മലേഷ്യൻ കർഷകന്റെ പരീക്ഷണക്കൃഷി! - Fig Farm in Malaysia - Edible Bird‘s Nest, A Chinese Delicacy

Sdílet
Vložit
  • čas přidán 6. 03. 2024
  • മലേഷ്യയിൽനിന്ന് കുറേ വ്യത്യസ്തമായ കാഴ്ചകൾ!
    Chinese delicacy - Bird‘s Nest
    Fig farm
    etc
    --------------------------
    FOLLOW ME
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel.com
    E Mail: ashrafexcel@gmail.com
    -----------------------------------------
    #ashrafexcel #routerecordsbyashrafexcel #malaysia

Komentáře • 219

  • @rahmath8914
    @rahmath8914 Před 3 měsíci +10

    സ്റ്റീഫൻ ബ്രോയുടെ മലയാളം നല്ല ഇഷ്ടമായി കുഞ്ഞുങ്ങൾ പറയും പോലെ. നന്നായി മനസിലാവുന്നുമുണ്ട്

  • @shibinm5074
    @shibinm5074 Před 3 měsíci +26

    Figs cultivate ചെയ്തിട്ടുള്ളത് poly house ല് ആണ്. അതിൻ്റെ ഉള്ളിൽ എപ്പോഴും നല്ല ചൂട് നിലനില്ക്കും ഇത് fig tree യുടെ growth നെ help ചെയ്യും. Its a new generation farming technique ❤

  • @manjuviswan3398
    @manjuviswan3398 Před 3 měsíci +9

    ഓരോ സ്ഥലത്ത് പോകുമ്പോഴും ഇങ്ങള് പരിചയപ്പെടുകയും പരിചയപ്പെടുത്തുകയും ചെയ്യുന്ന ഓരോ വ്യക്തികളും നമ്മുടെ ഹൃദയത്തിൽ കയറുന്നു...

  • @Ashokworld9592
    @Ashokworld9592 Před 3 měsíci +9

    ആ.... പക്ഷികൾ ഉമിനീര് കൊണ്ട് എത്ര മനോഹരമായാണ് അതിന്റെ കൂട് നിർമ്മിക്കുന്നത്... ഈ ഒരു ഭാഗം നന്നായി ഇഷ്ട്ടപെട്ടു..... ബ്രോ...!👍👍👍👍👍💙💙💙💚💙💙💚💚💚💕👍

  • @Ashokworld9592
    @Ashokworld9592 Před 3 měsíci +13

    അൾസറിനും. ദഹനസംബന്ധമായ അസുഖങ്ങൾക്കും. ഉത്തമമായ ഒരു പഴമാണ് ഈ അത്തിപഴം.... പരിചയപെടുത്തിയതിന് സന്തോഷം... 👍👍👍👍💙💚💚💜💜💛💛💕👍

    • @firozkhany4ten255
      @firozkhany4ten255 Před 3 měsíci

      ആണല്ലെ
      സത്യാണെന്ന് തോന്നുന്നു

  • @Ashokworld9592
    @Ashokworld9592 Před 3 měsíci +8

    അത്തിചെടികളുടെ ഫാമും. കൊട്ടാരവും. ഉമിനീരുകൊണ്ട് കൂട് കൂട്ടുന്ന പക്ഷികൾ.നിരനിരയായി നിൽക്കുന്ന ഓയിൽ പാമുകൾ എല്ലാം ഒരുപാട് ഇഷ്ട്ടപെട്ടു എല്ലാത്തിനെയും കുറിച്ചുള്ള വിവരണവുമെല്ലാം ഒരുപാട് ഇഷ്ട്ടമായി...ഇനിയും ഇങ്ങനെയുള്ള വീഡിയോ കാത്തിരിക്കുന്നു... സന്തോഷം... 🙏💜💚💚💙💚💜💜💛💛💛💕👍🙏

  • @MsdSanu
    @MsdSanu Před 3 měsíci +7

    Stefan ഫാൻസ്‌ കം ഓൺ 😊❤

  • @shemeerrv2969
    @shemeerrv2969 Před 3 měsíci +2

    എല്ലാ വീഡിയോകളും
    😊 കാണാറുണ്ട്
    സൂപ്പർ..,

  • @shemeerrv2969
    @shemeerrv2969 Před 3 měsíci +6

    അഷ്റഫ് ബ്രോ സൂപ്പർ വീഡിയോ💞💞💞💞

  • @sameerthebusinessman2837
    @sameerthebusinessman2837 Před 3 měsíci

    അത്തി പഴത്തിന്റെ ഫാം ആദ്യമായിട്ട് കാണുന്നു, thanks അഷ്‌റഫ്‌ എക്സൽ 👌❤️💐

  • @sunilmadhavan-zj2re
    @sunilmadhavan-zj2re Před 3 měsíci +2

    അടിപൊളി, ഇപ്പോഴാണ് , അത്തിപ്പഴം ഒരു തോട്ടമായി കാണുന്നത്, നിങ്ങൾ കാഴ്ച്ചയുടെ വേറൊരു ' തലത്തിലേയ്ക്ക് ഇറങ്ങി ചെല്ലുന്നതുകൊണ്ടാണ് , വേറിട്ട ഒരു കാഴ്ചാനുഭവമായി മാറുന്നത്,

