്ള പുതിയ തലമുറയിലുള്ള കർഷകർക്ക് നൽകണം... നന്ദി ❤🌹🌹

  • @dijokunnumpurath3903
    @dijokunnumpurath3903 Před 2 lety +5

    നല്ല അറിവുകൾ പകർന്നു തരുന്ന ഷാജിസാറിന് നന്ദി 🤝🤝🤝👍👍👍🌹🌹🌹

  • @KRajvis
    @KRajvis Před 2 lety +3

    രോഗലക്ഷണങ്ങൾ പറഞ്ഞു വിവരിച്ചു തന്നതിനാൽ പ്പെട്ടു തന്നെ മനസിലാക്കുവാൻ കഴിഞ്ഞു ഒരു പാട് നല്ല അറിവുകൾ

  • @benoyvarghese3097
    @benoyvarghese3097 Před 2 lety +3

    മനസ്സിലാവുന്ന രീതിയിൽ
    നല്ല വിവരണം ഒപ്പം പ്രതിരോധിക്കുന്നതിനുള്ള മാർഗ്ഗങ്ങളും,,,, സൂപ്പർ

  • @sureshtk8403
    @sureshtk8403 Před 2 lety +7

    നല്ല അറിവുകൾ . ചെടിയുടെ രോഗം കണ്ടുപിടിക്കാൻ സഹായിക്കുകയും അതിനുള്ള പ്രതിവിധിയും. ഇനിയും ഇതുപോലെയുള്ള ചെറിയ വീഡിയോസ് ഓരോ കാലവസ്ഥക്ക് അനുസരിച്ച് വരട്ടെ❤️❤️

  • @JINASEN9
    @JINASEN9 Před 2 lety +3

    മൂല്യമുള്ള അറിവുകൾ പകർന്നു തന്ന ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ🙏🙏🙏

  • @salexjoseph82
    @salexjoseph82 Před 2 lety +4

    നല്ല അറിവുകൾ പകർന്നുനൽകുന്ന ഷാജി സാറിന് അഭിനന്ദനങ്ങൾ

  • @saneshkannassery6040
    @saneshkannassery6040 Před 2 lety +5

    നല്ല അറിവുകൾ...
    ഇത് പോലുള്ള അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു.....

  • @divaschandranchandran8620

    നല്ല അറിവുകൾ നൽകുന്ന നൽകുന്ന ഷാജിസാറിന് ഒരായിരം നന്ദി 😍😍😍😍😍

  • @manuzair1367
    @manuzair1367 Před 2 lety +5

    ഞങ്ങടെ പ്രിയപ്പെട്ട ഷാജി സാർ....സൂപ്പർ

  • @binishvarghese9251
    @binishvarghese9251 Před 2 lety +4

    സൂപ്പർ അവതരണം. നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്ന താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @binukakkanattu
    @binukakkanattu Před 2 lety +3

    വളരെ നല്ല വിവരണം.. വീഡിയോയും ഓഡിയോയും നല്ല ക്ലാരിറ്റിയിൽ ആയിട്ടുണ്ട്.. Great work

  • @appukuttan8606
    @appukuttan8606 Před 2 lety +4

    ഷാജി സാറെ നല്ല അറിവുകൾ തന്നതിന് നന്ദി .

  • @devasiachanpj9587
    @devasiachanpj9587 Před 2 lety +4

    ഉപകാരപ്രദമായ കാര്യങ്ങളായിരുന്നു. നന്ദി🌹

  • @anilkumarash
    @anilkumarash Před 2 lety +3

    ഷാജി സാർ നല്ല അറിവ് പകർന്ന് നൽകിയതിന് നന്ദി

  • @babuasalliyankal8220
    @babuasalliyankal8220 Před 2 lety +4

    Shaji sir thanks ❤❤❤❤❤

  • @rethishkr2894
    @rethishkr2894 Před 2 lety +4

    നന്നായിട്ടുണ്ട് ഷാജി സാറെ 🥰🥰❤👍👍👍

  • @bijudamodaran8769
    @bijudamodaran8769 Před 2 lety +4

    ഹൃദ്യമായ അവതരണം👍🙏

  • @cyriacm.d2190
    @cyriacm.d2190 Před 2 lety +1

    അതാതു സമയത്തു ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറഞ്ഞു വരുന്നത് വളരെ ഉഉപകാരപ്രദം തന്നെ..

