കൊടുംവനത്തിലൂടെ കടൽ അന്വേഷിച്ചൊരു യാത്ര | Expedition Darien Jungle | Julius Manuel | HisStories

Sdílet
Vložit
  • čas přidán 27. 08. 2024
  • മധ്യഅമേരിക്കയിൽ, കൊളംബിയയ്ക്കും പനാമയ്ക്കും ഇടയിൽ പാൻ അമേരിക്കൻ ഹൈവേയുടെ ഒത്തനടുവിൽ 160km നീളത്തിൽ കിടക്കുന്ന നിബിഢവനഭൂമിയാണ് ഡാരിയൻ ഗ്യാപ്പ്. നൂറ്റാണ്ടുമുമ്പ് ഈ കൊടുംവനത്തിന്റെ വ്യാപ്തിയോ അപകടമോ അറിയാൻ വയ്യാതിരുന്ന ഒരു കാലഘട്ടത്തിൽ, ഈ വഴിയിലൂടെ പസഫിക്ക് തീരം കണ്ടെത്തുവാൻ ഇറങ്ങിപ്പുറപ്പെട്ട ഒരു കൂട്ടം ആളുകളുടെ കഥയാണിത്.
    ========
    * Video Details
    Title: കൊടുംവനത്തിലൂടെ കടൽ അന്വേഷിച്ചൊരു യാത്ര | Expedition Darien Jungle
    Narrator: Julius Manuel
    Story | Research | Edit | Presentation: Julius Manuel
    -----------------------------
    *Social Connection
    Facebook/Instagram : #hisstoriesonline
    Email: mailtohisstoriesonline@gmail.com
    Web: hisstoriesonli...
    ---------------------------
    *Credits & Licenses
    Music/ Sounds: CZcams Audio Library
    Video Footages : Storyblocks
    ©www.hisstoriesonline.com
    SIMILAR CZcamsRS
    -----------------------------------
    Anurag Talks || MLIFE DAILY || MLIFE DAILY || BS CHANDRAMOHAN || ASWIN MADAPPALLY || AF WORLD BY AFLU || AFLU || MALAYALAM FACTS CHANNEL || MOJO || JULIUS MANUEL || HISSTORIES || VALLATHORU KATHA ||

Komentáře • 1,7K

  • @JuliusManuel
    @JuliusManuel  Před 3 lety +245

    ചെറിയ തിരുത്ത് : സ്‌ട്രെയിൻ ആണ് "വേണ്ട എനിക്ക് വേണ്ട " എന്ന് പറയുന്നത്.
    Darien Gap 1 >> czcams.com/video/Awo4mzLX9hc/video.html
    1. Second Channel >>> czcams.com/channels/KXJvIrqp0uLnPzoJ-FBjCQ.html
    2. Insta >>> instagram.com/hisstoriesonline/
    3. Facebook >> facebook.com/hisstories0nline
    4. Website >> hisstoriesonline.com/

  • @AntoAnto-ml8gw
    @AntoAnto-ml8gw Před 3 lety +245

    മരിച്ചവരെയും ജീവിച്ചിരുന്നവരെയും കണ്ടെത്തി തിരിച്ചു വഞ്ചിയിൽ വരുമ്പോൾ.. ആ തോണിയിൽ ഒരുവനായി ഞാനും ഉണ്ടായിരുന്നപോലെ.. അത്രയ്ക് മികച്ച അവതരണം

  • @VishnuVishnu-bp5mm
    @VishnuVishnu-bp5mm Před 3 lety +277

    കഥയെല്ലാം മിനിമം ഒരു മണിക്കൂറെങ്കിലും വേണം

  • @appusshibi3084
    @appusshibi3084 Před 3 lety +64

    ഡ്രിഗർ വലിച്ചത് അയാളുടെ വിരലുകളായിരുന്നില്ല വിശപ്പായിരുന്നു, ഇന്നത്തെ കഥയിലെ ഏറ്റവും മികച്ച വരികൾ അഥവാ ഭാഗം ♥️♥️♥️

  • @vishnusujan-art4040
    @vishnusujan-art4040 Před 3 lety +12

    നമ്മൾ നിസാരമായി പോകുന്ന വഴികൾ ആരുടെയൊക്കെയോ ചോരയും കണ്ണിരുംകൊണ്ട് തെളിച്ചതാണ്....... Thank you sir, lots love ♥️♥️

  • @yedukrishnan24
    @yedukrishnan24 Před 3 lety +291

    53 min🔥
    ഇതാണ് ഗാന്ധിജി സ്വപ്നം കണ്ട His-Stories😉

    • @JuliusManuel
      @JuliusManuel  Před 3 lety +12

      😍

    • @AloysiusPraveen
      @AloysiusPraveen Před 3 lety +20

      @@JuliusManuel ഇന്നു ഭാര്യയുടെ പിറന്നാൾ ആയിരുന്നു ഞാനാ സ്‌പെഷൽ ദിവസങ്ങളിൽ പാചകം ചെയ്യാറ് അപ്പോൾ താനെ ഹിസ് സ്റ്റോറി വന്നു ഇതു കേട്ടുകൊണ്ട് എന്റെ ബീഫ് ബിരിയാണി താങ്കളുടെ മധുരമായ ശബ്ദം പോലെ ബിരിയാണിയും വളരെ നന്നായി എല്ലാവരും ആശംസകൾ അർപ്പിച്ചു ഇതിന്റെ ക്രെഡിറ്റ് ഞാൻ താങ്കൾക്ക് തരുന്നു...
      അടിപൊളി ഒത്തിരി ഒത്തിരി ആശംസകൾ നേരുന്നു എത്രത്തോളം സമയം കൂടുന്നോ അത്രയും നല്ലത്
      God bless you & your family
      .....

