Aquatic Caveman | Steven Callahan | 76 Days Adrift | Julius Manuel | HisStories

Sdílet
Vložit
  • čas přidán 2. 09. 2020
  • #juliusmanuel #narrationbyjulius #hisstories
    More Details Related to this Video
    juliusmanuel.com/2020/09/02/v...
    * Video Details
    Title: Aquatic Caveman | Steven Callahan | 76 Days Adrift |
    Narrator: JULIUS MANUEL
    Story | Research | Edit | Presentation: juliusmanuel
    -----------------------------
    *Social Connection
    Facebook: juliusmanuelblog
    Instagram: juliusmanuel_
    Twitter: juliusmanuel_
    CZcams: juliusmanuel
    Email: juliusmanuel@writer@gmail.com
    Web: www.juliusmanuel.com
    ---------------------------
    *Credits & Licenses
    Music/ Sounds: CZcams Audio Library
    Video Footages : Storyblocks Licensed via LumaFusion
    ©www.juliusmanuel.com
  • Zábava

Komentáře • 780

  • @jishamv6032
    @jishamv6032 Před 3 lety +234

    നിങ്ങളുടെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട് 1 വീക്ക്‌ ആയതേയുളളു. ഏറെക്കുറെ കണ്ടുകഴിഞ്ഞു. സ്വസ്ഥമായി ഒരു 40 മിനുട്ടൊക്കെ കണ്ടിരിക്കാൻ ടൈം കിട്ടാത്തത് കൊണ്ടു kitchenil പണിയെടുക്കുന്നതിനിടയിൽ ആണ്‌ kelkkarulllath.... കഥകൾ കേട്ടുകൊണ്ട് cook cheyyam.... എല്ലാം നല്ല രസമാണ് കേൾക്കാൻ.... 😄👍👍👍, ഇനിയും കുറെയുണ്ട് നിങ്ങളിൽ നിന്നും കേൾക്കാനും അറിയാനും , പ്രതീക്ഷയോടെ..

    • @JuliusManuel
      @JuliusManuel  Před 3 lety +11

      😍❤️🥰🙏

    • @anujurajan5716
      @anujurajan5716 Před 3 lety +8

      ഞാനും😍

    • @siddiksunnu59
      @siddiksunnu59 Před 3 lety +4

      മുമ്പത്തെ കുറെ നല്ല നല്ല കഥകൾ ഉണ്ട് ബ്രോ എല്ലാം നല്ല കഥകൾ ആണ് !!

    • @siddiksunnu59
      @siddiksunnu59 Před 3 lety +3

      Sorry : sister

    • @muhammedali3907
      @muhammedali3907 Před 3 lety +3

      Njanum😊

  • @jayasooryaps9986
    @jayasooryaps9986 Před 3 lety +433

    നിങ്ങൾ എല്ലാവരും ഒരു കാര്യം നോക്കിയോ , 30 മിനിറ്റ് ulla ഈ വീഡിയോ അപ്‌ലോഡ് ചെയിതിട്ടു ആകെ 2 മിനിറ്റ് akunnathey ഉള്ളു അപ്പോൾ തന്നേയ് ഡിസ്‌ലൈക്ക് അടിച്ചു എന്ത് കഷ്ട്ടം ആണ് ഇവൻ ഓക്കേ ഡിസ്‌ലൈക്ക് അടിച്ചിട്ട് എന്ത് കിട്ടാൻ ആണ്, ഇദ്ദേഹം എത്ര മനോഹരം ആയിട്ടാണ് കഥകൾ പറയുന്നത്, ഇത് കുട്ടികൾക് പഠിക്കാൻ ഹെല്പ് ചെയ്യുന്നുണ്ട്, ഞാൻ അടക്കം ഉള്ള ആൾകാർ ഇത് ഇഷ്ടത്തോടെ ആണ് കാണുന്നത്, ഡിസ്‌ലൈക്ക് adikam ബട്ട് ഒരു വീഡിയോ മുഴുവൻ കാണാതെ എങ്ങനെ ആണ് നല്ലത് ആണോ ചിത്ത ആണോ എന്നു അറിയുന്നത്, ഇങ്ങനെ ഡിസ്‌ലൈക് അടുക്കുന്നവൻമാർക്ക്‌ ഒന്നും ഇതുപോലെ വീഡിയോ ചെയ്യാൻ പറ്റുമോ അല്ലെങ്കിൽ ഒരു മിനിറ്റ് ഞങ്ങളെ എന്റർടൈൻമെന്റ് ചെയ്യിപ്പിക്കാൻ കഴിയുമോ

    • @timothyaniyan2093
      @timothyaniyan2093 Před 3 lety +24

      പറഞ്ഞിട്ട് കാര്യമില്ല .. ചില വിവരദോഷികൾ അങ്ങനെയാ !

