നോസ്ട്രഡാമസിലും വലിയ പ്രവാചകൻ ആയ കോണിച്ച് ഒദ്ദാറിൻ്റെ കഥ|first in malayalam|brahan seer|Nostradamus|

Sdílet
Vložit
  • čas přidán 27. 08. 2024
  • ഈ വിഷയത്തില്‍ ഉള്ള റഫറൻസുകൾ കീഴെ കൊടുക്കുന്നു.
    www.historic-u...
    en.m.wikipedia...
    www.undiscover...
    www.sacred-tex...
    www.highland.g...
    www.bbc.co.uk/s...
    www.encycloped...
    spookyscotland...
    www.spookyisle...
    www.amazon.com...

Komentáře • 264

  • @sajjanmedayil1428
    @sajjanmedayil1428 Před 2 lety +4

    എനിക്ക് ഒരു അനുഭവം ഉണ്ട്.
    2009 -ൽ കായംകുളത്ത് നിന്നും പുല്ലുകുളങ്ങര എന്ന സ്ഥലത്തേക്ക് KCT ബസ്സിൽ യാത്ര ചെയ്യുകയായിരുന്നു.
    ആ ബസ്സിൽ സീറ്റുകൾ ഉണ്ടായിട്ടും നിന്നു കൊണ്ട് യാത്ര ചെയ്ത ഒരു
    മനുഷ്യൻ ഉച്ചത്തിൽ എന്തൊക്കെ യോ പറയുന്നുണ്ടായിരുന്നു. എല്ലാവരും ആ ആളിനെ ഒരു mentally imbalance ആയ ഒരു വ്യക്തി എന്ന നിലയിൽ മാത്രമേ തോന്നിയുള്ളു പക്ഷെ ഒന്ന് രണ്ടു കാര്യം ഞാൻ അന്ന് ശ്രദ്ധിച്ചു കാര്യം അതിലുള്ള കൗതുകം ആയിരുന്നു. അന്ന് പറഞ്ഞത് ഓർമയിൽ സൂക്ഷിച്ചു.അത് ഇപ്രകാരം ആയിരുന്നു "ബോട്ടുകളും, വള്ളങ്ങളും റോഡിൽ കൂടി പോകും, ATM കൾ നിശ്ചലമാകും ".
    2018 ലെ പ്രളയകാലത്തെ കാഴ്ചകൾ കണ്ടപ്പോൾ ഞാൻ ആ വാക്കുകൾ ഓർത്തെടുത്തു. ഈ വീഡിയോ കണ്ടപ്പോൾ പങ്കു വെച്ചു അത്ര മാത്രം.

  • @Adventuresanchari
    @Adventuresanchari Před 4 lety +26

    ഞങ്ങളെ KENNETH ANDERSONTE വീര കഥകളിലേക്ക് കൊണ്ടുപോവാൻ ധാരാളം പങ്ക് വഹിച്ചിട്ടുള്ള ആ ശുദ്ധ ശബ്ദത്തിന് ഉടമ ആയിട്ടുള്ള താങ്ങളെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം...
    വനവും വന്യജീവികളെയും സ്നേഹിക്കുന്ന ഒരു തലമുറ താങ്കളുടെ ഒപ്പം എന്നും ഉണ്ടാവും...
    ഇനിയും ധാരാളം വിസ്മയിപ്പിക്കുന്ന അവതരണ ശൈലിയോട് കൂടിയ വിഡിയോകൾ ക്ക് കാത്തിരിക്കുന്നു ♥️♥️

  • @mohamedshabeerkt8820
    @mohamedshabeerkt8820 Před 4 lety +74

    "അങ്ങനെ ആ ശബ്ദത്തിനുടമയെ നേരിൽ കണ്ടു'.

    • @jaisonabraham9181
      @jaisonabraham9181 Před 4 lety +2

      bring more keneth anderson or jim corbett storys pls

    • @mohamedshabeerkt8820
      @mohamedshabeerkt8820 Před 4 lety +3

      @@jaisonabraham9181 അങ്ങിനെ തന്നെ ആയിക്കോട്ടെ 👍.

