പ്രിയ നടൻ ഇർഷാദ് ജീപ്പ് കോംപസിനെക്കുറിച്ചും ബാക്കി നിൽക്കുന്ന സ്വപ്നങ്ങളെക്കുറിച്ചും പറയുന്നു..

Sdílet
Vložit
  • čas přidán 1. 06. 2021
  • പ്രശസ്ത നടൻ ഇർഷാദ് ഈ എപ്പിസോഡിൽ തന്റെ വാഹനവിശേഷങ്ങൾ പറയുന്നു..
    Follow me on Facebook: / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
    #IrshadActor #BaijuNNair #MalayalamFilm #MalayalamFilmActor #OperationJava #WolfMalayalamFilm #MalayalamAutoVlog #JeepCompass
  • Auta a dopravní prostředky

Komentáře • 506

  • @radhakrishnankg5740
    @radhakrishnankg5740 Před 3 lety +526

    വളരെ ആകർഷകമായ വ്യക്തിത്വത്തിനുടമയാണ് ശ്രീ. ഇർഷാദ് എന്ന് കാണുന്നു.ഇത്തരം ഒരു വ്യക്തിയെ പരിചയപ്പെടുത്തിയ തിന് നന്ദി.

    • @777shameem
      @777shameem Před 3 lety +4

      @@prakash.ppillai343 ഉളുപ്പ് ഉണ്ടോ സേട്ടാ

    • @jacobphilip1942
      @jacobphilip1942 Před 3 lety +1

      Ramya haridasinethire evan etta post nokku ,,,,maha nadan phoo

    • @vishnuprasad7955
      @vishnuprasad7955 Před 28 dny

      മഹാനടൻ പോലും😂😂

  • @RuchiByYaduPazhayidom
    @RuchiByYaduPazhayidom Před 3 lety +262

    ഇഷ്ടമാണ്, ഈ നടനെ....!! 💛

  • @bijumpanickerthenkurissi2233

    ടിക്ടോക്കിലും, യൂടൂബിലും വൈറലാവുന്നവന്മാരുടെ കാട്ടിക്കൂട്ടലുകൾ കാണുമ്പോഴാണ് ഇദ്ദേഹത്തെയൊക്കെ കൈയ്യെടുത്ത് തൊഴാൻ തോന്നുന്നത്. സത്യത്തിൽ ഒരു തരത്തിലും അഹങ്കാരമോ, പൊങ്ങച്ചമൊ എവിടെയും കാണുന്നില്ല.

  • @Gunter06
    @Gunter06 Před 3 lety +376

    ഓപ്പറേഷൻ ജാവ യിൽ ഈ പുള്ളിക്കാരൻ ഒരു രക്ഷയും ഇല്ല വേറെ ലെവൽ 💞

  • @sanujss
    @sanujss Před 3 lety +188

    നല്ല രസികനായ മനുഷ്യൻ. ബൈജു ചേട്ടനും കൂടി ചേർന്നപ്പോൾ അഭിമുഖത്തിന്റെ ഔപചാരികതയൊന്നുമില്ലാതെ കേൾക്കാൻ സുഖമുള്ള ഒരു സൊറ പറച്ചിലായി മാറി. കിടു എപ്പിസോഡ്.
    കേച്ചേരിപ്പുഴ സബ്സ്ക്രൈബ് ചെയ്തു

  • @Rakeshmohanan
    @Rakeshmohanan Před 3 lety +159

    ഹേറ്റേഴ്‌സ് ഇല്ലാത്ത മച്ചാൻ ആണ്‌..... ഇക്ക പോളിയാണ് 🥰

  • @ukn1140
    @ukn1140 Před 3 lety +129

    "അവൻ്റെ സ്വപനം അവൻ കാണട്ടെ'' സ്വർണ്ണ തുലാമായ വാക്ക് എല്ലാ രക്ഷകർത്താക്കളും അറിഞ്ഞിരിക്കേണ്ട വാക്ക്

  • @unnitkumbalath
    @unnitkumbalath Před 3 lety +102

    പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും സിനിമയിലെ റോൾ കിടു ആണ്..

