ആകാശക്കപ്പൽ ദുരന്തം | Hindenburg Disaster | Julius Manuel | HisStories

Sdílet
Vložit
  • čas přidán 31. 03. 2021
  • #juliusmanuel #narrationbyjulius #hisstoriesonline
    1. How do Blimps Work? : • How do Blimps Work?
    2. Disaster Video : • Hindenburg Disaster - ...
    3. Radio Broadcast : • Hindenburg Disaster A ...
    * Video Details
    Title: ആകാശക്കപ്പൽ ദുരന്തം | Hindenburg Disaster
    Narrator: Julius Manuel
    Story | Research | Edit | Presentation: Julius Manuel
    -----------------------------
    *Social Connection
    Facebook/Instagram : #hisstoriesonline
    Email: mailtohisstoriesonline@gmail.com
    Web: hisstoriesonline.com/
    ---------------------------
    *Credits & Licenses
    Music/ Sounds: CZcams Audio Library
    Video Footages : Storyblocks
    ©www.juliusmanuel.com | www.hisstoriesonline.com
  • Zábava

Komentáře • 682

  • @paachoosvlog6351
    @paachoosvlog6351 Před 3 lety +81

    ഇടക്ക് ഒരു error problem തോന്നിയത് എനിക്ക് മാത്രമാണോ. ഓരോ സ്റ്റോറിയും പൊളി പൊളി..
    അച്ചായൻ ഇസ്‌തം 💕😍❤️💓💕❤️😍❤️💓

  • @faihan4211
    @faihan4211 Před 3 lety +174

    പാതിരാത്രി യിൽ വീഡിയോ ഇട്ടാൽ ആരും കാണില്ല എന്ന് വിചാരിച്ചോ 😄. അച്ചായൻ ഇഷ്ട്ടം ❤❤❤❤

  • @ashiqueeazasoophy7477
    @ashiqueeazasoophy7477 Před 3 lety +7

    കഥയിലേക്ക് ദെെവത്തെയും അശാസ്ത്രീയതയും അന്ധവിശ്വാസങ്ങളും കുത്തിതിരുകുന്നില്ല എന്നതാണ് ഈ ചേട്ടന്‍റെ ഏറ്റവും വലിയ ഗുണം...

  • @rideforlife2504
    @rideforlife2504 Před 3 lety +18

    ഇന്ന് ദുഃഖവെള്ളി ലോകത്തിന്റെ മുഴുവൻ പാപങ്ങളും ഏറ്റു വാങ്ങി മനുഷ്യനായി പിറന്ന ദൈവപുത്രൻ കുരിശിൽ മരിച്ച ദിവസം HAVE A BLESSED GOOD FRIDAY HisStories family വെൽക്കം ടു ഹിസ്റ്റോറീസ്🙏🙏🙏

  • @arunnaughts8306
    @arunnaughts8306 Před 3 lety +44

    നട്ട പാതിരായ്ക്ക് വീഡിയോ ഇട്ടാൽ വന്നു കാണില്ല കരുതിയോ.
    വന്നു ഞാൻ 😍😍😎

  • @fayisvgd8190
    @fayisvgd8190 Před 3 lety +33

    വൈകി വന്നാൽ കാണില്ലെന്ന് കരുതിയോ എപ്പൊ വന്നാലും ഞങ്ങൾ റെഡിയാണ്
    First vew. First like. First coment

  • @evilgames7889
    @evilgames7889 Před 3 lety +14

    ഇത് എന്ത് പറ്റി അച്ചായാ, നേരം കെട്ട നേരത്ത് ഒരു അപ്ലോഡ്,,ഒരു ലോങ് ട്രിപ്പിലാണ് അപ്പോയാ massge വന്നത് , ന്നാ പിന്നെ ഇതും കേട്ട് കൊണ്ട് ട്രെെവ് ചെയ്യാം,,,,,,,,♡♡♡♡♥♥♥♥♥

  • @Vijithvs
    @Vijithvs Před 3 lety +25

    Wow. ഉറക്കം വരാതെ കിടക്കു ആയിരുന്നു. Correct സമയം

  • @ajaykmohan2870
    @ajaykmohan2870 Před 3 lety +60

    എ൯റ്റെ ജൂലിയസണ്ണാ..
    മനുഷ്യനെ ഇങ്ങനെ wait ചെയ്യിച്ച് പ്രാന്താക്കല്ലേ..
    അണ്ണ൯റ്റെ കഥ കേക്കാതെ ഇപ്പൊ രാത്രി ഉറങ്ങാ൯ പറ്റുന്നില്ല.. സത്യം

