നമ്മുടെ പ്രിയനടൻ ജോയ് മാത്യു തന്റെ വാഹന വിശേഷങ്ങൾ പങ്കിടുന്നു | Part 2 | Interview with Baiju N Nair

Sdílet
Vložit
  • čas přidán 14. 09. 2021
  • ഷട്ടർ എന്ന ആദ്യ സംവിധായക സംരംഭം കൊണ്ടു തന്നെ സിനിമാസ്വാദകരുടെ കൈയ്യടി നേടിയ സംവിധായകൻ,'അമ്മ അറിയാൻ' എന്ന ജോൺ അബ്രഹാം ചിത്രത്തിലൂടെ അരങ്ങേറി,ഇപ്പോൾ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയ നടൻ-ജോയ് മാത്യു തന്റെ ജീവിതം പറയുന്നു..-Part 2
    Follow me on Facebook: / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
    www.smartdrivemag.com
    #JoyMathew#BaijuNNair #MalayalamFilmActor#Shutter#AmmaAriyan#MalayalamAutoVlog#Amen
  • Auta a dopravní prostředky

Komentáře • 310

  • @renjithgopal7267
    @renjithgopal7267 Před 2 lety +246

    ഇങ്ങേരെ പോലെ ചില പുലികളെ ഇന്റർവ്യൂ ചെയ്താൽ 10 എപ്പിസോഡ് എങ്കിലും എടുക്കാനുള്ള കഥകൾ കിട്ടും, ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ കേട്ടിരുന്നു പോയി... അടിപൊളി 👍

    • @tony-10
      @tony-10 Před 2 lety +2

      പക്ഷേ ഇങ്ങനെ വരുന്നവരുടെ Thumbnail ലേ വണ്ടി ഉള്ളൂ അവർ വണ്ടിയെ പറ്റി അധികം ഒന്നും പറയാറില്ല...
      അല്ലെങ്കിൽ അറിയില്ല

  • @colours9690
    @colours9690 Před 2 lety +129

    "KL-11-F-300 ഞാനായിരുന്നു അതിന്റെ ആദ്യത്തെ ഡ്രൈവറ് " - ഐവാ എജജാതി twist bijueatta 😍😍

  • @vivekmohan2346
    @vivekmohan2346 Před 2 lety +180

    പുള്ളി ഒരു ഓപ്പൺ ബുക്ക്‌ ആണ്.... 20 മിനിറ്റ്സ് പോയതറിഞ്ഞില്ല.... ബൈജു ചേട്ടാ ഇതുപോലുള്ള പോസിറ്റീവ് ആയ വ്യക്തികളുടെ ഇന്റർവ്യൂ ഇനിയും പ്രതീക്ഷിക്കുന്നു....

  • @sreesdiaries517
    @sreesdiaries517 Před 2 lety +161

    പഴയ ആൾക്കാരുടെ ജീവിതാനുഭവം കേൾക്കാൻ തന്നെ ഒരു രസം ആണ്.... ജോയ് ഏട്ടൻ തകർത്തു.... 😍

  • @subinrajls
    @subinrajls Před 2 lety +59

    ന്റെ പൊന്നോ ഇതൊക്കെയാണ് ജീവിതാനുഭവങ്ങൾ എത്ര രസകരമായി ആണ് അതെല്ലാം പറയുന്നത് 😁😁😁😂😍

  • @Sreelalk365
    @Sreelalk365 Před 2 lety +38

    പഴയ ആൾകാർക്ക് നല്ല ഓർമ ശക്തി ആണെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്നു......എല്ലാം അദ്ദേഹം ഓർത്തെടുക്കുന്നത് നോക്കു 👌👌👌👌

