Treasure Hunt | Curse of Oak Island | Oak island treasure | Julius Manuel | HisStories

Sdílet
Vložit
  • čas přidán 27. 08. 2024
  • #juliusmanuel #narrationbyjulius #hisstories
    * Video Details
    Title: Treasure Hunt 1 | Curse of Oak Island | Oak island treasure
    Narrator: juliusmanuel
    Story | Research | Edit | Presentation: juliusmanuel
    -----------------------------
    *Social Connection
    Facebook: juliusmanuelblog
    Instagram: juliusmanuel_
    Twitter: juliusmanuel_
    CZcams: juliusmanuel
    Email: juliusmanuel@writer@gmail.com
    Web: www.juliusmanuel.com
    ---------------------------
    *Credits & Licenses
    Music/ Sounds: CZcams Audio Library
    Video Footages : Storyblocks Licensed via LumaFusion
    ©www.juliusmanuel.com

Komentáře • 698

  • @krishnadas-wp4ny
    @krishnadas-wp4ny Před 4 lety +253

    പണ്ട് വെള്ളിയാഴ്ച ബാലരമ കാത്തിരുന്നു കിട്ടുമ്പോൾ ഉള്ള ഫീൽ ആണ് ഓരോ പുതിയ വീഡിയോ വരുമ്പോഴും 😄😍

  • @SK-ek7iy
    @SK-ek7iy Před 4 lety +68

    സിനിമ കാണുന്ന അതെ ത്രിൽ ആണ് ചേട്ടായിയുടെ വീഡിയോസ് കാണുമ്പോൾ 😍✌️

  • @shafeekks5994
    @shafeekks5994 Před 4 lety +28

    സാറിന്റെ വിവരണം കേൾക്കുമ്പോൾ ആ സ്ഥലത്ത് നമ്മൾ എത്തിയ പോലെ തോന്നും

  • @sasikumarkumar8710
    @sasikumarkumar8710 Před 4 lety +65

    Before seeing video ,hand goes automatically goes to like.

  • @biggboss-drrobin3187
    @biggboss-drrobin3187 Před 4 lety +51

    പുല്ല് ഇപ്പോൾ താങ്കളുടെ കഥ കേൾക്കാതെ ഉറങ്ങാൻ പറ്റാത്ത സ്ഥിതി ആയി🥳🥳🥳🥳

  • @febin2217
    @febin2217 Před 4 lety +26

    Why i found this youtube channel too late... Fall in love with your narration💖... Post social media pages as links,,, it will be helpful.. 😊

  • @rahimbinlatheef
    @rahimbinlatheef Před 4 lety

    His- stories lover ❤ 🖤 💙 💜 🧡 💛 💚

  • @travelingfitness4935
    @travelingfitness4935 Před 4 lety +1

    Superrr

  • @sahadkm2517
    @sahadkm2517 Před 4 lety +40

    നിങ്ങളുടെ എല്ലാ വിഡിയോസും കിടിലനാണ്
    ഒരിക്കൽ കണ്ടാൽ ഇതിന് അഡിക്റ്റാവും
    പക്ഷെ നിങ്ങളുടെ അധ്വാനത്തിന് അനുസരിച്ചുള്ള റിസൾട് ഇതിന് കിട്ടുന്നില്ല കൂടുതൽ സബ്സ്ക്രൈബേർസ് വേണം ഈ ഒരു മാസം തന്നെ 100k അടിക്കണം അതിനു പറ്റാവുന്നിടത് ഒക്കെ പ്രചരണം കൊടുക്കണം
    നിങ്ങള് തന്നെ മുന്നിട്ടിറങ്ങണം വിജയിപ്പിക്കുന്ന കാര്യം ഞങ്ങൾ ഏറ്റു ഇതൊരു വലിയ പ്രസ്ഥാനമാവണം എല്ലാവിധ ആശംസകളും

