പണമുണ്ടാക്കാൻ പാടുപെടേണ്ട; അറിയൂ മിനിമലിസം | Vayanamuri | Minimalism book | Radhika Padmavathi

Sdílet
Vložit
  • čas přidán 4. 04. 2022
  • #Vayanamuri #Minimalism #RadhikaPadmavathi

Komentáře • 212

  • @beeyem7093
    @beeyem7093 Před 9 měsíci +65

    സൂപ്പർ മാർകറ്റിൽ കയറിയപ്പോൾ ചിലപ്പോൾ കാണുന്ന ഓഫർ 90 രൂപക്ക് 3 കിലോ പഞ്ചസാര എന്നാൽ ഒരു കിലോക്ക് 40 രൂപ, നമുക്ക് വേണ്ടത് 1 കിലോ ആണെങ്കിൽ ഒരു കിലോ തന്നെ വാങ്ങണം അല്ലാതെ 3 കിലോ വാങ്ങി 30 രൂപ ലാഭിക്കാൻ നിക്കേണ്ട, കാരണം 3 കിലോ പഞ്ചസാര വീട്ടിലേക്ക് എത്തുമ്പോൾ നമ്മൾ അറിയാതെ പഞ്ചസാരയുടെ വർധിച്ച ഉപയോഗം ഉണ്ടാകുന്നു അടുത്ത തവണ സൂപ്പർ മാർക്കറ്റിലേക്ക് നമ്മൾ പോകുമ്പോൾ 5 കിലോ പഞ്ചസാര വീട്ടിലേക്ക് വേണ്ടിവരുന്ന ഒരു സ്ഥിതിയിൽ എത്തിയിട്ടുണ്ടാകും

    • @bindhuk5731
      @bindhuk5731 Před 9 měsíci +2

      😊

    • @mts23188
      @mts23188 Před 8 měsíci +4

      Nammal monthly anu sadhnangal vangunnad, apppol idupole onnichu vangunnadanu nallad

    • @seemasree3497
      @seemasree3497 Před 7 měsíci

      😮😅😅8😅

  • @user-to3nv9hc9q
    @user-to3nv9hc9q Před 10 měsíci +18

    ദരിദ്ര മനുഷ്യർ ഇങ്ങനെ തന്നെയാണ് ജീവിക്കുന്നത്,

  • @ramakrishnankv
    @ramakrishnankv Před 9 měsíci +21

    27 കൊല്ലത്തിൽ മുകളിലായി ഈ മിനിമാനിസം എന്ന തിയറി പ്രകാരം ജീവിക്കുന്ന ആളാണ് ഞാൻ. അതുകൊണ്ടുതന്നെ എന്റെ ജീവിതത്തിൽ സന്തോഷത്തിന്റെയും സമ്പൽസമൃതിയുടെയും ഒത്തിരി കാര്യങ്ങൾ കണ്ടെത്താൻ കഴിഞ്ഞു. ഇപ്പോഴും ആളുകൾ മറ്റുള്ളവരെ കണ്ട് ജീവിക്കാൻ ശ്രമിക്കുന്നത് കാണുമ്പോൾ സത്യത്തിൽ എനിക്ക് ചിരി വരും, ഈ മിനിമലിസം എന്ന തിയറി ലോകത്തെ മുഴുവൻ ജനങ്ങളും അവരുടെ ജീവിതത്തിൽ അത്യന്താപേക്ഷിതമായി നടപ്പിൽ വരുത്തേണ്ട കാര്യമാണ് അങ്ങനെ സംഭവിക്കുകയാണെങ്കിൽ ഇന്ന് നാം ലോകത്ത് കാണുന്ന എല്ലാ പ്രശ്നങ്ങൾക്കും ഇതൊരു പരിഹാരമാകും . എന്നാൽ ജനങ്ങൾക്ക് ഇതൊന്നും പരീക്ഷിക്കുവാനോ അനുഭവിച്ചറിയാനോ ഉള്ള ത്രാണിയില്ല എന്നതാണ് സത്യാവസ്ഥ.

  • @hareeshkumar3660
    @hareeshkumar3660 Před 10 měsíci +97

    നമ്മുടെ പഴയകാല കാരണവൻമാർ "മിനിമലിസം" എന്ന് കേട്ടിട്ട് പോലും ഉണ്ടാകില്ല പക്ഷേ അറിഞ്ഞോ അറിയാതെയോ ജീവിതത്തിൽ അവരൊക്കെ മിനിമലിസ്റ്റികളായീരുന്നൂ

    • @reejavidyasagar3832
      @reejavidyasagar3832 Před 9 měsíci +2

      Correct 100% 👌

    • @sathyantk8996
      @sathyantk8996 Před 8 měsíci

      ഇപ്പോഴുള്ളവർ വിത്തെടുത്ത് കുത്തുന്നു എന്നിട്ട് മിനി മലിസം പഠിക്കുന്നു

  • @kareemk5826
    @kareemk5826 Před 9 měsíci +44

    നമ്മുടെ നാട്ടിൽ ഒരു പാട് മിനിമ ലിസ്റ്റുകൾ ഉണ്ട് പക്ഷെ മറ്റുള്ളവർ അവരേ വിളിക്കുന്ന പേര് വേറേയാണ് (കഞ്ഞികൾ)

