Mouname Iniyum Paduka | Special Program | Manorama News

Sdílet
Vložit
  • čas přidán 23. 09. 2016
  • Mouname Iniyum Paduka - Special Program in tribute to Janaki
    The official CZcams channel for Manorama News.
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get #ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanes.com goo.gl/wYfPKq
    Follow #ManoramaNews in Twitter goo.gl/tqDyok
    Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
    Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
    Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
    Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
    Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
    Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
    Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV

Komentáře • 321

  • @Arjun-ej7fj
    @Arjun-ej7fj Před 2 lety +36

    ജാനകിമ്മേ ❣️
    ഭാഷഭേദങ്ങൾ ഭേദിച്ചു സംഗീത സരസ്വതി അനുഗ്രഹിച്ച ഒരു അപൂർവ ജന്മം.

  • @aneeshkmadhukuttikkattil5499

    മലയാളി ഉള്ള കാലം മറക്കില്ല ജാനകിയമ്മയെ, ലവ് യൂ അമ്മ

  • @navicochin6079
    @navicochin6079 Před rokem +11

    പാട്ടിന്റെ പാലാഴി തീർത്ത ജാനകിയമ്മ ❤️❤️❤️❤️❤️നേരിൽ കാണണം എന്ന് ആഗ്രഹിക്കുന്നു 🥰🥰

  • @antonygomez2721
    @antonygomez2721 Před 5 lety +86

    ജാനകിയമ്മ അമ്മ കാൽക്കീഴിൽ എൻറെ പ്രണാമം ഇത്രയും ശബ്ദമാധുര്യം ഉള്ള ഒരു ഗായികയും ഇന്നോളം ഇന്ത്യയിലില്ല എൻറെ ഒരു എളിയ അഭ്യർത്ഥന പാട്ട് നിർത്തരുത് എന്നാണ് കാരണം അതൊരു തീരാ നഷ്ടമായി മാറും ഞങ്ങൾക്ക് എന്നും നന്ദിയോടെ സ്വന്തം.................................

  • @akhilkartha3103
    @akhilkartha3103 Před 5 lety +190

    50 കളിൽ സിനിമയിൽ വന്ന പല കലാകാരന്മാർ ഉണ്ടെങ്കിലും 2019ലും അന്ധമായ ആരാധകർ അമിതമായി ഉള്ളത് ജാനകിയമ്മയ്ക്ക് മാത്രമായിരിക്കും

    • @hisanamuthu3606
      @hisanamuthu3606 Před 4 lety +3

      Akhil kartha

    • @alexdaniel8271
      @alexdaniel8271 Před 4 lety +5

      True... And it shows people appreciate true music..

    • @sujithv7988
      @sujithv7988 Před 2 lety +2

      thrue

    • @natarajanr4210
      @natarajanr4210 Před 2 lety

      @@hisanamuthu3606 nn1nbbnn1nbknbnbnnnbnnbbbn1nbnn11bkbbn111nbnbnnb1bn1111bnnbn1bngf1b1nkknn1n1nn1bkb1nbkkennnnnnnnn1bbnbbkbnnnnnbnnbnbnbnbknnnnnb11n1nbnbnnnnnnkn1nnnbnbnňn1nnb11nnnnnnn1bnbnnnkk1kkn11n11n1111n1n11n1n11n111n11n1nn11111n1111111111111n111111n111j1111111111n11111111111111n1

    • @user-ws2bv1sg1i
      @user-ws2bv1sg1i Před 10 hodinami

      Sathyam 😍😍

  • @zubairkv3415
    @zubairkv3415 Před 7 měsíci +4

    മനോഹരമായ അവതരണം. മനോരമക്ക് നന്ദി.
    ഇതിലും മികച്ച ഒരു പാട്ടുകാരി ഇതുവരെ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാ കാനും ഇല്ല.
    നന്ദി

  • @SunilKumar-li9dl
    @SunilKumar-li9dl Před 5 lety +58

    ജാനകിയമ്മയെ മറക്കാനാവുമോ സംഗീത പ്രേമികള്‍ക്ക്.....പാടിയ പാട്ടുകളോടും ,ഭാഷകളോടും നീതിപുലര്‍ത്തിയ ഗായകികമാരില്‍ മുന്‍പന്തിയില്‍ തന്നെ.....വാത്സല്യവും ,പ്രണയവും ,വിരഹവും ഇത്ര മനോഹരമായി തന്‍െറ ശബ്ദത്തില്‍ സന്നിവെശിപ്പിച്ചവരില്‍ അപൂര്‍വ്വ ഗായിക തന്നെയാണ് ജാനകിയമ്മ.....

