Ep#21 | പാമ്പിൻ വിഷംകൊടുത്ത് പറങ്കികളെ കൊന്ന പാമ്പ് പള്ളി! | Exploring Amini Island | Lakshadweep

Sdílet
Vložit
  • čas přidán 1. 03. 2022
  • പാമ്പിൻ വിഷംകൊടുത്ത് പറങ്കികളെ കൊന്ന പാമ്പ് പള്ളി!
    Exploring Amini Island
    --------------------------------------
    നിങ്ങളുടെ ഇഷ്ട സമയങ്ങളിൽ, ഒരു പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp വഴി നിങ്ങള്‍ക്ക് ഇംഗ്ലിഷ് പഠിക്കാം. ഏതു പ്രായക്കാര്‍ക്കും എവിടെയിരുന്നും ക്ലാസുകളിൽ പങ്കെടുക്കാം...
    WhatsApp now👉 wa.me/918891774492
    --------------------------------------
    അപ്പലും മലഞ്ഞിയും: • അപ്പലും മലഞ്ഞിയും - ലക...
    Instagram
    Swadiq: / lakshadweep_vlogger_
    Photographer SA JITH: sajid_mohammedd
    Awri Rahman: / awrirahman
    Sachu: / sachu_aysha
    --------------------------------------
    Lakshadweep Tour Package
    GoL Travels Pvt Ltd (Govt. Authorised Travel Agency)
    Pallichal Rd, Thoppumpadi,Kochi
    www.golakshadweep.com, info@golakshadweep.com
    Contact - +91 977 8389 592, 0484 2959023
    --------------------------------------
    LAKSHADWEEP VLOGGER - SWADIK
    / @lakshadweepvloggerswa...
    --------------------------------------
    FOLLOW ME
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel.com
    E Mail: ashrafexcel@gmail.com
    -----------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt, Pin 678601
    Kerala, India
    #AshrafExcel #RouteRecords #Lakshadweep

Komentáře • 342

  • @ashrafexcel
    @ashrafexcel  Před 2 lety +28

    Ashraf Excel Uncut: czcams.com/channels/roTG4L05Sv_-1oiqrGXVBw.html

    • @shabintkvlogs
      @shabintkvlogs Před 2 lety +1

      Food lovers ഇവിടെ common❤From Bahrain🥰

    • @shakkirmuscat3071
      @shakkirmuscat3071 Před 2 lety +1

      ♥️👍

    • @fasalpk9774
      @fasalpk9774 Před 2 lety +1

      അദ്രോത്തു പോകാഞ്ഞത് എന്താ ??

  • @aslamamni
    @aslamamni Před 2 lety +35

    It's my father... Ist SSLC holder in my island.

  • @navabalam265
    @navabalam265 Před 2 lety +49

    നിങ്ങൾ വളരെ മനോഹരമായി എന്റെ നാടിനെ കുറിച്ച് അവതരിപ്പിച്ചു....നന്ദി.... Jabbar Uvva എന്റെ ഒരു മാമന്‍ ആണ്‌. ഞാന്‍ ഒരു പട്ടാളക്കാരന്‍ ആണ് കുറെ നാളുകള്‍ക്ക് ശേഷം video വഴി നാട് കണ്ടപ്പോള്‍ വളരെ സന്തോഷമായി. എന്തായാലും ഒരുപാട് അഭിനന്ദനങ്ങള്‍ ഇനിയും നല്ല നല്ല videos കാണിച്ച് തരാന്‍ Nathan അനുഗ്രഹിക്കട്ടെ... Assalamu Alaikum....