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 Před 3 lety +98

    ഇർഷാദ് വളരെ താഴ്മയുള്ള സംസാരം ബൈജു ചേട്ടന്റെ വലിയ ചോദ്യങ്ങൾക്കു എത്ര ലളിതമായ ഉത്തരം 👍👍😊😊😊

  • @leninxavier6657
    @leninxavier6657 Před 3 lety +40

    "ഞാന്‍ വളരെ ഹാപ്പിയാണ് " എന്നു പറയന്‍ എല്ലാവര്ക്കും കഴിയില്ല . ഈര്‍ഷദിക്ക , നിങ്ങള്‍ ഭാഗ്യവാനാണ് . നന്ദി ബൈജു ചേട്ടാ .

  • @albinjoseph4974
    @albinjoseph4974 Před 3 lety +89

    ചുമ്മാ അഞ്ച് മിനുട്ട് കാണാം എന്ന് കരുതി തുടങ്ങീതാ, 2 പാർട്ടും ഒറ്റയടിക്ക് കണ്ടു 😇
    ഇർഷാദ് ❤️❤️❤️
    ബൈജുവേട്ടൻ 🥰

  • @yathra5859
    @yathra5859 Před 3 lety +46

    മലയാള സിനിമയിൽ കാമ്പുള്ള കഥാപാത്രങ്ങൾ ചെയ്യാൻ കഴിവുള്ള ചുരുക്കം നടന്മാരിൽ ഒരാളാണ് ഇർഷാദിക്ക ⭐️🤗

  • @s200580
    @s200580 Před 3 lety +19

    ചുരുക്കം ചിലേരെ സ്ക്രീനിൽ കാണുമ്പോൾ തന്നെ നമുക്കൊരു സന്തോഷം തോന്നും . അങ്ങനെ ഉള്ള ഒരാൾ ആന്ന് ഇർഷാദ്. ഈ നടനെ സിനിമാ ലോകം ഇനിയും ഒരുപാട് ഉപോയഗിക്കാനും തിരിച്ചറിയാനും ഉണ്ട് .ഉറപ്പാണ് ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ നിങ്ങൾക്ക് കഴിയും

  • @rinshifc.s9798
    @rinshifc.s9798 Před 3 lety +34

    ഇർഷാദ്ക്ക,,, സിനിമയിൽ കാണുന്ന ആ ഗൗരവം ഒന്നും ഇതിൽ ഇല്ലല്ലോ,, സാധാ പക്കാ ഒരു മനുഷ്യൻ,,, സൂപ്പർ,, രണ്ടു പേർക്കും ഒരുപാട് ആശംസകൾ ഹൃദയപൂർവ്വം

  • @prasadvelu2234
    @prasadvelu2234 Před 3 lety +35

    വളരെ സിംപിൾ ആയി വ്ലോഗ്ചെയ്യുന്ന ബൈജു സർ' ഇർഷാദ് സർ ഇൽ നിന്നും നമ്മൾ അറിയാൻ ആ ഗ്രഹിക്കുന്നതെല്ലാം അദ്ദേഹം ചോദിച്ചു: രസകരമായ പ്രോഗ്രാം ... 👍👍👍❤️❤️❤️

  • @sreejithanjanaanjana6758
    @sreejithanjanaanjana6758 Před 3 lety +26

    ഇർഷാദ് ഇത്രയ്ക്ക് simple ആണെന്ന് വിചാരിച്ചില്ല നല്ല വ്യക്തിത്വത്തിന് ഉടമയാണ് ..ഭാവുകങ്ങൾ 👌👌

  • @mrafi6173
    @mrafi6173 Před 3 lety +51

    Operation jawa യിൽ ഇങ്ങേർ ആടാർ look ആയിരുന്നു 🔥

  • @devanand6753
    @devanand6753 Před 3 lety +21

    നൂറിൽ കൂടുതൽ സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിൽ പലതും super hit സിനിമകളും ആണ്. ഇതുപോലെ ഉള്ള കലാകാരന്മാരെ നാം ശ്രദ്ധിക്കാതെ പോകരുത്, ഇനിയും താങ്കൾക് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്നു ആശംസിക്കുന്നു.

