FrostBite Part One | അന്റാർട്ടിക്കൻ യാത്രകൾ | Julius Manuel | HisStoriesOnline

Sdílet
Vložit
  • čas přidán 1. 01. 2021
  • #juliusmanuel #narrationbyjulius #hisstoriesonline
    * Video Details
    Title: FrostBite Part One | അന്റാർട്ടിക്കൻ യാത്രകൾ
    Narrator: Julius Manuel
    Story | Research | Edit | Presentation: Julius Manuel
    -----------------------------
    *Social Connection
    Facebook/Instagram : #hisstoriesonline
    Email: mail@juliusmanuel.com
    Web: hisstoriesonline.com/
    ---------------------------
    *Credits & Licenses
    Music/ Sounds: CZcams Audio Library
    Video Footages : Storyblocks Licensed via LumaFusion
    ©www.juliusmanuel.com | www.hisstoriesonline.com
  • Zábava

Komentáře • 744

  • @JuliusManuel
    @JuliusManuel  Před 3 lety +162

    ഒരു ഫോട്ടോ മിസ് ആയിട്ടുണ്ട് (Snow Goggles). അത് ഈലിങ്കിൽ കാണാം. >>> upload.wikimedia.org/wikipedia/commons/thumb/2/21/Inuit_snow_goggles.jpg/220px-Inuit_snow_goggles.jpg

  • @Johncyaniju
    @Johncyaniju Před 3 lety +306

    ഉറങ്ങുമ്പോള്‍ സ്ഥിരം കേള്‍ക്കുന്ന കഥകള്‍.... ❤️ വേറെ ആരൊക്കെ ഉണ്ട്...

  • @vishnuputhur6897
    @vishnuputhur6897 Před 3 lety +160

    അച്ചായാ ❤️❤️❤️
    Fans like അടി

    • @rahulponnu3151
      @rahulponnu3151 Před 3 lety +1

      ❤❤

    • @pencilsketches777k
      @pencilsketches777k Před 3 lety +1

      Hai frnd
      നമ്മളുടെ ഇഷ്ട താരങ്ങളെ ഞൊടിയിടയിൽ വരച്ചു കാണിക്കുന്ന വീഡിയോസ് കാണാൻ വരൂ..ഇഷ്ടമായാൽ മാത്രം അവിടെ തുടരാം💐.

    • @devusblog8815
      @devusblog8815 Před 3 lety +1

      @@pencilsketches777k 👍👍👍

  • @sabarikummayil
    @sabarikummayil Před 3 lety +74

    99.7K യെ ആയിട്ടുള്ളു എല്ലാവരും ഒന്ന് ആഞ്ഞു ശ്രമിച്ചാൽ 100 ആക്കാം 👍👍 എല്ലവരും ഒന്ന് ആഞ്ഞു പിടിക്കു 🙏🙏😍

    • @Rahulrnair69
      @Rahulrnair69 Před 3 lety +2

      Aeth udane aavum......🔥..

    • @anilkumarks4555
      @anilkumarks4555 Před 3 lety +3

      ഇന്ന് രാവിലെ ആയപ്പോ 99.8 k ആയിട്ടുണ്ട്. പോരട്ടെ അങ്ങോട്ട്

    • @sabarikummayil
      @sabarikummayil Před 3 lety +5

      @@anilkumarks4555 100 തികച്ചാൽ ഒരു അടിപൊളി വീഡിയോ ചോദിക്കാം ജൂലിയസ് ഏട്ടനോട് ☺️😍👍

    • @noufalparayilnoufal1233
      @noufalparayilnoufal1233 Před 3 lety +3

      100 k

    • @sabarikummayil
      @sabarikummayil Před 3 lety +2

      @@noufalparayilnoufal1233 😍😍😍👍👏

  • @shibuanila7413
    @shibuanila7413 Před 3 lety +88

    പ്രതീക്ഷിച്ചിരിക്കയായിരുന്നു ഇപ്പോൾ ലൈക്ക് ചെയ്തു പോകുന്നു ഉറങ്ങാൻ നേരത്തു കാണും 😍😍😍😍😍

