ഫുട്ബാൾ ഇതിഹാസം ലിയോണൽ മെസ്സിയുടെ കഥ | Story of Lionel Messi | Vallathoru Katha EP #56

Sdílet
Vložit
  • čas přidán 22. 08. 2021
  • Story of Lionel Messi, the Football legend | ഫുട്ബാൾ ഇതിഹാസം ലിയോണൽ മെസ്സിയുടെ കഥ | Story of Lionel Messi | Vallathoru Katha EP #56
    #asianetnews #asianetnewslive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
  • Sport

Komentáře • 3,9K

  • @hellopower88
    @hellopower88 Před rokem +453

    മെസ്സി ലോകകപ്പ് നേടിയ ശേഷം കാണാൻ വന്നവരുണ്ടോ..

  • @joseksebastian123
    @joseksebastian123 Před 2 lety +85

    ആദ്യമായിട്ടാണ് ഒരു വർഗീയത ഇല്ലാത്ത ഒരു comment box കാണുന്നത്
    Power Of Football
    (This programmes)

  • @faznafara1415
    @faznafara1415 Před rokem +256

    Anyone watching after Agrentina won FIFA WorldCup 2022 ?? Just like he said (37:10) Lionel Messi earned another golden feather in his cap ! He earned his crown ! ❤

  • @ahadayan1292
    @ahadayan1292 Před rokem +121

    വേൾഡ് കപ്പ് കിട്ടിയതിനു ശേഷം ഒന്നും കൂടി മെസ്സിയുടെ കഥ കേൾക്കാൻ വരുന്നവർ എത്ര പേരുണ്ട് ❤❤

  • @Dr.bro...851
    @Dr.bro...851 Před 2 lety +555

    ഏറ്റവും പ്രിയപ്പെട്ടവൻ്റെ കഥ ഏറ്റവും പ്രിയപ്പെട്ട കഥ പറച്ചിലുകാരൻ്റെ നാവിൽ നിന്നും കേൾക്കുമ്പോ അതിലും വലിയ സുഖം വേറെ ഇല്ല 🇦🇷.... B R ❤️.. മെസ്സി❤️❤️❤️❤️..

  • @bijujayadevan9736
    @bijujayadevan9736 Před 2 lety +4475

    ഫുട്ബാൾ രാജാവിന്റെ വല്ലാത്തൊരു കഥയുമായി അവതരണത്തിന്റെ രാജാവ് ❤❤ബാബു രാമചന്ദ്രൻ 👌❤❤

  • @rejiejoseph
    @rejiejoseph Před rokem +52

    ഇന്ന് 18-12-2022 !
    ഈ വല്ലാത്തൊരു കഥയിലെ നായകൻ, റോസാരിയോ യുടെ പുത്രൻ അർജന്റീനയെ ലോക ചാമ്പ്യന്മാർ ആക്കി.. 🇦🇷💙 നായകൻ ലിയോ മെസ്സി.. 💙 രാജാവ്.. ഫുട്ബോളിന്റെ ഒരേ ഒരു രാജാവ്.. 🤩

  • @fanbase_fc
    @fanbase_fc Před 2 lety +442

    വർഷാവർഷം കാമുകിമാരെ മാറ്റുന്ന ഫുട്ബോൾ താരങ്ങൾക്കിടയിൽ പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിയിട്ടും ഏറ്റവും വലിയ ആഗോള ബ്രാൻഡായിട്ടും വഴിവിട്ട ജീവിതം നയിക്കാതെ തന്റെ ബാല്യ കാലത്തെ പാവപ്പെട്ട പെൺകുട്ടിയെ തന്നെ ജീവിതസഖിയായി സ്വീകരിച്ചതും അയാളിലെ ഏറ്റവും നല്ല മനുഷ്യനെയാണ് തുറന്നു കാട്ടുന്നത് .. Truely an Ultimate Family man..!!
    മെസ്സിയെ പറ്റി പറയുമ്പോൾ സ്ക്രിപ്റ്റിൽ ഇതുകൂടി ഉൾപ്പെടുത്താതെ ആ വല്ലാത്ത കഥ പൂർണമാകില്ല..

    • @jyothirmayee100
      @jyothirmayee100 Před 2 lety +9

      മനുഷ്യർ ഒറ്റ ഇണയിൽ നിൽക്കില്ല എന്നുള്ളത് പ്രകൃതി നിയമമാണ്.
      Tax വെട്ടിപ്പിനും അദ്ദേഹത്തിന് ചീത്തപ്പേരുണ്ട്.

    • @robinreji8889
      @robinreji8889 Před 2 lety +25

      @@jyothirmayee100 tax vettipinu messi mathramlla ronaldo und athanu ronaldo real madrid vidan karanam

    • @jyothirmayee100
      @jyothirmayee100 Před 2 lety +8

      @@robinreji8889 ഒരാൾ മോശമാണെന്നോ മറ്റയാൾ നല്ലതാണെന്നോ അല്ല ഞാനുദ്ദേശിച്ചത്. 😍👍

    • @robinreji8889
      @robinreji8889 Před 2 lety +4

      @@jyothirmayee100 ബ്രോ ഞാനും അത് അല്ല ഉദെഷിച്ചത്

    • @jyothirmayee100
      @jyothirmayee100 Před 2 lety +1

      @@robinreji8889 ഓക്കേ ബോസ്സ് 😍👍

  • @ashrafpc5327
    @ashrafpc5327 Před 2 lety +334

    ലോകത്ത് ഏറ്റവും കൂടുതൽ പ്രശസ്തി നേടിയ മനുഷ്യരിൽ ഒരാൾ.
    പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും മനസ്സിൽ ഒരു തരിപോലും അഹങ്കാരമില്ലാത്ത നൂറ്റാണ്ടിലെ താരം.
    ഫുട്‌ബോൾ രാജാവ് king Lio messi❤️

