ആമസോണിൽ നിന്ന് വാങ്ങിയ കിടിലൻ പ്രൊഡക്ടുകൾ !!

Sdílet
Vložit

Komentáře • 123

  • @capslock7291
    @capslock7291 Před rokem +38

    മറ്റുള്ളവരുടെ വീടിയോയിൽ നിന്ന് വ്യത്യസ്ഥമായ കോളിറ്റി യാണ് നിങ്ങളുടെ വീടിയോയ്ക്ക് അത് 240 p ഇട്ടാലും 480 p ഇട്ട ഫീലാണ് Thankyou ☺️😍

  • @technogamerman5723
    @technogamerman5723 Před rokem +59

    ശബ്ദതിന് എന്തു പറ്റി പനിപിടിച്ചോ

  • @saikamalsnair
    @saikamalsnair Před rokem +8

    എനിക്ക് ഇതിനകത്ത് 4:38. & 7:24 products ആണ് ഇഷ്ടപ്പെട്ടത്

  • @lijinm9643
    @lijinm9643 Před rokem +5

    ഞാൻ RESONATE WiFi router UPS ആണ് കഴിഞ്ഞ 6 മാസമായി ഉപയോഗിക്കുന്നത്. നല്ലതാണ്. 4 മണിക്കൂറിൽ കൂടുതൽ ബാക്ക് അപ് കിട്ടിയിട്ടുണ്ട് 👌

  • @sujageorge53
    @sujageorge53 Před rokem +7

    (100% useful video)❤️😊
    കുഞ്ഞൻ സ്മാർട്ട്ഫോൺ ആണ് എനിക്ക് ഇഷ്ടപ്പെട്ടത് ❤️

  • @TonyStark-un9hw
    @TonyStark-un9hw Před rokem +8

    Mini UPS njan ippol use cheyyan thudangitte 2 year aayi very use full product ...made in India aane (banglore) 4-5 hours back-up kittum

  • @jobyjoy8802
    @jobyjoy8802 Před rokem +3

    അടിപൊളി 👍👍
    സെൻസിങ് ലൈറ്റ്കൾ

  • @drkvenu
    @drkvenu Před rokem

    Please mention all products name also.

  • @ajayakumar.j.v4070
    @ajayakumar.j.v4070 Před rokem +6

    എല്ലാ പ്രൊഡക്റ്റും കൊള്ളാം 🔥

  • @kannanakz
    @kannanakz Před rokem

    Under 2000 nalla smart watch suggest cheyyamo

  • @anooptv6921
    @anooptv6921 Před rokem

    Plz suggest action camera below 10k

  • @PriyeshMPriyu
    @PriyeshMPriyu Před rokem +2

    Halonix enna brand nte radar motion led bulb ind, price currently 420 RS..njan vangumbol 340...ee holder nekkal better athanennu enik thonnunnu.
    Ee holder nte sensor oru uncomfortable look aayi thonnunnu...

  • @sumeshs9726
    @sumeshs9726 Před rokem +2

    ആ കുഞ്ഞൻ ഫോൺ ഞാൻ യൂസ് ചെയ്യുന്നുണ്ട്
    സൂപ്പർ
    2 സിം, മെമ്മറി കാർഡ്

  • @vijoywilsonp6417
    @vijoywilsonp6417 Před rokem +1

    Ricky Bhai: എൻ്റെ കഞ്ഞിയിൽ പാറ്റ യിടുന്നോ

  • @catherinematthew1036
    @catherinematthew1036 Před rokem

    Disc kidu!!!!

  • @asifalik8104
    @asifalik8104 Před rokem

    Product link ille?

  • @shafi.muhammed
    @shafi.muhammed Před rokem +1

    കിടിലൻ പ്രോഡക്ട് ഒക്കെ തന്നെയാ...പക്ഷേ
    നയാ പൈസ ഇല്ലാ...കയ്യിൽ നയാ പൈസ ഇല്ല...ലഞ്ച് വാങ്ങി തിന്നാൻ പോലും നയാ പൈസ ഇല്ലാ...