  • @matchbox7365
    @matchbox7365 Před 4 lety +36

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട വിഡിയോ ആന മറുത കയറിയ കാട്ടുപന്നി ആണ്... അതിലെ ഡയലോഗ് ഒക്കെ വളരെ നാച്ചുറൽ ആയാണ് നിങ്ങൾ അവതരിപ്പിച്ചത്‌... നമ്മുടെ നാട്ടിൽ പണ്ടുകാലത്തു പ്രചരിച്ച അത്തരം കഥകൾ ഇനിയും ചെയ്യണം.

  • @user-fb2fm9bj9f
    @user-fb2fm9bj9f Před 4 lety +95

    *എല്ലാ ദിവസവും കഥകൾ കേൾക്കണം എന്ന് ആഗ്രഹം ഉള്ളത് എനിക്ക് മാത്രമാണോ..!!??*

  • @afsaltuvvur633
    @afsaltuvvur633 Před 4 lety +28

    *എന്നും രാത്രി ഉറങ്ങണേല്‍ താങ്കളുടെ കഥ കേള്‍ക്കണം....*
    *ഈ മധൂരമായ ശബ്ദത്തിന്റെ ഉടമയേ കണ്ടതില്‍ സന്തോഷം....*

  • @djdj6496
    @djdj6496 Před 4 lety +6

    അവതരണം നന്നായിട്ടുണ്ട്.. വേട്ടകഥകളിലെ ശബ്ദമായിട്ടാണ് ആദ്യം താങ്കളെ അറിയുന്നത്.. കാണാനായതിൽ സന്തോഷം... വേട്ടകഥകളിൽനിന്നും മാറി വ്യത്യസ്തമായി എടുത്ത ഈ ടോപിക്കിനു അഭിനന്ദനങ്ങൾ....ഇനിയും ഇതുപോലുള്ള വ്യത്യസ്തമായ ആകാംഷ ഉളവാക്കുന്ന വിഡിയോകൾക്കായ് കാത്തിരിക്കുന്നു
    ..(വേട്ടകഥകൾ ഒഴിവാക്കരുതേ...)

  • @prasadpb1508
    @prasadpb1508 Před 4 lety +12

    താങ്കൾക്ക് നല്ല ശബ്ദം ഉണ്ട്, അവതാരകർക്ക് അനുയോജ്യം , ശബ്ദവിന്യാസവും അടിപൊളി

    • @NiATV
      @NiATV  Před 4 lety +1

      Thankyou 💕💕💕

  • @jasiyazer4951
    @jasiyazer4951 Před 3 lety +6

    പ്രവാചകന്‍ വേറെ പ്രവചകൻ വേറെ

  • @ramyaremyakb2327
    @ramyaremyakb2327 Před 4 lety +5

    താങ്കങ്ങളിൽ നിന്നും ഇത് പോലെ കഥകൾ പ്രതീക്ഷികുന്നു നല്ല അവതരണം

  • @travelmedia5992
    @travelmedia5992 Před 4 lety +6

    ആാാ ചേട്ടന്റെ അവതരണം ആണ്
    ഈ ചാനലിന്റെ വിജയം

  • @nilgiritravelvlogs4711
    @nilgiritravelvlogs4711 Před 2 lety +2

    നിലഗിരിയിലെ ഗൂടലൂരിൽ ഉണ്ട് ബ്രിട്ടിഷ്കാരുടെ seaforth estate ഫക്ടറിയുടെ ചില ഭാഗങ്ങൾ ഉണ്ട് ഇപ്പോഴും അതിന്റെ വലിയരിധിയിൽ ഉള്ള അവശിഷ്ട്ട ഭാഗങ്ങൾ ഉണ്ട്

  • @anuzzz2747
    @anuzzz2747 Před 3 lety +6

    താങ്കൾ ലോകം അറിയുന്ന ഒരു യുട്യൂബർ ആകും . ഇത് പ്രവചനമല്ല സത്യമാണ്

  • @littyelizantony9457
    @littyelizantony9457 Před 4 lety +10

    അവതരണം ഒന്നിനൊന്നു മെച്ചം👏

  • @SwathiSasidharan
    @SwathiSasidharan Před 2 lety +2

    താങ്കൾ സൂപ്പർ narration ആണ് 👍

  • @hareek3745
    @hareek3745 Před 4 lety +30

    ശബ്ദം കേട്ടപ്പോൾ ഞാൻ വിജാരിച്ചത് നിങ്ങളൊരു 55 മോളിൽ വയസ്സുള്ള ഒരാളാന്നാ, എന്നാ ഗ്ളാമറാ ചേട്ടന്😁👍. മക്കൻസി ആള് സൂപ്പറാണല്ലോ? നക്ഷത്രദാമൂനെ എടുത്ത് കിണറ്റിൽ ഇടേണ്ടി വരുമല്ലോ 😅

    • @NiATV
      @NiATV  Před 4 lety +9

      ഇന്നത്തേക്ക് മതി. ഇനി നാളെയാകാം.