  • @ajmalaju-dg4fz
    @ajmalaju-dg4fz Před 2 lety +1619

    ഇടം കാലനായിട്ടുപോലും തന്റെ ഏറ്റവും മികച്ച 3 ഗോളുകളും വലം കാലുകൊണ്ട് നേടിയ മെസ്സി😍

    • @samanwaius8402
      @samanwaius8402 Před 2 lety +8

      bro athokeyaa

    • @lio346
      @lio346 Před 2 lety +48

      Against Getafe, Real Madrid, Bayern aavum

    • @mossad7716
      @mossad7716 Před 2 lety +10

      ഞാനും ശ്രദ്ദിച്ചു ഈ ആകസ്മികത

    • @Muhammedali-qc9ll
      @Muhammedali-qc9ll Před 2 lety +19

      അത് വല്ലാത്ത ഒരു ഗോളാ

    • @jxproleo9767
      @jxproleo9767 Před 2 lety +8

      @@samanwaius8402 bro വീഡിയോ ഫുൾ കാണു 😍😍

  • @cbvineeth007
    @cbvineeth007 Před rokem +24

    Messi,demariya,depol..❤️ 😍 അങ്ങനെ തന്നെ സംഭവിച്ചു,😊🏆❤️ കാലം കാത്ത് വച്ച നിമിഷം.. വാമോസ് 👍

  • @shamsyshahul8872
    @shamsyshahul8872 Před rokem +26

    Literally he did it.. the World Cup🔥 who's here after the win?

  • @mohamedfazil3140
    @mohamedfazil3140 Před 2 lety +682

    അയാളെ കുറിച് ഇത്രയും മനസ്സിൽ പതിയുന്ന മനോഹരമായ ഒരു അവതരണം മുൻപ് എവിടെയും കേട്ടിട്ടില്ല♥️

    • @jerinshaji4434
      @jerinshaji4434 Před 2 lety +6

      Saiffudeen ikkayum super ale😁

    • @mohamedfazil3140
      @mohamedfazil3140 Před 2 lety +3

      @@jerinshaji4434 yes super ann but pulli ithraa detail ayii cheyarilla

    • @nasimtu2826
      @nasimtu2826 Před 2 lety

      ❤️

    • @asjeddc3385
      @asjeddc3385 Před 2 lety +3

      Asi talks nte videos onnu kandu nokku. Etreyum length illenkilum ullath 💥🔥🔥

  • @gokulvijayakumar10
    @gokulvijayakumar10 Před 2 lety +540

    ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച എപ്പിസോഡ്.... ❤🙂
    *_MESSI_* 🐐❤

  • @anandanunnis9685
    @anandanunnis9685 Před 2 lety +62

    മെസ്സിയുടെ കഥ കലക്കി... 🔥
    അടുത്തത് റോണാള്ഡോയുടെ കഥക്ക് വേണ്ടി കാത്തിരിക്കുന്നു... 😍

  • @vinayraj274
    @vinayraj274 Před rokem +36

    അര്ജന്റീന വേൾഡ് കപ്പ്‌ അടിച്ചതിനു ശേഷം കാണുന്നവർ ആരൊക്കെ ♥️

  • @majmal1311
    @majmal1311 Před 2 lety +971

    ഒരേ ഒരു രാജാവ് എന്ന് ചുമ്മാ പറയുന്നതല്ല
    Always King Leo ❤️

    • @joshmat6178
      @joshmat6178 Před 2 lety +5

      What is a king to a God. Thats Maradona

    • @snakeshibu5923
      @snakeshibu5923 Před 2 lety +2

      Maradona always the GOAT 🔥

    • @NEW-EDITOR12
      @NEW-EDITOR12 Před 2 lety +36

      @@snakeshibu5923 maradonna is good but messi is something else❤️

    • @samanwaius8402
      @samanwaius8402 Před 2 lety +34

      @@joshmat6178 statsil messiye vellan aarumilla in history of football so admit messi is always THE GOAT OF FOOTBALL , but maradona did something else and he is like god for argentina and napoli so he is THE GOD OF FOOTBALL

    • @samanwaius8402
      @samanwaius8402 Před 2 lety +6

      @@snakeshibu5923 statsil messiye vellan aarumilla in history of football so admit messi is always THE GOAT OF FOOTBALL , but maradona did something else and he is like god for argentina and napoli so he is THE GOD OF FOOTBALL

  • @ashrafpalliparamba9936
    @ashrafpalliparamba9936 Před 2 lety +613

    മെസ്സി ഒരു ജനതയുടെ വികാരമാണ് 💥

  • @praveenrajm.r224
    @praveenrajm.r224 Před 2 lety +159

    മെസ്സി ♥️🇦🇷vs സച്ചിൻ ♥️🇮🇳 എന്റെ രണ്ടു ദൈവങ്ങൾ ♥️😘🙏🙏😘😘😘

  • @LalsKitchen
    @LalsKitchen Před rokem +5

    മച്ചാനെ നിങ്ങടെ വാക്കു പൊന്നായി 🙏❤❤മെസ്സിയെ കുറിച്ച് ഒരു എപ്പിസോഡ് കൂടി ചെയ്യണം. എങ്കിലേ ഇത് പൂർത്തിയാവൂ ❤🙏all the very best ❤❤❤

