Obsessive compulsive disorder | OCD | എന്താണ് ? | രോഗലക്ഷണങ്ങൾ ? | Dr Jaquline Mathews BAMS

Sdílet
Vložit
  • čas přidán 24. 08. 2021
  • Obsessive compulsive disorder എന്നത് നമ്മളിൽ പലരേയും അലട്ടുന്ന ഒരു മാനസീക പ്രശ്നമാണ്. നമ്മുടെ മനനിലേക്ക് വീണ്ടും വീണ്ടും ഒരു കാര്യം കടന്നുവരുന്നതിനെയാണ് OCD, Obsessive compulsive disorder എന്ന് പറയുന്നത്.
    ദൈനംദിന ജീവിതത്തിൽ ഇങ്ങനെയുള്ള ആൾക്കാരെ നാം കാണാറുണ്ട്.
    ഈ വീഡിയോയിലൂടെ OCD യെക്കുറിയും പ്രശ്നങ്ങളെക്കുറിച്ചും വളരെ വിശദമായി വിവരിക്കുന്നു.

Komentáře • 219

  • @akbara5657
    @akbara5657 Před 2 lety

    Ma sha Allah ❤️Doctor de topic selection supperbb aa, aarkkum boradikkan vazhiyilla.innum pativupole video valare nannayirunnu sis jaqy doctore 😍♥️😍♥️😄👌👍

  • @ashokchandran1719
    @ashokchandran1719 Před 2 lety +3

    OCD ഉള്ളവര്‍ക്ക് തന്നെ നല്ല ആശ്വാസം പകരുന്ന വീഡിയോ ..പിന്നെ അതിനെ പറ്റി ഉള്ള അറിവ് ..ചികിത്സ ..എല്ലാം അത്യാവശ്യം വിവരിച്ചു തന്ന വീഡിയോ ..പലര്‍ക്കും ഉപകാരപ്പെടുന്നത് ..Good Job ...Thank you Doctor

  • @jeffyfrancis1878
    @jeffyfrancis1878 Před 2 lety

    Good topic
    Good information
    Very good remedy
    Thank you very much Dr. Jaq.
    👍😍😍👏👏👏

  • @kudumbinirecipes759
    @kudumbinirecipes759 Před 2 lety +2

    എത്ര വൈവിദ്ധ്യമാർന്ന വിഷയങ്ങളാണ് ഡോക്ടർ കൈകാര്യം ചെയ്യുന്നത്.... Have no words dear.... 🥰😍😍

  • @SunilSunil-yf1qf
    @SunilSunil-yf1qf Před 2 lety +1

    Super video.. Thank you doctor 👍👍👍

  • @user-yh3gf5jx3e
    @user-yh3gf5jx3e Před 2 lety +9

    ഡോക്ടർ.. കുട്ടികളിലെ കൃമി ശല്യത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ.

  • @MUH__FARHAN-f5f
    @MUH__FARHAN-f5f Před 2 lety +2

    Thank you Dr🙏

  • @bijithrajantb116
    @bijithrajantb116 Před 2 lety +1

    good video dr.

  • @shariefsharu2085
    @shariefsharu2085 Před 2 lety +1

    THANK YOU DOCTOR

  • @suresh.tsuresh2714
    @suresh.tsuresh2714 Před 2 lety

    Yes - nalla arivugal👍

  • @thasneempt9410
    @thasneempt9410 Před 23 dny

    Mam.OCD kku medicine kazikkunna oralkk pregnant avunnathil problem undavumo.kunjine affect cheyyumo ith ee timil medicine kazichal.Fx CR 100 and Zolin anu kazikkunnath.plz reply mam

