LD#3 വായകൊണ്ട് മീൻ പിടിക്കുന്ന ലക്ഷദ്വീപ്കാർ | മനുഷ്യനെ തിന്നുന്ന മീനുകൾ | Lakshadweep

Sdílet
Vložit
  • čas přidán 12. 05. 2023
  • For details
    D-gax Assocites
    +91 9544 35 1033
    +91 9656 23 1033

Komentáře • 136

  • @mhdsinansinant285
    @mhdsinansinant285 Před rokem +22

    Comment pinn aaakkkk bosse njaan ellaaa video paraym ithu vareee nee aaakkkeeelllla inn aaakkktoooda....

  • @user-vs5cf7sg4i
    @user-vs5cf7sg4i Před rokem +32

    ലക്ഷദ്വീപിലെ ഏത് ദ്വീപിൽ പോയാലും നമുക്ക് അസൂയ തോന്നുന്ന ഒന്നുണ്ടെങ്കിൽ അവരുടെ "❤ സഹകരണ മനോഭാവം " തന്നെയാണ്.🎉 🚢🚢🚢

  • @statusupdater1330
    @statusupdater1330 Před rokem +71

    ലക്ഷദ്വീപ് പോകാൻ ആഗ്രഹമുള്ളവരുണ്ടോ? 🤍

  • @shijivijayakumar4095
    @shijivijayakumar4095 Před rokem +10

    ലക്ഷദീപിലെ നീരാട്ട് കൊള്ളാമായിരുന്നു. ആ വെള്ളം കാണുമ്പോൾ ആർക്കായാലും ഒന്ന് ചാടി ആറാട്ട് നടത്താൻ തോന്നും.❤