  • @niyaskingkerala2444
    @niyaskingkerala2444 Před 3 lety +7

    യൂ ടൂബിൽ interesting video ഒന്നും പുതുതായി വരാത്തത് കൊണ്ട് ബോറഡിച്ചിരുന്ന ഞാൻ.. അപ്പോൾ ദേ കിടക്കണു ആകാശ കപ്പൽ.. അടിപൊളി.. ഒരു ബിരിയാണി കിട്ടിയ സന്തോഷം..

  • @user-fb2fm9bj9f
    @user-fb2fm9bj9f Před 3 lety +8

    *ഈ കഥകേട്ടപ്പോൾ ഈ അടുത്തകാലത്ത് (ആഗസ്റ്റ് 2020) കോഴിക്കോട് ഉണ്ടായ വിമാന അപകടം ഓർമവന്നു..!!*
    😢😢😢😢😢

  • @mathewsonia7555
    @mathewsonia7555 Před 6 měsíci

    ആദ്യമായിട്ടാണ് ആകാശകപ്പലിൻ്റെ പ്രവർത്തനം വിവരിച്ച് കേൾക്കക്കുന്നത്, ഒരു ദുരന്തത്തിന്റെ വ്യാപ്തിയും ,❤

  • @malabarians1251
    @malabarians1251 Před 3 lety +1

    You tube എനിക്ക് ഏറ്റവുമധികം ഇഷ്ട്ടം ഉള്ള ചാനല്‍ ആണ് ഇത് 💟💟💟💟💟❤❤❤❤❤

  • @harikrishnangh9155
    @harikrishnangh9155 Před 3 lety +7

    കഥ കേട്ടു ഉറങ്ങണം എന്ന് വാശിയ അതു അച്ചായന്റെ കഥ കൂടി ആയ ഇരട്ടി മധുരം ആണെന്നേ ❤️❤️

  • @Ebinkanakaraj
    @Ebinkanakaraj Před 3 lety +3

    Welcome to his-stories എന്ന് കേൾക്കുമ്പോ technical guruji യിലെ gaurav ഭായ് പറയുന്ന "chaliye shuru karthe hai" എന്ന style..... Intro superb അച്ചായാ.... കഥ പറയുന്ന രീതി അതിലും superb.....

  • @arnoldshaju1130
    @arnoldshaju1130 Před 3 lety +3

    അച്ചായോ ഹാനിബാളിനെ ഒരിക്കലും മറക്കില്ല. അത്രക്കും Inspired ആയിപ്പോയി❤️🔥

  • @midhunbabu6097
    @midhunbabu6097 Před 3 lety +8

    ഇപ്പോഴങ്കിലും വരാൻ തോന്നിയല്ലോ അച്ചായാ❤️

  • @bijubiju1707
    @bijubiju1707 Před 3 lety +5

    ഉറങ്ങാൻ സമ്മതിക്കേലെ..... . From my heart thanks thanks thanks.

  • @michaeljissbaby3823
    @michaeljissbaby3823 Před 3 lety

    Ahaayooo...kure nalayi ariyanagrahicha oru karyam...😍😍👍👍

  • @rajuraghavan1779
    @rajuraghavan1779 Před 3 lety

    കൊള്ളാം, തികച്ചും വ്യെത്യസ്തമായ ഇത്തരം വീഡിയോകൾ ഇടുന്ന താങ്കൾക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു.

  • @asharafmuhammad9009
    @asharafmuhammad9009 Před 3 lety +18

    അച്ചായാ. കഥ സമയം കുറയുന്നു. ഒരു 50 മിനിറ്റ് എങ്കിലും വേണം എങ്കിലേ ഒരു ത്രില്ല് ഉള്ളു 😀😀😀😀😀❤️❤️❤️❤️❤️❤️

    • @evilgames7889
      @evilgames7889 Před 3 lety

      അത് പറഞ്ഞത് കാര്യം ഇപ്പോ ടെെം കുറക്കുന്നുണ്ട്

    • @abdullaansaf2672
      @abdullaansaf2672 Před 3 lety

      അദ്ദേഹത്തിനു വേറെ ജോലി ഉണ്ടാവില്ലേ? ബുദ്ധിമുട്ട് മനസ്സിലാക്കണം.