    • @jijomichael7186
      @jijomichael7186 Před 4 lety +3

      Sathym,

    • @sk2997
      @sk2997 Před 4 lety +3

      Athe..athe..njanum oru 55 orthe

    • @sk2997
      @sk2997 Před 4 lety +3

      Angane niya wild lifine neritt kandu

  • @ARJUN44.0
    @ARJUN44.0 Před 4 lety +3

    Kollam broh...pwoli channel 🔥

  • @jihasar3547
    @jihasar3547 Před 4 lety +3

    Subscribe varunnadh Nice ayitta😁👌🏻

  • @ravanasamrajyam2929
    @ravanasamrajyam2929 Před 4 lety +5

    വൗ വൗ വൗ .... ബാക്കി കേട്ടിട്ട് വന്നിട്ട് പറയാട്ടാ .... 💕💕💕💕

    • @NiATV
      @NiATV  Před 4 lety +1

      💕💕💕

  • @anankrishnatk5186
    @anankrishnatk5186 Před 3 lety +2

    Nice eniyum enghanathe vidio undakumennu pradeeshikunnu

  • @krrish25
    @krrish25 Před 4 lety +5

    Spectacular Narration 😘🤞

  • @sanjayeasycutz7195
    @sanjayeasycutz7195 Před 3 lety +2

    Nalla Video Noyal etta🔥🔥🔥❤️❤️❤️👍👍

  • @anilnamboothiri4682
    @anilnamboothiri4682 Před 2 lety +2

    Haree krishna

  • @ravanasamrajyam2929
    @ravanasamrajyam2929 Před 4 lety +2

    നോസ്ത്രദാമസ് പ്രവചിച്ചത് 4 വരി കവിതയിലൂടെയാണ്. അവിടേം ഇവിടേം തൊടാതെ ഉള്ള കവിതകൾ. അത് പിന്നീട് നടന്ന സംഭവങ്ങളേ ജനങ്ങൾ താരതമ്യം ചെയ്ത് അതാണ് ഇത് എന്നൊക്കെ പറഞ്ഞുണ്ടാക്കിയതാവാം. പക്ഷേ ഈ കഥ അനുസരിച്ച് ഒദ്ദാർ പറഞ്ഞിട്ടുള്ളത് അങ്ങനേ അല്ല ' ഇന്നത് ഇന്ന സ്ഥലത്ത് സംഭവിക്കും ... എന്നാണ്. മക്കൻസി മരണ മാസാണ് മരണ മാസ് 💕💕💕💕

    • @NiATV
      @NiATV  Před 4 lety +1

      ഇമ്മാതിരി ഒരു 100 പേരുടെ കഥയെടുക്കുവാനുണ്ട്.

    • @ravanasamrajyam2929
      @ravanasamrajyam2929 Před 4 lety +2

      @@NiATV നല്ല ഇൻ്ററസ്റ്റിംഗ് കഥകളാണ്, പക്ഷേ ജിം കോർബറ്റ് , കെന്നത്ത് അൻഡേഴ്സൻ തുടങ്ങിയവരുടെ വേട്ട കഥകൾ മറക്കരുത് . അവയാണ് ഞങ്ങളേ ഇതിലേക്ക് അടുപ്പിച്ചത് ... പിന്നേ കഴിയുമെങ്കിൽ പഴയ കപ്പൽ യാത്രകളും ( മഗ്ഗല്ലൻ പോലുള്ളവരുടെ ) ഉൾപ്പെടുത്തണം.

  • @lightoflifebydarshan1699
    @lightoflifebydarshan1699 Před 4 lety +11

    *പ്രവചനങ്ങളുടെ പിന്നാലെ പോയാൽ നാശം ഫലം*

  • @prasanthnambeesanatmadathi7377

    I really like your sound and presenting of stories

  • @binojdevidasan7738
    @binojdevidasan7738 Před 4 lety +2

    Good information thanks orupadu santhosham

  • @aromalayyappan2800
    @aromalayyappan2800 Před 4 lety +24

    Rare topics anu ee channelinte speciality.. thumb nail le photos enikk engane kittum ....