  • @junaidozhukur
    @junaidozhukur Před rokem +2

    Aa small phone ann ennikk ishtta pettath😊❤️🥰🥰🥰

  • @Rean..media..
    @Rean..media.. Před rokem

    Product medikkan ulla link koode kodukuvarunnel kollarunnu

  • @balmurali2282
    @balmurali2282 Před rokem

    Please review a good digital photo frame

  • @Aquapetsnature
    @Aquapetsnature Před rokem

    Bro uru laptop tharuvo plszt

  • @abdulrazakka21
    @abdulrazakka21 Před rokem

    Link evide ? How to order

  • @espvlog01
    @espvlog01 Před rokem +1

    *എനിക്ക് ഇഷ്ട്ടം ആയത് trim restorer*

  • @sulfikkarkssulfikkar5091

    First product love ❤️❤️❤️

  • @social_influencer7
    @social_influencer7 Před rokem +1

    100% Useful Video…❤😊

  • @ManuMohan
    @ManuMohan Před rokem +3

    സെൻസോലൈറ്റ് എന്ന പേരിൽ ഒരു ബൾബ് ഉണ്ട്. 350 രൂപയാണ് വില. ഏത് ഹോൾഡറിലും നമുക്ക് ആ ബൾബ് ഇടാൻ സാധിക്കും. സാധാരണ ബൾബ് പോലെ തന്നെയാണ് ഇരിക്കുന്നത്. ആ ബൾബിന്റെ ഉള്ളിൽ അഞ്ച് മീറ്റർ ഡിസ്റ്റൻസ് ഉള്ള സെൻസർ ഉണ്ട്. ഈ അഞ്ചുമീറ്റർ പരിധിയിൽ ആര് വന്നാലും ആ ബൾബ് ഓട്ടോമാറ്റിക്കായി ഓൺ ആവും. ഹാവെൽസ് കമ്പനിയുടെ ഒരു വർഷം വാറണ്ടിയോട് കൂടിയ ബൾബാണ് ഇത്.
    വൈഫൈ മിനി യുപിഎസ് എനിക്ക് ഒരുപാട് ഇഷ്ടമായി.

    • @funfun1539
      @funfun1539 Před rokem +1

      Bulb complaint aayal pinne athu useless allea. Athea time holder aanenkil veendum bulb Mari Mari ettu use cheyaloo!..

    • @ManuMohan
      @ManuMohan Před rokem

      @@funfun1539 അത് സത്യമാണ്. പിന്നെ ഒരു വർഷം havels വാറൻ്റി തരുന്നുണ്ട്. Complaint ആയാൽ ബൾബ് തന്നെ മാറ്റി തരും. ഞാൻ വീട്ടിൽ ഉപയോഗിക്കുന്നുണ്ട്. ഇപ്പൊൾ 8 മാസമായി. ഇതുവരെ ഒരു കുഴപ്പവും ഇല്ല.

  • @vasum.c.3059
    @vasum.c.3059 Před rokem

    എല്ലാം ഉപകരപ്രദമാണെങ്കിലും,ആദ്യത്തെ രണ്ടും എനിക്ക് കൂടുതൽ ഇഷ്ടമായി.

  • @lucifer666ftw8
    @lucifer666ftw8 Před rokem +1

    Auto On Light Electricity Saver holder eppolum on cheyth ittal
    Light Kathan edukkunna Energy consume cheyyillenkilum eppolum oru cheriya alavil energy consume cheythond irikkumo???

    • @m4-f82
      @m4-f82 Před rokem +1

      Motion സെൻസറിന് ഇച്ചിരി എടുക്കും

    • @TonyStark-un9hw
      @TonyStark-un9hw Před rokem

      Yes

  • @rizwanm1
    @rizwanm1 Před rokem +1

    Good Solar പാനളുകലും ,electric വെഹിക്കിൾസും സെലക്ട്‌ ആകുന്ന വീഡിയോ പോന്നോട്ടെ,,,it also the need of time...

  • @aravindkrajutech9490
    @aravindkrajutech9490 Před rokem +1

    Ups giveaway kittumo bro

  • @noufalsalim6999
    @noufalsalim6999 Před rokem

    Sence lamp and sensor bulb holder🌹

  • @sanalkumar7468
    @sanalkumar7468 Před rokem +1

    Redmi note 12 pro + vs realme 10 pro + comparison cheyumo next vdo

  • @itz_me_akshay
    @itz_me_akshay Před rokem

    Eniku first product ishtapettu

  • @sulfathshihab5224
    @sulfathshihab5224 Před rokem

    Lava agini 2 5G review cheyo

  • @bobyantony2937
    @bobyantony2937 Před rokem

    Link evida?