  • @fruittreeclub
    @fruittreeclub Před 3 měsíci +3

    5 വർഷമായി ഞാൻ ഇത്തരം അത്തി വളർത്തുന്നുണ്ട്🥰

  • @babyjoseph9030
    @babyjoseph9030 Před 3 měsíci

    Super......An extraordinary video. Thanks a lot ❤❤

  • @sudhia4643
    @sudhia4643 Před 3 měsíci +1

    വീഡിയോ. രണ്ട്തവണ. കാണേണ്ടഅവസ്ഥയാണ്... 👌👍🙏S. Ernakulam.

  • @suhaibmuthu4350
    @suhaibmuthu4350 Před 3 měsíci +3

    ഞാൻ ആറ് വർഷം Malaysia K Lജോലിച്ചെയ്തു എൻ്റെ ബസ്‌റ്റ ഫ്രണ്ട് ആണ് സ്റ്റീഫൻ ഒരുപാടു നന്ദി ഉണ്ട് അദ്ദേഹതിനു ഒരുപാടു സഹായം ചെയ്തു തന്നിട്ടുണ്ട്

  • @kirankishor4099
    @kirankishor4099 Před 3 měsíci

    താങ്കളുടെ വീഡിയോ ഒത്തിരി ഞാൻ കാണുന്നുണ്ട് ഡെയിലി പക്ഷേ ഇപ്പോൾ ആണ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നത് അവതരണം എനിക്ക് വളരെ ഇഷ്ടം ആണ് ❤❤❤❤

  • @redstarebin86
    @redstarebin86 Před 3 měsíci +2

    ഒരു രാജ്യത്തെ ജനങ്ങളുടെ യഥാർത്ഥ ജീവിതം കാണണമെങ്കിൽ നിങ്ങളുടെ വീഡിയോസ് കാണണം.. കൂടെയുണ്ട്, go ahed...

  • @albysdesignworld
    @albysdesignworld Před 3 měsíci +1

    ഓരോ വീഡിയോയിലൂടെയും നിങ്ങളെ ഒരുപാട് ഇഷ്ട്ടമാകുന്നു ബ്രോ..

  • @keralagreengarden8059
    @keralagreengarden8059 Před 3 měsíci +1

    Wow, ഈ അത്തിപ്പഴം ഉണ്ടാക്കുന്നത് വേറെ ലവൽ ആണ്. ആ പ്രാണി കായുടെ ഉള്ളിൽ പോയി ചെയ്യുന്ന പ്രക്രയിൽ ആണ് ഈ അത്തിപ്പഴം പഴുക്കുന്നത്🎉❤ അതിൻ്റെ പ്പൂവ് അകത്തേക്ക് മടങ്ങി പോകുകയാണ് ചെയ്യുന്നത്

  • @renimon13
    @renimon13 Před 3 měsíci +1

    കിടുക്കാച്ചി വീഡിയോ

  • @haneefmasai3537
    @haneefmasai3537 Před 3 měsíci +1

    പൊളിക് ബ്രോ

  • @Ashokworld9592
    @Ashokworld9592 Před 3 měsíci +5

    സ്റ്റീഫൻ ബ്രോ നന്നായി മലയാളം സംസാരിക്കുന്നു... എല്ലാം മനസ്സിലാകുന്നുമുണ്ട് സന്തോഷം ബ്രോ... 👍👍👍💙💚💜💜💛💛💛💕🙏

    • @StephenAbrahamMY
      @StephenAbrahamMY Před 3 měsíci +4

      🥰 നന്ദി

    • @jj2699
      @jj2699 Před 3 měsíci

      ​@@StephenAbrahamMY നിങ്ങൾക്ക് മലയാളം എഴുതാനും വായിക്കാനും അറിയാമെന്നറിഞ്ഞതിൽ സന്തോഷം. ഒരു മലയാളി എന്ന നിലയിൽ നിങ്ങളെയോർത്ത് അഭിമാനിക്കുന്നു.

