Ep#08 | ഉപേക്ഷിച്ച കപ്പലിനകത്ത് പതിയിരിക്കുന്ന അപകടം! | Story of an abandoned Ship | lakshadweep

Sdílet
Vložit
  • čas přidán 21. 01. 2022
  • ബേപ്പൂരിൽനിന്നും സിമന്റും മറ്റു കെട്ടിട നിർമ്മാണ സാമ​ഗ്രികളുംകൊണ്ട് ലക്ഷദ്വീപിലേക്ക് വന്ന ചരക്കുകപ്പൽ എവിടെയോ സംഭവിച്ച പാളിച്ച കാരണം ഒരു ആ​ഗസ്റ്റ് 15ന് കോടികൾവെള്ളത്തിലാക്കി പവിഴപ്പാറകളിലേക്ക് ഇടിച്ചുകയറി. കവരത്തിയുടെ തീരത്ത് ഒരു ദുരന്തത്തിന്റെ ബാക്കിപത്രമായിക്കിടക്കുന്ന നന്ദ് അപരാജിതയുടെ കഥ.
    --------------------------------------
    നിങ്ങളുടെ ഇഷ്ട സമയങ്ങളിൽ, ഒരു പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp വഴി നിങ്ങള്‍ക്ക് ഇംഗ്ലിഷ് പഠിക്കാം. ഏതു പ്രായക്കാര്‍ക്കും എവിടെയിരുന്നും ക്ലാസുകളിൽ പങ്കെടുക്കാം...
    WhatsApp now👉 wa.me/918891774492
    --------------------------------------
    Lakshadweep Tour Package
    GoL Travels Pvt Ltd (Govt. Authorised Travel Agency)
    Pallichal Rd, Thoppumpadi,Kochi
    www.golakshadweep.com, info@golakshadweep.com
    Contact - +91 977 8389 592, 0484 2959023
    --------------------------------------
    LAKSHADWEEP VLOGGER - SWADIK
    / @lakshadweepvloggerswa...
    --------------------------------------
    FOLLOW ME
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel.com
    E Mail: ashrafexcel@gmail.com
    -----------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt, Pin 678601
    Kerala, India
    #AshrafExcel #RouteRecords #Lakshadweep

Komentáře • 564

  • @muneermrk8275
    @muneermrk8275 Před 2 lety +226

    പരസ്പരമുള്ള വിശ്വാസത്തിന് ലക്ഷദ്വീപിലെ സുഹൃത്തുക്കൾ വളരെ പ്രാധാന്യം കൽപ്പിക്കുന്നു ♥️👍🏻🤝

    • @anas.k.967
      @anas.k.967 Před 2 lety +2

      🔥🔥🔥💥💥💥💯💯💯❤❤❤❤

  • @najinaaz
    @najinaaz Před 2 lety +97

    സ്ത്രീകളോട് റെസ്‌പെക്റ്റ് കാണിക്കുന്നതിൽ മലയാളികൾക്ക് മാതൃകയാണ് അവർ; സല്യൂട്ട് ചെയ്യണം ആ കടലിന്റെ മക്കളെ .. നമ്മൾ ലക്ഷദ്വീപിന് വേണ്ടി ശബ്ദിച്ചത് വെറുതെയായില്ല. ❤️ അഷ്രഫ്ക്കാന്റെ ദ്വീപ് വീഡിയോകൾ കണ്ടപ്പോൾ ബോധ്യമായി അവിടെ കുറ്റകൃത്വങ്ങൾ എന്ത്കൊണ്ട് റിപ്പോർട്ട് ചെയ്യുന്നില്ല എന്ന്. നന്മയുടെ ആൾരൂപങ്ങൾ.. ❤️ ലക്ഷദ്വീപ്..

  • @anzarkarim6367
    @anzarkarim6367 Před 2 lety +89

    വളരെ സാഹസികമായി എല്ലാവരും കപ്പലിലേകു പോയി വന്നു.....
    എല്ലാവിധ സഹായങ്ങളും ചെയ്തു തന്ന ലക്ഷദ്വീപ് നിവാസികൾക്ക് ഒരായിരം നന്ദി...😍😍😍

  • @jamsheerkottappuram9133
    @jamsheerkottappuram9133 Před 2 lety +62

    എന്തൊരു സ്‌നേഹമുള്ള മനുഷ്യരാണ് ലക്ഷദീപിൽ ഭാഗ്യവേണം അവിടെ ജനിക്കാൻ

  • @sabeerakiltan
    @sabeerakiltan Před 2 lety +36

    സ്നേഹ പൂർവ്വം കോഴിക്കോട് നിന്നും ഒരു ലക്ഷദ്വീപ് കാരി 😍

    • @lakshadweepvloggerswadikh1740
      @lakshadweepvloggerswadikh1740 Před 2 lety +2

      ❤️

    • @sabeerakiltan
      @sabeerakiltan Před 2 lety +1

      @@lakshadweepvloggerswadikh1740 എന്നെ മനസ്സിലായോ സാദിഖ് നിന്റെ പഴയ ഫ്രണ്ട് ആണു 😄

    • @lakshadweepvloggerswadikh1740
      @lakshadweepvloggerswadikh1740 Před 2 lety