    • @AJ-be7ku
      @AJ-be7ku Před 3 lety +1

      Satyam

    • @vyshakhjyothish2432
      @vyshakhjyothish2432 Před 3 lety +2

      സത്യം ഉറങ്ങൻ വേണ്ടി നല്ല സുഗമ ഈ സൗണ്ടിൽ കേട്ടുകൊണ്ട്

  • @sabarikummayil
    @sabarikummayil Před 3 lety +26

    അഫിക്കൻ സഞ്ചാരം കഴിഞ്ഞതിന്റെ സങ്കടം മാറിക്കിട്ടി ഇപ്പൊ അന്റാർട്ടിക്ക തുടങ്ങി 😍😍 നമുക്കങ്ങനെ ഏഴു ഭൂകണ്ഠങ്ങളും ജൂലിയസ് ഏട്ടൻ പഠിപ്പിച്ചു തരും 😍😍😍🙏

  • @chefabdurahman3963
    @chefabdurahman3963 Před 3 lety +22

    അങ്ങനെ നമ്മുടെ പ്രിയപ്പെട്ട ചാനൽ 100k അടിച്ചിരിക്കുന്നു ആഹ്ലാദിപ്പിൻ അർമാദിപ്പിൻ ❤

  • @parabellum8273
    @parabellum8273 Před 3 lety +31

    ഉറങ്ങാൻ പോകുന്നതിനു മുൻപ് his stories videos കിടന്നോണ്ട് കാണുമ്പോൾ ഒരു ഫീൽ ഉണ്ട് ഉഫ്

  • @Leo-rb3nz
    @Leo-rb3nz Před 3 lety +13

    100 K ആയതിനു ശേഷം video കണ്ടിട്ട് comments വായിക്കാൻ വന്നവർ....💪💪
    സർ..
    Congrats ❤❤🥳🥳🥳🥳

  • @ananya-rb1un
    @ananya-rb1un Před 3 lety +10

    സൂപ്പർ 😘
    അന്റാർട്ടിക്ക പൊളിയല്ലേ ✌️😘😘

  • @mathsipe
    @mathsipe Před 3 lety +13

    നിങ്ങളുടെ വിവരണവും എടുക്കുന്ന വിഷയവും...ഒരു രക്ഷയും ഇല്ല♥️👌

  • @RASHI564
    @RASHI564 Před 3 lety +20

    കുട്ടികൾക്കൊക്കെ സാറിന്റെ കതകൾ കേൾപിച്ച്‌ കൊടുക്കണം. കതകൾ ആസ്വദിക്കുകയും ചെയ്യാം.. അറിവുകളും നേടാം 😍❤️🥰

  • @m.manoharanmanu876
    @m.manoharanmanu876 Před 3 lety +4

    Mr manuel നമ്മുടെ നാട്ടിലും അറിയപ്പെടാത്ത ഒരു പാട് സംഭവങ്ങളും പല വീരമനുഷ്യരും ജീവിച്ചിരുന്നു. അവർ ചരിത്രത്തിൽ ഇടം പിടിച്ചില്ല അവരെ കൂടി നമ്മുടെ പുതുതമുറക് പരിചയപെടുത്തണം അത്‌ നിങ്ങൾക് തീർച്ചയായും കഴിയും. അങ്ങനെ ചെയ്യ്താൽ ആ സംഭവത്തിനുള്ള ഏറ്റവും വലിയ അനുഗ്രഹമായിരിക്കും.... ഇപ്പോൾ ചൈയ്യുന്ന ചരിത്ര കഥകൾ അതി മനോഹരമാണ്. ബിഗ് സല്യൂട്ട്

  • @anasshajahan2902
    @anasshajahan2902 Před 3 lety +43

    ഒന്നാമൻ 👍👍👍

  • @sunilpillai4974
    @sunilpillai4974 Před 3 lety +15

    Julius അച്ചായൻ ❤️

    • @pencilsketches777k
      @pencilsketches777k Před 3 lety

      Hai frnd
      നമ്മളുടെ ഇഷ്ട താരങ്ങളെ ഞൊടിയിടയിൽ വരച്ചു കാണിക്കുന്ന വീഡിയോസ് കാണാൻ വരൂ..ഇഷ്ടമായാൽ മാത്രം അവിടെ തുടരാം💐.

