പന്തയം വെച്ച കോച്ച് പോലും ഞെട്ടി 🔥 ! Untold Story Of Lionel Messi In Malayalam | Anurag Talks

Sdílet
Vložit
  • čas přidán 8. 12. 2022
  • #anuragtalks #inmalayalam #realstory
    ----------------------------------------------------------------
    Lionel Andrés Messi also known as Leo Messi, is an Argentine professional footballer who plays as a forward for Ligue 1 club Paris Saint-Germain and captains the Argentina national team. Widely regarded as one of the greatest players of all time, Messi has won a record seven Ballon d'Or awards.
    ----------------------------------------------------------------
    Download KuKu Fm For Free : kukufm.sng.link/Apksi/hpfh/r_... . Use ' ANTALKS50 ' coupon code for 50% off In Yearly Subscription.
    ----------------------------------------------------------------
    Subscribe and Support ( FREE ) : / @anuragtalks1
    Follow Anurag Talks On Instagram : / anuragtalks
    Like Anurag Talks On Facebook : / anuragtalks1
    Business Enquires/complaints : anuragtalks1@gmail.com
    ----------------------------------------------------------------
    My Gadgets
    ----------------------------------------------------------------
    Camera : amzn.to/2VAP9TF
    Lens (Adapter Needed) : amzn.to/3jCtCSL
    Tripod : amzn.to/3xuAl6s
    Light ( Im using 2 lights ) : amzn.to/3AsC0vf
    Mic (Wired) : amzn.to/3xuRvAL
    Mic (Wireless) : amzn.to/37rUJKN
    Vlogging Phone : amzn.to/3rZfff6
    ----------------------------------------------------------------
    Qatar Worldcup | Messi Malayalam | Story of Messi | Life Story | Anurag talks | HisStory | In Malayalam | FIFA Worldcup Messi |
    ----------------------------------------------------------------
    Disclosure: I only recommend products I would use myself and all opinions expressed here are my own. This post may contain affiliate links that at no additional cost to you, I may earn a small commission.
    ----------------------------------------------------------------

Komentáře • 462

  • @AnuragTalks1
    @AnuragTalks1  Před rokem +128

    നിങ്ങളുടെ ഇഷ്ടതാരം ആരാണ് ?
    മെസ്സിയുടെയും റൊണാൾഡോയുടെയും കഥ കേൾക്കാൻ :- Download KuKu Fm For Free : kukufm.sng.link/Apksi/hpfh/r_8eeabc675e . Use ' ANTALKS50 ' coupon code for 50% off In Yearly Subscription.

  • @arshadkhan-vq7lg
    @arshadkhan-vq7lg Před rokem +97

    അയാൾ ലോകം കീഴടക്കിയിരിക്കുന്നു🐐..... Vamos Argentina 🇦🇷

  • @virtualvoyage8061
    @virtualvoyage8061 Před rokem +7

    മെസ്സി ലോകകപ്പിൽ ചുംബിക്കുന്നത് കണ്ടപ്പോൾ ഇതെല്ലാം ഓർമ്മ വന്നു💞💕

  • @Teatalks007
    @Teatalks007 Před rokem +450

    ഹോളണ്ടിനോട് പൊറുതിജയിച്ച് വന്നുകിടക്കുമ്പോൾ ഇതാ ഇവിടെ രാജാവിന്റെ കഥ ❤❤

  • @Abhishek-hy2rf
    @Abhishek-hy2rf Před rokem +275

    Creative ❤️❤️❤️
    Magical💖💖💖
    Unstoppable 🔥🔥🔥
    Lional Messi❤️💖🔥

  • @sreerajvb6898
    @sreerajvb6898 Před rokem +231

    ഒരേ ഒരുരാജാവ് .. മെസ്സി🙂
    നുമ്മ ടീം🇦🇷 ഖത്തർ ലോകകപ്പ് മുത്തം മിടും🏆😘

  • @thasliashraf8504
    @thasliashraf8504 Před rokem +137

    ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബാൾ player, no doubt.
    Love you leo🔥🥰❤️🇦🇷

  • @teslamyhero8581
    @teslamyhero8581 Před rokem +32

    യൂറോപ്പ്യൻ രാജ്യങ്ങളെല്ലാം കുഞ്ഞു പ്രായത്തിലെ കുട്ടികളുടെ അഭിരുചി മനസിലാക്കി അവരെ ഉയർത്തി കൊണ്ടുവരും. അതാണ് അവരുടെ വിജയവും നമ്മുടെ പരാജയവും