  • @ajithprem3611
    @ajithprem3611 Před 2 lety +90

    ചിരിച്ച് ചാവാറായി. ഇതൊക്കെയാണ് ജീവിതം . അനുഭവങ്ങൾ

  • @ajishkumar2982
    @ajishkumar2982 Před 2 lety +30

    ജോയ് മാത്യു ഒരു പച്ചയായ മനുഷ്യൻ 🌹🌹🙏

  • @rizwanrisu2858
    @rizwanrisu2858 Před 2 lety +43

    തനി കോഴിക്കോട്ടുകാരൻ ❤ ജോയ് ചേട്ടൻ ഇഷ്ടം ❤❤🥰

  • @jithin3624
    @jithin3624 Před 2 lety +20

    എന്റെ പൊന്നോ എജ്ജാതി മനുഷ്യൻ ഒരു രക്ഷയും ഇല്ല 😊☺️

  • @yathra5859
    @yathra5859 Před 2 lety +43

    നല്ല വർത്തമാനം 🤗തീർന്നുപോകല്ലേ എന്ന് തോന്നിപോയി 🤗

  • @josbingeorge
    @josbingeorge Před 2 lety +63

    ഇന്നലത്തെ സിനിമാ വിശേഷങ്ങളുടെ എപ്പിസോഡ് നന്നായിരുന്നു. ഇന്ന് വാഹന വിശേഷങ്ങളുടെ എപ്പിസോഡും കലക്കി. കിയ കാർണിവൽ ലിമോസിൻ അടിപൊളി കാറാണ്. അത്യാവശ്യം വന്നാൽ മോട്ടോർ ഹോം ആക്കാനുള്ള സ്ഥലവും സൗകര്യവുമുണ്ട്. അടുത്ത എപ്പിസോഡുകൾക്ക് വേണ്ടി കാത്തിരിക്കുന്നു.

    • @abinkashok
      @abinkashok Před 2 lety +2

      nummade pillerkku sugamalle🥰🥰🥰🥰🥰

    • @josbingeorge
      @josbingeorge Před 2 lety +3

      @@abinkashok അതെ❤️

    • @indian7047
      @indian7047 Před 2 lety +1

      Surprise enthaan innalathe vedioyile 😜
      Aarum ariyanda nice ayit ivide thanne comment itta madhi 😂

    • @indian7047
      @indian7047 Před 2 lety +1

      @@josbingeorge sir

    • @josbingeorge
      @josbingeorge Před 2 lety

      @@indian7047 ❤️🥰

  • @hemanthvm3735
    @hemanthvm3735 Před 2 lety +116

    ബൈജു ചേട്ടാ സന്തോഷ് ജോർജ് കുളങ്ങരയോട് പറഞ്ഞ് ഇദ്ദേഹത്തെ ചരിത്രം എന്നിലൂടെയിൽ കൊണ്ട് വരണം

  • @arunsasikumar9497
    @arunsasikumar9497 Před 2 lety +21

    ആദ്യം ലൈക്.
    പിന്നെ ഇരുന്ന് കാണും 😍
    മിനിമം ഗ്യാരണ്ടി ഉള്ള കണ്ടന്റ് ആണെന്ന് ഉറപ്പല്ലേ..
    ബൈജു ചേട്ടൻ ❤

  • @sanujss
    @sanujss Před 2 lety +5

    ചാനലിൽ വന്നതിൽ ഏറ്റവും നല്ല എപ്പിസോഡുകളിലൊന്ന്. ഇത്രയും ജീവിതാനുഭവങ്ങളുള്ള മനുഷ്യർ അധികമുണ്ടാവില്ല. ഇതുപോലുള്ളവരെ ഇനിയും പ്രതീക്ഷിക്കുന്നു.

  • @gokuldask2029
    @gokuldask2029 Před 2 lety +1

    ജോയേട്ടൻ തകർത്തു, പലയാവർത്തി കണ്ടു
    ഒട്ടും മടുപ്പില്ല.
    പച്ചയായ മനുഷ്യന്റെ തുറന്നു പറച്ചിലുകൾ ഏറെ ഹൃദ്യം
    ഇനിയും തുടരണം
    കാത്തിരിക്ക തന്നെ ചെയ്യും

  • @akshaybabu6763
    @akshaybabu6763 Před 2 lety +20

    ലാസ്റ്റ് ട്വീറ്റ് പൊളിച്ചു.... ഞാൻ ആയിരുന്നു അതിന്റ ഡ്രൈവർ എന്ന് ഉള്ളത്..

