How to change Car Brake Pads at Home// Alto Brake pad changing malayalam // ഉപകാരപ്പെടും ഉറപ്പ്

Sdílet
Vložit
  • čas přidán 25. 08. 2020
  • How to change your car's Brake pads at home
    with less tools like one spanner and a screwdriver
    Brake pad changing is a simple process..
    anyone can do this at home.
    in this video I'm going to change Brake Pads of an alto car
    watch till the end this will help you a lot..
  • Auta a dopravní prostředky

Komentáře • 561

  • @ksa7010
    @ksa7010 Před 3 lety +223

    കേരളത്തിൽ വണ്ടിയെ കുറിച്ച് അറിയാവുന്ന പെൺകുട്ടികൾ ഉണ്ടെന്ന് കാണുമ്പോൾ ഞങ്ങൾ വണ്ടി ഭ്രാന്തന്മാർക്ക് ഒരുപാട് സന്തോഷം

  • @r.d.v4860
    @r.d.v4860 Před 2 lety +19

    Damn, am I in parallel universe? You literally made the whole car enthusiasts proud! Well done and keep going, kiddo💯

  • @ajayank222
    @ajayank222 Před 2 lety +3

    മിടുക്കി മെക്കാനിക് ആണല്ലേ ഈ ചെറുപ്രായത്തിൽ പണി പഠിച്ചല്ലോ അവതരണം അത് കലക്കി വെറുതെ ഒന്ന് കണ്ടതാ പക്ഷെ മുഴുവൻ കണ്ടു സഹോദരി അഭിനന്ദനങ്ങൾ

  • @sajeev4267
    @sajeev4267 Před 3 lety +3

    ഞാനൊരു പ്രവാസിയാണ് കഴിഞ്ഞ തവണ വന്നപ്പോൾ ഒരു പഴയ 800 വാങ്ങി. ഇടയ്ക്കു റേഡിയേറ്ററിന്റെ ലൈൻ ബ്ലോക്ക്‌ ആയി റോഡിൽ കിടന്നു. ചെറിയ ഒരു ശ്രദ്ധക്കുറവിനു ഒരുപാടു പണം മുടക്കി. ഇതുപോലെയുള്ള വിഡിയോ പലരും ഇടാറില്ല. നല്ല രീതിയിൽ ലളിതമായി എല്ലാവർക്കും മനസിലാകുന്ന വിധം വിവരിക്കുന്നുണ്ട്. ഞാൻ ഞങ്ങളുടെ കമ്പനിയിലെ ഒരുപാട് പേരോട് സബ്സ്ക്രൈബ് ചെയ്യാൻ പറഞ്ഞു.👍

  • @athulsankerp1299
    @athulsankerp1299 Před 3 lety +19

    പൊളിച്ചു... ഇനിയും ഇതു പോലെ ഉപകാരമുള്ള വീഡിയോ പ്രധീക്ഷിക്കുന്നു

  • @alameentholicode9019
    @alameentholicode9019 Před rokem +3

    ഈ video എനിക്ക് ഉപകാരപ്പെട്ടു..
    thank you✌️

  • @shahirph6035
    @shahirph6035 Před 3 lety +3

    Vandi ne kurichu onnum ariyatha kore aalkarude channels und. Athil ninnum vethyasthamayi oru channel . 👍👍👍 Great job yaar. I will share your video link to all my friends

  • @ginoypaily6028
    @ginoypaily6028 Před 2 lety +2

    Very informative. Really Appreciable .