    • @aromalayyappan2800
      @aromalayyappan2800 Před 4 lety +4

      @@NiATV athonnum vishayam akkanda njan ente frnds ne okke recommend cheyyRund...

    • @ajayanp.v4174
      @ajayanp.v4174 Před 4 lety +1

      ഞാനും റെക്കമെന്റ് ചെയ്യുന്നുണ്ട്..

    • @jinothomas953
      @jinothomas953 Před 4 lety +1

      @@NiATV allam kannum allavarum namude e chanalil vanu ningal muth alle

    • @casa-blanca3684
      @casa-blanca3684 Před 4 lety +1

      @@NiATV പ്രവാചകൻ അല്ല പ്രവചകൻ ആണ്

  • @jihasar3547
    @jihasar3547 Před 4 lety +2

    Super Super story🥰👌🏻GOOD SOUND

  • @Fighter2255
    @Fighter2255 Před 4 lety +14

    ഇന്ന് ഉച്ചക്കും വന്ന്‌ നോക്കിയിരുന്നു ഇ വീഡിയോ ഇട്ടോ എന്ന്

  • @athulathul1965
    @athulathul1965 Před 4 lety +2

    Poli ineyum ethupolulla kidilam vedio kal varatte

  • @_shareef_malik2538
    @_shareef_malik2538 Před 4 lety +2

    I thing its the best video

  • @denkp5011
    @denkp5011 Před 2 lety +2

    Addicted to NIA .... Noel😘

  • @user-vx8bp3qf4k
    @user-vx8bp3qf4k Před 4 lety +3

    അങ്ങിനെ ഈ ആളുടെ രൂപം കാണാനായി ..
    ♥♥♥

  • @rayeesabdurahiman4091
    @rayeesabdurahiman4091 Před 4 lety +4

    Long time videos upload cheyooo... WILD STORIES....

  • @prasanthnambeesanatmadathi7377

    And appreciate your hard work to enquire about the true facts in your stories

  • @nishanthkb2040
    @nishanthkb2040 Před 4 lety +2

    Happy to see your face bhai

  • @ismylife9365
    @ismylife9365 Před 4 lety +20

    നിങ്ങള് ആണ് ഞങ്ങളുടെ കെന്നെഥ് ആൻഡേഴ്സൺ ..!!!!

    • @NiATV
      @NiATV  Před 4 lety +2

      💕💕💕

  • @bijupn7739
    @bijupn7739 Před 4 lety +2

    സൂപ്പർ

  • @jessyjess9574
    @jessyjess9574 Před 4 lety +2

    അടിപൊളി

  • @harry736
    @harry736 Před 4 lety +3

    Kathirikukayayirunnu...

  • @ramkrishna217
    @ramkrishna217 Před 4 lety +2

    Sir oro story yu parayunna reethi super ane. Pettannu manasilavu.