  • @MyOpinion664
    @MyOpinion664 Před 3 lety +20

    S.ജാനകി ഒരു അത്ഭുതം ആണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. സൗത്ത് ഇന്ത്യയിലെ നാല് ഭാഷകളിൽ ആയി എല്ലാ ടൈപ്പ് പാട്ടുകളും പാടിയിട്ടുണ്ട്. നല്ല മാധുര്യം ഉള്ള ശബ്ദം എന്നതിൽഉപരി,ഏതു ടൈപ്പ് പാട്ടു ഏതു ഭാഷ യിൽ പാടിയാലും, Nativity & expression ഇത് 100 ശതമാനം ആണ്. ഹേമാവതി എന്ന കന്നഡ സിനിമയിലെ ക്ലാസിക്കൽ സോങ്ങും, മൂന്നാപിറയ്‌ എന്ന തമിഴ് സിനിമ യിലെ Erotic സോങ്ങും പെട്ടന്ന് ഒരു ഉദാഹരണം ആയി പറയാം.

  • @haseenaa4267
    @haseenaa4267 Před 5 lety +68

    എന്നുമെന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന. ജാനകി അമ്മ. എന്റെ പ്രിയ പെട്ട വരിൽ ഒരാളാണ്. കാണാൻ കൊതിച്ചിട്ടുണ്ട്. പക്ഷെ. കഴിഞ്ഞിട്ടില്ല.

  • @muhamedfouzanfouzan3231
    @muhamedfouzanfouzan3231 Před 6 lety +98

    ആയുസ്സ് നീട്ടി നൽകട്ടേ

    • @subramaniankt4125
      @subramaniankt4125 Před 5 lety +2

      God bless you Amma

    • @basheerbashi5894
      @basheerbashi5894 Před 3 lety +3

      ജാനകി അമ്മ ക്ക് പടച്ചോൻ ദീര്ഘായുസ്സ് നൽകട്ടെ

  • @aneeshm7750
    @aneeshm7750 Před 2 lety +8

    ജാനകി അമ്മ യുടെ ഗാനം ജീവിതം ത്തിന്റെ ഒരു ഭാഗം

  • @hemanthkumar7370
    @hemanthkumar7370 Před 4 lety +38

    ജാനകിയമ്മക് ദീർഘആയുസ് നേരുന്നു..

  • @PradeepKumar-fo4ht
    @PradeepKumar-fo4ht Před 5 lety +57

    ഇത്രയും ലാളിത്യം ... ഭൂമിയോ ളം .... Gem of charector- ഉയർച്ചയിലും തെല്ലു പോലും അഹങ്കാര മില്ലാത്ത - Gem of charector - കൂടാതെ നല്ല വീട്ടമ്മ _ ഭാര്യ -

  • @monstervinoy5724
    @monstervinoy5724 Před 4 lety +26

    ഇനിയും 100 വർഷം വാനമ്പാടി പാടി നടക്കണമെന്ന് ആത്മാർത്ഥ മായി ആഗ്രഹിക്കുന്നു

  • @ranirambo
    @ranirambo Před 3 lety +8

    എന്റെ ജീവൻ ആണ് ജാനകിയമ്മ 😍😍😍😍😍😍😍😍😍😍😍

  • @gmkmc-godwinshibul4538
    @gmkmc-godwinshibul4538 Před 6 lety +39

    Ever green voice of Indian cinema s.janaki mam

  • @ajips7277
    @ajips7277 Před 5 lety +43

    സങ്കടം വരുമ്പോഴും; സന്തോഷം വരുമ്പോഴും,,,, ഞാൻ കേൾക്കാൻ കൊതിക്കുന്ന സ്വരം;;;; മണിക്കുറുകളോളം,,,,മതിമറന്ന് ഇരിക്കാറുണ്ട്,,,, ഈശബ്ദ സൗകുമാര്യത്തിനു മുന്നിൽ;;;; ഒരുപാട്;;;;; നല്ല ഗായികമാർ ഉണ്ടെങ്കിലും ജാനകിയമ്മയെ പോലെ അല്ലെങ്കിൽ അവരെ കാളും മികച്ച ഒരു ഗാനവിസ്മയം;;; ഈ ഭൂമിയിൽ ഇനി ഉണ്ടാവില്ല;;;;love you,,,,Janakiyamma😍😍😘

