നമ്മുടെ പ്രിയ നടനും സംവിധായകനും തിരക്കഥാകൃത്തുമായ ജോയ് മാത്യു തന്റെ വാഹന-ജീവിത-സിനിമാക്കഥകൾ പറയുന്നു

Sdílet
Vložit
  • čas přidán 13. 09. 2021
  • ഷട്ടർ എന്ന ആദ്യ സംവിധായക സംരംഭം കൊണ്ടു തന്നെ സിനിമാസ്വാദകരുടെ കൈയ്യടി നേടിയ സംവിധായകൻ,'അമ്മ അറിയാൻ' എന്ന ജോൺ അബ്രഹാം ചിത്രത്തിലൂടെ അരങ്ങേറി,ഇപ്പോൾ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയ നടൻ-ജോയ് മാത്യു തന്റെ ജീവിതം പറയുന്നു..
    Follow me on Facebook: / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
    www.smartdrivemag.com
    #JoyMathew#BaijuNNair #MalayalamFilmActor#Shutter#AmmaAriyan#MalayalamAutoVlog#Amen
  • Auta a dopravní prostředky

Komentáře • 450

  • @ajikoshy1408
    @ajikoshy1408 Před 2 lety +35

    ഞാൻ ദുബായിൽ ജോലി ചെയ്യുമ്പോൾ ശ്രീ ജോയി യെ പരിചയം ഉണ്ട് .മരിച്ചു പോയ dr ജോർജ് ഞങ്ങളുടെ common ഫ്രണ്ട് ആയിരുന്നു .ഒരു ദിവസം എന്റെ ക്ലിനിക്കിൽ വന്നു ,നാട്ടിൽ പോവുകയാണ് ഒരു സിനിമ എടുക്കാൻ പോകുന്നു ,എന്ന് പറഞ്ഞു .അതാണ് ഷട്ടർ സിനിമ
    Dr .Aji Koshy

  • @faizy9454
    @faizy9454 Před 2 lety +23

    സത്യം കോഴിക്കോട് വേറെ ലെവൽ ആണ്.. 😍ജീവിച്ചവർക്ക് അറിയാം..
    എന്ന് മലപ്പുറംകാരൻ..

  • @josbingeorge
    @josbingeorge Před 2 lety +78

    ജോയ് ഏട്ടനും ബൈജു എട്ടനും കലക്കി

  • @shibilinly5691
    @shibilinly5691 Před 2 lety +206

    369 ഗ്യാരേജ് നിൻറെ വിശേഷങ്ങളുമായി ബൈജു ചേട്ടൻ വരുന്നത് കാണാൻ വേണ്ടി കാത്തിരിക്കുന്നവരാണ് നമ്മളിൽ പലരും.

  • @muhammadshafeek1875
    @muhammadshafeek1875 Před 2 lety +4

    കോഴിക്കോട് എന്നും അസൂയയോടെ മാത്രം ഞാൻ കാണുന്ന നാട് ജോൺ എബ്രഹാം, mt, ബഷീർ, np മുഹമ്മദ്‌,സുകുമാർ ആഴീ ക്കോട്, തുടങ്ങിയ ഒരുപാട് സാഹിത്യകാരന്മാര് ജീവിതം നയിച്ച സ്ഥലം കൂടാതെ കേരള സാംസ്‌കാരിക ചരിത്രത്തിൽ ഏറെ പ്രാധാന്യം ഉള്ള നാട്.