  • @abhijithps1907
    @abhijithps1907 Před 4 lety +3

    Bro..nice one agin

  • @renjjithaadhi9985
    @renjjithaadhi9985 Před 3 lety +1

    Super ♥️

  • @devakigopi5907
    @devakigopi5907 Před 4 lety +3

    Sir supper..congrats..🌹🌹💜💜

  • @albinpr1195
    @albinpr1195 Před 4 lety +4

    Pls do wild hunter stories

  • @shadowbride1500
    @shadowbride1500 Před 4 lety +2

    Egalude voice poliya kelkubol feel Und god bless you

  • @unniunni5477
    @unniunni5477 Před 4 lety +2

    സൂപ്പർ.. മച്ചു

  • @jinothomas953
    @jinothomas953 Před 4 lety +1

    Thanks ariyatha karingal paranju tharunath

  • @ismylife9365
    @ismylife9365 Před 4 lety +4

    എൻറെ കയ്യിൽ ഒരു കല്ലുണ്ട്‌ ... എനിക്ക് ഇതു ദോഷം ആണ് ... !! 30 വയസിൽ കല്യാണം കഴിഞ്ഞു 31 വയസായിട്ടും കല്ല്യാണം കഴിക്കാത്ത ജോലിയില്ലാത്ത യുവവിനു ഇതു ലഭിച്ചാല് 33 ആമത്തെ വയസിൽ അവൻ കോടീശ്വരൻ ആകും ..!! സകല ഐശ്വര്യങ്ങളും ലഭിക്കും .. !!
    ഇതു ലഭിക്കാൻ എന്നെ ബന്ധപ്പെടുക ..!! ഒപ്പം കിഡ്നി സ്റ്റോൺ ഓപ്പറേഷനുള്ള ചെലവ് ആ യുവാവ്‌ വഹിക്കണം ..!! എങ്കിൽ ഞാൻ തരും ..!!!

  • @achuvava3818
    @achuvava3818 Před 4 lety +2

    നന്നായിട്ടുണ്ട്...

  • @ajmalsalam5631
    @ajmalsalam5631 Před 4 lety +2

    Good information..

  • @vyshakh94
    @vyshakh94 Před 4 lety +2

    താങ്കളെ നേരിൽ കണ്ടതിൽ സന്തോഷം

    • @NiATV
      @NiATV  Před 4 lety +1

      💕💕💕

  • @sudhagopalakrishnan4135
    @sudhagopalakrishnan4135 Před 4 lety +4

    Voicente udama ☺️

  • @dr.krishnapriyar9220
    @dr.krishnapriyar9220 Před 4 lety +5

    Notification kandapo hunting story anenu karuthi🤦 ith sheri akoola😓

    • @NiATV
      @NiATV  Před 4 lety +2

      ഇതിലുള്ള ഇൻഫർമേഷൻ ഒന്ന് നോക്കുക. ഇതിന് മുൻപ് ഇങ്ങനെയൊന്ന് കേട്ടിട്ടുണ്ടോ.?

    • @dr.krishnapriyar9220
      @dr.krishnapriyar9220 Před 4 lety +2

      @@NiATV informative anu but istam hunting stories anu😓

  • @adarshk2073
    @adarshk2073 Před 2 lety +2

    🖤

  • @sisirsasidharan8608
    @sisirsasidharan8608 Před 2 lety +1

    Nalla polikatha

  • @anandhukrishnan4776
    @anandhukrishnan4776 Před 4 lety +1

    Super

  • @hkjutube
    @hkjutube Před 4 lety +1

    Awesome Narrator...

  • @akhilav704
    @akhilav704 Před 4 lety +6

    വേട്ട കഥകൾ ഉണ്ടോ

  • @Asee9207
    @Asee9207 Před 4 lety +3

    ഇവിടെ നെറ്റ് വട്ടം കറങ്ങാണ് എന്നാലും അപ്‌ലോഡ് ചെയ്തിട്ട്
    കേൾക്കാതെ ഒരു ഇത് കിട്ടുന്നില്ല 😊

  • @renjithlalkumar7386
    @renjithlalkumar7386 Před 4 lety +3

    Super voice 👍

  • @ajithraj6155
    @ajithraj6155 Před 4 lety +1

    Super story👌👌

  • @vishnurnair6330
    @vishnurnair6330 Před 4 lety +3

    Seeing for u for the first time. Not an expected figure

    • @NiATV
      @NiATV  Před 4 lety +1

      💕💕💕

  • @Stinustechnews
    @Stinustechnews Před 4 lety +2

    Noyal chetta ningalu superb anu

  • @ashok-cy2sw
    @ashok-cy2sw Před 4 lety +1

    Nice video.. 👍

  • @arnoldshaju1130
    @arnoldshaju1130 Před 4 lety +1

    അടിപൊളി കഥ

  • @pramishprakash
    @pramishprakash Před 4 lety +1

    super story ...

  • @tonysebastian7257
    @tonysebastian7257 Před 4 lety +2

    Make a video about merlin

    • @NiATV
      @NiATV  Před 4 lety

      ആർതർ രാജാവിൻ്റെ കഥയിലെ മന്ത്രവാദിനി മെർലിൻ ആണോ. അതോ മെർലിൻ മൺറോയോ.?

  • @arunkrishna_ark1889
    @arunkrishna_ark1889 Před 4 lety +3

    അടുത്ത മച്ചിലി കടുവയുടെ കഥ വീഡിയോ ചെയ്യിതൂ കൂടെ

  • @mohammedhashiq2780
    @mohammedhashiq2780 Před 3 lety +2

    E kenneathere full poli anello.