  • @rideforlife2504
    @rideforlife2504 Před 3 lety +7

    Daivame achayane ishtapdunna aarenkilum oru like enkilum adikane welcome to hisstories😅😍😍😍

  • @rammohanbhaskaran3809
    @rammohanbhaskaran3809 Před 3 lety +8

    It is amazing to hear that they have walked thousands of miles through the snow in Antarctica for years ....Incredible expeditions.... Salute for their dedication....
    ഇത്രയധികം ആവേശത്തോടെ കാത്തിരിക്കുന്ന വേറെ ഒരു ചാനലും ഇല്ല ... വലിയ അറിവുകളാണ് താങ്കൾ പകർന്നു നൽകുന്നത് ... വളരെ നന്ദി ബ്രദർ

  • @amalcp8012
    @amalcp8012 Před 3 lety +13

    100k അടിച്ചു കഴിയുമ്പോൾ Q&A giveaway ഒക്കെ വേണം...😁❤️😁...

    • @pencilsketches777k
      @pencilsketches777k Před 3 lety

      Hai frnd
      നമ്മളുടെ ഇഷ്ട താരങ്ങളെ ഞൊടിയിടയിൽ വരച്ചു കാണിക്കുന്ന വീഡിയോസ് കാണാൻ വരൂ..ഇഷ്ടമായാൽ മാത്രം അവിടെ തുടരാം💐.

  • @Leo-rb3nz
    @Leo-rb3nz Před 3 lety +29

    ...💪💪💪💪
    എന്റെ സാറേ...❤❤
    ഒരു മുന്നൂർ subscribers കൂടി ആയാൽ 💪💪💪
    പിന്നെ നിങ്ങളെ പിടിച്ചാൽ കിട്ടൂല 💪💪💪
    All the best

    • @JuliusManuel
      @JuliusManuel  Před 3 lety +5

      💕

    • @anoopantony4745
      @anoopantony4745 Před 3 lety +2

      കള്ളകളി ഞാനാ സെക്കന്റ്‌ 😁😁😁

    • @Leo-rb3nz
      @Leo-rb3nz Před 3 lety +1

      @@anoopantony4745
      കുറെ second മ്മാരും first മാരും ഉണ്ട്..😂😂
      ഞാൻ അത് മാറ്റി 😁

    • @anoopantony4745
      @anoopantony4745 Před 3 lety +1

      @@Leo-rb3nz 😁😁😁

    • @manojap9966
      @manojap9966 Před 3 lety +1

      Leave that to me. 😉 Manuel sir fan

  • @arunbalan........7063
    @arunbalan........7063 Před 3 lety +5

    2021 ൽ ട്രിപ്പിൾ സെഞ്ച്വറി അടിക്കണം 💯✌️😍

  • @mathewsonia7555
    @mathewsonia7555 Před 6 měsíci +1

    കൊടും മഞ്ഞിൻ്റെ ഈ കഥയ്ക്ക് കേൾക്കാൻ നല്ല ചൂടാണ്, നന്ദി, പുതുമകൾ ഇനിയും പുലരട്ടെ.