    • @JuliusManuel
      @JuliusManuel  Před 3 lety +5

      @@AloysiusPraveen 😍❤️❤️❤️❤️❤️🥰👍👍👍

    • @ashik3111
      @ashik3111 Před 3 lety +2

      @@AloysiusPraveen happy birthday, 🎂 🎂🎂🎂

    • @AloysiusPraveen
      @AloysiusPraveen Před 3 lety

      @@JuliusManuel thanks

  • @aslam8740
    @aslam8740 Před 3 lety +472

    കഥക് സമയം കൂടുന്നതിന് അനുസരിച്ചു കാണാനുള്ള ആകാംഷയും കുടും ഇച്ചായൻ ഇഷട്ടം 😍😎😹😹

  • @mindonworld1577
    @mindonworld1577 Před 3 lety +2

    പതറാതെ അവസാനം വരെ നിന്ന ക്യാപ്റ്റൻന് ബിഗ് സല്യൂട്ട്, ശെരിക്കും ഒരു യാത്ര ചെയ്ത ഫീൽലിൽ പറഞ്ഞ താങ്കൾക്കും ഇരിക്കട്ടെ ഒരു സല്യൂട്ട്....
    ശെരിക്കും ആ നദിലെ വെള്ളത്തിൽ ഞാനും നനഞ്ഞ പോലെ...Hoooo

  • @shibumonshamsudeen9124
    @shibumonshamsudeen9124 Před 3 lety +29

    തോറ്റ്‌ പിന്മാറുന്നവരെയല്ല,പൊരുതി മരിക്കുന്നവരെയാണു ചരിത്രത്തിനിഷ്ടം..welcome to history....

  • @ratheesha3421
    @ratheesha3421 Před 3 lety +146

    പുറത്തു നല്ല മഴ, അച്ചായന്റ കഥ, കുറച്ചു കപ്പലണ്ടി, ഇച്ചിരി കട്ടൻ, ആഹാ.... ഞാൻ കഥ കേൾക്കട്ടെ 😍😍💓💓✌️✌️

    • @JuliusManuel
      @JuliusManuel  Před 3 lety +5

      🥰

    • @palakkadanpets
      @palakkadanpets Před 3 lety +9

      കൊതിപ്പിക്കല്ലേ മച്ചാനെ ഒരു പാവം പ്രവാസി യാണ് 😍

    • @fawazzawaf235
      @fawazzawaf235 Před 3 lety +3

      Puratthu maya..
      Kannadachu kadha keelkan endoru felimg

    • @ratheesha3421
      @ratheesha3421 Před 3 lety

      @@fawazzawaf235 💓👍👍

    • @ratheesha3421
      @ratheesha3421 Před 3 lety +1

      @@palakkadanpets 💓😍😍👍

  • @dhivinmathewxavier5
    @dhivinmathewxavier5 Před 3 lety +76

    ഈ കഥകൾ ഒക്കെ കേൾക്കുമ്പോൾ, എനിക്കും എവിടെയെങ്കിലും പെട്ടുപോയിട്ട് അവടെനിന്ന് സഹസികതയോടെ തിരിച്ചുവരണം എന്ന്‌ തോന്നിപോകുന്നു 😇😍🔥🔥

    • @rahulraghav563
      @rahulraghav563 Před 3 lety +43

      പ്രേമിക്കുകയോ , കല്യാണം കഴിക്കുകയോ ചെയ്യ്‌താൽ മതി ... അതു തന്നെ ഒരു സാഹസികതയും , അപകടവും മാണ്....

    • @dhivinmathewxavier5
      @dhivinmathewxavier5 Před 3 lety +3

      @@rahulraghav563 😂😂ഇജ്ജാതി

    • @navasalirahman182
      @navasalirahman182 Před 3 lety +3

      @@rahulraghav563 😂😂 Sathyam

    • @JuliusManuel
      @JuliusManuel  Před 3 lety +81

      പോയിട്ട് തിരിച്ചു വന്നിട്ട് കോട്ടയം വഴി ഒന്ന് വരണം . എന്നാലല്ലേ എനിക്ക് വീഡിയോ ഇറക്കാൻ പറ്റൂ 😀😍😍😍😍🌹🌹🌹🌹

    • @rahulraghav563
      @rahulraghav563 Před 3 lety +4

      @@JuliusManuel 😂😂😂🙏🙏🙏❤️❤️❤️

  • @naazi1335
    @naazi1335 Před 3 lety +45

    വനമാണ് എനിക്കിഷ്ടം...🥰
    അതിന് ഒരു ത്രിൽ ഉണ്ട്...😊പിന്നെ കണ്ണടച്ച് കഥ കേൾക്കുമ്പോൾ നമ്മളാണ് കഥാപാത്രം 🔥