  • @amaljagan683
    @amaljagan683 Před 2 lety +26

    ഫാദർ ഒറ്റപ്ലാക്കൻ ഇത്ര സിംപിൾ ആയിരുന്നോ😂👌
    പച്ചയായ ജീവിതാനുഭവങ്ങൾ ഈ പറഞ്ഞതൊക്കെ ഒരു പുസ്തകമോ സിനിമയോ ആക്കാം👌

  • @ranjithsnair9418
    @ranjithsnair9418 Před 2 lety +5

    ശരിയും പറഞ്ഞ കേട്ടിരിക്കാൻ നല്ല രസം ഒരു കോമഡി സിനിമ കണ്ടത് പോലെ ഇരിക്കുന്നു

  • @mehfirmp
    @mehfirmp Před 2 lety +17

    ഫുൾ കോമഡി ആണല്ലോ😂😂 ...നിഷ്കളങ്കൻ ✌️✌️

  • @punnikrishnanable
    @punnikrishnanable Před 2 lety +4

    വളരെ രസകരമായ കഥ പറച്ചിൽ....... കോഴിക്കോട് ന്റെ ഒരു കഥാകാരൻ...

  • @abctou4592
    @abctou4592 Před 2 lety +2

    ജോയ് മാത്യു സാർ ഒരു തുറന്ന പാഠപുസ്തകം, സത്യസന്ധൻ.. ബൈജു നല്ലൊരു ശ്രോദ്ധാവ്. മനോഹരമായ സല്ലാപം…

  • @jafarkhanqatar
    @jafarkhanqatar Před 2 lety +2

    എല്ലാം അടിപൊളി.
    ആകുലകളില്ലാത്ത അടിപൊളി മനുശ്യൻ.
    - ഒരുപാട് സന്തോഷം.
    സാമ്പത്തിക ബുദ്ധിമുട്ട് കാരണം നീണ്ട ഗൾഫ് ജീവിതം,
    വാഹനമില്ലാത്ത കാലഘട്ടം.
    കോഴിക്കോട് തെരുവുകളിലെ സാദാരണ ജീവിതം.
    നടന്നതും നടക്കാത്തതുമായ ചെറിയ ആഹ്രഹങ്ങൾ.
    ജീവിതത്തിലെ എല്ലാ കാര്യങ്ങളും അദ്ദേഹത്തിന് ഇപ്പോഴും ഓർമയുണ്ട്, പണ്ടത്തെ ടയർ കടയിലെ സാധനങ്ങളും ടയർ സൈസുകളും, "അനുഭവങ്ങൾ" .
    ഒരുപാട് സന്തോഷം ലഭിച്ച ഒരു സുഖം ലഭിച്ച 2 എപ്പിസോഡുകൾ.

  • @vishnusankar9601
    @vishnusankar9601 Před 2 lety +21

    Joyettan what a great person and point of view in all cases

  • @ajithjoseph7321
    @ajithjoseph7321 Před 2 lety +1

    ചിരിച്ച് ചരിച്ച് കരഞ്ഞ് പോയി നല്ല രസം കേൾക്കാൻ , കോഴിക്കോടിൻ്റെ മുത്ത് ആണ് ജോയിയെട്ടൻ❤️

  • @lukmanar3475
    @lukmanar3475 Před 2 lety +6

    രസികൻ എപ്പിസോഡുകൾ. നിങ്ങളുടെ ഒപ്പം ഞങ്ങളും നടന്നു.