  • @zubair.makasaragod
    @zubair.makasaragod Před 3 lety +2

    *ഒരുപാട് യൂട്യൂബ് ചാനൽ മലയാളത്തിൽ ഇണ്ടെങ്കിലും 100k ആവാൻ വേണ്ടി ഏറ്റവും കൂടുതൽ കാത്തിരുന്നത്, താങ്കളുടെ ചാനലാണ് 😍😍😍2022 ആവുന്നതിന് മുമ്പ് 1M അടിച്ചിരിക്കും ഒരു സംശയവും വേണ്ട 👍👍👍all the best*

  • @simonkuruvilla977
    @simonkuruvilla977 Před 11 měsíci +1

    വളരെ നല്ല അവതരണം, ആന്റരര്ടികയിലെ അഗ്നി പർവതം ഒക്കെ കാണുന്നപോലെ തോന്നി 🙏

  • @psjayanesh3919
    @psjayanesh3919 Před 3 lety +2

    Present sir ✋️

  • @GROWINGROOTSBotany
    @GROWINGROOTSBotany Před 3 lety +7

    100k waiting ❤️
    99.9 K
    Proud of you sir

  • @TechFunBeautyWithAnsuga
    @TechFunBeautyWithAnsuga Před 3 lety +2

    My dear julius manual നിങ്ങളുടെ ആദ്യത്തെ 3 വീഡിയോ ഒഴിച്ചാൽ ഈൗ 75th video vare youtube il download ചെയ്‌തുവെച്ചു ഉറങ്ങുമ്പോ ഇതും കേട്ടു കിടക്കാൻ എത്ര രസമാണെന്നോ എന്നും രാവലെ എണീക്കുമ്പോ ഫോൺ charge illand off aaarikkum
    ഈ സൗണ്ട് ഒരു രക്ഷയും ഇല്ല്ലാ ❤❤❤❤

  • @naturelover5148
    @naturelover5148 Před 3 lety +5

    100 K ...ഇനിയും മുന്നോട്ട്...♥♥

  • @Mazin.......n
    @Mazin.......n Před 3 lety +5

    ഇങ്ങനെ ഉള്ള ഒരു വിഡിയോക്ക് വേണ്ടി ആണ് കാത്തിരുന്നത് 💓💓👍👍

  • @faihan4211
    @faihan4211 Před 3 lety +13

    അച്ചായാ ❤❤❤❤👌

  • @jasonthomas8055
    @jasonthomas8055 Před 3 lety +5

    Katta waiting for second part ❤️

  • @sujinn.s.655
    @sujinn.s.655 Před 3 lety +1

    ഈ സീരിസ് കിടു ആയിരിക്കും, തിരഞ്ഞെടുത്ത വിഷയം സൂപ്പർ

  • @charlztechy4214
    @charlztechy4214 Před 2 lety +1

    ഞാൻ എല്ലാ വീഡിയോസ് കണ്ട് തുടങ്ങി സിറിന്റെ കഥ കേട്ടു മനസ്സിന് ഒരു വല്ലാത്ത feeling ഒരു കഥയിലും ഉള്ള ത്രില്ലിങ് വേറെ ലെവ്വാൽ 👌👌👌👌

  • @GROWINGROOTSBotany
    @GROWINGROOTSBotany Před 3 lety +8

    😍
    Eppo motham pratheekshikkathe aanallo❤️

  • @anilals6328
    @anilals6328 Před 3 lety +1

    ചേട്ടന്റെ അവതരണം. സൂപ്പർ.

  • @shira5683
    @shira5683 Před 3 lety

    ഈ ജനുവരിയിൽ പോകാൻ പറ്റിയ സ്ഥലം അന്റാർട്ടിക്ക തന്നെയാണ്. ❄❄❄

  • @yousafali9221
    @yousafali9221 Před 3 lety +1

    ഇടഞ്ഞ കൊമ്പൻചരിഞ്ഞവിഷമത്തിൽ ഇരിക്കുവായിരുന്നു.(2.0) അപ്പോഴാ കഥപറയുന്നകൊമ്പന്റെ എഴുന്നുള്ളത്ത്. എന്തായാലുംപൊളിച്ചു