  • @psychostm2838
    @psychostm2838 Před rokem +4

    അസൂയ തോ൬ു൬ു.love from kanyakumari

  • @niyasshah1
    @niyasshah1 Před rokem +15

    ⚠️⚠️⚠️⚠️⚠️⚠️⚠️
    *ലക്ഷദ്വീപിൽ കപ്പൽ യാത്ര ചെയ്യണമെങ്കിൽ വളരേ ബുദ്ധിമുട്ടാണ് കപ്പൽ ടിക്കറ്റ് കിട്ടാനില്ലാ ഇനി കൊച്ചിയിൽ നിന്ന് ടിക്കറ്റ് കിട്ടിയാൽ ലക്ഷദ്വീപിൽ പോയിട്ട് തിരിച്ച് വരാൻ പറ്റാതെ ടിക്കറ്റില്ലാതെ നിങ്ങളൊക്കെ കുടുങ്ങിക്കിടക്കേണ്ടിവരും കാരണം കപ്പൽ ടിക്കറ്റ് കിട്ടാനില്ലാ വളരേ ബുദ്ധിമുട്ടാണ്* *ദ്വീപുകളിൽ വരുന്ന പലരും പല രീതിയിൽ പറ്റിക്കപ്പെടുന്നതായി കാണപ്പെടുന്നു. അതിനാൽ പെർമിറ്റ് എടുത്ത് ദ്വീപിൽ വരുന്നവർ ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നന്നായിരിക്കും. ദ്വീപ് ഭരണകൂടം പെർമിറ്റ് സിസ്റ്റം ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയതിനാൽ തന്നെ കാര്യങ്ങൾ പലർക്കും എളുപ്പമായിട്ടുണ്ട്. മാത്രമല്ല യൂടൂബർമാരുടെ വിഡിയോകൾ കാരണം ഒരുപാട് പേർ ദ്വീപ് കാണാൻ ഉള്ള അതിയായ ആഗ്രഹം കാരണം ചതിക്കുഴിയിൽ ചെന്നു ചാടുന്നു.*
    *സർക്കാർ സംവിധാനത്തിലൂടെ ഉള്ള വരവിനു ചെലവ് കൂടുതലായ കാരണം കൊണ്ട് തന്നെ പലരും ലോക്കൽ സ്‌പോൺസർഷിപ് വഴിയാണ് വരാറുള്ളത്. 95 ശതമാനം ഇങ്ങനെ കൊണ്ട് വരുന്ന ആളുകളും എല്ലാ കാര്യങ്ങളും ഉൾക്കൊണ്ടു കൊണ്ട് അവരുടെ കപ്പാസിറ്റിക്ക് അനുസരിച്ചു മാത്രമേ കൊണ്ട് വരാറുള്ളൂ. എന്നാൽ ബാക്കി 5 ശതമാനം വരുന്ന തട്ടിപ്പു വീരന്മാരിൽ നിന്നും രക്ഷപ്പെടാൻ ദ്വീപ് കാണാൻ വരുന്നവർ കൂടി ശ്രമിച്ചാൽ മാത്രമേ സാധ്യമാവൂ.*
    *1 . ടിക്കറ്റ്: ദ്വീപിൽ ഏറ്റവും പ്രശ്നം ഉള്ളത് കപ്പൽ ടിക്കറ്റ് ഇല്ലായ്മയാണ്. ടിക്കറ്റ് നിങ്ങൾക്ക് കിട്ടുകയാണെങ്കിൽ തന്നെ അത് കൃത്യമായ ടിക്കറ്റ് ആണോ നിങ്ങളുടെ കൈവശം ഉള്ളത് എന്നു പരിശോധിക്കുക. lakport.utl.gov.in എന്ന വെബ്‌സൈറ്റിൽ കയറി നിങ്ങളുടെ ടിക്കറ്റ് പരിശോധിച്ച് ഉറപ്പു വരുത്താം. ഓരോ ടിക്കറ്റിനും ഓരോ വിഭാഗത്തിനും ഉള്ള വില വിവര പട്ടിക അതിൽ ലഭ്യമാണ്. മറ്റു പല വിവരങ്ങളും ലഭ്യമാണ്. നിങ്ങൾക്ക് ലഭിക്കുന്ന ടിക്കറ്റ് നിങ്ങൾ പോകേണ്ട ദ്വീപിലേക്ക് തന്നെയാണോ എന്ന് ഉറപ്പു വരുത്തിയാൽ നല്ലത്. കപ്പലിൽ കയറി "ഗഫൂർക്കാ ദോസ്ത്" നു ഉണ്ടായ അവസ്ഥ വരും.*
    *2. നിങ്ങൾ സമീപിക്കുന്ന ഏജൻറ് ആരാണോ അവരുടെ മുഴുവൻ വിവരങ്ങളും ലഭ്യമാക്കുക. അവർ വിശ്വാസ യോഗ്യരാണോ എന്ന് കിട്ടാവുന്ന എല്ലാ വഴിയിൽ കൂടിയും അന്വേഷിക്കുക.*
    *3. ദ്വീപിൽ നിങ്ങൾക്ക് താമസിക്കാൻ സൗകര്യം ഉണ്ടോ എന്ന് ഉറപ്പു വരുത്തുക.*
    *4. നിങ്ങൾ പറ്റിക്കപ്പെട്ടിരിക്കുന്നു എന്ന് കൃത്യമായി ബോധ്യമായാൽ നിയമ സംവിധാനത്തിലൂടെ അത്തരം ആളുകളെ പുറത്തു കൊണ്ട് വരിക. കാരണം ഇത്തരം ചിലർ നിങ്ങളുടെ പിന്നിൽ വരുന്ന യാത്രക്കാർക്കും പാര ആവാതിരിക്കാൻ വേണ്ടി കൂടിയാണ്.*
    *5. കഴിവതും സ്‌കൂൾ വെക്കേഷനുകളിൽ ദ്വീപ് യാത്ര ഒഴിവാക്കുക. കാരണം ആ സമയത്ത് ആണ് നല്ല ശതമാനം ദ്വീപുകാരും കേരളത്തിൽ പോകുക. ടിക്കറ്റ് ലഭിക്കില്ല.*
    *6.തിരിച്ചു പോവാൻ ഉള്ള ടിക്കറ്റ് ഉണ്ടോ എന്ന് ഉറപ്പു വരുത്തുക.*
    *ലക്ഷദ്വീപിൽ ചിലർ ഉപജീവന മാർഗം ആയി പെർമിറ്റ് / ടൂറിസം ചെയ്യുന്നത് കൊണ്ട് തന്നെ യാത്ര കുറച്ചു ചെലവ് ഉള്ളതാകും എന്ന ഓർമ വേണം. കൊള്ള ലാഭം എടുക്കാത്ത എത്രയോ നല്ല നല്ല ഹോം സ്റ്റേ സംവിധാനങ്ങളും ആളുകളും ഉണ്ട്. അവരെ അന്വേഷിച്ചു കണ്ടെത്തി ദ്വീപിൽ ഏറ്റവും കപ്പൽ ട്രാഫിക്ക് കുറഞ്ഞ സീസൺ സമയം തെരഞ്ഞെടുക്കുക. അതാവും കൂടുതൽ എളുപ്പം ഉണ്ടാക്കുക. സ്‌കൂൾ അടക്കുന്ന സമയത്തും ക്രിസ്ത്മസ് ഓണം വെക്കേഷനിലും ടിക്കറ്റ് ലഭ്യത ദ്വീപുകളിൽ ആയ കാലം മുതൽക്കേ ഒരു സമസ്യ ആണ്. അത് കൊണ്ട് ആ സമയങ്ങളിൽ യാത്ര ഒഴിവാക്കൽ ആവും നല്ലത്.*
    *നിങ്ങളുടെ യാത്ര ശുഭകരവും ഓർമയിൽ നിൽക്കുന്നതും ആവട്ടെ എന്ന് ആത്മാർത്ഥമായി ആശിക്കുന്നു.*

