Kunchako Boban in Nerechowe | Manorama News

Sdílet
Vložit
  • čas přidán 26. 03. 2016
  • Kunchako Boban in Nerechowe
    The official CZcams channel for Manorama News.
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get #ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanes.com goo.gl/wYfPKq
    Follow #ManoramaNews in Twitter goo.gl/tqDyok
    Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
    Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
    Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
    Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
    Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
    Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
    Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV

Komentáře • 388

  • @dhaneesh3575
    @dhaneesh3575 Před 3 lety +107

    ഒരുപാട് നടീനടന്മാർ,രാഷ്ട്രീയക്കാർ തള്ളിമറിച്ച ഒരു വേദിയാണ് നേരെ ചൊവ്വേ... പക്ഷെ ചാക്കോച്ചാ നിങ്ങൾ ആ കീഴ്വഴക്കങ്ങൾ തെറ്റിച്ചു 🙏❣️💕💞♥️

  • @gopinathankaruppali1986
    @gopinathankaruppali1986 Před 6 lety +448

    മലയാള സിനിമയിലെ ഒരു നല്ല മനുഷ്യൻ!!! ഒരു നല്ല ഇന്റർവ്യൂ തന്ന ജോണി ലൂക്കോസിന് പ്രത്യേകം അഭിനന്ദനം!! ചാക്കോച്ചന്ന് എന്റെ അഭിനന്ദനങ്ങൾ!!!

    • @sheebaanil2332
      @sheebaanil2332 Před 5 lety +3

      Yes

    • @sajikp1786
      @sajikp1786 Před 5 lety +1

      Yesss

    • @rolandarjun6402
      @rolandarjun6402 Před 2 lety

      i know Im asking randomly but does anyone know a tool to get back into an instagram account?
      I was stupid forgot the account password. I would love any assistance you can give me.

    • @nazeemaca2513
      @nazeemaca2513 Před 2 lety

      @@sajikp1786 ,
      ,

  • @jibinjibin7104
    @jibinjibin7104 Před 3 lety +125

    ഇവിടെ ഒരു നെഗറ്റീവ് കമന്റ്സ് പോലും ഇല്ല.... ചാക്കോച്ചൻ മുത്താണ്....!

  • @shakkirnk7721
    @shakkirnk7721 Před 5 lety +233

    എന്തൊരു നല്ല സംസാരമാണ് ചാക്കോച്ചന്‍ടേത്

  • @hashimhussain8149
    @hashimhussain8149 Před 4 lety +162

    നല്ല വ്യക്തിത്വത്തിനും നല്ല അഭിനയത്തിനും ഉടമ ആണ് കുഞ്ചാക്കോ.. നാലൊരു അച്ഛനും അമ്മയ്ക്കും പിറന്ന നല്ല മകൻ..

    • @flimhouse1703
      @flimhouse1703 Před 3 lety

      @@SANA-kk6fn ജയശ്രീ

    • @SKumar-lr5hb
      @SKumar-lr5hb Před 2 lety

      വിജയശ്രീ

    • @shamnabasheer6895
      @shamnabasheer6895 Před rokem +1

      ചാക്കോച്ചൻ നല്ല മനുഷ്യൻ ആണ്
      ഫാമിലി ബാഗ് ഗ്രൗണ്ട് അത്ര നല്ലത് അല്ല

  • @babukn6127
    @babukn6127 Před 4 lety +249

    തറവാടിത്തം പണംകൊടുത്ത് വാങ്ങാനാവില്ലല്ലോ. ആശംസകൾ .

  • @mrdestiny4709
    @mrdestiny4709 Před 7 lety +212

    ചാക്കോച്ചൻ മുത്താണ്.... Evergreen ഹീറോ....

  • @redmooncinemas2039
    @redmooncinemas2039 Před 5 lety +105

    വളരെ നല്ല മനുഷ്യൻ.. ചാക്കോച്ചൻ ഇഷ്ടം 💓💓💓💓💓💓💖💖💖💖💖💖💖💖💖💖💖

  • @umarmuktharap
    @umarmuktharap Před 4 lety +115

    അഞ്ചാംപാതിര😍

  • @jomonthomaspulincunnu6403
    @jomonthomaspulincunnu6403 Před 4 lety +35

    ഒരു നല്ല മനസിന്റെ ഉടമ. ഒരു നല്ല വ്യക്തിത്വത്തിന്റെ ഉടമ. ചാക്കോച്ചന് എല്ലാവിധ വിജയാശംസകളും സ്നേഹപൂർവം നേരുന്നു

  • @renjith1435
    @renjith1435 Před 3 lety +23

    ഇത്രേം നല്ലൊരു മനുഷ്യൻ ഇന്നത്തെ കാലത്ത് വേറെ കാണില്ല... ചാക്കോച്ചൻ ഉയിർ...