    • @shajiscardamomdiaries3553
      @shajiscardamomdiaries3553  Před 2 lety

      ഇനിയും നിർദേശങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുക🙏

  • @bibinbenny8146
    @bibinbenny8146 Před 2 lety +4

    അഭിനന്ദനങ്ങൾ

  • @jinsonmathew1104
    @jinsonmathew1104 Před 2 lety +3

    🙏🙏 നല്ല ക്ലാസ് ആയിരുന്നു
    ഇനിയും അറിവിനായി കാത്തിരിക്കുന്നു

  • @bibinkv5773
    @bibinkv5773 Před 2 lety +4

    നല്ല അറിവ് കൾ 🙏🙏🙏

  • @prabhubaby6240
    @prabhubaby6240 Před 2 lety +3

    നല്ല അറിവുകൾ സൂപ്പർ സർ

  • @shinepj001
    @shinepj001 Před 2 lety +4

    താങ്ക്സ് ഡിയർ സർ 👍👍👍🌹🌹🌹

  • @shanavasshanu5512
    @shanavasshanu5512 Před 2 lety +2

    നല്ല വിവരണം നല്ല അറിവുകൾ 👍👍🌹

  • @shajivarghesse
    @shajivarghesse Před 2 lety +3

    Shaji mashe. Thank u for the ഇൻഫോ. ഓരോ മാസവും ചെയ്യേണ്ട വളം , കീടനാശിനിയുടെ ഒരു detailed calendar തരാമോ.

  • @alanrajjosemanayanickal2656

    ഒന്നും പറയാനില്ല നന്നായിട്ടുണ്ട്‌

  • @nobledominic2132
    @nobledominic2132 Před 2 lety +2

    നല്ല വിവരണം . സൂപ്പർ...

  • @dipinmathew100
    @dipinmathew100 Před 2 lety +2

    ഷാജി സാറേ സൂപ്പർ👍

  • @nishantham9502
    @nishantham9502 Před 2 lety +2

    ഷാജി സാർ സൂപ്പർ
    👌👌👌❤

  • @shijuer9438
    @shijuer9438 Před 2 lety +1

    വളരെ നല്ല അവതരണം, അഭിനന്ദനങ്ങൾ,
    എന്റെ തോട്ടത്തിൽ 100-120 ചെടികൾക്കു fusarium, കൂടാതെ വേർപ്പുഴു എന്നിവ ബാധിച്ചിട്ടുണ്ട്. 2 മാസം മുന്നേ വേർപ്പുഴുനു മരുന്നു ഒഴിച്ചു, പൂർണമായും മാറിയിട്ടില്ല.
    ഇപ്പൊ ഒരാഴ്ച ആയി മുഴുവൻ ചെടികൾക്കും highrange fertilizers ന്റെ green X Gold ചുവട്ടിൽ ഇട്ടു, ഇനി എത്ര ദിവസങ്ങൾ കഴിഞ്ഞാൽ വീഡിയോ ഇൽ പറഞ്ഞപോലെ ഉള്ള ഫങ്ങിസിഡ് കൊടുത്തു തുടങ്ങാം, ഒരു മറുപടി പ്രേതീക്ഷിക്കുന്നു.

    • @shajiscardamomdiaries3553
      @shajiscardamomdiaries3553  Před 2 lety +1

      ഇടവേള നോക്കണ്ട, ചെയ്ത് തുടങ്ങാം,
      ജൈവ വളങ്ങൾ ഈ കാലാവസ്ഥക്ക് കൊടുക്കുവാൻ പാടില്ല, വെപ്പിന് പിണ്ണാക്ക് മാത്രം ആണ് എങ്കിൽ ഓക്കേ, കൂട്ടൂ പിന്നാക്കുകൽ ഈ സമയം ദോഷം ചെയ്യും, തുലാ മഴ കുറഞ്ഞു മണ്ണ് ഉണങ്ങുന്നതിന് മുൻപ് ജൈവ വളം കൊടുക്കാം, പിനാക്ക് കൂട്ടുകൾ കഴിയും എങ്കിൽ സ്വന്തമായി mix ചെയ്ത് എടുക്കുക, ഇല്ലെങ്കിൽ പല പല പ്രശ്നങ്ങൾ അടുത്ത മഴ കാലത്ത് അഭിമുഖീകരിക്കേണ്ടി വരും

    • @shijuer9438
      @shijuer9438 Před 2 lety

      @@shajiscardamomdiaries3553 Thanks

  • @jisvarghese8726
    @jisvarghese8726 Před 2 lety +1

    Super Shaji sir...