  • @vishnusankar9601
    @vishnusankar9601 Před 2 lety +18

    Baijuchetta, please make an episode with Jojuchettan it will be an awesome episode

  • @rejoymraj5700
    @rejoymraj5700 Před 2 lety +10

    കിടിലൻ എപ്പിസോഡുകൾ.... 💞💞💞✌🏻✌🏻✌🏻👍🏻

  • @kunjimonkp8916
    @kunjimonkp8916 Před 2 lety +54

    വേറെ ആരോടും പറയലെ..
    ലെ biju:ഏയ് ആരോടും parayillia🤣

  • @jayafarkkjayafarkk4143
    @jayafarkkjayafarkk4143 Před 2 lety +16

    ഇയാള്‍ ഇത്ര simple ആയിരുന്നൊ.....കണ്ടാ പറയില്ല😁😁👍

  • @niyasnmk6567
    @niyasnmk6567 Před 2 lety +2

    ജോയിയ്യേട്ടന്റെ സംസരം കേട്ടാൽ അത്‌ നിർത്തരുത്‌ എന്ന് തോന്നിപോവും....
    വൈറ്റിഗ്‌ ഫോർ നെക്സ്റ്റ്‌ എപ്പിസോഡ്‌....

  • @nuhmanpanat3182
    @nuhmanpanat3182 Před 2 lety

    കഴിഞ്ഞ എപ്പിസോഡ് തീർന്നത് അറിഞ്ഞില്ല ജോയ് ഏട്ടാ സുപ്പർ അനുഭവങ്ങൾ

  • @theophinfranclin
    @theophinfranclin Před 2 lety

    അടിപൊളി കണ്ടട്ടും കണ്ടട്ടും ബോർ അടികുന്നില്ല , ജോയ് ചേട്ടൻ അടിപൊളി സംസാരം

  • @SanthoshKumar-jc9fl
    @SanthoshKumar-jc9fl Před 2 lety +3

    സിനിമയിൽ കാണുന്നത് പോലെ അല്ലാ . ഫുൾ കോമഡിയാണ് . നന്നായിട്ടുണ്ട്.

  • @jestindevassy7349
    @jestindevassy7349 Před 2 lety

    ബൈജു ചേട്ടന്റെ വായ്‌ തുറക്കാൻ സമ്മതിക്കാത്ത ഇന്റർവ്യൂ.. 😍😍😍 ഇതുവരെ ഉള്ള ഇന്റർവ്യൂ കളിൽ ഏറ്റവും സൂപ്പർ.... പാവം ക്രൂരൻ എന്ന ക്യാപ്ഷൻ ആണ് കൊടുക്കേണ്ടിയിരുന്നത്

  • @9165arun
    @9165arun Před 2 lety +4

    “ഇടംകാൽ ഇട്ടു ഒരുവണ്ടി ചവിട്ടിയ കാലം"
    ആഹാ നൊസ്റ്റു...

  • @SHORTS-re4be
    @SHORTS-re4be Před 2 lety

    ജോയ് ഏട്ടൻ തകർത്തു.ഇപ്പോൾ അദ്ദേഹത്തോട് കൂടുതൽ ഇഷ്ടവും ബഹുമാനവും തോന്നുന്നു.. ❤️നന്ദി ബൈജു ചേട്ടാ..

  • @shaminmanoharan
    @shaminmanoharan Před 2 lety +12

    Ende maamande friend aanu edeham 😊

  • @MsJustin1001
    @MsJustin1001 Před 2 lety +2

    ഇതിപ്പോ പത്ത് episode ആയാലും കാണും..അത്രക്ക് രസമാണ് കേട്ടിരിക്കാൻ…

  • @sreekumarampanattu4431
    @sreekumarampanattu4431 Před 2 lety +3

    Joychayan polichu ...such a genuine personality..

