Brake pad എപ്പോൾ മാറണം. How to check brake pad malayalam

Sdílet
Vložit
  • čas přidán 12. 04. 2021
  • #saju_and_cars #brake #driving_tips
    How to check brake pad, how brake pads worn out. How to avoid brake pad wear and tear
    why brake pads wornout
  • Auta a dopravní prostředky

Komentáře • 72

  • @alikm1268
    @alikm1268 Před 2 lety

    👍

  • @roypjohno8118
    @roypjohno8118 Před 3 lety

    HAI GOOD MORNING THANKS 👍👍👌👌👌🌹🌹🌹

  • @sudheerets9265
    @sudheerets9265 Před 3 měsíci +1

    well done dear

  • @sreeragmadhu8596
    @sreeragmadhu8596 Před 2 lety +2

    Good 💝

  • @armohammedshan8826
    @armohammedshan8826 Před 2 lety +2

    Alto 800 20 speedil brake cheyyumbol left side il oru tak tak tak tak sound.. disc rotor matti ittu nokki, brake pad matti nokki .. no raksha... please advice

    • @MechanicalOnly
      @MechanicalOnly Před rokem

      അത്, shim cheyyathente kuzhappam annu brake pad marumbol, athilulla boult idunna bhagath ആട്ടം undekil shim kude cheyth viduka👍

  • @bijoykumar100
    @bijoykumar100 Před 2 lety +3

    Sound Quality മെച്ചപ്പെടുത്തണം.Catch ചെയ്യാൻ ഇടയിലുള്ള music ഒഴിവാക്കണം

  • @lekshmibalachandran1945
    @lekshmibalachandran1945 Před 2 měsíci +1

    informative

  • @muralidharan6391
    @muralidharan6391 Před 11 měsíci

    Sudden brake ഇട്ടപ്പം ഒരു കരിഞ്ഞ മണം . എന്തു കൊണ്ടായിരിക്കും.

  • @KM-leons
    @KM-leons Před 2 lety +3

    കഴിഞ്ഞ ദിവസം ഞാൻ ഒരു ബന്ധുവിൻ്റെ Alto XLi എടുത്ത് കൊണ്ട് ഒരു സ്ഥലം വരെ പോയി. പോകുമ്പോൾ brake ഉണ്ടായിരുന്നു. തിരിച്ചു വരുന്ന വഴി ഒരിടത്ത് പാർക്ക് ചെയ്തു ചരിഞ്ഞ സ്ഥലം ആയിരുന്നു. right side ഉയർന്ന് ആണ് വണ്ടി കിടന്നിരുന്നത്. പിന്നീട് വരുന്ന വഴി brake പോയി ഏകദേശം 80 ശതമാനം brake ഇല്ലായിരുന്നു. പക്ഷേ വീട്ടിൽ കൊണ്ടിട്ട് ചെക്ക് ചെയ്തപ്പോൾ പഴയതു പോലെ നല്ല brake ഉണ്ട്.
    എന്താണിതിൻ്റെ കാരണം? Thanks.

    • @yadhukrishna2279
      @yadhukrishna2279 Před 2 lety +1

      Over heat aayit aayirikkum

    • @pranavmm9205
      @pranavmm9205 Před 2 lety +1

      Hand brake full release cheyyathe ayirikkum odichath.

    • @KM-leons
      @KM-leons Před 2 lety

      @@pranavmm9205 എനിക്കും തോന്നിയിട്ടുണ്ട് അങ്ങനെ. hand brake release ചെയ്തിരുന്നു. പക്ഷേ full ആയി release ആയി കാണില്ല.

    • @MechanicalOnly
      @MechanicalOnly Před rokem +1

      ചരിഞ്ഞു കിടന്നപ്പോൾ ഫ്ലൂയിഡ് stauck vallom ayi kanum, brake onnum പമ്പ് cheythitt eppazhum vandi edukkuka

    • @KM-leons
      @KM-leons Před rokem

      @@MechanicalOnly Thanks

  • @basheerbavu2882
    @basheerbavu2882 Před rokem

    Ente ignis 20000 km ayappo break disc matan paranju...1 year agunnullu.heavy amount aanu .
    Innale maati pad & disc...disc engene maranyi ennu ariyal engene

    • @sajuandcars
      @sajuandcars  Před rokem

      Pad തീർണിട്ട് അതിലെ metal partion disc il ഉരഞ്ഞു disc damage ആയാൽ മാറണം

  • @akhilpasok5869
    @akhilpasok5869 Před 2 lety +2

    2009 മോഡൽ മാരുതി 800 സ്പീഡിന് വന്നിട്ട് ബ്രേക്ക്‌ ചവിട്ടുമ്പോൾ എന്തോ ഉരയുന്ന ശബ്ദം എന്താണ് കാരണം... മാറാൻ എന്ത് ചെയ്യണം....