  • @CinemaxEntertainment
    @CinemaxEntertainment Před 3 lety +27

    Congrats for the 100k subscribers 👍

    • @JuliusManuel
      @JuliusManuel  Před 3 lety +6

      💕❤️

    • @alanbijoaugusty328
      @alanbijoaugusty328 Před 3 lety +2

      അച്ചായോ അങ്ങനെ നമ്മൾ അത് നേടി 100k😍🌹...
      ഞാൻ എന്നും നോക്കാറുണ്ട് ആയോ ആയോ എന്ന്...
      So happy❤️❤️❤️

    • @ansafansu7393
      @ansafansu7393 Před 3 lety

      @@JuliusManuel 🥰🥰

    • @jesina7000
      @jesina7000 Před 3 lety

      100k❤

    • @devusblog8815
      @devusblog8815 Před 3 lety

      Congraats

  • @aslam7018
    @aslam7018 Před 3 lety +1

    എനിക്ക് വളരെ ഇഷ്ടമാണ്

  • @dilshafathima2758
    @dilshafathima2758 Před 3 lety +3

    Nigth sirinte kadha keet uraghanam sheelamaayippooyi😍

  • @shibujoseph6000
    @shibujoseph6000 Před 2 lety +2

    കഥകളുടെ മായാപ്രപഞ്ചം അറിവിന്റെയും

  • @mohanharic.6963
    @mohanharic.6963 Před 3 lety

    അവതരണം സൂപ്പർ.... ബോർ അടിക്കുകയെ ഇല്ല..... thank you.... പുസ്തകങ്ങൾ വായിക്കുവാൻ സമയം ഇല്ലാത്തവർക്ക് എപ്പോൾ വേണമെങ്കിലും ചരിത്രം അറിയാൻ സഹായിക്കുന്നതിന് ♥️♥️

  • @dhivinmathewxavier5
    @dhivinmathewxavier5 Před 3 lety +4

    99.9 k🔥🔥🔥power kanik makkale🔥🔥🔥

  • @theuniquementor
    @theuniquementor Před 3 lety +2

    കഥ ഇനിയാണ് ആരംഭിക്കുന്നത്...❤️🥳 The __best_story_selector_ #julius

  • @s_a_k3133
    @s_a_k3133 Před 3 lety +2

    Woww!!!!! 99.9 k ❤️🔥 welcome to his stories 💞...

  • @aslam8740
    @aslam8740 Před 3 lety +49

    ബ്ലാസ്റ്റേഴ്‌സ് കളി കാണൽ നിർത്തി വെച്ച് ഇഗ് പോന്നു 😹😻😻😹

    • @Leo-rb3nz
      @Leo-rb3nz Před 3 lety +2

      Blasters പൊട്ടി
      2-0

    • @aslam8740
      @aslam8740 Před 3 lety +3

      @@Leo-rb3nz ഹ അത് അങ്ങനെ വരൂ 😧😹😹

    • @Leo-rb3nz
      @Leo-rb3nz Před 3 lety +4

      @@aslam8740
      ഇടഞ്ഞ കൊമ്പനെ..
      തടഞ്ഞു നോക്കടാ 😂😂😂

    • @aslam8740
      @aslam8740 Před 3 lety +1

      @@Leo-rb3nz 😹😹

    • @bonit468
      @bonit468 Před 3 lety +1

      Blasters കളി കാണാതെ ഇരുന്നതാ നല്ലത്

  • @nibiljoshy9821
    @nibiljoshy9821 Před 3 lety +6

    Welcome to Hisstories

  • @noufalparayilnoufal1233
    @noufalparayilnoufal1233 Před 3 lety +6

    100 k 😘

  • @user-yw4vj5du5q
    @user-yw4vj5du5q Před 3 lety +2

    പ്രിയപെട്ട ചാനൽ 100 k പിന്നിട്ടിരിക്കുന്നു ഒരുപാട് സന്തോഷം ,,,keep going bro, all the very best