  • @dhananjaydeshpande681
    @dhananjaydeshpande681 Před 2 lety +6

    Very good video 👍 everything disccribed in simple manner,I don't know language but still I understand , blessings from us 👍

  • @Marcos12385
    @Marcos12385 Před 3 lety +1

    ന്റമ്മോ... ഇജ്ജ് ഉഷാറാണല്ലോ.. സംഭവം പൊളിച്ചു 🥰😍👍

  • @shahidvp5433
    @shahidvp5433 Před 2 lety +3

    You should be proud
    Explained perfectly

  • @athirasumesh899
    @athirasumesh899 Před rokem +1

    Thanks mole puller vanganulla cash labichu e video kandittu🥰

  • @musthafapurayil4872
    @musthafapurayil4872 Před 2 lety +2

    മിടുക്കി വളരെ ഉപകാരപ്രദമായ വീഡിയോ

  • @mohammedali-hx9nv
    @mohammedali-hx9nv Před 3 lety +3

    Very good information,thank you.👍

  • @vineeshc9564
    @vineeshc9564 Před rokem +1

    അടിപൊളി video നല്ല അവതരണം...സൂപ്പർ 😍🥰❤️👌

  • @josephthomas8782
    @josephthomas8782 Před 2 lety +4

    Mole adipoli! You're a very good technician. Keep it up. God bless you always. AYUSHMAN BHAV..

  • @shinesr01
    @shinesr01 Před 2 lety +5

    Midukki everything explained in a, simple way

  • @raheesch631
    @raheesch631 Před 3 lety +18

    Ijj ചില്ലറ കാരി അല്ല അല്ലോ 😍
    ഇത്രേ ഒക്കെ ഇങ്ങനെ ഒക്കെ വാഹന rewie നമ്മൾ കണ്ടിട്ടില്ല.. Good keep going 👏👏👏

  • @ashirmusthak3327
    @ashirmusthak3327 Před 11 měsíci +1

    Very informative good work keep it up

  • @kumardmm1237
    @kumardmm1237 Před 3 lety +7

    ഇതൊക്കെ നമുക്ക് വീട്ടിൽ , ചെയ്യാവുമ്പതെ ഉള്ളൂ 😘🙏👌

  • @ajayanvelayudhan3154
    @ajayanvelayudhan3154 Před 2 lety +2

    സൂപ്പർ ആയിട്ടുണ്ട് മോളെ ,സമയം കളയാതെ നല്ല അവതരണം അഭിനന്ദനങ്ങൾ

  • @kareemabdul9552
    @kareemabdul9552 Před 2 lety +15

    ആരും സ്വന്തം ചെയ്യാൻ നിൽക്കണ്ട മക്കളേ സംഗതി ബ്രെക്കാണ് ജീവന്റെ മെയിൻ സംഗതിയാണ് അത് വർഷോപ്പിൽ തന്നെ കൊടുക്കണം ബാക്കി ഒക്കെ നുമ്മൾക് ഒരു കൈ നോകാം ബ്രോസ്

  • @navaneethkhan6027
    @navaneethkhan6027 Před rokem +1

    Vandi ishtam pole und , ellaa vandiyudeyum licence um und tractor trailer vare but tyre maataan ariyilla ith kaanunna nhan. awesome my sister

  • @KASAVLOGS
    @KASAVLOGS Před 3 lety +2

    Adipolii... really helpful 🔥

  • @jithusajin8941
    @jithusajin8941 Před 3 lety +1

    Really helpful video....

  • @raimak7673
    @raimak7673 Před 6 měsíci +1

    Very good teaching, it's for even ordinary, people can understand, also they can fixit, nice presentations

  • @nitheeshkumarbalan3817
    @nitheeshkumarbalan3817 Před 2 lety +3

    Pad marumbol caliper pin ulla type anengil athu must ayi lubricat cheyyanam... Pin stuck ayi irunnal pad pettannu theeruvanum brake efficiency kurayuvanum karanam akum..Pinne brake padinte edge grease cheyyam onnukil normal grease valare kurach. Ath allenkil lithium greaso..Athu polulla olichirangatha grease o use cheyyam..Koodiya vandikalude brake pad vangum bol athin nte koode grease available anu..Vedio kollam ..Keep it up..