    • @gkamaljith
      @gkamaljith Před 3 lety +16

      ഇനിയിപ്പോ അസൂയക്കെ മരുന്ന് കണ്ടുപിടിക്കാൻ ബാക്കിയുള്ളൂ... ഈ ആത്മകൾക്കായി നമ്മുക്ക് പ്രാർത്ഥിക്കാം... അല്ലാതെ എന്തു ചെയ്യാൻ!!

    • @nomadcap7
      @nomadcap7 Před 3 lety +7

      They need a life

    • @hareek3745
      @hareek3745 Před 3 lety +17

      വിദ്യാ വിരോധികളാണ്, അറിവ് അവരെ അസ്വസ്ഥരാക്കുന്നു....
      വിട്ടേക്കുക, അറിവുനേടി ജീവിതം ആസ്വദിക്കൂ... 🙏😁
      വികലവിശ്വാസികളെ യാഥാർത്യം ഭയപ്പെടുത്തും...

    • @srees4863
      @srees4863 Před 3 lety +15

      ഡിസ്‌ലൈക്ക് അടിക്കുന്നവർ അടിക്കട്ടെ.... അച്ചായന്റെ വീഡിയോക്ക് കാത്തിരിക്കുന്ന നമ്മൾക്ക് അറിയാലോ... അദ്ദേഹത്തിന്റെ വീഡിയോസ് നമ്മൾക്ക് എത്ര പ്രിയപ്പെട്ടത് ആണെന്ന്....

  • @albintom4123
    @albintom4123 Před 3 lety +231

    ലൈക്‌ തെണ്ടൽ ഇല്ല മണിയടി വേണ്ട... നേരെ കാര്യത്തിലേക്ക്.. ഏറ്റവും അടുത്ത സുഹൃത്ത് സംസാരിക്കുന്ന രീതി... ഒരുപാടു ഇഷ്ടം. Keep going....

    • @tonythomas264
      @tonythomas264 Před 3 lety +2

      Inganeyullavar kurava

    • @joepallan
      @joepallan Před 3 lety +2

      Oru professional tv program pole und

    • @jobinjoseph5799
      @jobinjoseph5799 Před 3 lety +1

      Subscribe തെണ്ടലും ഇല്ല

    • @aronstone4087
      @aronstone4087 Před 3 lety +3

      Achayanu athinte avasyamilllaaa

    • @johnsJoy
      @johnsJoy Před 2 lety +5

      Like അടിക്കുന്നതും subscribe ചെയ്യുന്നതും youtuber പറഞ്ഞു ചെയ്യിപ്പിക്കേണ്ടതല്ല. Viewers ആയ നമ്മൾ അറിയാതെ ചെയ്തു പോകുന്നതാണ്, അതാണ് ഈ ചാനലിന്റെ വിജയം.

  • @nihaddzr8531
    @nihaddzr8531 Před 3 lety +6

    ഇപ്പോൾ ഒരുപാട് ഇത് പോലുള്ള സ്റ്റോറി ചാനൽ ഒക്കെ വന്നിട്ടുണ്ട്.. പക്ഷെ ചേട്ടന്റെ സ്റ്റോറി കേൾക്കുന്ന മൂഡ്‌ വേറെ തന്നെ ആണ്.. ഫിലിം ആയി കാണുന്ന റിയാലിറ്റി കിട്ടുന്നുണ്ട്.. 😍😍

  • @adarshs8798
    @adarshs8798 Před 3 lety +10

    എപ്പൊരുതയും പോലെ ഈ കഥയും പൊളി 🖤👌🏻
    .
    .
    .
    .
    .
    കഥയല്ല ജീവിതം 💙🤝

  • @josephbaby2718
    @josephbaby2718 Před 3 lety +7

    ആ ലാസ്റ്റ് ഭാഗത്ത്‌ ബോട്ടിൽ ആളുകൾ വന്നു എന്ന് പറഞ്ഞ അപ്പോൾ ശരിക്കു മനസ്സിൽ തെളിഞ്ഞു വന്നപ്പോൾ ഉണ്ടായ ഒരു വല്ലാത്ത ഫീൽ.... ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @jafarsadhik964
    @jafarsadhik964 Před 3 lety +8