  • @junumon4438
    @junumon4438 Před 3 lety +33

    ആത്യം ലൈക്‌ അടിച്ചു കാണുന്നവർ ഉണ്ടോ 😍

  • @Linsonmathews
    @Linsonmathews Před 3 lety +36

    ഇർഷാദ് ഇക്ക 😍
    ജീപ്പ് ആണ് പൊളി, ഇഷ്ടം 👍❣️

  • @sibim5652
    @sibim5652 Před 3 lety +5

    ഇദ്ദേഹം ഉയരങ്ങളിൽ എത്തേണ്ട ആൾ ആണ്.. എത്ര simple മനുഷ്യൻ

  • @ababu9862
    @ababu9862 Před 3 lety +6

    ഈ നല്ല മനുഷ്യനെ നന്നായി പരിചയപെടുത്തിയ ബൈജു ചേട്ടന് നന്ദി❤️💚🧡💛

    • @user-mp1fk2cg8e
      @user-mp1fk2cg8e Před 3 lety +1

      ക്യാമറാമാൻ അപ്പുക്കുട്ടനെ മറക്കരുത് 😂

  • @syamnair6091
    @syamnair6091 Před 3 lety +13

    ഇർഷാദ് ഇക്ക നിങ്ങളെ പോലെ ഒരു നല്ല നടൻ 😘😘😘 super also ബൈജു ചേട്ടൻ അടിപൊളി

  • @ashfaqueop7789
    @ashfaqueop7789 Před 3 lety +5

    കണ്ടിരിക്കാൻ പറ്റിയ ലൊക്കേഷൻ.. ലളിതമായി സംസാരിക്കുന്ന രണ്ട്പേർ.. മനസ് നിറഞ്ഞു... ❤🙏❤🙏❤🙏

  • @Amalmuralee
    @Amalmuralee Před 3 lety +9

    പേര് അറിയില്ല ആയിരുന്നു പക്ഷേ സിനിമ കാണുമ്പോൾ നമ്മുടെ ഇക്കാ പൊളിച്ചു എന്ത് പറയും..

  • @muhammedirfan8413
    @muhammedirfan8413 Před 3 lety +15

    അവന്റെ സ്വപ്നങ്ങൾ അവൻ കാണട്ടെ 😍😍

  • @sumeshcheloor5965
    @sumeshcheloor5965 Před 3 lety +16

    ബൈജു ചേട്ടന്റെ വീഡിയോ കാണുമ്പോൾ ചിരിച്ചു ചാവും

  • @yousufkizhakkekavil7269
    @yousufkizhakkekavil7269 Před 3 lety +3

    ഇത്ര നല്ല ഒരു നടനെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയ അങ്ങയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ ...

  • @zainulaabid1125
    @zainulaabid1125 Před 3 lety +4

    രണ്ടാളും ഒത്തിരി ഒത്തിരി ഇഷ്ടം ❤❤
    എത്ര മനോഹരമായ വാക്കുകൾ....എളിമ 💪🙏💐💐🔥🔥

  • @jayakrishnannair5425
    @jayakrishnannair5425 Před 3 lety +23

    നല്ലൊരു മനുഷ്യൻ ..

  • @shaminmanoharan
    @shaminmanoharan Před 3 lety +35

    "kechery puzha " CZcams recommendationil vannu 😀

  • @user-oi1qy6by2q
    @user-oi1qy6by2q Před 3 lety +75

    ബൈജു ചേട്ടന് എല്ലാ സെലിബ്രിറ്റികളുമായി നല്ല ബന്ധമാണല്ലോ
    അതെങ്ങനയാ ചേട്ടാ

    • @souravbose4000
      @souravbose4000 Před 3 lety +20

      Byju Chettan is in the top position of Most senior AutoMobile Journalist.That's why...I think so..