  • @Alhamdulillah786saw
    @Alhamdulillah786saw Před rokem +34

    World cup completed🇦🇷👑🤍💙.and also MESSI completed his football career with 2022wc QATAR..THE ONE AND ONLY LEGEND AND KING 👑💙🇦🇷🤍

  • @abhinandpb6325
    @abhinandpb6325 Před rokem +137

    1001 games 790 goal 349 assist 1139 g+a Genius 🔥

  • @maheshgangadharan1493
    @maheshgangadharan1493 Před rokem +106

    ആനുകാലിക സംഭവങ്ങളെ ആധാരമാക്കി വീഡിയോകൾ ചെയ്യുന്ന അനുരാഗ് താങ്കൾക്ക് ആശംസകൾ... 👏👍

  • @FRQ.lovebeal
    @FRQ.lovebeal Před rokem +26

    *മെസ്സിയെ ഒന്നും മറ്റൊരു താരവുമായി കമ്പയർ ചെയ്യല്ലടോ അത് വേറെ ലെവൽ മനുഷ്യൻ ആടോ.. സാദാരണ ഫുട്‌ബോൾ കലികാരുമായി കമ്പയർ ചെയ്ത് a അത്ഭുതത്തേ നമ്മൾ ചെറുതാകളെ 🔥*

  • @user-ht7hv2vm4z
    @user-ht7hv2vm4z Před rokem +211

    പതിറ്റാണ്ടുകൾ കഴിയുമ്പോൾ നമ്മുടെ തലമുറക്ക് പറഞ്ഞു കൊടുക്കാം......ഒരു മനുഷ്യന് നേടാവുന്നതിലപ്പുറം പലതും നേടിയെടുത്ത ഒരു ഇതിഹാസത്തെ കുറിച്ച്, മത്രജാലങ്ങൾ ഒളിപ്പിച്ചു വെച്ച് ഇടം കലിനെ കുറിച്ച്, ഒരു ജനതയുടെ പ്രതീക്ഷയായിരുന്ന ഇതിഹാസത്തെ കുറിച്ച്, അവന്റെ ഇന്ത്രജാലങ്ങൾ കാണാൻ ഉറക്കം ഒഴിച്ച് കാത്തിരുന്നതിനെ കുറിച്ച്, ആ ഇതിഹാസത്തിന്റെ കാലത്ത് ജീവിച്ചതിന്റെ ഭാഗ്യത്തെ കുറിച്ചെല്ലാം. കഥ കേൾക്കുമ്പോൾ കുഞ്ഞുങ്ങൾ ചോദിക്കും ആരാ അച്ഛാ ആ "മിശിഹ" എന്ന്. അപ്പോൾ നമുക്ക് അഭിമാനത്തോടെ പറഞ്ഞു കൊടുക്കാം
    Lionel Andrés Messi💥🇦🇷

  • @LALLUVE-dw2rn
    @LALLUVE-dw2rn Před rokem +84

    2011 ക്രിക്കറ്റ് വേൾഡ് കപ്പിൽ ഞങ്ങളുടെ സച്ചിൻ ടെണ്ടുൽക്കർ സാറിനുണ്ടായ സൗഭാഗ്യം ആ സ്വഭാവഗുണങ്ങളുള്ള ഞങ്ങളുടെ മെസ്സിക്കും ലഭിക്കണെ

    • @mrudulkems9676
      @mrudulkems9676 Před rokem +6

      2011 വേൾഡ് കപ്പ്‌ കിട്ടുന്നതിന് മുൻപ് 2003 ലോകകപ്പ് ഫൈനലിൽ ഇന്ത്യ തോറ്റപ്പോൾ സച്ചിൻ ആയിരുന്നു ടൂർണമെന്റിന്റെ താരം. മെസ്സിയും അത് പോലെ!

