Flowers Top Singer 2 | Hanoona | Mouname Nirayum Mouname..

Sdílet
Vložit
  • čas přidán 7. 03. 2022
  • കേരള സിലബസ് ആയാലും CBSE ആയാലും 90+ ന്റെ ഉറപ്പ്..
    90+ Ten Days challenge ഏറ്റെടുക്കൂ
    Completely Free..
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 180

  • @suja0306
    @suja0306 Před 2 lety +34

    ഹൃദയത്തില് തുളച്ചു കയറുന്ന സ്വീറ്റ് ശബ്ദം❤️💕💕💕💕. Keep geowing molu.

  • @shylajashyla1419
    @shylajashyla1419 Před 2 lety +41

    Sweet sweet sweet vioce.... Singing പിന്നെ പറയാനില്ല love you ഹനൂ.......

    • @hshshgdhd5933
      @hshshgdhd5933 Před 2 lety

      8ഫ്ഞസമ്പഫെസിന്. മൃഗത്. myjtmouhndt

  • @mohankurupraghavan595
    @mohankurupraghavan595 Před 2 lety +5

    Mone super aayi paadi chakkare. Othiri santhosham. Mone Sangeetham vittulla oru futurum kunjinu venda. Mone othiri uyarangalil ethum. Urapp chakkare. Ella anugrahavum kunjinundakatte. Thampuran eppozhum monntoppam undakatte. Ella nanmakalum.

  • @vengilatranjith5158
    @vengilatranjith5158 Před 2 lety +24

    ഹനൂനാ.....മോളൂ! എന്ത് പറയണമെന്ന് അറിയില്ല അതിഗംഭീരം മനോഹരമായി പാടി. സ്റ്റേജിൽ കയറിയാൽ ഭയക്കരുത്,നാണിക്കരുത് കൂളായി പാടുക. ഉയരങ്ങളിൽ എത്തും 👍👍👍 കണ്ണൂരിന്റെ അഭിമാനം

  • @sidheekmayinveetil3833
    @sidheekmayinveetil3833 Před 2 lety +16

    🔥❣️ എന്റെ പൊന്നൂ ഒരു രക്ഷയുമില്ല ഹനൂന💕💥 മനോഹരമായി പാടി🙏🔥

  • @ahamedkuttyelayedath7114
    @ahamedkuttyelayedath7114 Před 2 lety +15

    Very sweet voice, swinging with a natural grace.By the grace of God,hanoona will be a future playback singer

  • @ajith76korambath72
    @ajith76korambath72 Před 2 lety +5

    അടിപൊളി മോളു എന്നും ഇങ്ങനെ പാടാൻ കഴിയട്ടെ മോൾക്ക്‌ ❤️🥰🥰🥰🥰

  • @gopalkasergod2700
    @gopalkasergod2700 Před 2 lety +5

    സൂപ്പർ എന്ന് പറഞ്ഞാൽ പോരാ സൂപ്പർ സൂപ്പർ അത്രയ്ക്കും മനോഹരമായ പാടി

  • @abbasmala9233
    @abbasmala9233 Před 2 lety +2

    എം.ജി.രാധാകൃഷ്ണൻ സാർ അക്കാലത്ത് മദ്രാസിൽ വച്ച് എനിക്കൊരു സാമ്പത്തിക സഹായം നൽകിയതോർത്തു പോകുന്നു. സിനിമാ രംഗത്തെ പലരും മുഖം തിരിച്ചിടത്താണ് സാർ എന്നെ പരിഗണിക്കുന്നത്. സിനിമാ മോഹവുമായി അന്ന് മദിരാശിയിൽ അലയുമ്പോഴാണ് സംഭവം.....
    അദ്ദേഹത്തിന്റെ കെെയ്യാെപ്പ് ഉള്ള ഗാനം ഹനുന ആലപിച്ചപ്പോൾ അദ്ദേഹത്തെ ഒരു പാട് മിസ് ചെയ്യുന്നു .....

