Ep#09 | ഇവരെന്നെ കടൽവെള്ളം കുടിപ്പിച്ചു! | Desalination in Lakshadweep | Kavaratti Evening Vibes

Sdílet
Vložit
  • čas přidán 23. 01. 2022
  • ലക്ഷദ്വീപിന്റെ കുടിവെള്ള സ്രോതസ്സും, കവരത്തിയിലെ ഒരു മനോഹരമായ സായാഹ്ന കാഴ്ചകളുമാണ് ഈ വീഡിയോയിൽ
    --------------------------------------
    നിങ്ങളുടെ ഇഷ്ട സമയങ്ങളിൽ, ഒരു പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp വഴി നിങ്ങള്‍ക്ക് ഇംഗ്ലിഷ് പഠിക്കാം. ഏതു പ്രായക്കാര്‍ക്കും എവിടെയിരുന്നും ക്ലാസുകളിൽ പങ്കെടുക്കാം...
    WhatsApp now👉 wa.me/918891774492
    --------------------------------------
    Lakshadweep Tour Package
    GoL Travels Pvt Ltd (Govt. Authorised Travel Agency)
    Pallichal Rd, Thoppumpadi,Kochi
    www.golakshadweep.com, info@golakshadweep.com
    Contact - +91 977 8389 592, 0484 2959023
    --------------------------------------
    LAKSHADWEEP VLOGGER - SWADIK
    / @lakshadweepvloggerswa...
    --------------------------------------
    FOLLOW ME
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel.com
    E Mail: ashrafexcel@gmail.com
    -----------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt, Pin 678601
    Kerala, India
    #AshrafExcel #Kavaratti #Lakshadweep

Komentáře • 599

  • @lakshadweepvloggerswadikh1740

    ലെ ഇത് കണ്ടോണ്ടിരിക്കുംമ്പോ കടൽ വെള്ളം കുടിക്കുന്ന ഞാൻ.... ❤️😀

  • @anasabdulvahid1767
    @anasabdulvahid1767 Před 2 lety +89

    സാദിഖ് ബ്രോ ഫാൻസ് ഇങ്ങോട്ടു പോരൂ...🤗🤗🤗🤗🤗

  • @muneermrk8275
    @muneermrk8275 Před 2 lety +121

    സ്വാദിഖ് നല്ല ഒരു സഹയാത്രികനാണ്. എപ്പോഴും പുഞ്ചിരിച്ച മുഖവുമായി നിൽക്കുകയും തമാശയും കാര്യവും അതിന്റെ തനിമയത്തോടെയും പ്രാധാന്യത്തോടെയും പറഞ്ഞു ലക്ഷദ്വീപിനെയും നാട്ടുകാരെയും മനോഹരമായി പരിചയപ്പെടുത്തുന്ന ഒരു നല്ല കൂട്ടുക്കാരൻ ♥️♥️♥️

  • @kunhimohammadt1098
    @kunhimohammadt1098 Před 2 lety +58

    പുതിയ അഡ്മിനിഷ്റ്റർ പട്ടേൽ ദീപുകാരുടെ ജീവിതം ദുരിതത്തിലാക്കി

    • @muhammedshahid537
      @muhammedshahid537 Před 2 lety +5

      എജ്ജാതി mythandi adminstrator, പാവം ജനങ്ങളും

    • @shafeekmc8790
      @shafeekmc8790 Před 2 lety +1

      @@muhammedshahid537 സത്യം

  • @jaseenasulfi8168
    @jaseenasulfi8168 Před 2 lety +80

    ലക്ഷദ്വീപും അവിടുത്തെ ആളുകളെയും ഒരുപാട് ഇഷ്ട്ടമായി, പ്രത്യേകിച്ച് സാദിക്ക് ബ്രോയെ 🤩🤩👌
    Rout റെക്കോർഡ് ലക്ഷദ്വീപ് ബ്ലോഗ്‌ ഇത്രയും ഇഷ്ട്ടപ്പെടാൻ ഒരു കാരണം സാദിക്കും കൂടിയാണ്, മൂപ്പര് ലക്ഷദ്വീപ് അരച്ചു കലക്കി കുടിച്ചിട്ടുണ്ടല്ലോ... എല്ലാം അറിയാം.. 👌🤩🤩