  • @Anupraveen188
    @Anupraveen188 Před 7 lety +45

    I love you Amma nobody can replace of your position Amma I love you so much

  • @jobinjosephjoseph7194
    @jobinjosephjoseph7194 Před 5 lety +67

    ജാനകി അമ്മ ഒരു മാലാഖയാണ്

  • @SajiThomasGeorge
    @SajiThomasGeorge Před 5 lety +21

    Ouseppachan Sir's comments at 3:42 & 5:29, really wonderful! Greatest legendary Singer, S.Janaki Amma!

  • @kvinodsandeep5472
    @kvinodsandeep5472 Před 7 lety +28

    words are not enough to describe you amma... You are divine

  • @gireeshjayan
    @gireeshjayan Před 5 lety +85

    ഇനിയുള്ള ഒരു ഗായകർക്കും എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരത്തിലാണ് അമ്മ ഇപ്പോൾ.. വിനയം ഗുരുത്വം എന്നിവയുടെ ആൾരൂപം... ദീർഘായുസ്സ് കിട്ടട്ടെ അമ്മയ്ക്ക്...

  • @mbtraders7256
    @mbtraders7256 Před 4 lety +63

    എന്താണെന്ന് അറിയില്ല ജാനകിയമ്മയുടെ പാട്ടു കേൾക്കുമ്പോൾ ചെറുപ്പകാലത്തെ ഓർമ്മകൾകൊണ്ട് എന്തിനെന്നറിയില്ല മനസ്സ് വല്ലാതെ വിങ്ങുന്നു

  • @aksdoc5230
    @aksdoc5230 Před 4 lety +12

    She is jack of all and master of universe ❤️, she's the one and only soul who can make ur soul full with her magical voice..no one can replace this queen of expression, Versatility, voice modulation and Dynamics in singing...hats off S Janaki Amma...🙏🙏🤗

  • @m.revanth6454
    @m.revanth6454 Před 7 lety +49

    Amma u r my heartbeat.... love u Amma

  • @suprithhs183
    @suprithhs183 Před 5 lety +29

    Really she's first daughter of Saraswathimatha

  • @RahulRahul-bj1ei
    @RahulRahul-bj1ei Před 5 lety +38

    അമ്മ എനിക്ക് സ്വന്തം അമ്മയാണ് ഞങ്ങളുടെ ഭാഗിമാ ണ് അമ്മ

  • @Toginjoseph
    @Toginjoseph Před 4 lety +10

    ജാനകിയമ്മ =ജാനകിയമ്മ

  • @geordiechacko1394
    @geordiechacko1394 Před 5 lety +16

    One of my all time favourites an awesome singer with such humility. Enjoy your retirement.My prayers

  • @rajmen1
    @rajmen1 Před 6 lety +43

    Janaki amma the greatest ,tnk u Manorama

  • @zubairkv4571
    @zubairkv4571 Před 6 lety +94

    എനിക്ക് ഏറ്റവും ഇഷ്ട്രപ്പെട്ട ഗായികയാണവർ, അതു കഴിഞ്ഞേ മറ്റുള്ളവർ ഉള്ളു.

  • @zakkirhossain8462
    @zakkirhossain8462 Před 3 lety +8

    Her voice.. my god..heavenly feel

  • @maheshsetti8264
    @maheshsetti8264 Před 7 lety +22

    no words amma....living God...janagiamme...long live

  • @johnleo7086
    @johnleo7086 Před 6 lety +40

    Princess of melodies. No-one can replace Janaki amma.

    • @SajiThomasGeorge
      @SajiThomasGeorge Před 5 lety

      Singer-par-Excellence, that's what is, our beloved, great legendary Singer, S.Janaki Amma!

    • @SajiThomasGeorge
      @SajiThomasGeorge Před 5 lety +2

      @Syam R Nair : She is the ultimate queen of Melody! Nobody can ever think of beating great S.Janaki Amma! My all time most favorite female singer, great legendary Singer, S.Janaki Amma!