      @@sabeerakiltan മനസിലായ് അതാ Reply ചെയ്തേ എവിടെയാണിപ്പോ

  • @anfarkhan
    @anfarkhan Před 2 lety +52

    വളരെ മനോഹരവും അല്പം ഭീകരവുമായ കാഴ്ചകളും ഒരുപാടു സ്നേഹമുള്ള മനുഷ്യരും 👌❤

  • @parambilclicksbyajan4943
    @parambilclicksbyajan4943 Před 2 lety +41

    നല്ല മനുഷ്യർ ഉള്ള ഈ ദ്വീപ്പിന്റെ നല്ല കാഴ്ചകൾ എത്തിച്ച അഷ്‌റഫ്‌ ബ്രോ ക്കും സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ സ്നേഹശംസകൾ നേരുന്നു, വീണ്ടും അടിപൊളി വീഡിയോ കൾ നിങ്ങളിലൂടെ പ്രതീക്ഷിക്കുന്നു, സച്ചു നെ സമ്മതിച്ചു. അപാര ധൈര്യം തന്നെ ❤️❤️❤️❤️

  • @naseemudheenkavaratti5553
    @naseemudheenkavaratti5553 Před 2 lety +60

    njan Naseem video il ulla Police kaaran. Sharikum pediyundayirunnu thirichu safe ayittu ivare ethikunnathuvare. An adventures part of my life. Sachu🔥👏 Ashraf bhai miss u.. 😍👌✌

    • @dr.sachuaysha9625
      @dr.sachuaysha9625 Před 2 lety +5

      ❤️❤️❤️

    • @muhammedyaseen1443
      @muhammedyaseen1443 Před 2 lety +2

      നിങ്ങളും നിങ്ങളെ നാട്ടുകാരുമൊക്കെ അടിപൊളിയാട്ടാ... 😍

    • @muhammedyaseen1443
      @muhammedyaseen1443 Před 2 lety

      @@dr.sachuaysha9625 ബല്ലാത്ത ധൈര്യം തന്നെ ഇങ്ങക്ക്... 🔥

    • @raeesuzahideen1459
      @raeesuzahideen1459 Před 2 lety +1

      നിങ്ങൾ പൊളി അല്ലെ naseem bro

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 Před 2 lety

      @@dr.sachuaysha9625 അപ്പോൾ dr ആണോ ?

  • @aneeshashereef7487
    @aneeshashereef7487 Před 2 lety +14

    Mashaallah .കപടത ഇല്ലാത്തലോകവും മനുഷ്യരും .
    നീ ന്ത ലറിയില്ലത്ത സച്ചുവും സൈന്യവും നടത്തിയ സാഹസിക യാത്ര അശറഫിക്കടെ ഓരോ മണൽതരിയെ കുറിച്ചുള്ള വിവരണവും അതിമനോഹരം

  • @fazalphotography1385
    @fazalphotography1385 Před 2 lety +13

    12:38 പോയ കണ്ണട തിരിച്ച് കിട്ടിയ മൊമന്റ്😍

  • @mohammedalipaatasheri2190
    @mohammedalipaatasheri2190 Před 2 lety +133

    ലോകത്തിലെ എല്ലവരും ലക്ഷദീപിലെ പോലെ മനുഷ്യരെ പോലയാണങ്കിൽ എത്ര സന്തേഷമായിരുന്നു എന്ന് ആർക്കങ്കിലും തോന്നിയിട്ടുണ്ടോ അഭിപ്രായം അറിയിക്

    • @shailanasar3824
      @shailanasar3824 Před 2 lety

      Sathiam

    • @MrMammuka
      @MrMammuka Před 2 lety

      Ashrafkade video oru rashayum illaa
      Oroo minitum athrakku shandosham thonunnu
      Nammude nadu angina ayirunnegilooo annu agrahikkunnu

    • @mohammedalipaatasheri2190
      @mohammedalipaatasheri2190 Před 2 lety

      Thanks to all

    • @sanasmith4459
      @sanasmith4459 Před 2 lety

      Njn 7 th vare padicha kannur, payyannur nu aduthu thavissery govt. School um ethu pole aanu paisa vachu Namma thanne sadanam adukkunnu

    • @saheershapa
      @saheershapa Před 2 lety

      Valare shariyanu

  • @shaukarakkal3314
    @shaukarakkal3314 Před 2 lety +17

    അഷ്റഫ് ഭായ് നിങ്ങൾ ഒരു ജിന്ന് ആണ് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന ഒരു ജിന്ന് ❤️

  • @rasheekkadampuzha
    @rasheekkadampuzha Před 2 lety +11

    സാദിഖ് ബ്രോ fans ലൈക് adi 👍🏻👍🏻👍🏻👍🏻. Super വീഡിയോ അശ്‌റഫ്‌ക്കാ 👌🏻🥰

  • @alikadakkodan111
    @alikadakkodan111 Před 2 lety +22

    അവിടെ ഇന്റർനെറ്റ്‌ സ്പീഡ് കുറവായത് കൊണ്ടാണോ ബന്ധങ്ങൾക്ക്‌ ഇത്രയും ദൃഡത 👍

    • @raeesuzahideen1459
      @raeesuzahideen1459 Před 2 lety +4

      അത് മാത്രമല്ല.... എല്ലാവർക്കും എല്ലാവരെയും അറിയാം... അതാണ് main...