  • @123-RUN
    @123-RUN Před 2 lety +94

    ലക്ഷദ്വീപ് കൂടുതൽ അടുത്തറിയാനും അവരുടെ ഭാഷ.. ഭക്ഷണം.. അങ്ങിനെ എല്ലാം കൂടുതൽ അറിയാനും ഈ ലക്ഷദ്വീപ് സീരിസിലൂടെ നമുക്ക് സാധിക്കുന്നുണ്ട്.. Rout records 🔥🔥

  • @aji171
    @aji171 Před 2 lety +133

    മുടങ്ങാതെ കാണുന്ന ഒരേ ഒരു CZcams channel 🤩🤩Root records ❤️❤️

  • @damasmankada9699
    @damasmankada9699 Před 2 lety +52

    സാദിഖ് bro അടിപൊളിയാണ് 👍❤

  • @mannarkkattukkaranKL50
    @mannarkkattukkaranKL50 Před 2 lety +42

    ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ അവിടുത്തെ ജനങ്ങളോടുള്ള ക്രൂരത ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞു...

  • @sarafucherukulam
    @sarafucherukulam Před 2 lety +36

    സൂപ്പർ . സാദിഖ് തമാശയും വിനയവും പക്വതയും എല്ലാം കൂടി ഒത്തിണങ്ങിയ നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമയാണ്

  • @Rafe0066
    @Rafe0066 Před 2 lety +35

    പറയാതെ ഇരിക്കാൻ വയ്യ.... സാദിഖ് ബ്രോ ഇങ്ങൾ പോളിയാണ് വല്ലാണ്ട് ഇഷ്‌ടായി താങ്കളെ ....all videos കണ്ടതിൽ നിന്നും ...🥰🥰🥰🥰

  • @salimsayed7377
    @salimsayed7377 Před 2 lety +17

    ലക്ഷ ദീപിന്റെ ഈ സൗന്ദര്യവും സൗഹാർദ്ദവും തകർക്കനാണല്ലോ പട്ടേൽ അവിടെ കാല് കുത്തിയത്

  • @sallubro1619
    @sallubro1619 Před 2 lety +42

    പടച്ചവൻ ദീപിൽ ഉള്ള എല്ലാവർക്കും ബർകത്തു കൊടുക്കട്ടെ അവരുടെ മനസ്സിൽ കളങ്കം ഇല്ല

  • @itsme...4183
    @itsme...4183 Před 2 lety +64

    വീഡിയോയുടെ അവസാനം പറഞ്ഞത് പോലെ ദ്വീപിലെ ആളുകളുടെ സ്നേഹവും ബഹുമാനവും വേറെ ലെവൽ😍😍👍🏻👍🏻.... പണ്ട് നമ്മുടെ നാട്ടിൽ ഇങ്ങനെ ആയിരുന്നു😊😊...

  • @akbarmuhammedvalathel8852
    @akbarmuhammedvalathel8852 Před 2 lety +23

    40 മിനിട്ടുള്ള ഈ വീഡിയോ ഒരു മണിക്കൂർ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി 😍 അഷ്‌റഫ് ബ്രോ, സാദിഖ് ബ്രോ, സച്ചു സിസ് ഒരുപാടിഷ്ടം 😍😍😍

  • @muhammedmifsaal3685
    @muhammedmifsaal3685 Před 2 lety +18

    ഞാൻ എല്ലാവീഡിയോ കാണാറുണ്ട് പക്ഷേ കമന്റ് ഇടാറില്ല പറയാതിരിക്കാൻ വയ്യ യാത്ര ഒരു പാട് ഇഷ്ടം ഉള്ള ഒരാളാണ് ഞാൻ ആഗ്രഹങ്ങൾ മനസ്സിൽ അടച്ചു വച്ചു റൂട്ട് റെക്കോർഡി ന്റെ കൂടെ 👍🏻👍🏻👍🏻

  • @Shyamfakkeerkollam7890
    @Shyamfakkeerkollam7890 Před 2 lety +11

    സാദിക്ക് bro ടെ ചിരി അതൊരു വല്ലാത്ത മൊഞ്ചാണ് 😍
    അഷ്‌റഫ് ഇക്കാ വരുമ്പോൾ ഓനെ കൂടെ കൂട്ടിക്കോ ഒന്നൊന്നര മുതലാണ് ❤️
    ഇക്കാടെ വീഡിയോ കാണാൻ വല്ലാത്തൊരു മൊഞ്ചാണ് 🤝👍🌹
    40 minutes പോയത് അറിയുന്നതേ ഇല്ല 😌

