ഇത് ഒരു തിരിച്ചു വരവിന്റെ കഥ 🇦🇷😍💥 | Argentina Malayalam | Scaloni Malayalam | Argentina history

Sdílet
Vložit
  • čas přidán 26. 06. 2021
  • കടപ്പാട് ✍️: Nizar ahmed ansari / nizarahmedansary
  • Sport

Komentáře • 1K

  • @Footballmania789
    @Footballmania789  Před 3 lety +534

    Watch for end..😍✌️

  • @farumalayalamvlog260
    @farumalayalamvlog260 Před 3 lety +1640

    എത്ര തോറ്റാലും അർജന്റീന എന്ന ടീമിന്റെ കൂടെ നിൽക്കുന്നവർ ലൈക് അടി 🥰😘

    • @firoz981
      @firoz981 Před 3 lety +7

      Alla pinne

    • @itz_me_arun007
      @itz_me_arun007 Před 3 lety +1

      Argentina ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤Argentina ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤Argentina ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤Argentina ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤Argentina ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤Argentina ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @smithaniju8287
      @smithaniju8287 Před 3 lety +7

      Athocke athreyullu. Ethra naanam keduthunna tholvi anenkilum maranam vareyum Argentinayude oppam thanne njan nilckum

    • @gamblerzyko
      @gamblerzyko Před 3 lety +1

      💙😻

    • @ninugeorge3473
      @ninugeorge3473 Před 3 lety +1

      💜

  • @mishab.kt_
    @mishab.kt_ Před 3 lety +749

    വിശ്വാസമുണ്ട് ഈ മനുഷ്യനിൽ
    കിരീടം നേടും എന്ന് ഉറപ്പുണ്ട് 🇦🇷വാമോസ് 🇦🇷
    Scaloni ❤

    • @urdaysport6400
      @urdaysport6400 Před 3 lety +9

      Defense first attitude... Scaloni ❤️❤️

    • @shanushan1685
      @shanushan1685 Před 3 lety +2

      Ee vattam sangadam akkale 🙏🙏🙏

    • @rajsajeevjohn4599
      @rajsajeevjohn4599 Před 3 lety +17

      നേടി!!🇦🇷🇦🇷👍

    • @brintobenny8702
      @brintobenny8702 Před 3 lety +8

      2021 🏆AmericA- The blue Army- ArgentinA.. 💙🇦🇷

    • @smithaniju8287
      @smithaniju8287 Před 3 lety +4

      Nedi. Ini confederations cupil kanam . Adutha Argentinian vijayagadha

  • @user-fv2oo7vf9m
    @user-fv2oo7vf9m Před 3 lety +351

    ഇന്നാ മനുഷ്യൻ കാരണം 28 വർഷങ്ങൾക്ക് ശേഷം അർജന്റീന യ്ക്ക് ഒരു അന്താരാഷ്ട്ര കിരീടം നേടിക്കൊടുത്തിരുന്നു💥💥 ലയണൽ സക ലോണി ❤

  • @pesmedia10
    @pesmedia10 Před 3 lety +681

    Kelkkumbo romanjam🔥🔥🔥🔥🔥vamos അർജെന്റീന 🇦🇷🇦🇷🇦🇷machane nee poli ആണ് tto🔥🔥😍😍😍

    • @meand_myself
      @meand_myself Před 3 lety +4

      Enikum

    • @urdaysport6400
      @urdaysport6400 Před 3 lety +13

      Copa 2021 winner...Arrrrrgentinaaaaaa

    • @keshurocks9980
      @keshurocks9980 Před 3 lety +1

      എനിക്കും ❤️

    • @jainantony6337
      @jainantony6337 Před 3 lety

      @@urdaysport6400 qqqa

    • @lalssebastian9891
      @lalssebastian9891 Před 3 lety +1

      കപ്പടിച്ചിട് ഇത് കേൾക്കുമ്പോ ഒരു പ്രത്യേക ഫീൽ

  • @alone2795
    @alone2795 Před 3 lety +349

    ഞങ്ങൾക്ക് പ്ലാനിങ് ഇല്ല നല്ല tacktics ഇല്ല. പക്ഷെ പോരാട്ട വീര്യമുണ്ട് 🔥🔥

    • @Justmyself66
      @Justmyself66 Před 3 lety +4

      This is modern football .ivde tactics aanu vendath. Best players ulla team aayittum cup nedan sadhikkathath athukondanu

    • @civickurian
      @civickurian Před 3 lety +1

      @@Justmyself66 bro tactics unde but Eppol Athe main aayum base chythirikkunnathe speedel aane Athaane modern football korache naal mumbe vare classic football aayirunnu lokham barichirunnathe Eppol angane alla

    • @urdaysport6400
      @urdaysport6400 Před 3 lety +3

      Coach has different ideas.against each opponents...