  • @shreesnook
    @shreesnook Před 2 lety +114

    വല്ലാത്ത വിഷമം stress ഒക്കെ വരുന്ന ദിവസങ്ങളിൽ ഓർക്കാറുണ്ട് അഷ്റഫ് ബ്രോ യുടെ ചാനലിൽ new video ഉണ്ടായിരുന്നെങ്കിൽ എന്ന്. ഇന്നും ആലോചിച്ചു. അജ്മീർ vlog തൊട്ടു കൂടെ കൂടിയതാണ് ഞാൻ. സൂപ്പർ ടെൻഷൻ reliever... 🙏 ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. 😊🥰

    • @nisampothuvath9466
      @nisampothuvath9466 Před 2 lety +2

      വീഡിയോ കണ്ടു കഴിഞ്ഞാൽ വല്ലാത്തൊരു ഫീൽ ആണ്

    • @shreesnook
      @shreesnook Před 2 lety

      @@nisampothuvath9466 yes . 😊

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 Před 2 lety +1

      @@nisampothuvath9466 😍👍

    • @lostatdreams2698
      @lostatdreams2698 Před 2 lety +1

      Same.. Eco traveller and ashraf

    • @ninuninzzz3833
      @ninuninzzz3833 Před 2 lety +2

      Same. എന്റെ mind pain killer ആണ് ഇക്കയുടെ വീഡിയോ

  • @parambilclicksbyajan4943
    @parambilclicksbyajan4943 Před 2 lety +40

    ഒരു വല്ലാത്ത end ആയി പോയി. വീഡിയോ സൂപ്പർ ആയിരിക്കുന്നു. നിങ്ങളുടെ കൂടെ ഉള്ള ടീം നെ ഇഷ്ടം ആയി especially sadikk ❤️❤️❤️❤️

  • @user-ot8nx7vn9y
    @user-ot8nx7vn9y Před 2 lety +41

    ലക്ഷ്യദീപ്‌ ട്രിപ്പ്‌ ഒരുപാട്‌ കണ്ടിട്ടുണ്ട്‌ യൂടൂബിൽ...... പക്ഷെ ഇങ്ങനെ ഒരു വീഡിയോസ്‌ ഇതുവരെ കണ്ടിട്ടില്ലാ.....അഷ്റഫ്‌ ഭായ്‌....നിങ്ങളാണു ശെരിക്കും ഒരു യാത്ര ചാനൽ അവതാരകൻ...... ഒരോ വീഡിയോസും ഒരുപാട്‌ അറിവുകളും തരുന്ന ചാനൽ അഷ്‌റഫ്‌ എക്സൽ.......ഭാക്കി ഉള്ള ചാനൽ ആളുകൾ വന്ന് ചുമ്മാ വന്ന് ഷോ കാണിച്ച്‌ അവർ കാണേടത്‌ കണ്ട്‌ തിരിച്ച്‌ പോകും പക്ഷെ അഷ്‌റഫ്‌ ഭായ്‌ നിങൾ ഉരുപാട്‌ മുന്നിലാണു....അത്‌ കാലം തെളിയിക്കും............❤️❤️❤️

    • @rameshkg6485
      @rameshkg6485 Před 2 lety

      ഗംഭീരമായിരിക്കുന്നു ഓരോ ദ്വീപിലും അവിടുത്തെ നിവാസികളുമായിട്ടുള്ള ഇടപെടലുകൾ . അതുതന്നെയാണ് താങ്കളുടെ vLog ന്റെ പ്രത്യേകത. പിന്നെ ദ്വിപുകാരുടെ സംഗീതത്തിന് നാടൻ ശീലും, താളവും പ്രത്യേക ഇമ്പം

  • @nassertp8757
    @nassertp8757 Před rokem +4

    അമിനി ദ്വീപ് അടിപൊളി അനുഭവങ്ങൾ മികച്ചത് പരിചയപ്പെടുത്തിയ മനുഷ്യർ നിഷ്കളങ്കർ സാധിക്കിന്റേയും സച്ചുവിന്റെയും ചിരി തുടക്കം മുതൽ അവസാനം വരെ വീഡിയോക്ക് നിറം ചാർത്തുന്നു .... അഭിനന്ദനങ്ങൾ എക്സൽ