  • @pmanoj1991
    @pmanoj1991 Před rokem

    Auto on off light holder is my choice

  • @sarangrs439
    @sarangrs439 Před rokem

    Ithokke eni return cheyumayrkm ille ? 😅

  • @ashrafmry1971
    @ashrafmry1971 Před rokem

    Good review 👍

  • @anzalka111
    @anzalka111 Před rokem

    നിങൾ എന്താ redmi note 12pro video ചെയ്യാത്തത്?

  • @vineethrko
    @vineethrko Před rokem

    Purchase link mobile stand

  • @SABIKKANNUR
    @SABIKKANNUR Před rokem +1

    Woow ❤️

  • @farukrr5685
    @farukrr5685 Před rokem

    Cheta atem peer ad plzz

  • @abhilashk8231
    @abhilashk8231 Před rokem

    Waiting for Small phone review

  • @maneeshmanu2459
    @maneeshmanu2459 Před rokem

    First one and Bulb holder

  • @unnikrishnankm4784
    @unnikrishnankm4784 Před rokem

    Charging gadget poli item👏

  • @gofoorkt903
    @gofoorkt903 Před rokem

    അടിപൊളി

  • @mallutrollman7883
    @mallutrollman7883 Před rokem +2

    റൗട്ടർ അല്ല സാറേ ...... റൂട്ടർ എന്നാണ് ശരിക്കും പറയേണ്ടത്..........

  • @ranoopsreedharan9530
    @ranoopsreedharan9530 Před rokem

    Mini ups

  • @bashalava6217
    @bashalava6217 Před rokem

    Samsung galaxy s20 fe 5g 5g network problem please check

  • @abkstudio
    @abkstudio Před rokem +4

    Mini UPS 4hr nilkkum✌️😌

  • @muhammedsinana7243
    @muhammedsinana7243 Před rokem +1

    Adipoli

  • @albintom4088
    @albintom4088 Před rokem

    Last one restorer

  • @krishnadasmk
    @krishnadasmk Před rokem

    No doubt,mini UPS.

  • @salman.2556
    @salman.2556 Před rokem +1

    🤩

  • @Fathima-vatakara
    @Fathima-vatakara Před rokem

    Display C type cable

  • @saidalisaid1420
    @saidalisaid1420 Před rokem +1

    😍

  • @shakkeershakkeer7224
    @shakkeershakkeer7224 Před rokem

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് ആ കുഞ്ഞൻ ഫോൺ തന്നെ..

  • @azaz7921
    @azaz7921 Před rokem

    😍😍

  • @irfnz01
    @irfnz01 Před rokem

    That charging wire ❤

  • @aghileshkumar
    @aghileshkumar Před rokem

    👍👍

  • @Mallu_Musafir
    @Mallu_Musafir Před rokem

    🔥👌

  • @jk-account
    @jk-account Před rokem

    Sensor holder...

  • @saneeshsanu1380
    @saneeshsanu1380 Před rokem +7

    ആദ്യത്തെ രണ്ട് പ്രൊഡക്റ്റുകൾ എല്ലാവർക്കും ഉപകാരപ്പെടുന്നതാണ്.🔥

  • @itz_me_akshay
    @itz_me_akshay Před rokem

    Sound ന് എന്ത് പറ്റി

  • @farisfari7879
    @farisfari7879 Před rokem +1

    500 RS ന് motion sensor led blub കിട്ടും, holder നേക്കൾ നല്ലത് അതല്ലേ

  • @raghavanvv1229
    @raghavanvv1229 Před rokem

    അമസോണിൽ
    നിന്നു ഒരു ക്ലോക്ക് വാങ്ങി .നാലാം മാസം ചത്തു പോയി.മാറ്റിതരുമൊ????