    • @mohammedanees7185
      @mohammedanees7185 Před rokem +7

      @@mrudulkems9676 അതും 8 വർഷം മുന്നേ ഇതും 8 വർഷം മുന്നേ 💝💝💝🤲🏻🤲🏻🤲🏻

    • @forfuture236
      @forfuture236 Před rokem +5

      Now he made it🥰. So ഇതിഹാസങ്ങൾ ഒന്നാണ് 🥰

    • @LALLUVE-dw2rn
      @LALLUVE-dw2rn Před rokem +3

      @@forfuture236 so nice of both legends 😍

    • @malludubai582
      @malludubai582 Před rokem

      നേടി എടുത്തു

  • @Nachuleo
    @Nachuleo Před 11 měsíci +4

    One of tha
    Best golscorar
    Best ply mekar
    Best passar
    Best dribbler
    Best assist provider
    Best free kick tekar
    Most complete footballer ever
    Most gol contribution in football history
    Most ballon dr in football history
    Most goldan boot in football history
    Most ply mekar award in football history
    Most indugal award in football history
    Most world record in football history
    Most carear trophy in football history
    Gretast of all time🔥
    King leo👑

  • @mehazabien3203
    @mehazabien3203 Před rokem +62

    Messi is an emotion🥺❤️💯

  • @nithyarinu7386
    @nithyarinu7386 Před rokem +82

    Vamos argentina🇦🇷 love messi😍😍 💖❤️

  • @ashiqueshajahan6682
    @ashiqueshajahan6682 Před rokem +64

    The greatest 🔥🐐 _Lionel Andrés Messi_

  • @aparnaj1074
    @aparnaj1074 Před rokem +57

    Vamoos💙🤍 Argentina 😘🇦🇷
    വെറും വാക്കല്ല,വികാരമാണ്🔥💙

  • @amaltbenny7911
    @amaltbenny7911 Před rokem +5

    അസ്തമയത്തിനു ശേഷം ഉദയമില്ലെങ്കിൽ പിന്നെ അതൊരു സൂര്യനല്ലാതിരിക്കണം..
    കുരിശേറ്റത്തിനു ശേഷം ഉയർത്തെഴുന്നേൽപ്പില്ലെങ്കിൽ പിന്നെ അയാളൊരു മിശിഹാ അല്ലാതിരിക്കണം..
    അതിനാൽ കണ്ണുകൾ കൂർപ്പിച്ച് തന്നെ വെച്ചേക്കുക. ഇനിയും
    ദൃഷ്ടാന്തങ്ങൾ ഉണ്ടാവും.പിറകെ അത്ഭുതങ്ങളും..
    കാരണം അയാൾ ജീവനോടെയുണ്ട്.🔥

  • @user-gs6tn7mm7u
    @user-gs6tn7mm7u Před rokem +60

    ഫുട്ബോൾ കൊണ്ട് ജാലവിദ്യ
    തീർക്കുന്ന സ്വർണ താടിക്കാര൯ *ഫുട്ബോൾ മിശിഹ*
    *ലയണൽ ആൻഡ്രെസ് മെസ്സി*

  • @yolculuk10
    @yolculuk10 Před rokem +2

    Leomessi❤🔥

  • @abhimanyukt3732
    @abhimanyukt3732 Před rokem +25

    Messi എന്നും വികാരം ആണ് 😘😘😌🐐

  • @Suprabha.601
    @Suprabha.601 Před rokem +5

    മെസ്സി കപ്പിൽ മുത്തമിട്ടു
    അതാണ് സംഭവിച്ചത് ❤️😍❤️😍❤️😍

  • @muhammedhameed153
    @muhammedhameed153 Před rokem +4

    World cup🔥😌
    Just mishiha things🔥❤️

  • @user-gs6tn7mm7u
    @user-gs6tn7mm7u Před rokem +12

    അ൪ജന്റീന വേൾഡ് കപ്പ് നേടിയതിനു ശേഷം വരുന്നവ൪
    ഉണ്ടാേ????
    💪💪💪💪🇦🇷 🔥🔥🔥

    • @AnuragTalks1
      @AnuragTalks1  Před rokem +2

      എജജാദി മാച്ച് 🔥

    • @user-gs6tn7mm7u
      @user-gs6tn7mm7u Před rokem +1

      @@AnuragTalks1 പിന്നല്ലാതേ???
      😍😍😍🔥🔥🔥

  • @CreatorShortz
    @CreatorShortz Před rokem +12

    ഒരു Argentina ആരാധകനും ഈ വീഡിയോ കണ്ണ് നിറയാതെ കാണാൻ കഴിയില്ല..