    ഇന്നലെ കേട്ടുറങ്ങിപ്പോയി.. ഇന്ന് വീണ്ടും... 😍

  • @jayeshmv6893
    @jayeshmv6893 Před 3 lety +4

    സാർ,, തങ്ങളുടെ ഓരോ വീഡിയോസും ഞാൻ ഒന്നിൽ കൂടുതൽ തവണ കണ്ടിട്ടുണ്ട്..... നിങ്ങൾ ഇതിനു വേണ്ടി ഒരുപാട് നിരീക്ഷണം നടത്തിയിട്ടാണ് ഓരോ വിഡിയോസും നമ്മളിലേയ്ക്ക് എത്തിക്കുന്നത് എന്നും അറിയാം.......
    Hats off....... കൂടുതൽ ഒന്നും പറയാനില്ല എനിക്ക്.... you tube കാണുന്ന എന്റ ഒരു വലിയ വിഭാഗം സുഹൃത്തുക്കൾക്കും ഞാൻ സാറിന്റെ വീഡിയോ ലിങ്ക് അയച്ചു കൊടുക്കാറുണ്ട്.... തങ്ങളുടെ സബ്സ്ക്രൈബ്സിന്റെ എണ്ണം കൂടുന്നതിൽ താ ങ്ങളോടാപ്പം ഞങ്ങളും സന്തോഷിക്കുന്നു..... കൂടുതൽ വീഡിയോസ് ചെയ്യ്യുവാൻ ഇത് ഒരു പ്രചോദനം ആകുമല്ലോ........
    സ്നേഹം....... സന്തോഷം...... ഒപ്പം ആശംസകളും...

    • @JuliusManuel
      @JuliusManuel  Před 3 lety

      നന്ദി ജയേഷ് ❤️❤️🙏🥰❤️

  • @sujithsubairsha1209
    @sujithsubairsha1209 Před 3 lety +5

    രാത്രിയുടെ നിശബ്ദതയിൽ കേൾക്കാൻ എന്ത് മനോഹരം

  • @sreekanth.m2451
    @sreekanth.m2451 Před 3 lety +12

    ഞങ്ങളെ പോലെയുള്ള പ്രവാസികൾക്ക് താങ്കൾ വലിയൊരു അനുഗ്രഹമാണ്.... എല്ലാ പരിപാടിയും കാണാറുണ്ട്....

  • @TheMysteriousUniverse
    @TheMysteriousUniverse Před 3 lety +3

    മനോഹരം, തുടങ്ങിയാൽ അവസാനം വരെ skip ചെയ്യാതെ കണ്ടിരിക്കാൻ സാധിക്കുന്ന ഒരുപാട് ആകാംഷ നിറഞ്ഞ കഥകൾ, മാഷേ സൂപ്പർ

  • @salmanbinameer72
    @salmanbinameer72 Před 3 lety +32

    Callahan ആയിട്ടാണ് ഞാൻ വീഡിയോ കണ്ടത് . Aa ചെറിയ ബോട്ടിൽ രക്ഷിക്കാൻ വന്ന രണ്ടുപേരെ കണ്ടപ്പോൾ ഞാൻ അനുഭവിച്ച feel ......😥

    • @kirankvklm
      @kirankvklm Před 3 lety +1

      Oru romancham vannu appo...

  • @harikrishnangh9155
    @harikrishnangh9155 Před 3 lety +30

    രാത്രിയിൽ റൂമിൽ ഒറ്റക്കിരുന്നു കഥ കേൾക്കുന്ന feel. ഒരിക്കലും ഞാൻ ഇതു miss ചെയ്യില്ല ❤️❤️❤️❤️❤️❤️❤️

  • @immanuvaljoseph2923
    @immanuvaljoseph2923 Před 3 lety +9

    ഇങ്ങനെയുള്ള നല്ല നല്ല വീഡിയോക്കായി വീണ്ടും വീണ്ടും കാത്തിരിക്കുന്നു

  • @user-albinsabuachu
    @user-albinsabuachu Před 3 lety +20

    സാറിന്റെ ഓരോ വീഡിയോ കാണുമ്പോളും, സാർ പറയുന്നത് എല്ലാം മനസ്സിൽ ഒരു സിനിമ പോലെ കാണാൻ സാധിക്കുന്നു.. യൂട്യൂബിലെ ഒരു ചാനലിനും തരാൻ പറ്റാത്ത ഒരു മാന്ത്രിക അവതരണം... ❣️

  • @chakovarghese580
    @chakovarghese580 Před 3 lety +30

    ഒരു വിഷയം ചർച്ച ചെയ്യുമ്പോള്‍ അതിനെക്കുറിച്ച് കാര്യമായി പഠിക്കാതെയും റിസേര്‍ച്ച് ചെയ്യാതെയും ആണ് ഇന്ന് യു ട്യൂബ്‌ ഇല്‍ പലരും വീഡിയോ അപ്‌ലോഡ് ചെയ്യുനത്... അങ്ങനെ ഉള്ളവര്‍ തീര്‍ച്ചയായും താങ്കളുടെ ഈ വീഡിയോ കണ്ടു പഠിക്കണം.... താങ്കളുടെ അവതരണ ശൈലി ആണ്‌ ഇതിൽ എടുത്ത് പറയേണ്ടത്... വളരെ അധികം നന്ദി..