    • @vivaanandhvt1087
      @vivaanandhvt1087 Před 9 měsíci

      അത്യാവശ്യമുള്ളത മാത്രം വാങ്ങിക്കുക - അതപോലും വാങ്ങാത്ത വരാണകഞ്ഞി കൾ പിശുക്കി പിശുക്കി പണമുണ്ടക്കലാണവരുടെ ജീവിതം ഒട്ടും ചില വാക്കത്തവർ

    • @vijaykrishnapuram
      @vijaykrishnapuram Před 8 měsíci +4

      വേറെ പേരുണ്ട് "എച്ചി""നക്കി "

    • @sathyantk8996
      @sathyantk8996 Před 8 měsíci +1

      ആരും കൂട്ടുകയുമില്ല

  • @JayaKumar-zm7qi
    @JayaKumar-zm7qi Před 9 měsíci +8

    ഇഷ്ടായി
    ഇത് സാധാരണക്കാരാക്കെ പണ്ടേ പല കാര്യങ്ങളിലും അനുവർത്തിച്ചു പോരുന്നതു തന്നെ🎉😂

  • @etbedtalksAOH
    @etbedtalksAOH Před 10 měsíci +19

    സ്വന്തമായുള്ള കൃഷി പ്രധാനമാണ്.
    പണത്തെ ഒരു servent ആയിട്ടു കാണുക അതിനെ സേവിക്കേണ്ടതില്ല.

  • @anithamenon6932
    @anithamenon6932 Před 9 měsíci +16

    തീർച്ചയായും അനുകരണീയം. സമ്മർദ്ദമില്ലാത്ത ജീവിത ശൈലി ആശുപത്രികളിൽ ആളൊഴിയും.

  • @jamsheertirur1758
    @jamsheertirur1758 Před 10 měsíci +16

    👌, minimalism പഠിക്കാന്‍ ചെന്നൈ, coimbatore, trichy, Bengaluru, Kolkata, Mumbai, Hyderabad....
    തുടങ്ങിയ വന്‍കിട നഗരങ്ങളില്‍ സാധാരണ ക്കാരും ജീവിച്ച് കാണിച്ച് തരുന്നുണ്ട്, മലയാളി കള്‍ക്ക് ഇത് ശീലിക്കന്‍ തന്നെ വല്ല കോഴ്സ് പഠിക്കേണ്ടി വരും!!!!

  • @VenkitK
    @VenkitK Před 9 měsíci +11

    മുഖവുര തന്നെ ധാരാളം...10 തവണ ആവർത്തിച്ചു കേട്ടാൽ താല്പര്യമുള്ളവർ മാറിക്കോളും.... മറ്റുള്ളവരുടെ കാര്യം നമ്മൾ ചിന്തിക്കണ്ടല്ലോ 🙏🙏🙏🙏🙏🙏🙏

  • @sruthisraj8341
    @sruthisraj8341 Před 2 lety +53

    Im a minimalist.. Im happy with my life 😊

  • @roseed8816
    @roseed8816 Před 9 měsíci +58

    Most middle class were following minimalistic lifestyle until 21st century. Also, 90% of people in poor countries are minimalist! You need to be rich to be minimalist. Otherwise, it's just automatic!

    • @realcrafts8855
      @realcrafts8855 Před 9 měsíci +2

      Right 👍

    • @hardcoresecularists3630
      @hardcoresecularists3630 Před 9 měsíci +2

      🤣🤣👌

    • @rahulmohanan2026
      @rahulmohanan2026 Před 9 měsíci +7

      @roseed8816 Minimalism is not just the minimal things you own, it is majorly a mindset of being satisfied with what you have, this is where I disagree with you, the middle class were minimalists because they just couldn't afford more, they were not necessarily satisfied with what they have, they probabbly craved for much more. Whereas the rich ones can afford it if they want, but they dont go for it and are content with the current situation.

    • @hardcoresecularists3630
      @hardcoresecularists3630 Před 9 měsíci

      @@rahulmohanan2026 you do not have to do anything with the many many some bro when you have 100 rupees you can show of with that hundred rupees only so you become automatically minimalist and the second part as you said you have to be happy with whatever you have there is no other go my dear gentleman so we have to be happy otherwise you want survive

    • @syednayeem5751
      @syednayeem5751 Před 9 měsíci +2

      @@rahulmohanan2026 if rich people dont go for materils then what they will do with their earned money

  • @sangeerpurayil6653
    @sangeerpurayil6653 Před 9 měsíci +21

    Minimalism is not about money but its a philosophy. Its meant to make life simple and free.

    • @SambathikaChinthakal
      @SambathikaChinthakal Před 9 měsíci +2

      It is that philosophy which is bad. If it is the shortage of money, it can be agreed. If that becomes a philosophy, that is dangerous. If followed by masses, after some years, even the so-called minimalist won't be able to maintain that minimalism. The progress made by entire humanity over centuries will be completely lost.

    • @sangeerpurayil6653
      @sangeerpurayil6653 Před 9 měsíci

      @@SambathikaChinthakal whats wrong with making things less complicated?