  • @MESSIREALGOAT
    @MESSIREALGOAT Před rokem +26

    ദൈവത്തിനു ഫുട്ബോൾ കളിക്കാൻ ആഗ്രഹമുണ്ടായി ദൈവം മനുഷ്യന്റെ രൂപത്തിൽ ഭൂമിയിലേക്ക് വന്നു ഫുട്ബോൾ ലോകം തന്റെ കാൽ കീഴിലാക്കി 🙌🙌🙏🙏🙌🙌🙏🙌🙌🙌

  • @teslamyhero8581
    @teslamyhero8581 Před rokem +23

    "LION "മെസ്സി ❤❤❤👍👍👍

  • @fahadnasriyafans9240
    @fahadnasriyafans9240 Před rokem +4

    കുഞ്ഞു മെസ്സി cyoot 😍😘

  • @muhammedmishab
    @muhammedmishab Před rokem +52

    The King of football 🥰

  • @Firoz-vu9tf
    @Firoz-vu9tf Před rokem +2

    Debate is over 🐐leo👑

  • @shafrinshoukath1481
    @shafrinshoukath1481 Před rokem +2

    കിരീടം വെക്കാത്ത രാജാവ്... The only one king... Messi🇦🇷🤍💙

  • @Gokulgokul93262
    @Gokulgokul93262 Před rokem +13

    35 vayasilum ijjathi kali🥺❤️

  • @m24media24
    @m24media24 Před rokem +13

    മുത്തമിട്ട് മെസ്സി 🔥🔥

  • @vibinantony9976
    @vibinantony9976 Před rokem +23

    Messiiiii❤❤❤❤

  • @bijucm8668
    @bijucm8668 Před rokem +4

    മെസ്സി... ♥️♥️ലെജൻഡ്.. അദ്ദേഹം വേൾഡ് കപ്പിൽ മുത്തമിടും ♥️ഉറപ്പ്.

  • @145-afzalmohammed7
    @145-afzalmohammed7 Před rokem +4

    Anurag bro, ഇത്രയും നാൾ ബ്രോയുടെ വീഡിയോസ് എല്ലാം എനിക്ക് എല്ലാം പുതിയ informations ആയിരിന്നു, എന്നാൽ ഇന്ന് ഇട്ട ഈ വീഡിയോ, As a die hard മെസ്സി ഫാൻ ഇത് എനിക്ക് പച്ച വെള്ളം പോലെ അറിയാവുന്നതാണ് 😍😄🇦🇷💪🏻

  • @abdullaabdu2739
    @abdullaabdu2739 Před rokem +5

    ഇത് എത്ര കാലമായി കാത്തിരിക്കുന്നു ❤️🇦🇷king leo ❤️❤️

  • @adwaithk5863
    @adwaithk5863 Před rokem +26

    മെസ്സി അർജന്റീനയ്ക്ക് വേണ്ടി 3 കപ്പ്‌ ഉണ്ട്
    🏆Olympics football
    🏆Copa America
    🏆Finallissima 💥💪🏻

  • @sanduzzpep6687
    @sanduzzpep6687 Před rokem +3

    Chetta eee video second part venam... please...ettavum intrst video aanu edhhu...... messi the magical man,....

  • @ameenihsan4068
    @ameenihsan4068 Před rokem +5

    Greatest of all time....... 💯💯💯💯

  • @yoganandansivadasanpillai6261

    എത്ര മനോഹരമായിട്ടാണ് താങ്കൾ ഓരോ സംഭവങ്ങളും അവതരിപ്പിക്കുന്നത്...!

  • @pyleegaming8419
    @pyleegaming8419 Před rokem +18

    Messi ❤️

  • @stephaitana3014
    @stephaitana3014 Před rokem +2

    Messi is not a player
    He is an emotion, he is that drop of tear coming to our eyes.
    He is the love of our life.
    He is the one who completed football on 18/12/2022

  • @sukumarakurup369
    @sukumarakurup369 Před rokem +15

    The legend 💙Lionel messi 🐐

  • @Linsonmathews
    @Linsonmathews Před rokem +27

    ഇനി മുന്നിൽ മൂന്ന് കളികൾ മാത്രം...
    ഫുട്ബോൾ മിശിഹാ, മെസ്സിക്ക് world കപ്പ്‌ ഉയർത്താൻ 💪🇦🇷 അതിന് ശേഷം ലോക ഫുട്ബോൾ അറിയപ്പെടാൻ പോകുന്നത് മെസ്സിക്ക് മുൻപും, മെസ്സിക്ക് ശേഷം എന്നായിരിക്കും 💪🇦🇷🇦🇷🇦🇷