  • @arunm7553
    @arunm7553 Před 2 lety +6

    ജോയ് മാത്യു .. ഒന്നും പറയാനില്ല. ശരിക്കും ഒരു സിനിമ കണ്ട അനുഭവം. അടുത്ത പരിചയമുള്ള സുഹൃത്തിന്റെ സംസാരം കേട്ടു നിന്ന അനുഭൂതി, സംന്തോഷം..❤️

  • @akhilkumar8697
    @akhilkumar8697 Před 2 lety +9

    അവാർഡ് ടൈപ്പ് സിനിമകളിൽ enjoy ചെയ്ത് കണ്ട ഒരേ ഒരു സിനിമ. ഷട്ടർ 👌
    ബൈജു ചേട്ടൻ ഇവിടെയും വിനയത്തിന് ഒരു കുറവും ഇല്ല👌

  • @hamzahamza-ff5ph
    @hamzahamza-ff5ph Před 2 lety +88

    ജോയ് സാറിനെ വളരെ ഇഷ്ടമാണ്, മമ്മുക്കടെ സ്വന്ധം ആളാ, പത്തേമാരി സിനിമയിൽ പള്ളിക്കൽ നാരായണന്റെ ഏട്ടൻ ആയി പൊളിച്ചു 🙏

    • @karnan983
      @karnan983 Před 2 lety +3

      Avideyum mammu

    • @eeemm1112
      @eeemm1112 Před 2 lety +4

      മമ്മദിന്റെ ആള് 💚💚💚🤣 മനസൻ അല്ലെ പുള്ളേ

  • @arunpkpka1144
    @arunpkpka1144 Před 2 lety +34

    അമ്മ കഴിഞ്ഞാൽ എനിക്കു കോഴിക്കോട് ആണ് എന്ന്. അതൊരു സ്വകാര്യം അഹങ്കാരം ആണ്.

  • @abdulsalamsalu5754
    @abdulsalamsalu5754 Před 2 lety +5

    നല്ല ഒരു അഭിമുഖം ലളിതമായി ന്യാച്ചറലായി നല്ല സുഖമുള്ള അവതരണത്തിൻ്റെ പച്ചയായ ആവിഷ്കാരം ബൈജു ചേട്ടനും ജോയ് സാറിനും 'നന്ദി

  • @lijimathew4838
    @lijimathew4838 Před 2 lety +91

    We are in same chruch . Pullik award kitumbo ente veetilek call varum, congratulations parayan. my papas name is also joy Mathew. Comedy ath alla , grandmother ne vilich chilar wish cheyum , monu award kiti enum paranju 😂😂😂. So when I think of him I alwys cheerup 😁. Good old days

  • @nisamtalks
    @nisamtalks Před 2 lety +16

    ഓരോ സെലിബ്രിറ്റികളും ആയിട്ടുള്ള താങ്കളുടെ അഭിമുഖങ്ങൾ എല്ലാം വളരെയധികം മനോഹരമാണ്. കണ്ടിരിക്കാൻ തന്നെ ഒരുപാട് സന്തോഷം. അത് മാത്രമല്ല, അവരുടെ ജീവിതങ്ങളുമായി കൂടുതൽ അടുത്തറിയാൻ നിങ്ങളുടെ വീഡിയോ സഹായിക്കുന്നുണ്ട് എന്നുള്ളത് പറയാതെ വയ്യ💯

  • @kumarvr1695
    @kumarvr1695 Před 2 lety +1

    ഈ വീഡിയോ ശരിയ്ക്കും ഒരു സ്റ്റഡി ക്ലാസ്സാണ്. ഒരഭിമുഖം എത്ര രസകരമായി നടത്താമെന്നും പങ്കെടുക്കുന്നവരെ എങ്ങനെ കൈകാര്യം ചെയ്യാമെന്നും മനസ്സിലാക്കിത്തരുന്നുണ്ട്. ഇതൊക്കെ കാണുമ്പോഴാണ് പല ചാനലുകളിലേയും അഭിമുഖക്കാരെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്.

  • @shibilrehman
    @shibilrehman Před 2 lety +138

    നിലപാട് "സിങ്കം" ജോയ് മാത്യു ...