  • @entertainmentmedia2.071
    @entertainmentmedia2.071 Před 2 lety +571

    Asianet news ഇതിൽ ഞാൻ കാണുന്ന പ്രോഗ്രാം ഇത് മാത്രം ആണ് 🔥🔥🔥
    അതിയാട്ട എന്റെ കമന്റ്‌ ഇത്ര ലൈക് 😢😢🤭

  • @nikhilthomaz
    @nikhilthomaz Před 2 lety +1234

    എന്റെ ജീവിതത്തിൽ ഞാൻ ഇത്രയും ആത്മാർത്ഥമായി സ്നേഹിച്ച മറ്റൊരു കളിക്കാരനില്ലാ.... Leo❣️❣️❣️

    • @naseef7777
      @naseef7777 Před 2 lety +13

      Nanum CR7 🥰

    • @mittugaming1
      @mittugaming1 Před 2 lety +6

      @@naseef7777 𝗮𝘁𝗵𝗶𝗻

    • @proudatheist9423
      @proudatheist9423 Před 2 lety +7

      Njannum❤️❤️❤️❤️❤️messiii

    • @nihalpinto
      @nihalpinto Před 2 lety +3

      @@mittugaming1 ninnodallallo avan paranje....ayin ondakkan😂

    • @nihalpinto
      @nihalpinto Před 2 lety

      @@naseef7777 cr7🔥🔥❤

  • @manikuttankollampana5818
    @manikuttankollampana5818 Před rokem +23

    മെസ്സിയെ പോലെ ഒരു കളിക്കാരൻ ഇനി ഭൂമിയിൽ ജന്മ മെടുക്കുമോ ..... ഇല്ല ഇല്ല 🔥

  • @anandmvanand8022
    @anandmvanand8022 Před rokem +105

    ഫുട്ബോൾ എന്ന കളിയെ സൃഷ്ടിച്ചവർക്ക് കോടികോടി അഭിനന്ദനങ്ങൾ....

  • @ashikalex5184
    @ashikalex5184 Před 2 lety +400

    ഫുട്ബോൾ ദൈവത്തിന്റെ കഥ വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചു 💥

    • @amanabdulla9370
      @amanabdulla9370 Před 2 lety +1

      നീ ഇവിടെയും ഉണ്ടോ 😂🤣🤣🤣

  • @bhagath4155
    @bhagath4155 Před 2 lety +212

    കണ്ണടച്ചു കിടക്കുമ്പോൾ റോസാരിയോ തെരുവിലും ക്യാമ്പ് നൗവിലും ആ അർജന്റീനക്കാരന്റെ ജീവിതത്തിലൂടെ നമ്മളും സഞ്ചരിക്കും.... ഇയാളുടെ കഥ പറച്ചിലിന് അങ്ങനെ ചില പ്രത്യേകതകളുണ്ട്!🖤
    Messi💙❤️

  • @muhammedsalih8203
    @muhammedsalih8203 Před rokem +7

    അങ്ങനെ അവസാനം പറഞ്ഞത് യാഥാർത്ഥ്യമായി....
    മെസ്സി തന്നെ കറിയർ പൂർണതയിലേക്ക് എത്തിച്ചു🥹❤️

  • @vipinnkurup2908
    @vipinnkurup2908 Před 2 lety +25

    സത്യം എന്തെന്ന് വെച്ചാൽ മെസിക്ക് അറിയില്ല അയാൾ ആണ് സാക്ഷാൽ ലിയോ മെസ്സി എന്ന് 🔥🔥🔥

  • @robinraju5594
    @robinraju5594 Před 2 lety +355

    ഇടംകാലുകൊണ്ട് ലോകഫുടബോളിൽ ഇതിഹാസം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മെസ്സി❤️

  • @aslammampad8033
    @aslammampad8033 Před 2 lety +227

    കാലമേ ഇനി പിറക്കുമോ ഇങ്ങനെയൊരു അൽഭുതം..!
    The One and only..
    Leo...❤

  • @abdulsatthar3548
    @abdulsatthar3548 Před rokem +31

    This is aged well...!! 😍 He proved once again in this World Cup that He's Messiah of Football for a reason.. 🔥 Waiting for Sunday's Final... ☺️👍

  • @anupamaswaroop7389
    @anupamaswaroop7389 Před rokem +10

    Messi ❤️😘🥰😍കേട്ടിരുന്നു പോയി കാല്പന്ത് കളി കാരന്റെ വല്ലാത്തൊരു കഥ ❤️😘👍🏻👍🏻👍🏻👍🏻👍🏻ഇങ്ങള് പൊളി ആണ് ബാബുവേട്ടാ 😌❣️ഖത്തറിൽ ഇത്തവണ കപ്പിൽ മുത്തമിടാൻ ഫുട്ബോൾ രാജാവിന് കഴിയട്ടെ 😘😘😘😘😘