    • @nizamzain2516
      @nizamzain2516 Před 3 lety +1

      കണ്ണടച്ച് ഇരുന്നോ നിന്നെ വല്ല പുലിയും പിടിക്കും 😂❤️

    • @shanas7
      @shanas7 Před 3 lety +1

      Ennikk kaddalum kappalum🌊⛵

    • @naazi1335
      @naazi1335 Před 3 lety +2

      @@nizamzain2516 haha...😂
      Appo മൂപർക് ഒരു കഥ കൂടി കിട്ടൂലെ...🤪

  • @sibinchristy2941
    @sibinchristy2941 Před 3 lety +19

    ഒരു മണിക്കൂർ അല്ല, ഒരു ദിവസം മുഴുവനും അച്ചായൻ കഥ പറഞ്ഞാലും കേൾക്കും ❤

  • @fidhafidha2548
    @fidhafidha2548 Před 3 lety +88

    കുവൈറ്റിൽ നിന്നും ഒരു ട്രൈലർ നിറയെ ഫുഡ്‌ പ്രോഡക്ട് ആയി ജോർഥനിലേക്കുള്ള ഒറ്റയ്ക്കുള്ള യാത്രയിൽ റോഡും മരുഭൂമിയും ഒഴിവാക്കി ഞാനും ക്യാപ്റ്റൻ സ്ട്രിനിന്റെ കൂടെ വണ്ടിയുമായി യാത്രയിൽ കൂടെ കൂടുന്നു.. കൂട്ടിനു ആളുകളായല്ലോ 💝😛

    • @JuliusManuel
      @JuliusManuel  Před 3 lety +46

      ചങ്ങാടത്തിൽ ആണെന്ന് കരുതി വണ്ടി തുഴയരുത് കേട്ടോ 😍🌹🌹🥰🥰

    • @vinodvinodd9666
      @vinodvinodd9666 Před 3 lety +4

      @@JuliusManuel 😀😀

    • @joncykoshy836
      @joncykoshy836 Před 3 lety +3

      😂😂😂😂😂😂

  • @jerrypunnan27
    @jerrypunnan27 Před 3 lety +31

    ഇത്രയും കഥകളിൽ എനിക്കേറ്റവും ഇഷ്ടം (ഡാരിയൻ ഗ്യാപ്പ് (first story) , ഗൊറില്ല കൺട്രി , പീർ ബക്സ് , കെനിയയിലെ ചെകുത്താൻ , ഭീതിയുടെ വരകൾ ) ഇത്രയുമാണ്

    • @Rahul_-xd6eh
      @Rahul_-xd6eh Před 3 lety

      Bro ഹാനിബാൾ പൊളിയല്ലാരുന്നോ??

    • @jerrypunnan27
      @jerrypunnan27 Před 3 lety

      @@Rahul_-xd6eh vitt poyi.. poli item

    • @roshankl1697
      @roshankl1697 Před 3 lety +1

      കപ്പൽ കഥകൾ എല്ലാം ഒന്നിനൊന്ന് മെച്ചം ആണ് കേട്ട് നോക്ക്

  • @JtpaSecularist2020
    @JtpaSecularist2020 Před 3 lety +3

    ജൂലിയസ് അച്ചായൻ,ചന്ദ്രമോഹൻ സാർ കഥ പറച്ചിലിന്റെ ലോകത്തിലെ മഹാ രാജാക്കന്മാർ. തുടരട്ടെ ഇവരുടെ തേരോട്ടം. അഭിനന്ദനങ്ങൾ ❤

  • @santhoshp9406
    @santhoshp9406 Před 3 lety +7

    ഡാരിയൻ ഗ്യാപ് ഒരു നരകം തന്നെ. ഇത്രെയും നേരം കഥ പറയാൻ effort എടുത്ത അച്ചായന് ഇരിക്കട്ടെ ഒരു സല്യൂട്ട്

  • @anand2648
    @anand2648 Před 3 lety +43

    ഭക്ഷണത്തിന്റെ വിലയും സുഹൃത്ത് ബന്ധങ്ങളും... ഒത്തൊരുമയും എല്ലാം ജൂലിയറ്റ് സെർ കഥയിലൂടെ നമുക്ക് കാണിച്ചുതരുന്നുണ്ട്.. ❤

    • @JuliusManuel
      @JuliusManuel  Před 3 lety +7

      അതെ അതിനാണ് കൂടുതൽ പ്രാധാന്യം കൊടുത്തത് 🌹🌹

  • @Human-rz1dq
    @Human-rz1dq Před 3 lety +13

    ഇതിലും മികച്ച കഥകൾ സ്വപ്നങ്ങളിൽ മാത്രം....... 😍

  • @mathewsonia7555
    @mathewsonia7555 Před 7 měsíci +2

    ആരൊക്കെയോ നടത്തിയ സാഹസികമായ യാത്രകൾ,അവർ എപ്പോഴേ എഴുതിയ അവർ നടത്തിയ യാത്ര വിവരണം,എവിടുന്ന് ഒക്കയും സമാഹരിച്ച് പലതവണ വായിച്ചും, കേട്ടും, അത് ഉൾകൊണ്ട്,സംഭവ ബഹുലമായ വിവരങ്ങളെ നമ്മളിലേക്ക് കേൾവിയുടെ, ജിക്ഞാസയും, വശ്യതയും നിറച്ച് തെളിമയോടെ വിവരിക്കുന്ന പ്രിയ ജൂലിയസ് നന്ദി ഹൃദയത്തിൽ നിന്ന് ❤❤❤❤

  • @v2win837
    @v2win837 Před 3 lety +5

    അവസാനം അവർ എല്ലാം ജീവനോടെ ഉണ്ട് എന്ന് അറിഞ്ഞപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു..❤️. ആകാംഷയും,വിഷമവും,അതിലേറെ സന്തോഷവും നൽകിയ one of the best episode ..ഇനിയും Darien gap Ile കഥകളും ആയി അച്ചായൻ വരുമെന്ന് പ്രതീക്ഷിക്കുന്നു..❤️

  • @suhailva4433
    @suhailva4433 Před 3 lety +5

    1 hour പോയത് അറിഞ്ഞില്ല, skip ചെയ്യാൻ തോന്നിയില്ല, full കണ്ടിരുന്നു 🥰😍

  • @ArundevOnline
    @ArundevOnline Před 3 lety +173

    അമേരിക്കക്കാരും യൂറോപ്യൻമ്മാരും ഒരു കാലത്ത് എടുത്ത റിസ്ക്കാണ് അവർ ഇന്ന് നേടിയെടുത്ത പുരോഗതി.