  • @visappadivisa7549
    @visappadivisa7549 Před 2 lety +5

    കാഴ്ചകൾ കാഴ്ചപ്പാടിന് അനുസരിച്ചു മാറുമെന്ന് മാത്രമല്ല മറ്റുള്ളവരെ കാണിപ്പിക്കുന്നതിലും ആ കാഴ്ചപ്പാട് പ്രതിഫലിക്കും .ഇതേ ദീപിനെ ഇതുവരെ കണ്ടതിൽ നിന്നും വിത്യസ്ഥമാക്കി കാണിച്ചു തന്നതിന് ഒരുപാട് നന്ദി

  • @actionsofachu1726
    @actionsofachu1726 Před 2 lety +24

    ജന പ്രിയ Vlogger റുടെ
    ലക്ഷദ്വീപ് വീഡിയോകള്‍ വല്ലാത്ത ഫീൽ ആണ് ഞങ്ങൾക്ക് തന്നത്
    ഇനി വരാനിരിക്കുന്ന ദുബൈ വീഡിയോകള്‍ അതിമനോഹരമായിരിക്കും❤️

  • @OffDayTrips
    @OffDayTrips Před 2 lety +20

    അവസാനിക്കരുതെന്നു കരുതിയ സീരീസ് 🥰 ബാക്കി ദ്വീപുകൾ ഉണ്ടെങ്കിൽ ഇനിയൊരു സീരീസും കൂടെ ചെയ്യണം

  • @irshadchathery8561
    @irshadchathery8561 Před 2 lety +10

    Sadik മച്ചാൻ ന്റെ fan ആയിപ്പോയി 💙💜❤️❤️❤️❤️💙💙

  • @bindhurajanbindhur6906
    @bindhurajanbindhur6906 Před 2 lety +11

    ഒരു തരത്തിലും മടുപ്പ് തോന്നിക്കാത്ത അവതരണം സൂപ്പർ

  • @abdulgafoor_edappal667
    @abdulgafoor_edappal667 Před 2 lety +22

    One of the best malayalam travel vlogs 👍👍.
    ലക്ഷദ്വീപ് ഇപ്പോൾ ഞങ്ങളുടെ നാടുപോലെ പരിചിതം thanks bro

  • @funworld2178
    @funworld2178 Před 2 lety +26

    ഒരു തരത്തിലും മടുപ്പ് തോന്നാത്ത കാഴ്ചകളും അവതരണവും keep going ashraf kka

    • @althaflakshadweep850
      @althaflakshadweep850 Před 2 lety

      കണ്ണുള്ളവർക്ക് കണ്ണിൻറെ വില അറിയില്ല അത്രതന്നെ..😎

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 Před 2 lety +2

      @@althaflakshadweep850 നിങ്ങളെ ജനങ്ങളോടും അതുപോലെ നാടിനോടും എന്നും ഇഷ്ട്ടം മാത്രം ان شاء الله ഒരിക്കൽ ഒന്ന് വരണം 👍❤️😍

  • @ajayakumar5851
    @ajayakumar5851 Před 2 lety +9

    അഷറാഫ് ഇക്കലാക്ഷദിപ് കാഴ്ചകൾ അതി മനോഹാരം All the best

  • @irshadchathery8561
    @irshadchathery8561 Před 2 lety +14

    അവിടത്തെ ജനങ്ങൾ തമ്മിൽ ഉള്ള സ്നേഹം ചിരി happines ഒക്കെ കാണുമ്പോൾ വല്ലാത്ത ഒരു സന്തോഷം അവിടെ ജനിച്ചാൽ മതിയായിരുന്നു എന്നു ഒരു തോന്നൽ 💜❤️💙❤️💜unconditional love💜💙❤️💜