  • @dreamsandthoughtsbyjyothy5430

    100% genuine man , god bless you chackocha

  • @venugopalanm382
    @venugopalanm382 Před 5 lety +96

    സാധാരണ വ്യക്തി അസാധാരണ വ്യക്തിത്വത്തിന്റെ ഉടമ.

  • @baijusuperfilm7429
    @baijusuperfilm7429 Před 5 lety +70

    ഇച്ചായൻ എനിക്കു നല്ല സ്നേഹം.. പൊന്നിച്ച ഇങ്ങനെ ജീവിതം നയിച്ചാൽ മതി ഉമ്മ്മ്മ്മ്മ്മ

    • @PrakashPrakash-io4tk
      @PrakashPrakash-io4tk Před 4 lety +1

      ഉദയയും ചാക്കോച്ചനും വീണ്ടും ഉയരങ്ങൾ കീഴടക്കട്ടെ ഭാവുകങ്ങൾ നേരുന്നു

  • @Adarsh1865
    @Adarsh1865 Před 3 lety +63

    എന്തൊരു പക്വത ആണ് ഈ മനുഷ്യന്...

  • @nns132
    @nns132 Před 3 lety +15

    What an attitude..what a character👌. One of the best Human beings in Malayalam cinema. Such a lovable person. May God bless you always Chackocha!💐

  • @abhilashbhasi5078
    @abhilashbhasi5078 Před 3 lety +38

    ചോദ്യം ചോദിക്കുന്ന അവതാരകൻ എന്ന മഹാന് എന്താ ഇത്ര പുച്ഛം? ഓരോ ചോദ്യത്തിലും അത് വ്യക്തമാണ്. ചാക്കോച്ചൻ ആ ചോദ്യങ്ങൾക്കെല്ലാം ചിരിച്ചുകൊണ്ട് മറുപടി കൊടുത്തു. അതാണ് പക്വത.

    • @mrk6564
      @mrk6564 Před 3 lety +8

      അത് അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലിയാണ്. പുച്ഛം അല്ല

  • @vinods320
    @vinods320 Před 3 lety +43

    എടേ കുഞ്ചക്കോ ബോബാ.....
    നിങ്ങൾ 1997 മുതൽ ഞങ്ങളുടെ അഭിമാനം ആണ്.
    താങ്കൾ ഇതേ ജീവിത ശൈലി പിന്തുടരുക. ഇതേ സ്വാഭാവം നിലർത്തി ജീവിച്ച് മറ്റുള്ളവർക്ക് മാതൃകയാക്കുക.

  • @broadband4016
    @broadband4016 Před 4 lety +128

    ക്റിത്റമമില്ലാത്ത നടൻ.നിഷ്കളങ്കമുഖമുള്ള യുവനടൻ.ജാടയില്ല.എൻറെ ഇഷ്ട നടൻ.

  • @chandhugokul1594
    @chandhugokul1594 Před 3 lety +9

    മലയാള സിനിമയിലെ ഏറ്റവും നല്ല വക്തിത്വത്തിന് ഉടമ .. ചാക്കോച്ചൻ 💕💕

  • @rajeshcr1987
    @rajeshcr1987 Před 3 lety +9

    1st ടൈം ആണ്‌ ഒരു സിനിമ നടന്റെ ഫുൾ ടോക്ക് കാണുന്നത്, ചാക്കോച്ച അനിയത്തി പ്രാവ് മറക്കില്ല കെട്ടോ

