FrostBite Part Two | അന്റാർട്ടിക്കൻ യാത്രകൾ | Julius Manuel | HisStoriesOnline

Sdílet
Vložit
  • čas přidán 6. 01. 2021
  • #juliusmanuel #narrationbyjulius #hisstoriesonline
    * Video Details
    Title: FrostBite Part Two | അന്റാർട്ടിക്കൻ യാത്രകൾ
    Narrator: Julius Manuel
    Story | Research | Edit | Presentation: Julius Manuel
    -----------------------------
    *Social Connection
    Facebook/Instagram : #hisstoriesonline
    Email: mail@juliusmanuel.com
    Web: hisstoriesonline.com/
    ---------------------------
    *Credits & Licenses
    Music/ Sounds: CZcams Audio Library
    Video Footages : Storyblocks Licensed via LumaFusion
    ©www.juliusmanuel.com | www.hisstoriesonline.com
  • Zábava

Komentáře • 469

  • @vishnuvv2475
    @vishnuvv2475 Před 3 lety +145

    🙋‍♂️🙋‍♂️എല്ലാവരും ഇവിടെ നോക്കുക...🙋‍♂️🙋‍♂️
    ആമസോണിൽ 😍Julius അച്ചായന്റെ "Madagascar" Book stock ഇല്ലായിരുന്നു... ഇപ്പോൾ വീണ്ടും Available ആയി കിടപ്പുണ്ട്...🤩🤩🤩💓💓💓 പോയി വാങ്ങിക്കുക 👍👍👍👍
    റിവ്യൂ ആരും ഇട്ടിട്ടില്ല.. നിങ്ങളുടേതാകട്ടെ ആദ്യത്തേത് 🌷🌷

    • @thrssel85
      @thrssel85 Před 3 lety +4

      Book UAEil kittan vazhi undo

    • @vishnuvv2475
      @vishnuvv2475 Před 3 lety +1

      Ariyilla broi

    • @abdurahim0127
      @abdurahim0127 Před 3 lety +1

      Sure

    • @parvaty9387
      @parvaty9387 Před 3 lety +1

      Link tharumo?

    • @vishnuvv2475
      @vishnuvv2475 Před 3 lety +7

      @@parvaty9387 Madagascar www.amazon.in/dp/8194649706/ref=cm_sw_r_sm_apa_fabc_6-Z9FbQZ209S1?_encoding=UTF8&psc=1

  • @praveenprakash8903
    @praveenprakash8903 Před 3 lety +62

    അച്ചായൻ one lakh sub അടിച്ചതിൽ സന്തോഷിക്കുന്നവർ ആരൊക്കെയുണ്ട് ?

    • @rajeshpannicode6978
      @rajeshpannicode6978 Před 3 lety +2

      നിലവാരമുള്ള ചാനലുകൾക്കും ഒരു ലക്ഷത്തിലേറെ സബ്സ്ക്രൈബേഴ്സിനെ കിട്ടും എന്നറിയുന്നതും സന്തോഷമുള്ള കാര്യമാണ്.

    • @anishraju2011
      @anishraju2011 Před 3 lety +1

      Ys

    • @sujithsurendran1799
      @sujithsurendran1799 Před rokem

      ഞാൻ ✊️✊️✊️✊️✊️

  • @jishnu3346
    @jishnu3346 Před 3 lety +98

    പുറത്ത് ചെറിയ മഴ അതിന്റെ കൂടെ അച്ചായന്റെ സ്റ്റോറി ആഹാ അന്തസ്സ് ....

  • @crazyboy-ye3po
    @crazyboy-ye3po Před 3 lety +66

    അച്ചായാ..റോം vs കാർത്തേജ് സീരീസും, ഇപ്പോഴത്തെ അന്റാർട്ടിക്കൻ യാത്ര സീരീസും എല്ലാം അടിപൊളി, ഒത്തിരി ഇഷ്ട്ടം. എങ്കിലും "GOURILLA COUNTRY" അതൊരു വേറെ ഫീൽ ആയിരുന്നു ട്ടോ.. അബോക്കോ, ഫസീക്കോ, നിയംകാല ഒന്നും മനസ്സിൽ നിന്ന് പോയിട്ടില്ലാ..😍😍😍😍😍😍😍😍