  • @savadpalappetty3380
    @savadpalappetty3380 Před 3 lety +55

    താങ്കളുടെ അവതരണം പൊളിയാണ് എന്തൊരു ഫീലിംഗ് ♥️✌️

  • @lazarlazar2058
    @lazarlazar2058 Před 3 lety +6

    വളരെ aatmavishwasam തരുന്ന സ്റ്റോറി ആണ് താങ്ക്സ് സർ ഗോഡ് ബ്ലെസ് യു

  • @ansarma4959
    @ansarma4959 Před 3 lety +11

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട സാറിന്റെ വീഡിയോ സിംഹകൂട്ടങ്ങളുടെ പോരാട്ടം ആണ്.. നിങ്ങൾക്കോ ? കമന്റ് ചെയ്യൂ നോക്കാം ഏതു എപ്പിസോഡിനാണ് ഫാൻസ് കൂടുതൽ എന്നു...

  • @04722586411
    @04722586411 Před 3 lety +2

    Thank you sir🙏

  • @hyena99
    @hyena99 Před 3 lety +8

    felt like watching the entire 32.21 mnts in 4D movie. thank you for a beautiful story with live-like presentation.congrats.

  • @mathewsonia7555
    @mathewsonia7555 Před 5 měsíci +2

    കര,കടൽ,മരുഭൂമി,കൊടുംകാട്,നാം സ്വപ്നം കാണാൻ പറ്റാത്ത അനുഭവങ്ങളുടെ അവതരണം ശരിക്കും ഭീതിയും, ഉദ്വേഗവും നിറഞ്ഞവ,❤

  • @tintin6158
    @tintin6158 Před 3 lety +6

    The only channel which i had clicked the bell button.

  • @romyphilip3723
    @romyphilip3723 Před 3 lety +69

    കുറച്ചു ദിവസമായി വെയിറ്റ് ചെയ്ത് ഇരിക്കുവായിരുഞ്ഞു..

  • @niyaskingkerala2444
    @niyaskingkerala2444 Před 3 lety +21

    രണ്ടു വീഡിയോസിനായി കാത്തിരുന്നു.. ഒന്ന് ജൂലിയസ് മാനുവൽ
    രണ്ട്.. സഫാരി ചാനൽ.. ജേകബ് സാർ crpf അനുഭവങ്ങൾ..
    രണ്ടും കണ്ടു

    • @vgakhil1001
      @vgakhil1001 Před 3 lety +1

      king kerala me too 😄😄👍

  • @kainadys
    @kainadys Před 3 lety +2

    Amazing real story....👍👍👍
    Nice presentation....👌👌👌
    Big like & Best Wishes...🌹

  • @SanthoshKumar-jr3fo
    @SanthoshKumar-jr3fo Před 3 lety +4

    സൂപ്പർ sir. ശരിക്കും ഒരു ഇംഗ്ലീഷ് സിനിമ കണ്ടപോലെ.. ത്രില്ലിംഗ്. വളരെ നന്നായി sir.
    ..

  • @SanthoshSanthosh-wh6it
    @SanthoshSanthosh-wh6it Před 3 lety +4

    സൂപ്പർ അടിപൊളി തകർത്തു

  • @rashidmp7175
    @rashidmp7175 Před 3 lety +10

    ഞാൻ ഒരു കടലിൽ മീൻപിടിക്കാൻ പോകുന്ന ആളാണ് എന്നാലും എനിക്ക് ഇതൊന്നും ആലോചിക്കനെ കഴിയുന്നില്ല അഭാരം സ്റ്റീവ്ൻ കാലഹൻ

  • @vaishakkt7262
    @vaishakkt7262 Před 3 lety +3

    It's a miracle! That much days alone !! And Survived ! Ufff🔥🔥🔥🔥

  • @rajankarunakaran2382
    @rajankarunakaran2382 Před 3 lety +2

    Very good story 👌

  • @naturelover2689
    @naturelover2689 Před 3 lety +12

    ഇദ്ദേഹം വെറും ഒരു കഥ.. പറഞ്ഞു മാത്രമല്ല
    പോകുന്നത്...
    അതിനെ മനസ്സിന്റെ ആഴങ്ങളിലേക്..
    തള്ളിയിട്ടു കൂടിയാ പോകുന്നത്... 😍

  • @abhishekr8753
    @abhishekr8753 Před 3 lety +6

    Steven Callahan ന്റെ ഒപ്പം സഞ്ചരിച്ച ഒരു feeling ... 👍👍🥰😍 Unexpected climax 👍👍👏🏻👏🏻👏🏻👏🏻 Thank you so much sir ....
    Brilliant presentation...

  • @remeshnarayan2732
    @remeshnarayan2732 Před 3 lety +6

    വളരെ ത്രില്ലിംഗ് ആയ സംഭവം നന്നായി അവതരിപ്പിച്ചു. പുതുതായി സൗണ്ട് ഇഫക്ട് ഉൾപ്പെയുത്തിയതും കലക്കി. നന്ദി നന്ദി നന്ദി.