    • @asharafmuhammad9009
      @asharafmuhammad9009 Před 3 lety

      @@abdullaansaf2672 ശെരിയാ bro ❤️❤️❤️

  • @aathirasudhakaran6138
    @aathirasudhakaran6138 Před 3 lety

    Adyamayanu enikku video ittathe kanan pattiyathu santhosham❤️

  • @nvibes4112
    @nvibes4112 Před 3 lety +1

    Samayam pathirathri 12.16. notification kandathukond vdo kaanathe ini urakkam varulla. Entha cheyyukaa. 😁 ❤️

  • @manojap9966
    @manojap9966 Před 3 lety +2

    🌹 A great remembering for those who fly with hindenburg to heaven 💐
    Thanks JM👍

  • @rammohanbhaskaran3809
    @rammohanbhaskaran3809 Před 3 lety +5

    ഒരുപക്ഷേ ഈ വീഡിയോ കാണുന്ന വലിയൊരു ശതമാനം പേര്‍ക്കും ഈ സംഭവം അജ്ഞാതമായിരിക്കാം ... ഇതിലൂടെ അവര്‍ക്ക് കിട്ടുന്നത് വലിയ അറിവുകള്‍ ആണ് ... ജര്‍മ്മനിയുടെ അഹങ്കാരം ആയിരുന്നു ഈ ഹിണ്ഡന്‍ബര്‍ഗ് ... വളരെ നന്ദി അച്ചായന്‍

  • @harikumarsree3653
    @harikumarsree3653 Před 3 lety

    കൊള്ളാം വളരെ ഇഷ്ട്ടപെട്ടു ഇതുപോലുള്ള കഥകൾ കേൾക്കാൻ നല്ലരസമാണ് ഇനിയും ഇതുപോലുള്ള വീഡിയോ ഇടണം

  • @bijuvargheese5135
    @bijuvargheese5135 Před 3 lety

    Ithu aadhyamayi kelkukayanu enikithu ariyillayirunnu
    THANK YOU FOR YOUR SERVICE 🙏🙏🙏🙏

  • @JuliusManuel
    @JuliusManuel  Před 3 lety +346

    പാതിരാ പന്ത്രണ്ടിന് വീഡിയോ ഇട്ടിട്ടും, 'ഫസ്റ്റ് കമന്റ്' ഇട്ടവർക്കും "ഞങ്ങൾ കാണില്ലായെന്ന് കരുതിയോ" എന്ന് ചോദിച്ച മച്ചാൻ മച്ചാത്തികൾക്കും വന്ദനം. വീഡിയോ ഇടുമ്പോൾ ആദ്യമേ കിട്ടുന്ന ഈ കമന്റുകൾ ആണ് ശരിക്കുള്ള ഊർജ്ജം. ഇനി വീഡിയോയിൽ പറഞ്ഞ ലിങ്കുകൾ നോക്കിക്കോളൂ ....
    1. How do Blimps Work? >> czcams.com/video/IrBVyIiXveM/video.html
    2. Disaster Video >> czcams.com/video/fURATK5Yt30/video.html
    3. Radio Broadcast >> czcams.com/video/0Ad9tholMEM/video.html
    4. അവസാനം ഇതുംകൂടി കാണണം >> czcams.com/video/PrhkHsuIBDM/video.html

    • @vaishakkt7262
      @vaishakkt7262 Před 3 lety +4

      Our Comments make you energetic and your video make us Energetic

    • @shibinremesh7599
      @shibinremesh7599 Před 3 lety +2

      Hajar vachit und😍 achayan ishtam

    • @ruble7540
      @ruble7540 Před 3 lety +2

      🥰😘

    • @forestlover1758
      @forestlover1758 Před 3 lety +5

      എന്റെ സാറേ.. നിങ്ങൾ മുത്താണ് കണ്ണിലുണ്ണിയാണ് 😆 ഒട്ടും പ്രതീക്ഷിച്ചില്ല.. സാറിന്റെ കഥ കേട്ടു ഉറങ്ങുന്ന സുഖം വേറെ എവിടെയും കിട്ടത്തില്ല.സമയം കുറഞ്ഞു പോയി.. മാക്സിമം 40 mint എങ്കിലും വേണം.. പ്ലീസ് പ്ലീസ് ഞാൻ അഡിക്ട് ആണ്