  • @jayanv8988
    @jayanv8988 Před rokem +18

    തേങ്ങ പൊതിക്കാനുളള സാധനം.അത് "പാര "ആണെടാ ഹമുക്കേ😅😅

  • @ncmphotography
    @ncmphotography Před rokem +2

    ദ്വീപും അവിടുത്തെ ആളുകളും കാഴ്ചകളും❤️❤️✌️

  • @YOONUCOOKINGANDTRAVELVLOGS

    യാസീനെ പൊളിയാ മുത്തേ🎉

  • @vinayaksyam1682
    @vinayaksyam1682 Před rokem +2

    Waiting for your next video Yaseen

  • @ameer7032
    @ameer7032 Před rokem +22

    എനിക് ഏറ്റവും ഇഷ്ട്ടം ഉള്ള place ആണ് ലക്ഷദ്വീപ്... inshallah ഞാനും പോവും ഒരിക്കൽ😊

  • @rishil952
    @rishil952 Před rokem +12

    ഇങ്ങോട്ട് വാ മീനെ,,,അങ്ങട് പോ മീനേ.....🙂😒

  • @ramachandrant2275
    @ramachandrant2275 Před rokem +1

    Nice....👍🙋👌♥️

  • @dreamgirl3starswithramsiramsi

    lekshadweep ishtamullavar like😍

  • @merinjoseph5189
    @merinjoseph5189 Před rokem +1

    👍👍💖💓💖💓suuuper

  • @Musthafa.K-gc7zv
    @Musthafa.K-gc7zv Před rokem +1

    Powli

  • @aamina1169
    @aamina1169 Před rokem +10

    Agathi, kavarathi, kadmath, bagaram ee dweepil pokunatha kurach kudi nalath.avidethe all kark evre kalum Malayalam ariyam ath kond Nala pole communication cheyanum explore cheyan pattum nalapole , aa dweepoke tourism ulla dweep Ann minicoy mosham alla kurachu kudi nalath aa dweep oke ann, pinne yaseen brovine ariyina allkar undakum, love from lakshadweep 💙💚

    • @faizicp
      @faizicp Před rokem

      Agatti and bangaram polikkum.... because I'm from there 😂

    • @aamina1169
      @aamina1169 Před rokem

      @@faizicp njanum Agathi kariya ❤️

    • @sreenish8147
      @sreenish8147 Před měsícem

      ​@@faizicpbro sponsor kittumo

    • @faizicp
      @faizicp Před měsícem

      Surely

  • @adarshs7848
    @adarshs7848 Před rokem +2

    ഫായിസ്, മനു, ലാലു, ഉണ്ടായിരുന്നേൽ പൊളിയായനെ

  • @annammamathew7527
    @annammamathew7527 Před rokem +2

    Super vlog

  • @sawman1314
    @sawman1314 Před rokem +3

    തേങ്ങ പൊളിക്കുന്ന സാധനം നാട്ടിലും ഇപ്പോഴും ഇങ്ങനെ ഒക്കെത്തന്നെയാണ്

    • @KumarK-wb7ck
      @KumarK-wb7ck Před rokem

      Njanum anganathe parayilanu thenga pothikunnathu, pakshe ente veedinte aduthonnum vere arkum ethupolathe para illa