    • @raeesuzahideen1459
      @raeesuzahideen1459 Před 2 lety +1

      Njan lakshadweep karanane ethile pala alukalum ente dweepil alla pakshe ethil ulla 90%alukaleyum enikkaroyam njan androth dweepilane....

  • @sajudheensaju1097
    @sajudheensaju1097 Před 2 lety +5

    ദ്വീപിലെ സ്ത്രീകൾ പോയിട്ടില്ലാത്ത കപ്പലിനകത്തേക്ക് നീന്തൽ അറിയാത്ത സച്ചു വേലിയേറ്റ സമയത്തു ഇത്ര സാഹസപ്പെട്ട് പോയത് കൂടെയുള്ളവരുടെ വിശ്വാസത്തിൽ ആയിരിക്കും.
    കപ്പൽ കഥ അടിപൊളി 👍👍

  • @ashokankarumathil6495
    @ashokankarumathil6495 Před 2 lety +30

    ഒരു പോറൽ പോലും ഏൽക്കാതെ സ്നേഹത്തിൽ പൊതിഞ്ഞ് തിരികെ കരയിലെത്തിച്ച , എത്ര നിക്ഷ്ക്കള ഘരായ മനുഷ്യർ !!! കണ്ടു പഠിക്കണം അവരെ ഒക്കെ ?

  • @searchingourself3682
    @searchingourself3682 Před 2 lety +25

    ചില കാര്യങ്ങൾ കാണുമ്പോൾ ലക്ഷദ്വീപ് ഒരു അഭിമാനമാണ് മാതൃകയാണ് ❤

  • @beramaluboys007
    @beramaluboys007 Před 2 lety +21

    വന്നാലോ...
    Murukan കട പോളി... വിശ്വാസം അതാണ് എല്ലാം 🥰😍😍😍

  • @babushihab2625
    @babushihab2625 Před 2 lety +3

    സച്ചുവിന് മറ്റുള്ളവർ കൊടുക്കുന്ന കരുതൽ.. respect 🥰

  • @azimsp676
    @azimsp676 Před 2 lety +7

    അഷ്റഫ് ഭായിയുടെ ഓരോ വിഡിയോക്കും എന്നും വെയിറ്റ് ചെയ്യുന്ന ഞാൻ 😚 ലക്ഷദ്വീപ് പൊളിയാട്ടോ ❤ 😍

  • @rajeleenac5036
    @rajeleenac5036 Před 2 lety +29

    നമ്മുടെ നാട് ആണെകിൽ മുറുക്കാനും ഉണ്ടാവൂല.. പൈസ യും ഉണ്ടാവൂല 😂😂... ലക്ഷദീപ് പൊളി 👍👍👍👍

  • @Shyamfakkeerkollam7890
    @Shyamfakkeerkollam7890 Před 2 lety +11

    ഈ കപ്പൽ കണ്ടപ്പോൾ കൊല്ലം ബീച്ചിൽ കുറച്ചുനാൾ ഇതുപോലൊരു കപ്പൽ കിടന്നത് ഓർക്കുന്നു 😇
    കടൽ വീഡിയോ കുറച്ചു അപകടം ആണെന്നൊരു തോന്നൽ 😕
    എന്തായാലും വീഡിയോ 👍🌹❤️
    ഇതിലും നല്ല വീഡിയോക്കായി കാത്തിരിക്കുന്നു💕🥰💕
    ഒമാനിൽ നിന്ന് ❤️❤️❤️

  • @rmb1869
    @rmb1869 Před 2 lety +8

    അവിടെ ത്തെ ആളുകൾ എന്തൊരു സ്‌നേഹം ആണ് 🥰🥰🥰

  • @baijujohn7613
    @baijujohn7613 Před 2 lety +3

    വളരെ റിസ്ക്ക് എടുത്ത് ഈ കാഴ്ചകൾ ഞങ്ങളിലേക്കെത്തിച്ച അഷ്റഫിനും കൂട്ടുകാർക്കും big thanks.....🤝🤝🤝🥰🥰🥰👏👏👏👏💐💐💐💐

  • @muhammedrafeeqpp2631
    @muhammedrafeeqpp2631 Před 2 lety +6

    ലക്ഷദ്വീപ് നിവാസികൾ ഒരു രക്ഷയുമില്ല ജീവൻ കൊടുത്തും സംരക്ഷിക്കും എന്നും എൻജോയ് ചെയ്തു കാണുന്ന വീഡിയോ ഇന്നൽപം ഭയപ്പെടുത്തി....