  • @sherin159m7
    @sherin159m7 Před 3 lety +2

    സുഹൃത്തേ...ഞാൻ നിങ്ങളുടെ ഇ ചാനൽ ഇ അടുത്ത കാലത്ത് ആണ് കാണാൻ ഇടയായതും.... കണ്ടതും. വളരെ അധികം നന്നായിരിക്കുന്നു. ഇത്ര ദിവസങ്ങൾ കൊണ്ടു താങ്കൾ അപ്‌ലോഡ് ചെയ്ത ഒട്ടുമിക്ക വിഡിയോകളും കണ്ടു. ജിം കോർബറ്റിന്റെയും, കെന്നതിന്റ്റെയും ഒക്കെ വേട്ട കഥകൾ (സോറി കഥകൾ അല്ല ജീവിത അനുഭവങ്ങൾ ) ഒക്കെ വളരെ ലളിതവും മനോഹരവും ആയിട്ടാണ് വിവരിച്ചിട്ടുള്ളത്. (എല്ലാ വിഡിയോകളും അങ്ങനെ തന്നെ ) കൂടുതൽ കൂടുതൽ നല്ലതായി ചെയ്യാൻ ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ..
    താങ്കൾക് കടൽമനുഷ്യർ, മത്സ്യകന്യക... (മിറർമൈൻറ്റ് ) കുറിച്ചുള്ള ഒരു വിഡിയൊ ചെയ്യാൻ കഴിയുമോ.. അതെ പറ്റി അറിയാനും മറ്റും ഉള്ള ആഗ്രഹം കൊണ്ടാണ്....

  • @flyingfabskl1620
    @flyingfabskl1620 Před 3 lety +2

    Callahan.... ohh what a maaan
    76 days quarantine in sea

  • @devakigopi5907
    @devakigopi5907 Před 3 lety +2

    Super.. Polichu machaa.. Love this.. 🌹💜💜

  • @jithinsinghsingh1595
    @jithinsinghsingh1595 Před 3 lety +14

    6 മിനിറ്റ് 118 ലൈക്... ❤️❤️👌👌👌👌👌👌 കാത്തിരിക്കുകയായിരുന്നു വീഡിയോ വരാൻ

    • @jithinsinghsingh1595
      @jithinsinghsingh1595 Před 3 lety

      @Ahmad Smith my Grandma പഞ്ചാബിയാ..

    • @jithinsinghsingh1595
      @jithinsinghsingh1595 Před 3 lety

      @Ahmad Smith ചുരുക്കി പറഞ്ഞാൽ ഒരു മല്ലു singh. അത്രേ ഉള്ളൂ

  • @renjitpillai4040
    @renjitpillai4040 Před 3 lety +2

    I have already seen this in CZcams I shouldn't be alive but I like to watch your videos because the way you explain... Keep rocking.... Waiting for new videos

  • @66473980
    @66473980 Před 3 lety +1

    നന്ദി വീണ്ടും വരിക .നല്ല അനുഭവ കഥകളുമായി '

  • @amalkthilak5501
    @amalkthilak5501 Před 3 lety +2

    രണ്ടു പേരും ഇന്ന് വീഡിയോ ഇട്ടു...JULIUS MANUEL...BEYPORE SULTAN..❤️❤️❤️❤️

  • @madhavmidhun459
    @madhavmidhun459 Před 3 lety +35

    ഒന്ന് ഫ്രീ ആയിട്ടു കണ്ടോളാം ലൈക്‌ അടിച്ചു ഹാജർ വച്ചിട്ടു പോകുന്നു 😎

  • @jhanzikadakkal3292
    @jhanzikadakkal3292 Před 3 lety +1

    ഭയങ്കര സാഹസികത തന്നെ.. ശ്വാസം വിടാതെ കേൾക്കയിയിരുന്നു .നല്ല വിവരണം

  • @Rejithramakrishnan86
    @Rejithramakrishnan86 Před 3 lety +1

    ഒരു രക്ഷയും ഇല്ല സാർ
    ഒരേ കിടു ...സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ കേട്ടിരിക്കുന്ന അതേ ആവേശത്തോടെ രസത്തോടെ ആണു സാറിന്റെ കഥ പറച്ചിൽ കേട്ടിരിക്കുന്നത് .. പലതുള്ളിയിലും എഫ് ബിയിലും തുടങി ഇനി ഈ പഞ്ചായത്തിൽ പെറുക്കാൻ ഒരു അരിമണി പോലും ബാക്കി ഇല്ല . എല്ലാ വീഡിയോയും കണ്ടു .