  • @jyothis2935
    @jyothis2935 Před 2 lety +8

    പല youtubers ഉം ലക്ഷദ്വീപ് കാണിച്ചു. പക്ഷെ നിങ്ങളിലൂടെ കണ്ട ലക്ഷദ്വീപ് ഒന്ന് വേറെ തന്നെ .സ്നേഹവും, പരസ്പര വിശ്വാസവും., വൃത്തിയും, ഭംഗിയുമുള്ള നാട് ... ഇതൊക്കെ ഒരു തിരക്കും കൂടാതെ അവരോട് ചേർന്ന് കാണിച്ചു തരുന്നതിന് -thank you.. ...

  • @muneertp8750
    @muneertp8750 Před 2 lety +27

    സാദിക്ക് നെ കിട്ടിയത് ഒരു ഭാഗ്യമാണ്. അവൻ ലക്ഷദ്വീപിലെ ഒരു എൻസൈക്ലോപീഡിയ ആണ് 😃

  • @minin4059
    @minin4059 Před 2 lety +16

    സാദിക്ക് ബ്രോ നിങ്ങള് സൂപ്പർ ആണ്

  • @abuzeba9548
    @abuzeba9548 Před 2 lety +4

    ഇതുവരെ കണ്ടതിൽവെച്ചു ഏറ്റവും നല്ല ലക്ഷദ്വീപ് വീഡിയോകൾ അഷ്‌റഫ്‌ exel ബായിയുടേതാണ് 💪🌹😍

  • @jamshadjamshi5339
    @jamshadjamshi5339 Před 2 lety +28

    😍😍അനാർക്കലി സിനിമ കണ്ടപ്പോൾ മുതൽ തുടങ്ങിയതാണ് ലക്ഷദ്വീപിനോടുള്ള പ്രണയം ഇപ്പോൾ അത് കൂടി കൂടി വരുന്നു.

  • @NMCViewfinder
    @NMCViewfinder Před 2 lety +57

    വ്യത്യസ്തമായ ദൃശ്യവിഷ്കാരം ആസ്വദിക്കണേൽ അഷ്‌റഫ് ഭായുടെ ചാനലിൽ തന്നെ വരണം 😍❤️

  • @shan32123
    @shan32123 Před 2 lety +18

    അഷ്റഫ്ക്കാ.. ഇങ്ങളെ വീഡിയോ വല്ലാത്ത ഒരു ലഹരിയാണ്.. വീഡിയോ കാണാതിരിക്കാൻ പറ്റാത്ത അവസ്ഥയാണ്.. notification കണ്ടാൽ കാണാതെ ഒരു സ്വസ്ഥത ഇല്ല..
    എന്ന് ഒരു അലനല്ലുർക്കാരി❤️

    • @truthfactskeralayoutubers1149
      @truthfactskeralayoutubers1149 Před 2 lety +7

      അസ്വസ്ഥത സുകിഷിക്കണം . കോവിഡ് കാലം ആണ് , ഒന്ന് ടെസ്റ്റ് ചെയ്തോളു .

  • @Rafe0066
    @Rafe0066 Před 2 lety +4

    വർക് കഴിഞ്ഞു ഫ്രഷ് ആയ ശേഷം youtbe ഓപ്പൺ ആകുന്നു first. route records കാണുന്നു... ഇതു മാത്രമാണ് ഇപ്പോഴത്തെ entertainment

    • @nisampothuvath9466
      @nisampothuvath9466 Před 2 lety +1

      നട്ട പാതിരക്കു സൗദിയിൽ നിന്നു ഡ്യൂട്ടി കഴിഞ്ഞ് വന്നു കാണുന്നു...... വീഡിയോ വന്നാൽ പിന്നെ കാണാതെ ഉറങ്ങാൻ കഴിയില്ല

  • @basheerayarbasheerayar7939

    സാദിക്ക് കൂടെതന്നെ ഉള്ളത്കൊണ്ട് എല്ലാകാഴ്ചകളും കാണാനും പല ടൈപിലുള്ള ആൾക്കാരെ പരിചയപ്പെടാനും എളുപ്പമായി

  • @abuthahir8919
    @abuthahir8919 Před 2 lety +14

    അഷ്റഫ് ഭായിടെ വീഡിയോ മാത്രമാണ് സ്കിപ്പ് ചെയ്യാതെ കാണുന്നത് സൂപ്പർ പൊളി വൈബ്...