  • @mayboy5564
    @mayboy5564 Před 5 lety +44

    ഞാൻ ഒരുപാട് ഇഷ്ടപെടുന്ന താരമാണ് ചാക്കോച്ചൻ കുട്ടിക്കാലത്തു അദ്ദേഹത്തിന്റെ സിനിമകൾ കണ്ടും അതിലെ പാട്ടുകൾ പഠിനടക്കുന്നതും ഇപ്പഴും ഓർമയുണ്ട് പക്ഷെ അന്നൊന്നും അറിയില്ലരുന്നു പുള്ളി ഇത്ര മികച്ച വ്യക്തിത്വത്തിന്റെ ഉടമയാണെന്നു ഇത്ര നന്നായി സംസാരിക്കും എന്നും നന്നായി തമാശ പറയും എന്നും വർഷങ്ങൾക്കു ശേഷം അദ്ദേഹത്തിന്റെ രണ്ടാം വരവിലൂടെയാണ് പുള്ളിയെ നന്നായി മനസ്സിലാക്കാനും ഇഷ്ടപ്പെടാനും തുടങ്ങിയത് ഒരു സമയത്തു ഞാൻ ചാക്കോച്ചനെ എന്റെ റോൾമോഡൽ ആക്കിട്ടുമുണ്ട്.... പിന്നെ ഇങ്ങേരുടെ ഡാൻസ് ഒരു രക്ഷയുമില്ല...ഇപ്പോഴും കുഞ്ചാക്കോ ബോബൻ എന്നു പേര് കേൾക്കുമ്പോ 96-2000 കാലഘട്ടമാണ് മനസിൽ വരുന്നത്..
    A soft heart,നല്ല മനുഷ്യൻ,നല്ല കുടുംബസ്നേഹി,രസിപ്പിക്കുന്ന സംസാരം..I love chackochan
    - A chackochan lover

  • @jifinvarghese7977
    @jifinvarghese7977 Před 8 lety +100

    man with goodness. may God bless you

  • @Sal_man-98
    @Sal_man-98 Před 3 lety +9

    The Gentleman Of Malayalam Cinema
    Kunchakko Boban 😘👌

  • @manikutty8341
    @manikutty8341 Před 5 lety +14

    U were my favourite childhood hero...if these social media existed in those days ...I'm sure u would be the most followed person ..nost

  • @poulosepappu5746
    @poulosepappu5746 Před 5 lety +7

    Dear Great thought great human beings suppose to be must be think like that . God bless you

  • @shylathaaji7418
    @shylathaaji7418 Před 3 lety +7

    ഇന്നത്തെ കാലം മേശമാണ് കല്യാണം കഴിച്ചവരെ വളക്കാൻ പെണ്ണുങ്ങൾ ഉണ്ട് സിനിമയിൽ പ്രിയ പോവണം എപ്പോഴും ഒരു കണ്ണ് വേണം

  • @lijinskariah482
    @lijinskariah482 Před 8 lety +30

    super interview..

  • @lindaliju1828
    @lindaliju1828 Před 6 lety +63

    ‘ Daivathe bhayapettum manushyane shsnkichum jeevikuka’ enu bible il parayunu.. oru nalla vyekthithvathinu udama! I have not made a mistake in selecting my favourite actor from my childhood (from when I was in 5th Standard, chackochan was my favourite actor..... athu inum athe respectodum snehathodum kondu nadakkunu) , who is also a good human being.. 🙂😍

  • @sarojinisugathan112
    @sarojinisugathan112 Před 4 lety +4

    Sir, there was a jukebox of evergreen old udaya studios all song collection 4 months back.. the cover pic had 5 actors.. but that collection is not visible now.. please upload it back...

  • @vqatar7459
    @vqatar7459 Před 7 lety +54

    perfect gentle man. best wishes..

  • @nlteslonappan3112
    @nlteslonappan3112 Před 3 lety +3

    Great soul nd inspiring personality Chakochan..like you very much..you are a kind ,gentle nd down to earth , gentleman...you are a legend who inspires thousands of people...may God bless you and your family always abundantly

  • @MViews
    @MViews Před 5 lety +26

    Very simple man god bless you

  • @Pulikottil
    @Pulikottil Před 4 lety +10

    Kunchaco Boban is nice actor and a great human being.

  • @greeshma2434
    @greeshma2434 Před 5 lety +9

    johny lukose enthina engane kuthunna chodyangal chodikunnathu? kurachude positive ayi apurathu erikunnavare veadanipikathe chodikunnathu etra budimuttundo?

  • @puthulukuthali9242
    @puthulukuthali9242 Před 7 lety +47

    chakkocha u r a good human being, suerly i want too meet you. i really mean it

  • @sanalvlog977
    @sanalvlog977 Před 3 lety +8

    Vallare nalla manushyanan chackochan & migacha nadanuman ❤️🔥🎉

  • @maheswarkollambarath5621
    @maheswarkollambarath5621 Před 3 lety +24

    Corona samayath ee video anunnavar like adi

  • @rufainanishadnpsuperjodi1047

    Wow എനിക്കി ഇത് കേട്ടപ്പോൾ സങ്കടം തോന്നി കാരണം ചാക്കോച്ചൻ ഇത്ര നല്ല മനുഷൻ ആണെന്ന് അറിഞ്ഞില്ല നിങ്ങളോടുള്ള ഇഷ്ടം കൂടി