  • @vishnumilan9972
    @vishnumilan9972 Před 2 lety +2

    Thankyou doctor 👌👍🙏

  • @muhamedalitt4860
    @muhamedalitt4860 Před 2 lety +1

    Thanks dear doctor 🥰😍👍

  • @jishawadakkepat5216
    @jishawadakkepat5216 Před 2 lety +2

    Thank you mam 👌❤

  • @haribpds
    @haribpds Před 2 lety +2

    Very good 🙏

  • @JophyVagamon
    @JophyVagamon Před 2 lety +1

    ഗുഡ് ഇൻഫർമേഷൻ മാഡം 👍

  • @niyastm807
    @niyastm807 Před 4 měsíci +1

    Medam anxiety negative thoughts an adin ulla remadie parayamo

  • @satheeshkumarkumar8617

    Thank you doctor

  • @arjunanvk9666
    @arjunanvk9666 Před 2 lety

    Dr. Nalla video

  • @rajeevanrajeevan6544
    @rajeevanrajeevan6544 Před 2 lety +1

    Thank you mam 👍👍🙏🙏

  • @sruthilayanarayan691
    @sruthilayanarayan691 Před 2 lety

    Good information 👍

  • @zhmk9306
    @zhmk9306 Před 2 lety +1

    Thankyou 👍

  • @ckcreations5123
    @ckcreations5123 Před 2 lety +1

    Adipoli 😍👌🏻

  • @hadhishifavlogs7213
    @hadhishifavlogs7213 Před 2 lety +1

    Tks dr

  • @isthfatu3356
    @isthfatu3356 Před 2 lety +2

    Himalaya Confido, Tentex forte, Tentex Royal oru review cheyyamo please 🙏

  • @musthafat3095
    @musthafat3095 Před 2 lety +2

    Thank you Madam👍👍👍🌹

  • @rajendranayyappan697
    @rajendranayyappan697 Před 2 lety

    നന്ദി ഡോക്ടർ

  • @sasidharanmmsasidharan7706

    Thank you

  • @VinodKumar-nr5ob
    @VinodKumar-nr5ob Před 2 lety

    Thanks dr

  • @sherylnetto9703
    @sherylnetto9703 Před 2 lety

    Dr, could you please give a remedy for salivation , continuosly saliva keepscomng in mouth

  • @fahisfahis3975
    @fahisfahis3975 Před 2 lety +1

    താങ്ക്സ് mam

  • @user-ev6ep9my4p
    @user-ev6ep9my4p Před 2 lety

    താങ്ക്സ് മാഡം 😘🙏

  • @radhakrishnanav4001
    @radhakrishnanav4001 Před 2 lety +1

    Doctor.. Lakshadi kera thailam velichenna (Kottakkal) cheriya kuttiyude (3years) thalayil thekkan pattumo? Thechu tudangiyappol kanpolayil kuru varunnu. Please reply.

  • @akvlogs3064
    @akvlogs3064 Před 6 měsíci

    Body dysmorphic disorder നു shirodhara ഫലപ്രദമാണോ

  • @yahyyayahyaaa10
    @yahyyayahyaaa10 Před 2 lety +1

    മെഡത്തിന്റെ വിഡിയോ എല്ലാം മനസില്ലാക്കും നന്ദി

  • @mohandhas1046
    @mohandhas1046 Před 2 lety +1

    Doctor good
    Eniyum varaity pradheeshikkunnu
    Njangalude nattilum panchakarma iit undu
    Pinne kerala ayurveda samajavum

  • @shineysunil537
    @shineysunil537 Před 2 lety +1

    Very good Loving DOCTOR. I have one doubt.Doctor please reply. Enike bulgam unde. Jaan night ill milk kudiikum sleep ne 5.minute munpe. Ellavarum parayune milk kudichal bulgam undakum enne
    Neraono DOCTOR. Milk ne pakaram enthane ullate

  • @lijokmlijokm9486
    @lijokmlijokm9486 Před 2 lety

    നന്നായിട്ടുണ്ട്

  • @deepthilk643
    @deepthilk643 Před 2 lety

    Good Dr

  • @arunvs1871
    @arunvs1871 Před 2 lety

    Thanks mam 🙏

  • @hadhishifavlogs7213
    @hadhishifavlogs7213 Před 2 lety +2

    Massathil moonne pravashyam pereeds avunnathine kurich vidio cheyyumo?