    • @SambathikaChinthakal
      @SambathikaChinthakal Před 9 měsíci

      @@sangeerpurayil6653 There are two types of simplifications. Example for 1) I buy milk and curd from a very small dairy run by a poor man. I need to walk and buy it; boil it; keep it in fridge; extract fat from it and lot of complications. If I buy a Nestle milk powder packet, it is much easy. It is cheaper as well. But, by doing this simplification, I am denying livelihood for one poor person. I shouldn't be doing it if I have the financial capacity to buy milk everyday. Example for 2) I along with family are going to Munnar for a pleasure trip. I can fuel car for ₹5000/-, drive all the way through roads unknown to me; may be able to save some money, but it is complex. Instead, I can hire a car with driver and use his/her service. A third way is to use public vehicle till Munnar and then hire a taxi from Munnar. May be a little costly option. If I have the financial capacity to do it in the second way or third way, I should do in one of them. Because that will give temporary job and livelihood to a driver. This type of simplification I love. But I don't like the simplification which denies livelihood for others - especially poor people.
      We should always think about others (especially poor people) when we make some financial decisions.

  • @kalathilasokan752
    @kalathilasokan752 Před 9 měsíci +12

    സർ ഇത്ര യും കാലം എവിടെയായിരുന്നു....മനുഷ്യർക്കു വളരെ ആവശ്യ മ്യാ യ സന്ദേശം🙏

  • @nassertp8757
    @nassertp8757 Před 9 měsíci +12

    പണം ഒരു പ്രശ്നവും ഉണ്ടാക്കുന്നില്ല ..... പണം എങ്ങിനെ കൈകാര്യം ചെയ്യണം എന്നുള്ളത് ഒട്ടുമിക്ക ആളുകൾക്കും അറിവില്ല ..... സാമ്പത്തിക വിദ്യാഭ്യാസം സ്ക്കൂൾ തലത്തിൽ മുതൽ പാഠ്യ വിഷയമാക്കണം ...... കുറച്ച് മാറ്റങ്ങൾ വന്നേക്കാം .......

    • @anoopakv
      @anoopakv Před 9 měsíci +2

      Correct... ലൈംഗിക വിദ്യാഭ്യാസം പോലെതന്നെ പ്രാധാന്യം ഉള്ളതാണ് സാമ്പത്തിക വിദ്യാഭ്യാസവും...👏👏👏👍

    • @sathyantk8996
      @sathyantk8996 Před 8 měsíci +2

      അതിന് വേണ്ടുന്നതൊന്നുമല്ല പഠിപ്പിക്കുന്നത്

  • @arunarimaly5531
    @arunarimaly5531 Před 10 měsíci +49

    I am also a minimalist but people call me Kanjoos 😊

    • @mi_47
      @mi_47 Před 10 měsíci +1

      🤣🤣 same

    • @actm1049
      @actm1049 Před 10 měsíci

      kanjoosist

    • @jasmis3576
      @jasmis3576 Před 10 měsíci +5

      Trivandrum areayil NAKKI

    • @sivasam-kv8ul
      @sivasam-kv8ul Před 9 měsíci

      @@jasmis3576 kollam anekil furi

    • @narayananps774
      @narayananps774 Před 9 měsíci +3

      Why to bother about others. Enjoy the freedom when your needs are minimum. Thoro showed it in the West

  • @tijomonthomas3231
    @tijomonthomas3231 Před 10 měsíci +5

    വളരെ മികച്ച ആശയം...

  • @jinu870
    @jinu870 Před 9 měsíci +3

    There are already lot of people living minimalistic lifestyle. Because of their minimalistic lifestyle, we don't bother to boast about anything including telling that we are living a minimalistic lifestyle.

  • @simonchalissery581
    @simonchalissery581 Před 9 měsíci +2

    Knowingly or unknowingly i was practising minimalism but many are confu sing it as misery, many believe that being a consumerist make them happy.

  • @nimmysebastian1951
    @nimmysebastian1951 Před 2 lety +12

    I want to follow a minimalist life style...

  • @ninan1290
    @ninan1290 Před 9 měsíci +8

    An excellent concept narrated fantastically. 🥰🥰🥰🥰💪

  • @bijupk6292
    @bijupk6292 Před rokem +12

    Great presentation ❤

  • @CSESPI-vx7wi
    @CSESPI-vx7wi Před 9 měsíci +24

    എന്റെ അപ്പാപ്പൻ പെരുന്നാൾ വന്ന പോലും പുതിയ ഡ്രസ്സ്‌ വാങ്ങില്ല, തേഞ്ഞ ചെരുപ്പ്, ഹെർക്യൂലീസ് സൈക്കിൾ, രണ്ട് നേരം ഭക്ഷണം.. അങ്ങേരു അന്ന് അങ്ങനെ ജീവിച്ചത് കൊണ്ട് ഞങ്ങൾക്ക് പണത്തിനു ബുദ്ധിമുട്ട് ഇല്ലാതെ ജീവിക്കുന്നു

    • @jayarajankalloor5434
      @jayarajankalloor5434 Před 9 měsíci

      അത് തെറ്റ് . നിങ്ങൾക്ക് വിദ്യാഭ്യാസം ,തരണം (പഠിച്ച് തീരുന്നതുവരെ ജീവിക്കാനാവശ്യമായ കാര്യങ്ങളും). സ്വയം കഷ്ടപ്പെട്ട് ജീവിച്ചു മക്കൾക്ക് പണമുണ്ടാക്കി കൊടുക്കേണ്ട ആവശ്യമില്ല.