  • @Fighter2255
    @Fighter2255 Před 4 lety +30

    Like അടിച്ചു പോവുന്നു കാണാൻ രാത്രി കിടക്കുമ്പോൾ വരാം

    • @visorpp8581
      @visorpp8581 Před 4 lety +3

      Avatharana shyli onnu vere thanneya, etra neram aanelum kuthi irunnu kand pokum

    • @noohasiya403
      @noohasiya403 Před 4 lety +1

      Ys saim. ഉറങ്ങാൻ കിടക്കുമ്പോള്‍ കെട്ട ലെ ഒരു ഇത് ഉള്ളു 😍😊

    • @backoffice9957
      @backoffice9957 Před 4 lety +1

      Ee comment kanda njanum , rathri kanam

    • @thafseer3893
      @thafseer3893 Před 4 lety +2

      ഹെഡ്സെറ്റ് വെച്ച് ഉറങ്ങാൻ നേരം .
      എന്റെ പൊന്നോ 👌😍

  • @nomadcap7
    @nomadcap7 Před 4 lety +13

    Yeah. Again one of my favourite topic. Treasure Hunting. ആദ്യത്തെ വീഡിയോ തന്നെ കണ്ടു തീരുന്നതിന് മുന്നെ സബ്സ്ക്രൈബ് ചെയ്ത ചുരുക്കം ചില ചാനലുകിൽ ഒന്നാണ് താങ്കളുടെത്. ഒരാളെ എത്ര സമയം വേണേലും മടുപ്പില്ലാതെ പിടിച്ചിരുത്താനുള്ള കഴിവ് താങ്കൾക്കുണ്ട്. Keep Going. ഞാൻ എന്റെ സുഹൃത്തുക്കൾക്കെല്ലാം സജസ്ട് ചെയ്തിട്ടുണ്ട്...

    • @nomadcap7
      @nomadcap7 Před 4 lety

      I have done a video about NORTH SENTINEL ISLAND. please checkout

  • @ROSELYNN4eva
    @ROSELYNN4eva Před 4 lety +1

    Like it

  • @_asif
    @_asif Před 4 lety +76

    1795നും 100 വർഷം മുമ്പ് ഇതുപോലൊരു കുഴി കുഴിക്കണമെങ്കിൽ ആ കടൽകൊള്ളക്കരുടെ കഴിവ് അപാരം തന്നെ...😳☠️
    പിന്നെ ആ ഇല്ലുമിനാട്ടി part 2 കൂടി ഓർമിപ്പിക്കുന്നു....

  • @rameesmarhaba2345
    @rameesmarhaba2345 Před 4 lety +3

    I likeTreasure hunting stories.

  • @muhsinmuhsin7952
    @muhsinmuhsin7952 Před 4 lety

    Excellent cool and calm talk

  • @rubythomas7893
    @rubythomas7893 Před 4 lety +48

    അവസാനം കുഴിച്ചു കുഴിച്ചു ചെല്ലുമ്പോൾ നിധിപേടകം കിട്ടും.അതിലൊരു കുറിപ്പും ഉണ്ടായിരിക്കും.അതിലിങ്ങനെ എഴുതിയിരിക്കും."പോയി വേറേ വല്ല പണിയുമെടുത്തു ജീവിക്കടേയ്"😊😊

  • @ideamalayalam996
    @ideamalayalam996 Před 4 lety +1

    My hero juliious manuel

  • @nazeerpangode9515
    @nazeerpangode9515 Před 4 lety

    interesting story

  • @sharletmartin10
    @sharletmartin10 Před 4 lety +1

    superrrrrrrr

  • @mahirzain1222
    @mahirzain1222 Před 4 lety

    Super super 👍👍👍👍

  • @mujjiksd4818
    @mujjiksd4818 Před 4 lety +4

    ഈ ലെജൻഡ് എന്ന് പറഞ്ഞാൽ ആരാന്നറിയോ?
    ആദ്യദിവസം കുഴിച്ചു ഇത് നമുക്ക്‌ പറ്റിയ പണിയല്ല എന്നുപറഞ്ഞ് അധ്വാനിച്ചു ജീവിക്കാൻ പോയവർ... അവരാണ് ലെജൻഡ്സ് 💖💖

  • @sivadasank4964
    @sivadasank4964 Před 4 lety

    Excellent explain

  • @arunroy1304
    @arunroy1304 Před 4 lety +6

    Ye ye , I expect this...thank you Julius manual.....