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 Před 2 lety +2

      ഇവിടെയും അങ്ങനെ തന്നെ ആയിരുന്നല്ലോ!!!!
      നമ്മളൊക്കെ തന്നെയാ മതം പറഞ്ഞും രാഷ്ട്ര്യം കളിച്ചുമൊക്കെയാ ഇപ്പോളുള്ള കേരളം ആക്കിയത്😕

    • @just_in_k_samuel9919
      @just_in_k_samuel9919 Před 2 lety +1

      Sathyam. Avide janicha mathiyaarnnu

  • @sapnazyappi566
    @sapnazyappi566 Před 2 lety +4

    നമ്മുടെ കോമഡി ഉത്സവത്തിൽ വന്ന പാട്ടുകാരൻ 🤩👌🏻

  • @riyasali7875
    @riyasali7875 Před 2 lety +4

    ഇന്നത്തെ വീഡിയോ ട aദിഖ് കൊണ്ടുപോയി

  • @hafis281
    @hafis281 Před 2 lety +4

    മിനിക്കോയി യിൽ പോവാത്തത് പ്രേഷകർക്ക് ഭയങ്കര നഷ്ട്ടമായി.. മറ്റു ദീപുകളിൽ നിന്ന് എല്ലാ തരത്തിലും വ്യത്യാസമുള്ള ദീപാണ് മിനിക്കോയി

  • @noufalvelliyath1990
    @noufalvelliyath1990 Před 2 lety +1

    അതി മനോഹരം..
    😘😘

  • @ncmphotography
    @ncmphotography Před 2 lety +1

    വല്ലാത്തൊരു feelgood videos😍😍✌️♥️

  • @mdnazim7963
    @mdnazim7963 Před 2 lety +2

    ഇത്രയും മനസ്സിൽ ഇടംപിടിച്ച വീഡിയോകൾ 😍💖💖💖💖

  • @rmb1869
    @rmb1869 Před 2 lety +4

    എനിക്ക് അവിടെതെ മനുഷ്യർ കണ്ടിട്ട് എന്തൊരു സ്‌നേഹം 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @AbidKl10Kl53
    @AbidKl10Kl53 Před 2 lety +3

    അമിനി കാഴ്ച്ചകൾ സുന്ദരം !❣️✌️

  • @aboobackerpalanchery692

    ❤️❤️❤️ super aayirunnu lakhsa deep videos, 👍👍

  • @SimplyNaadanCooking
    @SimplyNaadanCooking Před 2 lety +12

    23:00 അന്നത്തെ clip കിടു 😂😂😂😂

  • @murthalajazarichethlath9043

    അവതരണ മികവ് കൊണ്ടും കാഴ്ചകൾ കൊണ്ടും വളരെ നന്നായിട്ടുണ്ട്...ഇനിയും ദ്വീപിലേക്ക് വരണം...

  • @AzruKdtLakdive
    @AzruKdtLakdive Před 2 lety +4

    Vlog നല്ലോണം ഇഷ്ടപ്പെട്ടു. എൻ്റെ സുഹൃത്ത് സ്വാദിഖ് നെ നന്നായി മനസ്സിലാക്കി എന്നതിൽ സന്തോഷം 😂.
    May the journey continue. I will always be a spectator of ur videos. ❤️

  • @nazeeribrahimkutty8397

    സത്യം പറഞ്ഞാൽ ഇത്രയും ആകാംശ യോടെ ബ്ലോഗിങ് വേറെയില്ല... ലക്ഷദ്വീപ് സീരിസ്.. വേറെ ലെവൽ തന്നെ.. ✌️✌️✌️ആശംസകൾ 🌹🌹🌹

  • @Ansaakka
    @Ansaakka Před 2 lety +1

    നിഷ്കളങ്കരായ സാധാരണ ജനങ്ങൾ, ദ്വീപ് 💖

  • @mohamedshihab5808
    @mohamedshihab5808 Před 2 lety +1

    ഇടക്കിക്കിടക്ക് കടന്നു വരുന്ന നാടൻ പാട്ട് ഉണ്ടല്ലോ അത് ഈ കഥ പറച്ചിലുമായി ശരിക്കും ലയിച്ചു ചേർന്നിരിക്കുന്നു..