    • @user-gf7tv2hu1u
      @user-gf7tv2hu1u Před 2 lety +1

      Ithra naalum mosham manushyan aanennu aano vijarichu irunnathu?😦

  • @sajos5413
    @sajos5413 Před 8 lety +29

    so nice...good man....love u chakocha..keep it.god bless u

  • @basilakku5835
    @basilakku5835 Před 5 lety +3

    Chakochaaaa love u super.. ennenkilum neril kaanan pattumennu vicharikkunnu priyechyum chakochaneyum

  • @saraswathygopalan9693
    @saraswathygopalan9693 Před 5 lety +15

    Kuchacko. Boban. Namukku. Nalla. Enerje. Thharunna. Tharam. Oru. Thalakkanaumillathe. Coolaayi. Allam. Posetevayi. Kanunna. Actor. Suuuuuper

  • @balakumar2937
    @balakumar2937 Před 6 lety +31

    100% Genuine

  • @mayavi007100
    @mayavi007100 Před 5 lety +11

    Yes, MAN with goodness

  • @sajeevgopi11
    @sajeevgopi11 Před 5 lety +6

    Chakkocha ningallu pwoliya tooo 😍😘

  • @aryacpillai2005
    @aryacpillai2005 Před 3 lety +5

    Great human being... please don't change ever

  • @atlogistics9013
    @atlogistics9013 Před 3 lety +4

    God bless you & your family Chackoachn!
    From Houston-TX

  • @seekenglish7503
    @seekenglish7503 Před 3 lety +8

    6:20 - 6:50 Kunjako speaking about family support ; 6:51 Johnny's Ultimate thug😂🔥👌

  • @Lilly-ph6dv
    @Lilly-ph6dv Před 3 lety +2

    Ellavarkkum nallathu mathrame parayanullu idhehathe patti. Enikum. Nerittu anubhavichittundu. Thank you Chakocha. God Bless You.

  • @mailbox3505
    @mailbox3505 Před 5 lety +2

    which is that film?

  • @jijo5721
    @jijo5721 Před 5 lety +11

    Love you Chakkocha ❤️

  • @syamsudhakaran
    @syamsudhakaran Před 6 lety +29

    Nice talk by chackochan

  • @anjanakrishnan6188
    @anjanakrishnan6188 Před 5 lety +27

    Chakkocha love you 😍😍😍😍😍

  • @akashbiju2439
    @akashbiju2439 Před 8 lety +21

    love u chakhocha all the best

  • @syammohan1797
    @syammohan1797 Před 7 lety +14

    nic father

  • @achusangy4384
    @achusangy4384 Před 5 lety +13

    iyalude chodhyangal orumathiri ale vadiyakkunnathu pole undalllo

  • @MrSiyad007
    @MrSiyad007 Před 8 lety +21

    Chackochan well said melvin phillip the one of most gud role in Chakkochan life

  • @poulosepappu5746
    @poulosepappu5746 Před 4 lety +5

    Great great great human beings my dear brother keep it up God with you bless you you are right no doubt

  • @irenefrancis599
    @irenefrancis599 Před 3 lety +1

    Good attitude &views.simple & God fearing.may God bless you for a successful life

  • @muhammedrafii007
    @muhammedrafii007 Před rokem +2

    Chocolate Boy❤️❤️❤️
    ചാക്കോച്ചൻ നിങ്ങൾ ഇത്രയും Simple ആയിരുന്നോ?
    ❤️❤️❤️

  • @fathimajalal4849
    @fathimajalal4849 Před 4 lety +21

    Ethane tharavaditham 👍👏👏☺️

  • @Europeanyathrakal
    @Europeanyathrakal Před 3 lety +22

    ഈ down to earth person എന്നൊക്കെ പറഞ്ഞാൽ ഇതാണല്ലേ...

  • @azifasharaf3891
    @azifasharaf3891 Před 6 lety +30

    Great person...

  • @inquilabzindabad7788
    @inquilabzindabad7788 Před 6 lety +15

    Mr. Genuine..😍

  • @sayinahakkimhs2776
    @sayinahakkimhs2776 Před 3 lety +5

    Great Respect..Humanity and Genuine 👍

  • @fr.shibucherian8305
    @fr.shibucherian8305 Před 6 lety +5

    super😍 well said chakocha 😍😍

  • @mercyantony3322
    @mercyantony3322 Před 2 lety +1

    Very impressive talk , very genuinely done

  • @preethiabraham8250
    @preethiabraham8250 Před 6 lety +8

    Chakocha u r great mind

  • @jometmundoli5747
    @jometmundoli5747 Před 3 lety +2

    God bless you chackocha, love you.