  • @bijueranthanam4510
    @bijueranthanam4510 Před 3 lety +6

    നമസ്‌കാരം മാഷേ
    അഭിനന്ദനങ്ങൾ
    ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @ameenamee8840
    @ameenamee8840 Před 3 lety +35

    Achayan fans like adi ♥️♥️

  • @Althaf6600
    @Althaf6600 Před 3 lety +16

    ഏത് കഥ കാണേണ്ട എന്ന് വിചാരിച്ചാലും ജസ്റ്റ് ഒന്ന് പ്ലേ ചെയ്ത് പോയാൽ പിന്നെ മുഴുവനാക്കാതെ പോകാൻ കഴിയില്ല... കഥകൾ കേട്ട് ചെറുപ്പത്തിൽ പോലും ഇങ്ങനെ ഇരുന്നിട്ടില്ല...❤️❤️❤️❤️❤️

  • @rajeshpannicode6978
    @rajeshpannicode6978 Před 3 lety +39

    5 മിനിറ്റുകൾക്കുള്ളിൽ 128 ലൈക്ക് ഇതിലേറെ വ്യൂസ് അച്ചായൻ ഒരു സംഭവം തന്നെ

    • @vishnuvv2475
      @vishnuvv2475 Před 3 lety +4

      ശരിയാണ് but ഏതോ ഒരു തെണ്ടി 1മിനുട്ടിനുള്ളിൽ ഫോൺ തല തിരിച്ചു പിടിച്ചു Like അടിച്ചിട്ടുണ്ട് 🤦‍♂️🤦‍♂️

    • @ArunKumar-dm8hg
      @ArunKumar-dm8hg Před 3 lety

      @@vishnuvv2475 🤣🤣🤣

  • @sayedmsp
    @sayedmsp Před 3 lety +5

    എത്ര നല്ല അവതരണം. ഒരു സിനിമക്ക് പോലും ഇത്രയും നന്നായി പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള കഴിവില്ല

  • @jeenas8115
    @jeenas8115 Před 3 lety +3

    ചരിത്രകഥകൾ എന്നും ഇഷ്ടം ആണ്. സർറ്റെ, അവതരണം മനോഹരം. Subscribers 100k,ആയതിൽ സന്തോഷം. ആശംസകൾ നേരുന്നു. 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @hscreations5658
    @hscreations5658 Před 3 lety +3

    *ചാനൽ 100K ആയിരിക്കുന്നു 😍😍 ഒരുപാട് സന്തോഷം ✨️✨️✨️✨️🎈🎈🎈🎈*

  • @midhunraj4294
    @midhunraj4294 Před 3 lety +4

    Artic and antartic expedition ചെയ്ത ആദ്യ ഇന്ത്യക്കാരൻ 🇮🇳......
    Ajeeth bajaj ❣️❣️❣️

  • @Anas7271
    @Anas7271 Před 3 lety +1

    വീണ്ടും നല്ല ഒരു അവതരണം, ഞാൻ ഈ കഥയിലെ ഒരു ഭാഗം ആയി എന്ന് എനിക്ക് തോന്നി..... അച്ചായാ സുപ്പർ.....

  • @shibinmathew4340
    @shibinmathew4340 Před 3 lety +3

    Hii bro .. താങ്കളുടെ എല്ലാ എപ്പിസോഡും കാണുന്നു .. താങ്കളെപ്പോലെ ഒരു ഹിസ്റ്ററി ടീച്ചർ പഠിക്കുന്ന കാലത്ത് ആയിരുന്നെങ്കില് എന്ന് ഇപ്പോൾ തോന്നുന്നു... എന്നാണ് ലോകമഹായുദ്ധങ്ങൾ കുറിച്ചും ജൂതൻ മാരെ കുറിച്ചും ഒക്കെ എപ്പിസോഡുകൾ വരിക.. കാത്തിരിക്കുന്നു..👍🏻👍🏻