  • @basilt.p7172
    @basilt.p7172 Před 2 lety +1

    Do a video about depression, anxiety pls

  • @lalydevi475
    @lalydevi475 Před 2 lety +1

    Good night dr 🙏🙏🙏👍👍💕💕💕💕

  • @ammu226
    @ammu226 Před 2 lety +1

    Doctor pls reply me.... Mudiyude ullu kootuvan nilibringadi ano chemparatyadi aano. Nalath?

  • @casual.ofaisal9025
    @casual.ofaisal9025 Před 2 lety +1

    Dr enikk left lower abdomen pain radiates into left thigh
    Eppozhum undakunnu
    Ella masavum ovulation time il aanundavunnath
    Chilapo sahikkan pattunnilla
    Orupad treatment cheythu
    Antibiotic edukkumbo kurayum pinneyum varum
    Ayurveda treatment eduthappozhum kuranhirunnu
    USG cheythu
    Left overy dialated anu
    IUD cu T und
    Dr e contact number undo

  • @formatorlol7452
    @formatorlol7452 Před 2 lety +1

    Hi what foods shpuld be avoided and wat foods should be included Doctor??

  • @sabi-tl9lo57
    @sabi-tl9lo57 Před 2 lety

    Use full

  • @sunilkumar-ws7ld
    @sunilkumar-ws7ld Před 2 lety +1

    I have missed it early good standard Licorice is it bad for health i

  • @sulekhachandran9569
    @sulekhachandran9569 Před 20 dny

    Maam, how can i meet u personally

  • @SameeraVk-zl9nk
    @SameeraVk-zl9nk Před 8 měsíci

    Enikk പാത്രം kazhukal aann..ethra വെള്ളം upayoghichalum vrithi aayille എന്നൊരു samshayam..കയ് kazhukal.makkale kay kazhukikkalum..ithonn മാറ്റമോ

  • @elizabethgeorge1497
    @elizabethgeorge1497 Před 2 lety +1

    എൻ്റെ വീട്ടിൽ sankhu പുഷ്പം flowers und... അത് boiled water il ഇട്ടു aa water കുടിക്കാമോ...

  • @sreeshmasree8332
    @sreeshmasree8332 Před 2 lety +1

    Madam entte mother in law kku paralysis aayippoyi.Left hand and left leg aanu problem.Left hand totally week aanu,endaanu treatment eppolaanu ithinu movement undaavua,please give replay

    • @healthaddsbeauty
      @healthaddsbeauty  Před 2 lety +1

      Abhyanagm enna ayurveda treatment nalla gunam cheyyum
      Koode internal medicines um undu

    • @sreeshmasree8332
      @sreeshmasree8332 Před 2 lety

      Thanks a lot madam for your valuable replay

  • @femy7690
    @femy7690 Před 2 lety +2

    Dr. വെള്ള കീഴാർനെല്ലി ആണോ നീല കലർന്ന കീഴാർനെല്ലി ആണോ hairpack ഇടാൻ ഉപയോഗിക്കുന്നത്

  • @Babu.955
    @Babu.955 Před 2 lety +1

    Respected madam 2 വർഷങ്ങൾക്ക് മുമ്പ് 3 സ്റ്റെന്റ് ഇട്ടു അതിന്റെ തായ 8 തരം മരുന്നുകൾ കഴിക്കുന്നുണ്ട് BP പ്രമേഹത്തിന് 2 നേരം ഇൻസുലിൻ എടുക്കുന്നുണ്ട് ഒരു 4 മാസമായി സ്കൂട്ടറിൽ 2 Km സഞ്ചരിക്കുമ്പോൾ മദ്യപിച്ചവർ വണ്ടി ഓടിക്കുന്ന ഒരു പ്രതീദി ഒരു ഏകാഗ്രത കിട്ടുന്നില്ല താഴെ വീണു പോകുമോ എന്നൊരു തോന്നൽ ഇത് എന്ത് കൊണ്ടാണ്ട് മാഡം ഏത് മരുന്നാണ് കഴിക്കേണ്ടത്?