    • @Rakeshmohanan
      @Rakeshmohanan Před 3 lety +3

      ഇങ്ങേരു ആളു പുലിയാണ്

    • @souravbose4000
      @souravbose4000 Před 3 lety +6

      കൃത്യമായും വ്യക്തമായും വാഹനത്തിന്റെ ഓരോ കുഞ്ഞു പാർട്ടിന്റെ വരെ കുറിച്ചു വിശദമായി പഠിച്ചുകൊണ്ട് കൃത്യമായ അവതരണം നൽകുന്ന review ആണ് ബൈജു ചേട്ടന്റേത്..അതിന്റെ മികവ് Q&A session ൽ മനസ്സിലാകും..😊

    • @mathewjjohn5138
      @mathewjjohn5138 Před 3 lety +13

      അക്കാദമി അവാർഡ് വിന്നർ ആയ സാഹിത്യക്കാരൻ കൂടിയല്ലേ ❤️👌

    • @topg3394
      @topg3394 Před 3 lety +10

      He is a multitalented guy... Academy award winner, writer years of experience with vechicles......ചിലർ പുള്ളിയെ കളിയാക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്... പക്ഷെ ഒരു സാധാരണക്കാരന് മനസിലാകുന്ന രീതിയിൽ കുറച്ചു തമാശയും ഒക്കെ കലർത്തി കാറുകളെ ഒക്കെ കുറിച് സംസാരിക്കുന്നത് ഇദ്ദേഹം ആണെന്ന് എനിക്ക് തോന്നിട്ടുണ്ട്

  • @unaisksd
    @unaisksd Před 3 lety +73

    ജീപ്പ് വാങ്ങാൻ ആഗ്രഹം ഇല്ലെങ്കിലും ഒരിക്കൽ എങ്കിലും ഓടിച്ചു നോക്കണം 🙃

  • @ashraf.kottappuramashraf3858

    ബൈജു ചേട്ടൻ അവതരണം വളരെ സൂപ്പർ ആണ്. ഇർഷാദ് very സിംപിൾ ആണ്

  • @SalmanKhan-vc8rh
    @SalmanKhan-vc8rh Před 3 lety +18

    ഞങ്ങൾ ഒക്കെ ഒരേ വേവ് ലെങ്ത്താ 😅❤️

  • @ijasalinv705
    @ijasalinv705 Před 3 lety +48

    SGK, Jiju Joseph, Vijayaraghavan, Bo.che, now Irshad🔥

  • @sagarunnikrishnan4433
    @sagarunnikrishnan4433 Před 3 lety +2

    ഇർഷാദിക്കയുമായുള്ള നല്ലൊരു ഇന്റർവ്യൂ...
    താങ്ക്യു ബൈജു ഏട്ടാ..... 🙏🙏🙏

  • @shihabudheent6253
    @shihabudheent6253 Před 3 lety +1

    ഇനിയും നല്ല വേശങ്ങൾ കിട്ടട്ടെ joju വിനെ പൊലെ തന്നെ അവസരങ്ങൾ മികച്ചതാകുന്ന നടൻ ...
    തീര്‍ച്ചയായും ഇപ്പോൾ നിങ്ങൾ ഞങ്ങൾ പ്രെക്ഷകരുടെ പ്രിയപെട്ട നടന്മാരില് ഉണ്ട് .....
    ഇനിയും മികച്ച വേശങ്ങൾ ചെയ്ത് ഞങ്ങളെ വിസ്മയിപ്പികുക❤️IRSHAD IKKA❤️

  • @subairmohamed1781
    @subairmohamed1781 Před 3 lety +61

    ഞാനും ഇർഷാദും കുന്നംകുളം co-operative college ഒരുമിച്ച് പഠിച്ചിട്ടുണ്ട് pre dedgree അവൻ ഓർക്കുന്നുണ്ടോ എന്നറിയില്ല