  • @amalbabu2085
    @amalbabu2085 Před 2 lety +5

    സംഗീതത്തിന്റെ അമ്മ ❤

  • @sreejeshal5033
    @sreejeshal5033 Před 5 lety +11

    magical voice janaki amma

  • @mithunnarayan8925
    @mithunnarayan8925 Před 5 lety +40

    ചോദ്യം : ജാനകി അമ്മയ്‌ക്ക് ശേഷം ആര് ഈ സംഗീത പാരമ്പര്യം പിന്തുടരും?
    ഉത്തരം : ചിത്രയുണ്ടല്ലോ... ! എന്റെ വയറ്റിൽ പിറക്കാതെ പോയ മകൾ ആണ് അവൾ. ഒരുപക്ഷെ അവൾക്കു ജന്മം നൽകാൻ മാത്രമുള്ള പുണ്യം ഞാൻ ചെയ്തിട്ടുണ്ടാവില്ല അതാവും അവൾ എന്റെ വയറ്റിൽ പിറക്കാതെ പോയത്.

  • @akhiljoseph6301
    @akhiljoseph6301 Před 3 lety +6

    ജാനകിയമ്മ ❣️

  • @gmkmc-godwinshibul4538
    @gmkmc-godwinshibul4538 Před 5 lety +16

    evergreen voice of Indian cinema

  • @sujathamanohar6957
    @sujathamanohar6957 Před 5 lety +12

    The legendary singer ..

  • @rajmen1
    @rajmen1 Před 6 lety +27

    Amme ,amma thanneyaanu enikyu ,I bow before the greatest singer ever.

  • @karthisooraj7306
    @karthisooraj7306 Před 4 lety +6

    ശെരിക്കും വാഗ്ദേവത

  • @stephenfernandez8201
    @stephenfernandez8201 Před 5 lety +17

    Eniyum padanam. Njangalkku eniyum kelkkanam.

  • @SajiThomasGeorge
    @SajiThomasGeorge Před 5 lety +10

    Proud moments at 13:27. Great gem from Janaki Amma!

  • @agijohn7938
    @agijohn7938 Před 6 lety +23

    Sound and music has no barriers of language, state and country Janaki Amma proved to Indians.

  • @godvinwilson7131
    @godvinwilson7131 Před 7 lety +17

    Very nice tribute... _/\_ Long live amma...

  • @thomasmathai4162
    @thomasmathai4162 Před 5 lety +7

    my favarite female singer. the sweet melody ocean.

  • @sirajudeensulaiman8568
    @sirajudeensulaiman8568 Před 6 lety +20

    Amma wish you a happy retair life please stay with us

  • @sujathamanohar6957
    @sujathamanohar6957 Před 5 lety +8

    Janagi Amma you are queen of singing 😘😘😘

  • @anilkumarkumar6207
    @anilkumarkumar6207 Před 5 lety +22

    അമ്മേ...ഒരായിരം ,ആയിരം ....🙏🙏🙏🙏🙏🙏🙏🙏🙏എത്ര പറഞ്ഞാലും മതിയാകില്ല.....❤️❤️❤️❤️❤️❤️❤️❤️

  • @rejimonvarkala8244
    @rejimonvarkala8244 Před 5 lety +5

    Janika amma = janaki amma.. words are not enough to explain her talent.real legend...Great janakiamma...prayers always with her..

  • @sihjuv36
    @sihjuv36 Před 5 lety +7

    Love you amma

  • @rinkurinkz8202
    @rinkurinkz8202 Před 6 lety +12

    Love you Ammaa..

  • @rahulram2123
    @rahulram2123 Před 6 lety +47

    janakiyamma =janakiyamma orikalum pakaram avillla arum😰😰

  • @abhijithsagar4398
    @abhijithsagar4398 Před 4 lety +14

    ജാനകിയമ്മയുടെ ശബ്ദത്തിന് ഒരു കാന്തിക ശക്തിയുണ്ട്. ഒരു പാട്ടിന്റെ പശ്ചാത്തലം എന്തായാലും അത് അവരുടെ പാട്ടിന്റെ ഭാവങ്ങളില്‍ നിന്നും മനസ്സിലാക്കാം. പല തരത്തിലുള്ള ശബ്ദത്തിലും അവർക്ക് പാടാന്‍ കഴിയും.