    • @rafiar6506
      @rafiar6506 Před 3 lety +1

      😎😎❤️🔥🔥

  • @786muhammedshaheer
    @786muhammedshaheer Před 3 lety

    Kathirikkukayayirunnu achaya🥰

  • @shobinsyam7739
    @shobinsyam7739 Před 3 lety

    Mmmm😍 Santhoshamayi

  • @zaya3731
    @zaya3731 Před 3 lety

    adipoli sir oru cinema kanda feeling anu thank you... iniyum pratheekshikunnu

  • @18miniaturemaking72
    @18miniaturemaking72 Před 3 lety +2

    19:50 uff aa dialogue entamone 🥰🥰🥰

  • @shanthijohn1777
    @shanthijohn1777 Před 3 lety

    Julius Manuel Thank you for your videos.

  • @mammuz
    @mammuz Před 3 lety +1

    ഇല്ലോളം താമസിച്ചാലും വന്നാലോ thanxxx ichaya👍😍😍

  • @sabithajaleel
    @sabithajaleel Před 3 lety +1

    Thanks sir...veendum unexpectedly histories 👌👌🌟🌟😍👍

  • @noushadmambra
    @noushadmambra Před 3 lety +1

    Perfect time... 💓

  • @metro7ekm160
    @metro7ekm160 Před 3 lety +1

    നന്നായിട്ടുണ്ട്.. Good

  • @ArunbabuR.S2427
    @ArunbabuR.S2427 Před 3 lety

    Cheattayiee... Eanaa avatharanamaaa... Simply poliee... 🥰👌🙏🏻💖

  • @renjithisrael1527
    @renjithisrael1527 Před 3 lety +1

    Very Informative 🙏🙏🙏

  • @IdukkiChilliesvlogs
    @IdukkiChilliesvlogs Před 3 lety +1

    Thanks for this information ❤️❤️❤️

  • @jothomasthomas2295
    @jothomasthomas2295 Před 3 lety +2

    Really appreciate your effort for this video and spoke very simple, everybody's could understood 💕💕🤝✌️

  • @sreejithmanghat6202
    @sreejithmanghat6202 Před 3 lety +2

    Vere level🔥

  • @shorts_AnupMenon
    @shorts_AnupMenon Před 3 lety +1

    Superb story and presentation Julius Manuel 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @feynez
    @feynez Před 3 lety

    25 vayassayittum adhyamayitta ingane oru information, thanku chetta ❤️

  • @GoldensonArena
    @GoldensonArena Před 3 lety

    Simply awesome...

  • @SHINUAYATHIL
    @SHINUAYATHIL Před 3 lety

    കഥ പറയുന്നതിന്റെ കൂടെ detailed pics കൂടെ ആയപ്പോൾ വേറെ level ആയി....
    ഇപ്പോൾ പൊളി ആയി

  • @JerryJonesIndia
    @JerryJonesIndia Před 3 lety

    Achaya, Great!

  • @christothomasm
    @christothomasm Před 3 lety +1

    മഴയത്തും വെയിലത്തും മായാത്ത കഥപറച്ചിൽ.. 😍🔥

  • @saji680
    @saji680 Před 3 lety

    Thanks Mr. Manuel

  • @user-vr3bc7wr5v
    @user-vr3bc7wr5v Před 3 lety

    താങ്കളുടെ ഓരോ വീഡിയോകളും ഓരോരോ അനുഭവങ്ങളാണ്.

  • @akhills5611
    @akhills5611 Před 3 lety

    Informative aya video👌👌

  • @binojpious9154
    @binojpious9154 Před 3 lety +1

    ഉറങ്ങാൻ പോകുമായിരുന്നു 👌. ഇനി ഇപ്പൊ 😍🥰

  • @johncysamuel
    @johncysamuel Před rokem +1

    ഇഷ്ടം മാത്രം ❤👍🙏

  • @ranis7189
    @ranis7189 Před 3 lety

    open cheythu like cheythu..eni video kanam..🤗

  • @anilchitatil6743
    @anilchitatil6743 Před 3 lety

    Achaya ningaludae avatharanam super ah. Am a regular visit for your videos and a die heart fan of you.