  • @prathishpattikkad5982
    @prathishpattikkad5982 Před 3 lety +2

    താങ്കളുടെ അവതരണം വളരെ മനോഹരമാണ്

  • @shaheedsha2332
    @shaheedsha2332 Před 3 lety +3

    Hai i am abdu shaheed..
    ഇങ്ങളെ കഥ ഒരുപാട് interest ആണു
    I am waiting more stories...
    All the best

  • @febin2217
    @febin2217 Před 3 lety +4

    Julius Manuel's Narration with a wonderful snacks, this combo is the gateway of heaven❤️❤️😇

  • @arunkuttanz1987
    @arunkuttanz1987 Před 3 lety +2

    ആശാനെ കുറച്ച് നേരത്തേക്ക് കടലിൽ അകപ്പെട്ട ഫീൽ........😍

  • @ShahulHameed-pt2bg
    @ShahulHameed-pt2bg Před 3 lety +8

    ഞാനും കുറച്ചു നേരത്തേക്ക്
    കടലിൽ പെട്ടപോലെ
    ആയി പ്പോയി 30 മിനിറ്റ് 😉

  • @roshni3946
    @roshni3946 Před 3 lety +1

    അവതരണം അഭിനന്ദനീയം....

  • @johnsonuthuppu5692
    @johnsonuthuppu5692 Před 3 lety +1

    വൈകിയെങ്കിലും ഒരു നന്മ നിറഞ്ഞ ഓണാശംസകൾ

  • @pramishprakash
    @pramishprakash Před 3 lety +1

    അടിപൊളി... മൂപ്പർക്ക് വല്ലാത്ത മനക്കരുത്ത് തന്നെ...

  • @nandhunandhu1083
    @nandhunandhu1083 Před 3 lety +6

    Julius Manuel ചേട്ടായി ❤️❤️❤️

  • @jonesmoses7844
    @jonesmoses7844 Před 3 lety +2

    ഞാൻ ആലോചിക്കുകയായിരുന്നു , താങ്കളുടെ(Julius Bro) വീടിലെ ഒരു ഫാമിലി get-together evening . Dinner എല്ലാം കഴിഞ്ഞ് കസിൻസ് എല്ലാവരും താങ്കളോട് ഒരു കഥ പറയാൻ പറയുന്നതും, താങ്കൾ സാധാരണ പോലെ പറഞ്ഞു തുടങ്ങുന്നതും. കഥ പറഞ്ഞു കഴിയുമ്പോഴേക്കും ഫുൾ ഫാമിലി with Grandmoms and paps എല്ലാവരും ചുറ്റിനും കഥ കേട്ട് അന്തം വിട്ട് ഇരിക്കുന്നത്. Wat a feeling. അതെ ഒരു സംതൃപ്തി ഞങ്ങൾക് നൽകുന്ന Julius Bro 😍 ഒരായിരം നന്ദി. 🙏🏾

    • @JuliusManuel
      @JuliusManuel  Před 3 lety +1

      🥰🥰🥰😇😇🤩❤️❤️❤️🙏

    • @jonesmoses7844
      @jonesmoses7844 Před 3 lety +2

      @@JuliusManuel സത്യം പറഞാൽ , Aquatic Caveman കാണുകയായിരുന്നു.😍,

  • @srees4863
    @srees4863 Před 3 lety +9

    വന്നു.... കഥയുടെ രാജാവ്.. നമ്മുടെ അച്ചായൻ

  • @Interstellar__98
    @Interstellar__98 Před 3 lety +4

    You are a legend at what you’re doing. Just One of its kind 😍😍

  • @inspire2ignite848
    @inspire2ignite848 Před 3 lety +1

    This is filmed as adrift..very good storytelling..👍💐

  • @Srt028
    @Srt028 Před 3 lety +5

    സമുദ്രങ്ങൾക്കു പറയാൻ കഥകൾ ഇനിയും ബാക്കി 🐬🌊

  • @remeshnarayan2732
    @remeshnarayan2732 Před 3 lety +5

    പതിവ്പോലെ ആദ്യമേ ലൈക് ചെയ്തു. ബാക്കി കമന്റ്സ് പുറകേ ....👍👍👍

  • @zemeerasi7251
    @zemeerasi7251 Před 3 lety +3

    Julius sir
    I am a big fan of you !!!!
    In your videos, you are narrating the interesting and thrilling stories.
    I have a himble request,
    If you don't mind, please narrate sherlock holmes stories for sherlock fans:including me?

    • @JuliusManuel
      @JuliusManuel  Před 3 lety +1

      ഷെർലക്ക് ഹോംസ് കഥയാണ്. നമ്മൾ ചരിത്രമാണ് പറയുന്നത്.

    • @zemeerasi7251
      @zemeerasi7251 Před 3 lety +1

      @@JuliusManuel thanks sir for your reply .........