    • @clashofclanscreations748
      @clashofclanscreations748 Před měsícem

      Randu neram food okke kurach over alle bro 😂

    • @nikhilthankachan9134
      @nikhilthankachan9134 Před 16 dny

      അങ്ങനെ ജീവിക്കാൻ പണത്തിന്റ ആവശ്യോം ഇല്ല

  • @deepthihoney5613
    @deepthihoney5613 Před 10 měsíci +29

    എന്തുകൊണ്ട് ഇത് ആരും പറയുന്നില്ല എന്ന് ചിന്തിക്കുവായിരുന്നു. ഞാനും എന്റെ ഫാമിലി യും മിനിലിസം പിന്തുടരുന്നവരാണ്

    • @HD-cl3wd
      @HD-cl3wd Před 9 měsíci

      ​@@Akhi_23ഞാൻ നന്നായി പറഞ്ഞു തരാം... വെറുതെ പറയുന്നതല്ല... Surely you will appreciate me

  • @carnival4163
    @carnival4163 Před 9 měsíci +1

    Pramod sir നന്നായി അവതരിപ്പിച്ചു

  • @bilalmuhsammedrafeeq5741
    @bilalmuhsammedrafeeq5741 Před 9 měsíci +31

    ഇതൊരു മടിയന്റെ തത്വശാത്രം ആണ്. പണം ഉണ്ടാക്കണം അതു ചിലവാക്കണം. ഉണ്ടാക്കാത്തവൻ ചിലവാക്കാനും മടിക്കും.

    • @antonypv3978
      @antonypv3978 Před 9 měsíci +4

      U are absolutely right

    • @khaleelm7131
      @khaleelm7131 Před 9 měsíci +1

      Correct

    • @hubaib5254
      @hubaib5254 Před 9 měsíci

      ✅️

    • @marymalamel
      @marymalamel Před 9 měsíci +1

      Yes yes👌👏👏👏

    • @HD-cl3wd
      @HD-cl3wd Před 9 měsíci +6

      എടൊ ലോകത്തു അത്രയ്ക്ക് എല്ലാവരും ധൂർത്തു അടിക്കാനുള്ള resources ഇല്ല... അത് മനസ്സിലാക്കു

  • @bijuchenicheri
    @bijuchenicheri Před 9 měsíci +5

    ഞാൻ കുറെ കാലമായി ചിന്തിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യമാണ് ഇത്. ശബരി മലയിൽ പോകുമ്പോൾ കയ്യിൽ കയ്യിലെ ഫോൺ ഭാര്യയുടെ കയ്യിൽ കൊടുത്ത് നഗ്ന പാദനായി തിരിഞ്ഞു നോക്കാതെ നടന്നു നീങ്ങിയപ്പോൾ മനസ്സിന് ഉണ്ടായ ഒരു ലാഖവത്വം ആണ് അങ്ങനെ ചിന്തിക്കാൻ കാരണമായത്. സത്യത്തിൽ നമ്മൾ സ്വന്തമാക്കി വച്ചിരിക്കുന്ന ചില വസ്തുക്കൾ അല്ലേ നമ്മുടെ സമാധാനം കളയുന്നത്. 😊 കൊരോണക്കാലം ഏറ്റവും കൂടുതൽ ആസ്വദിച്ചത് ചിലപ്പോൾ ഞാനായിരിക്കും. ഉത്സങ്ങളും വെടിക്കെട്ടും ബഹളവും ഇല്ലാത്ത ഒരു കാലം. ഇങ്ങനെ യൊക്കെ പറയുമ്പോൾ ഭാര്യ പറയും നിങ്ങൾക്ക് പ്രാന്താണെന്ന്. ഇത് കേട്ടപ്പോ സമാധാനമായി😂😂❤

    • @mohdaahilofficial
      @mohdaahilofficial Před 9 měsíci

      ഇത് തന്നെയല്ലെ ഇസ്ലാമിൽ പറയുന്നത് ❤

    • @rafeequerafee8493
      @rafeequerafee8493 Před 8 měsíci +1

      😂😂😂

  • @aarvind3901
    @aarvind3901 Před 9 měsíci +4

    I used to follow Mary kondo the tidying guru and realised we own too many things than required while tidying up

  • @venkitalath3014
    @venkitalath3014 Před 9 měsíci +3

    Very good. There are people in India also began this way of life. Thanks

  • @simimathew2608
    @simimathew2608 Před rokem +3

    Good Presentation 👍🏻

  • @krishnakumar-tw2ic
    @krishnakumar-tw2ic Před 10 měsíci +3

    I am a 100% minimalist.