  • @elisabetta4478
    @elisabetta4478 Před 3 měsíci

    Loved Stephen's chit-chat and the road towards the hill.

  • @keralaButterflys
    @keralaButterflys Před 3 měsíci +2

    കൂടെ കൂട്ടിക്കോ നല്ലൊരു മനുഷ്യൻ🥰

  • @jafar117
    @jafar117 Před 3 měsíci

    Green colour aanu nalla madhuram

  • @Ashokworld9592
    @Ashokworld9592 Před 3 měsíci +4

    നിങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ട്ടമാകുന്നുണ്ട് എല്ലാം വിശദമായി പറഞ്ഞു തരുന്നു എന്നുള്ളതാണ്... 👍ഓരോ വീഡിയോയിലൂടെയും നിങ്ങളെ ഒരുപാട് ഇഷ്ട്ടമാകുന്നു ബ്രോ.. ദൈവം എന്നും കൂടെയുണ്ടാകട്ടെ.... 🙏💛💜💚💙💚💕🙏

  • @MALIMM606
    @MALIMM606 Před 3 měsíci +1

    അഷറഫ് ക്കാ ❤🎉

  • @pluspoint1997
    @pluspoint1997 Před 3 měsíci

    Best jodi✌️👍👍

  • @dipuvarghese4522
    @dipuvarghese4522 Před 3 měsíci

    Nice video supper
    Congrats ikka

  • @AbrahamMani-sy7lx
    @AbrahamMani-sy7lx Před 3 měsíci

    22:19 I saw Many type of green house before , hoop house , walk in tunnels and catter pillar tunnels and real computer controlled green house and also its farming and management i saw before but a green house (this is not technically a green house it is only a walk in shade net house look like a green house if you dont believe me ask experts because i saw famous "Euro fresh" green houses in Santiago the real one with huge production per acre blow your mind ) but this was the first time I saw a fig tree growing this way , thanks to Route records and Ashraf excell , excellent video thankyou

  • @sa-gh7pm
    @sa-gh7pm Před 3 měsíci

    Very beautiful video

  • @mysanchar8670
    @mysanchar8670 Před 3 měsíci

    ഹായ് സ്റ്റീഫ നിങ്ങളുടെ സംഭാഷണം കേൾക്കാൻ നല്ല രസമുണ്ട്

  • @AliAli-hk6xd
    @AliAli-hk6xd Před 3 měsíci +1

    Supper

  • @sujask4857
    @sujask4857 Před 3 měsíci +1

    Ashraff bro...🥰 Steefan bro🥰👍

  • @athmamadassery1987
    @athmamadassery1987 Před 3 měsíci

    Good one ikka 😊

  • @abdullakanakayilkanakayil5788

    സൂപ്പർ

  • @Ashokworld9592
    @Ashokworld9592 Před 3 měsíci

    അത്തിപഴത്തിന്റെ ഗുണങ്ങൾ ഏറെയാണ്.. നമ്മുടെ നാട്ടിലെ ഈ പഴങ്ങൾക്ക് മധുരം കുറച്ചുമാത്രമേയുള്ളൂ.. ഒത്തിരി ഔഷധങ്ങൾക്ക് ഈ പഴം ശേഖരിക്കുന്നുമുണ്ട്... 👍👍👍👍💙💚💚💚💜💜💛💛💕👍

  • @jasimk7491
    @jasimk7491 Před 3 měsíci

    Super

  • @shafi8139
    @shafi8139 Před 3 měsíci

    about stiephen oru dedicated video venamayirunnu. He is an extraordinary person. we will be motivated by his story

  • @user-yu9dv8tc7m
    @user-yu9dv8tc7m Před 3 měsíci

    Video supper ashrafbro stiphanbro❤❤❤

  • @jamalkoduvally9380
    @jamalkoduvally9380 Před 3 měsíci +1

    ഹായ് അഷ്‌റഫ്‌ ക്കാ ✋

  • @sameerk
    @sameerk Před 3 měsíci

    ചരിത്രപരവും സംസ്കാരികപരവുമായ കൂടുതൽ സ്ഥലങ്ങൾ ഉള്പെടുത്തുമല്ലോ

  • @ummerfarooq9156
    @ummerfarooq9156 Před 3 měsíci

    stephen bro full surprise parayunnadhond kanan oru akaamsha und..❤❤❤

  • @searchingourself3682
    @searchingourself3682 Před 3 měsíci

    ഇവിടെ Hyderabad അത്തിപ്പഴം കൃഷി ഉണ്ട് ❤

  • @STArecords
    @STArecords Před 3 měsíci

    Athi farm 👍

  • @aswanthrs5598
    @aswanthrs5598 Před 3 měsíci

    Fish farms explore chey broo avide variety arowanas nte okke special (biggest)farms ind