  • @ArunRaj-zr1yu
    @ArunRaj-zr1yu Před 4 lety +1

    കഥകൾ എത്ര കേട്ടാലും മതിയാവില്ല.. സൂപ്പർ അച്ചായാ... 👌👌👌

  • @pagodabookart5179
    @pagodabookart5179 Před 4 lety +1

    വളരെ മനോഹരം കഥയും അവതരണവും
    അഭിനന്ദനങ്ങൾ, പുതിയകഥക്കായി കാത്തിരിക്കിന്നു

  • @anasshajahan2902
    @anasshajahan2902 Před 4 lety +1

    Waiting is over👌👌👌👌👌

  • @mriduldasc3650
    @mriduldasc3650 Před 4 lety

    Great 👍

  • @sankarnair9821
    @sankarnair9821 Před 4 lety +2

    Started watching

  • @sujeshc9125
    @sujeshc9125 Před 4 lety +1

    Super

  • @Thonipadam-ec2ze
    @Thonipadam-ec2ze Před 4 lety

    Yes all tha best

  • @Avdp7250
    @Avdp7250 Před 4 lety

    Super 👍👍👍👏👏👏

  • @sujinn.s.655
    @sujinn.s.655 Před 4 lety +12

    2020 ആയിട്ടും, ഇത്രയൊക്കെ സാങ്കേതികവിദ്യയുണ്ടായിട്ടും ഇതിങ്ങനെ തുടരുകയാണല്ലോ എന്നോർത്തിട്ടാണ് അത്ഭുതം

    • @mohammedshareefc1873
      @mohammedshareefc1873 Před 4 lety +1

      2020 aanu. Shastram valarnnu. nammal lokam muzhuvan keezhadakki. ithokke manushyarude pollayaya ahankaram maathram aanu. Bhoomiyude pala bhagangalilum innum manushyar ariyatha palathum und.. Iddehathinte thanne cryptids nte video kandal bodhyappedum

  • @knantp
    @knantp Před 4 lety

    Nice story

  • @samjashid
    @samjashid Před 4 lety

    Great 👍🏼

  • @anjalimukundan9482
    @anjalimukundan9482 Před 4 lety +2

    Wow, 66km to oak island from my place. Will go there for sure.

  • @p.kkottathala3802
    @p.kkottathala3802 Před 4 lety +1

    അടിപൊളി. ഇതൊരു ലഹരി ആയി മാറീട്ടുണ്ട്. സത്യം

  • @fayaskk8928
    @fayaskk8928 Před 4 lety

    Story teller spoted

  • @bibintom3394
    @bibintom3394 Před 4 lety +1

    good

  • @konarkvideos7847
    @konarkvideos7847 Před 4 lety +4

    His stories 😍

  • @prajithp7901
    @prajithp7901 Před 4 lety

    Yes I am. Waiting...

  • @man.v860
    @man.v860 Před 4 lety

    Interesting,,

  • @vijayakrishnannair
    @vijayakrishnannair Před rokem

    Nice 👍

  • @mohammedjasim560
    @mohammedjasim560 Před 4 lety

    Good 👌 Thanks ❤️

  • @joefrancis1823
    @joefrancis1823 Před 4 lety

    So nice...

  • @abhilashm.s5283
    @abhilashm.s5283 Před 4 lety +1

    Tanx for vedio

  • @jidhu2008
    @jidhu2008 Před 4 lety

    Nice niceaa

  • @sobinps4722
    @sobinps4722 Před 4 lety +6

    Julius മാനുവൽ സാർ..... ഇൻവെസ്റ്റിഗേഷൻ സ്റ്റോറി പറയണം എന്ന് താല്പര്യം ഉള്ളവർ ലൈക് അടിക്കുക....

  • @ajeeshjohny3
    @ajeeshjohny3 Před 4 lety +22

    ഈ നിധി ഒളിപ്പിച്ചു വെയ്ക്കാൻ വേണ്ടി കുഴിക്കാൻ ആ കൊള്ളക്കാർ ഉപയോഗിച്ച ടെക്നോളജി എന്തായിരിക്കും 🤔🤔🤔🤔🤔🤔🤔

    • @nammalmedia9196
      @nammalmedia9196 Před 4 lety +4

      prakruthiyil thanne oru kuzhi avide untayirikkam...ath avar use cheythath aakam

    • @ajeeshjohny3
      @ajeeshjohny3 Před 4 lety

      @@nammalmedia9196 😒😌😌🤗

    • @kirvaavrik6871
      @kirvaavrik6871 Před 4 lety

      Ithelam kandu vapolich nilkana ..le malayaliz....

  • @sasankankk3181
    @sasankankk3181 Před 3 lety

    Thank you🙏

  • @akhills5611
    @akhills5611 Před 3 lety

    Nice story👌

  • @odattyvinayan8754
    @odattyvinayan8754 Před 4 lety

    Nice...