  • @rajeeshkumarmp7807
    @rajeeshkumarmp7807 Před 2 lety +1

    very nice interview dear Byju chetta..Being a malabari i too proud of Joy Mathew..pachayaya Manushyn

  • @noushadaliazhar1960
    @noushadaliazhar1960 Před 2 lety +1

    ഇന്നും കഴിഞ്ഞു പോയത് അറിഞ്ഞില്ല... ❤❤❤❤
    ഇങ്ങള് ബാക്കി കൂടി ഇന്ന് തന്നെ അപ്‌ലോഡ് ചെയ്യീം ന്നേ.. 🙏🏻🙏🏻

  • @ajmals4802
    @ajmals4802 Před 2 lety +5

    13:25 രോമാഞ്ചം 🔥🥰

  • @hasheem8285
    @hasheem8285 Před 2 lety

    സിനിമാ നടൻ ഇർഷാദ്
    ജോയ് മാത്യു.
    ഇവരുടെ രണ്ട് പേരുടെയും അഭിമുഖം കണ്ട് ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി.

  • @coolnature825
    @coolnature825 Před 2 lety

    ജോയി ഏട്ടന്‍െറ തമാശ കേട്ട് ചിരിച്ച് ഒരു വഴിയായി.....🌹🌹🌹🌹

  • @sinjith.k
    @sinjith.k Před 2 lety

    വളരെ രസകരമായ ഒരു അഭിമുഖം... ബൈജു ചേട്ടന് അഭിനന്ദനങ്ങൾ...

  • @surajanandhu4793
    @surajanandhu4793 Před 2 lety +20

    Xuv 700 review entha baiju chetta cheyyathe, Xuv 700 Review wait ചെയ്യുന്നവർ അടി like 👍🏻

  • @manumaneesh672
    @manumaneesh672 Před 2 lety

    സൂപ്പർ ഇന്റർവ്യൂ... കേട്ടപ്പോൾ ഒരു പോസിറ്റീവ് വൈബ്.... 👌🏻👌🏻👌🏻

  • @user-rp4zo5ox5n
    @user-rp4zo5ox5n Před 2 lety +20

    ബൈജു ചേട്ടാ ❤️✨️

  • @sujithks7402
    @sujithks7402 Před 2 lety +6

    Amma ariyan filim aarokea google cheayithu

  • @rehanismail6720
    @rehanismail6720 Před 2 lety +3

    First time I watched a full interview..thank u baijuetta for opting joy Mathew sir in this interview

  • @ManojKumar-hl5yd
    @ManojKumar-hl5yd Před 2 lety

    ബൈജുചെട്ടാ, തകർപ്പൻ, ഒരു രക്ഷയുമില്ല. ഇത്തരം വീഡിയോകൾ കാണാനായി കാത്തിരിക്കുന്നു....

  • @badusha7968
    @badusha7968 Před 2 lety +4

    ഇതിൽ പറയുന്ന ജയൻ ബിലാത്തിക്കുളം ഒരു സംഭവമാണെന്നറിയുന്നവർക്ക് ഇവിടെ ലൈക്കാം

  • @hamidAliC
    @hamidAliC Před 2 lety +1

    കിടിലം മനുഷ്യൻ..

  • @ktsna
    @ktsna Před 2 lety

    ജോയേട്ടാ തകർത്തു ഇത്രയും നല്ലൊരു ഇൻറർവ്യൂ അടുത്ത കാലത്തൊന്ന കണ്ടിട്ടില്ല

  • @minetravelsureshckonnallur7832

    പെട്ടെന്ന് തീർന്നു പോയി

  • @muhammad7410
    @muhammad7410 Před 2 lety

    കേരളത് ഏറ്റവും മികച്ച കാർ അതാണ് 🤓

  • @AbdulSamad-hy2el
    @AbdulSamad-hy2el Před 2 lety

    പൊളി പൊളി,,,,skip ചെയ്യാൻ മറന്നു പോയ എപ്പിസോഡ് 👍👍👍

  • @nithyanev6002
    @nithyanev6002 Před 2 lety +8

    Nice episode 👍

  • @retheeshr5743
    @retheeshr5743 Před 2 lety +1

    Very brilliant episode, waiting for next.