  • @nasafsaeed105
    @nasafsaeed105 Před 2 lety +254

    "മെസ്സി" ഒരു ജനതയുടെ വികാരം 🥰❤️

    • @BasilNizam
      @BasilNizam Před 2 lety +1

      Yes

    • @kcreation685
      @kcreation685 Před 2 lety

      @مُحَمَّد زيان‎ 🤬

    • @rejinsr3109
      @rejinsr3109 Před 2 lety

      @مُحَمَّد زيان‎ തീട്ടണാൾഡോ 😂

    • @aliirfanfscience7287
      @aliirfanfscience7287 Před 2 lety +1

      ​ @مُحَمَّد زيان‎ PENALDO THYR

    • @milan9490
      @milan9490 Před 2 lety

      @مُحَمَّد زيان‎ penldonte kundiii

  • @Kcw14
    @Kcw14 Před 2 lety +2930

    മെസ്സിയുടെ കാലത്ത് ഫുട്ബോൾ കാണാൻ ഭാഗ്യം സൃഷ്ടിച്ച നമ്മൾ ഭാഗ്യവാൻമാർ

  • @arjuntb1204
    @arjuntb1204 Před 2 lety +10

    Earth is 5.4 billion years old and you were born in Messi era _😱😱😱😱😱_

  • @user-gs6tn7mm7u
    @user-gs6tn7mm7u Před rokem +20

    അ൪ജന്റീന വേൾഡ് കപ്പ് നേടിയതിനു ശേഷം വരുന്നവ൪
    ഉണ്ടാേ????
    🇦🇷🇦🇷🇦🇷 🔥🔥🔥

  • @salamsha1457
    @salamsha1457 Před 2 lety +285

    ഏറ്റവും ഇഷ്ടപെട്ട കളിക്കാരനെക്കുറിച്ചു ഏറ്റവും നല്ല കഥ പറച്ചിലുകാരൻ ഞാൻ കേൾക്കാൻ എന്നും ആഗ്രഹിച്ചത് tnks babu sir.. ❤

  • @Jabi7773
    @Jabi7773 Před 2 lety +425

    ഫുട്ബോളിൽ ഒരുപാട് ഇതിഹാസങ്ങൾ ജന്മമെടുത്തിട്ടുണ്ട്.പക്ഷെ മെസ്സിയോളം മികച്ച ഫുട്ബോളർ( ഒരു പക്ഷെ എറ്റവും മികച്ച കായിക താരം) പിറവി എടുത്തിട്ടില്ല.He is super human .He is god of football .He is the greatest footballer of all time (GOAT)

  • @RNSN_Nallur
    @RNSN_Nallur Před rokem +11

    ലോകകപ്പ് കഴിഞ്ഞ് ഇത് കാണുന്ന ഞാൻ ✨️😌😌😌

  • @primelpious8316
    @primelpious8316 Před rokem +14

    And he did it, this video is part of history now. Messi and his team did it..Vamooss 💙💙💙

  • @soorya976
    @soorya976 Před 2 lety +346

    കാലമേ ഇനി വരുമോ ഇത് പോലെ ഒരു ഇതിഹാസം🔥🔥❤️

  • @abdullatheefom7347
    @abdullatheefom7347 Před 2 lety +506

    മികച്ച അവതാരകനുള്ള പുരസ്കാരത്തിന് അർഹനായ ബാബുവേട്ടന് എല്ലാവിധ അഭിനന്ദനങ്ങളും!
    Well Deserved! ❣

  • @_c.r.l_
    @_c.r.l_ Před 2 lety +39

    Every knee should bow, every tongue must confess..
    "LEO is the GOD of FOOTBALL"

  • @munaifabdulla9511
    @munaifabdulla9511 Před 2 lety +21

    ഇയാള് മെസ്സിടെ കട്ട ഫാന....അല്ലാതെ ഇങ്ങനെയൊന്നും അവതരിപ്പിക്കാൻ കഴിയില്ല❤️

  • @vyshnav6112
    @vyshnav6112 Před 2 lety +994

    അത്തറുമണക്കുന്ന ഖത്തറിൽ ഫുട്ബാൾ രാജാവ് ആ സുവർണ കിരീടം വനിലേക്കുയർത്തട്ടെ
    Leo👊🏽

  • @jayeshcherpulassery1232
    @jayeshcherpulassery1232 Před 2 lety +353

    ലോകാത്ഭുതങ്ങളിൽ എട്ടാമത്തെ അത്ഭുതം ....ലയണൽ മെസ്സി

  • @rassalshahul3294
    @rassalshahul3294 Před rokem +9

    കുറച്ചുനാൾ മാസങ്ങൾക്കു മുമ്പ് ഈ വീഡിയോക്ക് ഒരു പൂർണ്ണത ഇല്ലായിരുന്നു എന്നാൽ ഇപ്പോൾ മെസ്സി ആ പൂർണ്ണത വരുത്തിയിരിക്കുന്നു

  • @psycho7339
    @psycho7339 Před rokem +30

    കരയിപ്പിച്ചു കളഞ്ഞല്ലോ..😪
    മെസ്സി 💕GOAT

  • @_a286
    @_a286 Před 2 lety +303

    ആസ്വദിക്കാൻ കഴിവുണ്ടെങ്കിൽ മെസ്സി എന്നത് ഒരു സിനിമ ആണ് 🥺💙💋

  • @muhammedshan5294
    @muhammedshan5294 Před 2 lety +362

    മെസ്സിടാ കളിക്ക് ഒരു പ്രെത്യകത ഉണ്ട്. എത്ര കണ്ടാലും അത് മതി ആകില്ല 🔥🔥🔥🌈

    • @naseef7777
      @naseef7777 Před 2 lety +4

      Saim cr7 inte entho oru ithu anu🥰

    • @muhammedshan5294
      @muhammedshan5294 Před 2 lety +1

      @@naseef7777 namml arude fans ayalum avarude kali kanan oru prethiyaka feel annu❤️❤️

    • @lapulgamagic8386
      @lapulgamagic8386 Před 2 lety +9

      @@naseef7777 Boxil pettikada nadathunavan oke enthon ethu😂

    • @ardraa8333
      @ardraa8333 Před rokem

      @@lapulgamagic8386 onn podey..

