Magellan’s Expedition 2 | Malayalam | Julius Manuel | HisStories

Sdílet
Vložit
  • čas přidán 7. 08. 2023
  • Part 1 | • Magellan’s Expedition ...
    Part 2 | • Magellan’s Expedition ...
    Part 3 | • Magellan’s Expedition ...
    Part 4 | • Magellan’s Expedition ...
    Part 5 | • Magellan’s Expedition ...
    Ferdinand Magellan was a Portuguese explorer who was the first to circumnavigate the world in 1519-1522. He was born in 1480 in northern Portugal and became a skilled sailor. Magellan was determined to find a western route to the Spice Islands and organized an expedition of five ships and 270 men. His voyage opened the way for further exploration and trade between Europe and Asia. Magellan’s accomplishments remain a significant milestone in maritime history.
    ===
    Instagram | / juliusmanuel_
    Insta broadcast | ig.me/j/AbbAIzWxF6R6qz7O/
    ===
    mail@juliusmanuel.com
  • Zábava

Komentáře • 1,2K

  • @artist6049
    @artist6049 Před 11 měsíci +307

    റീൽസുകൾ കണ്ട് സമയം കളയാതെ വരുമക്കളേ കഥ കേൾക്കാൻ ഒപ്പം കുറേ അറിവുകളും❤

    • @manurchandran1406
      @manurchandran1406 Před 11 měsíci +6

      അതെ 👍🏻

    • @ABM257
      @ABM257 Před 11 měsíci +6

      അതെ ❤❤❤👍

    • @thameem_10
      @thameem_10 Před 11 měsíci +5

      Athee plus 1 humanities aanu njan achayante vidio onnum miss akkittilla history ishttamayond ithu kekkkan nalla rsamanu..... 🤝

    • @akhilamammokka3543
      @akhilamammokka3543 Před 11 měsíci +7

      അയിന് ആര് റീൽസ് കാണുന്നു.... അതൊക്കെ വേറൊരു ലോകം ആണ്.

    • @LET.DARKNESS.PREVAIL
      @LET.DARKNESS.PREVAIL Před 11 měsíci +3

      അവരെ അവരുടെ വഴിക്ക് വിടടെ ഒന്നാമത് യൂട്യൂമ്പ് ചെറിയൊരു tiktok ആയിക്കൊണ്ടിരിക്കേണ്

  • @mnidhin
    @mnidhin Před 11 měsíci +73

    Video നീളം കൂടുന്നത് അച്ചായൻ കര്യാക്കണ്ട... Reels കണ്ട് സമയം കളയുന്നത്തിനും എത്രയോ നല്ലതാണ് ചരിത്ര കഥ കേൾക്കുന്നത്... കഥ പറയുന്നത് അച്ചായനാണെങ്കിൽ കേൾക്കാൻ ഞങ്ങളുണ്ട്😊 ❤
    Waiting for part 3🔥

    • @JuliusManuel
      @JuliusManuel  Před 11 měsíci +8

      🥰❤️❤️

    • @sujith.ssujith.s4260
      @sujith.ssujith.s4260 Před 11 měsíci +2

      Njan und. Jai...history.. Sir.❤️❤️❤️❤️

    • @lijeshjosy5616
      @lijeshjosy5616 Před 11 měsíci +3

      Video നീളം ഇനിയും കൂടട്ടെ എന്ന് വിചാരിക്കുന്ന le ഞാൻ 😎

  • @serinsoman979
    @serinsoman979 Před 11 měsíci +60

    ഗഹനമായ ഒരു വിഷയമാണ് ചരിത്രം. അത് വളരെയേറെ റഫർ ചെയ്ത് തികഞ്ഞ ആത്മാർത്ഥതയോടെയും എന്നാൽ അതിലേറെ ആകാംക്ഷാ ഭരിതമായും അവതരിപ്പിക്കുന്നതിനു നന്ദി🙏

    • @JuliusManuel
      @JuliusManuel  Před 11 měsíci +8

      🙏❤️❤️❤️

    • @thameem_10
      @thameem_10 Před 11 měsíci +8

      ഒരിക്കലും ചരിത്രം മടുപ്പിക്കുന്നതായി തോന്നിയിട്ടില്ല....