  • @sakalakalavi5906
    @sakalakalavi5906 Před 2 lety +5

    Bros ഞാന് ഈ റൂട്ടിലൂടെ 1999 ന് ഇതേ പോലെ ഒരു യാത്ര നടത്തിയിരുന്നു. അന്ന് നല്ല കടലിളക്കം ഉണ്ടായിരുന്നു. കടത്ത് തോണിയിലുള്ളവര് മുഴുവനും നനഞ്ഞു കുളിച്ചിരുന്നു.

  • @noushadnoushadalinoushadal7835

    കണ്ടാലും കണ്ടാലും തീരാത്ത ലക്ഷദ്വീപ് കാഴ്ചകൾ അഷറഫ്ക്ക അടിപൊളി 👍👍👍👍

  • @moidumohd1968
    @moidumohd1968 Před 2 lety +1

    നിങ്ങളുടെ vdo ആണ് ഇവിടെ ഒരാശ്വാസം ❤👌👌

  • @AbdulRahman-ve2ro
    @AbdulRahman-ve2ro Před 2 lety

    വളരെ നന്നായി അഭിനദ്ധനങ്ങൾ

  • @tharakathabdullah6821
    @tharakathabdullah6821 Před 2 lety +7

    ദീപ് നിവാസിൽ കലാവാസനയുള്ളവർ ആണ്....

  • @noushidahameed6803
    @noushidahameed6803 Před 2 lety +2

    Ayyooo ente naaad Amini🔥🔥🔥🔥🔥🔥🔥super Masha allah

  • @shajahanch3412
    @shajahanch3412 Před 2 lety +2

    Skipp cheyyaathe kaannuna oru vlog.... Super...

  • @riyasali7875
    @riyasali7875 Před 2 lety +4

    സാദിഖിനെ കണ്ടാൽ മലയാള സിനിമാ നടൻ ഷറഫുദ്ധീനെ പോലുണ്ട്

  • @sanoojdevk872
    @sanoojdevk872 Před 2 lety +2

    Ammeni kappalil tour adikan nee verunnodee tourist bangaram kaat kollan nee verunnodee alli powderittole kannil surumayittole...❣

  • @SABIKKANNUR
    @SABIKKANNUR Před 2 lety +9

    പാമ്പ് പള്ളിയിലെ ആ ഡീറ്റൈൽ ആയിട്ടുളള ചരിത്രം ആദ്യമായാണ് കേൾക്കുന്നത് 🥰
    വിശ്വൽസ് ഒക്കെ അടിപൊളി ആയിന് ❤️❤️
    അണിയറ പ്രവർത്തകരുടെ ബഹളം ആണല്ലോ ഇനിയും നല്ല നല്ല വർക്കുകൾ ചെയ്യാൻ സാധിക്കട്ടെ എല്ലാർക്കും 😍😍😍
    അന്നത്തെ ആ വീണ് കിട്ടിയ വീഡിയോ പൊളിച്ചിന്😝😝😂🤣🤣
    എല്ലാംകൊണ്ടും നല്ല അടിപൊളി വ്ലോഗ് 💝💝

  • @Greenshock
    @Greenshock Před 2 lety +6

    കാഴ്ചകളും കൂട്ടത്തിൽ വിവരങ്ങളും കൂടി നൽകുന്നത് വളരെ നന്നായി

  • @abduljabbarcchatholi2671
    @abduljabbarcchatholi2671 Před 2 lety +1

    അടിപൊളി അഷറഫ് ക്ക ....