  • @strugglingmuslimah2570
    @strugglingmuslimah2570 Před 2 lety +9

    Oru minimalist rashtrapitavu aayittulla rajyathaanu nammal jeevikkunnath. Ennit engalndilum americayilum japanilum poyaanu nammal minimalism padikkunnath.

  • @hardcoresecularists3630
    @hardcoresecularists3630 Před 9 měsíci +7

    അതിന് സ്രോതസ്സുകൾ ഇല്ലെങ്കിൽ സ്വാഭാവികമായും അവൻ മിനിമലിസ്റ്റ് ആകും അതിൽ ശാസ്ത്രത്തിന്റെ ആവശ്യമൊന്നുമില്ല 100 രൂപയുണ്ടെങ്കിൽ 100 രൂപയുടെ ആഡംബരം ചെയ്യാൻ കഴിയുള്ളൂ😂

  • @sd8523
    @sd8523 Před 10 měsíci +3

    Good presention👍

  • @aarvind3901
    @aarvind3901 Před 9 měsíci +1

    Very informative

  • @santhoshpjohn
    @santhoshpjohn Před 2 lety +3

    ഒരർത്ഥത്തിൽ നല്ലതാണ്

  • @mhedfayis
    @mhedfayis Před 9 měsíci +6

    In a way minimalism is patience ...

  • @JerseyGardening2020
    @JerseyGardening2020 Před 10 měsíci +12

    I try to be a minimalist. We are caring for nature when we follow minimalist life. ❤

  • @anjalicr9378
    @anjalicr9378 Před 9 měsíci

    Good presentation

  • @sudarsanvasudevan2077
    @sudarsanvasudevan2077 Před 3 měsíci

    Great way of a simple minimal life with least dependence

  • @anoljoseph2050
    @anoljoseph2050 Před 9 měsíci

    Thank you so much

  • @ramachandrabhat5859
    @ramachandrabhat5859 Před 9 měsíci

    I am nearest to bpl so far iam myself follow minimalism (unknowningly)!

  • @arunnandanan4420
    @arunnandanan4420 Před 9 měsíci +2

    Is it a new concept; it is known to us from the period of GOUTHAMA BUDHA I think.. even though term is new...

  • @idominator98
    @idominator98 Před 9 měsíci +5

    ലളിത ജീവിതം മടിയന്മാരുടേതാണ്

  • @johncoommen7513
    @johncoommen7513 Před 10 měsíci +10

    ഞാൻ ഒരു കർഷകൻ ആണ്. എന്റെ മകൻ കർഷകൻ ആവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കൃഷി എന്നു പറയുന്നത് ഒരു ഭാഗ്യ പരീക്ഷണം ആണ്.

    • @johncoommen7513
      @johncoommen7513 Před 10 měsíci

      Corect

    • @sathyantk8996
      @sathyantk8996 Před 8 měsíci

      നിങ്ങൾക്ക് പരീക്ഷണമായിരിക്കും ചിലർക്കത് വരുമാനവും സന്തോഷവുമാണ്

    • @deepthisoman4484
      @deepthisoman4484 Před 8 měsíci

      Athe

  • @MYCHNNELAG2
    @MYCHNNELAG2 Před 9 měsíci

    Super

  • @yesudasvarghese2151
    @yesudasvarghese2151 Před 10 měsíci +6

    എല്ലാവരും minimalist ആയാൽ ...?
    പണമുണ്ടാക്കുന്നവർ 10% മാത്രം ബാക്കിയുള്ളവർ ഇതുപോലെ എന്തെങ്കിലും excuse കണ്ടെത്തും😉

  • @peacefulbeing6708
    @peacefulbeing6708 Před 2 lety

    👌🏻

  • @mattolikal2024
    @mattolikal2024 Před 10 měsíci +5

    Is it new things, it’s common among middle class or lower income households 😅

  • @divinity7851
    @divinity7851 Před 9 měsíci +9

    ഒരു സംശയം, കൂടുതൽ പേര് minimalism follow ചെയ്‌താൽ consumerism കുറയല്ലേ, പല സാദനങ്ങളും നിർമാണം വില്പന കുറയല്ലേ 🙄അപ്പൊ കുറേപേരുടെ ജോലി നഷ്ടവില്ലേ 😢

    • @dkonline3812
      @dkonline3812 Před 9 měsíci +2

      എന്തിനാ ഇപോ ജോലി

    • @SambathikaChinthakal
      @SambathikaChinthakal Před 9 měsíci +6

      മിനിമലിസം ഒരു വിഡ്ഡിത്തമാണ്. മടിയന്മാരുടെ ഒരു comfort zone.

    • @sudheesvk
      @sudheesvk Před 9 měsíci +2

      ജോലി ചെയ്യണ്ട ആവശ്യം ഇല്ല ഞാൻ ജോലി ചെയാറില ഏതെങ്കിലും ക്ഷേത്രത്തിൽ ഫുഡ് ഉണ്ടാവും അവിടെ പോയി കഴിക്കും

    • @SambathikaChinthakal
      @SambathikaChinthakal Před 9 měsíci +1

      @@sudheesvk ഭക്ഷണം അല്ലാത്ത ആവശ്യങ്ങളോ ? അസുഖങ്ങൾ, mobile phone, യാത്രാ ആവശ്യങ്ങൾ, വസ്ത്രം, വീട് / രാത്രി സുരക്ഷിതമായി ഉറങ്ങേണ്ട ആവശ്യം, അമ്പലത്തിൽ ഭക്ഷണം കിട്ടാത്ത ദിവസങ്ങൾ .....