    • @binupv8258
      @binupv8258 Před rokem +1

      ഇന്ന് ജയിച്ചാൽ ഫൈനൽ വരെ സുഖം ആയിട്ട് എത്താം

    • @swagger8770
      @swagger8770 Před rokem +2

      2 jayam koode

    • @Ammoos125
      @Ammoos125 Před rokem +1

      Only one left

    • @sougandhigam
      @sougandhigam Před rokem +1

      Ath sambhavichu....💝

  • @shafeeqksy3695
    @shafeeqksy3695 Před rokem +11

    2006 വേർഡ് കപ്പ് കളിച്ച മെസ്സി എങ്ങിനയാ 2008 u 23 Teamil Selection കിട്ടുന്നത് 2005 Under 20 Cup അടിച്ചിട്ടുമുണ്ട് , മെസ്സിയെ കുറിച്ച് പറയുമ്പോൾ കുറച്ച് ജാഗ്രത നല്ലതാണ്
    Messi ❤️❤️

  • @althafk3250
    @althafk3250 Před rokem +12

    Now again, again and again he is goat

  • @user-im4vy8ov5x
    @user-im4vy8ov5x Před rokem +3

    👌👍👍👍👍 മെസ്സി❤️✌️

  • @BAILEYNISHAND
    @BAILEYNISHAND Před rokem +20

    "അനുരാഗ കഥ കേൾക്കാൻ കാതോർത്തിരികും ഞാൻ". നല്ല അവതരണം

  • @DRONA365
    @DRONA365 Před rokem +2

    Argentina jayichu Messi jeyichu vamos Argentina🇦🇷🇦🇷🇦🇷

  • @shalinisanthosh8859
    @shalinisanthosh8859 Před rokem +4

    Cup mmde muthinu thanne⚽️🏆✨️❤️❤️❤️💪💪

  • @Jashiyjash
    @Jashiyjash Před rokem +8

    Messi is a divine gift..

  • @footballloverlover6922
    @footballloverlover6922 Před rokem +5

    അങ്ങനെ ആ ഒരു കനകകിരീടവും അയാൾ നേടി ലോകഫുട്ബാളിലെ GOAT ആരാണെന്ന് അടിവരയിട്ടു ഉറപ്പിച്ചു

  • @sreelakshmirajesh2094
    @sreelakshmirajesh2094 Před rokem +7

    G. O. A. T❣️🇦🇷

  • @muhammadshan1304
    @muhammadshan1304 Před rokem +2

    Leo😘❤️💯

  • @karthiksdas2977
    @karthiksdas2977 Před rokem +13

    Vamos🇦🇷
    INSHALLLAH ❤

  • @vishnu8088
    @vishnu8088 Před rokem +9

    നല്ല അവതരണം 🤟🥰 messi muthu mani 🥳🔥🥰

  • @navaneetha6112
    @navaneetha6112 Před rokem +6

    Chetta 'അവതരണശൈലി' Superb ❤️❤️💝

  • @darkeningstar9311
    @darkeningstar9311 Před rokem +6

    This is messii and thiss Argentina 💙

  • @snehamalu4986
    @snehamalu4986 Před rokem +5

    King 👑 leo ❤️✨🔥🇦🇷

  • @newrogaming9604
    @newrogaming9604 Před rokem +2

    Argentina jaichh mutthhee

  • @mohammednazeem1132
    @mohammednazeem1132 Před rokem +3

    Messi ❤️‍🔥❤️‍🔥

  • @rahulleo2063
    @rahulleo2063 Před rokem +11

    Vamos 🇦🇷 Leo ❤️❤️❤️

  • @dangeRguy236
    @dangeRguy236 Před rokem +3

    King Messi 🔥 shows his magic again in final match vs france

  • @sreerajks24
    @sreerajks24 Před rokem +12

    THE LION IS ALWAYS THE KING🙌

  • @gokulr4181
    @gokulr4181 Před rokem +2

    Argentina 🇦🇷 Messi 👑🏆🤩

  • @krkmediaworks2151
    @krkmediaworks2151 Před rokem +39

    Messi ഇന്ത്യയിൽ ആയിരുന്നു ജനിച്ച് ഇരുന്നു എങ്കിൽ 😂😂
    Le അമ്മ, അച്ഛൻ : പോയി ഇരുന്നു പഠിക്കടാ അവൻ പന്ത് തട്ടാൻ പോവാ , 😂😂