  • @sajinarayanankutty4360
    @sajinarayanankutty4360 Před 2 lety +1

    You guys can't think beyond 2000 bc plz check Ramayana and mahabharatha clearly mentioned about aircraft and lot of selectail weapons you will lot of things and things still going on to common man first respect our people then we can go after them

  • @princelalmoni
    @princelalmoni Před 4 lety +5

    വീഡിയോ സുപ്പർ ആണ്. എങ്കിലും ഒന്നു ചോദിച്ചോട്ടെ ഇത് നോയൽ വേൾഡിൽ അല്ലേ ഇടേണ്ടിയിരുന്നത്.

    • @NiATV
      @NiATV  Před 4 lety +4

      ഇത്രയും വിത്യസ്ഥമായതും ആരും പറയാത്തതുമായ കഥയല്ലേ. കുറച്ചാളുകൾ അറിയട്ടെ എന്ന് വിചാരിച്ചാണ്.. മാത്രവുമല്ല എല്ലാത്തരം കഥകളും ഉണ്ടെങ്കിലല്ലേ.ഒരു ചാനൽ വിജയിപ്പിക്കൂ.

  • @Mohammedrassal
    @Mohammedrassal Před 4 lety +1

    Nice. 👍👍👍

  • @mahananda993
    @mahananda993 Před 4 lety +1

    Sound is not clear

  • @reality8537
    @reality8537 Před 2 lety +1

    Immortal rulerine patti enthelum paranjittundo

  • @SK-ws6jz
    @SK-ws6jz Před 4 lety +2

    Channel subscribe chaithu... Nalla program..

  • @lijogeorge9668
    @lijogeorge9668 Před 4 lety +1

    Sooperb

  • @tigerinvestment6367
    @tigerinvestment6367 Před 4 lety +1

    Future predictions undo. Please comment

    • @NiATV
      @NiATV  Před 4 lety

      പലതും ഉണ്ട്...

    • @tigerinvestment6367
      @tigerinvestment6367 Před 4 lety

      Please parayu sir

    • @tigerinvestment6367
      @tigerinvestment6367 Před 4 lety +1

      I am intersted and along your subscribers

    • @NiATV
      @NiATV  Před 4 lety

      ഇംഗ്ളീഷ് ചാനലിനേക്കുറിച്ചും ട്രയിനേക്കുറിച്ചും തുടങ്ങി അയാൾ പറഞ്ഞത് മുഴുവനും ഭാവി പ്രവചനം ആയിരുന്നു. ആടുകൾ മനുഷ്യരെ തിന്നും എന്ന് പറഞ്ഞ പ്രവചനം മാത്രം രണ്ട് അഭിപ്രായം ഉണ്ട്. വീഡിയോയിൽ പറഞ്ഞ കുടിയൊഴിപ്പിക്കൽ മൂലം ആ പ്രവചനം നടന്നു എന്ന് ചിലർ പറയുമ്പോൾ.മറ്റ് ചിലർ അതിനിയും നടക്കുവാനുള്ള പ്രവചനം ആണെന്ന് പറയുന്നു. കൊറോണ പോലെ ,നിപ്പ പോലെ ,ആടുകളിൽ നിന്നും വല്ല പകർച്ചവ്യാധിയും ഉണ്ടാകാതിരുന്നാൽ മതിയായിരുന്നു.

  • @DileeCreationsbyDileep
    @DileeCreationsbyDileep Před 4 lety +2

    Kollam innano netil varunnathu

  • @abhijithps1907
    @abhijithps1907 Před 4 lety +2

    Earth , star,oru video chyumo..

    • @NiATV
      @NiATV  Před 4 lety

      നമുക്ക് ശ്രമിക്കാം

  • @reality8537
    @reality8537 Před 3 lety +1

    Kalkiye kutichum immortal rulerine kurichum oru vidio cheyyamo

  • @sherinkens1971
    @sherinkens1971 Před 4 lety +1

    Good story

  • @akhinap9595
    @akhinap9595 Před 4 lety +3

    Wait.....Wait.....Wait.......ആർക്കാണ് കോണിച് ന്റെ ആ കല്ല് ലഭിച്ചിട്ടുണ്ടാവുക?അതിനെ കുറിച്ച് എവിടേലും പറയുന്നുണ്ടോ നോയൽ ചേട്ടാ...?അയാൾക്ക് ഇതിനോടകം തന്നെ ആ കല്ല് കിട്ടിയിട്ടുണ്ടെങ്കിൽ അയാളും ഇത്തരം പ്രവചനങ്ങൾ നടത്തിക്കാണുമല്ലോ😢 doubt he bhai

    • @NiATV
      @NiATV  Před 4 lety

      ഇത് വരെ ആർക്കും കിട്ടിയിട്ടില്ല.