  • @shamjidhneyyathoor3898
    @shamjidhneyyathoor3898 Před 3 lety +2

    ആ യാത്ര ഞങ്ങൾ പ്രതീക്ഷിക്കുന്നു.🖤🚘..
    ഇർഷാദ്ക്കാന്റെ കൂടെ ഒരു all india യാത്ര....😍😍

  • @mattloshi3235
    @mattloshi3235 Před 3 lety +9

    28:03 - 28:11 words of a wise man.✨

  • @roykurientk2707
    @roykurientk2707 Před 3 lety +1

    ശാന്തമായ പുഴ പോലെ സുന്ദരമായ അഭിമുഖം❤️

  • @rajanm.g647
    @rajanm.g647 Před 3 lety +9

    പതം വന്ന രണ്ട് കലാകാരന്മാരുടെ നല്ല കുറേ നിമിഷങ്ങൾ,സമയം കടന്നുപോയത് അറിഞ്ഞില്ല!!!

  • @user-uy2lg8bs9k
    @user-uy2lg8bs9k Před 3 lety +1

    കണ്ട് കൊതി തീരുംമുന്നേ തീർന്നുപോയതുപോലെ💖

  • @Voyage72.
    @Voyage72. Před 3 lety +1

    വളരെ ആകർഷമായ ഒരു interview. Baiju ചേട്ടന്റെ ഒരു വീഡിയോയും മിസ്സ്‌ ചെയ്യാറില്ല.

  • @Rocky_SbN
    @Rocky_SbN Před 3 lety

    ഇദ്ദേഹത്തെ കുറിച്ച് അധികമാറിയില്ലായിരുന്നു. പരിചയപ്പെട്ടപ്പോൾ ഇഷ്ടം കൂടി. ബൈജുചേട്ടന്ന് നന്ദി... 🥰

  • @Ollurvipin
    @Ollurvipin Před 3 lety +2

    ഇർഷാദ് ഇക്കാ...😍💖❤️💖❤️💕❤️💕❤️💕💕❤️💕❤️💕❤️💕❤️💖💘💖

  • @sumeshcheloor5965
    @sumeshcheloor5965 Před 3 lety +5

    ബൈജു ചേട്ടന്റെ മനസ്സു തുറന്നുള്ള ആ ചിരിയുണ്ടല്ലോ അത് കേൾക്കുമ്പോൾ ആരും അറിയാതെ ചിരിച്ചു പോകും

  • @user-do8yq6kh8f
    @user-do8yq6kh8f Před 3 lety +11

    അവന്റെ സ്വപ്‌നങ്ങൾ അവൻ കാണട്ടെ 👌😍😍😄😄😄

  • @Akshay_vasudev
    @Akshay_vasudev Před 3 lety +3

    ഇ൪ഷാദിക്കയു൦ ബൈജുച്ചേട്ടനു൦ ഒരുമിച്ചുള്ള ഒരു ട്രിപ്പിനായി കാത്തിരിക്കുന്നു ❤🥰

  • @OrganicFarmingIndia
    @OrganicFarmingIndia Před 3 lety +2

    ആൾട്ടോയിൽ 20 മണിക്കൂർ ഡ്രൈവ് ചെയ്തു മൂകാംബിക പോയ ലെ ഞാൻ. ഇപ്പോൾ കയ്യിൽ ഫിയറ്റ് ആണ്, 11 മണിക്കൂർ കൊണ്ട് ചെന്നൈ പോയി. ഫിയറ്റ് ഓടിക്കുന്ന സുഖം വേറെയാണ് 👌👌

    • @anoopks7608
      @anoopks7608 Před 2 lety

      Fiat.... 😍😍😍 Fiat തന്നെയാ bro... 🥰🥰

  • @narayanchandran6947
    @narayanchandran6947 Před 3 lety

    വളരെ ഹൃദ്യമായ ഒരു അനുഭവം, രണ്ടുപേർക്കും അഭിനന്ദനങ്ങൾ 👍

  • @akbarakhu2673
    @akbarakhu2673 Před 3 lety +6

    അവന്റെ സ്വപ്‌നങ്ങൾ അവൻ കാണട്ടെ, A ഗുഡ് father ❤ 🤗

  • @naseebarekode3753
    @naseebarekode3753 Před 3 lety

    എനിക്കും ഇഷ്ടപ്പെട്ട ഒരു നടൻ ആണ് ഇർഷാദ് ക അദ്ദേഹത്തിനെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ബൈജു ഏട്ടൻ

  • @sujishsivadas6503
    @sujishsivadas6503 Před 3 lety +3

    ഇനിയും കൂടുതൽ സിനിമകൾ ചെയ്യണം ഇക്ക...