  • @kishorjan854
    @kishorjan854 Před 2 lety +23

    Ashraf bronde ഈ വീഡിയോ കണ്ടാൽ ശെരിക്കും ലക്ഷദ്വീപ് ന്ടെ ഹൃദയസ്പന്ദനം അറിയാൻ കഴിഞ്ഞു.. ഒരു വല്ലാത്ത മാസ്മരികത ഉണ്ട് ഈ ദ്വീപിനും അവിടത്തെ ജനങ്ങൾക്കും, അങ്ങോട്ടു പോയി സ്ഥിര താമസം ആക്കിയാലോ എന്നൊരു അതിമോഹം 😄🥰🥰🥰🙏🏻

  • @MagicPicsel
    @MagicPicsel Před 2 lety +5

    വീഡിയോ ഒരു രക്ഷയും ഇല്ല ......സച്ചുവും സാദിഖും എലാവരും സൂപ്പര്‍ ....ലക്ഷദീപ് മുഴുവനായും ഇങ്ങട് പോരട്ടെ ..........

  • @sudhia4643
    @sudhia4643 Před 2 lety +10

    A ബ്രോയും.. B. ബ്ബ്രോയും. ഒരു. രക്ഷയുമില്ല. കിടിലൻ. വീഡിയോ.... സാദിഖ്. സിനിമ. കാണാൻ. എന്റെ. നാട്ടിലാണല്ലേ. വരുന്നത്. 👍സുധി. എറണാകുളം.

  • @haseenajahangeer3903
    @haseenajahangeer3903 Před 2 lety +21

    കടപ്പുറത്തൂടെയുള്ള നടത്തം ബുദ്ധിമുട്ടാണെലും രസമാണ്.,. വീഡിയോ എന്നത്തേയും പോലെ സൂപ്പർ.. വീണ്ടും വീണ്ടും അങ്ങോട്ടേക്ക് എത്താൻ ആഗ്രഹം കൂടിവരുന്നു 🙏

  • @noufal37
    @noufal37 Před 2 lety +11

    ശാന്തം സുന്ദരം... ലക്ഷദ്വീപ് അതി മനോഹരി, ദീപ ജനത വളരെ നല്ല ഒരു കൂട്ടം സാധു മനുഷ്യർ ❤️❤️❤️

  • @shihabudheen6187
    @shihabudheen6187 Před 2 lety +2

    സാദിഖ് ബ്രോ......😍 😍 😍 😍 😍

  • @padmanabhanchoorakatu618
    @padmanabhanchoorakatu618 Před 2 lety +15

    എത്ര മനോഹരമായ കാഴ്ചകൾ അതിലുപരി എത്ര നിഷ്ക് ളങ്കരായ മനുഷ്യർ അഷറഫ് ബ്രോ താങ്കൾക്കൊരു ബിഗ് സലൂട്ട്

  • @SaniMarangoly
    @SaniMarangoly Před 2 lety +4

    സാദിഖ് ഭായ് പൊളിയാണ്...പുള്ളിയെ കൂടെ കൂട്ടിയതാണ് ലക്ഷദ്വീപ് വിഡിയോസ്സിനെ ഏറ്റവും കണ്ടെന്റ് ഉള്ളതാക്കിയത് എന്ന് വേണെ പറയാം..👍🏼

  • @shajahanckp2198
    @shajahanckp2198 Před 2 lety +3

    enthoru manushiyan maar ivar poovittu pojikkanam nanna manasullavar specal sadiq bro god video

  • @uwaisibrahimmvkumaranelloo4381

    അശ്‌റഫ്‌ക്കനെ കാത്തിരിക്കുന്നു എന്നും. സ്ഥിരം കാണുന്ന യൂട്യൂബ് ചാനൽ.