  • @aryamolas3978
    @aryamolas3978 Před rokem +2

    ❤😍🥰

  • @leopardtiger1022
    @leopardtiger1022 Před 11 měsíci

    Minicoyile evide aanu nalla chorum meen curriyum meen varthathum kittuga?avidathe meen keralathile maathiri Formalinil mukkiyittundabilla. Keralathile meen vellam Formalinil mukki aanu vikkaan kondu nadakkunnathu.

  • @peethambaranputhur5532
    @peethambaranputhur5532 Před rokem +1

    അടിപൊളി 👌👌👌🙏🌹

  • @shaliyamajeed2357
    @shaliyamajeed2357 Před rokem

    ഹായ് യാസീൻ 👍👍👍❤️❤️❤️

  • @nishanish1146
    @nishanish1146 Před rokem +2

    Kodi beach it's my favourite place ❤❤❤

  • @ejase4719
    @ejase4719 Před rokem +1

    👍👍👍

  • @chakkaraaamivlog9342
    @chakkaraaamivlog9342 Před rokem

    Kakkante uppa bus odikkundo plz reply nigal evidaya wayanattil alle

  • @akbara5657
    @akbara5657 Před rokem +1

    ❤❤❤☺👍

  • @ashiq.chengara_official2475

    അങ്ങട് കുര്ങ്ങ് മീനേ...😛🙌❤

  • @muneerkuttu3880
    @muneerkuttu3880 Před rokem +2

    LD... 👍🌹🌹🌹

  • @filsermalik9427
    @filsermalik9427 Před 9 měsíci +1

    ഫായിസ് ഉണ്ടെങ്കിൽ അടിപൊളിയായേനെ
    അവന്റെ സംസാരരീതി എനിക്കിഷ്ടമാണ്

  • @4smediapresence
    @4smediapresence Před rokem +2

    🎉🎉🎉🎉🎉🎉🎉

  • @faisalnajmu873
    @faisalnajmu873 Před rokem

    Super

  • @sinan_p
    @sinan_p Před rokem +1

    Fayiskane miss cheyyunu 🙂

  • @rashcode9060
    @rashcode9060 Před rokem +3

    Pattuanel fishing cheyyanam❤

  • @majidvlogs1139
    @majidvlogs1139 Před rokem

    ❣❤

  • @thankanak733
    @thankanak733 Před rokem

    👍

  • @ragishijin
    @ragishijin Před rokem

    ❤❤❤

  • @muhammedjamanullakhan
    @muhammedjamanullakhan Před rokem +2

    അത് മിനിക്കോയ്‌ ദ്വീപ്പിൽ മാത്രം കൂടുതൽ പേർ മെർച്ചന്റ് നേവിയിൽ പോവുന്നു. മറ്റു ദ്വീപുകളിൽ കൂടുതലും മത്സ്യതൊഴിലാളികളാണ്

  • @irshadichu6665
    @irshadichu6665 Před rokem

  • @noushadtirur6461
    @noushadtirur6461 Před rokem

    ❤❤❤❤❤

  • @saiswaroop7767
    @saiswaroop7767 Před rokem

    ❤🔥

  • @dilfadiya3872
    @dilfadiya3872 Před rokem

    Poli❤

  • @sheenamanoj7705
    @sheenamanoj7705 Před rokem

    Yaseen video spr

  • @siuuu895
    @siuuu895 Před rokem +7

    Yaseen muthe 🥺❤❤❤❤ sugalle bro

  • @abdulrashid.m1115
    @abdulrashid.m1115 Před rokem +1

    Hey Habeebis come to Lakshadweep ❤️

  • @th__voyager
    @th__voyager Před rokem

    😻

  • @nithyaanirudhan282
    @nithyaanirudhan282 Před rokem +1

    💖💖💖💖💖

  • @347saawan5
    @347saawan5 Před rokem +1

    Bro avidathe local life kanikuvo ?