  • @shahadzeep9146
    @shahadzeep9146 Před 3 lety +3

    Skip ചെയ്യാതെ കാണാൻ കഴിയുന്ന ഒരു അടിപൊളി ഇന്റർവ്യൂ

  • @Rajithmartin
    @Rajithmartin Před 3 lety

    ഇത്രയും ചിരിച്ചുകൊണ്ട് ബൈജു ചേട്ടനു വേറൊരു വീഡിയോ ഉണ്ടോന്നു തോന്നുന്നില്ല 😊😊

  • @Theatre_company
    @Theatre_company Před 3 lety

    ഒരുപാട് ചിരിച്ചു
    ഒരുപാട് ചിന്തിപ്പിച്ചു
    ഒരുപാട് മോട്ടിവേറ്റ് ചെയ്തു

  • @lijojohn6308
    @lijojohn6308 Před 3 lety

    വളരെ ഇഷ്ടമായ എപ്പിസോഡ്.. ♥️

  • @aghileshkumar
    @aghileshkumar Před 3 lety +2

    "അവന്റെ സ്വപ്നങ്ങൾ അവൻ കാണട്ടെ" 💯💯👍👍

  • @uaepravasi7101
    @uaepravasi7101 Před 3 lety

    ഇർഷാദ് എന്നഈ നടൻ എനിക്കും നല്ല ഇഷ്ടമുള്ള നടനാണ് ഇനിയും അദ്ദേഹം ഉയരങ്ങളിൽ എത്തട്ടെ എനിക്കും അദ്ദേഹത്തെ എന്റെ Uae Pravasi എന്നചാനലിൽ കുടി ഒരു ഇന്റർവു ചെയ്യാനുള്ള അവസരം എന്നെങ്കിലും കിട്ടുമെന്ന് ഞാനും പ്രെദീഷിക്കുന്നു അതുപോലു താങ്കളുടെ ഇ ഇന്റർ വു വളരെ മനോഹരം മായിരിക്കുന്നു thanks bro

  • @itsmedev4979
    @itsmedev4979 Před 3 lety +1

    നല്ല നടനും നല്ലൊരു വ്യക്തിത്വവും... WOLF❤ 👌

  • @user-oi1vt2cw8e
    @user-oi1vt2cw8e Před 3 lety

    സുന്ദരമായ ഒരു എപ്പിസോഡ് ...Nice biju 👍

  • @salimparambat5095
    @salimparambat5095 Před 3 lety +4

    എനിക്ക് ഒരു പാട് ഇഷ്ടമുള്ള ഒരാളാണ് ഇർഷാദ്ക്ക അതുപോലെ ബൈജുവേട്ടനും, നിങ്ങൾ ഒരുമിച്ചു ഒരു പ്രോഗ്രാം കണ്ടതിൽ സന്തോഷം, ദൈവ അനുഗ്രഹിക്കട്ടെ

  • @nitheshkanhangad6353
    @nitheshkanhangad6353 Před 3 lety

    വളരെ നന്ദി.. ബൈജുവേട്ടാ.