  • @sajeershahaban4606
    @sajeershahaban4606 Před 3 lety +17

    Haawoo...... എത്തി മക്കളെ പൊളിച്ചോളീം...👍👍👍😆😆

  • @anilchandran9739
    @anilchandran9739 Před 3 lety +2

    എല്ലാ workstress ഉം മാറ്റാൻ സാറിൻ്റെ കഥകേട്ട് ഉറങ്ങട്ടെ. 💖✨👍🏼

  • @solomonvarghese5574
    @solomonvarghese5574 Před 3 lety +14

    The best CZcamsr I have ever known in my life ❤️❤️❤️

    • @GROWINGROOTSBotany
      @GROWINGROOTSBotany Před 3 lety +1

      If you are interested in തമിൽ histories
      Please check Pradeep Kumar
      It's really great

  • @chinchunatarajan2430
    @chinchunatarajan2430 Před 3 lety +11

    കാത്തിരിപ്പിന്റെ സുഖം... 🥰🥰🥰

  • @akhilllllllllll
    @akhilllllllllll Před 3 lety +18

    ഞാൻ ബെൽ ഐക്കൺ enable ചെയ്തിട്ടുള്ള ഒരേ ഒരു ചാനൽ.....❤️❤️❤️

    • @roproom8472
      @roproom8472 Před 3 lety

      പെട്ടെന്ന് അറിയാൻ വേണ്ടി ഞാൻ എക്സ്ട്രാ ഒരു ബെൽ കൂടെ ഫിറ്റ് ചെയ്തു (പിച്ചളേടെ )

    • @akhilllllllllll
      @akhilllllllllll Před 3 lety

      @@roproom8472 😂😂

  • @mathewsonia7555
    @mathewsonia7555 Před 7 měsíci +1

    ഹിമം,നാം സങ്കൽപിക്കുന്നതിലും അതിഭയങ്കരം,ഈ കഥ കേൾക്കുമ്പോൾ അതിലെ ഒരു കഥാപാത്രമായി സങ്കൽപ്പിച്ച് കേൾക്കണം , വല്ലാത്തൊരു അനുഭവം ആണ്.❤, മാനുവൽ സാർ, GREAT.❤

  • @faihan4211
    @faihan4211 Před 3 lety +7

    അച്ചായൻ ഇഷ്ടം ❤❤❤👌

  • @TravelBugz
    @TravelBugz Před 3 lety

    അച്ചായ വീണ്ടും മഞ്ഞിന്റെ ലോകത്തു കൊണ്ടുപോയി... വ്യത്യസ്ഥമായ അനുഭവങ്ങൾ... ഒരുപാട് സ്നേഹം ❣️❣️❣️

  • @dhaneshkumar6567
    @dhaneshkumar6567 Před 3 lety +1

    Entha kadhakelkumbol ulloru feel...sherikkum neril kannunathu pole.... Awesome ❤️❤️❤️❤️❤️

  • @shinoobsoman9269
    @shinoobsoman9269 Před 3 lety +1

    ഗംഭീരം..😘😘❤️❤️
    Thank you...🙏🙏
    അച്ചായൻ...😀😀👌👌❤️❤️

  • @mspsalipallimalil168
    @mspsalipallimalil168 Před 3 lety +2

    100k അഭിനന്ദനങ്ങൾ 😍👍

  • @KRISHNA-ih2ud
    @KRISHNA-ih2ud Před 3 lety +2

    💚🤸

  • @rahulteddygomez310
    @rahulteddygomez310 Před 3 lety +2

    100k Subscribers..Julius Manuel - The Story Teller... Congratulations...

  • @Legend-tg8fq
    @Legend-tg8fq Před 3 lety +2

    ഞാൻ ഇപ്പോ ചുമ്മാ യൂട്യൂബ് ഓപ്പൺ ആക്കിയപ്പോൾ first തന്നെ ഈ വീഡിയോ ...വെയ്റ്റിംഗ് ആയിരുന്നു...💓

  • @jineeshjose3525
    @jineeshjose3525 Před 3 měsíci +1

    ഞാൻ ഈ സംഭവത്തിൻ്റ ബുക്ക് നേരത്തെ വായിച്ചിരുന്നു.എന്നാലും അച്ചായൻ്റ വിവരണമാണ് സൂപ്പർ മഞ്ഞുമലകളിലൂടെ ഒരു യാത്ര നടത്തിയ ഫീൽ

  • @godwinm4605
    @godwinm4605 Před 3 lety +18

    1st

    • @JuliusManuel
      @JuliusManuel  Před 3 lety +2

      😍❤️

    • @saj7924
      @saj7924 Před 3 lety +1

      sangadam unde ennalum, constructs bro👍🥳

    • @godwinm4605
      @godwinm4605 Před 3 lety

      @@JuliusManuel
      Hi Bro entha vishasham?