  • @jamesonjose8957
    @jamesonjose8957 Před 2 lety +2

    Very informative episode. 😍👍

  • @bibinvarghese1555
    @bibinvarghese1555 Před 2 lety +2

    സൂപ്പർ ഷാജി സർ ❤️❤️❤️

  • @rajuxavier1037
    @rajuxavier1037 Před 2 lety +1

    സൂപ്പർ ഷാജി സാർ

  • @kottaichamykottaichamyponr4762

    Very very useful your guidance Anna

  • @jojijohn56
    @jojijohn56 Před 2 lety +2

    ആശംസകൾ

  • @manojkv9237
    @manojkv9237 Před 2 lety +1

    വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു. തുടർന്നും പ്രതീക്ഷിക്കുന്നു
    ഇപ്പോൾ അസോസ്ട്രോബിൻ ടെ ബുക്കണാ സോൾ പോലുള്ള മരുന്നുകൾ ഉയോഗിക്കാമോ നല്ല ഫിസേറിയമുണ്ട്

    • @shajiscardamomdiaries3553
      @shajiscardamomdiaries3553  Před 2 lety +1

      കൊടുക്കാം, substitute ആയി
      Tebuconazol+mangozeb um ആകാം

    • @manojkv9237
      @manojkv9237 Před 2 lety +1

      @@shajiscardamomdiaries3553 thank you 👍

  • @georgejohn66
    @georgejohn66 Před 2 lety +1

    🙏🙏 Thank you for the educational video

  • @thomasgeorge4627
    @thomasgeorge4627 Před 2 lety +2

    സൂപ്പർ.. 👍👍👍👍👍

  • @nsubashellil
    @nsubashellil Před 2 lety +2

    Thank you Sir

  • @surendranuv3045
    @surendranuv3045 Před 2 lety +1

    വളരെ നല്ലതായിരുന്നു

  • @binubalakrishnan2014
    @binubalakrishnan2014 Před 2 lety +2

    ഭായ് 👌🌹🌹❤❤❤🌹🌹🌹🌹

  • @binuvarghese6051
    @binuvarghese6051 Před 2 lety +1

    Super, good information

  • @rejik.p9736
    @rejik.p9736 Před 2 lety +1

    Supper sir
    Chlorpyrifos,velumprime, അളവ് കൂടി പറയമോ?

    • @shajiscardamomdiaries3553
      @shajiscardamomdiaries3553  Před 2 lety +1

      Velam prime 100 ml 200 litter വെള്ളത്തിൽ

    • @shajiscardamomdiaries3553
      @shajiscardamomdiaries3553  Před 2 lety +1

      Cloryperifose 20% ആണ് എങ്കിൽ
      400 ml 200 litter വെള്ളത്തിൽ
      50% ആണ് എങ്കിൽ 200ml 200 litter വെള്ളത്തിൽ

    • @rejik.p9736
      @rejik.p9736 Před 2 lety +1

      @@shajiscardamomdiaries3553 thank you

  • @aadhiabhilash1064
    @aadhiabhilash1064 Před rokem +1

    Epol ente chedi engane ane

  • @varunas4406
    @varunas4406 Před 2 lety +2

    ഈ വീഡിയോയിൽ സാറൊരു സുന്ദരൻ ആയിട്ടാണല്ലോ...... 🤣

  • @libinlibin3822
    @libinlibin3822 Před 2 lety +1

    സൂപ്പർ 🤝🤝🤝സാർ

  • @sajeeshks7132
    @sajeeshks7132 Před 2 lety +3

    👌👌👌🙏🙏🙏

  • @aadhiabhilash1064
    @aadhiabhilash1064 Před rokem +1

    Ente chedi full maja colour vanne chedi mariju ponu2am varsha chedi ,

    • @shajiscardamomdiaries3553
      @shajiscardamomdiaries3553  Před rokem

      പരിചരണം ആണ് വിഷയം, ഈ ചാനലിൽ തന്നെ ഇത് കഴിഞ്ഞ് ചെയ്യാൻ പാടില്ലാത്ത പണികളെ കുറിച്ച് ഒരു അദ്ധ്യായം ഉണ്ട് കണ്ട് നോക്കുക