  • @varkalakaran.
    @varkalakaran. Před 2 lety +5

    സാദിഖ് ബ്രോ പൊളി ആണ്‌ ഫുൾ ആക്റ്റീവ് ❤

  • @anilchandran9739
    @anilchandran9739 Před 2 lety +5

    സാദിക്കിൻ്റെ കഥകള് കേൾക്കാൻ നല്ല രസമാണ്. 💖👌

  • @ranjithmenon8625
    @ranjithmenon8625 Před 2 lety +6

    സാദിഖിനും, ആശ്രഫിനും ഒരു ബിഗ് ഹായ്👍❤️

  • @alisaheer2673
    @alisaheer2673 Před 2 lety +4

    ലോങ്ങ്‌ വീഡിയോ... രണ്ട് തവണയായി കണ്ടു... 💪🏿

  • @shanavasavs
    @shanavasavs Před 2 lety +2

    എല്ലാ ചോദ്യങ്ങൾ ക്കും അപ്പൊ തന്നെ മറുപടി നൽകുന്ന സാദിക്ക് ആണ് ഈ സീരിസിന്റെ താരം

  • @rajfeomecom
    @rajfeomecom Před 2 lety +4

    Sadiq
    You are a champion bro

  • @rejijoseph7076
    @rejijoseph7076 Před 2 lety +28

    ഇപ്പോഴാണ് ഒന്ന് സെറ്റ് ആയതെന്ന് തോന്നുന്നു, ലക്ഷദ്വീപിന്റെ ശരിയായ ജീവിത കാഴ്ചകളിലേക്ക് ഇറങ്ങി തുടങ്ങിയത് ഇവിടം തൊട്ടാണെന്ന് തോന്നുന്നു. ക്യടിവെള്ളത്തിന്റെ കാര്യം വേറെ ചില youtubers പറഞ്ഞെങ്കിലും വ്യക്തമായി പറഞ്ഞത് ashraf ആണ്. ഇനി electrocity യുടെ കാര്യം കൂടി പറയണം.

  • @yoonus.k7964
    @yoonus.k7964 Před 2 lety +6

    വീഡിയോ കാണുമ്പോൾ നിങ്ങളുടെ കൂടെ ഉള്ളതുപോലെ തോന്നുന്നു😍😍❣️

  • @anas.k.967
    @anas.k.967 Před 2 lety +4

    Sadik poli aan nalla samsaraman💯🔥🔥💥💥💥🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻

  • @nisampothuvath9466
    @nisampothuvath9466 Před 2 lety +3

    ഇവിടെ എല്ലാം വെറൈറ്റി ആണ്..... Route records ❤

  • @zakariyaafseera333
    @zakariyaafseera333 Před 2 lety

    എത്ര നല്ല മനസുള്ള പാവങ്ങൾ അതാണ്‌ ദ്വീപ് നിവാസികൾ ഒരുപാട് ഇഷ്ടമാണ് ലക്ഷംദ്വീപ്കാരെ നന്മകൾ മാത്രം ചെയുന്ന ഹൃദയത്തിൽ സ്നേഹവും നന്മയും മാത്രം കൊണ്ട് നടക്കുന്ന ദ്വീപിലെ പാവങ്ങൾ 😘😘😘❤️❤️❤️

  • @smplysabiying
    @smplysabiying Před 2 lety +13

    First ever Low temperature Thermal desalination plant was introduced at Kavaratti during the time of first UPA government.. it was dedicated to the islanders by Kapil sibal in the presence of our late king PM Sayeed