  • @dhaneshkumar6567
    @dhaneshkumar6567 Před 3 lety +1

    Adhyamuthalke avasaanam vareyum akamshyodem, arivum nedikondanu oro videosum kelkkunnathum... Histories arthavathaaya naamakaranam ❤️

  • @joefrancis2454
    @joefrancis2454 Před 3 lety

    Short and sweet ♥

  • @Rafeeq-pq7iu
    @Rafeeq-pq7iu Před 3 lety

    ഇച്ചായ അടിപൊളി അവതരണം👌👏👍

  • @abhilashk6486
    @abhilashk6486 Před 3 lety

    😍😍😍 ichaya ☺️☺️ chila prasnangal videosil varanund kazhinja thavanayum kandu

  • @divyacshijil886
    @divyacshijil886 Před 3 lety

    സർ വളരെ നന്നായിട്ടുണ്ട്. 👌

  • @rohitsp7516
    @rohitsp7516 Před 3 lety

    uffff mind blowing....... Keep going brother💯💪. All the very best.

  • @renjitpillai4040
    @renjitpillai4040 Před 3 lety +1

    Very much informative as I was unknown to this fact.... Thank you... Seriously you are good in narrating stories and facts. Please bring some wildlife stories if possible

  • @jamsheerjamshevlogs3883
    @jamsheerjamshevlogs3883 Před 10 měsíci

    നൈറ്റ്‌ ഡ്രൈവും ഇങ്ങളെ കഥ യും നല്ല കോമ്പിനേഷൻ 😍😍😍

  • @aswinck5869
    @aswinck5869 Před 3 lety +1

    കണ്ടിരിക്കും 🔥⚡️

  • @DreamCapturing
    @DreamCapturing Před 3 lety +1

    I was waiting for this

  • @midhunvarghese.m.m8142

    ❤️❤️❤️ നമസ്ക്കാരം മാഷേ''🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 ''❤️❤️❤️❤️ ഹാപ്പി വെൽക്കം ഹിസ്റ്റോറീസ്💚💚💚💚➕➕➕➕➕

  • @heisenberg2438
    @heisenberg2438 Před 2 lety +1

    ഒരുപാട് നന്ദി ❤

  • @jeenas8115
    @jeenas8115 Před 3 lety

    വീഡിയോ ഇട്ടിട്ട് 52 മിനിറ്റ് കഴിഞ്ഞു. 1മണി ആയി കണ്ടു തീർന്നു. പുതിയ അറിവുകൾ. നന്ദി സർ. 😍😍😍❤

  • @nikhilc8793
    @nikhilc8793 Před 3 lety

    Kidu kiduu❣️❣️❣️❣️

  • @rillahriju9569
    @rillahriju9569 Před 3 lety

    Very tearful 😞😭

  • @shamlikchelari8807
    @shamlikchelari8807 Před 3 lety +2

    ഞങ്ങൾ എപ്പോഴും ഇവിടെ തന്നെ ഉണ്ട് 😁💙💙💙💪

  • @suj4588
    @suj4588 Před 3 lety

    Achaayan pwoli aanu ❤️❤️

  • @shibutr2418
    @shibutr2418 Před 3 lety

    അച്ചായാ...എപ്പോൾ വീഡിയോ ഇട്ടാലും ഞങ്ങൾ കാണും അതിപ്പോൾ പാതിരാത്രിയാണെങ്കിലും 😍😍😍😍

  • @user-ko6uh6vf9g
    @user-ko6uh6vf9g Před 3 lety

    Kidu 😃

  • @AJNAS-ik6xy
    @AJNAS-ik6xy Před 3 lety +1

    Waitingggg

  • @arunm.g1014
    @arunm.g1014 Před 3 lety

    Achayaaa nigal superr aanuu....

  • @abdulkadharhazale8336
    @abdulkadharhazale8336 Před 3 lety

    duranthangal ennum vedanakalum dukkanglum ayirikkum.hats off sir.