  • @sajithacasokan6999
    @sajithacasokan6999 Před 2 lety

    സർ ഇതുവരെ ഉള്ളതിൽ ഏറ്റവും ഹൃദയ സ്പർശിയായ episode.ഞാൻ മൂന്നാം പ്രാവശ്യമാണ് കാണുന്നത്.

  • @shamlikchelari8807
    @shamlikchelari8807 Před 3 lety +5

    ലൈക്കുന്നു. പിന്നെ വരാം 😍

  • @EmissaryOfDeath
    @EmissaryOfDeath Před 3 lety +8

    Brother.. waiting arnu.. ❤

  • @mishabvadakkan2779
    @mishabvadakkan2779 Před 3 lety +2

    Yes, Mishab is the real hero in every stories,The Ultra Legend

  • @nagarajmuralialapy
    @nagarajmuralialapy Před 3 lety +1

    far eastern party enna teamil ,douglas mawson,ninnis,xavior mertz ennivare koodathe oral koodi undaiyirunnu.sakshal
    "julius manuel".YOU made us believe that you were travelling with them through your excellent narration.keep it up

  • @nazzeebkn
    @nazzeebkn Před 3 lety +1

    Correct സമയത്തതാണ് അച്ചായന്റെ വരവ്...❤️❤️❤️ കാത്തിരിക്കുവായിരുന്നു..

  • @naijunazar3093
    @naijunazar3093 Před 3 lety +1

    ഡഗ്ലസ് മോസ് ന്റെ കൂടെ സ്ലെഡ്ജ്ൽ പോകുന്ന ഫീൽ എനിക്ക് കിട്ടി. Loved it. Thank you ചേട്ടാ

  • @shiyasks9749
    @shiyasks9749 Před 3 lety +1

    കണ്ടിട്ടില്ല ... ലൈകിയിട്ടുണ്ട് ... ഓഫീസ് പണി കഴിഞ്ഞു കാണണം....
    അച്ചായൻ ഉയിർ ...🔥🔥🔥

  • @ebisonalias6303
    @ebisonalias6303 Před 3 lety +1

    നല്ല ന മഴ ഒരു കട്ടൻ ചായ അച്ചായൻ കഥ ❤️ അതൊരു കിടു കോമ്പിനേഷന🥰

  • @satheesanmtm7328
    @satheesanmtm7328 Před rokem

    എന്തായാലും അന്റാർട്ടിക്ക യാത്ര സൂപ്പറായി. 👏👏👌

  • @miltonndt7630
    @miltonndt7630 Před 3 lety

    പല കാരണങ്ങൾ മൂലം Rome Vs Crathage കഴിഞ്ഞതിൽ പിന്നേ videos കാണാൻ പറ്റിയിരുന്നില്ല.. പക്ഷെ ഇപ്പൊ കുത്തിയിരുന്ന് കാണാൻ ഒത്തിരി ഉണ്ടല്ലോ എന്നൊരു സന്തോഷം ഉണ്ട്. എല്ലാം അടിപൊളി ...സർ സൂപ്പറാ ...

  • @visorpp8581
    @visorpp8581 Před 3 lety +2

    ഞാൻ ഇതിന് wait chiyyuvarunnu thnq ❤️❤️❤️❤️🖤🖤🖤🖤🖤

  • @manojputhuran1144
    @manojputhuran1144 Před 3 lety

    Great. ..... വേറെ വാക്കുകൾ ഇല്ല. 😍😍😍😍😍

  • @nishadn11
    @nishadn11 Před 3 lety +3

    The scenes in the story still flashes in my mind. Adipoli narration

  • @jasonthomas8055
    @jasonthomas8055 Před 3 lety +2

    The best CZcams channel so far ❤️❤️❤️

  • @arunramachandran6669
    @arunramachandran6669 Před 3 lety +1

    എത്തിപ്പോയി

  • @ameenaroor9791
    @ameenaroor9791 Před 3 lety

    കോരിചൊരിയുന്ന മഴ പോലെ ആണ്‌ അച്ചായന്റെ സംസാരം അതിനൊരു താളാത്മകമായ രീതി ഉണ്ട്‌. ആ താളത്തിനൊത്ത് ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം വരുന്നു