  • @dhanyagijimon2056
    @dhanyagijimon2056 Před 2 lety +28

    എത്രയെത്ര യാത്രകൾ ---- അതിലേറെ അനുഭവങ്ങൾ. ലക്ഷദീപിൽ ആദ്യമായി പോകുന്നവർക്ക് വളരെ വിശദമായ study class ആണ് ഈ വീഡിയോസ് നൽകുന്നത്--- Thanks bro💕👌💕👍👍👍

    • @jaleeljaleel2428
      @jaleeljaleel2428 Před 2 lety +2

      Yes

    • @ckpradeepck3982
      @ckpradeepck3982 Před 2 lety

      @@yousafcholakkal6859
      ഇത് പോലൊരു ടാസ്ക് ആണ് മലമ്പുഴയിൽ ബാബുമോൻ എടുത്തത്. ✌️👍

  • @musthafamkv5527
    @musthafamkv5527 Před 2 lety +14

    ലക്ഷദ്വീപിലെ ആ സ്നേഹം ഒരു രക്ഷയും ഇല്ല സചുവിനെയും അഷ്റഫ് ബ്രോയും അത്രമാത്രംഅവർ കയർ ചെയ്യുന്നുണ്ട് .
    സൗദിയിൽ നിന്നും ഒരു കൂട്ടം പ്രവാസികൾ

  • @shazmali5212
    @shazmali5212 Před 2 lety +9

    എന്റെ പൊന്നോ.. ഗംഭീരം പൊളിച്ചു 🌊🌊🌊 🤩👌 Waiting For NeXt... 🌊🌊🌴🌴

  • @yahyarahimanthiruthiyil9347

    അങ്ങോട്ട്‌ പോയപ്പോ ഒരു കോണി ഉണ്ടായിരുന്നു, അത് മടങ്ങിയപ്പോ കണ്ടില്ല, എന്ത് പറ്റി

  • @Linsonmathews
    @Linsonmathews Před 2 lety +36

    ഓരോ നിമിഷങ്ങളും അടിപൊളിയാണ് ഇവിടെ 😍 കണ്ട് നോക്കൂ ഗയ്‌സ് 👍❣️❣️❣️

  • @thasneempulinam
    @thasneempulinam Před 2 lety +1

    നമ്മുടെ മലയാളി വ്ലോഗ്ഗർ വ്യക്തികൾക്കിടയിൽ എന്ത് കൊണ്ടാണ് താങ്കളെ ഇഷ്ടപ്പെടുന്നത് എന്നതിന്റെ ഒരു പകർപാണ് ഈ വ്ലോഗ്. തീർത്തും ഭയാനകം എങ്കിലും ചെയ്യാനുള്ള മനസ്സ് അതിനു ഒരു hatsoff👍🏽 കൂടെ ഉള്ള എല്ലാ സുഹൃത്തുക്കളും ലക്ഷദ്വീപ് നിവാസികളോടുള്ള സ്നേഹം വീണ്ടും കൂട്ടുന്നു 🥰സച്ചു you too dear🥰അടുത്ത നല്ല വീഡിയോ കാണാൻ കാത്തിരിക്കുന്നു. ക്യാമറ കണ്ണുകൾ ❤️

  • @bindhurajanbindhur6906
    @bindhurajanbindhur6906 Před 2 lety +12

    മനം മടിപ്പിക്കാത്ത കാഴ്ചകൾ പ്രേത്യേകിച്ചു അഷ്‌റഫിന്റെ അവതരണം

  • @alriqqa6443
    @alriqqa6443 Před 2 lety +8

    Ashrafkka Adipoli❤️
    ലക്ഷ ദ്വീപ്കാർ സൂപ്പറാണ്❤️

    • @jayanthanthekkiniyedath5443
      @jayanthanthekkiniyedath5443 Před 2 lety

      സൂപ്പറായിരിക്കുന്നു - നേരിൽ കണ്ട മാതിരി - അഭിനന്ദനങ്ങൾ

  • @shihabck7565
    @shihabck7565 Před 2 lety +33

    കണ്ട കാഴ്ചകൾ മനോഹരം.❤️❤️ ഇനി കാണാൻ ഇരിക്കുന്നത് അതിലും മനോഹരം ആയിരിക്കട്ടെ 🥰🥰❤️❤️❤️

  • @stobyjose6766
    @stobyjose6766 Před 2 lety +4

    കുറച്ചു നേരം വേറെ ലോകത്തായിപോയി 😲😲 അല്ലേലും നമ്മൾ ഒരു സ്ഥലത്തു പോയി വന്നാൽ, അവിടത്തെ കഥകൾ പറഞ്ഞു മറ്റുള്ളവർ പേടിപ്പിക്കുന്നത് പതിവാ 🤩🤩🤩

  • @kishorjan854
    @kishorjan854 Před 2 lety +4

    Wooooooooooooooooooow.... Amazing video, Ashraf bro nde koode njagalum aa kappalil kayariya oru feel.. Entho ithu kandappo our കുഞ്ഞി നൊമ്പരം ബാക്കി ആയി.. 👌👍👍👍