  • @mujievmr1428
    @mujievmr1428 Před 9 měsíci +4

    GREATEST OF ALL TIME❤

  • @abdulrasheedpk7222
    @abdulrasheedpk7222 Před rokem +4

    വളരെ സന്തോഷം ! മെസ്സിയെ ഇത്രയും വിശദമായി വിവരിച്ചു തന്നതിന് !

  • @jishnunandan1768
    @jishnunandan1768 Před 2 lety +181

    "Welcome to Lionel’s world, Where the insane becomes the predictable.” - Ray Hudson ❤️🐐

  • @shuaibpalakkal2673
    @shuaibpalakkal2673 Před 2 lety +921

    ഞങ്ങളുടെ നായകൻ...
    ആകാശനീല ജേഴ്സിയിൽ മെസ്സിയെ കാണുന്നതിനോളം ഭംഗിയും ആവേശവും വേറെ ഒന്നിലും ഇല്ല🇦🇷🇦🇷⚽️....
    വാമോസ് അർജന്റീന 🇦🇷❤😍

  • @Benjamin-jp8xs
    @Benjamin-jp8xs Před 2 lety +15

    ലോകത്തിൽ ഏറ്റവും മികച്ച രണ്ടേ രണ്ട് കളിക്കാരെ ഒള്ളു. മെസ്സി & CR7
    പക്ഷെ മെസ്സി എന്നും ഒരു അത്ഭുതം തന്നെ ആയിരിക്കും

  • @hari3140
    @hari3140 Před rokem +11

    He is from Another Plannet 🔥❤

  • @terlinpeter9994
    @terlinpeter9994 Před 2 lety +130

    പ്രതിപാതിച്ച മികച്ച മൂന്നു ഗോളും പിറന്നത് ഇടംകാലനായ മെസ്സിയുടെ വലംകാലിൽ നിന്ന് ❣️

    • @haneeshkvpmnamohammed8807
      @haneeshkvpmnamohammed8807 Před 2 lety +4

      Yes 😃😍

    • @haneeshkvpmnamohammed8807
      @haneeshkvpmnamohammed8807 Před 2 lety +7

      അത് കേട്ട് കൊണ്ടിരുന്നപ്പോൾ എന്റെ മനസ്സിലും വന്ന ചിന്ത. 👍🏻

    • @anzarnazeer4418
      @anzarnazeer4418 Před 2 lety +6

      Observation 👌

    • @lapulgamagic8386
      @lapulgamagic8386 Před 2 lety +4

      @@anzarnazeer4418 Ithoke Messide kali sthiram kanunavark valiya observation avasyam onum illado.

  • @yoosafnp
    @yoosafnp Před 2 lety +177

    ഇത് കേട്ടാൽ ആരും മെസ്സി ഫാൻ ആയി പോകും വല്ലാത്തൊരു കഥ

    • @jijesh0
      @jijesh0 Před 2 lety

      അത് വെറുതെ

    • @mittugaming1
      @mittugaming1 Před 2 lety

      @@jijesh0 🙄

    • @comcom9058
      @comcom9058 Před 2 lety

      @@jijesh0 podey

    • @jishnurajp1215
      @jishnurajp1215 Před 2 lety +4

      2006 മുതല് കാണുന്നതാണ് മെസ്സിയെ ഇ വിഡിയോ ഇപ്പോഴല്ലേ വന്നത് എന്നിട്ടു ഇപ്പോഴാണോ മെസ്സി ഫാൻ ആയതു 😹

  • @sarathsarath3485
    @sarathsarath3485 Před 2 lety +8

    എന്നെ ഇത്രയും ത്രേസിപിച്ച കളിക്കാരൻ വേറെ ഇല്ല . . . ആദ്ദേഹം കാരയുമ്പോൾ കണ്ണുനിറയുകയും , അദ്ദേഹം പുഞ്ചിരിക്കുബോൾ അഹളഹദികനും ആ വികാരത്തിന്റെ ഒപ്പം ചേരാൻ കഴിഞ്ഞത് ഒരു ഭാഗ്യം ആയി കരുതുന്നു . . . . എന്നും ഹൃദയത്തിൽ ഇണ്ടാകും 5'അടി7 ഇഞ്ചുകാരൻ 😍😍😘😘😘😘😘

  • @TimelyDeeds
    @TimelyDeeds Před rokem +8

    finally he has done it at FIFA 22 what a superb fairy tale finale . what a game. . Winning the world at the age 35 . really a glorious period for football

  • @Rk_photo444
    @Rk_photo444 Před 2 lety +93

    ഇടം കാലുകൊണ്ട് ലോകം കീഴടക്കിയവന്റെ ഏറ്റവും മികച്ച മൂന്നു ഗോളുകൾ അത് വലംകാലുകൊണ്ട് 🤩🤩