    • @nikhilkerala5599
      @nikhilkerala5599 Před 3 lety +8

      True... 👍

    • @joshuajames1998
      @joshuajames1998 Před 3 lety +10

      Sathyam ada makelle.. Averru inu lokam barikundengil aver athreyum villa athinu vendi koduthitunde

    • @sanojcssanoj340
      @sanojcssanoj340 Před 3 lety +24

      കടൽ മുറിച്ചു കടക്കുന്നത് പാപമായിരുന്നു നമുക്കന്ന്.

    • @abeyjacob6471
      @abeyjacob6471 Před 3 lety +8

      ഈ വീഡിയോ കണ്ടപ്പോള്‍ എനിക്കും അത് തന്നെ തോന്നി.

    • @tobeymaguire185
      @tobeymaguire185 Před rokem +7

      സത്യം 16 നൂറ്റാണ്ടിൽ ഒക്കെ ഇവന്മാർ എടുത്ത risk ഒക്കെ നമ്മുക്ക് ഇപ്പൊൾ ചെയ്യാൻ പറ്റുമോ എന്ന് doubt ആണ് 😂😂

  • @sujinn.s.655
    @sujinn.s.655 Před 3 lety +3

    കാട്ടിൽപോവുന്ന ആളെന്ന നിലക്ക് ഇവർ അനുഭവിച്ചതിനെകുറിച്ച് സങ്കൽപ്പിക്കാൻ കഴിയുന്നുണ്ട്, ഭീകരം തന്നെ! നന്ദി

  • @harikrishnangh9155
    @harikrishnangh9155 Před 3 lety +7

    അവരെ അത്രയും ആളുകളെ തിരിച്ചു കിട്ടി എന്ന് പറയുമ്പോ ഉള്ള ഒരു സന്തോഷം ❤️അച്ചായന്റെ കൂടെ ഉള്ള യാത്രകൾ ഇനിയും തീരുന്നില്ല ❤️❤️❤️

  • @libinmali5565
    @libinmali5565 Před 3 lety +8

    53 minutes ❤️❤️❤️
    ഇപ്പൊ ഡ്യൂട്ടിയിലാണ് രാത്രി കാണാം

  • @sheldortheconqueror
    @sheldortheconqueror Před 3 lety +7

    അടിക്കാട് എന്ന് കേട്ടപ്പോൾ പിള്ളേച്ചനെ ഓർമ വന്നു 😁😁⚡️⚡️

  • @nidheeshp8138
    @nidheeshp8138 Před 3 lety +1

    വീഡിയോ എത്ര നേരം ഉണ്ടെങ്കിലും ഒരു മടുപ്പും ഇല്ലാതെ ഇരുന്ന് കാണുന്ന മറ്റൊരു ചാനൽ വേറെ ഇല്ല.... 😍😍😍❤️❤️❤️

  • @marfinv5806
    @marfinv5806 Před 3 lety +2

    ഒറ്റയിരിപ്പിനു മുഴുവനും കണ്ടു... കഥകൾ കേൾക്കാൻ ഇഷ്ടമുള്ള ഗംഗയ്ക് 🥰....🙏🙏

  • @abhinavkp4978
    @abhinavkp4978 Před 3 lety +40

    നല്ല മഴ, കഥ 🤗
    𝙃𝘼𝙋𝙋𝙄𝙉𝙀𝙎𝙎🖤❤

  • @mathdom1146
    @mathdom1146 Před 3 lety +2

    🐎👌തങ്കളുടെ കഥ പറയുന്ന രീതി വളരെ വളരെ അഭിന്ദനർഹമാണ്. ഇനിയും ധാരാളം കഥകൾ കേൾക്കാൻ ആഗ്രഹിക്കുന്നു. 💐

  • @faihan4211
    @faihan4211 Před 3 lety +2

    അച്ചായാ വീഡിയോയുടെ ലെന്ത് കൂടുന്നതിന് അനുസരിച്ചു കേൾക്കാൻ ഉള്ള ആവേശവും കുടുകയാണ് ❤❤❤❤🌹

  • @nizarsuroor
    @nizarsuroor Před 3 lety +8

    രണ്ട് പാർട്ട് ചെയ്യാതെ ഒന്നിൽത്തന്നെ പൂർണ്ണമായും 55 മിനിറ്റ് പറഞ്ഞ അച്ചായന്റെ മനസ്സുണ്ടല്ലോ ....🤝🙌🏼👏🏻😍

  • @akshaymanoharan5606
    @akshaymanoharan5606 Před 3 lety +14

    മഴ,കട്ടൻ,ഇച്ചായൻടെ കഥ❤️....ആഹ!!!

  • @akhil720078
    @akhil720078 Před 3 lety +1

    53 min എന്നു കണ്ടപ്പോ തോന്നിയ ഒരു സന്തോഷം undelo ❤❤😍😍 Best story navigator and my fav CZcams channel...