  • @salgin0074
    @salgin0074 Před 3 lety +1

    കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് വീണ്ടും അച്ചായൻ

  • @ajithnash
    @ajithnash Před 3 lety +1

    Fantastic sir
    വല്ലാത്ത ഒരു അനുഭവം തന്നെ
    superb 🥰🥰🥰🥰🥰🥰

  • @leosachin69
    @leosachin69 Před 3 lety +2

    Story poliiii അവതരണം ആണ് കൂടുതൽ നല്ലത് ❤️👏👏👏😁

  • @laughorthink3999
    @laughorthink3999 Před 3 lety +1

    Julius സാർ വളരെ നന്നായിരുന്നു കടലിലെ ഗുഹാമനുഷ്യന്റെ കഥ

  • @timothyaniyan2093
    @timothyaniyan2093 Před 3 lety +13

    രാത്രിയിലെ ചരിത്രലോകത്തിലേക്കുള്ള സഞ്ചാരത്തിനായുള്ള കവാടം ... ഹിസ് സ്റ്റോറിസ് ❤️

  • @sunilpynadath5544
    @sunilpynadath5544 Před 3 lety +8

    കിട്ടിപ്പോയി..... 🤩🤩

  • @noohasiya403
    @noohasiya403 Před 3 lety +3

    വന്നോ waiting ആയിരുന്നു. ഉറങ്ങുമ്പോള്‍ കേൾക്കാം 👌👌😍

  • @anjeevgeorge9062
    @anjeevgeorge9062 Před 3 lety +10

    അനുകരണം ഇല്ലാതെയുള്ള കഥപറച്ചിൽ...... സ്വന്തം നിലയിൽ തപ്പി എടുത്ത കുറെ ചരിത്ര പുസ്തകങ്ങളിൽ നിന്നും ചികഞ്ഞെടുത്ത ചില കഥകൾ.... നമോവാകം..... 🙏

  • @arjunct10
    @arjunct10 Před 3 lety +3

    Fantastic story...അതിമനോഹരം❤️❤️❤️

  • @linsthomas5420
    @linsthomas5420 Před 3 lety +1

    He never asked to subscribe his channel but Since I watch his presentation I feel he is amazing and can’t leave without pressing SUBSCRIBE button

  • @sreekumar2548
    @sreekumar2548 Před 3 lety +37

    ഇപ്പോൾ രാത്രി ഒരു കഥ കേട്ടില്ലേൽ ഉറക്കം വരില്ലെന്ന് ആയി ☺️

  • @gopanization
    @gopanization Před 3 lety +2

    Bro you deserves more subscribers....

  • @QweQwe-fp3ts
    @QweQwe-fp3ts Před 3 lety +3

    തീർച്ചയായും ഇഷ്ടപെട്ടു

  • @rajithmm445
    @rajithmm445 Před 2 lety +2

    താങ്കളക്കട കഥ ഒന്നു വേറെ തന്നേ അഭിനന്ദനങ്ങൾ

  • @vinuvr365
    @vinuvr365 Před 3 lety +1

    പുതിയ അറിവ്♥. നന്ദി. വീണ്ടും കാത്തിരിക്കുന്നു♥.

  • @maxwellrobi5096
    @maxwellrobi5096 Před 3 lety +2

    Steven Callahan . inspiration story
    Cast away kanunadu pole

  • @psjayanesh3919
    @psjayanesh3919 Před 3 lety +6

    Present sir✋️

  • @shorts_AnupMenon
    @shorts_AnupMenon Před 3 lety +1

    Super Blog Julius 🥰🥰🥰🎈🎈🎈🎈🎈🎈🎈

  • @rejinradhakrishnan5046
    @rejinradhakrishnan5046 Před 3 lety +1

    adhyam like pine video... Julius Manuel...

  • @hscreations5658
    @hscreations5658 Před 3 lety +6

    *കുറെ ദിവസം എടുത്താണ് കഥ മൊത്തം കേട്ടത്, ശ്വാസം മുട്ടി ഞാൻ മരിച്ചുപോകുന്ന അവസ്ഥയായി ! ഹൊ അത്രയ്ക്കും ടെൻഷൻ അടിച്ചു !!*

  • @manusanker773
    @manusanker773 Před 3 lety +1

    Ah..wait chyuvairnu vdokk venditt 🤗😍😍

  • @azeezymc9179
    @azeezymc9179 Před 3 lety +26

    എന്റെ ആദ്യത്തെ കമന്റ് ആണ്. നല്ല അവതരണം.പൊളി

  • @sanalchemplavil1416
    @sanalchemplavil1416 Před 3 lety +2

    വെയ്റ്റിംഗ് ആയിരുന്നു sir 👍👍👍

  • @sabeeshkumar.s957
    @sabeeshkumar.s957 Před 3 lety +2

    ലൈക്ക് അടിച്ചു, ഇനി വീഡിയോ കാണട്ടെ ❤️❤️❤️❤️😇😇

  • @sajulsafwan9659
    @sajulsafwan9659 Před 3 lety +6

    അച്ചായാ നോട്ടിഫിക്കേഷൻ വന്നു

  • @hashima.k.4905
    @hashima.k.4905 Před 3 lety

    വളരെ നല്ല ഫീൽ തരുന്ന സംഭവങ്ങൾ ആണ് സിംപിളായി തടസ്സങ്ങളില്ലാതെ ഒഴുക്കോടെ പറഞ്ഞ് പോകുന്നത് . വളരെ അധികം അറിവ് പകരുന്ന വീഡിയോകൾ . ഇനിയും കാത്തിരിക്കുന്നു