    • @sunitha2455
      @sunitha2455 Před 2 lety

      ശരിയാണ് " താറാവ് "ലെ ആന പെറ്റതൊരാട് ആടിനെന്തൊരു ചേല് എന്ന ഗാനം ഉദാഹരണം.❤️

  • @ravi.kravi.k7420
    @ravi.kravi.k7420 Před 5 lety +5

    Luv u janaki ammaaaa

  • @nandakumarvg4531
    @nandakumarvg4531 Před 6 lety +12

    Amma... Love you.... Umma

  • @sakthyvel4037
    @sakthyvel4037 Před 6 lety +8

    Queen....

  • @shivashankar8748
    @shivashankar8748 Před 5 lety +7

    Janu amma one of the best..........

  • @shajimg6634
    @shajimg6634 Před 6 lety +21

    Janakiyamme. Amma..ente...jeevaswasamane..amma..ennil..ellathakanamenkil....njan.
    ..mrikkaanam..

  • @jayalakshmim.u1410
    @jayalakshmim.u1410 Před 6 lety +8

    really great singer

  • @AK_IND777
    @AK_IND777 Před 4 lety +5

    Legend alla athukkum mele..😍😍

  • @suprithhs183
    @suprithhs183 Před 5 lety +5

    We love u janaki amma and we miss u too amma

  • @jayarajanachary8777
    @jayarajanachary8777 Před 5 lety +4

    Janki Amma wonderful evaluation.

  • @hakeemhakeemk1331
    @hakeemhakeemk1331 Před 5 lety +6

    I love janaki amma 😍😍😍😍😍

    • @alshifaalshifa7016
      @alshifaalshifa7016 Před 4 lety

      Ilove you amma super voice nan ammayoude voice anugarikumairunnu so very talented janakimma God bless you

  • @robbiess770
    @robbiess770 Před 5 lety +6

    Legent 🌷💓🍃

  • @treasaskitchen7958
    @treasaskitchen7958 Před 4 lety +4

    എൻടെ പ്രിയ ഗായിക 😍😍😍😍

  • @mamukoyamt8343
    @mamukoyamt8343 Před 5 lety +7

    മറക്കാൻ പറ്റില്ല

  • @midhunps1227
    @midhunps1227 Před 4 lety +3

    Mudhalvan....song..powlii...

  • @bindup728
    @bindup728 Před 4 lety +3

    എന്റെ എന്റെ അമ്മേ......

  • @mohammedalipothuvachola8716

    Indiayil janaki ammaye pole oru gayikaye kanan kazhiyilla ella bhashayilum athi manoharamayi paditundu enekumayi congratulations

  • @ahmednoohkunjunooh5318
    @ahmednoohkunjunooh5318 Před 6 lety +7

    Nice..verynice.mashaallha

  • @mathewskoshy1908
    @mathewskoshy1908 Před 5 lety +4

    Ajantha silpangalil....song from manushyamrigam...my god, breath taking high potch..soundaryam njaaaaaaaaaaaaaaaannnnnnn....at the beginning..beyond words..this singer
    Just hats off..

  • @swagatamukherjee6070
    @swagatamukherjee6070 Před 2 lety +1

    Love and respect to janaki amma..😊💖🌹really love ur voice..

  • @sachivalayamsecretatiat7357

    S janaki amma melody queen👑👑👑👑👸👸👸👸👸

  • @travelnarrator1754
    @travelnarrator1754 Před 5 lety +4

    Love you Amma.....

  • @chandrasekharb9157
    @chandrasekharb9157 Před 3 lety +2

    Janaki Amma goddess of Indian film music

  • @krpkkp4104
    @krpkkp4104 Před 5 lety +7

    great .amazing singer..... a women with great qualities. Some divine touch in sound ....equal to Lata Mangeshkar .....

    • @goofybits8248
      @goofybits8248 Před 4 lety +1

      Despite the hype Latha doesn't come anywhere near Janaki, only Suseela and Chithra are the closest!

    • @magith87ekm
      @magith87ekm Před 2 lety

      Lata ji was unparalleled during her prime time. But yes, it is her Bollywood label which makes people place her above Janak amma, Susheelamma and Chitra chechi.