  • @shahulhameed7928
    @shahulhameed7928 Před 2 lety +2

    Sachu ചിരി so beautiful and reall

  • @saidalavidp1638
    @saidalavidp1638 Před 2 lety +2

    കാണാത്ത സ്ഥലം കാട്ടിതന്നതിന്ന് നന്ദി 👍👍🌹🌹🌹🌹🌹💚💚💚💚💚💚

  • @sudhia4643
    @sudhia4643 Před 2 lety +2

    ഒന്നേ. പറയാനുള്ളു. സൂപ്പർ. 🙏🙏🙏👍👍👍👌👌👌👌👌സുധി. എറണാകുളം.

  • @sunilkumartv1513
    @sunilkumartv1513 Před 2 lety

    👍അടിപൊളിയായിരുന്നു പെട്ടെന്ന് തീർന്നുപോയ🤓

  • @SureshS-vj6iu
    @SureshS-vj6iu Před rokem

    വളരെ നന്നായിട്ടുണ്ട് വിഡിയോ

  • @media7317
    @media7317 Před 2 lety +2

    ഈ എപ്പിസോഡ് അവസാനിക്കല്ലേ എന്നാണ് ആഗ്രഹിക്കുന്നത്.
    ഓരോ ദ്വീപിലെയും വ്യത്യസ്തമായ അനുഭവങ്ങളും ആളുകളും അറിഞ്ഞത് നല്ലൊരു അറിവുകൾ തന്നെയായിരുന്നു.
    ഇവിടുത്തെ ആളുകൾ വളരെ നിഷ്കളങ്കർ ആണ്..
    അവിടെ എത്തിപ്പെടാൻ ഏറെ ആഗ്രഹിച്ചു പോവുന്നു.
    ഇനിയും കുറെ എപ്പിസോഡിനായി കാത്തിരിക്കുന്നു

  • @seekwithvk
    @seekwithvk Před 2 lety +2

    14:50 seashells മാലിദ്വീപിലും പണ്ട് കാലത്ത് നാണയം ആയി ഉപയോഗിച്ചിരുന്നു എന്ന് കേട്ടു.

  • @AbdulRahman-ve2ro
    @AbdulRahman-ve2ro Před rokem

    മനോഹരം കാഴ്ചകൾ നന്മകൾ ഉണ്ടാകട്ടേ

  • @Suneer_ahmed
    @Suneer_ahmed Před 2 lety +2

    ആ ചരിത്രം പറഞ്ഞ ആൾ പൊളി ആണ് 😍

  • @nidhin85
    @nidhin85 Před 2 lety +3

    Brilliant episode 👌👌….laughed a lot 😂

  • @fiaz102001
    @fiaz102001 Před 2 lety

    23:07 🤭Da Thadiya

  • @anzarkarim6367
    @anzarkarim6367 Před 2 lety +1

    അങ്ങനെ അമിനി ദ്വീപും കാണാൻ കഴിഞ്ഞു ...🥰🥰🥰

  • @xeroxtech442
    @xeroxtech442 Před 2 lety +2

    ഞാൻ ഒരു ലക്ഷദ്വീപ് കാരനാണ്.. ഇപ്പോഴും ഇക്കയുടെ videos കാണാറുണ്ട്.. വല്ലാത്ത ഒരു feel ആണ്.. ദ്വീപിൻ്റെ സംസ്കാരത്തെ പെറുക്കി എടുത്ത ആദ്യത്തെയും അവസാനത്തെയും CZcamsr ആയിരിക്കും ഇക്ക..ഇക്ക പോളിയാണ് മാസ്സ് ആണ്..