  • @finix1880
    @finix1880 Před 2 lety +6

    വിവരവും വിജ്ഞാനവും കിട്ടുന്ന ഏക മലയാളം ട്രാവൽ യൂട്യൂബ് ചാനൽ

  • @farismon2615
    @farismon2615 Před 2 lety +2

    പോസിറ്റീവ് വൈബ് &സ്‌മൈൽ സാദിഖ് ബ്രോ ...നിങ്ങൾ പൊളിയാണ് ഒരുപാട് ഇഷ്ടം ❤️

  • @Dplanets
    @Dplanets Před 2 lety +8

    Vibe അതിനു ഇവിടെ തന്നെ വരണം... Route record അത് വേറെ level aanu. ❤️

  • @rajfeomecom
    @rajfeomecom Před 2 lety +9

    Police gentleman and family are good at providing fine hospitality

  • @sijisiji4583
    @sijisiji4583 Před 2 lety +3

    ഈ വീഡിയോ സ്വപ്നങ്ങളിൽ മാത്രം

  • @alriqqa6443
    @alriqqa6443 Před 2 lety +4

    ലക്ഷ ദ്വീപിലെ ഒരോ കാഴ്ചകളും അതി മനോഹരം ❤️ Tank you Ashrafkka and Sadik bro😍

  • @Linsonmathews
    @Linsonmathews Před 2 lety +19

    ലക്ഷദ്വീപ് കാഴ്ചകൾ 😍
    നല്ല പോലെ 👌👌👌

  • @shefinshefi
    @shefinshefi Před 2 lety +3

    കണ്ട് തുടങ്ങിയാൽ തീരരുതെന്ന് ആഗ്രഹിപ്പിക്കുന്ന ദൃശ്യങ്ങൾ ❤❤❤

  • @akhilsudharsanan7593
    @akhilsudharsanan7593 Před 2 lety +1

    ഇതുവരെ കണ്ടതിൽ ഇഷ്ടപെട്ട ലക്ഷദ്വീപ് സീരീസ് ആയിരുന്നു 💕

  • @yakoobathavanad3642
    @yakoobathavanad3642 Před 2 lety +4

    Sadikinte bag oori vekkaarille. 😊

  • @parambilclicksbyajan4943
    @parambilclicksbyajan4943 Před 2 lety +1

    സത്യത്തിൽ ഇന്റർ നെറ്റും സോഷ്യൽ മീഡിയ യും ഒന്നും കിട്ടാത്ത സ്ഥലം തന്നെ ആണ് നല്ലത്. കേരളത്തിൽ ഇപ്പോൾ ആർക്കും ആരെയും കാണാനും പരിചയം പുതുക്കാനും ഒന്നും സമയം ഇല്ല തമ്മിൽ കണ്ടാൽ അറിയാതെ ആയി. ഒരു ചെറിയ കാര്യങ്ങൾ ക്ക് പോലും പിണങ്ങുന്ന ഈ നാട്ടുകാർ ലക്ഷ ദ്വീപ് കാരെ മാതൃക ആക്കണം. സാദിക്ക് ബ്രോ യെ പോലെ ഉള്ള നിഷ്കളങ്ക ത ഉള്ളവർ ആണ് അഷ്‌റഫ്‌ ബ്രോ ക്ക് മുതൽ കൂട്ട്. വീഡിയോ അടിപൊളി ആകുന്നുണ്ട്. സച്ചു വാണ് റൂട്ട് റെക്കോർഡ്സ് ന്റെ ഐശ്വര്യം. ❤❤❤❤

  • @kL_12_Hasee
    @kL_12_Hasee Před 2 lety +6

    ഓരോ എപ്പിസോഡ് കഴിയുമ്പോഴും വേറെ ലെവൽ കാഴ്ചകളും അനുഭവങ്ങളും ഒരു രക്ഷയും ഇല്ല മനസ്സ് നിറച്ചു തരുന്നുണ്ട് RR❤
    ലക്ഷദ്വീപ് നിവാസികളും ❤❤❤❤❤❤👌🏻👌🏻👌🏻

  • @subaidamohamed3751
    @subaidamohamed3751 Před 2 lety +6

    അഷ്‌റഫ്‌, സാദിഖ്, നല്ല ജോഡി, അപ്പോൾ സെബി പാവം,, മാഷാഅല്ലാഹ്‌ ദിപിലെ അത്ഭുതങ്ങൾ ഒരു രക്ഷയില്ല, എനിക്ക് നേരിട്ട് കാണാൻ ഭാഗ്യമില്ല, അഷ്‌റഫ്‌ കാരണം ഒരുപാട് ദിപ് കാഴ്ചകൾ കണ്ടു,, അൽഹംദുലില്ലാഹ്, എല്ലാവരോടും എന്റെ സലാം പറയുക, 🥰❤🌹🤲🤲🤲

  • @shabeermohammed2676
    @shabeermohammed2676 Před 2 lety +7

    കിലാഞ്ചി കഴിക്കാൻ വേണ്ടി മാത്രം ഒന്ന് ലക്ഷദീപ് വരെ പോയാലോ എന്നൊരു ചിന്ത ഇല്ലാതില്ല ❤❤
    നാട്ടിൽ കിട്ടുമോ ഈ വിഭവം

  • @latheef8854
    @latheef8854 Před 2 lety +6

    വ്യത്യസ്തമായ കാഴ്ചകൾ, വ്യത്യസ്ത അനുഭവങ്ങൾ, എല്ലാം നല്ല അറിവുകൾ.