    • @sarathamal1567
      @sarathamal1567 Před 2 lety +39

      അന്തംകമ്മികൾക്ക് അങ്ങേരെ കാണുമ്പോൾ ചൊറിച്ചിൽ സ്വാഭാവികം.. മലയാള സിനിമയിലെ മറ്റു നടി നടന്മാരെ പോലെ നട്ടെല്ല് പാർട്ടിക്ക് പണയം വെക്കാത്ത നടൻ

    • @shibilrehman
      @shibilrehman Před 2 lety +11

      @@sarathamal1567
      അത് അറിയാം 💩💩💩 🤣🤣🤣

    • @titan1310
      @titan1310 Před 2 lety

      ഗർർർർ....

    • @mathewkl9011
      @mathewkl9011 Před 2 lety

      👌👌👌

  • @vivekmohan2346
    @vivekmohan2346 Před 2 lety +24

    ഇത്രേം എനെർജിറ്റിക് ആയിട്ട് ഒരു ഇന്റർവ്യൂ അറ്റൻഡ് ചെയ്യുന്നതിനു ജോയ് മാത്യു ന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ. ഒട്ടും ബോർ അടിപിക്കാതെ രസകരമായ സംഭാഷണം ആയിരുന്നു. വെയ്റ്റിംഗ് ഫോർ റസ്റ്റ്‌ ഓഫ് the episode 👍🏻

  • @thatsajay
    @thatsajay Před 2 lety +2

    ഉള്ള കാര്യം ഉള്ള പോലെ തുറന്നു പറയുന്ന ജോയ് സർ.....അദ്ദേഹത്തെ നമ്മുടെ മുൻപിൽ അവതരിപ്പിച്ച ബൈജു സർ.....നന്ദി നമസ്കാരം...

  • @gopinathantallasery3317
    @gopinathantallasery3317 Před 2 lety +26

    Baiju nair is a fantastic interviewer.

  • @manojmanomanojmano7200
    @manojmanomanojmano7200 Před 2 lety +28

    ഇതാണ് ഇൻറർവ്യൂ ബൈജു ചേട്ടന് അധികം ചോദ്യങ്ങൾ ഒന്നു ചോദിക്കേണ്ടി വന്നില്ല സൂപ്പർ ജോയി മാത്യൂ

  • @Beetroote
    @Beetroote Před 2 lety +87

    ബൈജു ചേട്ടന് ചോദ്യം ചോദിയ്ക്കാൻ വാ തുറക്കാൻ പോലും gap കിട്ടുന്നില്ല 😅😅

  • @blessoncleetus8209
    @blessoncleetus8209 Před 2 lety +3

    ഇത്രയും സിമ്പിൾ ആളായിരുന്നോ ജോയ് മാത്യു..... 😍😍 എന്താ ഇന്റർവ്യൂ.... Spr.... 👍👍

  • @yaseenmubarak4442
    @yaseenmubarak4442 Před 2 lety +38

    , പപ്പു ചേട്ടൻ, മാമുക്കോയ, ജോയി മാത്യു.. പിന്നെ ഞാനും 😌

    • @DrRahul4044
      @DrRahul4044 Před 2 lety +3

      Kozhikkode Narayanan nair,Sudheesh,Gireesh puthencherry,Joy Mathew,Hareesh kanaran, Prayaka martin, Balan k nair,Sasi kallinga,Mamukkoya,Rajisha Vijayan,Anjali menon,Hansiba, Agustine,Ann agustin,Madhupal,Nitya das,IV Sasi,Hariharan,Ranjith(writter),KP ummer,Surabhi Lakshmi, Santhosh pandit,Madhupal,Jomol,....and many more...