  • @harishameed5542
    @harishameed5542 Před 9 měsíci

    ഞാൻ പലവട്ടം ശ്രമിച്ചു പരാജയപെട്ടതാണ്.

    • @sunithanisanth1474
      @sunithanisanth1474 Před 9 měsíci

      Sir Lalitha jeevitham sadyamaganum aavasyamillyathe chilavaakunna PanAm sookshikaanum safe aaya vazhiyaanu insurance baavi safe aakoo nalloru savinngs with health insurance plan edukoo please ,thalparyamundenkil reply me pls

  • @Mentor_aravind
    @Mentor_aravind Před 9 měsíci +1

    ellam sambadhichittu njn ellarodum parayam minimalist akan chetta

  • @chakarasworld1837
    @chakarasworld1837 Před 8 měsíci +2

    ഞാനും job കിട്ടും വരെ മിനിലിസം ആയിരുന്നു... എന്തു കൊണ്ട് ഞാൻ ഇപ്പൊ ഇങ്ങനെ ആയി.. ഒരു കുറ്റബോധം തോന്നുന്നു

  • @osologic
    @osologic Před 10 měsíci +3

    Minimalism and humility starts only by realising the nonsense of being greedy for everthing. Thetefore, it will have an acceptance among the rich and affluent and NOT the poor and illiterate.

  • @mts23188
    @mts23188 Před 8 měsíci +1

    Keralathil veed panikkanu alkar eetavum kooduthal panam chilavakkunnnad

  • @babumoscow2814
    @babumoscow2814 Před 2 lety

    💕

  • @midhunm6907
    @midhunm6907 Před měsícem

    Thnks for ❤️❤️

  • @user-by7yr8on3o
    @user-by7yr8on3o Před 9 měsíci +4

    മടിയൻ്റെ തത്വശാസ്ത്രം - പണം ഇഷ്ട്ടപെടണം .സ്നേഹിക്കണം ഉണ്ടാക്കണം -- ചില വാക്കണം

  • @greeshmadevan5328
    @greeshmadevan5328 Před 10 měsíci +1

    👌

  • @honeybadger6388
    @honeybadger6388 Před 2 lety +1

    👍👍👍👍👍

  • @zaim591
    @zaim591 Před 9 měsíci

    💯

  • @ramachandrabhat5859
    @ramachandrabhat5859 Před 9 měsíci +1

    What will the rich people do their money if they practice minimalism

  • @hrsfvlogs290
    @hrsfvlogs290 Před 9 měsíci +1

    🎉

  • @jayashivadasan2703
    @jayashivadasan2703 Před 10 měsíci

    Njan oru minimalist

  • @geethaslifestyle8709
    @geethaslifestyle8709 Před 8 měsíci

    🙏

  • @ppprajeev
    @ppprajeev Před 9 měsíci

  • @bachiabdulrasakbachiabdulr378

    👍

  • @jishnu.ambakkatt
    @jishnu.ambakkatt Před 9 měsíci +3

    _ഞാൻ അറിയാതെ തന്നെ ഞാൻ ഒരു മിനിമലിസ് ആയി മാറിയിരിക്കുന്നു 🤣_

  • @amanullank8396
    @amanullank8396 Před 9 měsíci +1

    സാമൂഹിക ഘടന പല നിലവാരത്തിൽ ആവിശ്യം ഉണ്ടാകുന്നു (കൃഷി ഉണ്ടായിരുന്നപ്പോൾ പട്ടിണി കൃഷി നീങിയപ്പോൾ എല്ലാവരും ഭക്ഷിക്കുന്നു

  • @itSoundsWELL
    @itSoundsWELL Před 9 měsíci +6

    Rich can only be a minimalist.

  • @user-gc9nw9tk4c
    @user-gc9nw9tk4c Před 18 dny

    ❤❤❤

  • @dineshmt3116
    @dineshmt3116 Před 9 měsíci +1

    ഇതിവിടെ ഉണ്ടായിരുന്നു അവരത് അവിടെ പോയി ബുക്ക് എഴുതിയപ്പോൾ വലിയ കാര്യമായി ഗുരു ബാബ ഭക്തിമാർഗ്ഗം പിന്തുടരൂ

  • @RajendranVayala-ig9se
    @RajendranVayala-ig9se Před 9 měsíci

    ഇങ്ങനെയുള്ള മിനിമലിസ്റ്റ് രീതി അവലംബിക്കുന്നത് നല്ലത് - പക്ഷേ മിച്ചം വരുന്നത് അടുത്ത തലമുറയ്ക്ക് വേണ്ടി കരുതിവച്ച് നൽകുന്നതിൽ അർഥമില്ല - സമൂഹത്തിലെ പാവങ്ങൾക്കു വേണ്ടി രോഗികൾ കുട്ടികൾക്കായി ലോക നൻമക്കായി, കലാ പ്രോൽസാഹനത്തിനായി ചെലവഴിച്ച് ജീവിതത്തിന് അർഥപൂർണ്ണത കൈവരുത്താം നമുക്ക്

    • @priyavinod325
      @priyavinod325 Před 8 měsíci

      യാത്രകൾ ചെയ്യാം. പുസ്തകങ്ങൾ വാങ്ങാം.