  • @PMR172
    @PMR172 Před 3 lety

    💪👌👍 രാത്രി നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ വീഡിയോ കണ്ടിരുന്നു പക്ഷേ പകുതി ആയപ്പോൾ ഉറങ്ങിപ്പോയി വാക്കി ഭാഗം രാവിലെ എണീറ്റ് കേട്ടതിനു ശേഷമാണ് കമൻറ് അയക്കുന്നത്

  • @jokerunit3298
    @jokerunit3298 Před 3 lety +8

    ഈ വീഡിയോയിൽ ഡിസ്‌ലൈക്ക് ചെയ്തവർക്ക് എന്റെ കണ്ണീരിൽ കുതിർന്ന ആദരാഞ്ചലികൾ... 🤧😪😪😪😥😭😭😭😭😭😭😭

  • @inthifatha
    @inthifatha Před 3 lety

    Airship ithuvare enikoru mysterious🤔 karym ayirunnu, thanks achaya😊

  • @ShyjuMathew555
    @ShyjuMathew555 Před 3 lety +1

    Njan innale raatri seach cheythe ullu ee subject
    Thanks 👍🏼

  • @sinumuhamed8055
    @sinumuhamed8055 Před 3 lety

    Super l like and love

  • @DeepuDeepu-qq8gl
    @DeepuDeepu-qq8gl Před 3 lety

    🙏🙏🙏❤❤♥പൊളിച്ചു അച്ചായാ ഹാപ്പി ഈസ്റ്റെർ 👍👍👍

  • @fazilpachu8980
    @fazilpachu8980 Před 3 lety

    Urkea kittathea nikkanum.downliad chyathea nigaludea vedioo net offaki kannunum.appoyyaaneaa .ee vedio .love you icchyaa

  • @amalroshan9217
    @amalroshan9217 Před 3 lety +1

    Waiting over
    Pwolichu macha

  • @Fighter2255
    @Fighter2255 Před 3 lety +43

    ആൻഡേഴ്സൺന്റെ കൂടെ ഒരു 🐅വേട്ട കഴിഞ്ഞ് വരികയാ ഇനി ഇ ആകാശ കപ്പലിലെ യാത്രക്ക് ...., NB -സിംഹങ്ങൾ എവിടെ???????

  • @lijujoy4061
    @lijujoy4061 Před 3 lety

    കൊള്ളാം

  • @ncmphotography
    @ncmphotography Před 3 lety

    അടിപൊളി😉❤️👍

  • @palakkadanpets
    @palakkadanpets Před 3 lety

    കൊള്ളാം bro

  • @vishnuvv2475
    @vishnuvv2475 Před 3 lety +3

    1st View njaan🤩.. Athum Gorilla country kettukondirikkumbol😍😍😍🔥🔥

  • @latharajesh6174
    @latharajesh6174 Před 3 lety

    Amazing 👍👍👍👍👍

  • @harisbalele3671
    @harisbalele3671 Před 3 lety

    Love from Mysore

  • @anugregory007
    @anugregory007 Před 3 lety +3

    I got lucky enough to ride in one of these 🙂..It was a great experience

  • @randeepsreeku4154
    @randeepsreeku4154 Před 3 lety +1

    Achaayaaa😍😍😍

  • @sujithrajan02
    @sujithrajan02 Před 3 lety +1

    കാത്തിരിക്കുക ആയിരുന്നു... മുഴുവൻ കണ്ടിട്ട് അഭിപ്രായം പറയാം

  • @shaheerambalen9961
    @shaheerambalen9961 Před 3 lety

    കഥ വരട്ടേ😍😘ചരിത്രവും😍

  • @manojparameswaran590
    @manojparameswaran590 Před 3 lety

    Hello cheta big fan you are th best explainer ❤️❤️🤗🤗☺️☺️🥰🥰

  • @romyphilip3723
    @romyphilip3723 Před 3 lety +2

    Achayyyao 🤩🙌🙌

  • @jahangeerjahu1993
    @jahangeerjahu1993 Před 3 lety

    inn video illeii enn alochichathe ull appo tha kidakunnnu 🤗🤗🤗😍😍

  • @jonesmoses7844
    @jonesmoses7844 Před 3 lety +2

    അച്ചായാ first like ❤️❤️❤️❤️