    • @akhilks3464
      @akhilks3464 Před rokem

      @@magith87ekm yes, bollywood ile poyyle angnayane, athilum kazhivullavre mahaprthibakle palla languages ilum end

  • @sachivalayamsecretatiat7357

    S janaki amma indian number one female play back 🎤👩‍🎤singer👩‍🎤👩‍🎤🎤🎤🎤🎤🎤🎤👩‍🎤

  • @abhimanyumanoj9048
    @abhimanyumanoj9048 Před 5 lety +5

    U r the greatest

  • @shylajaajayaghosh2893
    @shylajaajayaghosh2893 Před 4 lety +4

    Janakiamma love you all days

  • @sharanpt2336
    @sharanpt2336 Před 5 lety +4

    love you so much ammaaaaaa😍😘😘😘

  • @sachivalayamsecretatiat7357

    S janaki amma laughing princess👸👸👸👸👸👸👸👸👸👸

  • @shan3354
    @shan3354 Před 5 lety +13

    ജാനകിയമ്മ... ഇന്ത്യയുടെ അന്വശ്വര ഗായിക......

  • @binuthomas4381
    @binuthomas4381 Před 7 lety +9

    ammeeeeeeeeeeeeeeeee,,,,,,,,,,,,,,,,,pranamikkunnu aa kaalpadhagalil,,,,,,,,,, thudarnulla dhinagalilum daivam thunayayirikaatte

  • @rimashaz3689
    @rimashaz3689 Před 6 lety +4

    Amma...U r great and legend......

  • @saeedsaeed3289
    @saeedsaeed3289 Před 4 lety +5

    തമിഴിൽ Rahman /JanaKi Rokes ഇന്നും കടത്തിവെട്ടാൻ ആരും വന്നിട്ടില്ല

  • @lakshminair5315
    @lakshminair5315 Před 3 lety +2

    May God bless her with happy healthy long sweet life

  • @eastusvishwanath3460
    @eastusvishwanath3460 Před 3 lety +2

    We are so happy to hear your songs great performance you have to song today and future we are waiting for your songs

  • @kumaravelelavarasan72
    @kumaravelelavarasan72 Před 4 lety +2

    I love you janaki Amma..

  • @rashadmuhammed5725
    @rashadmuhammed5725 Před 6 lety +6

    Pranaaaamam AMME

  • @sachivalayamsecretatiat7357

    S janaki amma indian number one female play back singer no one can replace your place janaki amma

  • @arunaedathara8852
    @arunaedathara8852 Před 5 lety +3

    Love u so much amma ummaa..

  • @jayalaksmi5683
    @jayalaksmi5683 Před 5 lety +4

    Always love for janaki amma

  • @ashwinachu7526
    @ashwinachu7526 Před 5 lety +4

    Amma nengal oru saraswathi anu amma

  • @jaleelabdul1780
    @jaleelabdul1780 Před rokem +1

    എന്റെ റേറ്റിംഗ് ഇപ്രകാരമാണ്..
    ഒന്നാം നിര ......
    ഒന്നാം സ്ഥാനം - എസ്.ജാനകി
    രണ്ടാം സ്ഥാനം - വാണി ജയറാം.
    മൂന്നാം സ്ഥാനം - പി.സുശീല.
    നാലാം സ്ഥാനം - പി.ലീല
    അങ്ങനെയങ്ങനെ..
    രണ്ടാം നിര ...
    ഒന്നാം സ്ഥാനം - കെ. എസ്. ചിത്ര.
    ശേഷം ബാക്കി ഓരോരുത്തരും....

  • @vishnuvishnut8003
    @vishnuvishnut8003 Před 4 lety +4

    ജാനകി അമ്മക്ക് umaaaa

  • @sudarshanrao8344
    @sudarshanrao8344 Před 5 lety +3

    Janaki mami nanda sudarshan hyd ungal popularity tamilnadu matte illa Telugu Kannada and malayalam in all languages fans treat u as their family member ungalku vanakkam namaskara and namaskaramulatho

  • @appuelza3823
    @appuelza3823 Před 6 lety +12

    enthinu enthinu venda nirthalleee ammmmeeee padunnathu nirthalleee

  • @sachivalayamsecretatiat7357

    S janaki amma Gana saraswati