  • @yahiyayasar
    @yahiyayasar Před 9 měsíci +1

    E book available aano..?? (Amazon Kindle)

  • @jayparkasha.j312
    @jayparkasha.j312 Před 9 měsíci

    If you were knowing or following you could have already become rich. That has not been the case it seems from the video.

  • @ucheevaucha4746
    @ucheevaucha4746 Před 8 měsíci

    Means-പിഷുക്കൻ

  • @varghesearana3390
    @varghesearana3390 Před 9 měsíci

    Super message🌹🌹🌹

  • @safarullapsafar2919
    @safarullapsafar2919 Před 9 měsíci

    Assal kanjus

  • @pkmohanan2366
    @pkmohanan2366 Před 9 měsíci

    ഇതിന് പണ്ട് പിശുക്കന്മാർ എന്നാണ് പറഞ്ഞിട്ടുള്ളത് ഇത് എല്ലാ ജനങ്ങളും അധികവും ജീവിതത്തിൽ പ്രാബല്യത്തിൽ വരുത്തിയിട്ടുള്ള കാര്യമാണ് നിങ്ങൾ ഒരു പുതിയ കാര്യമായി തോന്നിയതിൽ ആശയപ്പെടാൻ ഒന്നുമില്ല ഗാന്ധിജി പറഞ്ഞ സ്വയംപര്യാപ്തത ഇതിന്റെ ഭാഗമാണ്

  • @vyshakhas1942
    @vyshakhas1942 Před 9 měsíci

    Ith kelkunna kollam furi 🤣🤣🤣

  • @sreekanth.gachari4803
    @sreekanth.gachari4803 Před rokem +17

    ആധുനികയുഗത്തിലെ മിനിലിസത്തിന്റെ വകതാവ് ഗാന്ധിയാണ്

    • @anshadedavana
      @anshadedavana Před 9 měsíci +1

      His way of life has it's own flows. He isn't a practical role model

    • @fg4513
      @fg4513 Před 9 měsíci

      ​@@anshadedavanaelaborate pls

    • @anshadedavana
      @anshadedavana Před 9 měsíci +3

      @@fg4513 , search with the keywords "Dark sides of Gandhi" and you will get detailed videos on the subject. Gandhi isn't perfect. As a matter of fact, no one is. I respect him as a freedom fighter, but his way of life isn't practical. Even in the freedom fight, his ideology of non violence only helped the British. They were happy with Gandhi as the majority of Indians didn't involve in an armed rebellion against the British. If that did ever happen, India would have earned her freedom long before. That's why me and many others respect Netaji than anyone else. With Gandhism, we never earned our freedom . It was given to us by the British because of them tired of having fought in the World War 2 and suffered major economic and military setbacks. Also Netaji and INA happened. Even though the INA is defeated, British realised that the Indians no longer will stick with Gandhism and at least a part of them will be inspired by Netaji. It will be hard for the already weakened British to control such a revolution. So they nicely escaped by giving us freedom.

    • @fg4513
      @fg4513 Před 9 měsíci

      @@anshadedavana I am also netaji supporter, bose and sukhdev singh but same time I can't agree that we cud hav earn freedom earlier bcz we haven't had any equipment or anything else. If we go thru other colinised countries freedom also it was hard even they fought back. I other side we haven't harmed at the time when they left as others. Our arms and equipments other struggles poverty were against all these. Others can also do something in their way.

  • @calpetinfo4031
    @calpetinfo4031 Před 9 měsíci +3

    If Modi and pinarayi follow this ; we can save millions dollars

  • @abdulmajeedk2661
    @abdulmajeedk2661 Před 9 měsíci +1

    Sir,,, ഈ പുസ്തകം വേണമായിരുന്നു., എവിടെ ലഭിക്കും??

  • @snehakunjaatta9220
    @snehakunjaatta9220 Před 9 měsíci +1

    പിശുക്ക ൻപിശുക്കുകൊണ്ടുധനികനാവുന്നു ധൂർത്തൻ ധൂർത്ത് കൊണ്ടുദരിദ്രനാവുന്നു എന്നൊരു ചൊല്ലുകേട്ടിട്ടുണ്ട്

  • @vkk3292
    @vkk3292 Před 9 měsíci

    1K th like എന്ടെതു!!

  • @azeess
    @azeess Před 10 měsíci

    Gy

  • @Rahul-ei1pd
    @Rahul-ei1pd Před 9 měsíci

    ഈ ബുക്ക്‌ എവിടെ കിട്ടും 😊

  • @pradeepkrvk
    @pradeepkrvk Před 2 lety +2

    നല്ല അടിപൊളി പിശുക്ക്‌. അതു തന്നെ!