    • @rashikmp039
      @rashikmp039 Před 11 měsíci +5

      ചരിത്രം മടുപ്പിക്കുന്ന വിഷയമാണന്നോ hm എന്താ ബ്രോ മണ്ടത്തരം പറയാതെ
      നിങ്ങൾക്കൊക്കെ Instagramil reels ഉം കണ്ട് സമയം കളയാം

    • @Meenuz-qq7rx
      @Meenuz-qq7rx Před 11 měsíci +3

      ചരിത്രത്തെ പോലെ interesting ആയ വിഷയം വേറെ ഏതാ ഉള്ളെ ❤️❤️

    • @mubarakmubooos
      @mubarakmubooos Před 11 měsíci +2

      ചരിത്രം മടുപ്പിക്കും എന്നോ? Maybe നിങ്ങൾക്ക് ആയിരിക്കും, എനിക്ക് വളരെ താല്പര്യമുള്ള വിഷയം ആണ് ചരിത്രം. അതിൽ കടൽ കപ്പൽ കപ്പിത്താൻ എന്നിവ വരുമ്പോൾ നല്ലൊരു സദ്യയും കഴിച്ച് പായസവും കഴിച്ച് അതിനു മേലെ ഒരു സംഭാരം കുടിക്കുന്ന പ്രതീതി ആണ് 😂

  • @sreejithsaju1953
    @sreejithsaju1953 Před 11 měsíci +8

    രാത്രി യാമങ്ങളിൽ ഞങ്ങളെ ഉറക്കുന്ന കഥകളുടെ ഭൂതത്താൻ 💕💕👍👍

  • @firos..4796
    @firos..4796 Před 11 měsíci +10

    ഒരു ചാനലിലും പറയാത്ത ചരിത്രമാണ് ഇവിടെ വരുന്നത് അത് കൊണ്ട് തന്നെ അച്ചായൻ അവർക്കിടയിൽ വേറിട്ടു നിൽക്കുന്നു...🔥🔥

  • @rajucv7114
    @rajucv7114 Před 11 měsíci +19

    കഴിഞ്ഞ എപ്പിസോഡിന്റെ വിഷയം രത്ന ചുരുക്കമായ് അവതരിപ്പിക്കുന്ന,
    മികച്ച കഥകളുടെ രാജാവിന്.
    ജൂലീയസ് മാനുവല്‍ ഇച്ചായന്. ചരിത്ര കഥകള്‍ കേള്‍ക്കാന്‍ ആഗ്രഹമുള്ള ഞങ്ങളുടെ ഹൃദയത്തില്‍ നിന്നും.ഒരു BIG SALUTE ❤

  • @vishnuvc525
    @vishnuvc525 Před 11 měsíci +11

    കാത്തിരിപ്പിനൊടുവിൽ പെട്ടന്ന് കണ്ടപ്പോൾ വല്ലാത്ത ഒരു ഫീൽ ❤❤❤❤❤❤

  • @SoumyaEdenKalari
    @SoumyaEdenKalari Před 11 měsíci +15

    ചരിത്രകഥകൾ ഇങ്ങനെ പറഞ്ഞുതരാൻ sir എടുത്ത എഫ്ഫർട്..... അതിനിരിക്കട്ടെ ഒരു സല്യൂട്ട്
    Hats off u sir...... 🥰🥰

    • @JuliusManuel
      @JuliusManuel  Před 11 měsíci +1

      🙏❤️

    • @SoumyaEdenKalari
      @SoumyaEdenKalari Před 11 měsíci

      Sir നമ്മുടെ ഇടയിൽനിന്നും ദുരൂഹസാഹചര്യത്തിൽ അപ്രത്യക്ഷമായ വിമാനങ്ങളെ കുറിച്ചുള്ള ചരിത്രം sir ന്റെ വീഡിയോയിൽ ഉൾപെടുത്തുമോ

  • @EllikkalRijab649
    @EllikkalRijab649 Před 11 měsíci +13

    Part 2 ന് കാത്തിരുന്നുകാത്തിരുന്നു മടുത്തിരിക്കുകയായിരുന്നു 🥰
    കൃത്യ സമയത്ത് എത്തി 😍
    🌹മഗല്ലെൻ 👍

  • @PradeepKumar-jx5qb
    @PradeepKumar-jx5qb Před 11 měsíci +5

    അറിവിന്റെയും വിനോദത്തിന്റെയും ലോകത്തേയ്ക്ക് സ്വാഗതം.