  • @shamseer4731
    @shamseer4731 Před rokem

    👍👍👍

  • @shameervkmimi8436
    @shameervkmimi8436 Před rokem

    👍🏻❤️

  • @anurag_ps
    @anurag_ps Před rokem

    1st product

  • @abhildas1230
    @abhildas1230 Před rokem

    Bulb holder

  • @farismanuppa1604
    @farismanuppa1604 Před rokem

    Light sensor 😊

  • @muhammadmuflih1571
    @muhammadmuflih1571 Před rokem

    👍

  • @bobinpb9591
    @bobinpb9591 Před rokem +2

    5000range വരുന്ന നല്ല smart whatch ethanu chetta

  • @faheemkondotty8021
    @faheemkondotty8021 Před rokem

    🔥👍🔥

  • @rajeshkumarr3879
    @rajeshkumarr3879 Před rokem +1

    Bro 17000 rupaku pattiya best phone etha 5g and punch holl and fast charge olla phone ethu kollam not a game normal use chyan a

    • @rajeshkumarr3879
      @rajeshkumarr3879 Před rokem

      Bro enthakillum nala. Best phone recomment chyamo 17000 5g fast charger and punch hol. Varuna

    • @shamshircv8365
      @shamshircv8365 Před rokem

      iqoo z6

  • @ameenbadusha289
    @ameenbadusha289 Před rokem

    🔥🔥🔥

  • @mindfreektech
    @mindfreektech Před rokem +1

    Nice video

  • @sureshkumars1875
    @sureshkumars1875 Před rokem

    കുഞ്ഞൻ ഫോൺ

  • @bushrat9857
    @bushrat9857 Před rokem

    എനിക്ക് ഇഷ്ടപെട്ടത് കുഞ്ഞൻ സ്മാർട്ട് ഫോൺ ആണ് അത് കണ്ടിട്ട് കൊതിയാവുന്നു

  • @____wonder____kid___
    @____wonder____kid___ Před rokem

    LDR sensor 😌

  • @ravipullur5520
    @ravipullur5520 Před 11 měsíci +1

    ഇവൻ ആർക്ക് വേണ്ടിയാണ് വീഡിയോ ഇടുന്നത്. Link ഇല്ല. പേരില്ല.

  • @SouL369x
    @SouL369x Před rokem

    Hai

  • @muhammadalike3167
    @muhammadalike3167 Před rokem

    എന്തായാലും വാങ്ങാം ഞങ്ങൾ നിങ്ങളുടെ വിഡിയോ കാണുമ്പോൾ നിങ്ങൾക്ക് വരുമാനം കിട്ടുന്നുണ്ടല്ലോ-

  • @shameervkmimi8436
    @shameervkmimi8436 Před rokem

    1,2

  • @albertsunny9973
    @albertsunny9973 Před rokem

    Zunvolt mini ups for router 4hrs backup with 12v ,available in jio mart at 799

  • @itz_me_akshay
    @itz_me_akshay Před rokem

    വാങ്ങാനുള്ള ലിങ്കോ 😊😊

  • @likhilkrishna99
    @likhilkrishna99 Před rokem

    Anik 1st aan

  • @ShabeerMohd
    @ShabeerMohd Před rokem

    🎈🎈🎈

  • @pookayil12
    @pookayil12 Před rokem

    Hi

  • @libinaabraham725
    @libinaabraham725 Před rokem

    Small phone

  • @Kalalayam9119
    @Kalalayam9119 Před rokem

    ജലദോഷം പിടിച്ചു അല്ലേ സൗണ്ട് മാറി

  • @salman.2556
    @salman.2556 Před rokem

    Phone

  • @fabdream314
    @fabdream314 Před rokem

    Mobile phone

  • @kashinath3366
    @kashinath3366 Před rokem +1

    M4tech വിഡിയോ

  • @jaferthangaljafer1775

    വാക്സ് വാഹന

  • @robinthomas9392
    @robinthomas9392 Před rokem +2

    ലോകത്തിലെ ഏറ്റവും ചെറിയ സ്മാർട്ട്‌ ഫോൺ 🤣🤣

  • @A.X.AY_
    @A.X.AY_ Před rokem

    Firstee 😌

  • @abdulrouf9920
    @abdulrouf9920 Před rokem

    കാർ ബോർഡർ ക്ലീനിങ്

  • @VishnudasK
    @VishnudasK Před rokem

    First

  • @riyaspp460
    @riyaspp460 Před rokem +1

    Fist 😜😜😜