  • @fp_fp
    @fp_fp Před 2 lety +7

    സച്ചുത്ത 💥♥️
    As usual എല്ലാരും ഒരേ പോളി ♥️

  • @sreelakshmis7412
    @sreelakshmis7412 Před 2 lety +1

    വെളുപിനെ രണ്ടെമുക്കാൽ മണിക്ക് കാണുന്നു... ഡിപ്രെഷൻ ഉള്ളവർക്ക് ഈ റൂട്ട് റെക്കോർഡ്സ് തരുന്ന പോസിറ്റീവ് വൈബ്.. ഹോ ♥️പ്രേത്യേകിച്ചു ലക്ഷദ്വീപ് സീരിസ്... Thank U Team❤️❤️❤️❤️

  • @123-RUN
    @123-RUN Před 2 lety +24

    പതിവ് പോലെ തന്നെ ദൃശ്യ വിസ്മയം തീർത്ത കിടു vlog 🔥🔥👍🏻
    സ്വദിക് bro ന്റെ ആ ചിരി അടിപൊളി ആണുട്ട 👍🏻👍🏻ആ കണ്ണട തിരിച്ചു കിട്ടിയപ്പോ ഉള്ള happy 😍

  • @vlogfromsky3123
    @vlogfromsky3123 Před 2 lety +3

    ഇക്ക ... ഈ വീഡിയോ കാണുന്ന ഞങ്ങൾ ... ലിനി ചേച്ചിയെ ശരിക്കും മിസ്സ് ചെയ്യുന്നു ...
    .
    .
    ലിനി ചേച്ചി കൂടി വേണമായിരുന്നു ..ഈ യാത്രയിൽ ... 🥳😍😍😍😍😍

  • @vinodkunjukunju5915
    @vinodkunjukunju5915 Před 2 lety +3

    ചരിത്രം പാട്ടുജീവിതം , അടിപൊളി കാഴ്ചകളും എഡിറ്റിങ്ങും അടിപൊളിയാണ് കേട്ടോ

  • @shaharbanbanu5376
    @shaharbanbanu5376 Před 2 lety +2

    സൂപ്പർ ഇതൊക്കെ കാണുമ്പോൾ മനസിന്റെ ഉള്ളിൽ എന്തോ ഒരു ഫീൽ

  • @Rajan-sd5oe
    @Rajan-sd5oe Před 2 lety +12

    എത്ര റിസ്ക് എടുത്തിട്ടാണ് അഷ്‌റഫ്‌ ഒരൊ വീഡിയോ യും നമ്മിൽ എത്തിക്കുന്നത്, അതിനു പറ്റിയ കൂട്ടാളികളും!👍👍👍
    ഇതുപോലെ ഒരു കപ്പൽ 2018ലെ മഹാപ്രളയത്തിൽ കണ്ണൂർ ജില്ലയിലെ തലശ്ശേരിയിലെ ധർമടം ബീച്ചിലും. മണലിൽ ഉറച്ചുപോയിട്ടുണ്ട്. അതും കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും നീക്കാൻ പറ്റാത്തതിനാൽ ശ്രമം ഉപേക്ഷിക്കുകയാണ് ചെയ്തത്.ഒടുവിൽ അവിടെ വെച്ച് തന്നെ പൊളിച്ചു കൊണ്ടുപോകയാണ് ഇപ്പോൾ ചെയ്യുന്നത്. 🤔🤔🤔

    • @gaddafigaddu2792
      @gaddafigaddu2792 Před 2 lety

      വെപ്പൂരിൽ നിന്ന് ലോഡ് ഞാനും കയറ്റി വിട്ടിട്ടുണ്ട് 👍🏻👍🏻👍🏻

  • @SABIKKANNUR
    @SABIKKANNUR Před 2 lety +13

    കപ്പലിലേക്ക് എത്തിപ്പെടാനുള്ള ആ ഒരു സമയം അത്രക്ക് നെഞ്ചിടിപ്പ് ആയിപ്പോയി 🙆🙆
    കപ്പലിന്റെ അവസ്‌ഥ കണ്ട് കിളി പോയി എന്താല്ലേ 😶😶
    എന്തായാലും സംഭവം കിടുക്കാച്ചി വ്ലോഗ്❤️❤️

  • @sunilkumartv1513
    @sunilkumartv1513 Před 2 lety +4

    അടിപൊളി വീഡിയോസ് ആയിരുന്നു 👍 പക്ഷേ വളരെയേറെ അപകടംഉള്ള ഒരു സംഭവമാണ് 🙏

  • @prabhakumarkkaraparambil9992

    വളരെ ഇന്ററസ്റ്റോടെ കണ്ട വിഡിയോ. Thank you so much 🌹👍🙏

  • @zebazebz1203
    @zebazebz1203 Před 2 lety +19

    ദ്വീപ് നിവാസികൾ അടിപൊളിയാട്ട... സച്ചുനേം അഷ്‌റഫ്‌ ബ്രോയെയും നന്നായി കെയർ ചെയ്തു....