  • @jismirosajismi1675
    @jismirosajismi1675 Před 11 měsíci +12

    Part 3 പെട്ടെന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു...❤❤

  • @linuskumarlinuskumar8167
    @linuskumarlinuskumar8167 Před 11 měsíci +6

    ചരിത്രതാളുകളിൽ മഗല്ലൻ ഇടം പിടുക്കുന്നതിനു സാക്ഷിയാക്കി ഞങ്ങളെയും നിർത്തി. അച്ചായൻ ഭാഗം 2ൽ നങ്കൂരമിട്ട് നിർത്തിയിരിക്കുന്നു ഭാഗം 3 ലേക്കുള്ള യാത്രക്കുവേണ്ടി 😍❤‍🔥

  • @soumya9393
    @soumya9393 Před 11 měsíci +6

    നമസ്കാരം sir, സ്കൂളിൽ പഠിക്കുന്നസമയത്തു ചരിത്രം പഠിപ്പിക്കുന്ന മാഷിനെ കാണുമ്പോഴേ തലയ്ക്കു കൈവച്ചു മേശയിൽ കമന്നുകിടക്കും.
    എന്നാൽ sir പറയുന്ന ചരിത്രകഥകൾ കാണാനും കേൾക്കാനും കണ്ണും കാതും കുർപ്പിക്കും, sir ന്റെ സംസാരവും അവതരണവും മനോഹരമാണ് ആ ശൈലി ആരെയും പിടിച്ചിരുത്തും അതാണ് sir താങ്ങളുടെ വിജയവും. ഇങ്ങനെ ഒരു മാഷ് ഞങ്ങൾക്കും ഉണ്ടായിരുന്നെങ്കിൽ ചരിത്രം നല്ല ഇൻട്രസ്റ്റിംഗ് ആകുമായിരുന്നു, ഒത്തിരി നന്ദി sir🙏🙏 god bless u

    • @JuliusManuel
      @JuliusManuel  Před 11 měsíci

      🙏🥰❤️❤️❤️❤️❤️

  • @freez300
    @freez300 Před 11 měsíci +15

    കഥകളുടെ രാജാവ്..
    AD 1500 കാലഘട്ടത്തിലേക്കു ഒരു സഞ്ചാരം.. അത് തികച്ചും നമുക്ക് അസാധ്യം... എന്നാൽ ഏത് കാലഘട്ടത്തിലേക്കും ഞാൻ എത്തി എന്നുള്ള അനുഭവം നൽകുവാൻ അച്ചായന് സാധിക്കുന്നു...
    എത്ര നന്ദി പറഞ്ഞാലും തീരില്ല...Another excellent presentation and superb adventures story julius ji... Waiting for the next one...❤❤

  • @kavithasr3088
    @kavithasr3088 Před 11 měsíci +4

    ഈ ചരിത്രകഥകൾ വീഡിയോ ച്ചെയ്യാൻ താങ്കൾ ഒരുപാട് പുസ്തകങ്ങൾ വായിച്ചു കാണുമല്ലോ. ഇതെല്ലാം ഞങ്ങൾക്ക് പറഞ്ഞു തരുന്നതിൽ വലിയ സന്തോഷം. 😍

  • @tijopaul4397
    @tijopaul4397 Před 11 měsíci +3

    Completed.. Fingers crossed for third part

  • @josethomas8365
    @josethomas8365 Před 11 měsíci +8

    ഒരുപാട് കാത്തിരിക്കുകയായിരുന്നു രണ്ടാം ഭാഗത്തിന് അച്ചായന്റെ കൂടെ ലോക യാത്രക്ക് ഈ രാത്രിയിൽ ഞാനും പോകുന്നു welcome to his stories ♥♥♥

  • @theunscriptedwonders3621
    @theunscriptedwonders3621 Před 11 měsíci +5

    ഇതായിരിക്കും സർ ന്റെ ഏറ്റവും മികച്ച സീരീസ്....

  • @RahulNyson
    @RahulNyson Před 11 měsíci +2

    ഞാൻ ഈയിടെയാണ് ആദഽമായി സാറിൻറെ ചാനലുകൾ കണ്ട് തുടങ്ങിയത്. അതഽപൂർവമായ വിവരണങ്ങളും കഥകളും അതിൻറെ തന്നെ ചരിത്രപൊലിമയൊടെ കൂടെ തന്നെയാണ് അങ് പ്രെക്ഷകരിലേക്ക് എത്തിക്കുന്നത്. ചരിത്രം ഇഷ്ടപ്പെടാത്തവർ പോലും അങയുടെ ക്ലാസ്സുകൾ കാണുമ്പോൾ അവർക്ക് ഉണ്ടാകുന്ന മനം മാറ്റം തനെയാണ് ഈ ചാനലിണ്റ്റെ വിജയവും ❤

  • @AG-nc8pn
    @AG-nc8pn Před 11 měsíci +1

    കാത്തിരിപ്പ് ആയിരുന്നു പുതിയ ഭാഗത്തിന് ❤

  • @girishmenon7773
    @girishmenon7773 Před 11 měsíci +34

    Listening to Julius Manuels stories in a remote island called Coetivey in the Indian ocean, 300 miles away from the nearest civilization.
    I can feel every second of the story listening to the ocean in the background. Wonderful story telling skills. Hats off to you.

