What is Obsessive-compulsive disorder (OCD)? Symptoms and Treatment in Malayalam | Dr. Manoj Kumar

Sdílet
Vložit
  • čas přidán 5. 06. 2023
  • എന്താണ് ഒബ്‌സസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍ (OCD)? എന്താണ് ഇതിന് ചകിത്സ? ഡോ. മനോജ് കുമാര്‍ സംസാരിക്കുന്നു. മനസിന്റെ മനോജ് ഡോക്ടര്‍ എന്ന പരമ്പരയിലെ 12-ാം ഭാഗം.
    Follow us on:
    Website:
    www.truecopythink.media
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...

Komentáře • 108

  • @shajirockzz
    @shajirockzz Před rokem +130

    മിക്കവാറും ocd ക്കാർ നല്ല മനുഷ്യരാണ്... അവരുമായി കല്യാണം കഴിക്കുന്നതിനും, ബിസിനസ്‌ ചെയ്യുന്നതിനും, അവരെ സ്നേഹിക്കുന്നതിലും എല്ലാം തന്നെ മറ്റുള്ളവരെക്കാൾ മികച്ചത് അവരാണ്

  • @aswindas999
    @aswindas999 Před rokem +23

    24 കാതം നോർത്തിനു മുമ്പ് ലാലേട്ടന്റെ അഹം എന്ന സിനിമയിൽ OCD എന്ന അസുഖമായിരുന്നു കഥ

  • @antonyag9293

    ഇത് കാരണം ജീവിതം നശിച്ചു തുടങ്ങി.6 yrs kazhinju

  • @VengaraNASER
    @VengaraNASER Před rokem +7

    വസ് വാസ് എന്ന വാക്ക് മനില ആദ്യമായാണ് കേൾക്കുന്നതെന്നത് അൽഭുതപ്പെടുത്തുന്ന ഒന്നാണ്...

  • @mk_1958
    @mk_1958 Před rokem +17

    innathe 90,% alkarum vattanu.

  • @jobinchacko23

    ഇത് എനിക്ക് ഉണ്ട് ചില സമയത്ത് ഹാപ്പി ആയിരിക്കും പക്ഷെ ഒരാഴ്ചഒക്കെ ആകുമ്പോ ഉള്ളിൽ ഒരു ശൂന്യത തോന്നും lyf തന്നെ ബോർ ആയി തോന്നും. പറന്നത് തന്നെ പറഞ്ഞു ചിന്തിച് കൊണ്ടിരിക്കും

  • @luna00278

    ഈ ചർച്ച superficial ആയി പോയി. Doubting പോലെയുള്ള സീരിയസ് പ്രശ്നങ്ങൾ ചർച്ച ചെയ്തില്ല. അതുമായി ബന്ധപ്പെട്ട stress.anchor ഒരു കുട്ടിയുടെ മനോഭാവത്തോടെ ഇരിക്കേണ്ട കാര്യം ഇല്ല.

  • @user-mz8ml3fd3f

    ഒരു പേപ്പറിൽ എഴുതി കത്തിച്ച കളയുക അതിനെ കുറിച് പറയാതെ ഇരിക്കുക ഈ നിമിഷം ത്തിൽ ജീവിക്കുക

  • @salmanfaris4186
    @salmanfaris4186 Před rokem +1

    Ee doctor evideyanu

  • @shabna8850
    @shabna8850 Před rokem +3

    Ocd undaayal maravi undaavumo😢

  • @asr4442

    Insightful video.❤

  • @ashiquehassan1272
    @ashiquehassan1272 Před dnem

    Worth every seconds of this informative video❤

  • @navasmc
    @navasmc Před rokem +3

    Very good information .. sharing on FB...

  • @roshnaraj337

    Please do a video on mood swings related to periods

  • @prashobha2370
    @prashobha2370 Před rokem +3

    Very Informative. Thank you Sir.

  • @muhammadrafy673
    @muhammadrafy673 Před 21 dnem +1

    Facing most of symptoms

  • @kmoossa
    @kmoossa Před rokem +6

    Doctor പറഞ്ഞ ആ traitനും വസ്‌വാസ് എന്ന് പട്രെഡ്.നല്ല വീഡിയോ

  • @salmanfaris4186
    @salmanfaris4186 Před rokem +1

    Ee doctarude details pls

  • @laxmipandit1440

    The main reason for OCD is neuro changes and therefore it cannot be cured by drugs. The patient should ignore OCD thoughts and must avoid at all costs OCD ceremonies.

  • @user-yn7kx7lj4e
    @user-yn7kx7lj4e Před rokem +7

    കണക്ക് കൂട്ടൽ OCD മാറുമോ