  • @itsme...4183
    @itsme...4183 Před 2 lety

    😍😍👍🏻👍🏻... നിസ്സാരം 🤣🤣🤣

  • @rajandivakaran3902
    @rajandivakaran3902 Před 2 lety +6

    പോലീസുകാരൻ കാര്യങ്ങൾ കൃത്യമായി വിശദീകരിച്ചു.. അഭിനന്ദനങ്ങൾ 👍

  • @user-jp6tz4jr5z
    @user-jp6tz4jr5z Před 2 lety

    ഞാൻ ഫുൾ ആയിട്ട് കാണുന്നത് താങ്കളുടെ വീഡിയോ മാത്രമാണ്❤❤❤❤❤

  • @abuthahir8919
    @abuthahir8919 Před 2 lety

    എന്നാ ശരി ഓകെ ബാക്കി വീഡിയോ നാളെ കാണാം അഷ്റഫ് ഭായ്..

  • @travelworldpts9120
    @travelworldpts9120 Před rokem

    വീണ്ടും വീണ്ടും കാണാൻ ഇഷ്ട്ടമുള്ള വീഡിയോസ്

  • @shinepallickal6468
    @shinepallickal6468 Před 2 lety

    സൂപ്പർ ❤️

  • @sanoojsalam4983
    @sanoojsalam4983 Před 2 lety

    Nisaram kidukki

  • @yazi0072
    @yazi0072 Před 2 lety

    വളരെ ഇഷ്ടമായി

  • @swalikitchen3825
    @swalikitchen3825 Před 2 lety

    അടിപൊളി 👍

  • @muhsinasathar
    @muhsinasathar Před 2 lety +3

    പരിപാടി എല്ലാം സൂപ്പർ...
    കുറച്ചു ദിവസായിട്ടുള്ള സംശയം ആണ്.
    സച്ചുവിന് ഇപ്പോൾ ലീവ് ആണോ...?
    അതോ ജോലിമതിയാക്കി വ്ലോഗിനൊപ്പം കൂടിയോ...
    ഏതായാലും ലക്ഷദ്വീപ് കാഴ്ചകൾ ഒരുപാട് ഇഷ്ടപ്പെട്ടു.

  • @sunilkumar-gp2th
    @sunilkumar-gp2th Před 2 lety

    ക്ലിപ്പ് അടിപൊളി ആയിരുന്നു 😍

  • @muhammedshahin6394
    @muhammedshahin6394 Před 2 lety

    Waw adipoli

  • @mohammedalikarakkal7204

    അടിപൊളി

  • @jinasmk2513
    @jinasmk2513 Před 2 lety

    Waiting aaayirunnu

  • @mannarkkattukkaranKL50
    @mannarkkattukkaranKL50 Před 2 lety +4

    ഇക്ക ദുബൈയിൽ നിന്ന് വന്നിട്ട് ലക്ഷദ്വീപിൽ നിന്നുള്ള അടുത്ത വീഡിയോസ് പ്രതീക്ഷിക്കുന്നു ❤️

  • @shameerpt1808
    @shameerpt1808 Před 2 lety

    ഒരുപാട് ഇഷ്ടം

  • @haseenashafi5678
    @haseenashafi5678 Před 2 lety

    Sooper. Sooper..

  • @Isolated_soul_Angel
    @Isolated_soul_Angel Před 2 lety

    പെട്ടെന്ന് തീർന്നു പോയി 😣🥰

  • @shajahank3922
    @shajahank3922 Před 2 lety +1

    ദുബായ്-ഇറാൻ ചരക്ക്‌ കടത്തിന് ഇപ്പോഴും ഇത് പോലുള്ള ഉരു ഉപയോഗിക്കുന്നു..

  • @abuthahir8758
    @abuthahir8758 Před 2 lety

    മാഷാഅല്ലാഹ്‌ ❤🌹

  • @najmunnisashameerp6176
    @najmunnisashameerp6176 Před 5 měsíci

    Super👍👍❤❤

  • @harismuhammed1075
    @harismuhammed1075 Před 2 lety

    സാദിക്കിന്റെ ക്ലിപ്പ് 😍😍😍👌

  • @abdulmujeeb1675
    @abdulmujeeb1675 Před 2 lety

    Super video best of luck

  • @haseenajahangeer3903
    @haseenajahangeer3903 Před 2 lety +8

    കാഴ്ചകൾ കണ്ടു മതി ആയില്ല. കഴിയാറായി എന്നറിയുമ്പോൾ ഒരു സങ്കടം..