  • @nostalgicmemories3789
    @nostalgicmemories3789 Před 11 měsíci +4

    9 ദിവസങ്ങളായി കട്ട waiting ആയിരുന്നു. 😍😍

  • @redstone4314
    @redstone4314 Před 11 měsíci +2

    അച്ചായാ fahad ആണ് മകലൻ 3കാത്തിരിക്കുന്നു ❤ ഇത് വരെ ഗംഭിരം പൊളിച്ചു 🎉നിങ്ങൾ പോളിയാണ് മനുഷ്യ

  • @zainulabideen4927
    @zainulabideen4927 Před 11 měsíci +8

    ഇനിയും വീഡിയോയുടെ length കൂടിയാല്‍ അത്രയും സന്തോഷം, ഞാൻ ജീവിതത്തിൽ ഒരിക്കലെങ്കിലും നേരിട്ട് കാണണമെന്ന് ഏറ്റവും ആഗ്രഹിക്കുന്ന വ്യക്തിയാണ് നിങ്ങൾ, നിങ്ങളുടെ വീഡിയോകള്‍ ശരിക്കും tension മാറാനുള്ള മരുന്നാണ്, lion coalition stories, rome vs carthage, pyrrhus of epirus, പിന്നെ paul du chaillu സീരീസ് ഇതൊക്കെ എത്ര തവണ കേട്ടിട്ടുണ്ടെന്ന് ഒരു നിശ്ചയവുമില്ല

  • @ajinthomas6940
    @ajinthomas6940 Před 11 měsíci +8

    കഥകളുടെ രാജാവ് ❤❤❤❤

  • @unnikrishnant8033
    @unnikrishnant8033 Před 11 měsíci +1

    എനിക്കും കടൽയാത്ര ചെയ്യാൻ കൊതിയാവുന്നു.
    വിവരണം അത്രയും മനോഹരം. 👌
    💐💐💐💐💐

  • @aadithyn
    @aadithyn Před 11 měsíci +2

    കാലം ഒരുപാട് പോയി, കഷ്ടപ്പാടുകളും സന്തോഷവും ഇടകലർന്ന ജീവിതം. നിരാശയുടെ ഉറക്കമില്ലാത്ത നാളുകൾ ഒരുപാട് കടന്നു പോയി ഇനി ഭയം ഇല്ല. കാപട്യ മനസ്സുകൾക്ക് വിട... നിങ്ങളുടെ വീഡിയോ ആവിശ്യം ആണ് അറിവിനും അതിലുപരി മനസ്സിൻ്റെ ശാന്തതയ്‌കും.

  • @prasaddp8771
    @prasaddp8771 Před 11 měsíci +3

    Thanks Julius sir ❤

  • @milesmorales84
    @milesmorales84 Před 11 měsíci +5

    Cabin boys part was really touching.
    Thank you for this episode
    Keep up the good work ❤

    • @JuliusManuel
      @JuliusManuel  Před 11 měsíci

      ❤️❤️

    • @shahrukhmhd328
      @shahrukhmhd328 Před 10 měsíci

      💯fact ആണ് bro... ഒട്ടുമിക്ക കപ്പലിലും അങ്ങനെയുള്ള ആളുകൾ ഉണ്ട്

  • @soumyashyam1825
    @soumyashyam1825 Před 11 měsíci +2

    നമ്മൾ ലോകം ചുറ്റുന്നതുപോലെ തോന്നും ❤🥰

  • @dipinraj4778
    @dipinraj4778 Před 11 měsíci +2

    Finally part 2

  • @sanamedia2213
    @sanamedia2213 Před 11 měsíci +4

    അഭിനന്ദനങ്ങൾ

  • @intothestory6195
    @intothestory6195 Před 11 měsíci +30

    കഥകളുടെ രാജാവ്..❤❤
    1500 കാലഘട്ടത്തിലേക്കു ഒരു സഞ്ചാരം.. അത് തികച്ചും നമുക്ക് അസാധ്യം...
    എന്നാൽ ഏത് കാലഘട്ടത്തിലേക്കും ഞാൻ എത്തി എന്നുള്ള അനുഭവം നൽകുവാൻ അച്ചായന് സാധിക്കുന്നു...
    എത്ര നന്ദി പറഞ്ഞാലും തീരില്ല... 🤍😇
    🥰🥰🫂

  • @bijupn7739
    @bijupn7739 Před dnem +1

    വൈകി എന്നാലും മൊത്തം കേട്ടിട്ട് ഉറങ്ങു ❤️

  • @shefeerps64
    @shefeerps64 Před 11 měsíci +2

    Part 2 wating Ayrunn achaya ❤❤❤

  • @rajivt1982
    @rajivt1982 Před 11 měsíci +4

    First episode kandu Magallan manasiil kayari... Thanks for the second episode....Going to watch it now before I sleep!! Thank you !!