  • @saajsuni4479
    @saajsuni4479 Před 3 lety +1

    Wow ...... ഹൃദ്യം ഹൃദയ ഹാരി

  • @shijomonthomas625
    @shijomonthomas625 Před 3 lety +6

    ♥️♥️♥️♥️♥️♥️♥️♥️♥️
    കേൾക്കുന്നതിന് മുൻപ്
    തന്നെയുള്ള കമന്റ്‌ 🙏🙏

  • @Anwar-chilllife
    @Anwar-chilllife Před rokem +3

    Real story king ❤

  • @safeercalicut298
    @safeercalicut298 Před 3 lety +1

    ♥️🥳 ichaaayooooo Ningal ee program orikkalum nirutharuth tto...♥️

  • @faizy7199
    @faizy7199 Před 3 lety

    അതെ മത്സരം ആരംഭിക്കുകയാണ് ..വെൽക്കം ടു ഹിസ്റ്റോറീസ് 🤗🤗

  • @mangalashree.neelakandan

    ഇച്ചായൻറെ വീഡിയോസ് എല്ലാം കാണാറുണ്ട് ഓരോ ചരിത്രപരമായ വീഡിയോകളും കാണുമ്പോൾ പഴയ പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം ക്ലാസ് മുറിയിൽ ഇരുന്ന നിമിഷം ഓർമ്മവരും. പക്ഷേ അവിടെ എന്നും ലഭിക്കുന്നതിനേക്കാൾ കൂടുതൽ അറിവ് ഇച്ചായൻറെ വീഡിയോകളുടെ ലഭിച്ചു വളരെ നന്ദി❤

  • @bijubiju1707
    @bijubiju1707 Před 3 lety +3

    From my heart thanks thanks thanks.

  • @ibrahimirfana7108
    @ibrahimirfana7108 Před 3 lety +2

    ഉറങ്ങുമ്പോൾ ഈ കഥ കേൾക്കുക വേറെ ഒരു തരം ഫീലാണ് നിങ്ങളുടെ കഥ കേൾക്കാതെ ഇപ്പോൾ ഉറങ്ങാൻ പറ്റില്ല എന്ന അവസ്ഥയാണ്

  • @gireeshlal4450
    @gireeshlal4450 Před 3 lety +19

    9:00 മണി ആകാൻ കാത്തിരുന്നവർ ഉണ്ടോ❤❤😅😅

    • @pencilsketches777k
      @pencilsketches777k Před 3 lety +1

      Hai frnd
      നമ്മളുടെ ഇഷ്ട താരങ്ങളെ ഞൊടിയിടയിൽ വരച്ചു കാണിക്കുന്ന വീഡിയോസ് കാണാൻ വരൂ..ഇഷ്ടമായാൽ മാത്രം അവിടെ തുടരാം💐.

  • @randeepsreeku4154
    @randeepsreeku4154 Před 3 lety +1

    Achayan veendum😍😍❤❤

  • @aneeshkannur1428
    @aneeshkannur1428 Před 3 lety +1

    First like and comment.... പിന്നെ സ്റ്റോറി കേൾക്കണമ്

  • @asbiasbi4566
    @asbiasbi4566 Před 3 lety +2

    ഒരു 500 ലൈക്ക് കിട്ടോ ഇവിടുന്ന്

  • @romyphilip3723
    @romyphilip3723 Před 3 lety +8

    അച്ചായോ🤩👌

    • @pencilsketches777k
      @pencilsketches777k Před 3 lety

      Hai frnd
      നമ്മളുടെ ഇഷ്ട താരങ്ങളെ ഞൊടിയിടയിൽ വരച്ചു കാണിക്കുന്ന വീഡിയോസ് കാണാൻ വരൂ..ഇഷ്ടമായാൽ മാത്രം അവിടെ തുടരാം💐.