  • @subaidaakv7153
    @subaidaakv7153 Před 3 měsíci +1

    ഹായ് hello അഷ്‌റു

  • @ReframexYT
    @ReframexYT Před 3 měsíci

    അത്തിപ്പഴം super 😊

  • @Clockwise-ll6fz
    @Clockwise-ll6fz Před 3 měsíci

    Masha Allah ♥
    Malaysia yil varanam enn aagrahamund ♥

  • @sugusugu8102
    @sugusugu8102 Před 3 měsíci

    Ashrafka❤❤❤❤ 👌👌

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc Před 3 měsíci

    അടിപൊളി 🌹🥰🌹

  • @user-eh2gv9er6k
    @user-eh2gv9er6k Před 3 měsíci

    ഹായ് അഷറഫ് ബ്രോ 🥰🥰

  • @sahmedshaheen
    @sahmedshaheen Před 3 měsíci

    Buah. Means fruit

  • @crazygirl8645
    @crazygirl8645 Před 3 měsíci +1

    ആദ്യ കമന്റ്‌ view like എല്ലാം njammalaan

  • @sreeharikn
    @sreeharikn Před 3 měsíci

    Birds nest, pandu Balarama yilengan vayicha orma undu,.

  • @user-eh2gv9er6k
    @user-eh2gv9er6k Před 3 měsíci

    ഹായ് അഷ്‌റഫ്‌ ബ്രോ 🥰🥰

  • @Ashokworld9592
    @Ashokworld9592 Před 3 měsíci

    ഹായ്...... അഷ്‌റഫ്‌ ബ്രോ... നമസ്കാരം.... 🙏💛💜💚💙🙏

  • @TheKooliyadan
    @TheKooliyadan Před 3 měsíci

    സ്റ്റീഫൻ.... 👍👍

  • @shafiev2243
    @shafiev2243 Před 3 měsíci

    Good 😍😍

  • @sreekala4222
    @sreekala4222 Před 3 měsíci

    Nice

  • @elisabetta4478
    @elisabetta4478 Před 3 měsíci

    The fig tree is native to the Mediterranean region, it grows like a Cashew tree. Furthermore, it attracts bees.

  • @ismailch8277
    @ismailch8277 Před 3 měsíci

    super👍👍👌👌

  • @iqbalp4391
    @iqbalp4391 Před 3 měsíci +1

    Steefen super

  • @excellentideas5719
    @excellentideas5719 Před 3 měsíci

    അങ്ങനെ അതും കഴിഞ്ഞു 👍👍👍🥰🥰🥰

  • @Vinayan.Pambungal
    @Vinayan.Pambungal Před 3 měsíci

    ഒരുപാട് നല്ല ഇൻഫർമേഷൻസ് കിട്ടിയ ഒരു വീഡിയോ.... 👌👌👌
    സ്റ്റീഫൻ ബ്രോ അടിപൊളിയാണ്...
    സ്റ്റീഫന്റെ സ്ഥിരം ഉള്ള രണ്ട് ഡയലോഗ്.... 1,അതേ.... 2,സർപ്രൈസ്
    😄

  • @shajumonpushkaran3167
    @shajumonpushkaran3167 Před 3 měsíci

    അത്തിപഴത്തിൻ .....എന്ന് തുടങ്ങുന്ന ഒരു സുപ്പർ പാട്ടുണ്ടല്ലോ....❤

    • @aliakbardxn
      @aliakbardxn Před 3 měsíci

      അത്തിപ്പഴം എന്ന് തുടങ്ങുന്ന ഖുർആൻ സൂറ: ഉണ്ട്

  • @habibkodur4890
    @habibkodur4890 Před 3 měsíci +1

    ഞാൻ വേറെ ആളെ വീഡിയോ കണ്ടിട്ടുണ്ട് അന്നും ഇതേ അഭിപ്രായം പറഞ്ഞു നല്ല വില ഉണ്ട് അന്ന് ആ വീഡിയയിൽ പറഞ്ഞിരുന്നു

  • @latestpsc4948
    @latestpsc4948 Před 3 měsíci

    വയനാട് ✌🏻

  • @shihabvalancheri1503
    @shihabvalancheri1503 Před 3 měsíci

    സ്റ്റീഫൻ ❤❤

  • @JishnuPalakkattu
    @JishnuPalakkattu Před 3 měsíci

    Ameezing🎉

  • @viswanadhvadakara3985
    @viswanadhvadakara3985 Před 3 měsíci

    ❤❤ Good

  • @safariqbalmachinchery1315
    @safariqbalmachinchery1315 Před 2 měsíci

    മലേഷ്യയിൽ പോയി കൃഷി ചെയ്ത് അവിടെ കൂടാൻ തോന്നുന്നു 🥳😃

  • @sreejithkarthika1443
    @sreejithkarthika1443 Před 3 měsíci +1

    👍

  • @Sreejith_K_Rajan
    @Sreejith_K_Rajan Před 3 měsíci

    പെട്ടന്ന് പെട്ടന്ന് വിഡിയോ ഇറക്കണേ..