    • @jineshjose7114
      @jineshjose7114 Před 2 lety +2

      @@DrRahul4044 Parvathy Thiruvothu, Monisha

    • @DrRahul4044
      @DrRahul4044 Před 2 lety +2

      @@jineshjose7114
      Yes 👍👍

    • @novlogsbyfahad
      @novlogsbyfahad Před 2 lety +2

      @@DrRahul4044 കുതിരവട്ടം പപ്പു

  • @arun5012
    @arun5012 Před 2 lety +17

    നീലചടയനെ വർണ്ണിക്കാൻ ഈ
    ശബ്ദത്തിനോളം വരില്ലൊന്നും.
    -ഇടുക്കിഗോൾഡ്-

  • @muhammedfasilk283
    @muhammedfasilk283 Před 2 lety +7

    കോഴിക്കോട് എന്ന് കേട്ടാൽ എനിക്ക് ആദ്യം ഓർമ്മ വരുന്ന പേര് മാമുക്കോയ യാണ് .

  • @mobile_eye
    @mobile_eye Před 2 lety +2

    എന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്ന കാര്യമാണ് അത് !!! എല്ലാ എപ്പിസോഡിലും ഉള്ള ബൈജു ചേട്ടന്റ സ്ഥിരം ഡയലോഗ് 😍

  • @run-yj4ox
    @run-yj4ox Před 2 lety +16

    അടിപൊളി അഭിമുഖം ,👌👏ഒരു നാല് എപ്പിസോഡ് എങ്കിലും ചെയ്യണം

  • @JD-uj7kh
    @JD-uj7kh Před 2 lety +3

    ഇനിക്കി അങ്ങനെ സൂപ്പർസ്റ്റാർ മറ്റേ സ്റ്റാർ അങ്ങനൊന്നും ഇല്ല🤣🤣🤣😜✌🏻✌🏻✌🏻

  • @noushadaliazhar1960
    @noushadaliazhar1960 Před 2 lety +2

    മനോഹരമായ ഇന്റർവ്യൂ!.32 മിനിറ്റ് പോയത് അറിഞ്ഞില്ല. എത്ര മനോഹരമായാണ് ജോയ് മാത്യു സർ സംസാരിക്കുന്നത്. ❤

  • @diyvideohouse3931
    @diyvideohouse3931 Před 2 lety +27

    സിനിമയിൽ മാത്രമല്ല, ന്യൂസ്‌, സോഷ്യൽമീഡിയകളിലും സജീവമായ വ്യക്തിത്വണ് ജോയ് മാത്യു സർ 🌹👏👏

  • @muhsint1761
    @muhsint1761 Před 2 lety +278

    ബൈജു ചേട്ടാ മമ്മുക്കയുമായി ഒരു പ്രോഗ്രാം സെറ്റ് ചെയ്തുടെ ഏറ്റവും വലിയ വണ്ടി പ്രാന്തൻ ആണ് അദ്ദേഹം

    • @yourstruly1234
      @yourstruly1234 Před 2 lety +5

      DQ, Prithviraj also .

    • @mmmssbb23
      @mmmssbb23 Před 2 lety +5

      പുള്ളിക്ക് ടൈം ഉണ്ടാകുമോ?

    • @muhsint1761
      @muhsint1761 Před 2 lety +10

      @@mmmssbb23 ബൈജു ചേട്ടൻ വിചാരിച്ചാൽ നടക്കും എല്ലാവരോടും നല്ല അടുപ്പമുള്ള വ്യക്തിയല്ലേ

    • @run-yj4ox
      @run-yj4ox Před 2 lety

      Kure aayi ee comments,pulli kandu kaanum , chilappol try cheythu kaanum , avarkk time kittaanjitt aayirikkaam , allenkil you tube chanel nu interview kodukkan thaalparyam illaanjitt aayirikkum,nadakkum ennu vichaarikkaam

    • @shaanantony5121
      @shaanantony5121 Před 2 lety +4

      മമ്മൂട്ടി അതിനൊന്നും തയ്യാറാവില്ല

  • @Ajithzone
    @Ajithzone Před 2 lety +8

    എന്നാ ഗംഭീരമായ sound ആ Joy സർ, and also presentation

  • @sujeeshppparappilakkal6696

    കേരളത്തിന്റെ....... സിംഘം......... ബിഗ്‌ സല്യൂട്ട്.... സർ...... നിങ്ങളുടെ....... ചിന്തകളും....... സമീപങ്ങളും