  • @amalaammus8788
    @amalaammus8788 Před 3 lety +1

    Ishtapettu.. കൊറേ ആയിട്ട് വിചാരിക്കുന്നു. ഇങ്ങനെ ഒരു ഫുൾ story കേൾക്കാൻ.. thanku so. Much

  • @rithintito9316
    @rithintito9316 Před 3 lety +2

    ഇദ്ദേഹത്തിന്റെ വീഡിയോ കാണാൻ തുടങ്ങിയിട്ട് ഇപ്പൊ 6 മാസത്തോളം ആയി.പല യൂട്യൂബർ മാരുടെയും വീഡിയോ കാണാറുണ്ട് പക്ഷെ ഇത്രെയും കാര്യങ്ങൾ വ്യക്തമായും ഒരു കഥ പറയുന്നത് പോലെ ഒട്ടും സ്‌കിപ് ചെയ്യാതെ കാണുന്നതും ഈ ചാനെൽ മാത്രമാണ്.
    Keep going well 😄
    Best wishes👏

  • @simonkuruvilla977
    @simonkuruvilla977 Před 10 měsíci

    കഥകൾ കേൾക്കുമ്പോൾ നല്ല ചിത്രങ്ങൾ മനസ്സിൽ ഉണ്ടായി വരുന്നു ചിത്രകാരൻ ആയിരുന്നേൽ കുറെ ഏറെ ചിത്രങ്ങൾ വരയ്ക്കാമായിരുന്നു 👍👍

  • @suhaib.rrasheed6740
    @suhaib.rrasheed6740 Před 3 lety +3

    Welcome to His stories ❤❤❤

  • @benedictprasad5733
    @benedictprasad5733 Před 3 lety +1

    അഭിനന്ദനങ്ങൾ 🌷🌹🥀🌷

  • @anumonsebastiankj7931
    @anumonsebastiankj7931 Před 3 lety

    ഈ പരിപാടി കാണാൻ ഞാൻ വളരെ താമസിച്ചു പോയി .....
    വളരെ നല്ല പരിപാടി ....
    അഭിനന്ദനങ്ങൾ.

  • @sabarikummayil
    @sabarikummayil Před 3 lety +2

    ഇത്ര നല്ല അറിവുകൾ ആണ് 🙏🙏

  • @jithinamaxwell8114
    @jithinamaxwell8114 Před 3 lety +1

    Cast away ena movie Kanda feeling.
    Steven Callahan grate story
    Good inspiration....
    Edu polulla nalla stories iniyum pradeekshikunu sir...
    Videos late akunadill cheriyoru deshyamundu adu theerunadu video kanumbozhanu..adutha video yku vendi deshyathode.....
    God bless you brother

  • @shyammohanan55
    @shyammohanan55 Před 3 lety +1

    Thanks❤️

  • @sameeraboobacker7259
    @sameeraboobacker7259 Před 3 lety +1

    Fantastic man thank you...

  • @sushilcsubrahamunian3222

    സൂപ്പർ ചേട്ടാ....
    ഇപ്പോൾ വീഡിയോസ് ഇടുന്ന എല്ലാവരും മാതൃക ആകേണ്ട വെക്തി യാണ് താങ്കൾ.....
    ഒരായിരം ആശംസകൾ.....
    ഇനിയും ഇനിയും ഒരുപാടു വീഡിയോകൾ ഞങ്ങൾക്കായി തരുക.
    അറിവുകൾ തരുക....
    വരും തലമുറയ്ക്ക് ഒരു പാഠപുസ്‌തകമായി താങ്കളുടെ ഓരോ അധ്യായവും നിലകൊള്ളട്ടെ....
    താങ്ക്സ്.....

  • @GoogleGoogle-fg3pz
    @GoogleGoogle-fg3pz Před 3 lety

    കാത്തിരുന്നു കാത്തിരുന്നു ⚘⚘⚘⚘⚘⚘⚘⚘⚘

  • @mathewphilip26
    @mathewphilip26 Před 3 lety

    ഞാന് കാണുന്നതിനു മുൻപെ ലൈക് ചെയ്യുന്ന ഒരേഒരു വീഡിയോ ഈ ചാനലിലേത് മാത്രമാൺ്... അച്ചായന്റെ വീഡിയോ എന്നത്തേയും പോലെ ഇന്നും സൂപ്പർ ആണ്.... എന്നും വന്നു പുതിയ വീഡിയോ വന്നിട്ടുണ്ടോയെന്നു നോക്കുന്നതും ഈ ചാനെൽ ഇൽ മാത്രമാണ്...

  • @walkwithrudra2275
    @walkwithrudra2275 Před 3 lety +1

    Oro videoum kanumbho aa sambhavangalude feel serikkum kittunnu❤...... brilliant story telling 💐👏👍