  • @rajanknb
    @rajanknb Před 2 lety +3

    Super മിടുക്കി 👌👌👍👍

  • @oommenthomas5742
    @oommenthomas5742 Před 11 měsíci +1

    മിടുക്കി, സമ്മതിച്ചു തരുന്നു , പക്ഷെ work shop കാരുടെയെല്ലാം പ്രാക് താങ്ങുമോ കുഞ്ഞേ , എന്നാലും ഇത്ര വിശദമായി പറഞ്ഞു മനസിലാക്കി കൊടുക്കുന്നതിൽ വിജയിച്ചു . അഭിനന്ദനം...

  • @asharafma2244
    @asharafma2244 Před 3 lety +1

    മോളെ സൂപ്പർ
    നന്നായിട്ട് മനസിലാക്കി തന്നു

  • @chinzdrive5553
    @chinzdrive5553 Před 3 lety +2

    Good video ... Well explanation...

  • @haridaskavanat2803
    @haridaskavanat2803 Před 2 lety +2

    very nice presentation....Wish you Good luck

  • @sajeeshtv9294
    @sajeeshtv9294 Před 2 lety +1

    ഇവള് ആള് കൊള്ളാമാലോ.. Informative keep going... Subscribed

  • @Aswinmageshmahi
    @Aswinmageshmahi Před 2 lety +1

    Really helpful vdo 👍

  • @pushparajkk8616
    @pushparajkk8616 Před rokem +1

    സൂപ്പർ വീഡിയോ 👍

  • @haripriyamanoj1498
    @haripriyamanoj1498 Před 2 lety +1

    നന്ദി കുറച്ച് കാര്യങ്ങൾ പഠിക്കുവാൻ സാധിച്ചു

  • @rahultist
    @rahultist Před 2 lety +3

    Helpful Video 👍

  • @adhi6496
    @adhi6496 Před 3 lety +2

    Awesome work keep going full supprt

  • @ashokpayamkulath
    @ashokpayamkulath Před 3 lety +2

    മിടുക്കി. 👍👍👍

  • @arjunjerald
    @arjunjerald Před 3 lety +2

    You’re awesome

  • @tomyalakode8971
    @tomyalakode8971 Před 8 měsíci

    വളരെ നന്നായിരിക്കു അഭിനന്ദനങ്ങൾ കണ്ണൂർ

  • @jishnuk9084
    @jishnuk9084 Před 2 lety +1

    Super mole
    ..super...

  • @kl-58rish
    @kl-58rish Před 3 lety +3

    Nice sista👍 good video😍👍

  • @babymamma8528
    @babymamma8528 Před 3 lety +2

    Really nice vdo.....

  • @kumardmm1237
    @kumardmm1237 Před 3 lety +3

    നിന്നെ സമ്മതിച്ചു...🙏🙏🙏🙏🙏🙏 മിടുക്കി കുട്ടി 😘😘😘😘

  • @_minnuz
    @_minnuz Před 3 lety +3

    kollam...enkilum vandide eathu partsum vellathil kazhukathe irikan sredhikuka...orupad alkar kanunundath kond paranjathanu...orupad per nammale pole alla

    • @QueenOnWheels
      @QueenOnWheels  Před 3 lety +2

      bro vellathil kazhukiyal problem.illatha parts mathre kazhukiyollu

  • @rajeevrnath
    @rajeevrnath Před 3 lety +2

    സൂപ്പർ മുത്തേ👍👍

  • @sujith.s6336
    @sujith.s6336 Před 3 lety +4

    ചേച്ചി നിങ്ങൾ പൊളി മാസ്സ് ആണ്

  • @sajimonmr9260
    @sajimonmr9260 Před rokem +1

    മിടുക്കി 👍

  • @anandkannan1987
    @anandkannan1987 Před 2 lety +1

    Proud of u....,.