  • @AnsasKk-jf7py
    @AnsasKk-jf7py Před 11 měsíci +4

    2 പാർട്ട്‌ വന്നോ എന്നുനോക്കാൻ വന്നതായിരുന്നു അപ്പോ ദാ കിടക്കുന്നു 😍

  • @akhilgreentech2250
    @akhilgreentech2250 Před 11 měsíci +2

    ❤❤❤❤കാത്തിരിപ്പിന് വിരാമം........❤❤

  • @vineeshsaji8309
    @vineeshsaji8309 Před 8 měsíci +1

    ഒരു തവണ മുഴുവൻ കേട്ടിട്ട് ഒരാഴ്ച്ച കഴിഞ്ഞ് വീണ്ടും മുഴുവൻ കേട്ട കഥ ❤❤❤❤

  • @gopzonlinepkd
    @gopzonlinepkd Před 11 měsíci +4

    As always, you never missed to touch humanity in this video as well. 58th minute😢.
    Thanks for the video ❤!

  • @santhoshneelima7946
    @santhoshneelima7946 Před 11 měsíci +3

    സൂപ്പർ സ്റ്റോറി സാർ.👍🏻👍🏻Part 3 ഉടൻ വരുമെന്നു പ്രതീക്ഷിക്കുന്നു ❤❤

  • @darkmatter4213
    @darkmatter4213 Před 11 měsíci

    ഒരു മെഷീന്റെയും സഹായം ഇല്ലാതെ ഇങ്ങനെ ടൈം ട്രാവൽ ചെയ്യാൻ നല്ല രസം ഉണ്ട്. പഠിക്കുന്ന സമയത്തു ഒട്ടും ഇഷ്ട്ടം ഇല്ലാതിരുന്ന വിഷയം ആണ് ഹിസ്റ്ററി... ഇപ്പോൾ ഒരു പാട് ഇഷ്ടത്തോടും ആകാംഷയോടുമാണ് ഓരോ വിഡിയോയും കാണുന്നത്. 🥰

  • @user-yv3sy5sb8j
    @user-yv3sy5sb8j Před 11 měsíci +2

    വീഡിയോസ് എല്ലാം കാണാറുണ്ട്. പക്ഷെ ഇതിന്റെ 2 പാർട്ടിൻ വല്ലാത്തൊരു കാത്തിരിപ്പായിരുന്നു. നെക്സ്റ്റ് പെട്ടെന്ന് കിട്ടണം 😍😍😍😍😘

  • @aman5781
    @aman5781 Před 11 měsíci +3

    Thank you❤❤❤❤

  • @shinjojoy8398
    @shinjojoy8398 Před 11 měsíci +13

    Patience is the key as we eagerly await the storyteller's tales to unfold, like a book with its pages yet unturned and unleash the magic of storytelling

  • @visakhnarayan
    @visakhnarayan Před 11 měsíci +2

    King is back

  • @vishnuprasadkalarikkal1391
    @vishnuprasadkalarikkal1391 Před 11 měsíci +1

    Waiting for Part 3 ❤

  • @sharanarun1177
    @sharanarun1177 Před 11 měsíci +3

    ❤❤❤ സൂപ്പർ story

  • @kishorek2272
    @kishorek2272 Před 11 měsíci +10

    "Go forth to meet the shadowy future without fear, and with a manly heart."
    (Ferdinand Magellan 🇪🇦).

  • @oliverqueen1073
    @oliverqueen1073 Před 11 měsíci +2

    ജോലി കഴിഞ്ഞ് തലക്ക് വട്ട് പിടിച്ചാണ് വരുന്നത്... പക്ഷെ രാത്രി കിടക്കുമ്പോൾ നെറ്റിയിൽ കുറച്ച് വിക്സും തേച്ചു, ഈ മനുഷ്യന്റെ കഥയും കെട്ട് കിടക്കും.. അപ്പോൾ കിട്ടുന്ന ഒരു സുഖമുണ്ട്.. ❣️ താങ്ക് യൂ സർ 🤎🤎

  • @rameshkmgvr6911
    @rameshkmgvr6911 Před 11 měsíci +2

    നമസ്ക്കാരം അച്ചായോ .... 14 / 07 ന് Birthday ആയിരുന്ന അച്ചായന് സ്നേഹം നിറഞ്ഞ ആശംസകൾ ....
    മഗല്ലൻ എന്ന ഈ വീഡിയോയ്ക്കും ഭാവുകങ്ങൾ ....
    രമേശ് ഗുരുവായൂർ ** **