  • @CJTech-bf8qz
    @CJTech-bf8qz Před 2 lety +5

    ഹനുകുട്ടി പൊളിച്ചടുക്കി എന്തൊരു ഫീലാണ് മോളേ അതിഗംഭീരം

  • @padayoottam..2121
    @padayoottam..2121 Před 2 lety +1

    എന്നാ ഗ്ളാമറാ കുട്ടേട്ടനെ കാണാൻ അടിപൊളി ഷേട്ടുകളാണ് സെലക്ട് ചെയ്യുന്നത്.. പിന്നെ കണ്ണൂരിൻെറ ജാനകി അമ്മ തകർത്തു പാടി..അടിപൊളി ഡ്രസ്സും..👍😊👌

  • @runsmarketin8352
    @runsmarketin8352 Před 2 lety +5

    Amazing Hanoona, really amaizing... God bless you.

  • @Padanam70
    @Padanam70 Před 2 lety +7

    ഹനൂനകുട്ടിക്ക് സംഗീതത്തിൽ അപാര കഴിവുണ്ട്....
    പാട്ട് തെരഞ്ഞെടുക്കുന്നതിൽ ശ്റദ്ധിച്ച് ശക്തമായി പ്റകടിപ്പിക്കൂ ഇന്നെത്തെപോലെ.......സൂപ്പറാകൂ....
    നല്ല പാട്ടുകാരിയാണ്....

  • @aksgamer5056
    @aksgamer5056 Před 2 lety +3

    Wow wonderful sweet song excellent ഒന്നും പറയാനില്ല മോളെ super song congratulations 🌹🌹🌹🌹🌹💯💯💯💯💕💕💕

  • @sadasivanpillair.5028
    @sadasivanpillair.5028 Před rokem +1

    അസാമാന്യ മാസ്മരിക സ്വരം ,ഹനൂന മോൾ വേറെ ലെവലിൽ എത്തിയിരിക്കുന്നു
    ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ,,👌👌👌👌👍👍👍💐💐

  • @kumarkerala6888
    @kumarkerala6888 Před 2 lety +5

    ഹനൂനക്കുട്ടി സൂപ്പറായി പാടി അടിപൊളി.

  • @lohilohidanlohilohidan3698

    ഹനൂന കുട്ടി... 🌹🌹🌹👍💪സൂപ്പർ

  • @Resilient786
    @Resilient786 Před 2 lety +2

    നൂനാക്കുഞ്ഞെ....,. 🥰🥰🥰🥰

  • @hussaintharala4074
    @hussaintharala4074 Před 2 lety +1

    ഹനൂന മോൾ വളരെ മനോഹരമാക്കി. സൂപ്പർ

  • @padminibalakrishnan5032
    @padminibalakrishnan5032 Před 2 lety +2

    Hanumol hai kannurkkrude abimanamm ninte oro pattum valare ishtem god bless you

  • @hamsakoya2162
    @hamsakoya2162 Před 2 lety +1

    🙋 ഹായ് . ഹനൂ ന. സൂപ്പർ. നല്ലശബ്ദം . 100 കിട്ടിയില്ലെങ്കിലും . 100 ൽ മേലേ യാ . മോളുടെ പവർ👩‍❤️‍💋‍👨💖🏆

  • @prasanaprasnaw2210
    @prasanaprasnaw2210 Před 2 lety +1

    Hanoona. Molk. Deivam. Kaninju. Anugrahicha. Sound. Super. Chakkare

  • @kanikagopi6916
    @kanikagopi6916 Před 2 lety +17

    ആൻ മിസ്റ്റേക്ക് വരുത്തി പാടിയാലും 100 കൊടുക്കും.. ഈ മോൾക്ക് ഒരു മിസ്റ്റേക്കും ഇല്ല എന്ന് ഇവർ തന്നെ പറയുന്നു.. എന്നിട്ടും ഫുൾ മാർക്ക്‌ കൊടുത്തിട്ടില്ല... ജഡ്ജസ് ഈ വേർതിരിവ് അവസാനിപ്പിക്കുക.. ഇല്ലെങ്കിൽ അവിടെ നിന്നും ആ സീറ്റ് ഒഴിഞ്ഞു കൊടുക്കുക

  • @athilathasneemathilathasne9376

    Mole kure ayi molde paat kettit. Othiri santhosham. Nannayi padi... Sweet voice. Kannu thatathirikkkatte

  • @pramilkumar2311
    @pramilkumar2311 Před 2 lety +3

    കഴിവുള്ളവരുടെ കലാപ്രകടനം തന്നെ ! ആലാപനത്തിന്റെ മികവ് പറയാതെ വയ്യ !!!