  • @primith
    @primith Před 3 lety +1

    Loved the episode Baiju bhai, actors are many humble people are few and Irshad is one of them 😘👍

  • @kmassi1802
    @kmassi1802 Před 3 lety

    അര മണിക്കൂർ പോയ തറിഞ്ഞില്ല വളരെ മനോഹരമായ , നിഷ്കളങ്ക മനസ്സിനുടമായ ഇർഷാദിക്ക മായുള്ള ഇന്റർവ്യൂ Super.....
    എല്ലാ കാര്യങ്ങളും ഈ ഒറ്റ ഫ്രയിമിൽ ഒതുക്കിയ ബൈജു ചേട്ടനും ഒരു ബിഗ് താങ്ക്സ് ......
    ഇദ്ദേഹവുമായി ഇനിയും മറ്റൊരു കൂടി കാഴ്ച കൂടി ഈ ചാനലിൽ വന്നാൽ നന്നായിരുന്നു....

  • @prajeeshp9144
    @prajeeshp9144 Před 3 lety +1

    അവന്റെ സ്വപങ്ങൾ അവൻ കാണട്ടെ.... 👌👌👌👌ഈ മനുഷ്യൻ ഒക്കെ ഇത്രയും സിമ്പിൾ ആയിരുന്നു എന്ന് ഇപ്പോൾ ആണ് അറിയുന്നത്..

  • @anoopmohan3308
    @anoopmohan3308 Před 3 lety

    ശെരിക്കും ഒരു നല്ല മനുഷ്യൻ, അതിന്റ ഉദാഹരണം ഇർഷാദ്

  • @Ekaantha_yaathrikan
    @Ekaantha_yaathrikan Před 3 lety +1

    വളരെ സിംപിൾ ആൻഡ് ഹമ്പിൾ ആയ മനുഷ്യൻ 😍😍

  • @Rayaangamer563
    @Rayaangamer563 Před 3 lety +1

    നല്ല ഒരു മനുഷ്യൻ.... ഇർഷാദ്....

  • @muneermrk8275
    @muneermrk8275 Před 3 lety

    മനസ്സിനൊരു അടുപ്പവും കേട്ടിരുന്നാൽ സുഖവുമുള്ള അഭിമുഖം 😍😍👍

  • @samjithm
    @samjithm Před 3 lety

    നന്നായി ആസ്വദിച്ചു... Good ഇന്റർവ്യൂ

  • @hafisnellikkal3954
    @hafisnellikkal3954 Před 3 lety +1

    Beautiful episode and awesome location..

  • @kbro7131
    @kbro7131 Před 3 lety

    Thank you Baiju chetta.

  • @shajiyoonus5970
    @shajiyoonus5970 Před 3 lety +2

    Good to see you guys......

  • @thekkan
    @thekkan Před 3 lety

    ബൈജുവേട്ട.. നിങ്ങടെ ഇന്റർയൂ കാണുമ്പോൾ.. മനസ്സിൽ ഒരു കുളിർ ആണ്... 😊

  • @misfermisu2976
    @misfermisu2976 Před 3 lety

    Operation java സിനിമയിൽ അടിപൊളിയായി അഭിനയിച്ചിട്ടുണ്ട് irshad

  • @devadastaletalks83
    @devadastaletalks83 Před 3 lety +2

    ഇദ്ദേഹത്തിനോട് സ്നേഹം തോന്നുന്ന ഒരു ഇന്റർവ്യൂ

  • @sreekumarampanattu4431

    Great personality....thank you Baijubhai....

  • @ijas07
    @ijas07 Před 3 lety

    രണ്ട് പേരുടെയും കൂടെ ചിരിച്ചു ആസ്വദിച്ച് കണ്ടു.. ഇർഷാദിനെ അടുത്ത് അറിയാൻ അവസരം ഒരുക്കിയ ബൈജു ചേട്ടന് നന്ദി!

  • @mdshlvp
    @mdshlvp Před 3 lety

    Irshadhkka ❤ kananm
    Oru selfy edkkanam
    Thanks for introducing sir🤝🏻🥳

  • @muhammedshahanaskizhakketh488

    നന്ദി ഇങ്ങനെയൊരു നടനെ പരിചയപെടുത്തി തന്നതിന്

  • @stivinshaji294
    @stivinshaji294 Před 3 lety

    Oru Nalla Interview 👌👏

  • @RenjithlalSR
    @RenjithlalSR Před 3 lety +3

    It’s a joy watching Irshad.