  • @rajillustrator
    @rajillustrator Před 2 lety +1

    Thanks

  • @jaisonjoseph6702
    @jaisonjoseph6702 Před 2 lety +1

    Good information👍👍

  • @manokuttan6487
    @manokuttan6487 Před rokem +1

    Enikoru help venam sire

  • @sureshkumarpg7957
    @sureshkumarpg7957 Před 8 měsíci +1

    👌👌

  • @user-wt4dk4fp2s
    @user-wt4dk4fp2s Před 6 měsíci +1

    👍👍👍

  • @bijukc7308
    @bijukc7308 Před 2 lety +1

    കഴിഞ്ഞ ദിവസത്തെ ചോദ്യത്തിന് ഉത്തരം കിട്ടി വളരെ സന്തോഷം.

    • @shajiscardamomdiaries3553
      @shajiscardamomdiaries3553  Před 2 lety

      ഇനിയും നിർദേശങ്ങൾ നൽകി, സഹായിക്കുക

  • @shiyadaabdulrahim2288
    @shiyadaabdulrahim2288 Před 2 lety +3

    👌👌👍👍

  • @godwinjijo6926
    @godwinjijo6926 Před 2 lety +1

    Thanks sir

  • @panchalymade
    @panchalymade Před rokem +1

    Soopar🌹

  • @libinmm3510
    @libinmm3510 Před 2 lety +1

    Thadayil panchasaraa polaa varunnathu athaparayunna

  • @user-wf2sc6jt9u
    @user-wf2sc6jt9u Před 2 lety +1

    ഷാജി ചേട്ടാ ഈ നിമിറ്റ്സ് ചെടിക്ക് ട്രെഞ്ചിംഗ് ചെയ്യുമ്പോൾ മഴ ഉള്ള സമയം ആണങ്കിൽ കുഴപ്പം ഉണ്ടോ? പിന്നെ കലക്കി ഒഴിക്കുമ്പോൾ പരമാവധി ഒരു ചെടിക്ക് 10 ഗ്രാമിൽ കൂടുതൽ ആവിശ്യം ഉണ്ടോ

    • @shajiscardamomdiaries3553
      @shajiscardamomdiaries3553  Před 2 lety +4

      മഴ കുറഞ്ഞു കഴിഞ്ഞ് കൊടുക്കാം, അളവ് അത് മതിയാകും

  • @anjimathomas7052
    @anjimathomas7052 Před rokem +1

    Sir Nimitodene ഇന് Hilban ഉപയോഗിക്കാമോ.ഉപയോഗിക്കാമെങ്കിൽ Dose കൂടി പറയാമോ

    • @shajiscardamomdiaries3553
      @shajiscardamomdiaries3553  Před rokem

      Nematode ന് അല്ല clory കൊടുക്കുന്നത്, വേര് പുഴുവിനു ആണ്

  • @bibinkv5773
    @bibinkv5773 Před 2 lety +1

    ഷാജി സാർ ഇ അഴുകൽ പല ടൈപ്പ് ഉണ്ടല്ലോ അതിന് കുറിച്ച് ഒരു വീഡിയോ ചെയ്‌താൽ നല്ലത് ആയീരുന്നു 👍👍

    • @shajiscardamomdiaries3553
      @shajiscardamomdiaries3553  Před 2 lety +1

      അടുത്ത വീഡിയോ ചെയ്യാം, നിർദേശത്തിന് നന്ദി

  • @goputhakadial204
    @goputhakadial204 Před 2 lety +2

    സൂപ്പർ❤❤❤❤❤

    • @pareethkm6237
      @pareethkm6237 Před 2 lety

      ഷാജി സാറിന് എല്ലാ അഭിനന്ദനങ്ങളും പുതിയ കർഷകർക്കു വളരെ പ്രയോജനകരമാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @murugavelkrishnakumari3485

    Nimitz alavu eathram

    • @shajiscardamomdiaries3553
      @shajiscardamomdiaries3553  Před 2 lety

      100 gram in 100 litter വെള്ളത്തിൽ
      10 ലിറ്റർ വരെ ഒരു ചെടിക്ക്

  • @gokulkumarvk3809
    @gokulkumarvk3809 Před 2 lety +1

    Thankssss😍

  • @sunnymm1731
    @sunnymm1731 Před 2 lety +1

    Kalaki chediyude chuvatil ozhikanda maruninte peru onnu parayamo

  • @sumithkuniyil2869
    @sumithkuniyil2869 Před 2 lety +1

    ചേട്ടാ , Bayer Tebuconazole 100 ml + Tata M-45 Mancizeb 300 g in 200 litre water mix ചെയ്തു ചെടിക്കു അടിച്ചു കൊടുത്താൽ മതിയോ ?