  • @arunramachandran6669
    @arunramachandran6669 Před 4 lety +1

    powli

  • @BadushaFaisal
    @BadushaFaisal Před 4 lety +3

    നോയൽ ചേട്ടാ.. സൂപ്പർ... ഇടുക്കിയിൽ എവിടെയാണ്..

    • @BadushaFaisal
      @BadushaFaisal Před 4 lety +2

      @@NiATV ഞാൻ തൊടുപുഴ

    • @NiATV
      @NiATV  Před 4 lety +2

      നമുക്ക് കാണാം.

    • @BadushaFaisal
      @BadushaFaisal Před 4 lety +3

      കട്ടപ്പനയിൽ വരാറുണ്ട്.. കാണാം.. waiting..

    • @BadushaFaisal
      @BadushaFaisal Před 4 lety +1

      Instagram Id..??

    • @NiATV
      @NiATV  Před 4 lety +2

      @@BadushaFaisal ഇത് വരെയില്ല. ഉടനെ ചെയ്യാം.

  • @krishnapriyagovindan9861
    @krishnapriyagovindan9861 Před 4 lety +2

    Ye hey njan first

    • @NiATV
      @NiATV  Před 4 lety

      8 സെക്കൻറ്റ് വിത്യാസത്തിൽ 3 ആയി.

  • @sreeragk.s4220
    @sreeragk.s4220 Před 3 měsíci

    ❤❤❤

  • @sidharthsnair2003
    @sidharthsnair2003 Před 4 lety +2

    Oru hunting story kayi kathirikkunu

  • @abhiramr7682
    @abhiramr7682 Před 4 lety +2

    Hair transplant cheythekuano sir🤔🤔🤔

    • @NiATV
      @NiATV  Před 4 lety +1

      അല്ല കൊറോണ കാരണം മൊട്ടയടിച്ചിരിക്കുവാണ്

  • @deepumanuel
    @deepumanuel Před 4 lety +2

    edhehum oru prvachaknala he is a visionary thats all,

    • @NiATV
      @NiATV  Před 4 lety

      അതിൻ്റെ മലയാള പദം കൂടി പറയുമോ.

  • @jithinpthankappan
    @jithinpthankappan Před 4 lety +4

    Sheeda njn udeshicha age allalo
    Ith young aanallo😥

  • @ravanasamrajyam2929
    @ravanasamrajyam2929 Před 4 lety +2

    ഒദ്ദാർ നദിയിലേക്ക് വലിച്ചെറിഞ്ഞ മാന്ത്രിക കല്ല് പിന്നീട് അദ്ദേഹം പ്രവച്ചിച്ചത് പോലെ ഒരു മുടന്തന് കിട്ടിയോ ? കിട്ടിയെങ്കിൽ അത് ആരായിരുന്നൂ ?

    • @NiATV
      @NiATV  Před 4 lety +2

      ഇത് വരെ കിട്ടിയിട്ടില്ല

  • @kmsadath
    @kmsadath Před 3 lety +2

    പ്രവാചകൻ അല്ല പ്രവചകൻ

  • @prasanthnambeesanatmadathi7377

    Dear noyal can you plz tell the story of 7 years in Tibet

  • @sujithpsuresh7276
    @sujithpsuresh7276 Před 4 lety +1

    Chettai vettakadhakal chey.. !!

    • @NiATV
      @NiATV  Před 4 lety

      വേട്ടക്കഥകളും വരും.

  • @jith_ee_6174
    @jith_ee_6174 Před 4 lety +1

    ❤️❤️❤️❤️

  • @ajmalsalam5631
    @ajmalsalam5631 Před 4 lety +1

    ✌✌🙋

  • @waseemabdutty
    @waseemabdutty Před 4 lety +1

    🤠