  • @nazarudheennazaru6593
    @nazarudheennazaru6593 Před 2 lety +141

    SGK ക്ക് ശേഷം അടുത്ത വൈറൽ ആകാൻ പോകുന്ന വീഡിയോ 😍👌👌

  • @Human-kp5ze
    @Human-kp5ze Před 2 lety +12

    കോഴിക്കോട് നല്ല സ്ഥലം ആണ് 😍😍

  • @binoyshaji
    @binoyshaji Před 2 lety +2

    അമ്മ അറിയാൻ ( ഞാൻ ഇപ്പോൾ മാത്രം അറിഞ്ഞു 😔😔) ജോൺ എബ്രഹാം വല്ലാത്തൊരു feel.. Thanks ബൈജു ചേട്ടാ..

  • @hanselmathew6273
    @hanselmathew6273 Před 2 lety +52

    ഫാദർ ഒറ്റപ്ലാക്കൻ

  • @ArunKumar-pm1cd
    @ArunKumar-pm1cd Před 2 lety +3

    ജോയേട്ടൻ. നമ്മളോട് ഏറ്റവും എളുപ്പത്തിൽ സംവദിക്കാൻ കഴിവുള്ള മനുഷ്യൻ.

  • @jinase3283
    @jinase3283 Před 2 lety +12

    എന്നെ പോലെ "അമ്മ അറിയാൻ" എന്ന സിനിമയെ കുറിച്ചു ആദ്യമായി കേൾക്കുന്നവരുണ്ടോ🤔

    • @sebeeraa.asabeera137
      @sebeeraa.asabeera137 Před 2 lety +6

      ജോൺ എബ്രഹാം എന്ന ഡയറക്ടർ കുറിച്ചും നിങ്ങൾ ആദ്യം കേൾക്കുകയാകും അല്ലേ 😊

    • @hardtrailrider
      @hardtrailrider Před 2 lety +1

      who can forget John Abraham... "Agraharathil kazhuthai" also good.

  • @shameerhameedali9587
    @shameerhameedali9587 Před 2 lety +6

    Joyettan! 🤩
    Thank you Baiju Chettaa

  • @sijisiji4583
    @sijisiji4583 Před 2 lety +5

    ബൈജുചേട്ടാ സത്യം സൂപ്പർ🌹

  • @jojopaul3971
    @jojopaul3971 Před 2 lety +8

    Nice episode....താങ്കളുടെ ചാനലിലെ വേറിട്ട ഒരു അനുഭവമായി തോന്നി

  • @rsrajkalesh1600
    @rsrajkalesh1600 Před 2 lety +3

    Superb interview Baiju Chetta, eagerly waiting for the next episode too and very glad to know both Joy Chettan and John Sir through this one !!!

  • @stockfoodandtravel3233
    @stockfoodandtravel3233 Před 2 lety +1

    ഇതു വരെ ഈ ചാനലിൽ കണ്ട ഏറ്റവും നല്ല അഭിമുഖം. കേട്ടിരുന്നു പോകും. ജോയേട്ടൻ മാസാണ് 👌🏾

  • @sadhokjohn9566
    @sadhokjohn9566 Před 2 lety +8

    ഒരു മമ്മൂക്ക interview ഉണ്ടാവണം കുറച് late ആയാലും കുഴപ്പമില്ല
    ഒരു ക്വാളിറ്റി ഇന്റർവ്യൂ കാണാനുള്ള ആഗ്രഹം കൊണ്ടാണ്

  • @Jacksparrow-vj4fr
    @Jacksparrow-vj4fr Před 2 lety +4

    ജോൺ abhraham ഒരു സംഭവമാണ്.... അദ്ദേഹത്തെ പറ്റി അറിയുംതോറും ബഹുമാനം കൂടുന്നു ❤

  • @sudeeppm3966
    @sudeeppm3966 Před 2 lety +16

    Excellent episode, joy mathew വിനെ കാണിച്ചപ്പോൾ തന്നെ മനസ്സിലായി വളരെ രസകരമായ വീഡിയോ ആയിരിക്കുമെന്ന്.