  • @gopanization
    @gopanization Před 3 lety +1

    എല്ലാ കഥയുടെയും ലാസ്റ്റ് ഇത്തിരി കണ്ണ് നിറയിപ്പിക്കുന്നത് അച്ചായന്റെ ഒരു സിഗനേച്ചർ ആണ്... സന്തോഷ കണ്ണുനീർ 🌹

  • @hariprasad453
    @hariprasad453 Před 3 lety +3

    മരണത്തിലും പിരിയാത്ത ആ സുഹൃത്ത്ബന്ധം കണ്ട് കണ്ണ് നിറഞ്ഞ് പോയി

  • @fidhafidha2548
    @fidhafidha2548 Před 3 lety +10

    ഒരു മണിക്കൂർ അല്ല ഒരു മിനുട്ട് ആയാലും സാർ നിങ്ങളുടെ കഥ കേൾക്കാൻ കാത്തിരിക്കുന്നു 💝

    • @JuliusManuel
      @JuliusManuel  Před 3 lety +1

      കണ്ടിട്ട് പറയണം കേട്ടോ 🌹🥰

  • @sunilalattuchira697
    @sunilalattuchira697 Před 2 měsíci +1

    വല്ലാത്ത ഒരു ഫീൽ ആയി പോയി ഈ കഥ കേൾക്കുമ്പോൾ കനത്ത മഴ ആയിരുന്നു ഇതിനു ഇൻസ്‌ട്രുമെൻറ്സ് സപ്പോർട്ട് കൂടി ഉണ്ടായിരുന്നെങ്കിൽ ചിലപ്പോൾ കണ്ണ് നിറഞ്ഞു പോയേനെ 🙏🙏🙏🙏😔😔😔

  • @Aysha56560
    @Aysha56560 Před 3 lety +2

    ഈ വിവരണം കേട്ടപ്പോൾ ഞാനും അവരുടെ കൂടെ ഉണ്ടെന്ന് തോന്നിപ്പോയി.... 👍👍

  • @prithviraj1710
    @prithviraj1710 Před 3 lety +8

    പുറത്ത് നല്ലമഴ... കൂടെ അച്ചായന്റെ 53 minuet കഥയും..🥰🥰❤️

  • @onmuneer
    @onmuneer Před 3 lety +3

    കഥകൾ അല്ല ഇത്. പലരുടേയും ജീവതനുഭവങ്ങളും.. വേദനകളും.. സന്തോഷങ്ങളും കണ്ടുപിടുത്തങ്ങളും ഒക്കെ ആണ്. ഇത് നമുക്ക് എല്ലാർക്കും എല്ലാർക്കും മനസിലാകുന്ന രീതിയിൽ കഥ പോലെ പറഞ്ഞു തരുന്ന ചേട്ടായി ആണ് താരം 🤩🌹. Welcome To His Stories.

  • @knantp
    @knantp Před 3 lety +2

    നിങ്ങളുടെ കഥ കേട്ടപ്പോൾ ഒരുപാട് സന്തോഷമായി, കഥ വളരെ നന്നായിട്ടുണ്ട്. ഒരു മണിക്കൂർ കഥ വളരെ സ്വാഗതാർഹമാണ് ❤️🙏🏻

  • @ratheeshthadathil
    @ratheeshthadathil Před 3 lety

    മറ്റൊരു നല്ല കഥ..
    ചരിത്രം..
    മനസിൽ കൊള്ളുന്ന അവതരണ രീതി...
    അഭിനന്ദനങ്ങൾ...

  • @kirantpkannan3010
    @kirantpkannan3010 Před 3 lety +3

    Namuk kannil thelinju kanan sadhikuna tharam vivaranam
    Hats off chetta ❤️

  • @joshyk5243
    @joshyk5243 Před 3 lety +4

    "വല്ലാത്തൊരു കഥ" പറച്ചിലാണ് അച്ചായാ നിങ്ങൾ...😘😘😘😘😘😘😘😘😘😘..50 mins ഒന്നും പോകുന്നതറിഞ്ഞില്ല..🤗🤗🤗❤️❤️❤️..ഒത്തിരി ഇഷ്ടം അച്ചായൻ..😘😘😘😘💕💕💕

  • @MalluSpeaker
    @MalluSpeaker Před 3 lety +2

    കഥകേട്ട് കണ്ണ് നിറഞ്ഞുപോയി...

  • @devusblog8815
    @devusblog8815 Před 3 lety +1

    ഹായ് അച്ചായാ.. ലവ് ദിസ്‌. ❤️❤️ ഇത്രേം നല്ല രീതിയിൽ കഥ അവതരിപ്പിച്ചതിനു. അവസാനം കണ്ണുകൾ നിറഞ്ഞു പോയി 😪😪😪.. ഗ്രേറ്റ് ദെ അച്ചായൻ ആൻഡ് സ്റ്റോറി... ❤️❤️❤️👍👍👍💪💪..

  • @sindhusatheeshkumar9851
    @sindhusatheeshkumar9851 Před 2 lety +8

    കണ്ണുനിറയിച്ച അനുഭവ കഥ ❤️

  • @salmanbinameer72
    @salmanbinameer72 Před 3 lety +3

    നമ്മള് ഒരുമിച്ച് സഞ്ചരിക്കാൻ തുടങ്ങിയിട്ട് ഒന്നര കൊല്ലത്തിൽ ഏറെയായി 😌 അച്ചായൻ ഇഷ്ടം യൂട്യൂബിൽ ഒരുപാട് പ്രിയപ്പെട്ട അച്ചായൻ 😍😍😍

  • @goals9438
    @goals9438 Před 3 lety +1

    അറിവുകളുടെ ലോകത്തേക് നമ്മളെ നയിക്കുന്ന കഥകൾ... അതിലേറെ അതിനെ മനോഹരമാക്കുന്ന അവതരണവും......ആരായാലും കേട്ടിരുന്നു പോവും..... ആസ്വദിച്ചു പോവും......❤