  • @shaijip.m5678
    @shaijip.m5678 Před rokem +1

    👍

  • @shyjumj7713
    @shyjumj7713 Před 2 lety +1

    Super

  • @jeffinjoseph8921
    @jeffinjoseph8921 Před 2 lety +2

    👌👌❤️❤️

  • @salimmm5859
    @salimmm5859 Před 2 lety +2

    ബോഡോ മിക്സ്ചർ ഫലം തരുന്നതാണോ

    • @shajiscardamomdiaries3553
      @shajiscardamomdiaries3553  Před 2 lety +1

      തീർ്ചയായിട്ടും
      പ്രതിരോധ മാർഗമായി ഏറ്റവും നല്ലത് ബോർഡോ മിശ്രിതം ആണ്, ചെറിയ തോതിൽ fiserium ഉള്ളൂ എങ്കിലും കൊടുക്കാം, രൂക്ഷമാണ് എങ്കിൽ chemical fungiside ഉപയോഗിച്ച് നിയന്ത്രിക്കുക

  • @robinsmathew8644
    @robinsmathew8644 Před 2 lety +2

    😍😍👌👌

  • @unnichan8653
    @unnichan8653 Před 2 lety +1

    Tebuconazole mancozeb combination nte alavu engane aanu

    • @shajiscardamomdiaries3553
      @shajiscardamomdiaries3553  Před 2 lety +2

      Tebuconazol 100 to 150 ml
      (Persentage നോക്കുക)
      mangozeb 300 gram
      200 litter വെള്ളത്തിൽ
      നല്ല ഐറ്റം spreader ചേർത്ത് കൊടുക്കുക

  • @abrahamvarghese9347
    @abrahamvarghese9347 Před rokem +1

    Verupuzhuvinum nimatod num koodi oru marunnu undo?

  • @ajeshsoman3749
    @ajeshsoman3749 Před 2 lety +2

    ❤️❤️👍

  • @amcosteelgarage8940
    @amcosteelgarage8940 Před 2 lety +2

    😍😍👍👏

  • @misty-one
    @misty-one Před 2 lety +1

    👍👍

  • @bijunk8165
    @bijunk8165 Před 2 lety +1

    സാറിനെ അത്യാവശ്യ ഘട്ടങ്ങളിൽ വിളിക്കാനുള്ള നമ്പർ ഒന്നു തരാമോ,,,

  • @arunpmani6136
    @arunpmani6136 Před 2 lety +1

    ❤️❤️❤️

  • @bensond7594
    @bensond7594 Před 2 lety +2

    🙏🙏🙏🙏🙏

  • @jaisthomas1954
    @jaisthomas1954 Před 2 lety +1

    ❤️

  • @jobyinbluemango
    @jobyinbluemango Před 2 lety +1

    💚💚

  • @jaisthomas1954
    @jaisthomas1954 Před 2 lety +1

    Nimitz ചെടിയുടെ അകം പുറം എത്തുന്ന രീതിയിൽ കലക്കി ഒഴിക്കണോ? അതോ പുറത്തുകൂടി മാത്രം മതിയോ

  • @ginsonjoyginson3030
    @ginsonjoyginson3030 Před 2 lety +1

    👍👍👍👍👍👍

  • @josephunnichan4424
    @josephunnichan4424 Před 2 lety +1

    👍🏻👍🏻👍🏻👏💖

  • @varunas4406
    @varunas4406 Před 2 lety +2

    (100)നൂറാമത്തെ കമന്റ്‌ ഞാൻ ഇടുന്നു....