    • @JuliusManuel
      @JuliusManuel  Před 11 měsíci +1

      നന്ദി രമേഷ് ❤️❤️❤️❤️❤️

    • @rameshkmgvr6911
      @rameshkmgvr6911 Před 11 měsíci

      @@JuliusManuel പണം മോഹിയ്ക്കാതെ യൂറ്റുബിൽ ഇങ്ങനെ അരും പറഞ്ഞു കേട്ടിട്ടില്ലാത്ത കഥകൾ പറഞ്ഞു തരുന്ന അച്ചായോ, ഈ മഗല്ലൻ ചേട്ടൻ ഭൂമി ഉരുണ്ടതാണ് എന്ന് കണ്ടു പിടിച്ചു എന്ന് പഠിച്ചിട്ടുണ്ട് ,പക്ഷേ ഈ മഗല്ലൻ ചേട്ടൻ്റെ സ്വന്തം കഥ പഠിപ്പിച്ചു തന്നത് അച്ചായനാണ് .... നന്ദി .... അച്ചായൻ്റ ഒരു ഇൻറർവ്യൂ ഞാൻ കണ്ടിരുന്നു നന്നായിട്ടുണ്ട് .... കൂടുതൽ സ്വയം പരിചയപ്പെടുത്തുന്ന വീഡിയോകൾ കാത്തിരിയ്ക്കുന്നു .....
      നിയ Tv യെ പോലെ ,ബേപ്പൂർ സുൽത്താനെപ്പോലെ ,സൈൻറിഫിക് മലയാളിയെ പോലെ JR സ്റ്റുഡീയോ പോലെ പണത്തെ മോഹിയ്ക്കാതെ പാഷനെ പിൻതുടരുന്ന അച്ചായൻ്റ സുരഭില ഭാവിയ്ക്ക് ഭാവുകങ്ങൾ നേരുന്നു ...
      രമേശ് ഗുരുവായൂർ ** **

  • @kuttanadantraveler
    @kuttanadantraveler Před 11 měsíci +3

    Am waiting ❤

  • @BadushaFaisal
    @BadushaFaisal Před 11 měsíci +6

    ഈ സംഭവം നടന്നിട്ട് നാളേക്ക് 504 വർഷം ആകും. Your timing is very correct..❤❤❤

  • @theprotagonist5117
    @theprotagonist5117 Před 11 měsíci +6

    Great, sir 👏. I am so addicted to your exquisite style of storytelling.

  • @lajeeshkn8403
    @lajeeshkn8403 Před 11 měsíci +1

    Waiting for the next episode ❤

  • @selmaantony7868
    @selmaantony7868 Před 11 měsíci +1

    You are my favourite story teller, thank you sir. 😊😊😊😊😊😊😊👍👍👍👍

  • @royalvoice5442
    @royalvoice5442 Před 11 měsíci +5

    കഥകളുടെ ചങ്ങാതിക്ക് ഒരു ലൈക്കില്ലേ ....❤

  • @thanoossoul
    @thanoossoul Před 11 měsíci +4

    ഇവിടെ സമയം നട്ടപ്പാതിര ആയി എന്നിരുന്നാലും വീഡിയോ കണ്ടിട്ട് ഉറങ്ങുകയുള്ളൂ❤..
    Greetings from Indonesia

  • @kabeerahammed690
    @kabeerahammed690 Před 8 měsíci

    മനോഹരമായി മനസ്സിലാകുന്ന രൂപത്തിൽ അവതരിപ്പിച്ചു... 👍🏻

  • @santhoshantony8090
    @santhoshantony8090 Před 11 měsíci +3

    Yes thankyou iam addicted with your stories

  • @radhakrishnannatarajan3056
    @radhakrishnannatarajan3056 Před 11 měsíci +3

    Another excellent presentation and superb adventures story julius ji... Waiting for the next one 😍😍😍👍👍👍...