  • @rahmathullarathu1278
    @rahmathullarathu1278 Před rokem

    Thimgalamoo lakshadeeepiloo

  • @anusree6704
    @anusree6704 Před rokem +1

    🥰🥰😍

  • @fazurakitchen3081
    @fazurakitchen3081 Před rokem +5

    ജീവിതത്തിൽ ഒരിക്കൽ എങ്കിലും മാർക്കറ്റിൽ പോയാൽ അല്ലേ മീനിൻറെ പേര് അറിയുകയുള്ളൂ

  • @canallife999
    @canallife999 Před rokem

    Khalasi khalasi ennalle avaru parayunathu?

  • @elvtech3195
    @elvtech3195 Před rokem

    Njanum pogum ❤❤❤

  • @zzyyccoo
    @zzyyccoo Před rokem +4

    Yaseen ikka❤

  • @alphaytgame
    @alphaytgame Před rokem +3

    Lakshadweeep❤.

  • @muhammedafthab7919
    @muhammedafthab7919 Před rokem

    Yaseen ❤❤

  • @logangaming2879
    @logangaming2879 Před rokem +1

    Vaya kond meen pidikum nu paranjapo ithra beekaram avum nu pratheekshichilla

  • @junaidcm4483
    @junaidcm4483 Před rokem +2

    😆😆👌🐟🐟🐟

  • @akhilamahesh6156
    @akhilamahesh6156 Před rokem

    Hi Yaseen 🥰

  • @opbossgaming3585
    @opbossgaming3585 Před rokem +1

    Yenikum tero reply ❤ yaseen ikka❤

  • @KL14AGORI
    @KL14AGORI Před rokem +1

    Enikk oru doubt und avide appo malayalis ahno

  • @kadeejathanzeela3977
    @kadeejathanzeela3977 Před rokem

    Yasin ikka ningade adress paranj thaa

  • @maneesh8791
    @maneesh8791 Před rokem +7

    ലക്ഷദ്വീപിൽ പോയാലും തള്ളിനു ഒരു കുറവും ഇല്ലല്ലോ യാസീൻ 😂
    അവരെ നമുക്ക് കമ്പവലിക്കു വിളിച്ചാലോ

  • @bangtangirl63
    @bangtangirl63 Před rokem +1

    ചേട്ടാ നമ്മടെ സാറ ചേച്ചിടെ വീടുപണി ഓക്കേ ന്തായി

  • @Achuzz8854
    @Achuzz8854 Před rokem

    Hiii🥰🥰

  • @SameerKhan-ur8it
    @SameerKhan-ur8it Před rokem

    LD.2🎉

  • @niyaska2421
    @niyaska2421 Před rokem

    Ethoke dweepil pokunnund machane?

  • @nayanabnair5393
    @nayanabnair5393 Před rokem +1

    *Yaseen ikka ipo Nammle onum mind ilala😢*

  • @user-eu7to7gn6c
    @user-eu7to7gn6c Před 3 měsíci +1

    നിൻ്റെ ചെളി കേട്ടിട്ട് നിന്നെ തല്ലാൻ തോന്നുന്നു യാസീൻ

  • @croo733
    @croo733 Před rokem +3

    ഈ പെരുന്നാൾ trip ലക്ഷ ദ്വീപ് ലേക് ആണ് ഫ്രൻ്റ്സ് എല്ലാവരും

    • @kunniseedicl7192
      @kunniseedicl7192 Před rokem

      Eathe dweepla pokunnath

    • @Faseela-xs7xd
      @Faseela-xs7xd Před 6 měsíci

      പെരുന്നാളിന്ന് നിങ്ങൾ വരെരുത്
      നിങ്ങൾക്ക് തിരിച്ച് വരാൻ ട്ടിക്കെറ്റ്
      ക്കിട്ടില്ലാ