  • @atheist6176
    @atheist6176 Před 2 lety +66

    പല ഭാഷകളിലായി ആയിരത്തോളം മെസ്സി റിലേറ്റഡ് വീഡിയോസ് ഇത്രകാലത്തിടയിൽ കണ്ടുകാണും , അവയിൽ ഏറ്റവും പ്രിയപ്പെട്ടവയിൽ ഒന്നായി ഇനി ഇതും ഉണ്ടാവും💙♥️💙♥️

  • @rejup787
    @rejup787 Před rokem +9

    Now on this moment, he became the World Champion.. his missing trophy is his own now.. and as u said lakhs of fans unfollowed barca and joined psg fan club.. he's the GOAT. Greatest Of All Time

  • @Sowmyasunil..
    @Sowmyasunil.. Před rokem +20

    Proud to be a Messi fan 💙 vamos Argentina 🇦🇷

  • @zalbicelesta7851
    @zalbicelesta7851 Před 2 lety +95

    രോമാഞ്ചം at peak 🔥🔥 ഫുട്ബോൾ ചക്രവർത്തിയുടെ കഥ ഇത്രയും ആസ്വാധ്യകരമായി അവതരിപ്പിച്ച അങ്ങേക്ക് ഒരു ബിഗ് സല്യൂട്ട് സാർ 😍👌🏻👌🏻

  • @vamosargentina10
    @vamosargentina10 Před 2 lety +218

    എന്തൊരു നല്ല കഥ ആണ്, Messi fan ആയതിൽ അഭിമാനിക്കുന്നു 😍💖

  • @heanajojanjohn1119
    @heanajojanjohn1119 Před rokem +6

    The real story of the football magician. Messi the king.

  • @moosavattolli6532
    @moosavattolli6532 Před rokem +6

    ഒരു വർഷത്തിനിപ്പുറം അദ്ദേഹം ഖത്തർ ല് നിന്നും കപ്പ് എടുത്ത് രാജകീയമായി തന്നെ മടങ്ങുകയാണ് റൊസാരിയോ യുടെ തെരുവിലേക്ക് ..🏆🏆🏆
    മെസ്സി മെസ്സി മെസ്സി
    🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @18abhinavp36
    @18abhinavp36 Před 2 lety +132

    "അത് വല്ലാത്തൊരു കഥയാണ്" ഇത് കേൾക്കുമ്പോൾ കിട്ടുന്ന ഫീൽ ❤️❤️❤️

  • @anilanand2591
    @anilanand2591 Před 2 lety +858

    ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരന്റെ കഥ 🔥🐐🤙

  • @arunraveendran8153
    @arunraveendran8153 Před rokem +6

    2022 വേൾഡ് കപ്പ് കൂടെ Add ചെയ്താൽ പൂർണ്ണമായി❤

  • @soudacht4761
    @soudacht4761 Před 2 lety +8

    Football king messi fan ആയ എനിക്ക് അഭിമാനമുണ്ട് leo uyir💖💖

  • @rectog8639
    @rectog8639 Před 2 lety +755

    മെസിടെ കളിക് ഒരു പ്രത്യേകത ഉണ്ട്.... എത്രെ കണ്ടാലും കളി മടുകുലാ

    • @vidhumol7636
      @vidhumol7636 Před 2 lety +1

      Shoo...... ഇന്നലെ പുള്ളിയെ substitute ചെയ്തു കേറ്റി ഇരുത്തി..

    • @eemauyau
      @eemauyau Před 2 lety +16

      @@vidhumol7636 yeah, in that 76 minutes check how his stats are.

    • @cidgaming9148
      @cidgaming9148 Před 2 lety +12

      @@vidhumol7636 satick poyi noke molle
      1 king

    • @axbzz
      @axbzz Před 2 lety +7

      @@vidhumol7636 2021 കളി കാണാൻ തുടങ്ങിയിട്ട് dialogue adikkalle

    • @robinreji8889
      @robinreji8889 Před 2 lety +6

      മെസ്സി എന്നു മെസ്സി ആണ് 🔥

  • @jeemonthaiparambil851
    @jeemonthaiparambil851 Před 2 lety +134

    The best trio ever in football history
    MESSI, INIESTA, XAVI🤩⚡️🔥

  • @LEO-tj6kd
    @LEO-tj6kd Před rokem +9

    വീണ്ടും എന്തു കമൻ്റ് ഇടും എന്ന് ഓർത്ത് വരുന്നു
    Remember the date 2022 Dec 18

  • @jefysamuel
    @jefysamuel Před rokem +14

    In his last chance Messi won the 2022 Football World Cup and conquered the final goal in his Football career. Like Sachin Tendulkar won the Cricket World Cup in 2011 in his last chance as a player.

  • @alishan021
    @alishan021 Před 2 lety +342

    ഒരേ സമയം goal scoring and playmaking ചെയ്യുന്ന ഒരു താരം ✨️

  • @-iinviisiibl3
    @-iinviisiibl3 Před 2 lety +225

    മെസ്സിയുടെ കഥ അത് വല്ലാത്തൊരു കഥ ആണ്

  • @alimon3064
    @alimon3064 Před rokem +4

    Arg🇦🇷 Messi ❤ World Cup Pokkiyathinnu Shesham kanunnavrundo ❤🎉💗🤩🫶🏻🫠🤌

  • @akhilbabu896
    @akhilbabu896 Před rokem +5

    പൂർണ്ണത വരുത്തി .... ഇപ്പൊൾ സമ്പൂർണമായി ..... 💥🔥

  • @aswii_cutz
    @aswii_cutz Před 2 lety +130

    മികച്ച അവതരണം 👌 ഓവർ ആയിട്ടുള്ള വെറുപ്പിക്കൽ bgm കൾ ഇല്ലാതെ ഉള്ള നല്ല അടിപൊളി സ്റ്റോറി അവതരണം 😍
    ലിയോ 💞

  • @ri____7100
    @ri____7100 Před 2 lety +269

    Messi has set high standards in his football career.It's such a treat to watch him play.His dribbles,nutmegs,free kicks etc etc.He's not just a goal scoring machine;great playmaker too.He gives everything to this game;he does magic with the ball.He reads the game well.He's the best.Undoubtedly the G.O.A.T in the football history.