  • @riyasolavanna1165
    @riyasolavanna1165 Před 2 lety +2

    ഈ ഷിപ് ഞാൻ കവരതിയിൽ ജോലി എടുക്കുമ്പോൾ ആണ് കരയിൽ അടിഞ്ഞത്. ഇത് ദ്വീപിലേക്ക് വന്ന ഏറ്റവും വലിയ ചരക്കു കപ്പൽ ആണ്. നാട്ടിൽ ഇത് അന്ന് മെട്രോ മനോരമയിലും മാതൃഭൂമിയിലും ഒക്കെ ബേപ്പൂരിൽ വന്ന വലിയ കപ്പൽ എന്ന രീതിയിൽ വലിയ വാർത്ത ആയിരുന്നു.എന്റെ ദ്വീപ് ഫോട്ടോസിൽ ഞാൻ അന്നെടുത്ത ഫോട്ടോ തപ്പിയാൽ ചിലപ്പോൾ കിട്ടും

  • @tomperumpally6750
    @tomperumpally6750 Před 2 lety +2

    'സാദിക്ക്മാർക്ക് എല്ലാം സാധിക്കും' അത് പൊളിച്ച്...😂😁

  • @subaidamohamed3751
    @subaidamohamed3751 Před 2 lety +1

    അഷ്‌റഫ്‌, നിന്നെ പോലെ തന്നെ നിഷ് കള ങ്ക രാണ് നിന്റെ കൂട്ടുകാരും എന്താ യാലും അടിപൊളി സാദിഖ് ന്റെ ചിരി ഒരു രക്ഷ യില്ല,, സ്നേഹ ത്തോടെ ഒരു സഹോദരി, 🥰🥰🥰❤🌹

  • @haseenajahangeer3903
    @haseenajahangeer3903 Před 2 lety +33

    സ്വന്തം അമ്മയെ കൊന്ന മകന്റെ വാർത്ത കേട്ടതിന് ശേഷം അഷ്‌റഫ്‌ ബ്രോയുടെ വീഡിയോ കണ്ടു തുടങ്ങിയപ്പോൾ തന്നെ സത്യസന്ധരായ ലക്ഷദ്വീപ് നിവാസികളെ കാണാൻ സാധിച്ചു .ഭൂമിയിലെ സ്വർഗം തന്നെ ഈ ദ്വീപ്.. 🙏🙏🙏🙏.. നമ്മുടെ കേരളം ശരിക്കും ഒരു ഭ്രാന്താലയം തന്നെ 😪

  • @ibnu3426
    @ibnu3426 Před 2 lety +11

    Visual നു അനുസരിച്ചു BGM കൊടുക്കാൻ route record നെ വെല്ലാൻ ഒരു ചാനെൽ മലയാളത്തിൽ ഇല്ല

  • @shabeermohammed2676
    @shabeermohammed2676 Před 2 lety +2

    നെഞ്ചിടിപ്പോടെയാണ് കണ്ടത്
    പുഴ പോലെയല്ല കടൽ
    ഇത്തിരി അല്ല ഒത്തിരി റിസ്ക്ക് തന്നെയാണ്.. കടലിൽ മുഴുവൻ ടൈം ചിലവഴിക്കുന്നവർ പോലും അതിന്റെ തരം നോക്കിയാണ് ഇറങ്ങുക
    എന്തായാലും ഒന്നും സംഭവിക്കാതെ തിരിച്ചുവന്നല്ലോ പടച്ചവന് സ്തുതി
    ബി കേയർഫുൾ ബ്രോ ❤🌹

  • @WatchMakerIrshadSulaiman20

    ലക്ഷദ്വീപിലെ നാട്ടുകാർ വിശ്വസ്തരും നിഷ്കളങ്കരുമായ ആളുകൾ തന്നെ 😍👍

  • @NMCViewfinder
    @NMCViewfinder Před 2 lety +1

    കടലിൻറെ ഭീകരത ഓരോ ഷോർട് ലും വ്യക്തമാണ് ... വീഡിയോ 👌🏻👍🏻

  • @sallyjose4890
    @sallyjose4890 Před 2 lety

    So beautiful!!! Thanks for sharing. Good job and lovely team ❤️❤️❤️

  • @sreejakaricheri8443
    @sreejakaricheri8443 Před 2 lety +2

    സച്ചു maam ലൂടെ നിങ്ങളെ ചാനൽ നെ പറ്റി അറിയാൻ കഴിഞ്ഞു.... അടിപൊളി ആയിട്ടുണ്ട്.... സൂപ്പർ... Lashadweep yil ഉണ്ടായിട്ടും negal വന്നപ്പോൾ ഒന്ന് കാണാൻ പറ്റിയില്ല... 😔... നല്ല നല്ല വീഡിയോ ഇനിയും പ്രതിഷിക്കുന്നു....tnx sachu maam... 🙏🏻🙏🏻

  • @noufalanthuraaboobacker3099

    Very.nice.ashraf
    Sadiq...bro.super.adipoli

  • @vinodn6534
    @vinodn6534 Před 2 lety +8

    Adventure is thrilling. You were fighting with high tide as well as rusted ship. Take care buddy….