    • @sujas7164
      @sujas7164 Před 2 lety +4

      Minimalism enn parayunnath pishukk alla

    • @sushmithahh
      @sushmithahh Před rokem

      No..

    • @avt484
      @avt484 Před rokem

      Typical malayali spotted.

    • @human9607
      @human9607 Před rokem +2

      No never, ithreye ninnod paryaan ollu...

    • @Riyou916
      @Riyou916 Před rokem

      Minimalism life style might cost you lot of money too bro

  • @jkidda4502
    @jkidda4502 Před 9 měsíci

    പുസ്തകം സ്വന്തമാക്കാൻ?

  • @johncoommen7513
    @johncoommen7513 Před 10 měsíci +1

    ഞാൻ ഒരു കർഷകനാണ്.എന്റെ മകൻ ഒരു കർഷകൻ ആകാൻ ഞാൻ ആഗ്രഹിക്കുന്നില്ല.കാരണം

    • @SambathikaChinthakal
      @SambathikaChinthakal Před 9 měsíci +1

      നിങ്ങൾ കൃഷി ചെയ്യുന്നതു പോലെത്തന്നെയാണ് മകനും ചെയ്യാൻ പോകുന്നതെങ്കിൽ അവൻ കൃഷിക്കാരൻ ആകാതിരിക്കുകയാണ് നല്ലത്.
      കൃഷിയിൽ പല പുതിയ രീതികൾ വരുന്നുണ്ട്. കൃഷി ലാഭകരമായി നടത്തുന്ന കർഷകരുടെ അടുത്ത് ജോലിക്ക് നിന്ന് അതെല്ലാം പഠിക്കണം. ലക്ഷാധിപതികളയ കൃഷിക്കാരുള്ള മറുനാടുകൾ സന്ദർശിച്ചും പലതും പഠിക്കണം. എന്നിട്ട് സ്വന്തമായി കൃഷി ചെയ്യാൻ തുടങ്ങട്ടെ അവൻ. എങ്കിൽ അവൻ തീർച്ചയായും സാമ്പത്തികമായി വിജയിക്കും.

  • @anithac4293
    @anithac4293 Před 29 dny

    6 ഏക്കർ തെങ്ങിൻ തോപ്പ് ഉള്ള വീട് ആയിരുന്നു. പണിക്കാരും പശുക്കളും നിലം ഉഴാൻ ഉള്ള കാളകളും ഒക്കെ ഉള്ള ഒരു സാമ്രാജ്യം. എന്നാലും അടുക്കളയിൽ പതിവിലും കൂടുതൽ സമയം തേങ്ങ ചിരവുന്ന ശബ്ദം കേട്ടാൽ അച്ചാച്ഛൻ ചോദിക്കുമായിരുന്നു, എന്തിനാണ് കൂടുതൽ തേങ്ങ എന്ന്? സ്കൂൾ തുറക്കുമ്പോൾ 2 ജോഡി യൂണിഫോം, ഓണത്തിന് ഒരു പുതിയ ഉടുപ്പ് ഇത്രയും ആണ് ഒരു വർഷത്തെ വസ്ത്രത്തിന്റെ ചിലവ്. മിനിമലിസം അന്ന് മുതൽ പഠിച്ചത് കൊണ്ട് ഒന്നിനോടും അമിതമായി കമ്പം തോന്നിയിട്ടില്ല

  • @omanakartha6823
    @omanakartha6823 Před 9 měsíci +2

    Minimalism എന്താണ് എന്ന് തുടക്കത്തിൽ തന്നെ ഒന്ന് ചുരുക്കി പറഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടി നന്നായിരുന്നു.

    • @moideenkutty1966
      @moideenkutty1966 Před 9 měsíci

      ഒറ്റ വാചകത്തിൽ പറഞ്ഞാൽ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഇല്ലാതെ പിശുക്കന്മാരായ ഇരുകാലികൾ മാത്രമായി ജീവിച്ചു മണ്ണടിയുക. 😃

  • @sandhiavasudevan4434
    @sandhiavasudevan4434 Před 9 měsíci +2

    😂😂😂😂....oru paridhi vare ye pattoooo....athyavashyam karyam chaiyende.????😂😂

  • @bavamon7955
    @bavamon7955 Před 9 měsíci

    But ellarum pishukkan enn vilikkum😢

  • @anilthomas656thomas6
    @anilthomas656thomas6 Před 9 měsíci

    Lavishness is not Divine, its evilness.

  • @vinurajcuteone7318
    @vinurajcuteone7318 Před měsícem

    പുസ്തകം കിട്ടാനില്ല

  • @herofathers9981
    @herofathers9981 Před 9 měsíci

    ഈതലമുറയ്ക്കൊരു ബാലപാഠം

  • @azeess
    @azeess Před 10 měsíci

    Gfg

  • @akhilrajchitoth5397
    @akhilrajchitoth5397 Před 9 měsíci

    Europum americayum cheyumbo aaaha. Nammal cheyumbo parayum echitharam.

  • @sudeeshvr1492
    @sudeeshvr1492 Před 9 měsíci

    Buddhism diluted ആണോ....MK Gandhi ഇതല്ലേ ചെയ്തത്...😢