  • @therealmunnar
    @therealmunnar Před 2 lety +1

    😍😍

  • @manojps4245
    @manojps4245 Před 2 lety +1

    പൂ ഉണ്ടാകാൻ ഏതു മരുന്ന് അടിക്കണം ചേട്ടാ

    • @shajiscardamomdiaries3553
      @shajiscardamomdiaries3553  Před 2 lety +1

      മണ്ണിൽ അല്ലെങ്കിൽ foliar ആയിട്ട് വളം കൊടുക്കുക, ഒരാഴ്ച്ച മുതൽ 10 ദിവസം വരെ ഇടവേള ഇട്ട് izabion/bahaar പോലെയുള്ള ടോണിക് മരുന്നിൻ്റെ കൂടെ സ്പ്രേ ചെയ്ത് കൊടുക്കുക

  • @abinfrancis8256
    @abinfrancis8256 Před 2 lety +1

    Fungicideum marunnum orumiche adikkamo

    • @shajiscardamomdiaries3553
      @shajiscardamomdiaries3553  Před 2 lety

      ഒന്ന് രണ്ട് ഐറ്റം ചേരും
      Carbodazim mangozeb
      Metalaxy mangozeb
      ബാക്കി ചേരില്ല

    • @abinfrancis8256
      @abinfrancis8256 Před 2 lety

      Thanks

  • @rameshperumalpillai4811
    @rameshperumalpillai4811 Před 2 lety +1

    Tebuconazole +mangozip quantity

  • @anoopngopinath9332
    @anoopngopinath9332 Před 2 lety +1

    ചെടി ക്ലീൻ ചെയ്തതിന് ശേഷമാണോ fungicide കൊടുക്കേണ്ടത്.

    • @shajiscardamomdiaries3553
      @shajiscardamomdiaries3553  Před 2 lety +1

      മുൻപോ ശേഷമോ ആകാം

    • @shajiscardamomdiaries3553
      @shajiscardamomdiaries3553  Před 2 lety +1

      ശേഷം കൊടുത്താൽ കുറച്ച് മതിയാകും, പക്ഷേ നമ്മൾ ക്ലീൻ ചെയ്തു മണ്ണിൽ ഇട്ട പഴയ ഇലകളിൽ ഫംഗസ് ഉണ്ടാകും, അതും മൈൻഡ് ചെയ്യണം

    • @anoopngopinath9332
      @anoopngopinath9332 Před 2 lety

      @@shajiscardamomdiaries3553 Thank you

  • @dipinmathew100
    @dipinmathew100 Před 2 lety +1

    🔥🔥🔥🔥🔥

  • @hillyriders9558
    @hillyriders9558 Před 2 lety +1

    👌👌👌👌

  • @user-ud6ck7wr7x
    @user-ud6ck7wr7x Před 2 lety +1

    👍👌👌👌👌

  • @roygeorge9386
    @roygeorge9386 Před 3 měsíci +1

    Guddddddddddddd vedeo

  • @darly.sabeeshsabeesh.3453

    👍👍🤝🤝

    • @anjimathomas7052
      @anjimathomas7052 Před rokem

      Sir Nimitodene ന് Hilban ഉപയോഗിക്കാ. ഉപയോഗിചക്കമെങ്കിൽ Dose കൂടി പറയാമോ.

  • @murugansivani5659
    @murugansivani5659 Před 2 lety +1

    👏👏👏👍👍👍💯💯

  • @rajeshr9839
    @rajeshr9839 Před 2 lety +1

    ഫിസേറിയം പൂർണമായും മാറുമോ അതോ നിയന്ത്രണം മാത്രമേ പറ്റുകയുള്ളോ??

    • @shajiscardamomdiaries3553
      @shajiscardamomdiaries3553  Před 2 lety +2

      മാറ്റാൻ കഴിയും, നീണ്ട നാളത്തെ, കൃത്യമായ പരിചരണം ആവശ്യമാണ്

    • @akashgeorge3278
      @akashgeorge3278 Před 2 lety +1

      @@shajiscardamomdiaries3553 fungicides adich atra divasam kazhinj marunn kodukkam?
      Oru samshayam kudi ond
      Quinalfos nta kooday adikkavunna fungicides aathannu paranj tharamoo please?

    • @shajiscardamomdiaries3553
      @shajiscardamomdiaries3553  Před 2 lety +1

      @@akashgeorge3278 fungiside മരുന്ന് തമ്മിൽ ഒരാഴ്ച്ച ഇടവേള ഇടുക
      Qunalphose കൂടെ
      Metalaxy
      അല്ലെങ്കിൽ
      Carbodazim ചേരുന്ന compo മാത്രം ചേരും, മറ്റ് fungiside ഐറ്റംസ് തനിയെ തന്നെ കൊടുക്കുക,
      Metalaxy/Carbodazim ഇവ രണ്ടും ഈ കാലാവസ്ഥക്ക് യോജിച്ചത് അല്ല, fiserium തിനും റിസൾട്ട് അല്ല