  • @amjitht.m7757
    @amjitht.m7757 Před 7 měsíci +1

    രാത്രി സമാദാനമായിട്ട് കേൾക്കുന്നത് സാറിന്റെ കഥകൾ ആണ്

  • @hashimthaha5828
    @hashimthaha5828 Před 3 lety +1

    First like next see👍

  • @Leo-rb3nz
    @Leo-rb3nz Před 3 lety +2

    സർ..
    ഒരു question and answer വീഡിയോ ചെയ്യാമോ...
    ആഗ്രഹം കൊണ്ടാണ്...❤❤❤
    Please..
    100 K ആയല്ലോ..
    അതിന്റെ കൂടെ ഒരു സന്തോഷത്തിന്..🥳🥳🥳🥳🥳🥳

  • @nikhilbharath6797
    @nikhilbharath6797 Před 3 lety +3

    A perfect history teacher!

  • @bibeeshsouparnika677
    @bibeeshsouparnika677 Před 3 lety

    അച്ചായന്‍ പറയുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ മനസിലാക്കാന്‍ സാധിക്കും.. പ്രത്യേകിച്ച് മത്സരം. 🎈🎈🎈🎈🎈❤️❤️

  • @michaeljissbaby3823
    @michaeljissbaby3823 Před 3 lety +1

    Sarikkum ..oro episodilum nammale aa kalahattathilekku kondu pokunnu..kure neram nammal aa hangoveril ayirikkum..💖💖💖

  • @thankstans778
    @thankstans778 Před 3 lety

    🙏നല്ല കഥകൾ സമ്മാനിക്കുന്ന സാർ 🙏👍🏼👍🏼👍🏼👍🏼👍🏼

  • @ali.aluvaali4257
    @ali.aluvaali4257 Před rokem +1

    സൂപ്പർ 🌹🌹🌹👏👏👏👏

  • @alanbijoaugusty328
    @alanbijoaugusty328 Před 3 lety +2

    അച്ചായോ അങ്ങനെ നമ്മൾ അത് നേടി 100k😍🌹...
    ഞാൻ എന്നും നോക്കാറുണ്ട് ആയോ ആയോ എന്ന്...
    So happy❤️❤️❤️

  • @adilcalicut651
    @adilcalicut651 Před 3 lety +5

    I am resting after a surgery, your video make me very relaxing and pain relieving thank you Mr Julius manual go on hat off thank you

    • @JuliusManuel
      @JuliusManuel  Před 3 lety +1

      💕❤️

    • @devusblog8815
      @devusblog8815 Před 3 lety

      ഗോഡ് ബ്ലെസ് യു. വേഗം സുഖം ആകട്ടെയെന്നു പ്രാർത്ഥിക്കുന്നു.

  • @aruntp8731
    @aruntp8731 Před 3 lety

    മനോഹരം💯💯💯💯💯👌👌👌👏👏👏👏

  • @neethurp5986
    @neethurp5986 Před 3 lety +2

    Great presentation, waiting for part 2

  • @bijueranthanam4510
    @bijueranthanam4510 Před 3 lety

    നമസ്കാരം മാഷേ
    അഭിനന്ദനങ്ങൾ
    ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @soumyashyam1825
    @soumyashyam1825 Před 3 lety

    Story parayumbol or u move Nerilkanum feel.. Welcome to history ennukelkumbol orupadu sathosham...

  • @iiiii3207
    @iiiii3207 Před 3 lety +3

    100k subscribers 👍.
    I Appreciate your Hard work.
    Thanks a lot for Entertain me.

  • @anishgopi7995
    @anishgopi7995 Před 3 lety +2

    അച്ചായാ 100k👍👍👍👍ആക്കി..... ഇനി നമ്മൾ 200കുറച്ചു ആക്കും

  • @praveenkumarpraveenr9930

    Iyam waiting Sar 🌹🌹🌹🌹🌹👍

  • @aseebmahara6390
    @aseebmahara6390 Před 3 lety +1

    Tank you sir next waiting

  • @jjjbuzzz4871
    @jjjbuzzz4871 Před 3 lety

    ചേട്ടൻ ഇന്നു വന്നു അല്ലേ പ്രതീക്ഷിച്ചില്ല,
    Thankyou ....
    വ്യാഴം വരെ നിൽക്കണ്ട വന്നില്ല....