    • @healthaddsbeauty
      @healthaddsbeauty  Před 2 lety

      Aswagandha enna video kanoo
      Aswagandha dr jaquline
      Athu upakarappedum

  • @tpramachandran1211
    @tpramachandran1211 Před 2 lety

    Well explained
    Thank you Dr.

  • @rijintjohn5468
    @rijintjohn5468 Před 6 měsíci

    ആയുർവേദത്തിൽ ഉള്ള മരുന്നുകൾ ഒന്നും പറയുമോ?

  • @abdulsamadpp8561
    @abdulsamadpp8561 Před 2 lety +1

    Good

  • @vishnumilan9972
    @vishnumilan9972 Před 2 lety +1

    Hi doctor
    അപസ്മാരം തിൻ പറ്റി ഒരു വീഡിയോ ചെയ്യണേ...........

  • @shahidamusthafa9200
    @shahidamusthafa9200 Před 2 lety +1

    Ende kutti bakshanam theere kazhikkilla bakshanam vaayil vechirikkum enthengilum marunn paranju tharo

  • @sarathkumar7689
    @sarathkumar7689 Před 2 lety +1

    Mam prathyeka chinthakalundakki mattulla onnilum adhikam sradhikkathirikkunna disorder eathanu

  • @anoopali8980
    @anoopali8980 Před 2 lety +1

    Doctor..thalakullil neerkettu maaran entha cheyyandey?

    • @healthaddsbeauty
      @healthaddsbeauty  Před 2 lety

      Age and other conditions ariyanam

    • @anoopali8980
      @anoopali8980 Před 2 lety

      @@healthaddsbeauty ..35 ..body fitt aanu...njn kulichittu athodappam a/c munnil poi kidannu urangi..pittennu muthal ee problems undu

  • @flower-ov2hq
    @flower-ov2hq Před 2 lety +2

    പ്രസവം കഴിഞ് മൂന്ന് മാസം മാത്രമെ ആയിട്ടുള്ളൂ ,ബന്ധപ്പെട്ടപ്പോൾ ബീജം ഉള്ളിലായോയെന്ന സംശയം ഉണ്ട്, എന്ത് ചെയ്യും.? ഗർഭം ആവാതിരിക്കാൻ safe ആയ നല്ല മാർഗമൊന്ന് പറയാമോ dr,

    • @healthaddsbeauty
      @healthaddsbeauty  Před 2 lety

      Breastfeed cheyyunundengil pregnancy chance nil aanu
      Ethu vare periods vannilengil

  • @smurthypaintings
    @smurthypaintings Před 2 lety +1

    Yenikithil chila lakshanangal und mam Medicine details aayit parayamo

  • @arunraj7257
    @arunraj7257 Před 7 měsíci

    Ocd ക്ക് ആയുർവേദത്തിൽ മരുന്നുണ്ടോ?പൂർണമായും മാറാൻ

  • @ajilajil3620
    @ajilajil3620 Před 2 lety +1

    Almond കഴിച്ചാൽ, almond oliഇന്റെ ഗുണം skinനും, hairനും കിട്ടുമോ

  • @nideeshem8702
    @nideeshem8702 Před 2 lety

    ഡോക്ടർ തിന എന്ന ധാന്യത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ.