  • @bijumpanickerthenkurissi2233

    3:43 സത്യം

  • @shihabudheennediyedath7564

    സത്യസന്ധമായ ആകർഷകമായ ഇൻ്റർവ്യൂ

  • @letmetalkkl40
    @letmetalkkl40 Před 3 lety +9

    ഈ എപിസോട് തീരത്തെ ഇരുനെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി...😊

  • @ajirajem
    @ajirajem Před 3 lety

    ഇർഷാദിനെ അതിൻ്റെ എല്ലാ നന്മകളോടും കൂടി പരിചയപ്പെടുത്തിയതിൽ വളരെയധികം നന്ദി... അഭിനയമില്ലാത്ത ഒരു അഭിമുഖത്തിൽ പച്ചയായ ഒരു മനുഷ്യനെ ഭംഗിയായി അവതരിപ്പിച്ചു....

  • @jeevanjacob8459
    @jeevanjacob8459 Před 3 lety +98

    ക്യാമറമാൻ അപ്പുകുട്ടനെ കാണണം എന്ന് ഉള്ളവർ ലൈക് അടി

  • @shabinilgiri2409
    @shabinilgiri2409 Před 3 lety

    സഞ്ചാരം ചാനൽ കാണുമ്പോൾ കിട്ടുന്ന ഒരു satisfaction കിട്ടുന്ന വേറൊരു ചാനൽ ബൈജുചേട്ടന്റെ ചാനൽ ആണ്. പിന്നെ ഈ നടനെ.... അല്ല... ഈ നല്ല മനുഷ്യനെ പരിചയപെടുത്തിയ ബൈജുചേട്ടന് big salute ❣️

  • @07HUMMERASIF
    @07HUMMERASIF Před 3 lety +7

    Part 2 katta waiting ആയിരിന്നു 🥰🥰💪💪

    • @najeebab3673
      @najeebab3673 Před 3 lety +1

      ഇത് തന്നെ ആണ് പാർട്ട്‌ 2

    • @ishadkp7585
      @ishadkp7585 Před 3 lety

      @@najeebab3673 🤣🤣🤣

  • @basilthomas6863
    @basilthomas6863 Před 3 lety +3

    ആ ചിരി ആണ് സാറെ ❤️❤️❤️

  • @vaisakhjithu4285
    @vaisakhjithu4285 Před 3 lety

    Irshad ennu parajappo manasilayilla kandappo manasilayi enikku ishtamulla nadan anu ippo orupadu ishtam ayi nalla swpnam ulla vekthithomm anu nalla character ulla oru pachayya manushan anu keep going love you irshad❤❤

  • @rennydevasia7265
    @rennydevasia7265 Před 3 lety

    baiju chetta kidilan episode.

  • @mebblahayil
    @mebblahayil Před 3 lety +1

    Irshad ikka super interview 🔥❤️❤️

  • @nitheshnarayanan7371
    @nitheshnarayanan7371 Před 2 lety

    ivarokke ithra simple manushyar aanennu ariyunnathu Baiju chettante interview kaanumbo aanu

  • @prasoonchirakkal2954
    @prasoonchirakkal2954 Před 3 lety +1

    " അവന്റെ സ്വപ്നങ്ങള്‍ അവന്‍ കാണട്ടെ " 😍

  • @SalmanSalman-vq8sb
    @SalmanSalman-vq8sb Před 3 lety

    Orupadu eshttayi

  • @aswinkrishna1
    @aswinkrishna1 Před 3 lety

    ഇങ്ങേരു ഇത്ര സിമ്പിൾ ആൻഡ് ഹംബിൾ ആണെന്ന് അറിയില്ലായിരുന്നു 🤗.. നൈസ് റിവ്യൂ ബൈജു ചേട്ടാ 😍😍 ഇതുപോലെ സെലിബ്രിറ്റി വിശേഷങ്ങൾ ഉൾപ്പെടുത്തുന്നത് വളരെ രസകരം ആണ് ..😍