  • @roycherian5586
    @roycherian5586 Před 3 lety +1

    ഒന്നും പറയാനില്ല മികച്ച സ്റ്റോറി ടെല്ലിങ്... കേട്ടിരികുമ്പോൾ നമ്മളും അതിലെ കഥാപാത്രമായി മാറുന്ന പോലെ, ശെരിക്കും കൺമുന്നിൽ സംഭവിക്കുന്ന പോലെ തോന്നുന്നു... The way you narrate the story really awesome sir 👏👏

  • @deepunambiar8951
    @deepunambiar8951 Před 3 lety +14

    Survival Thriller movie കണ്ട ഒരു feel ഉണ്ട് 😍♥

  • @bijubiju7954
    @bijubiju7954 Před 3 lety +3

    ഇച്ചായ............. കഥകളുടെ മാന്ത്രിക ലോകം തന്നതിന്...... ആയിരം.... ആയിരം....... നന്ദി..........

  • @shein6620
    @shein6620 Před 3 lety +1

    എന്നെ പോലെ ഉള്ള പ്രവാസികൾക്കു അച്ചായന്റെ കഥ പറയൽ എത്ര സന്തോഷം ആണ് തരുന്നത്
    ഹൃദയത്തിൽ നിന്നും ഒരു പാട് സ്നേഹത്തോടെ ❤❤❤

  • @renjiths9450
    @renjiths9450 Před 3 lety +2

    What a story 👌🔥
    പതിവ് പോലെ അച്ചായൻ പൊളിച്ചടുക്കി

  • @suhaskseb7633
    @suhaskseb7633 Před 3 lety +3

    ഇതും കലക്കി ,കിടുക്കി ,തിമിർത്തു 😃🥰

  • @kiranunni904
    @kiranunni904 Před 3 lety +8

    53min നമ്മൾ പൊളിക്കും 🔥😍 WELCOME TO HIS-STORIES ♥️

  • @sajuvlogss
    @sajuvlogss Před 3 lety +2

    ലോക്ക്ഡൗൺ ,മഴ ,അച്ചായൻ .. ആഹാ അന്തസ്സ് 🔥🔥

  • @vinodvm3837
    @vinodvm3837 Před 3 lety +1

    ലൈക് അടിച്ചു പോവുന്നു.. രാത്രി നല്ല മഴ... ആയിരിക്കും.. ഒരു കട്ടൻ ചായ. പിന്നെ നമ്മുടെ അച്ചായന്റെ.... സൂപ്പർ സ്റ്റോറി.... കേൾക്കാൻ പറ്റിയ അന്തരീഷം.... 😍😍😍😍

  • @nahassaleemsaleem2287
    @nahassaleemsaleem2287 Před 3 lety +6

    ചേട്ടൻ ഒരു സിനിമ സംവിധാനം ചെയ്യുന്നത് കാണാൻ ആഗ്രഹം ഉള്ളവർ ഇവിടെ കാമോൻ😁

  • @RMFAI
    @RMFAI Před 3 lety +4

    ഇങ്ങേര് ഒരു ജിന്നാണ്😍 കഥ പറച്ചലിന്റെ രാജകുമാരൻ 🔥

  • @toruway4291
    @toruway4291 Před 3 lety +2

    കണ്ണ് നിറഞ്ഞു പോയി😭👍

  • @mammuskt
    @mammuskt Před 3 lety

    എന്റെ മാഷേ, ഒരു ഹോളിവുഡ് സിനിമ കണ്ട അതേ അനുഭവം.
    താങ്കളുടെ കഥപറച്ചിലിനെ അഭിനന്ദിക്കാൻ തക്ക വാക്കുകൾ കിട്ടുന്നില്ല..
    ഗംഭീരം...❤️❤️😍😍🔥🔥

  • @muhammedrichu1926
    @muhammedrichu1926 Před 3 lety +3

    കെട്ടിരുന്ന് ലാസ്റ്റ് ആയപ്പോ എനിക്കും ആ സെയിം ആവേശം 🔥🔥🔥🔥

  • @ajmal.______3974
    @ajmal.______3974 Před 3 lety +7

    53 min ഹാവൂ.... കുറേ നേരം കഥ കേൾക്കാം ♥️♥️♥️

  • @matchbox7365
    @matchbox7365 Před 3 lety +2

    നമ്മളും അവരുടെ കഷ്ടപ്പാടിന്റെ, കണ്ടെത്തലിന്റെ ഗുണബോക്താക്കലാണല്ലോ 🙏🙏🙏🙏

  • @shamsiya8894
    @shamsiya8894 Před 3 lety +1

    കഥ കേട്ട് വീട്ടിലെ പണിയെടുക്കുന്ന lockdown ഇൽ ജോലി ഇല്ലാത്ത അൽ ഞാൻ.... Addicted to video watching 5 videos a day..... ❣️ its soo impressive.