    • @dreamer3088
      @dreamer3088 Před rokem +3

      Satyam 🤣😂😂😂

    • @phoenixfire2164
      @phoenixfire2164 Před rokem +8

      ഞാൻ ചെറുപ്പത്തിൽ ഗിറ്റാറുമായി നടക്കുമ്പോൾ ,ദേ മോൻ ചെരവത്തടിയുമായി വരുന്നു .... ഹൊ ഓർപ്പിക്കല്ലേ പൊന്നോ🤩

    • @travelnod6034
      @travelnod6034 Před rokem +1

      Family 👏👏👏🥰

    • @user-mt7fk1ui6r
      @user-mt7fk1ui6r Před rokem +1

      👌🏻😂😂😂😂😂

    • @footballloverlover6922
      @footballloverlover6922 Před rokem

      😂

  • @jaferac1119
    @jaferac1119 Před rokem +14

    ലോകത്തിൽ ഏറ്റവും മികിച്ച കളിക്കാരൻ

  • @shahidshaz_
    @shahidshaz_ Před rokem +5

    Vamoos 🇦🇷🇦🇷🇦🇷Argentina ❤️

  • @prajulmecheri7222
    @prajulmecheri7222 Před rokem +4

    Vamos Messii🥰🇦🇷 നമ്മളെ ചെക്കൻ🥰🫂😘 Leo💕🤍

  • @syamprasadp3940
    @syamprasadp3940 Před rokem +2

    ലോകം മുഴുവൻ റോസാരിയോ തെരുവുകൾ പണിത് ബ്യൂനസ്ആയേസിന്റെ പ്രാന്തങ്ങളിൽ വീണ്ടും പുനർജനികൾക്ക് കാരണങ്ങൾ ഇട്ട് ലെണൽ മെസ്സി അനശ്വരനാവുന്നു 😘😘😘😘

  • @aneeshbrobin
    @aneeshbrobin Před rokem +3

    അടിച്ചു മോനെ cup💕💕💕

  • @alan__joseph
    @alan__joseph Před rokem +1

    Cup മിശിഹാ എടുത്തു 💪🔥❤️

  • @Siyadvga
    @Siyadvga Před 10 měsíci

    ഈ വീഡിയോ നിങ്ങൾ ചെയ്യുമ്പോൾ തുടക്കത്തിൽ പറഞ്ഞ പോലെ മറഡോണക്കും പെലെക്കും ഒപ്പം ആയിരുന്നെങ്കിൽ ഇന്ന് അതു ക്കും മേലെ എന്ന് പറയാവുന്ന അവസ്ഥയിൽ എത്തി നിൽക്കുമ്പോഴാണ് ഞാൻ ഇത് കാണുന്നത് ആധുനിക ഫുഡ്ബോളിൽ ആണെങ്കിൽ അയാൾക്കൊപ്പമോ അയാൾക്ക് മേലെയോ ആരുമില്ല ഒരേയൊരു രാജാവ്🎉

  • @jayadevtn1987
    @jayadevtn1987 Před rokem +3

    Thank you anurag. Valare inspiring story beautifully present cheythathinu

  • @christanmessi9614
    @christanmessi9614 Před rokem +4

    Vamos Argentina Messi💕💕💕💕💕

  • @hashimalsabah
    @hashimalsabah Před rokem +3

    I💚messi 😍

  • @physcho....c
    @physcho....c Před rokem +2

    മെസ്സിയുടെ കഥ...എഴുതി തീർക്കല്ലേ.......wait....wait....wait 💥💥💥💥💥💥💥💥💥💥💥💥💥💥💥💥

  • @premarakkamparambil4025
    @premarakkamparambil4025 Před rokem +3

    Messi 💙💙💙💙
    Maradona 💙💙💙💙

  • @vipinvipinv4168
    @vipinvipinv4168 Před rokem +8

    Waiting aayirunn 💥💥👑💙

  • @jijothomas7613
    @jijothomas7613 Před rokem +2

    ആരാധകാരെ ശാന്തരാകുവിൻ ഈ ടീം നിങ്ങളെ നിരാശപ്പെടുത്തില്ല. പറഞ്ഞ വാക്ക് പാലിച്ചു. അപ്പോ മനസിലായി . ഇദ്ദേഹം ഫുട്ബോൾ രാജാവ് തന്നെ. The king leo

  • @abdulnaser487
    @abdulnaser487 Před rokem +3

    ബാസ്‌ലോനയിലെ കാറ്റലോണിയ അല്ല കാറ്റലോണിയയിലെ ബാർസെലോന ആണ്, പറഞ്ഞപ്പോൾ മാറിപ്പോയതായിരിക്കുമെന്ന് കരുതുന്നു.