    • @sajuandcars
      @sajuandcars  Před 2 lety +1

      Brake pad and disc പുറത്ത് നിന്ന് നോക്കിയാൽ കാണാം. അത് ഒക് ആണെങ്കിൽ tyre body gap ഒന്ന് check ചെയ്യൂ.

    • @yadhukrishna2279
      @yadhukrishna2279 Před 2 lety

      Pad theern kanum

  • @stop-cw8jg
    @stop-cw8jg Před 2 lety +2

    👍👍👍

    • @sajuandcars
      @sajuandcars  Před 2 lety

      Thanks bri

    • @stop-cw8jg
      @stop-cw8jg Před 2 lety +1

      @@sajuandcars ബ്രോ ബ്രേക്ക് പാട് എത്ര km മാറ്റണം

    • @sajuandcars
      @sajuandcars  Před 2 lety +2

      No km limit. തീരുമ്പോൾ മാറിയാൽ മതി

  • @sudheerets9265
    @sudheerets9265 Před 2 lety +1

    Yes

  • @rajeshvijay8639
    @rajeshvijay8639 Před rokem +1

    Ente baleno CVT 25000 km ay appozhekkum mattarayiii

  • @vian6040
    @vian6040 Před 2 lety +1

    ഡിസ്‌കിൽ scratch കാണുന്നില്ല പക്ഷേ ബ്രേക്ക്‌ ചവിട്ടുമ്പോൾ സൗണ്ട് ഉണ്ട്... അപ്പോൾ ബ്രേക്ക്‌ പാഡ് തീർന്നതായിരിക്കുമോ

    • @sajuandcars
      @sajuandcars  Před 2 lety

      Tyre ഒരു side ലേക്ക് തിരിച്ചു നോക്കിയാൽ brake pad കാണാൻ പറ്റും. Jack വച്ചു ഒരു tyre remove ചെയ്തും നോക്കാം.

  • @abida365
    @abida365 Před 2 lety

    അബദ്ധത്തിൽ പകുതി ഹാൻഡ് ബ്രേക്കിൽ 8 കിലോമിറെറോളം ഓടി.. കത്തിയ മണം വന്നപ്പോളാണ് നോക്കിയത്.. വണ്ടി നിർത്തി എടുത്തപ്പോൾ ബ്രേക്ക്‌ കിട്ടാത്ത അവസ്ഥ വന്നു.. കുറച്ചു സമയം കഴിഞ്ഞപ്പോൾ പ്രശ്നങ്ങളൊന്നും ഇല്ല..ഇത് എന്തെകിലും പ്രശ്നമാവുമോ.മെക്കാനികിനെ കാണേണ്ടതുണ്ടോ...ഒരു മാസം മുന്നേ മറ്റിയതാണ് ബ്രേക്കപാട്..

    • @sajuandcars
      @sajuandcars  Před 2 lety

      Hand brake use ചെയ്താൽ സാധാരണ back brake shoe ആണ് തെയുന്നത്. ഇതിന് വേണ്ടി workshop പോകേണ്ട ആവശ്യമില്ല

  • @noufal5525
    @noufal5525 Před 2 lety

    ബ്രേക്ക് അപ്ലൈ ചെയ്യുമ്പോൾ ഒരു ടയർ ഇൽ ഒരു പിടച്ചിൽ പിന്നെ അത് സ്റ്റീറിങ്ങിൽ ഒരു സൗണ്ടും വരുന്നു അതെന്താണ് ❓️❓️