  • @ibrahimibrahim6692
    @ibrahimibrahim6692 Před 3 lety +2

    സൂപ്പർ ❤👌👌

  • @MsMathewp
    @MsMathewp Před 2 lety +1

    Very very good thanks

  • @ramadas.n.p487
    @ramadas.n.p487 Před 2 lety +2

    കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കി ത്തരുന്ന സരളമായ അവതരണം,അനാവശ്യമായ സംസാരമില്ല,നല്ല ഒഴുക്കോടെയുള്ള അവതരണം,പറയുന്നകാര്യങ്ങളിലുള്ള അവഗാഹം, സൂക്ഷമത,കൃത്യത,ചുറുചുറുക്ക്,ആത്മാത്ഥത,അഹങ്കാരമില്ലായ്മ,വിനയം ഇതൊക്കെയാണ് നമ്മുടെ ഈ മിടുക്കി കുട്ടി. അഭിനന്ദനങ്ങൾ!

  • @ajeshkumar307
    @ajeshkumar307 Před 2 lety +1

    താൻ പോളിയാണ് ട്ടാ..

  • @xplor3life
    @xplor3life Před 3 lety +3

    Kochu kollam...🙂👍

  • @SaindhavaSanyasi
    @SaindhavaSanyasi Před 5 měsíci +1

    Thank you 😊😊

  • @RahulRaj-rx6nx
    @RahulRaj-rx6nx Před 2 lety +1

    സൂപ്പർ വീഡിയോ അടിപൊളി

  • @binuvinoy4126
    @binuvinoy4126 Před 3 lety +1

    Good content good luck. Next video oil changing iam waiting

  • @itsacrazyworld2666
    @itsacrazyworld2666 Před 3 lety +2

    Mowlusae..... Powlichallooo ✌️👍👌👌

  • @AKHILGHOSHS
    @AKHILGHOSHS Před 3 lety +13

    Hey sister what's your qualification. Everything was well described including the Rocker pannel. And the metal part you cleaned is not slider it's anti-rattle clip spring . Good work Keep going...

  • @rameshkk6994
    @rameshkk6994 Před 23 dny +1

    കൺഗ്രാറ്റ്സ് അഭിമാനമുണ്ട് മോളെ❤

  • @shahulp4
    @shahulp4 Před 2 měsíci +1

    കൊള്ളാം കൊള്ളാം good queen

  • @Anandhan.
    @Anandhan. Před 3 lety +2

    Good work 👍👍👍👍

  • @nandakumararunkumar9575
    @nandakumararunkumar9575 Před 3 lety +2

    Good work mole keep it up

  • @vjstudio5164
    @vjstudio5164 Před 3 lety +5

    മുത്തേ, നിങ്ങ പൊളി ആണ്, good presentation also, ഈ ചാനൽ name മാറ്റി ഒരു പ്രഫഷണൽ range name idu, പിന്നേ തകർക്കും 🔥keep going

  • @sonyabraham6656
    @sonyabraham6656 Před 2 lety +1

    Verry good information

  • @BOB-ft5bd
    @BOB-ft5bd Před 2 lety +2

    അടിപൊളി ♥♥♥

  • @sunilgopinath7821
    @sunilgopinath7821 Před 3 lety +1

    very good presentation

  • @rajanrajan6706
    @rajanrajan6706 Před rokem +1

    അടിപൊളി മോളെ സൂപ്പർ

  • @pathanamthittakaran81
    @pathanamthittakaran81 Před 3 lety +4

    അടിപൊളി മേസ്തിരി

  • @CheekodeVision
    @CheekodeVision Před 2 lety +2

    ഇങ്ങള് ഒരു സംഭവം തന്നെ ആശംസകൾ

  • @unnikrishnan2780
    @unnikrishnan2780 Před 2 lety +1

    സൂപ്പർ മോളേ 👍

  • @karunakaranp7450
    @karunakaranp7450 Před 2 lety +1

    Very good presentation

  • @kavungalkavungal8822
    @kavungalkavungal8822 Před 2 lety +1

    നീ പൊളിയാണ് കുഞ്ഞേ!!!