  • @Jabbar-fh2xm
    @Jabbar-fh2xm Před 2 lety

    വളരെ ഭയാനകമായ വീഡിയോ ഭീകര രൂപമായ കപ്പൻ സൂപ്പർ വീഡിയോ ബെസ്റ്റ് വിഷസ്

  • @saheershapa
    @saheershapa Před 2 lety

    Kidilan kaazhcha

  • @mohamedasharudheen928
    @mohamedasharudheen928 Před 2 lety

    Nalla Poli Vibe Video Aayerunnu Innathe. ♥️♥️♥️ Keep Going 🤟🏻🔥

  • @sarafucherukulam
    @sarafucherukulam Před 2 lety +3

    അഥവാ തിരയിൽ പെടുകയാണെങ്കിൽ ചുറ്റും കൂടിയിരിക്കുന്ന നല്ല മനസ്സിൻ്റെ ഉടമകളായ മത്സ്യത്തൊഴിലാളി സഹോദരങ്ങൾ

  • @rajeshnr4775
    @rajeshnr4775 Před 2 lety

    അഷ്റഫ് ഭായി അടിപൊളി വീഡിയോ ഒപ്പമുള്ള എല്ലാവരും നല്ല പിന്തുണ നൽകി കൂടെ നിൽക്കുന്നത് കൊണ്ട് നല്ല രീതിൽ വീഡിയോ ചെയ്യാനും അത്യാവശ്യം വേണ്ട വിവരങ്ങൾ കൃത്യമായി ഞങ്ങളിലേക്ക് എത്തിക്കുവാനും സാധിക്കുന്നുണ്ട് അവർക്കെല്ലാവർക്കും പ്രത്യേകം അഭിനന്ദനം അറിയിക്കുന്നു 👍👍👍 ഇതുപോലെ വെള്ളത്തിൽ നശിഞ്ഞ് കിടക്കുന്ന കപ്പലുകളിലും ബോട്ടുകളിലും കയറുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം ഇതിന്റെയൊക്കെ ഡക്ക് ഉപ്പ് വെള്ളത്തിൽ കിടന്ന് ദ്രവിച്ചിട്ടുണ്ടാക്കാൻ ഇടയുണ്ട് അങ്ങിനെയുണ്ടെങ്കിൽ നമ്മൾ കയറുമ്പോൾ ഡക്ക് തകരാനും വലിയ അപകടം സംഭവിക്കാനും സാധ്യതയുണ്ട് ഇത്തരം കാര്യങ്ങൾ ഇനിയുള്ള യാത്രകളിൽ പ്രത്യേകം ശ്രധിക്കണം 💞💞💞👌👌👌

  • @nesrudheenmarkmediaartistg4627

    പൊളിയെ പൊളി 🌹
    കൂടുതൽ കാഴ്ചകൾ വന്നോട്ടെ..

  • @manzoormohammed892
    @manzoormohammed892 Před 2 lety +1

    Excellent presentation. Deepil poyi vanna pole feel aaavunnu

  • @ranjithmenon8625
    @ranjithmenon8625 Před 2 lety +3

    ഈ സാദിഖ്നുംനമ്മുടെ ബിബിൻ ബ്രോ യ്ക്കും സംസാരത്തിന്ന് ചെറിയ സാമ്യം ഉണ്ട് ഒന്നു ശ്രെദ്ധിച്ചു നോക്കിക്കേ asrafe . വിഡിയോ was excellent👍❤️👌
    Hermit crab ne pattiyulla വിവരണം നന്നായിട്ടുണ്ട്. 👍

  • @saranbabu5053
    @saranbabu5053 Před rokem

    കടലും കടലോളം സ്നേഹം ഉള്ള കുറെ മനുഷ്യരും 😍 Experienced the Love of Lakswadeep people you guys are gem 😍💖

  • @kmasthan
    @kmasthan Před rokem

    Very informative and adventurous too. Excellent video. Loved it.

  • @sandy____697
    @sandy____697 Před 2 lety

    കിടു സൂപ്പർ ❤️🔥🔥

  • @tripthannr4077
    @tripthannr4077 Před 2 lety +1

    ഇത് അൽപം ഭീകരമായി തോന്നി.sachu...njangal പേടിച്ചുപോയി kto.കപ്പലിന്റെ അവസ്ഥ കണ്ടപ്പോൾ സങ്കടവും തോന്നി.

  • @shailanasar3824
    @shailanasar3824 Před 2 lety

    Nalla Kaazchakal.. Thanku Bro

  • @aqsa4694
    @aqsa4694 Před 2 lety +1

    ഇത് കാണുമ്പോൾ ലക്ഷ്ദ്വീപ്പിൽ താമസിക്കാൻ തോന്നുന്നു, നല്ല ഐക്കം, വിശ്വാസം, എല്ലാം കൊണ്ടും നമ്പർ one

  • @latheef__qatar9500
    @latheef__qatar9500 Před 2 lety +6

    Swdik bro.. Super. ആദ്യത്തെ വീഡിയോയിൽ Swadik നെ കണ്ടപ്പോൾ തന്നെ ഞാൻ Swadik ന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്തു👍