  • @chandrancharalilkuniyil7125

    Adipoli super Hanoona molu

  • @georgekutty76
    @georgekutty76 Před 2 lety +1

    പഴയ ഹനൂനമോളല്ല. ഇപ്പോഴത്തെ ഹനൂനമോൾ. ഒരു രക്ഷയുമില്ല. സൂപ്പർ വോയിസ്‌. ദൈവം അനുഗ്രഹിക്കട്ടെ.

  • @r.sujithchandran2410
    @r.sujithchandran2410 Před 2 lety +8

    Excellent singing by hanoos. Keep it up.

  • @mahesh.sir.big.salutekumar3674

    മോളെ സൂപ്പർ സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 Před 2 lety +1

    Hanoona athi gambeeram👍👍👍🙌🙌🙌🙏🙏🙏 suuuuuper voice. Again oru wonderful singing 😘🥰❤️🌹💯👑 ippol Ann kuttiude singing kettu varunna vashiya.

  • @drkmlakshmipathy
    @drkmlakshmipathy Před 2 lety +4

    She is a exceptional singer.....unbelievable clarity in singing ❤️from chennai

  • @smithaumeshnair14
    @smithaumeshnair14 Před 2 lety +1

    ഹനൂന മോളെ super 👌👌👌👌love u ചക്കരെ

  • @jamalmohamedmohamedgani1881

    SUPPER SINGAR HANOONA
    MY FAVORITE SINGAR HANOONA
    FROM TAMIL NADU
    30 07 2022

  • @user-ny6vb3sl5r
    @user-ny6vb3sl5r Před rokem

    എത്ര മനോഹരമാണീ ഗാനം.വാക്കുകൾക്കതീതം

  • @safiyasafiyasafiyasafiya2760

    Excellent singing,,, Hanu super chakkare❤

  • @ranjithk.p6918
    @ranjithk.p6918 Před 2 lety +2

    Adipoli, excelent, badiya, Moludey pattu hrudathil aashnirangi, thank u

  • @remadeviradha6485
    @remadeviradha6485 Před 2 lety +6

    ❤Super molootty❤🌹🌹🌹🌹🌹🌹🌹🌹🌹

  • @manoharankk6800
    @manoharankk6800 Před 2 lety +8

    Haimolu, this song proudcess a scraches in the heart of my mind, beautiful singing, Great congragulations

  • @seenahuawei
    @seenahuawei Před 2 lety +5

    Sweet voice hanoo

  • @selfieboy9634
    @selfieboy9634 Před rokem

    Hanoona innolam paadiya paattukalil..ettom ishtam..uffff..wot a feel song😊😊😊😊🙏🙏🙏🙏🙏🙏🙏🙏🙏

  • @josephgeorge5935
    @josephgeorge5935 Před 2 lety +5

    Very good song.god bles you

  • @mohananvelappan8338
    @mohananvelappan8338 Před 2 lety +6

    All The Contestants Are Blessed With The Greatest ,Loved,Respected Judges 🙏🌹❤️👌

  • @aryavijayan5572
    @aryavijayan5572 Před 2 lety +4

    Noonu nannayi paadeetto chakkare

  • @krishnankutty754
    @krishnankutty754 Před 2 lety +1

    Excellent Hanoona mole. Keep it up. God bless. All the best.

  • @sudharsandas8871
    @sudharsandas8871 Před 2 lety +4

    കൊള്ളാം അതി മനോഹരം 👌🌹

  • @alphonsejanes5123
    @alphonsejanes5123 Před 2 lety +2

    Hanunamol you are very great singer. You have a good future. GOD bless you.