  • @anandarts4951
    @anandarts4951 Před 11 měsíci +4

    Nokkiyirunnu കണ്ണു kazhachavar undo ❤❤❤❤❤🎉

  • @hafzathshameer6063
    @hafzathshameer6063 Před 4 měsíci

    Othiri ishtapettu❤❤

  • @simonkuruvilla977
    @simonkuruvilla977 Před 11 měsíci

    വളരെ നന്ദി, ബാക്കി ഭാഗത്തിനായി.... 🙏

  • @sunithasubramanyan6233
    @sunithasubramanyan6233 Před 11 měsíci +4

    OMG!!!
    I still haven't finished part 1😮

  • @divyamol671
    @divyamol671 Před 11 měsíci +4

    💃💃💃💃വന്നു.. വന്നു...🎉🎉🎉🎉🎉❤❤❤❤❤

  • @rajeshm8911
    @rajeshm8911 Před 11 měsíci

    സൂപ്പർ അടിപൊളി അടുത്ത വീഡിയോ ക്കായി കാത്തിരുന്നു❤❤

  • @muhammedrijas5241
    @muhammedrijas5241 Před 11 měsíci

    Thanks for your service. Thank you very much sir ❤❤❤

  • @sabirbinumar6381
    @sabirbinumar6381 Před 11 měsíci +6

    മലയാളികളുടെ സ്വന്തം ടൈം മെഷീൻ .... അച്ചായൻ❤
    ഒരു Space ship ൽ കയറി ഒരു പരിചയവുമില്ലാത്ത ഏതോ ഒരു ഗ്രഹം തേടി ഒന്ന് പോയാൽ എങ്ങനെ ഇരിക്കും; ഓർക്കാൻ കൂടി വയ്യ.
    പാവം ജോണിന്റെ കാര്യം ഓർത്താണ് വിഷമം വരുന്നത് , അതിനെ അതിന്റെ അമ്മയുടെ കൂടെ നിർത്തിയാൽ മതിയായിരുന്നു.😞

  • @archanamohan9853
    @archanamohan9853 Před 11 měsíci +4

    Great tales of great people narrated in the greatest manner.
    Waiting eagerly for the adventure to unfurl 😊
    Once again thanks for the efforts taken!

  • @monzym9511
    @monzym9511 Před 11 měsíci

    കുറ്റവും കുറവും ഇല്ലാത്ത സുന്ദരമായ കഥപറച്ചിൽ. ആശംസകൾ. അടുത്ത epi നായി കാത്തിരിക്കുന്നു.

  • @rajkiranb
    @rajkiranb Před 11 měsíci +1

    What addicts me to this story teller is unknown...but i save his videos for the best time....specially stories related to seafarers and hunters....

  • @madhusoodhanankp9210
    @madhusoodhanankp9210 Před 11 měsíci +3

    ചരിത്രം പഠിക്കുന്ന കാലത്ത് ഒരു യാത്ര ഇത്രേം തയ്യാറെടുപ്പും ത്യാകപൂർണ്ണവുമാണന്ന് ഇപ്പോഴാണ് മനസിലായത്

  • @firospallath2920
    @firospallath2920 Před 11 měsíci +4

    ഞങ്ങളെ ലോകം കാണിക്കുന്ന അച്ചായാൻ 😘😘😘

  • @silpaskumar2132
    @silpaskumar2132 Před 11 měsíci +2

    Padapusthakathalukail kurach bhagath mathram njan Kanda Magellan alla yathartha Magellan. Annathe kalath lokam chuttuka enna chintha thanne thanne valya karyam, appol ithrem prathisandhikal tharanam cheyth angane oru karyam charithrathil chertha Magellan serikkum hero thanne.

  • @Mockingbird_357
    @Mockingbird_357 Před 11 měsíci +1

    Wow super 👍. Video length കൂടിയാലും ഒരു കുഴപ്പവുമില്ല കേട്ടോ. കേൾക്കാൻ ആളുണ്ട്. ഇത് പോലത്തെ കുറെ മനുഷ്യരുടെ ജീവിതങ്ങള്‍ അറിയാൻ വേണ്ടി തന്നെയാണ്‌ ഈ കഥകൾ കേള്‍ക്കുന്നത്.