    • @Ps5progames
      @Ps5progames Před 2 lety +2

      😂😂😂 lol

    • @arjundas8069
      @arjundas8069 Před 2 lety +22

      @@Ps5progames are you mad,cause there's nothing funny about it and you are just laughing 😂

    • @Ps5progames
      @Ps5progames Před 2 lety

      @@arjundas8069 😆😆😆

    • @goutham4381
      @goutham4381 Před 2 lety +2

      @@Ps5progames 😑

    • @Farhan-wf3bt
      @Farhan-wf3bt Před 2 lety +1

      @@arjundas8069 Real Goat juventus player സാക്ഷാൽ റൊണാൾഡോ ആണ്.

  • @anoopanu5214
    @anoopanu5214 Před 2 lety +4

    ഇത്രയും ആരാധിക്കുന്ന മറ്റൊരു മനുഷ്യൻ ഇല്ല "മെസ്സി" 💯
    അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വികാരമാണ് ഫുട്ബോൾ അറിയാൻ തുടങ്ങിയ കാലം തൊട്ട് മെസ്സിയുടെ കൂടെതന്നെ ആണ്..
    മെസ്സിയുടെ ഓരോ തളർച്ചയിലും കൂടെ സങ്കടപെട്ടിരുന്ന ദിവസങ്ങൾ കരഞ്ഞിട്ടുമുണ്ട് ഒരുപാട് WC ഫൈനലിൽ പോലും...
    മെസ്സിയുടെ സന്തോഷങ്ങളിലും ചറപറ സ്റ്റാറ്റസ് ഇട്ട് അതൊരു ആഘോഷമാക്കി കൂടെ തന്നെ
    വിമർശകർ എങ്ങനൊക്കെ പരിഹസിച്ചാലും ഒരു കൂസലും ഇല്ലാതെ അന്നും ഇന്നും എന്നും..
    മെസ്സിയുടെ കൂടെ
    The Legend King Leo MESSI
    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @lineeshkappen6949
    @lineeshkappen6949 Před rokem +9

    ഈ അവതരണ ശൈലി ആണ്.. എനിക്കു ഏറെ ഇഷ്ടപ്പെട്ടത്... വല്ലാത്തൊരു കഥയിലെ എല്ലാ എപ്പിസോഡും കാണാൻ എന്നെ പ്രേരിപ്പിച്ചതും ഈ അവതരണ ശൈലി മാത്രമാണ്

  • @salihkps7982
    @salihkps7982 Před 2 lety +185

    അത്തർ മണക്കുന്ന ഖത്തറിലേക്ക് ഓരോന്നൊന്നര വരവുണ്ട് 🔥😍

  • @ajeeshaji7244
    @ajeeshaji7244 Před 2 lety +282

    "ബീഫ് പൊറോട്ട" "മെസ്സി ഫുട്ബാൾ" ഇത് ഒരു വികാരം ആണ് 😍😍😍

    • @naseef7777
      @naseef7777 Před 2 lety +7

      Pottan ano🤣🤣🤣

    • @ntj3913
      @ntj3913 Před 2 lety +17

      @@naseef7777 tan ndina bro Ella Messi comments nde adeelum negative idunnea ? Both Messi and ronaldo are legends give respect and take respect.

    • @noooellllll
      @noooellllll Před 2 lety +3

      @@ntj3913 BUT BABU ചേട്ടൻ മെസ്സി DIVE ചെയ്യാറില്ല എന്ന് പറഞ്ഞത് പച്ച കള്ളം ആണ്
      EG-COSTA RICA MATCH IN 2011
      NOT FOR HATE 🙂

    • @cidgaming9148
      @cidgaming9148 Před 2 lety +4

      @@noooellllll orikallum kanidttila
      Venm vechu messi vishan nokunath
      Vinodthin odan nokunathn kudthalllum kanditt ullath

    • @cidgaming9148
      @cidgaming9148 Před 2 lety +2

      @@ntj3913 ath njanum serthichu nro

  • @jishnurajp1215
    @jishnurajp1215 Před 2 lety +3

    മുംബയിലെ പരസ്യക്കമ്പനിയിലെ പണിയും കഴിഞ്ഞു ഞാൻ. സി എസ് ടി സ്റ്റേഷനിൽ നിന്നും ലാസ്‌റ് ട്രെയിൻ 12.30 രാത്രി പിടിച്ചു. ഒന്നരയോട് കൂടി താനെ സ്റ്റേഷനിൽ ഇറങ്ങി . ഫുഡ് പാർസലും വാങ്ങി കാൽവ റൂമിൽ വന്നു 1.30ക്ക് കളി കാണണമെങ്കിൽ അത് മെസ്സി തന്നെ. ലോക ഫുട്ബോളിലെ അത്ഭുതം. ദൈവികമായ ഒരു അവതാരം...മെസ്സി