  • @hiza9613
    @hiza9613 Před 3 měsíci

    Ashrafka ❤❤❤

  • @sameerthebusinessman2837
    @sameerthebusinessman2837 Před 3 měsíci

    birds nut ഉം കുങ്കുമ പൂവും കസിൻസ് ആണല്ലേ 😊സൗന്ദര്യ വർധന വസ്തുക്കൾ 🥰

  • @silpakrishnan3028
    @silpakrishnan3028 Před 3 měsíci

    സ്റ്റിഫാൻ ബ്രോ ❤️❤️

  • @muhammedshahid537
    @muhammedshahid537 Před 3 měsíci

    Stephan bro👍🏻👍🏻❤️

  • @saleemmadathil9854
    @saleemmadathil9854 Před 3 měsíci +1

    സൂപ്പർ ❤❤❤😂

  • @AshadeviAsha-vi5lz
    @AshadeviAsha-vi5lz Před 3 měsíci +1

    Hello Chetta enikke oru help venam just Malaysian education details ariyan aanu . Nammude nattil Kure agencies unde but avar through nokkan thalparyamillatha konda just oru cheriya doubt aanu enikke hotel management diploma cheyan aanu avide show money ethra amount kanikkanam ennu ariyilla chettane ariyuane onnu reply tharavoo

  • @asharafalavi
    @asharafalavi Před 3 měsíci

    Bro. That place is a museum it's safe,,,,

  • @hameedalikunnath4670
    @hameedalikunnath4670 Před 3 měsíci

    സ്റ്റീഫൻ ഭായിയുടെ മലയാളം കേൾക്കാൻ നല്ല രസം

  • @user-vj1gh2jk4v
    @user-vj1gh2jk4v Před 3 měsíci

    ഗവിയിൽ പോവുമ്പോ അവിടെ ഒരു മരം ഉണ്ട് സൂപ്പർ ആണ് 😊

  • @ajmalparadi837
    @ajmalparadi837 Před 3 měsíci

    Ashrafkaaaa

  • @sabithmadakkara6243
    @sabithmadakkara6243 Před 3 měsíci +1

  • @lijas133
    @lijas133 Před 3 měsíci +1

    💜💜💜

  • @artist6049
    @artist6049 Před 3 měsíci

    ❤ 👍

  • @shajishamsudeen8586
    @shajishamsudeen8586 Před 3 měsíci

    ബ്രോ, tin എന്നാണ് അത്തിപ്പഴത്തിന് പറയുന്നത്

  • @noushad2777
    @noushad2777 Před 3 měsíci

    👍👍👍

  • @user-vd3yp2zr2w
    @user-vd3yp2zr2w Před 3 měsíci +1

    10 ❤❤❤❤❤

  • @aminakuttyamina6852
    @aminakuttyamina6852 Před měsícem

    Poly house aan.

  • @sunilkumar-bi7zk
    @sunilkumar-bi7zk Před 3 měsíci

    👍👍👍👍

  • @user-ce3cv4xs1f
    @user-ce3cv4xs1f Před 3 měsíci

    ❤❤

  • @shaheerglobe9365
    @shaheerglobe9365 Před 3 měsíci

    😍👍🏻

  • @rehumathullaka8112
    @rehumathullaka8112 Před 3 měsíci

    മിറക്കിൾ ഫാം കട്ടപ്പന ചെയ്യുന്നുണ്ട്... ആപ്പിൾ വരെ അവർ ചെയ്യുന്നുണ്ട്....

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff Před 3 měsíci

    ❤❤❤

  • @shirasanchal5823
    @shirasanchal5823 Před 3 měsíci

    കൊല്ലം dist undu oil Pam estate

  • @abduljaleelpakara6409
    @abduljaleelpakara6409 Před 3 měsíci

    ❤❤❤❤

  • @muraleedharanomanat3939
    @muraleedharanomanat3939 Před 3 měsíci

    Hai

  • @ameerpombra8075
    @ameerpombra8075 Před 3 měsíci

    ഹായ്