    • @shajiscardamomdiaries3553
      @shajiscardamomdiaries3553  Před 2 lety +2

      @@akashgeorge3278 fungiside മരുന്ന് തമ്മിൽ ഒരാഴ്ച്ച ഇടവേള ഇടുക
      Qunalphose കൂടെ
      Metalaxy
      അല്ലെങ്കിൽ
      Carbodazim ചേരുന്ന compo മാത്രം ചേരും, മറ്റ് fungiside ഐറ്റംസ് തനിയെ തന്നെ കൊടുക്കുക,
      Metalaxy/Carbodazim ഇവ രണ്ടും ഈ കാലാവസ്ഥക്ക് യോജിച്ചത് അല്ല, fiserium തിനും റിസൾട്ട് അല്ല

    • @akashgeorge3278
      @akashgeorge3278 Před 2 lety +1

      @@shajiscardamomdiaries3553 LAMDA il kodukkavunna fungicides kudi paranj tharamo please?
      Oru samshayam kudi ondarunnu TEBUCONASOL +AZOXISTROBIN combo trench ച്യ്തിരുന്നു marunn ath lamda യുടെ kuday foliyar കൊടുക്കാൻ pattumo?

  • @jinsonpaul3289
    @jinsonpaul3289 Před 2 lety +1

    മൂന്നാംവർഷം ചെടി എന്തു വളം കൊടുക്കാം ചിമ്പു എണ്ണം കുറവാണ്

    • @shajiscardamomdiaries3553
      @shajiscardamomdiaries3553  Před 2 lety +2

      അഴുകൽ ഇല്ല എങ്കിൽ
      DAP പൊട്ടാഷ് മൈക്രോ ഫുഡ് കൊടുക്കുക

    • @travelwithfoode2656
      @travelwithfoode2656 Před 2 lety

      ചിമ്പ് എണ്ണം കുറയാൻ കാരണം കണ്ട് പിടിക്കണം മണ്ണിലെ PH നിന്ത്രിക്കന്നം ' വേര് കേട് ഉണ്ട് എങ്കിൽ അതിന് മരുന്ന് ചെയ്യണം
      Hillban + humic കൊടുക്കണം കാരണം വേര് ഉണ്ട് എങ്കിലെ വളം വലിച്ച് എടുക്കാൻ പറ്റു അതിന് ശേഷം
      എല്ലുപൊടി ; greeex gold ,greenex plus , micronutrients mix ചെയ്ത് ചുവട്ടിൽ ഇട്ട് മണ്ണ് ഇട്ട് മുടുക
      Cn ,sulfer,mg . ഒഴിച്ച് കൊടുക്കുക

    • @shajiscardamomdiaries3553
      @shajiscardamomdiaries3553  Před 2 lety +1

      @@travelwithfoode2656 രണ്ട് കാര്യത്തിൽ എതിർ അഭിപ്രായം ഉണ്ട്,
      1 cloryperifose കൂടെ ഹുമിക് പോലുള്ള content ചേർത്ത് ഉപയോഗം പാടില്ല
      2 താങ്കൾ പറഞ്ഞ കൂട്ട് വളങ്ങൾ കൊടുത്താൽ അടുത്ത മഴ സാമയം (നെക്സ്റ്റ് സീസൺ) ചെടി തീർച്ചയായും azhukum, നല്ല വേപ്പിൻ പിണ്ണാക്ക് മാത്രം ഇപ്പൊൾ കൊടുക്കാം, വെയിൽ ആയിട്ട് എല്ലുപൊടി റോക്ക് ഫോസ്ഫേറ്റ് കടല പിണ്ണാക്ക് എന്നിവയും കൊടുക്കാം

    • @shajiscardamomdiaries3553
      @shajiscardamomdiaries3553  Před 2 lety

      തണൽ കൂടുതൽ ഉണ്ട് എങ്കിൽ ക്രമീകരിക്കുക, തുലാ മഴ കുറഞ്ഞു കഴിഞ്ഞ് ജൈവ വളങ്ങൾ കൊടുത്ത് പുറകെ
      Cn+13.0.45+humic+seaweed liquid drenching കൊടുക്കുക, ഏതു ചിമ്പഠിക്കാത്ത തട്ടയും ചിമ്പു അടിക്കും, ഇപ്പൊൾ ജൈവ വളങ്ങൾ അപകടം ആണ്