  • @karakkadaumanojhanmanojhan610

    🙏🏻🙏🏻👏👏

  • @nidheeshkvnidhee4740
    @nidheeshkvnidhee4740 Před 19 dny

    ഇഷ്ട്ടമുള്ള കാര്യം ചെയുമ്പോൾ പാട്ട്, യാത്ര എന്നീ സമയങ്ങയിൽ ആസ്വദനം പോക്കാൻ ആയി ചില ആളുടെ മുഖം മനസ്സിൽ കാണും,എവിടെ നോക്കിയാലും കാണും, പിന്നെ ഒന്നും ആസ്വദിക്കാൻ പറ്റില്ല, അതിനു ശേഷം മനസ്സ് മൂട് ഔട്ട്‌ ആകും. ഇത് OCD ആണൊ?....

  • @user-lp1bs9cz5t
    @user-lp1bs9cz5t Před rokem

    സുന്ദരിക്കുട്ടി......

  • @ummachikunju..2764
    @ummachikunju..2764 Před 2 lety +1

    Mom pcod ye kurich vdo cheyyuo

  • @jobinjoseph4294
    @jobinjoseph4294 Před 10 měsíci

    @Dr.. ഈ കൈവിഷം കൊണ്ട് ocd, depression, Npd,personality disorder,ഒക്കെയുണ്ടാകുമോ?

    • @healthaddsbeauty
      @healthaddsbeauty  Před 10 měsíci

      Yes

    • @jobinjoseph4294
      @jobinjoseph4294 Před 10 měsíci

      @@healthaddsbeauty.. എങ്ങനെ അത് മാറ്റം .. രോഗി അതിന് തയാറാല്ലാത്തപ്പോൾ ??രോഗി ഇങ്ങനെ മാനസിക പ്രശ്നം ഉണ്ടെന്ന് ഒരിക്കലും സമ്മതിക്കില്ലല്ലോ?? എന്താണ് ഒരു പോം വഴി?

  • @rajeshsoman5952
    @rajeshsoman5952 Před 2 lety

    👍

  • @sudharaj4484
    @sudharaj4484 Před 2 lety +2

    Negative thinking anginea mattam, doctor oru message tharamo

  • @jayakrishnanb6131
    @jayakrishnanb6131 Před 2 lety

    Hai doctor 👍👍💞💞💞💞💞♥️♥️💞💞💞

  • @shahidamusthafa9200
    @shahidamusthafa9200 Před 2 lety

    👍🌹

  • @rajeevpandalam4131
    @rajeevpandalam4131 Před 2 lety +1

    ഹായ് dr

  • @ciniclicks4593
    @ciniclicks4593 Před rokem

    Maranabhayathil ninnum
    Ethu thudangunnu👑👑👑👑👑👑

  • @subhashs7379
    @subhashs7379 Před 2 lety

    😊

  • @jishac5811
    @jishac5811 Před 2 lety +2

    വീട്ടിലെ കാര്യങ്ങൾ സ്വയം ചെയ്താലേ ശരിയാവൂ മറ്റാരും ചെയ്താൽ ശരിയാവില്ല എന്ന തോന്നലും 0CD ആണോ doctor??

