🔥ബ്രേക്ക് പാഡ് കംപ്ലയിന്റ് എങ്ങനെ കണ്ടുപിടിക്കാം /How to check break pad complaint of your car .

Sdílet
Vložit
  • čas přidán 15. 03. 2021
  • #sajeeshgovindan
    #breakpadcomplaint
    ------------------
    Watch my Product Review channel SPECIAL EYE-by Sajeesh Govindan from the link below
    • ♥️ഈ ഫാൻ നിങ്ങൾക്കു മൊബ...
    -------------------------
    Watch my travel channel A JOURNEY with Sajeesh Govindan from the link below
    • 😋Thalassery dum biriya...
    --------------------------------------
    Follow by Instagram page from the link below
    sajeesh_govinda...
    --------------------------
    Follow my facebook page from the link below
    / sajeesh-govindan-64249...

Komentáře • 31

  • @sweetdoctor3367
    @sweetdoctor3367 Před 3 lety +12

    പക്ഷേ പ്രശ്നം എന്താന്ന് വെച്ചാൽ, സർവീസ് സെന്ററിൽ പോയാൽ മാറ്റാനുള്ള ഒരു ലിസ്റ്റ് ഇങ്ങ് തരും.. വേണ്ടാത്തതും വേണ്ടുന്നതും എല്ലാം.. അതുകൊണ്ട് ഇപ്പോ ഒന്നും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ ആണ്.🤦‍♀️🤦‍♀️🤦‍♀️

  • @praveenchand8035
    @praveenchand8035 Před 3 lety +2

    സജീഷ് ഭായ് നല്ല ഒരു സന്ദേശമാണ് താങ്കൾ നൽകിയത് 👍👍👍

  • @SABIKKANNUR
    @SABIKKANNUR Před 3 lety +2

    വളരെ നല്ല ഇൻഫർമേഷൻ വീഡിയോ🔥🔥

  • @gauri6055
    @gauri6055 Před 3 lety

    Great...
    Thank you so much....

  • @divakarank.v5336
    @divakarank.v5336 Před 3 lety +1

    Good information, thanks

  • @chandranthettath509
    @chandranthettath509 Před 3 lety

    Very informative

  • @ananyaananya2633
    @ananyaananya2633 Před 3 lety

    Useful videos

  • @lekhamolplekha6381
    @lekhamolplekha6381 Před 3 lety

    അടിപൊളി

  • @chandrababud8790
    @chandrababud8790 Před 3 lety

    പ്രിയ സജീഷ്... ബ്രേക്ക് പാഡ് കംപ്ലയിന്റ് സംബന്ധമായ കാര്യം പറഞ്ഞത് എല്ലാവർക്കും ഗുണകരമാണ്.. അഭിനന്ദനങ്ങൾ 👌👌എന്റെ വണ്ടി ഓൺ ചെയ്യുമ്പോൾ ഒരു സ്ക്വീസിങ് സൗണ്ട് കേൾക്കും.. ഇത് എൻജിൻ ഫാൻ ബെൽറ്റിന്റെതാണോ? കൂടാതെ എൻജിൻ ഓണായാൽ ഒരു എൻജിൻ സിഗ്നലും കാണാം.. ആരും എന്തുകൊണ്ടെന്നു പറഞ്ഞില്ല 😀😀🌺🌻

  • @jixktdy
    @jixktdy Před 3 lety +9

    സജീഷ് ഏട്ടാ... വണ്ടി കുറെ കാലം എടുക്കാതെ വെച്ചാൽ എന്തൊക്കെ തകരാറുകൾ ആണ് സംഭവിക്കുക~~

  • @benjoseph1314
    @benjoseph1314 Před 3 lety

    informative

  • @positivevibe6760
    @positivevibe6760 Před 3 lety

    Hi sajeeshetta, njan cycle balance illathe ipo 2weeler padikan chettande class enikorubaad useful aaytund. Please 4th part idane. Njan beginner aanu enikipo oru prblm aayt thonunadh double stand idan pattunilla pudhiya vandi aayadhkondano ennariylla. Idhinoru nalla tip paranju thannal nannarunu.

  • @bhargavia5508
    @bhargavia5508 Před 3 lety

    👌👌👍

  • @narayanannelliyadukkam76

    Good

  • @KrishnaKumar-eh8ns
    @KrishnaKumar-eh8ns Před 3 lety +2

    സജീഷ് ഏട്ടാ ക്ലച്ച് തയ മാനം എങ്ങനെ മനസ്സിലാക്കാം .ഒരു വിഡിയോ ചെയ്യുമോ

  • @ramdas72
    @ramdas72 Před 3 lety

    🌹🌹❤

  • @resmi1246
    @resmi1246 Před 3 lety

    Oru drive poyaa feeling.kelkunnund enkilum nerathe kettitulla videos l paranja karyangal orth eduth kude drive cheyunnath pole thonni🙂🙂

  • @sidharthsidhuz9538
    @sidharthsidhuz9538 Před 3 lety

    ,❤️

  • @nidhin4638
    @nidhin4638 Před 3 lety

    Hand brake ittu vandi odichall enthaa complaint avaa

  • @lathe4391
    @lathe4391 Před 3 lety +1

    ബ്രേക്ക്‌ ചവിട്ടുമ്പോൾ ചിലപ്പോൾ തുടക്കത്തിൽ sudden break ആയി തോന്നുന്നു.. എന്താ പ്രശ്നം?

  • @gokulkrishna917
    @gokulkrishna917 Před 3 lety +1

    👍👍👍👍❤️❤️❤️❤️❤️❤️👍👍👍👍👍👍

  • @sebinks3907
    @sebinks3907 Před 3 lety

    സജീഷേട്ടാ വണ്ടി കേറ്റത്തിൽ ഫസ്റ്റ് ഗിയർ ബൈറ്റിങ് പോയിന്റിൽ ത്രോറ്റിൽ(accelerator) കൊടുത്താലും പ്ലേ ആകാതെ നിന്ന് പോകുന്നതെന്താ?

  • @sankrishmemories9153
    @sankrishmemories9153 Před 3 lety

    Break booster complaint aayaal angine manassilakkam bhai

  • @bobinpavithran1037
    @bobinpavithran1037 Před 3 lety +1

    Back brakes drum aanallo, ath damage aayal engane ariyan pattum?

  • @interstellar9458
    @interstellar9458 Před 3 lety +1

    അപ്പോ ബ്രേക്ക് ഷൂ (back wheel)മാറണ്ടെ?

  • @jaleel.chukkan2619
    @jaleel.chukkan2619 Před rokem

    എനിക്ക് മനസ്സിലായത് ഉദ്ദേശിച്ച സ്ഥലത്ത് നിൽക്കുന്നില്ല അതുകൊണ്ട് ഞാൻബ്രേക് പാട് ലൈനെർ എല്ലാം മാറ്റി

  • @dhanyaraj9898
    @dhanyaraj9898 Před 3 lety +1

    Breakpad ശ്രെദ്ധിക്കാതെ കൂടുതൽ expense വന്നു. ലെയ്ത് ചെയ്യേണ്ടി vannu

  • @alikolkattil8748
    @alikolkattil8748 Před 3 lety +1

    വണ്ടി നിറുത്തി ഗൾഫിൽ പോവുന്നവർ എന്തെല്ലാ മ് ശ്രദ്ധിക്കണം

  • @vishnusachu7347
    @vishnusachu7347 Před 3 lety

    ഇന്ന് mattye ullu brakepad✌✌