  • @_A_bhin_ktr
    @_A_bhin_ktr Před 2 lety +12

    കാർ കാണാൻ കേറി കഥ കേട്ട് ഇരുന്നു..ഇനി ഇപ്പോൾ കാർ കാണണമെന്ന് ഇല്ല കഥ ബാക്കി കേട്ടാൽ മതി😍😍😍

  • @MidhunMohan362
    @MidhunMohan362 Před 2 lety +14

    If there is going to be a biopic about Vijay Mallya, then Joy Mathew would be the most apt actor to do that role.

  • @aryacpillai2005
    @aryacpillai2005 Před 2 lety +29

    Great job Baijuchetta, you are such an effortless interviewer thoroughly enjoyed this episode also I totally love your question answer sessions and exchanges with SGK in sanchariyude dairy kurippukal

  • @akshaypm4212
    @akshaypm4212 Před 2 lety

    കോഴിക്കോട്ടുകാരനായതിൽ ഞാൻ അഭിമാനിക്കുന്നു. ജോയ് ഏട്ടൻ സിമ്പിൾ ആൻഡ് ഹംബിൾ മാൻ. 🥰♥️👍

  • @lubssak
    @lubssak Před 2 lety +15

    അമ്മ അറിയാൻ അല്ല അമ്മദ് അറിയാൻ😀😀😀ചാലിൽ അമ്മദ് എൻ്റെ വലിയ ഇക്കാക്കയാണ്

  • @premretheesh4678
    @premretheesh4678 Před 2 lety

    വളരെ രസകരമായ മറുപടി നല്ലൊരു ഇന്റർവ്യൂ 💞💞💞💞💞💞💞💞

  • @sreejithmanghat6202
    @sreejithmanghat6202 Před 2 lety +3

    Adipoli.always supports the channel❤️

  • @cksply9623
    @cksply9623 Před 2 lety

    ഒരു ഇന്റർവ്യൂ സ്കിപ് ചെയ്യാതെ കാണുന്നത് ആദ്യമായിട്ടാ. തുറന്നസംസാരം ഒരു ലാഗും ഇല്ല. ഒരു നല്ല സിനിമ കണ്ട പോലെ 😍😍😍😍. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  • @authoranulal
    @authoranulal Před 2 lety +2

    Commendable interview! Good work Baiju N Nair! Joy Matthew's works are truly inspiring. I have been working on the history and politics of parallel publishing (just like parallel cinema JOy sir mentioned.) So this interview seemed like a useful insight into the politics of such parallels works of artistic activity, especially in Malabar.

  • @ranjithsnair9418
    @ranjithsnair9418 Před 2 lety +3

    എനിക്ക് അത് വല്ലാതെ ഇഷ്ടപ്പെട്ടു പിറ സാഹിത്യകാരൻ

  • @nraphael9004
    @nraphael9004 Před 2 lety +4

    Good, especially liked what Mr. John Abraham said about creativity...👌👍🏼

  • @sarathcs4490
    @sarathcs4490 Před 2 lety +2

    ജോയേട്ടാ നിങ്ങളെ സ്നേഹിക്കുന്നു..

  • @fasalrahman5423
    @fasalrahman5423 Před 2 lety

    Really Fab!! അടിപൊളി മനുഷ്യൻ 👍🏻👍🏻👍🏻
    Simple but Creative and thoughtful interview..