  • @sreejithmanghat6202
    @sreejithmanghat6202 Před 3 lety +2

    Sir opened the chapter 2 in a big history book.always supports your channel.ennum katta support tto❤️

  • @devusblog8815
    @devusblog8815 Před 3 lety +1

    ലൈക്‌ അടിച്ചു പോണു. വർക്കില. ഈവനിംഗ് കേൾകാം.. ♥️♥️♥️

  • @abm9339
    @abm9339 Před 3 lety +4

    100k Madagascar book giveaway 🥰😍😍😍

  • @michaelkuriakose1997
    @michaelkuriakose1997 Před 3 lety +1

    അരേ വാ... സബാഷ്.....! 😍❤👌 #juliusmanuel #hisstories

  • @jasilmuhammed7960
    @jasilmuhammed7960 Před 3 lety +1

    100 k subscribers 😍😍😍😍😍 julious manual nu oru bagyam und.. 100% subscriber um Nalla katta fans aanu😍😍😍

  • @akhilraveendran1462
    @akhilraveendran1462 Před 3 lety

    Waiting arunnu...

  • @zarzarzar001
    @zarzarzar001 Před 3 lety +7

    *കൊമ്പൻ ഇന്നും നിരാശപ്പെടുത്തി... 😞*
    *ഇനി ഇപ്പോൾ ഇതാണ് ആശ്വാസം.. 🙂*

    • @adarshvt3048
      @adarshvt3048 Před 3 lety +1

      സാരമില്ല 11 സ്ഥാനം urapanu

  • @hareesh.k169
    @hareesh.k169 Před 3 lety +1

    അച്ചായൻ ഇഷ്ടം 💖💖💖💖💛💛💛🧡

  • @jewelmathewjames24
    @jewelmathewjames24 Před 3 lety +2

    മഴയോട് ഒപ്പം ഇച്ചായന്റെ വിവരണവും😍

  • @shijomonthomas625
    @shijomonthomas625 Před 3 lety +1

    🙏🙏🍫സൂപ്പർ ♥️🍫🍬

  • @praveensp4265
    @praveensp4265 Před 3 lety +1

    What a interesting story!
    Thanks.

  • @adwikadhi1554
    @adwikadhi1554 Před 3 lety +1

    Wow vanneeeee😍😘

  • @bkg5399
    @bkg5399 Před 3 lety +1

    Sir a big salute

  • @ecshameer
    @ecshameer Před 3 lety +2

    സാറെ വന്നല്ലോ.....കാത്തിരിപ്പ് അങ്ങനെ അവസാനിച്ചു❤️❤️❤️❤️❤️

  • @bijubiju1707
    @bijubiju1707 Před 3 lety +1

    From my heart thanks thanks thanks.

  • @marshidmuhammed842
    @marshidmuhammed842 Před 3 lety +1

    Enikku ingale story kelkan valya ishta

  • @naser7511
    @naser7511 Před rokem +1

    Thanks for your service. Thank you very much sir.

  • @bbc5170
    @bbc5170 Před 3 lety +2

    I am waiting 🔥🔥🔥

  • @shoukkathali3604
    @shoukkathali3604 Před 3 lety +2

    Hai achaya

  • @ramborms3847
    @ramborms3847 Před 3 lety

    ഹൊ ബയാഗരമായ ഒരു അനുഭവം
    ഞാൻ ഇത് കേട്ടപ്പോൾ അനുഭവിച്ചു
    👍🏻

  • @akhills5611
    @akhills5611 Před 3 lety +2

    Oro part kaziyunthorum kada kooduthal interesting ayi komdirikkunnu... waiting for the story of amundsen... ☺️