  • @latharajesh6174
    @latharajesh6174 Před 3 lety +2

    Superrrr 👍👍👍👍👍

  • @nilzzilz3018
    @nilzzilz3018 Před 3 lety +1

    Thank you😍

  • @vinayann473
    @vinayann473 Před 3 lety +3

    Welcome achaya

  • @devusblog8815
    @devusblog8815 Před 3 lety +1

    സൂപ്പർ അച്ചായോ.. ഞാൻ ലൈക് അടിച്ചു പോയി. എപ്പോഴാണ് കേട്ടത്. സന്തോഷം അടുത്ത യാത്ര വിവരണം ആയിട്ടു വന്നതിൽ. ഓരോ യാത്രകളും സംഭവങ്ങളും വളരെ അറിവുകൾ സമ്മാനിക്കുന്നുണ്ട്. കേൾക്കാൻ ഒരു മടുപ്പും തോന്നുന്നില്ല. മറിച്ചു ഇഷ്ട്ടം കൂടുന്നെ ഉള്ളു. എത്രയും വേഗം അടുത്ത പാർട്ട്‌ വരാൻ കാത്തിരിക്കുന്നു.

  • @888shamil
    @888shamil Před 3 lety +1

    അച്ചായൻ superb

  • @melvinmathai8241
    @melvinmathai8241 Před 3 lety +3

    The wait is over, HE is BACK!

  • @jeenas8115
    @jeenas8115 Před 3 lety

    സർ നല്ല അവതരണം. പുതിയ അറിവുകൾ,ഒത്തിരി ഇഷ്ടം ആണ്, അങ്ങയുടെ ഈ ചാനൽ. അടുത്ത ഭാഗം പ്രതീക്ഷിച്ചു കൊണ്ട്. ആശംസകൾ നേരുന്നു.

  • @scientist4921
    @scientist4921 Před 3 lety +4

    ❤️❤️❤️

    • @pencilsketches777k
      @pencilsketches777k Před 3 lety

      Hai frnd
      നമ്മളുടെ ഇഷ്ട താരങ്ങളെ ഞൊടിയിടയിൽ വരച്ചു കാണിക്കുന്ന വീഡിയോസ് കാണാൻ വരൂ..ഇഷ്ടമായാൽ മാത്രം അവിടെ തുടരാം💐.

  • @girisankarnb7227
    @girisankarnb7227 Před 3 lety +1

    Achayan powliye

  • @youtubeuser1082
    @youtubeuser1082 Před 3 lety +9

    First

  • @jaisonjohn9786
    @jaisonjohn9786 Před 3 lety

    ❤❤❤❤ സൂപ്പർബ്!!!!

  • @athult1374
    @athult1374 Před 3 lety +3

    അച്ചായോ 100 K ❤❤❤❤🥰🥰😍😍😍

  • @sabithajaleel
    @sabithajaleel Před 3 lety +1

    Thanks sir🥰🌟🌟

  • @sreeharia9497
    @sreeharia9497 Před 3 lety

    Adipoli...... vere level❤️💜

  • @vimalmohanpillai1393
    @vimalmohanpillai1393 Před 3 lety

    Super Aachaya...❤️❤️❤️❤️

  • @MrShaques
    @MrShaques Před 3 lety +1

    Great one ☝🏻

  • @saneerms369
    @saneerms369 Před 3 lety +1

    Fantastic

  • @praveensp4265
    @praveensp4265 Před 3 lety

    Thanks for new story, waiting for next.

  • @road20malayalam
    @road20malayalam Před 3 lety +1

    👌...👍

  • @vishnua2426
    @vishnua2426 Před 3 lety

    Ella vediosum kandu kazhinju pazhaya vedios veendum kanua urangan vendi ❤️