  • @ursreerejith
    @ursreerejith Před 11 měsíci +3

    Thank you Sir❤

  • @dintojoseph1138
    @dintojoseph1138 Před 11 měsíci +5

    നോട്ടിഫിക്കേഷൻ വന്നപ്പോഴേ ലൈക് അടിക്കാൻ നോക്കിയപ്പോൾ 37 ലൈക്ക് 😂

  • @user-dn8uw7kl3f
    @user-dn8uw7kl3f Před 11 měsíci +1

    Katta waiting aayirunnu🥰❤️

  • @ajmalomer8220
    @ajmalomer8220 Před 11 měsíci +1

    Achayooo kazhinja episode nirthayath oru akamsha ayittan waiting arnn episode 2❤

  • @abhijithabhi6419
    @abhijithabhi6419 Před 11 měsíci +3

    Thankyou for the story sir❤

  • @southindiansedit
    @southindiansedit Před 11 měsíci +3

    നിങ്ങളില്ലാതെ ഉറങ്ങാൻ കഴിയുന്നില്ല നിറഞ്ഞ സ്നേഹം ❤️

  • @raafigain555
    @raafigain555 Před 11 měsíci +2

    Wondered ❤️❤️❤️thanks

  • @sajuedk7512
    @sajuedk7512 Před 11 měsíci +1

    Nice presentation.... Degree BA History ആയത് കൊണ്ട് ഓർമകളിലൂടെ❤

  • @tovidyadharanvidya2346
    @tovidyadharanvidya2346 Před 11 měsíci +4

    താങ്കളുടെ എല്ലാ വീഡിയോയും കാണുന്നുണ്ട് നൂറ്റാണ്ടുകൾക്ക് മു പുള്ള കാര്യങ്ങൾ പരതിപഠിച്ച് ഓർമ്മയിൽ സംഭവങ്ങൾ അവതരിപ്പിക്കുന്ന താങ്കളുടെ ഉദ്ദേശത്തെയും കഴിവിനെയും വാനോളം പ്രശംസിക്കുന്നു

  • @jkm312
    @jkm312 Před 11 měsíci +3

    Achayo thanks mgalan history 2❤

  • @shihabva
    @shihabva Před 11 měsíci

    യാദൃശ്ചികമായാണ് താങ്കളുടെ ഒരു വീഡിയോ കാണാൻ ഇടയായത്. ഇപ്പോൾ കാണുന്നത് മുഴുവൻ താങ്കളുടെ കഥകളാണ്. കേൾവിക്കാരന്റെ മനസ്സിലേക്ക് തറഞ്ഞു കയറുന്ന വിധത്തിൽ എത്ര മനോഹരമായാണ് താങ്കൾ കഥ പറയുന്നത്. വീഡിയോയുടെ നീളക്കൂടുതൽ കാര്യമാക്കേണ്ട. ഓരോ വിശദമാശങ്ങളും ഇതുപോലെ തന്നെ കേൾക്കാൻ ആണ് ഞങ്ങൾക്കിഷ്ടം. ഇനിയും ആകാംക്ഷയുണർത്തുന്ന ഒരുപാട് കഥകൾ പ്രതീക്ഷിക്കുന്നു.

  • @sourathvalloth577
    @sourathvalloth577 Před 11 měsíci +1

    അടിപൊളി❤❤❤❤ഭാഗം 3 എത്രയും പെട്ടെന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു❤

  • @ranjihranjith1539
    @ranjihranjith1539 Před 11 měsíci +4

    അച്ചായോ നോക്കി മടുത്തു ❤❤❤❤

  • @jeenas8115
    @jeenas8115 Před 11 měsíci +3

    രണ്ടാം ഭാഗം കാണുന്നു❤❤❤❤❤❤❤❤❤❤❤❤❤

  • @satheesanmtm7328
    @satheesanmtm7328 Před 11 měsíci +1

    ഒരു മണിക്കൂറിൽ കൂടുതൽ നേരം നിർത്താതെ കഥ പറയുന്ന താങ്കൾക്ക് ഒരായിരം കൂപ്പുകൈ 🙏

  • @athirarnair2937
    @athirarnair2937 Před 11 měsíci +1

    Eagerly waiting for the next episode🤩😍

  • @SandeepKanimangalam
    @SandeepKanimangalam Před 11 měsíci +6

    I truly admire the dedication and thorough research that goes into each and every episode - it's absolutely captivating! The level of intrigue is simply remarkable. If there's a possibility to slightly shorten the gap between episodes, it would be an added delight. I'll admit, my excitement often gets the best of me, and I sometimes find myself exploring articles that resemble peeking at the climax of a detective movie before it unfolds. Nonetheless, your explanations and research remain unparalleled, setting a remarkable standard.

  • @xavier2.027
    @xavier2.027 Před 11 měsíci +5

    ❤️

  • @Harikrishnan-hx1hr
    @Harikrishnan-hx1hr Před 11 měsíci

    ഹോ വേറെ ലെവൽ കാത്തിരിക്കുവായിരുന്നു 😍😍😍

  • @shansanju2007
    @shansanju2007 Před 11 měsíci

    Achaya super❤❤പഴയ കാലത്തിലേക്ക് ഞങ്ങളെ കൊണ്ടുപോയി

  • @mohandaskn8062
    @mohandaskn8062 Před 11 měsíci +4

    You're really great ❤

  • @pandarakkalan.615
    @pandarakkalan.615 Před 11 měsíci +3

    🎉🎉🎉vannu alle 🎉🎉

  • @itzmesiddi1021
    @itzmesiddi1021 Před 11 měsíci +1

    Waiting Aayirunnu ☺️

  • @SejojoseJose-zd4hb
    @SejojoseJose-zd4hb Před 11 měsíci +1

    Achayo super episode....👏👏👏❤️