  • @santhoshvelayudhan5168

    എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല, അതി മനോഹരം

  • @deveshmpdevesh4256
    @deveshmpdevesh4256 Před 2 lety +4

    Hanoona kutty super ❤️❤️👌👌

  • @jayasreeramachandran7795
    @jayasreeramachandran7795 Před 2 lety +1

    Hanu & anu sanggeetha sadhya thanneyayirunnu 🥰🥰👌👌

  • @jayakrishna5722
    @jayakrishna5722 Před 2 lety +2

    ഈ ഗാനം സിനിമയിൽ വന്നില്ലായിരുന്നുവെങ്കിൽ ലളിത ഗാന മത്സരവേദികളിൽ മത്സരാർത്ഥികൾ പാടി തകർത്തേ നേ. മറ്റൊരു ഘനശ്യാമ യോ വലംപിരിയോ പോലെ .

  • @sunilsunilkumar-iu1xo

    ഹനുന്റെ ഉമ്മയ്ക്ക് ഉമ്മ നിങ്ങള്‍ തീര്‍ച്ചയായും പടച്ചോന്റേ അനുഗ്രഹം സിദ്ധിച്ച സ്ത്രീയാണ് മാഷാല്ലാഹ് ആ മോള്‍ അതിനെ പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ലാ മോളെ അറിയാണ്ട് കണ്ണുകള്‍ നിറഞ്ഞൊഴുകി ന്റെ കുഞ്ഞിനേ പടച്ചോന്‍ എന്നും എപ്പോഴും തുണയായിരിക്കട്ടേ

  • @majeedvm6044
    @majeedvm6044 Před 2 lety +1

    Hanukkutty great singing

  • @ambikan6307
    @ambikan6307 Před 2 lety +1

    നല്ല ശബ്ദം നന്നായി പാടി ഹനൂന

  • @mohananvelappan8338
    @mohananvelappan8338 Před 2 lety +2

    Wow, What A performance Good Keep It Up Hanoona,👌

  • @georgekuttyjoseph2242
    @georgekuttyjoseph2242 Před 2 lety +1

    Sweet voice. May God bless you abundantly molu

  • @sundaranmanjapra7244
    @sundaranmanjapra7244 Před 2 lety +1

    ഗംഭീരം... മനോഹരം.. അഭിരാമം....

  • @abdullaalakkal3013
    @abdullaalakkal3013 Před 2 lety +1

    സൂപ്പർ സൂപ്പർ സൂപ്പർ 👍👍👍👍👍👌👌👌👌👌😘😘

  • @satheeshsadasivan8075
    @satheeshsadasivan8075 Před 7 měsíci

    Great great singer and judjes......🎉🎉🎉

  • @gafoorgafoor7471
    @gafoorgafoor7471 Před 2 lety +1

    God bless hanoona super 🎓🤝🌙👒💯

  • @vinaychandran6340
    @vinaychandran6340 Před 2 lety +2

    കിടു , അനുന മോളൂ!

  • @rafeekrafeek5910
    @rafeekrafeek5910 Před 2 lety +1

    എൻ്റ പടച്ചോനെ എന്ന pàttu മോളെ പൊളിച്ചടുക്കി

  • @priyarajendran2302
    @priyarajendran2302 Před 2 lety +1

    ഹനൂനാ മോളെ സൂപ്പർ

  • @sujathak3046
    @sujathak3046 Před 2 lety +3

    നന്നായി പാടി.

  • @akbarca2956
    @akbarca2956 Před 2 lety

    Hanoona mole assalaayi paadi golden crown

  • @shanthakumari227
    @shanthakumari227 Před 2 lety +2

    Hanuman superhit song superhit party super super

  • @aboobackert.s2505
    @aboobackert.s2505 Před rokem

    Excellent Hanoonakkutty
    Love you
    Excellent voice, Grace of Almighty

  • @salimsreedharan1841
    @salimsreedharan1841 Před 2 lety +1

    Exelent singing super voice keep it up wish you all the best

  • @madhavant9516
    @madhavant9516 Před 2 lety +5

    A bit difficult composition. Hanoona did justice to it. Well done. Best wishes for more success.