  • @prasanthprasu6236
    @prasanthprasu6236 Před 2 lety +6

    ജോയേട്ടൻ പൊളി 💟

  • @mathewkl9011
    @mathewkl9011 Před 2 lety

    Wonderful Actor and fantastic human being. Really love him. Thanks Mr. Baiju 🙏

  • @krishnadasmk
    @krishnadasmk Před 2 lety +4

    രസകരമായ ഒരു നല്ല കോഴിക്കോടൻ കഥ

  • @abeljosejojo3319
    @abeljosejojo3319 Před 2 lety +12

    Koyikottukar like adi

  • @Role377
    @Role377 Před 2 lety +5

    ജോയ് സാർ ൻ്റെ പെങ്ങൾ സ്വീറ്റി ചേച്ചിയെ എനിക്ക് അറിയാം ... ഇവിടെ കോഴിക്കോട് NIT CAMPUS ൽ ആയിരുന്നു ... ഇപ്പോ റിട്ടയേർഡ് ആയി

  • @dibindamodaran5597
    @dibindamodaran5597 Před 2 lety

    Thanks for this beautiful interview 👍👍

  • @anandnarayanan7085
    @anandnarayanan7085 Před 2 lety +1

    What a motivating words
    ഉറങ്ങി തീർക്കാനുള്ളതാണോ ജീവിതം

  • @mvrsopanam1954
    @mvrsopanam1954 Před 2 lety +1

    Super Interview.. Waiting for Part 2

  • @sanusasi5291
    @sanusasi5291 Před 2 lety

    ഒന്നും പറയാൻ ഇല്ല അടിപൊളി ...

  • @nitro_nebula04
    @nitro_nebula04 Před 2 lety +23

    Chrome okke dechrome cheythaal kollaamaayirunnu appo full black carnival looks good 🤩🤩😍

    • @vijayanan6624
      @vijayanan6624 Před 2 lety

      Thank you so much for an amazing, excellent and fantastic interview with the great excellent personality Mr Joy Mathew, the actor, director and a writer and also have a great humanity. Without any fear of rulers, and the courage 💪of against the corrupted officials and peoples Without any barrier. We are are very proud of him he will be Malayalee.In this interview we followed through a fantastic and wonderful experience and his dialog, simplicity and devotion to make to happiness and respect every and each people without any ego. Telling the real fact and naked truth. So go ahead Baiju sir without any interruption. Thank you. Congratulations and best wishes for you ❤♥💕💖💗💙❤♥💕

  • @b4u132
    @b4u132 Před 2 lety +2

    Murali gopi sirinte interviewyil ente comment ayirunnu joy mathew sirinte interview thanks baiju chetta

  • @krprasanth2007
    @krprasanth2007 Před 2 lety

    കലക്കി ❤❤❤❤ ബൈജുവേട്ടാ

  • @ab_hi_na_nd_7331
    @ab_hi_na_nd_7331 Před 2 lety +7

    കോഴിക്കോട്..❤️

  • @arunp9175
    @arunp9175 Před 2 lety

    Baiju eattaaaa super👏🏻, waiting for 700

  • @shanoop95390
    @shanoop95390 Před 2 lety +3

    കോഴിക്കോട് ജനിച്ചു ജീവിച്ചവർക്കേ അറിയൂ..... കോഴിക്കോട് സ്നേഹം..... ❤❤

  • @Nihadvajid
    @Nihadvajid Před 2 lety +1

    Extraordinary man… Joy Mathew 👌👌👌

  • @freetradeco7416
    @freetradeco7416 Před 2 lety

    No words to say ...excellent!!

  • @user-cp3ks7nw2h
    @user-cp3ks7nw2h Před 2 lety +1

    ജോയ് ചേട്ടൻ ഇഷ്ടം..