    • @croo733
      @croo733 Před 6 měsíci

      @@Faseela-xs7xd തിരിച്ച് വരണ്ട 😊

  • @gamerij8906
    @gamerij8906 Před rokem

    Avide kerala style pole undallo

  • @shamilamol5350
    @shamilamol5350 Před rokem +1

    Hiii ente dweepilot vaa agathi dweepil

    • @who.am.1
      @who.am.1 Před rokem

      One day angattu veranam🙂

  • @ssjsajsaj3551
    @ssjsajsaj3551 Před rokem +1

    ഇത് ഒക്കെക്കണ്ടതാണ് സ്ഥലം മാറ്റിപ്പുടി

  • @faisalbava1891
    @faisalbava1891 Před rokem

    മോനെ യാസിൻ നിന്റെ മീസഒന്ന് കനം കുറക്കണം വീഡിയോ എല്ലാം സൂപ്പർ ആണ് നിന്റെ നെറ്റ്ഫായിസ്ഇപ്പടച്ഒന്നുമില്ലേ

  • @muhammedjamanullakhan
    @muhammedjamanullakhan Před rokem +1

    എന്റെ നാട്ടിൽ പോവുമോ

  • @ld__kid__9274
    @ld__kid__9274 Před rokem +1

    Bro അഗത്തി ദ്വീപ്പിലോട്ട് വാ

  • @sujafsuju4349
    @sujafsuju4349 Před rokem

    ആകാനാബേ nonono😂

  • @aliakber-xb3pr
    @aliakber-xb3pr Před rokem

    Agatti island lottu vaaa

  • @eajas
    @eajas Před rokem

    Aa thenga polikunnath nammude naattilum und ,parkol aanu ath

  • @Kaleel2225
    @Kaleel2225 Před rokem

    ബോട്ട് വലിച്ചു കേറ്റുമ്പോ എന്താ അവർ വിളിക്കുന്നെ🧐പോലടിച്ചി എന്നോ 🥴🥴

  • @shahidzyf
    @shahidzyf Před rokem

    Sajath ikkanod urakke parayanam enn parayumbol Lakshadweep le thenga pllingunna sadanam onn explane cheyth thannude enth youtuber Ann ningal.......

  • @Pramod.mavilayi
    @Pramod.mavilayi Před rokem

    ആയം അല്ലടാ ചെറുക്കാ ആഴം 😊

  • @emirzain176
    @emirzain176 Před rokem

    Fayas bro

  • @localvideos2803
    @localvideos2803 Před rokem

    1

  • @user-te9bj2xy6d
    @user-te9bj2xy6d Před 3 měsíci

    വായകൊണ്ട് മീൻ പിടിക്കുന്നില്ലല്ലോ, കടിക്കുന്ന ഉള്ളൂ

  • @ummarfarook7630
    @ummarfarook7630 Před rokem

    😅

  • @aliakber-xb3pr
    @aliakber-xb3pr Před rokem

    Call

  • @swafeeracheppi4349
    @swafeeracheppi4349 Před rokem +1

    🫶🏻✨

  • @unaiskareemvlogs
    @unaiskareemvlogs Před rokem +2

    സത്യം പറയാലോ ഇന്നത്തെ വീഡിയോ ഒന്നും 5 പൈസയ്ക്ക് ഇല്ല

  • @ajmal1797
    @ajmal1797 Před rokem +2

    Lakshadweep 🤍🤍

  • @anoosmuthoos6987
    @anoosmuthoos6987 Před rokem +1

    പോത്ത് ഇല്ലാന്ന് ആരാ പറഞ്ഞത് രണ്ട് പോത്തിനെ കണ്ടില്ലേ നടന്നു പോകുന്നത്😊😊

  • @kakamkd7355
    @kakamkd7355 Před rokem +1

    മഹാ ബോർ അവതരണം

  • @jamshaki5617
    @jamshaki5617 Před rokem

    My Island lakshadweep 🫰

  • @ummarfarook7630
    @ummarfarook7630 Před rokem

    ❤❤❤

  • @Sonaaaaaaaaaaaaaaaaaah

  • @praisydaniel8245
    @praisydaniel8245 Před rokem +1

    ❤❤

  • @muhammedyaseen1985
    @muhammedyaseen1985 Před rokem +1