  • @chanchalkumar9839
    @chanchalkumar9839 Před 2 lety +2

    Channel kaanan late aayi poyi..... Ellam adipoli videos aanu😀😀😀

  • @dr.thilakank.s6581
    @dr.thilakank.s6581 Před 3 lety +1

    Very good.keep it up

  • @jbn7279
    @jbn7279 Před 2 lety +1

    Good information 🥰🥰

  • @shibucr6246
    @shibucr6246 Před 3 lety +1

    മിടുമിടുക്കി

  • @sajanks8093
    @sajanks8093 Před 2 lety +5

    ഇതുപോലെ ഉപകാരപ്രദമായ വീഡിയോകൾ വീണ്ടും പ്രതീക്ഷിക്കുന്നു 👍👍 ടീച്ചർ ഇതൊക്കെ എങ്ങനെ പഠിച്ചു മിടുക്കി

  • @performingkmrstudios3422
    @performingkmrstudios3422 Před 3 lety +1

    Nice video good job sis

  • @keraladays9116
    @keraladays9116 Před 2 lety +1

    Good explain

  • @sudheeshts6962
    @sudheeshts6962 Před 2 lety +1

    Super sis

  • @Dani-lc4sn
    @Dani-lc4sn Před 3 lety +1

    👍good information

  • @voyegesee851
    @voyegesee851 Před 3 lety +1

    Powli usefull vdo

  • @vinod.vijayansujakutty6535

    Nala avatharannam

  • @AthmanJoSam
    @AthmanJoSam Před 3 lety +1

    Mowlee powli👌🏻👌🏻

  • @performingkmrstudios3422
    @performingkmrstudios3422 Před 3 lety +1

    Iniyum ithupolathe video venam

  • @AsA-dq3il
    @AsA-dq3il Před 3 lety +1

    ഇഷ്ടപ്പെട്ടു😎

  • @VALI-------VITTAVAL
    @VALI-------VITTAVAL Před 2 lety +3

    *GOOD INFORMATION ENIYUM EDUPOOLE ULLA VIDEO EDANE 😁👍*

  • @ajishkumar1718
    @ajishkumar1718 Před 2 lety

    Mole caliper pin lubrication cheyyanam.puthiya pad upayogikunnathinu munpu rotar skimm cheyyanam ennale braking perfection kittukayollu allenkil rotar il ulla score marks karanam puthiya padum pettannu cheathayavum..athupole thanneyanu caliper pin lubrication. Pin lubed allenkil caliper movements difficult akum pad rotar ayittu jam akuvanum chance indu. Pazhaya pad back load cheyyanbol bleeder screw loose cheyyanam allenkil mc seal complaint akum athupole thanne caliper piston sealum complaint varam.

  • @anumathew7478
    @anumathew7478 Před 2 lety +1

    Good information

  • @nousharrahim9176
    @nousharrahim9176 Před 3 lety +1

    ആള് പൊളിയാണല്ലോ

  • @majamaja6958
    @majamaja6958 Před 2 lety +1

    Useful vedio

  • @jocincherian7874
    @jocincherian7874 Před 2 lety +1

    good video sis❤️

  • @joyabraham1511
    @joyabraham1511 Před 2 měsíci +1

    Super 🙏🏻

  • @varghesekora8378
    @varghesekora8378 Před 2 lety +2

    Congratulations

  • @ajmalns4040
    @ajmalns4040 Před 3 lety +2

    Valara upakaram pengaley

  • @afsalpm235
    @afsalpm235 Před 3 lety +1

    Super👍

  • @ytkl10
    @ytkl10 Před rokem +1

    Very good

  • @vimalkannan939
    @vimalkannan939 Před 3 lety +1

    പൊളിച്ചു മുത്തേ..