  • @arunkuttanz1987
    @arunkuttanz1987 Před 3 lety +7

    ആശാനെ സംഭവം കളർ ആയിട്ടുണ്ട് 😘😍💗

  • @zainsajad403
    @zainsajad403 Před 3 lety +4

    ഇതാണ് നമുക്ക് വേണ്ടത് ലോങ് സ്റ്റോറി.. അച്ചായൻ മാസ്സ് 😍😍😍😍😍

  • @noushunazz6857
    @noushunazz6857 Před 3 lety +2

    കഥ പറച്ചിലുകളുടെ രാജകുമാരൻ 🥰

  • @user-uu8oj3qt2h
    @user-uu8oj3qt2h Před 3 lety +2

    53 mnts കണ്ടപ്പോൾ തോന്നിയൊരു സന്തോഷം 😊
    മറ്റേതു കഥ പെട്ടന്ന് തീർന്ന് പോകാറുള്ളത് പോലെ തോന്നാറുണ്ട് 😜

  • @antoanto1130
    @antoanto1130 Před 3 lety +4

    അടിപൊളി.. ഇതുപോലെ നീണ്ട കഥകൾ ഇനിയും പോരട്ടെ ❤

  • @aswintr2648
    @aswintr2648 Před 3 lety +4

    കീഴടക്കാനും മേൽക്കോയ്മ സൃഷ്ടിക്കാനും ശ്രമിക്കുമ്പോൾ പല രാജ്യങ്ങൾ പല ഭാഷകൾ. പ്രകൃതിയുടെ മടിത്തട്ടിൽ അതിൻ്റെ വന്യതയിൽ പെട്ടു പോയാൽ അവിടെ ബ്രിട്ടീഷ്, സ്പെയിൻ, അമേരിക്ക, ഇറ്റലി, ജർമനി, ഫ്രാൻസ് ഒന്നുമില്ല എല്ലാവരും മനുഷ്യർ.. തമ്മിൽ യുദ്ധം ചെയ്യുന്നവർ പോലും സുഹൃത്തുക്കൾ.
    സ്വയ രക്ഷക്ക്, പുറം ലോകവുമായി ബന്ധം ഇല്ലാത്ത ആദിമ നിവാസികൾ ചെയ്യുന്നത് പോലെയുള്ള യുദ്ധം ലോക പരിചയം ഉള്ള വിവരവും വിദ്യാഭ്യാസവും ഉള്ള നമ്മൾ ചെയ്യുമ്പോൾ ആധുനിക മനുഷ്യർ എന്ന് ഊറ്റം കൊള്ളുന്നത് കൊണ്ട് എന്ത് പ്രയോജനം എന്ത് അഭിമാനം..
    ❤️❤️അച്ചായാ അടിപൊളി ❤️❤️

  • @remadevisreekumar1602
    @remadevisreekumar1602 Před 3 lety +1

    കണ്ടപ്പോൾ ഡൌൺലോഡ് ചെയ്ത് വെച്ചു .ഇപ്പോഴാണ് മുഴുവനായും കണ്ടത് .സൂപ്പർ .ഇനിയും ഇതുപോയെ ത്രില്ലിംഗ് ആയ കഥകൾ പ്രതീക്ഷിക്കുന്നു താങ്കളുടെ .ഈ ചാനൽ ഇനിയും ഒരുപാട് ഒരുപാട് വളരട്ടെ

  • @ajuz3217
    @ajuz3217 Před 3 lety +2

    അച്ചായൻ്റെ കഥ. ഹൗ
    ഒരു രക്ഷയും ഇല്ല

  • @manchestercity3451
    @manchestercity3451 Před 3 lety +7

    ഒന്നും നോക്കില്ല notification കണ്ടു ഇങ്ങ് വന്നു Achayan uyir 😍

  • @shebeershebi4410
    @shebeershebi4410 Před 3 lety +59

    എന്താന്നറിയില്ല കേട്ടിരുന്ന അങ്ങനെ പോകും ഒരിക്കലും മടുപ്പ് തോന്നില്ല

  • @prashobpablo8360
    @prashobpablo8360 Před 3 lety

    കഥ ആർക്കും പറയാൻ കഴിയും.. എന്നാൽ നിങ്ങൾ അത് പറയുമ്പോൾ ഞങ്ങളത് കേൾക്കുകയല്ല അതിൽ ജീവിക്കുകയാണ്.. അതിലെ ഓരോ കഥാപാത്രവുമായി ❤❤❤

  • @fawazzawaf235
    @fawazzawaf235 Před 3 lety +2

    1 hour video ishtam..
    Aa shabdam keelkan tanne endaa oru sugham😍😍
    A subscriber from start

  • @vedapkumarkumar5040
    @vedapkumarkumar5040 Před 3 lety +13

    കാട്ടിലൂടെ ഒരു യാത്ര നടത്താം കൂട്ടിന് നല്ല മഴയും കട്ടൻ കാപ്പിയും പൊളിച്ചു

  • @shamnadshamsu1605
    @shamnadshamsu1605 Před 3 lety +7

    എന്ന പിന്നെ നമുക്ക് യാത്ര തുടങ്ങാം.... കാത്തിരിപ്പിന് വിരാമം.... ❤❤❤❤❤

  • @vineeth5285
    @vineeth5285 Před 3 lety +2

    ഒരു മണിക്കൂർ അല്ല സിനിമ പോലെ 2.30 മണിക്കൂർ ആക്കിയാലും സന്തോഷമേ ഉള്ളു 😍

  • @sajinathani5437
    @sajinathani5437 Před 2 lety +1

    ഈ വീഡിയോ മാത്രം കാണുന്നത് 3 തവണ , നല്ല അവതരണം, ആശംസകൾ ,സഹോദര

  • @jesbinthomas2994
    @jesbinthomas2994 Před 3 lety +72

    ചെറിയ കഥകൾക് വേറെ ഗ്രൂപ്പ്‌ വന്ന സ്ഥിതിക് ഒരു മണിക്കൂറിനു മേൽ ഉള്ള വീഡിയോസ് ഒക്കെ പ്രധീക്ഷിക്കുന്നു..