  • @vvideo123
    @vvideo123 Před 2 lety +1

    മൂന്ന് ദിവസം കൊണ്ട് വീഡിയോ അപ്‌ലോഡ് ചെയ്യുന്ന പിള്ളേർ പൊളി ആണല്ലോ

  • @nedhi75
    @nedhi75 Před 2 lety +8

    Every day waiting for your lakshadweep Vibes 😍💞

  • @noushadaleema.5501
    @noushadaleema.5501 Před 2 lety +2

    അഷ്‌റഫ്‌ക്കാ എന്തിനാണ് ലക്ഷദ്വീപ് തെങ്ങിന് ഇങ്ങനെ പെയിന്റ് അടിച്ചിട്ടുള്ളത്..? ലക്ഷദ്വീപ് പല ക്യാമറയിലൂടെയും കണ്ടിട്ടുണ്ട് അഷ്‌റഫ്‌ എക്സൽ ഇത് വേറെ ലെവലാണ് ❤❤❤❤️💯

  • @kamarudheenkamarudheen7601

    കാഴ്ചകൾക്കായി കാത്തിരിപ്പ് ആയിരുന്നു സൂപ്പർ👍👍👍😍😍😍

  • @visappadivisa7549
    @visappadivisa7549 Před 2 lety

    വെറും കാഴ്ചയല്ല വേറിട്ട കാഴ്ചയാണ് സൂപ്പർ

  • @aneeshpkannadikkal822
    @aneeshpkannadikkal822 Před 2 lety +6

    Lakshadwepp vloger um ashrafkka yum sachu വും ellarum poli...aanu 🔥🔥❤️❤️❤️ lakshadwepp ishttam ❤️

  • @sharafut322
    @sharafut322 Před 2 lety +5

    ലക്ഷദ്വീപ് കാഴ്ചകൾ സൂപ്പർ

  • @SABIKKANNUR
    @SABIKKANNUR Před 2 lety +6

    സംഭവം കൊള്ളാലോ 😍മ്യൂസിയം വേറെ ലെവൽ 🤩🤩
    മൊത്തത്തിൽ പൊളി വീഡിയോ ❤️❤️

  • @musthafakp95
    @musthafakp95 Před 2 lety +8

    *എന്നും വീഡിയോസ് ഉണ്ടായിക്കോട്ടെ*

  • @shafeequepnr2389
    @shafeequepnr2389 Před 2 lety +5

    Lakshadweep Oru rakshayum illa Superb 🔥❤️🤲Special Thanks To Sadik Bro🥰

  • @thahirsm
    @thahirsm Před 2 lety +5

    വല്ലാത്തൊരു ദ്വീപ് ❤❤❤

  • @mansoornilamburam1286
    @mansoornilamburam1286 Před 2 lety

    ഒരുപാട് ലക്ഷദ്വീപ് വീഡിയോസുകൾ കണ്ടിട്ടുണ്ട് അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് നിങ്ങളുടെ വീഡിയോസ്
    ആരും കാണിക്കാത്ത പുതുപുത്തൻ കാഴ്ചകൾക്കു വേണ്ടി
    കാത്തിരിക്കുന്നു

  • @mohammedziyad299
    @mohammedziyad299 Před 2 lety +2

    എല്ലാം ഉൾക്കൊള്ളുകയാണിവിടെ..........😍😍😍😍😍💕💕💕💕

  • @aneeshm533
    @aneeshm533 Před 2 lety +2

    സാദിക്ക് ബ്രോ u r awesome.❤️

  • @ra_mi3375
    @ra_mi3375 Před 2 lety +2

    My favorite channel and favorite vlogger ❤️❤️❤️❤️

  • @AbidKl10Kl53
    @AbidKl10Kl53 Před 2 lety

    ലക്ഷദ്വീപ് കാഴ്ച്ചകൾ മനോഹരം അഷ്റഫ്ക്ക❣️👍

  • @arifshabeer6292
    @arifshabeer6292 Před 2 lety

    9 episodes ഉം ഒരേ ദിവസം തന്നെ കണ്ടിരുന്നുപോയ്‌... ❤️❤️

  • @kabeerhussaincvdykabeerhus2356

    Ningal ഓരോ കാര്യങ്ങൽ നന്നായി വിശദീകരിക്കുന്നുണ്ട്

  • @shahalnm9742
    @shahalnm9742 Před 2 lety

    അപ്പോ ശെരി അടുത്ത വീഡിയോയിൽ കാണാം ❤️👍🏽!