  • @suvarnamenon8847
    @suvarnamenon8847 Před 2 lety +1

    Beautiful voice, sing fantastic, all goodluck

  • @bprabheesh6240
    @bprabheesh6240 Před 2 lety +4

    Well sung Hanoona ❤

  • @rasheedavs7786
    @rasheedavs7786 Před 2 lety +1

    Very niceHanoona mol

  • @marykuttymathew8475
    @marykuttymathew8475 Před rokem

    Molootty othri ishtamundu.
    Dsivam anugrahikkatte

  • @janardanann.p7588
    @janardanann.p7588 Před rokem

    feeling So good God bless you molu

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 Před 2 lety +3

    Janina mol, beautiful.....
    Fables...as like ghee melt aakunnathu polay PADI, good keep it up.congratulations.

  • @adhiledittervideo2507
    @adhiledittervideo2507 Před 2 lety +3

    Top singer fan❤❤❤❤❤❤❤❤❤❤

  • @johnpuram
    @johnpuram Před 9 měsíci

    superb, outstanding.

  • @sunilsunilkumar-iu1xo

    മാഷാല്ലാഹ് മാഷാല്ലാഹ് മാഷാല്ലാഹ്

  • @reetadavid577
    @reetadavid577 Před rokem

    beautiful song.beutifully sung.congrats molae

  • @mygooglegoogle3287
    @mygooglegoogle3287 Před 2 lety +2

    Beautiful singing.. keep it up...😊

  • @muralibaba123
    @muralibaba123 Před 2 lety +3

    God bless you Mole....

  • @sasidharanm5001
    @sasidharanm5001 Před 2 lety +1

    Sweet song. Sweet voice.
    Keep it up.

  • @nanadanankrishnakumari8206

    Hanunavreygoodsong

  • @smithanair8381
    @smithanair8381 Před 2 lety

    Sweet voice molu 👍u r a charming Star ❤️🥰😍😘

  • @mercyjacobc6982
    @mercyjacobc6982 Před rokem

    മിടുക്കി കുട്ടി ഹനൂനാ 🥰

  • @aneeshb.s.1866
    @aneeshb.s.1866 Před rokem

    സല്യൂട്ട് ഹനൂന...👌👌👌

  • @haseena8410
    @haseena8410 Před rokem

    Wawoo super super 👍👍👍

  • @alarbashcomputersalesdepar9839

    Nice singing

  • @syamkumarvs7340
    @syamkumarvs7340 Před 2 lety +3

    Adipoli Singing🙏🙏👍👌❤👏🌹👑

  • @bprabheesh6240
    @bprabheesh6240 Před 2 lety +3

    Beautiful voice 😍

  • @ponniahthirupathy7256

    Sweet voice God you

  • @ajayakumarparakkat6087

    മോളെ അസാധ്യമായി പാടി ❤️❤️❤️❤️❤️❤️

  • @habeebabdulrahim1344
    @habeebabdulrahim1344 Před 2 lety

    Excellent....sweet voice...Great future

  • @bijuajay6210
    @bijuajay6210 Před 2 lety +1

    Super hanuna

  • @adhiledittervideo2507
    @adhiledittervideo2507 Před 2 lety +3

    Supper supper supper

  • @soumyasasi4992
    @soumyasasi4992 Před 2 lety +1

    Sweet super 🥰

  • @shiptinmichael9580
    @shiptinmichael9580 Před 2 lety +2

    Supermole

  • @ponnanm833
    @ponnanm833 Před 2 lety +1

    മനോഹരമായിപാടിമോളെ

  • @ellanjanjayikum9025
    @ellanjanjayikum9025 Před 2 lety +1

    💕💕💕💕💕💕💕💕💕💪💪

  • @sudhirshymachristalkumar8779

    Sweet Sweets and very very super 👍

  • @aswathypk1494
    @aswathypk1494 Před 2 lety +1

    Super ❤