  • @rainahashim8162
    @rainahashim8162 Před 2 lety +1

    Amazing interview. Loved it

  • @arjunarunk4280
    @arjunarunk4280 Před 2 lety

    ഇയാൾ ഒരു രക്ഷയും ഇല്ല . ഫുൾ എനർജി വീഡിയോ തീർന്നതറിഞ്ഞില്ല

  • @byjunp5374
    @byjunp5374 Před 2 lety

    നന്നായിട്ടുണ്ട് ഇനിയും ഇതുപോലുള്ളത് പ്രതീക്ഷിക്കുന്നു

  • @user-ct9vq3bl8f
    @user-ct9vq3bl8f Před 2 lety

    സിമ്പിൾ ആയി തുറന്നു സംസാരിക്കുന്ന ആളുകളെയാണ് എല്ലാർക്കും ഇഷ്ട്ടം ❤
    രണ്ടു പടത്തിൽ അഭിനയച്ചപ്പോഴേക്കും തട്ടിമുട്ടി മസിലുപിടിച്ചു ഇംഗ്ലീഷ് സംസാരിക്കുന്ന കുറെ നടന്മാരും നടിമാരുമുണ്ട്.. എന്റെ പൊന്നോ 😂😊

  • @prasanthraviravi195
    @prasanthraviravi195 Před 2 lety

    ഇന്ന് ബൈജു ചേട്ടൻ ഞങ്ങളെ പറ്റിച്ചു എങ്കിലും.. ജോയ് സാറിന്റെ അനുഭവങ്ങൾ സൂപ്പർ ആയിരുന്നു.... നല്ല രസം ഉണ്ടായിരുന്നു..

  • @reshmaaryan7315
    @reshmaaryan7315 Před 2 lety

    പച്ചയായ മനുഷ്യൻ. സൂപ്പർ ഇന്റർവ്യൂ 👌👏

  • @somasekharannairnair9072
    @somasekharannairnair9072 Před 2 lety +10

    ജോണ്സൺ എന്ന് കേട്ടാൽ തൂറുന്ന പല ഡ്രൈവേഴ്സും കിളികളും പണ്ട് കോഴിക്കോട് ഉണ്ടായിരുന്നു.എന്റെ കുട്ടിക്കാലത്ത് ഒക്കെ പ്രസിദ്ധൻ ആയിരുന്നു

  • @shaji_purakkutty
    @shaji_purakkutty Před 2 lety

    ...ഉഗ്രൻ... ഒരു വെബ്ബ് സീരീസിനുള്ള വകുപ്പുണ്ടല്ലോ..!!
    രണ്ടു സുഹൃത്തുക്കളുടെ നർമ്മഭാഷണം, ചുമ്മാ ക്യാമറയിൽ ഒപ്പിയിങ്ങെടുത്തു.. അല്ലേ..??
    ജോയേട്ടൻ പൊളിച്ച്.. ഒപ്പം ബൈജു ചേട്ടനും..!! ❤️❤️

  • @nidhin55
    @nidhin55 Před 2 lety +1

    Best interview of Byju chettan so far 👍

  • @jinumj3539
    @jinumj3539 Před 2 lety

    Nalla rasandu kettu irikan...nice interviews

  • @Jush5858
    @Jush5858 Před 2 lety +2

    Super episode..... Wat a frank talk....

  • @illuminandi_payasam
    @illuminandi_payasam Před 2 lety +2

    സമയം പോയതറിഞ്ഞില്ല 😍😘കിടു 👌💥💥

  • @vimalvsreeparvathi6112
    @vimalvsreeparvathi6112 Před 2 lety +1

    Wow Kozhikodan style samsaram super....