  • @sadikkpalliyalil7818
    @sadikkpalliyalil7818 Před 2 lety +3

    Onn parayanilla ashrafkaa . Sadik broo in sha allah namukk kanananam

  • @salman.2556
    @salman.2556 Před 2 lety +1

    ഹേയ് കാത്തിരിക്കുവായിരുന്നു..😍🥰😍🥰

  • @thanzeernazar7602
    @thanzeernazar7602 Před 2 lety +1

    Kidu♥️

  • @ilfa1899
    @ilfa1899 Před 2 lety +3

    Lakshadeepukarude sneham🥰🥰

  • @safiyapocker6932
    @safiyapocker6932 Před 2 lety +6

    സാധിക്കു ബായ് എങ്ങനെ സഹിക്കുന്നു റൂട്ട അഷ്റഫിനെ??? രണ്ടുകൊല്ലമായി അധികം ഹായ് ഞങ്ങളെ സഹിക്കുന്നു. എന്തായാലും അധ്വാനത്തിന് ഫലം വീഡിയോവിൽ പ്രതിഫലിക്കുന്നുണ്ട് നന്ദി, ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @sayyidpookoyathangalpookoy7851

    സൂപ്പർ വീഡിയോ❤❤

  • @navaskaippally1596
    @navaskaippally1596 Před 2 lety +1

    സാദിഖ് യു are amazing man realllly 👍👍👍

  • @sameerk
    @sameerk Před 3 měsíci

    എത്ര നല്ല സ്ഥലങ്ങളും മനോഹമായ ആളുകളുമുള്ള സ്ഥലം

  • @faisalparakkott2250
    @faisalparakkott2250 Před 2 lety +1

    സൂപ്പർ സൂപ്പർ

  • @anishthannani833
    @anishthannani833 Před 2 lety +3

    My favorite chanel ❤️🥰

  • @shailanasar3824
    @shailanasar3824 Před 2 lety +2

    Ethraum Nalla Manushiarkku Annum Samadhanamulla Jeevidham Kodukkana Allah 🤲

  • @shnasarulla6758
    @shnasarulla6758 Před 2 lety

    Laksha depinay naril kandthu polay ayi athra nalla alukal athra nalla nadu thanks ashraf bro

  • @midhunmm8126
    @midhunmm8126 Před 2 lety +7

    ഇടക്കെപ്പോഴോ ഒരു വീഡിയോ കണ്ടു പിന്നെ മുടങ്ങാതെ അതിന്റെപിന്നിലേക്കും മുന്നിലേക്ക് ഉള്ള വീഡിയോകൾ ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു
    ലിനി ചേച്ചിയുടെ കൂടെയുള്ള മുംബൈ സീരീസ് മൊത്തം കണ്ടു
    സൂപ്പർ ലിനി ചേച്ചിയുടെ പ്രത്യേകം അന്വേഷിച്ചു എന്നു പറയണം കേട്ടോ....
    വീഡിയോകൾ പെട്ടെന്ന് തീർന്നു പോകും പോലെ തോന്നുന്നു
    ബംഗാൾ സീരീസിലെ ലെ കല്യാണത്തിന്റെ വീഡിയോ മനസ്സിൽ തട്ടുന്നത് ആയിരുന്നു
    ... ഞാനെങ്ങനെ ആരുടെയും വീഡിയോകൾ തുടർച്ചയായി കാണാറില്ല പക്ഷേ ഇപ്പോൾ അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്നു ഒരുപാട് സ്നേഹം 🤎🤎🤎🤎🤎
    നേരിട്ട് സംസാരിക്കണം എന്നുണ്ട്
    റിപ്ലേ തരുമെന്ന് പ്രതീക്ഷിക്കുന്നു...

    • @shailanasar3824
      @shailanasar3824 Před 2 lety

      Lini.. 👍

    • @nisampothuvath9466
      @nisampothuvath9466 Před 2 lety

      ഇവിടെ എല്ലാവരും ഇങ്ങനെ വന്നതാ..... ഒരു വട്ടം കണ്ടാൽ പിന്നെ കണ്ടു കൊണ്ടേ യിരിക്കും.....

  • @sarithamineesh3925
    @sarithamineesh3925 Před 2 lety +1

    ഒന്നും പറയാനില്ല പൊളിച്ചു 🥰👍👏👏

  • @shaharbanbanu5376
    @shaharbanbanu5376 Před 2 lety +1

    Hii sooppar👍 ningalude vedio kandirikkaan nalla rasamaan

  • @anzarkarim6367
    @anzarkarim6367 Před 2 lety +2

    Nice views of lakshadweep....
    😍😍😍😍

  • @tonycherian5633
    @tonycherian5633 Před 2 lety +1

    Sadhik bro de samsaaram nalla rasm und ❤️