    • @shabeermp4349
      @shabeermp4349 Před 3 lety +3

      കഥ കേൾക്കാൻ ഇത്രേം ഇമ്പമുള്ള വേറൊരു ചാനൽ ഉണ്ടെന്ന് തോന്നുന്നില്ല.... അച്ചായൻ പൊളിയാണ് 😍

  • @atheelamehaboob8885
    @atheelamehaboob8885 Před 3 lety +3

    Njaan firstee 🤩🤩🤩.... dariyan gap 1 kand 2nd inu vendi noki irikuvarunu 🤗

  • @habeebmadavoor9267
    @habeebmadavoor9267 Před 3 lety +1

    New വീഡിയോ വന്നതിൽ സന്തോഷം.
    രാത്രി കേൾക്കാം അതിന്റെ ഫീൽ ഒന്ന് വേറെതന്നെയാണ് 😍

  • @sha_riq_ahammedh
    @sha_riq_ahammedh Před 3 lety

    കഥപറയാൻ ആർക്കും കഴിയും.. പക്ഷേ അത് കേൾക്കുന്നവരുടെ തലച്ചോറിലേക്ക് അല്ല ഹൃദയത്തിലേക്കാണ് ഇറങ്ങിചെല്ലേണ്ടത് എന്ന് മനസിലാക്കി തന്ന ഞങ്ങളുടെ julius ഇച്ചായൻ❤❤ഒരായിരം സ്നേഹം എന്നും

  • @pnmjunu
    @pnmjunu Před 3 lety +6

    53 minutes. 😍😍അച്ചായാ നിങ്ങൾ മുത്താണ്.. ☺️

  • @Mohammedrassal
    @Mohammedrassal Před 3 lety +17

    സാർ ഞങ്ങളെ ലോകത്തിൻറെ എല്ലാ ദിക്കിലും കൊണ്ടുപോയി പാതാള ലോകത്തിലും അണ്ടർ വാട്ടർ കൊണ്ടുപോയിപക്ഷേ ഞങ്ങളെ ഇതുവരെ സ്പേസിലേക്ക് കൊണ്ടുപോയില്ല

    • @JuliusManuel
      @JuliusManuel  Před 3 lety +7

      വരുന്നുണ്ട് 🥰🌹

    • @zameelkns
      @zameelkns Před 3 lety

      Waiting l😍

    • @jomeshscaria2147
      @jomeshscaria2147 Před 3 lety +1

      Facebookലൊരു അഡാർ ഐറ്റം ഉണ്ടായിരുന്നു Voyager.

  • @abhijith.m8826
    @abhijith.m8826 Před 3 lety +2

    Achayan 10+ manikkur katha paranjalum mmalu kelkkum big fan of u......🔥🔥🔥🔥❤❤❤

  • @vinuvr365
    @vinuvr365 Před 3 lety +1

    ഡാരിയന്‍ ഗ്യാപിലൂടെ ഒരിക്കല്‍ക്കൂടി കൊണ്ടുപോയി . Interesting and Thanks for the Video♥

  • @ShahulHameed-pt2bg
    @ShahulHameed-pt2bg Před 3 lety +4

    സന്തോഷം സന്തോഷം 53 മിനിട്ട്
    thanks dear sir🥰

  • @ratheeshmavolil6145
    @ratheeshmavolil6145 Před 3 lety +14

    53 മിനുട്ട് വീഡിയോ... സന്തോഷമായി അച്ചായാ ...സന്തോഷമായി.

  • @sreejithekm1808
    @sreejithekm1808 Před 2 lety +1

    Thrill ആയി ഒറ്റ ഇരിപ്പിന് കണ്ടു തീർത്തു🔥

  • @arunkomalloor3023
    @arunkomalloor3023 Před 3 lety +1

    അച്ചായോ..എല്ലാരേയും.. കണ്ടപ്പോൾ ഉള്ള ആ സന്തോഷം..അത്.. കേട്ടപ്പോൾ... എനിക്ക് തന്നെ കോരി തരിച്ച് പോയി... 🔥... അതിൽ ഉപരി അച്ചായന്റെ സൗണ്ടും പൊളി...

  • @akhil.m.sagar992
    @akhil.m.sagar992 Před 3 lety +37

    53 മിനിറ്റ് അല്ല 53 മണിക്കൂര്‍ ഉണ്ട് എങ്കിലും കാണും

  • @arunpoulose4363
    @arunpoulose4363 Před 3 lety +39

    ഇന്നും ഞാൻ first താങ്ക്സ് ജൂലിയസ് അണ്ണാ 😀

  • @abidambali6482
    @abidambali6482 Před 3 lety +1

    ഡാരിയൻ ഗ്യാപ് കേട്ടത് നിങ്ങൾ പറഞ്ഞിട്ടാണ്. നന്ദി - ഇത് രണ്ടാമത്തേത്.

  • @henialex5275
    @henialex5275 Před 3 lety +1

    കാണാത്ത ആളുകളെ കണ്ടു. കാണാത്ത കാടുകൾ, നദികൾ, വെടികൊണ്ട കുരങ്ങൻ ഇതൊക്കെ ഒരു ദൃശ്യം പോലെ മനസ്സിൽ തോന്നി... സൂപ്പർ ബ്രോ.. Subscribe ചെയ്തു. അപാര കഴിവുതന്നെ... മറ്റുള്ളവർക് പറഞ്ഞുതരുന്ന അറിവും എങ്ങനെ ആയിരിക്കണം.. നല്ല ഒരു sir സ്കൂളുൽ പഠിപ്പിച്ചു മനസ്സിലാകിതരുന്ന കഥ പോലെ... Great job man... Super