  • @user-xu9pt3eb6z
    @user-xu9pt3eb6z Před 3 lety

    ആദ്യം ലൈക്കും പിന്നെ കാണും...💚💚

  • @ARAKIBER
    @ARAKIBER Před 3 lety +1

    Achayaa.. 😍

  • @sanilkudiyirikkalthomas5716

    Classic finish 👌

  • @bombayraju5030
    @bombayraju5030 Před 3 lety +1

    Video kanunnadhinu mumb thanne like adichu

  • @roopeshvijay2907
    @roopeshvijay2907 Před 3 lety +1

    Aa thanuppathu meedzu pattu padi mumbil poyathu bayangaram thanne..!🙏🙏

  • @SanthoshSanthosh-wh6it
    @SanthoshSanthosh-wh6it Před 3 lety +1

    പൊളിച്ച് സാർ സൂപ്പർ

  • @girisankarnb7227
    @girisankarnb7227 Před 3 lety +1

    Innale uragipoyi😌

  • @tonysebastian7756
    @tonysebastian7756 Před 3 lety +1

    Ohhh...amazing...

  • @sureshkumarmputhanthottam418

    ഞാൻ കാത്തിരുന്നതായിരുന്നു. സബാഷ് ജൂലിയസ് ജീ.

  • @rbprofile680
    @rbprofile680 Před 3 lety +1

    Superb video 👍🏻👍🏻

  • @tonysebastian7756
    @tonysebastian7756 Před 3 lety +1

    Super..fascinating

  • @road20malayalam
    @road20malayalam Před 3 lety

    👌👍💗 ..... അഭിനന്ദനങ്ങൾ... കഥ പറച്ചിൽ തുടരുക..

  • @sabithajaleel
    @sabithajaleel Před 3 lety +1

    Thanks sir🥰🥰

  • @sasankankk3181
    @sasankankk3181 Před 2 lety

    Thank you

  • @simonjohn1894
    @simonjohn1894 Před 3 lety

    Namichu achaya kiddilam story

  • @VictorPulikodan
    @VictorPulikodan Před 3 lety

    Yes he is at the back of the currency. 😊 thank you for the great episode

  • @shahimuhd
    @shahimuhd Před 3 lety +1

    My favourite channel ❤️

  • @deepuraj9496
    @deepuraj9496 Před 3 lety +1

    അണ്ണാ..... സത്യം പറഞ്ഞാൽ പായമരതണലിൽ... ഞാൻ ഇന്നാണ് കണ്ടുത്തീർത്തത്... സംഭവം കൊള്ളായിരുന്നു.,... നിങ്ങളുപറഞ്ഞപോലെ ആദ്യത്തെ ഒരു ലാഗടികൊണ്ട് ഞാൻ ഇടക്കുവെച്ചു നിർത്തിയത്... എന്തായാലും അടിപൊളി ആയി...

  • @neethurp5986
    @neethurp5986 Před 3 lety

    Great presentation, waiting for more

  • @prabeeshravi2973
    @prabeeshravi2973 Před 3 lety +1

    thank you sir

  • @Mahammad123
    @Mahammad123 Před 3 lety +4

    We are expecting sherlock holmes stories ..please

  • @niyascp1
    @niyascp1 Před 3 lety

    പൊളിതുടങ്ങി 🔥🔥🔥

  • @ydfugifi
    @ydfugifi Před 3 lety +1

    അടിപൊളി 🥰

  • @Idealgamerhere
    @Idealgamerhere Před 3 lety +3

    Welcome to histories

  • @new.malayalikitchen5358

    Achaayan.ishttam....

  • @onlineoasis3401
    @onlineoasis3401 Před 3 lety

    നന്ദി.... നമസ്കാരം

  • @vinuvvk9802
    @vinuvvk9802 Před 3 lety

    Thank you sir ❤️

  • @ambum1188
    @ambum1188 Před 3 lety +1

    Super

  • @worldwatch5440
    @worldwatch5440 Před 3 lety +1

    Super....

  • @maheshsmaheshs5303
    @maheshsmaheshs5303 Před 3 lety

    Waiting

  • @bibinkjohn2524
    @bibinkjohn2524 Před 3 lety

    നിങ്ങളുടെ ശബ്ദം ആണ് എന്റെ ഉറക്കഗുളിക.❤️

  • @abhilashtp5883
    @abhilashtp5883 Před 3 lety +1

    സൂപ്പർ