  • @sivadassahadev7606
    @sivadassahadev7606 Před 4 lety

    Thank you sir

  • @ashok-cy2sw
    @ashok-cy2sw Před 4 lety

    Nice video.. 👍

  • @LOGAN-fl2bt
    @LOGAN-fl2bt Před 4 lety +12

    അപ്പോൾ ഈ കടൽക്കൊള്ളക്കാർ എങ്ങനാണാവോ ഇത്രയും വലിയ കുഴി എടുത്തത് 🤔🤔🤔

  • @aswanysreejith1137
    @aswanysreejith1137 Před 4 lety +1

    Woooowwww. Super Subject..... On the way to home from Office.

  • @jayasankarmadambath8120

    Very Nice

  • @kochumolmatthew9912
    @kochumolmatthew9912 Před 3 lety +3

    What an amazing presentation !!! I feel picture to picture in your words. As if we are just watching in front of nakedeyes (by closing eyes) God Bless You Sir !! Every videos is a magical world to hear all historical truths . Thanks !!!!

  • @amalroshan9217
    @amalroshan9217 Před 4 lety +1

    Expecting more like this ... awsome

  • @arunsurendran4323
    @arunsurendran4323 Před 4 lety

    താങ്കളുടെ അവതരണ രീതി അതി മനോഹരം ആണ്, നല്ല സ്റ്റോറികളും ആണ് തിരഞ്ഞു എടുക്കുന്നത്, നല്ല നല്ല കഥകളുമായി ഇനിയും മുൻപോട്ടു പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ, താങ്കളെ ഇഷ്ടപെടുന്ന എല്ലാവരും കാത്തിരിക്കുന്നത് പോലെ ഞാനും അടുത്ത സ്റ്റോറിക്കായ് കാത്തിരിക്കുന്നു, പിന്നെ ഒരു റിക്വസ്റ്റ് ഉണ്ട് ഇങ്ങനെ ഉള്ള നല്ല ഇന്ട്രെസ്റ്റിംഗ് ആയുള്ള സ്റ്റോറിസ് ഉള്ള മലയാളം പുസ്തകങ്ങൾ ഒന്ന് പരിചയ പെടുത്തി തന്നാൽ വളരെ ഉപകാരം ആയിരിക്കും...

  • @Sureshbabu-lj3iz
    @Sureshbabu-lj3iz Před 4 lety

    Good video

  • @tijopaul4397
    @tijopaul4397 Před 4 lety +1

    Nice one..

  • @antonyjoseph8415
    @antonyjoseph8415 Před 4 lety

    Nice👍🏻✌🏻

  • @nibinaugustine6193
    @nibinaugustine6193 Před 4 lety

    Infotainment 😍😍😍

  • @sujilsudevan4568
    @sujilsudevan4568 Před 4 lety

    Super sir.

  • @leosachin69
    @leosachin69 Před 4 lety

    Niceee story 😁😁

  • @jithinjose7112
    @jithinjose7112 Před 4 lety +6

    Excellent as always sir... waiting for next part...❤️❤️

  • @hackking241
    @hackking241 Před 4 lety

    Ichayooo.... ❤️❤️❤️

  • @niyathimiyer1594
    @niyathimiyer1594 Před rokem +1

    nice

  • @user-zf8dq2ye5s
    @user-zf8dq2ye5s Před 4 lety

    Interesting♥. Thanks 4 the video. Waiting for more♥.

  • @saifmohamed1583
    @saifmohamed1583 Před 4 lety +4

    എനിക് ഏറ്റവും ഇഷ്ടമുള്ള യുട്യൂബ് ചന്നേലാണിത് ... ഒന്നിടവിട്ട ദിവസങ്ങളിൽ വീഡിയോസ് ഇട്ടാൽ നന്നായിരുന്നു.. ഒരു subscriberude അപേക്ഷ ആണ്!!!

  • @kainadys
    @kainadys Před 4 lety

    Amazing upload. Big like....👍👍👍👌👌👌

  • @aryapraveen10
    @aryapraveen10 Před 4 lety +2

    Superb.....✌️✌️✌️✌️ വീഡിയോ ക്ക് വേണ്ടി wait ചെയ്ത് ഇരുന്നിട്ട് new notification കാണുമ്പോ ഒരു പ്രത്യേക സന്തോഷം ആണ്🤗

  • @abhishek9610
    @abhishek9610 Před 4 lety +4

    thanks for the new story.. i expect u to release at least 3 episode a week...that much addicted am i to this channel

  • @karthiksugathan5902
    @karthiksugathan5902 Před 4 lety

    Thank you so much sir. We really glad you were updated the video on Thursday

  • @abhilash14n73
    @abhilash14n73 Před 3 lety

    Super Sir

  • @rajeevct2287
    @rajeevct2287 Před 4 lety +1

    വളരെ ആകാംക്ഷ ഭരിതമായ .. topic ആണ്. Super ... താങ്കളുടെ പേര് വളരെ മനോഹരമാണ് ....