    • @NithinTechVlog
      @NithinTechVlog Před 2 lety

      Break disc check cheyuka
      Suspensions check cheyuka

  • @kannannair4977
    @kannannair4977 Před 3 lety +2

    Hello,,,, sir
    ഞാൻ ഉപയോഗിക്കുന്ന
    വാഹനം,,,,,, hyundayi
    Santafee,,,, കാർ,,,, ആണ്
    Brake,,,,, ചവിട്ടുമ്പോൾ,,,, സൗണ്ട്,,,,,,, നല്ല sound,,,, (വിസിൽ),,,,,, അടിക്കുന്ന,, മാതിരി,,,,,,,80000km run,,, ചെയ്തു,,,,,,, മുൻപ് 👈
    Brake,,,, pad,,, മാറീട്ടിട്ടില്ല
    ഇത് 👈അധ്യാട്ടാണ് 👈
    ഇങ്ങനെ,,,,,,, മെറ്റൽ 👈to മെറ്റൽ,,,,,,,, canact,,,,, 👆
    ആയി കാണുവോ
    👆,,,,,sir 👈🤔😭

    • @sajuandcars
      @sajuandcars  Před 3 lety +1

      ഒന്ന് സ്റ്റീയറിങ് ഫുൾ തിരിച്ചിട്ടു brake disc il touch ചെയ്തു നോക്കുക. പിടിച്ചെങ്കി scoring marks ഉണ്ടാവും. Brake pad um അങ്ങനെ നോക്കിയാൽ കാണാവുന്നതാണ്

    • @sajuandcars
      @sajuandcars  Před 3 lety +1

      Tyre അഴിക്കാൻ പറ്റുമെങ്കിൽ ഒന്നഴിച്ച് നോക്കിയാൽ വ്യക്തമായി കാണാം

    • @kannannair4977
      @kannannair4977 Před 3 lety +1

      @@sajuandcars ശരി ശരി,,,
      താങ്ക്സ്,,, sir 👈🙏❤
      നാളെ രാവിലെ,,,ഒന്ന് നോക്കട്ടെ 👆എന്താന്ന് അറിയാലോ 🥰

  • @2310ro
    @2310ro Před 4 měsíci +1

    റേഞ്ച് റോവർ brake പാട് പെട്ടെന്ന് തീരാൻ കാരണം എന്താ?

    • @sajuandcars
      @sajuandcars  Před 4 měsíci

      It depends on force applied and frequency of braking

  • @althafbasheer6612
    @althafbasheer6612 Před rokem +3

    Brakil അധികനേരം കാല് വച്ച്ഓടിച്ചാൽ ഹീറ്റ് ആയി ബ്രേക്ക് പോകില്ലേ

    • @sajuandcars
      @sajuandcars  Před rokem

      തീർച്ചയായും.... എന്തിനാണ് brake il കാൽ വക്കുന്നത്. Accelerator പിന്നെ ആരു പ്രസ്സ് ചെയ്യും

    • @althafbasheer6612
      @althafbasheer6612 Před rokem

      @@sajuandcars 😊😊😊

    • @MechanicalOnly
      @MechanicalOnly Před rokem

      പുതിയതായി വണ്ടി അടിക്കുന്നവർ ആണെകിൽ ബ്രേക്ക് പാട് പെട്ടെന്ന് തീരാൻ ചാൻസ് ഉണ്ട്, സ്ഥിരം ഓടിക്കുന്ന ആൾ ആണെകിൽ ബ്രേക്ക് സ്ഥിരം പ്രെസ്സ് ചെയ്യേണ്ട ആവിശ്യം വരുന്നില്ല

  • @niluVibz
    @niluVibz Před 2 lety +1

    നല്ല വീഡിയോ സർ... എന്റെ നാനോ കാറിന്റെ ബ്രേക്ക്‌ പാട് ഒരു മാസം മുന്നേ മാറ്റി... ഇനി എപ്പോൾ മാറ്റിയാൽ മതി? എത്ര കിലോമീറ്റർ ഓടാം സർ

    • @sajuandcars
      @sajuandcars  Před 2 lety +1

      It is entirely depends on driving habits. Last time ഏത്ര km ഓടി. ഏകദേശം അത്രയും തന്നെ കിട്ടണം. Brake pad original ആണെങ്കിൽ😀