  • @shamnadkanoor9572
    @shamnadkanoor9572 Před 2 lety +1

    അടിപൊളി 👍👍👍👍ദ്വീപ്പിലെ ഓരോ അരി മണിയും പെറുക്കിയെടുത്ത A

  • @jabbarki7358
    @jabbarki7358 Před 2 lety

    Wow my Amini island miss you my home town ponmeni 🏝️🏖️

  • @shafeequepnr2389
    @shafeequepnr2389 Před 2 lety +4

    Last Video From Lakshadweep,waiting for UAE 🇦🇪 🔥

  • @thaju7641
    @thaju7641 Před 2 lety +1

    Nice 👍👍👍👍

  • @sanjuvg3110
    @sanjuvg3110 Před 2 lety

    Waiting for amini searched a lot

  • @Salkkaram
    @Salkkaram Před 2 lety +1

    Nalla orupattam aalukal❤️

  • @shamilknajeeb7220
    @shamilknajeeb7220 Před 2 lety

    👍👍👍👍
    സമയം പോയതേ അറിഞ്ഞില്ല..

  • @mohammedyazar957
    @mohammedyazar957 Před 2 lety +1

    Our own amini😍

  • @sirajpp2591
    @sirajpp2591 Před 2 lety

    Ashrafaka oru rakshyum illatoooo .pwoiliiii🥰

  • @zulfanmanglur6315
    @zulfanmanglur6315 Před 2 lety +1

    Love from manglur

  • @alibapputty5393
    @alibapputty5393 Před 2 lety +1

    Lakshadweep videos theernno
    Onnu koodi pokendi varum alle 🥰

  • @nithinareekkara6519
    @nithinareekkara6519 Před 2 lety

    Nisaram comedy usharrr... Pavam gyman

  • @shahulhameedkallumpuram727

    Nice ♥️♥️

  • @rahilmprahil8841
    @rahilmprahil8841 Před 2 lety +1

    Haiiii Ashraf ekka njan Lakshadweep Amini Annu negalu vannapo njan ellayirnu.njan negaludo videose oky kanarundi super annu

  • @rahiyathayyil3788
    @rahiyathayyil3788 Před 2 lety

    Super 👍👍😍

  • @levelksa2708
    @levelksa2708 Před 2 lety +1

    കാഴ്ചകൾ കണ്ടു മതി ആയില്ല അഷ്റഫ് ബ്രോ. കഴിയാറായി എന്നറിയുമ്പോൾ വല്ലാത്ത ഒരു സങ്കടം

  • @sameerthebusinessman2837
    @sameerthebusinessman2837 Před 2 lety +1

    ഞാൻ ലക്ഷ ദ്വീപിൽ പോയിട്ടില്ല ,പക്ഷെ അഷ്‌റഫ് എക്സിൽ ന്റെ വീഡിയോ യിൽ കൂടി പോയി വന്നിട്ടുള്ള ഫീൽ ആണ് ,

  • @Dileepdilu2255
    @Dileepdilu2255 Před 2 lety +1

    Super

  • @shaaaaafi7805
    @shaaaaafi7805 Před 2 lety +3

    Lakshadeep ആളുകൾ സിനിമ വലിയ ആവേശത്തോടെ പറയുന്നു. പക്ഷെ ഒരു ചെറിയ തിയേറ്റർ വന്നിരുന്നെങ്കിൽ. ഇത്രയും നല്ല രീതിയിൽ ടൂറിസം പ്രൊമോട്ട് ചെയ്യുന്നുണ്ടെങ്കിൽ. അത് കൂടി വേണ്ടതാണ്.

  • @rageshkchandhra
    @rageshkchandhra Před 2 lety

    Ashraf ikka ishtam 💕