  • @financetalksforstudents6907

    perception changed and started​ to like more kunchako Boban.

  • @user-tc8nm4ru8r
    @user-tc8nm4ru8r Před 5 lety +9

    100% Genuine 👍

  • @shiyassultan8906
    @shiyassultan8906 Před 7 lety +73

    Super chakkocha Super words❤❤❤

  • @jaisonsgeorge7825
    @jaisonsgeorge7825 Před 3 lety +5

    ചാക്കോച്ചൻ -അന്തസ്സ്. അടിപൊളി ...

  • @alfredthomas1154
    @alfredthomas1154 Před 3 lety

    How a film producer's family went to that state?

  • @sunnytk8934
    @sunnytk8934 Před rokem +2

    കുഞ്ചാക്കോ ബോബൻ തുളുമ്പി പോകാത്ത നിറകുടം....

  • @josevibes4292
    @josevibes4292 Před 4 lety

    Anchampathira enne thankelikku adipicha film orupadu ishtam thonnyathu kondu paranjathanu love you 😘 chakos.

  • @kripaweddingstudio4819
    @kripaweddingstudio4819 Před 3 lety +1

    Kunchako boban ningale orupadu ishtamayi

  • @baijusuperfilm7429
    @baijusuperfilm7429 Před 5 lety +30

    ഇച്ചായ നന്നായി കാര്യങ്ങൾ.. നല്ല സംഭാഷണം.. നൈസ്

  • @smijinfrancis6172
    @smijinfrancis6172 Před 7 lety +19

    5.42sec answer pwolichu Chakocha

  • @user-rf9dl8df1e
    @user-rf9dl8df1e Před 3 lety +5

    Inspiration
    Role model

  • @maasi4209
    @maasi4209 Před 7 lety +2

    super

  • @poulosepappu5746
    @poulosepappu5746 Před 4 lety +8

    Very good wife also together with set that's great good

  • @abubecker8370
    @abubecker8370 Před rokem +2

    കുഞ്ചാക്കോ ബോബൻ.... നല്ലൊരു വ്യക്തിത്വത്തിനുടമ ❤

  • @asharudheenpni
    @asharudheenpni Před 4 lety

    5.36... pwoli👍👍

  • @amaljoseph2206
    @amaljoseph2206 Před 3 lety +5

    Ethanu tharavaditham eannokke parayunnatheee...❤️

  • @layalambodharan8943
    @layalambodharan8943 Před 5 lety +5

    Chackochan 😍😘😘

  • @indudinesh406dinesh3
    @indudinesh406dinesh3 Před 5 lety +7

    nalla question annalo?

  • @divakarank8933
    @divakarank8933 Před 4 lety +26

    ഉദയയുടെ തറവാടിത്തം.

  • @balupb6553
    @balupb6553 Před 4 lety +1

    Iniyulla padanghallillellam oru action starayi nalla abhinayam kazhcha vaikan orupad aaghrahikunna oru aradhagan. All the best.

  • @sreedeviv9274
    @sreedeviv9274 Před 4 lety +7

    നല്ല അവതരണം സത്യസന്ധ്യത👌

  • @vijayanpillai5243
    @vijayanpillai5243 Před 3 lety +2

    Thanks.May God bless you dear son.May I call you son.Excuse me if I'm gone wrong.I admire you for your free and Frank presentation of the subject. Thanks again.

  • @selinathomas2309
    @selinathomas2309 Před 3 lety

    Please post kochava pailo

  • @johnk.u630
    @johnk.u630 Před 4 lety +1

    Good personality

  • @Diru92
    @Diru92 Před 5 lety +9

    5:28 😀😀😂😂 lol.. kuchacko boban.... thug life 😎🚬

  • @mathewnm3870
    @mathewnm3870 Před rokem +1

    Humanitarian outlook.... Great..

  • @jacksonbimmer4340
    @jacksonbimmer4340 Před 4 lety +8

    Any one after ancham pathira😄??

  • @abaneeshbababu2711
    @abaneeshbababu2711 Před 7 lety +2

    Sprb...

  • @archanachandran6143
    @archanachandran6143 Před 4 lety +3

    Chakkochan😍😍😍😍😍

  • @arunmundolickal368
    @arunmundolickal368 Před 6 lety +9

    Mr kunchakko boban you are gentle and mature

  • @dinaldavis4298
    @dinaldavis4298 Před 2 lety +1

    Good interview 🙏