  • @chandhukrishna1348
    @chandhukrishna1348 Před 2 lety +4

    മെസ്സി ജീവിക്കുന്ന കാലത്ത് ജനിച്ചത് തന്നെ വലിയ ഒരു ഭാഗ്യം ആണ് 😍😍😍🥳🥳🥳ആ ഇടം കാലൻ മായാജാലം കണ്ടിരിക്കാൻ തന്നെ എന്താ ഭംഗി 😍😍🥳🥳🥳 മുത്ത് 😘😘

  • @vijins4131
    @vijins4131 Před 2 lety +69

    മെസ്സി ഒരു പ്രതിഭയാണ് പ്രതിഭാസമാണ് 🐐

  • @thousifummer4286
    @thousifummer4286 Před 2 lety +59

    പഠനത്തിന്റെ ഭാഗമായി സമയം കിട്ടാത്തതോണ്ട് ഇപ്പൊ വല്ലാത്ത കഥ കാണാറില്ല.....പക്ഷെ ഫുട്ബോൾ രാജാവിന്റെ കഥ എങ്ങനെ കാണാതിരിക്കും......🐐

  • @abhijithbalak8558
    @abhijithbalak8558 Před 2 lety +10

    മെസ്സി അടിക്കുന്ന ഗോളുകൾ മനോഹരം ,goal ആകാതെ പോകുന്നത് അതിമനോഹരം ,thats the king

  • @linsputhuppallil
    @linsputhuppallil Před rokem +9

    മെസ്സി വേൾഡ് കപ്പടിച്ചതിനു ശേഷം കാണുന്നവർ ഉണ്ടോ ?

  • @hanidq4381
    @hanidq4381 Před 2 lety +100

    മെസ്സി ഒരു കമ്പ്യുട്ടർ ആണ് അമ്മാതിരി ബുദ്ധി ആണ് ചെക്കന് അന്യഗ്രഹ ജീവി ❣️❣️❣️

    • @fffff77749
      @fffff77749 Před 2 lety +10

      Sathyamm .... absolute genius... athukond alle Alien enn vilikunne...🔥🔥

  • @manubarcelona1806
    @manubarcelona1806 Před 2 lety +483

    ലിയോ മെസ്സി,
    ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും മികച്ചവൻ....!!!💙🐐

  • @shabadsdz524
    @shabadsdz524 Před rokem +4

    എനിക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കുക. . ഞാനിന്ന് ഹോസ്പിറ്റലിൽ പോവുകയാണ്.
    എനിക് തോനുന്നു എന്റെ കണ്ണിന് എന്തോ കുഴപ്പമുണ്ടെന്നാണ് 😓.
    ഞാൻ എപ്പോഴും എന്റെ പേഴ്സിലേക് നോക്കുമ്പോ ഞാൻ ഒന്നും കാണുന്നില്ല അതിൽ.

  • @user-fg1oh9jn9m
    @user-fg1oh9jn9m Před 2 lety +34

    ഫുട്ബോളിൽ രാജാക്കൾ ഒരുപാട് ഉണ്ടെങ്കിലും, The GREATEST ആയി ഒരാൾ മാത്രമേ ഉള്ളു... The GOAT Lionel MESSI.
    👑🐐🇦🇷

  • @sarathKumar-uj9pg
    @sarathKumar-uj9pg Před 2 lety +163

    😢😢😢കരയിപ്പിച്ചു കളഞ്ഞല്ലോ സാറെ, ലാപ്പുള്ഗയിൽ,,,നിന്നും ഫുട്‌ബോൾ ഗോട്ട് എന്നാ ഫുട്ബോൾ മജിഷ്യനിലേക്ക്,,,,KING MISHIHA
    എന്താലേ,,സ്റ്റോറി ❤❤❤❤❤❤❤❤❤❤❤👏👏👏👏👏👏👏👏👏

  • @habeebrahman8218
    @habeebrahman8218 Před 2 lety +206

    *ഫുട്ബാളിന്റെ രാജാവ്* .. *ആൽബിസെലെസ്റ്റ് കളുടെ സ്വന്തം മിശിഹാ*

    • @Hwryu872
      @Hwryu872 Před 2 lety +3

      🔥

    • @kaleshksekhar2304
      @kaleshksekhar2304 Před 2 lety +2

      💥😍😍😏😏😏

    • @m4trickster503
      @m4trickster503 Před 2 lety +10

      മെസ്സി നമ്മുടെ മാത്രം അല്ല. ഫുട്ബോൾ ലോകത്തിന്റെ മുഴുവന്‍ അഹങ്കാരമാണ് 👑🐐

    • @Manushyan_123
      @Manushyan_123 Před 2 lety +1

      @@m4trickster503 football lokathin full aaitt ahnkaraam aanel pinnenthinaa ahankaaram🤣

    • @vjy7022
      @vjy7022 Před 2 lety

      @@Manushyan_123 hemme kidu fun thenne ath🥵

  • @aamisvlog8254
    @aamisvlog8254 Před rokem +11

    Argentina Messi എന്ന മാന്ത്രികനിലൂടെ World Cup നേടിയതിനു ശേഷം ഈ video കാണുന്നവരുണ്ടോ

  • @mubeerckv4486
    @mubeerckv4486 Před rokem +11

    കാൽപന്ത് ലോകത്ത് ഇന്നും എന്നും ഒരേ ഒരു രാജാവ് Leo ,🔥🔥🔥🔥🔥🔥🔥🔥