  • @leenkumar5727
    @leenkumar5727 Před 2 lety +1

    Woww👌🏻excellent chose

  • @Mundoormaadan
    @Mundoormaadan Před 2 lety

    Super interview joy Mathew pwali

  • @nizamkatheru6148
    @nizamkatheru6148 Před 2 lety

    ഞാൻ ഈ എപ്പിസോഡ് കണ്ടിട്ട് ഗൂഗിൾ ആദ്യം തിരഞ്ഞത് എം ആർ ജോണിനെ പറ്റിയാണ്
    കാരണം ഈ ഈ വ്യക്തിയെ കുറിച്ച് എനിക്ക് അറിവില്ലായിരുന്നു
    താങ്ക്യൂ മിസ്റ്റർ ജോയ് മാത്യു ആൻഡ് ബൈജു എൻ നായർ

  • @vinumohan7263
    @vinumohan7263 Před 2 lety

    ah such a wonderful interview. Thanks Baiju chetta for interviewing Joy Mathey

  • @vipinr642
    @vipinr642 Před 2 lety

    Joy chettan adipoli. Enthoru positivity. Thanks Baiju Etta 👍

  • @ManuKallumala
    @ManuKallumala Před 2 lety +7

    കാത്തിരിക്കുമ്പോൾ സമയം നീങ്ങാറില്ല...🥺

  • @printochacko7479
    @printochacko7479 Před 2 lety

    Nalla rasam undu

  • @abhilashgopal5173
    @abhilashgopal5173 Před 2 lety +3

    Waiting for next episode. 👍

  • @rameshmenon5364
    @rameshmenon5364 Před 2 lety

    നല്ല സംഭാഷണം കോഴിക്കോടൻ ജോയേട്ടനോടൊപ്പം .

  • @ajishkumar2982
    @ajishkumar2982 Před 2 lety

    മനോഹരമായ കൂടിക്കാഴ്ച്ച 🌹🌹🙏🙏

  • @jayngnm1
    @jayngnm1 Před 2 lety +1

    John അബ്രഹാം.... വളരെ unique personality....!!!

  • @sanjuthomas83
    @sanjuthomas83 Před 2 lety

    കിടിലൻ ഇന്റർവ്യൂ 👍👍👍👌👌👌

  • @hussainhussain3278
    @hussainhussain3278 Před 2 lety +1

    കണ്ണൂർ കാരൻ ആയ എനിക്കും ഇഷ്ടസ്ഥലം കോഴിക്കോട് 🥰🥰

  • @tharunvasudev1928
    @tharunvasudev1928 Před 2 lety +8

    What a tremendous interview Baiju cheeta keep rocking

  • @vaisakhravi7202
    @vaisakhravi7202 Před 2 lety

    Nice pick 👍🏼Joy Sir 😍

  • @satheeskumar2272
    @satheeskumar2272 Před 2 lety +27

    ബൈജു മീശ വച്ചപ്പോൾ എന്താ ഒരു ഗറ്റപ്പ് , ഏത് സമയത്താണ് മീശ വടിക്കാൻ തോന്നിയത് ? നല്ല ലുക്ക് ഉള്ള മീശ യാ .....നല്ല കട്ടി .... സൂപ്പറാ

  • @abhinrajendran7316
    @abhinrajendran7316 Před 2 lety

    Super interview sir❣️💫❣️

  • @nitheshnarayanan7371
    @nitheshnarayanan7371 Před 2 lety

    nalla interview...friends thammil samsarikkunna feel

  • @jiniljinilp409
    @jiniljinilp409 Před 2 lety

    കിടുക്കി

  • @sujureni9753
    @sujureni9753 Před 2 lety

    സൂപ്പർ ബൈജു ചേട്ടാ

  • @mohdbaiju282
    @mohdbaiju282 Před 2 lety

    He is very humble n simple....👌👍❤️

  • @dolyk6835
    @dolyk6835 Před 2 lety

    അടിപൊളി. 🌷🌷

  • @shajip5129
    @shajip5129 Před 2 lety

    baijuchetta really i love you

  • @subeeshbala1401
    @subeeshbala1401 Před 2 lety

    Poli manushyan Joyettan ishtam😍😍😍👌🏼👌🏼