  • @Vikraman-xl9sk
    @Vikraman-xl9sk Před 2 lety +1

    How are you good evening

  • @rajeevpandalam4131
    @rajeevpandalam4131 Před 2 lety

    👍👍👍👌

  • @jayakumarvp7405
    @jayakumarvp7405 Před 2 lety

    തൈറോഡിറ്റീസിനെ കുറിച്ച് ഒരു വിഡിയോ ചെയ്യുമോ

  • @hamsadmm1196
    @hamsadmm1196 Před 2 lety +1

    ആയ്ച്ചേച്ചീ ന്നല്ലമെസെജ്🌹

  • @ramanankk8559
    @ramanankk8559 Před 2 lety +2

    AVN 👃

  • @arunkv3776
    @arunkv3776 Před 2 lety +1

    Your advice is a killer

  • @sakeenagaffar2798
    @sakeenagaffar2798 Před 2 lety +1

    മുടി കോഴിച്ചിലിനെ പറ്റി വിഡിയോ ചെയ്യാമോ

  • @ebenezermouldcomponents6966

    How to control hemoglobin less people

    • @healthaddsbeauty
      @healthaddsbeauty  Před 2 lety

      Already video ittittundu
      Anaemia dr jaquline

    • @ebenezermouldcomponents6966
      @ebenezermouldcomponents6966 Před 2 lety

      Thank you for your valuable reply. I seen this anaemia.but you have not tell which medicine are suitable for this. I'm in Mumbai . hemoglobin levels below 5.which medicine I can use to increase.

  • @cyriacmathew849
    @cyriacmathew849 Před 2 lety +3

    Please make a video about panic attack. Serotonin, dopamine, endorphins roll in panic attack.

  • @chatrapathi8627
    @chatrapathi8627 Před 2 lety

    🙏🙏🙏👍👍👍

  • @rijintjohn5468
    @rijintjohn5468 Před 10 měsíci

    ഗൾഫ് കണ്ടറിസ്‌ ഇൽ ഇതിനുള്ള മെഡിസിൻ കിട്ടുമോ?

  • @UshaKumari-lt4us
    @UshaKumari-lt4us Před 2 lety

    ഡോക്ടർ കല്ലിപ്പിന് മരുന്ന് പറഞ്ഞു തരുമോ? ഇന്നലെ വീണതാണ്...ഡോക്ടർ നെ കാണിച്ചു..കുറവില്ല...ചണ്ണക്കാണ്...വവീണ ഉടനെ തടവാൻ പറ്റിയില്ല..ബസിൽ ആയിരുന്നു..നാട്ടിൽ എത്തി കാണിക്കുമ്പോൾ രണ്ടു മണിക്കൂർ കഴിഞ്ഞു പോയി...രാവിലെക്ക് നല്ല കല്ലിപ്പ് തൈലം തടവി കുറവില്ല...മാം മരുന്ന് പറഞ്ഞു തരുമോ?

  • @shihabmanayil885
    @shihabmanayil885 Před 2 lety

    Drചികിൽസ എവിടെ ആണ് സ്ഥലം

  • @Look468
    @Look468 Před rokem

    ഡോക്ടറെ ഞാന് ഈ ocd മാരകമായ രീതിയിൽ അനുഭവിക്കുന്നത്

    • @healthaddsbeauty
      @healthaddsbeauty  Před rokem

      Aano

    • @reshmapnair6420
      @reshmapnair6420 Před 28 dny

      Yes e paranja e lekshanangal enikkum und, treatment evide ane available akunnathe, ethe doctor ne kananam. Kunjundayi kazhinjappol athu koodi.

    • @sweetfamily4218
      @sweetfamily4218 Před 6 dny

      ​@@reshmapnair6420 enthala problems?

  • @shajikottackal99
    @shajikottackal99 Před 2 lety

    Yes 100ശതമാനം doctor

  • @lijokmlijokm9486
    @lijokmlijokm9486 Před 2 lety

    ഡോക്ടറിന്റെ വീട് എവിടെയാണ്

  • @sureshputhanveettil7137
    @sureshputhanveettil7137 Před 2 lety +1

    OCD പിത്ത പ്രധാനമായ രോഗമാണോ, ഡോക്ടർ?

  • @smurthypaintings
    @smurthypaintings Před 2 lety

    Dr madathe directaayi kaanaan patumo

    • @healthaddsbeauty
      @healthaddsbeauty  Před 2 lety

      Avp ayurveda pharmacy Peravoor
      Opposite to Christian church Kottiyoor road Peravoor

  • @keralavillagerecordskvr7979

    Contact details

  • @clearthings9282
    @clearthings9282 Před 2 lety

    👏👏🤝🤲🤲🤲🤲👍

  • @jimnam5473
    @jimnam5473 Před rokem

    Ocd purnamayi marumo