  • @rajanellathuparambil9325

    Interesting episode, congratulations 👏👏👏

  • @jithuc100
    @jithuc100 Před 2 lety

    സൂപ്പർ ഇന്റർവ്യൂ... 👏👌👌👌

  • @kailasnath5816
    @kailasnath5816 Před 2 lety +1

    വളരെ നന്നായി ബൈജു ചേട്ടാ

  • @Dominarbwoy
    @Dominarbwoy Před 2 lety

    ജോയ് ഏട്ടൻ 👏👏പൊളി

  • @9497ashwin
    @9497ashwin Před 2 lety

    ഇതൊക്കെ ആണ് ഇന്റർവ്യൂ...സമയം പോയത് അറിഞ്ഞില്ല...👍

  • @noufalsiddeequ9282
    @noufalsiddeequ9282 Před 2 lety +1

    👍 അനുഭവങ്ങൾ....

  • @Itz_me_akhil12
    @Itz_me_akhil12 Před 2 lety

    enthu manushyanaa... adipoli 😍😍😍😍...thani kozhikottu karan...ellam thamashayiloode parayu😀😀😀....jeevithathil oru pravashyamenkilum kananam adhehathodu kurachu neram samsarikkanam ennu agrahichu povunnu.... 😍😍

  • @anurajcv2701
    @anurajcv2701 Před 2 lety +2

    സൂപ്പർ 🙏

  • @joe43009
    @joe43009 Před 2 lety

    intresting episode..waiting for next.

  • @sufiyanabdulrazak6628
    @sufiyanabdulrazak6628 Před 2 lety +5

    ❤️‍🔥❤️‍🔥

  • @jobinspj8548
    @jobinspj8548 Před 2 lety

    Joy mathew....kettirunnu pogum samsaram...time pokunathu ariyunnilla...avatharippikkunna reethi realy interesting...😍😍

  • @enn_arh_jeh186
    @enn_arh_jeh186 Před 2 lety +2

    Kozhikode - guruvayoorappan college bus yathraa aaha poliii❣️❣️

  • @anupkurian7390
    @anupkurian7390 Před 2 lety

    Adipoli joyetta, biju

  • @VIBINVINAYAK
    @VIBINVINAYAK Před 2 lety +4

    👏👏

  • @sreejithdxb2854
    @sreejithdxb2854 Před 2 lety +1

    Omni kadha kalakki. .alde natural expression oke adipoli ayi.

  • @dibindamodaran5597
    @dibindamodaran5597 Před 2 lety

    Such a positive man!! Pls oru 3 or 4 hrs interview cheythoode??😒
    pettannu theernnu pokum pullide interviews eppozhum...

  • @rnotes8036
    @rnotes8036 Před 2 lety +2

    Joy chettana udana onnum vidandaa❤❤❤❤❤❤

  • @travelerbeatraveler9701
    @travelerbeatraveler9701 Před 2 lety +2

    പൊളി 💖

  • @ajeshkumarsa4086
    @ajeshkumarsa4086 Před 2 lety

    ജോയ് മാത്യു സർ എന്തൊരു രസികനാ 🥰

  • @iamab912
    @iamab912 Před 2 lety +5

    🔥

  • @libinthomas6919
    @libinthomas6919 Před 2 lety +3

    ❣️❣️❣️

  • @safeernp3534
    @safeernp3534 Před 2 lety

    നല്ല രസമുള്ള ഇന്റർവ്യൂ

  • @Febinsp
    @Febinsp Před 2 lety +8

    അന്ന് ചാൻസ് കൊടുക്കാഞ്ഞ 26 സംവിധായകർ dislike അടിച്ചിട്ടുണ്ട്.

  • @boby56bbb
    @boby56bbb Před 2 lety +2

    അടിപൊളി 😁👍

  • @shajiukshajikunhiraman7572

    ജോയ് ഏട്ടൻ ഇഷ്ടം ♥️

  • @rahulmenon7718
    @rahulmenon7718 Před 2 lety +1

    Super episode

  • @rainydayvlogs406
    @rainydayvlogs406 Před 2 lety +1

    Very strong personality