    • @niluVibz
      @niluVibz Před 2 lety

      ഒരു 5000 kilometers ഓടാൻ പറ്റുവോ സർ ... ഒർജിനൽ ആണ്

    • @sajuandcars
      @sajuandcars  Před 2 lety +1

      Last time etra കിട്ടി

    • @niluVibz
      @niluVibz Před 2 lety +1

      സർ ഞാൻ വണ്ടി സെക്കന്റ്‌ ഹാൻഡ് എടുത്തതായിരുന്നു

    • @niluVibz
      @niluVibz Před 2 lety +1

      സെക്കന്റ്‌ ഹാൻഡ് വാങ്ങിയതിന് ശേഷം.. ഞാൻ 5000km ഓടി ഇടയ്ക്ക് വയനാട് പോകാറുണ്ട്

  • @jj-fn3mr
    @jj-fn3mr Před 2 lety +1

    @saju and cars brake പെട്ടെന്ന് ചവിട്ടുമ്പോൾ krrrr krrrrrrrr enna sound കേൾക്കുന്നു .എന്തോ ഉരയുന്ന പോലെ . enthanu problem ariuo

    • @sajuandcars
      @sajuandcars  Před 2 lety

      പെട്ടെന്ന് ചവിട്ടുമ്പോൾ മാത്രമേ ഉള്ളൂ എങ്കിൽ ഒരു പക്ഷെ ABS work ചെയ്യുന്നതാണ്. Slow il ഉണ്ടെങ്കിൽ brake disc and pad നോക്കുക.

    • @jj-fn3mr
      @jj-fn3mr Před 2 lety

      @@sajuandcars running oru ഇറകത്തിൽ പോകുന്ന വണ്ടി പെട്ടെന്നു brake chavituunnu
      Apol വണ്ടി uraunna sound. Nml reverse gear idumbo gear വീഴാതെ vandi edukumbo oru sound kelkille aa sound anu.
      Enthanu ariuo

  • @sreerohith8291
    @sreerohith8291 Před 2 lety +3

    ഷോറൂം നിന്ന് മാറാതെ പുറത്ത് നിന്ന് brake pad മാറിയാൽ ബ്രേക്ക് ഡിസ്ക് scratch വരുമോ?

    • @NithinTechVlog
      @NithinTechVlog Před 2 lety

      Ath egane avum shoroomn marunna pole thane purathm maran kazhiyu

    • @MechanicalOnly
      @MechanicalOnly Před rokem

      കമ്പനി ബ്രേക്ക് പാട് തന്നെ വേടിച്ചു ഇടുക, അവരോട് പറഞ്ഞാൽ മതി

  • @Kilivayil4400
    @Kilivayil4400 Před 3 lety

    എന്റെ കാർ 15000 കിലോമീറ്റർ ഓടിയിട്ട് ഒള്ളു ബ്രേക്ക് pad മാറ്റണം പറഞ്ഞു

    • @sajuandcars
      @sajuandcars  Před 3 lety

      ആദ്യമായിട്ട് ആണോ pad മാറുന്നത്. Brake pad physically check ചെയ്യുക. Brake pad തേയുന്നത് usage replated ആണു. സാധാരണ ഇത്ര km il മാറിയിരുന്നു. മാറി കഴിഞ്ഞെങ്കിൽ അടുത്ത് 15000 കഴിഞ്ഞു check ചെയ്യാൻ മറക്കരുത്

    • @Kilivayil4400
      @Kilivayil4400 Před 3 lety

      @@sajuandcars baleno 2020 മോഡൽ 15k ആലോയ്മെന്റ് ചെക് ചെയ്ത പ്പോൾ പറഞ്ഞു

    • @sajuandcars
      @sajuandcars  Před 3 lety

      അഴിച്ചു നോക്കിയ ശേഷം മാത്രം മാറുക. പുറത്ത് നിന്ന് നോക്കിയാൽ അത്ര clear ആവുകയില്ല

    • @SandeepJacobMathew
      @SandeepJacobMathew Před 3 lety

      15000 km is nothing bro. No need to change
      Avoid Harsh driving and sudden braking as much as possible as saju told in the video. Most cars have treadwear indicator. You can check from outside. Good luck.

    • @sajuandcars
      @sajuandcars  Před 3 lety

      Very good bro