  • @Badusha.93
    @Badusha.93 Před rokem +2

    Littel boy from rosariyo🫶🏻❤️❤‍🔥

  • @jobinantot4284
    @jobinantot4284 Před rokem +2

    The name says it all. Messi💥

  • @deepakkpradeep6951
    @deepakkpradeep6951 Před rokem +48

    കമ്മ്യൂണിസവും ഫുട്ട്ബോളും ലാറ്റിനമേരിക്കയുടെ രക്തത്തിൽ അലിഞ്ഞതാണ് ❤️❤️❤️

    • @mssachin9872
      @mssachin9872 Před rokem

      😂

    • @bibinjoseph40
      @bibinjoseph40 Před rokem +3

      കമ്മ്യൂണിസത്തെ അവർ പണ്ടേ ചവറ്റു കോട്ടയിൽ എറിഞ്ഞതാണ്.

    • @madhup2395
      @madhup2395 Před rokem

      മറ്റന്നാൾ പറയാ

    • @santhoshkumar-tn7nn
      @santhoshkumar-tn7nn Před rokem +1

      കമ്മ്യൂണിസവും കഞ്ചാവും എന്ന് പറയൂ സഖാവേ.

    • @deepakkpradeep6951
      @deepakkpradeep6951 Před rokem

      @@santhoshkumar-tn7nn എനിക്ക് അറിയാവുന്നത് ഞാൻ പറയുന്നു, നിങ്ങൾക്ക് അറിയാവുന്നത് നിങ്ങളും പറയുന്നു

  • @jacobvinu6976
    @jacobvinu6976 Před rokem

    Great Player.. thank you

  • @arunchandrantv9600
    @arunchandrantv9600 Před rokem +3

    The prince of football....♥️😍😍😍

  • @sadiksadi8479
    @sadiksadi8479 Před rokem +3

    Messi😍😍😍❣️❣️❣️

  • @deninrobin4801
    @deninrobin4801 Před rokem +9

    Football nte mishiha🔥🔥🔥

  • @ashikmepparamb5017
    @ashikmepparamb5017 Před rokem +1

    Ithrayum detail Aayi ithrayum nalla presentationodu koodi aadhyamayittan messiyude story kelkkunnath😍🥰🥹🔥

  • @pramods1403
    @pramods1403 Před rokem +5

    Super നല്ല അവതരണം keep it up 👍

  • @muhammednujoom9434
    @muhammednujoom9434 Před rokem +4

    Broyude ee voice il ith kelkkaan kaathirunnu
    The One And Only King
    Lionel Messi 🤍🕊️

  • @rony3190
    @rony3190 Před rokem +1

    Vamos argentina ❤ 🇦🇷 messi uyire

  • @OpSinan-wf1mz
    @OpSinan-wf1mz Před rokem

    കെട്ടുകഥകളെ യാഥാർത്ഥ്യമാക്കാൻ വന്നവൻ 🙌🙌🙌🔥

  • @gireeshchalil3175
    @gireeshchalil3175 Před 5 měsíci

    അടിപൊളി അവതരണം.

  • @fidhamoochikkal9136
    @fidhamoochikkal9136 Před rokem +4

    Lionel messi Literally dnt knw hw to describe him lets watch him as pep said he doesnt even know abt the existence of million poeples who is having his back on fr the past yrs nd enjoy him with all hearts out proud to be say tht iam one of them love nd respect fr him is infinite fr me he is the GOAT ❤️🐐 he conquered the world of football with love patience nd kindness such an inspiration ❤️‍🔥love nd thnkssssss fr the existence which makes all our lives enlighten with ur magic frm tht left fooottt u r alwys my idol🥹

  • @shravanshahidhsl5141
    @shravanshahidhsl5141 Před rokem +4

    Vamos 🇦🇷🔥🔥🔥🔥leo

  • @Justin_comments
    @Justin_comments Před 10 měsíci +1

    Leo Messi 🐐🔥