  • @svlogappachansvlog1449

    Addicted

  • @pavanmanoj2239
    @pavanmanoj2239 Před 4 lety +1

    Hai Julius 👍

  • @vishnuks8183
    @vishnuks8183 Před 4 lety

    Polliiii booo

  • @amalaammus8788
    @amalaammus8788 Před 4 lety +7

    New വീഡിയോ വന്നപ്പോ തന്നെ നിധി കിട്ടിയ സന്തോഷം

  • @dineshkv7744
    @dineshkv7744 Před 3 lety +1

    സാർ അമാനുഷികത ഇല്ലാതെ യഥാർത്ഥ സത്യസന്ധമായി ഒരു പ്രോഗ്രാം അവതരിപ്പിക്കുന്നതിൽ നന്ദി താങ്ക്സ്

  • @anoopmathewjohn9551
    @anoopmathewjohn9551 Před 4 lety +14

    Introduction nu എന്താ ഒരു മാറ്റം. Welcome to HisStories അതാണ് കേൾക്കാൻ ഒരു സുഖം.

  • @solomonvarghese5574
    @solomonvarghese5574 Před 4 lety

    Superb

  • @thafseer3893
    @thafseer3893 Před 4 lety +8

    എന്തെങ്കിലും കമന്റ്‌ ചെയ്യാതെ പോകാനും തോന്നുന്നില്ല 😀
    എന്നും വന്ന് super പറഞ്ഞു മടുത്തു .
    ഇപ്രാവശ്യം ഒരു അടിപൊളി കിടക്കട്ടെ 😊

    • @JuliusManuel
      @JuliusManuel  Před 4 lety +8

      കേൾക്കുന്നതുകൊണ്ട് എനിക്ക് മടുപ്പില്ല കേട്ടോ 🥰😀❤️❤️

    • @letsdigin2155
      @letsdigin2155 Před 4 lety +1

      @@JuliusManuel super🥰

    • @thafseer3893
      @thafseer3893 Před 4 lety +1

      @@JuliusManuel അത് കേട്ടാൽ മതി
      സർ 🥰💪

    • @nasaruddin8378
      @nasaruddin8378 Před 4 lety

      Good story 😊

  • @LadyLucifer_
    @LadyLucifer_ Před 4 lety +1

    Supr

  • @remeshnarayan2732
    @remeshnarayan2732 Před 4 lety +1

    Once again a good video👍👍👍

  • @shorts_AnupMenon
    @shorts_AnupMenon Před 4 lety

    Nallaa Superb Blog 🎈🎈🎈🎈🎈🎈🎈🎈🎈

  • @rideforlife2504
    @rideforlife2504 Před 4 lety

    Histories 💪💪💪💪

  • @binus4690
    @binus4690 Před 4 lety

    Nice congrats expecting more from this series

  • @kmharis3008
    @kmharis3008 Před 4 lety

    1.like
    2.comment
    3.Viewing
    😍

  • @abhilashgeorge9972
    @abhilashgeorge9972 Před 4 lety

    Wow

  • @jithinamaxwell8114
    @jithinamaxwell8114 Před 4 lety +1

    Different story ... interesting ...nalla ashayam. aduthadu udan thane cheyyane . god bless you

  • @praveenkumarpraveenr9930

    Iyam waiting Sar

  • @saru861013
    @saru861013 Před 4 lety

    Thank you bro

  • @gokulvalanath4014
    @gokulvalanath4014 Před 4 lety

    Superb 😍😍😍😍

  • @sarathvishwabharan2475
    @sarathvishwabharan2475 Před 4 lety +1

    അച്ചായാ താടി പോയപ്പോൾ ലുക്ക് പോയി...താടി ഉള്ള അച്ചായൻ ആണ് പോളി....😍😍😍

  • @ardravlogger2711
    @ardravlogger2711 Před 4 lety +2

    അവതരണം ആണ് പിടിച്ചു ഇരുത്തുന്നത് 👌♥️ waiting 4 next vdo 😊

  • @nidhinsajeev8105
    @nidhinsajeev8105 Před 4 lety +2

    Library background ayirnnu pwolii

  • @anjalimukundan9482
    @anjalimukundan9482 Před 2 lety +2

    I visited oaks island yesterday

  • @vishnu.avijay6174
    @vishnu.avijay6174 Před 4 lety +1

    Waiting for part 2