    • @user-hi5zn9sh2h
      @user-hi5zn9sh2h Před 2 lety +3

      ഞാനും. വെറുപ്പിക്കാത്ത വ്ലോഗർ

  • @tomperumpally6750
    @tomperumpally6750 Před 2 lety

    ഒരു കാലത്ത് കടലിൽ അജയ്യനായി വിലസി നടന്നിരുന്ന 'നന്ദ് അപരാജിത' എന്ന കപ്പൽ , വിധിയുടെ വിളയാട്ടം കൊണ്ട്, ആസന്ന മരണനായി അനങ്ങാൻ പോലുമാവാതെ അനിവാര്യമായ അവസാനവും പ്രതീക്ഷിച്ച് കിടക്കുന്ന കാഴ്ച ദയനീയമാണ്..
    അതിനുള്ളിൽ കടക്കാൻ നിങ്ങൾ കാണിച്ച ഉദ്യമത്തിന് ആശംസകൾ, വീഡിയോക്ക് അഭിനന്ദനങ്ങൾ..👌👌💕💕

  • @BR-vu8wx
    @BR-vu8wx Před 2 lety

    അടിപൊളി വീഡിയോ, ഈ കപൽ കുറെ ചാനലിൽ കണ്ടിരുന്നു അടുത്ത് വെച്ച് കാണുന്നത് ആദ്യമായാണ്

  • @ajithkalki492
    @ajithkalki492 Před 2 lety +2

    Sadiq broyude channalil kanditund e കപ്പൽ വീഡിയോ 🥰🥰🥰🥰ippo veendum kaanunnu💖💖💖💖💖

  • @rageshkchandhra
    @rageshkchandhra Před 2 lety +14

    Ashraf_Ikka_super.💟

  • @mohammedjaseem5979
    @mohammedjaseem5979 Před 2 lety

    നിങ്ങൾ poliyanu ashrafkkaa... ♥️ella video yum enth super aaanu❤️

  • @shafiev2243
    @shafiev2243 Před 2 lety

    അടിപൊളി video

  • @nisarkarthiyatt5793
    @nisarkarthiyatt5793 Před 2 lety

    അടിപൊളി 🌹👍

  • @ShivathmikaCreations
    @ShivathmikaCreations Před 2 lety +1

    അഷറഫ് ബ്രോ... അടിപൊളി ആയീ ട്ടോ... 👌🏼👌🏼👌🏼🤝🏼👍🏼😍🥰🥰

  • @bsrbasheer6949
    @bsrbasheer6949 Před 2 lety +1

    പൊളി 👍

  • @magichillswayanad2785
    @magichillswayanad2785 Před 2 lety +1

    Fisrt time njan youtubil vlog full episode kaanunnath...adipoli...nalla maattamillaathe camerayil pakarthi...waiting for next vlog

  • @zakirzak1494
    @zakirzak1494 Před 2 lety +1

    Very nice adventurous video. Best wishes to all of you.

  • @rahmathmv6752
    @rahmathmv6752 Před 2 lety

    Good videos 👍lakhshawdeep....👍👏Aantroot...dweep...le,..visheashanghalum.....kaanikkanam.....

  • @shaheermelattur8931
    @shaheermelattur8931 Před 2 lety

    സൂപ്പർ... 😍

  • @ncmphotography
    @ncmphotography Před 2 lety

    അടിപൊളി കാഴ്ചകൾ പുതിയ പുതിയ അറിവുകൾ 😍😍❤️✌️

  • @magypo2958
    @magypo2958 Před 2 lety +1

    കണ്ണും മനസ്സും നിറഞ്ഞു ലക്ഷദ്വീപ് കാഴ്ചകൾ

  • @videodiariesbylibu9553

    കട്ട waiting ayirunnu

  • @ihu1061
    @ihu1061 Před 2 lety

    "Kanunha kazchagal manoharam ..eni kanan uddeshikkunhadum adhi manoharam"
    Ma fvrt vlogger ever .🥰🥰

  • @jamsheenajamsheena3978

    Adipoliyaayi ship visiting

  • @almurshidt3869
    @almurshidt3869 Před 2 lety

    അടിപൊളി 🎉👏🏻❤️

  • @noufalchully7779
    @noufalchully7779 Před 2 lety

    അടിപൊളി പൊളിച്ചു ❤❤❤👍👍👍

  • @faseebaalikkal7450
    @faseebaalikkal7450 Před 2 lety

    12:00, 12:54 kure chirich 😀😀😀
    asusual informativ n bgm👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @shajahanputhukkudi1434
    @shajahanputhukkudi1434 Před 2 lety +10

    ഒരു നാട്ടിൽ എത്തിയാൽ അവിടുത്തെ ആളായി മാറാനുള്ള കയിവ് അപാരം തന്നെ

  • @Usastreetfighter
    @Usastreetfighter Před 2 lety +1

    Spectacular video🤩🤩. Appreciate your all efforts Ashraf Bro.

  • @nijijamesjames7098
    @nijijamesjames7098 Před 2 lety +2

    സാദിഖ് ചേട്ടന്റെ ചിരി കൊള്ളാം 😍

  • @ranjithkumar9168
    @ranjithkumar9168 Před 2 lety

    സച്ചു നെ ഇത്‌ പോലെ ഉള്ള ടാസ്ക് ന്നു ഒഴിവാക്കാമായിരുന്നു...വീഡിയോ പൊളിച്ചു