    • @Dr.bro...851
      @Dr.bro...851 Před 3 lety +1

      What do you mean.. playing speedy and attacking scoring number of goals is the tactcs.. Even bus parking is tactics in football.. dont talk bullshit...
      Defend cheyth world cup nediya italy und bro.. think before talking

    • @ayyoobayyoob29
      @ayyoobayyoob29 Před 2 lety +2

      Tactics und Adyam thanne goal adikkukka pinne difence kalikkukka

  • @godwin_austin
    @godwin_austin Před 3 lety +78

    ഈ വീഡിയോ കാണുമ്പോ കണ്ണ് നിറയാത്ത ഒരു Argentine ആരാധകൻ ഉണ്ടാവില്ല💯😢

  • @askarpa5512
    @askarpa5512 Před 3 lety +66

    Argentina Copa America നേടിയതിനു ശേഷം video കാണുന്ന ഞാൻ 🙌❤️

  • @muthumonredme3020
    @muthumonredme3020 Před 3 lety +166

    നാളെത്തെ മത്സരം ഇത് കണ്ടതോടെ മുൾ മുനയിൽ ആയി.........
    Still..... Waiting... 💥💥💥

  • @lionelmessigoat5572
    @lionelmessigoat5572 Před 3 lety +63

    King leo മെസ്സി 😍👑 vamoos അര്ജന്റീന 🔥💥

  • @barlinworld7240
    @barlinworld7240 Před 3 lety +36

    മഞ്ഞകളെ മലർത്തിയടിച്ചതിന് ശേഷം കാണുന്നവർ നീലം മുക്കിയിട്ട് പോയ്കോളു..

  • @mithunkrishnan6135
    @mithunkrishnan6135 Před 3 lety +19

    Argentina copa america jayichathinu shesham kanunnavarundoo🇦🇷🇦🇷🇦🇷🇦🇷💙💙💙 vamos argentina

  • @mubshimakkarayil2498
    @mubshimakkarayil2498 Před 3 lety +17

    നിറകണ്ണുകളോടെയെല്ലാതെ ഇത് മുഴുവൻ കാണാൻ ഒരു അർജന്റീന ആരാധകനും കഴിയില്ല 🇦🇷🇦🇷🇦🇷💓💓💓

  • @athulkrishnaa5832
    @athulkrishnaa5832 Před 3 lety +105

    ഇത്തവണ Copa America Squad ഇൽ Icardi ഇല്ല Dybala ഇല്ല😢😢.... എന്നാലും എത്ര തോറ്റാലും.... Vamos Argentina💙

    • @haroon8617
      @haroon8617 Před 3 lety +1

      dybala form put annn
      pna icardi n a vlkullla matte scene ullond

    • @ashhad59
      @ashhad59 Před 3 lety

      @@haroon8617 icardikk nth scene🙄

    • @sinanpoovattil5517
      @sinanpoovattil5517 Před 3 lety +2

      @@ashhad59 Penn case

  • @_11n___
    @_11n___ Před 3 lety +31

    🥺🇦🇷well said bro
    We love Argentina
    We love Scaloni 🤍💙

  • @nihalnihu7553
    @nihalnihu7553 Před 3 lety +26

    ആരെയും വെല്ലുവിളിക്കുന്നില്ല... 💯☺️ ഈ ടീമിലും ആ നായകനിലും ഞങ്ങൾക്ക് ഒരു 🤩💓 വിശ്വാസം ഉണ്ട് അത് ജൊലിച്ചു നിക്കും കാലം.. ⚡ വരെ ആ പതാകയ്ക്ക് കീഴിൽ ഞങ്ങൾ ഒരു പറ്റം ആളുകൾ വിളിച്ചു കൊണ്ടേ... ഇരിക്കും 💙
    *വാമോസ് അർജന്റീന*🇦🇷🤍💙

    • @ajojoseph5812
      @ajojoseph5812 Před 3 lety +1

      നിയൊക്കെ എന്നും അര്ജന്റീനെയും ബ്രസീലെനെയും ആരദിക്കുന്നുതുകൊണ്ടാണ് ഇന്ത്യൻ
      ടീമിൻ വിജയ്ക്കാത്തത് അർജന്റീന
      ഇനിയും വിജയ്ക്കും സൂപ്പർ ആവും പക്ഷെ ഇതേപോലെ ഒരു വട്ടം നമ്മുടെ
      നടിനെ സപ്പോർട്ട് ചെയ്താൽ ഒരു ദുവാസം നമ്മുടെ ഇന്ത്യ ഒരു ഇങ്ങനെ ആവും പ്ലീസ് സപ്പോർട്ട് ഇന്ത്യൻ ടീം also

  • @manuivory7878
    @manuivory7878 Před 3 lety +5

    ഒടുവിൽ കാലവും മിശിഹാക്ക് മുൻപിൽ തോറ്റു പിന്മാറി... ഒറ്റപ്പെടുത്തലുകളുടെയും, പരിഹാസത്തിന്റെയും, ക്രൂശിലേറ്റലിന്റെയും അപ്പുറം മാറക്കാനായിൽ മിശിഹാ വീണ്ടും ഉയിർത്തെഴുന്നേറ്റു. ഇന്നത്തെ പുലരി ഞങ്ങൾക്കുള്ളതാണ്.. കാത്തിരിപ്പിന്റെ വിജയം.. ഒരുപാടു രാവുകൾ കാത്തിരുന്നു കണ്ണീരണിഞ്ഞിട്ടും അർജന്റീന എന്ന വികാരത്തെ ചങ്കിലേറ്റി നടക്കുന്നതിനുള്ള സമ്മാനം... എല്ലാ അർജന്റീനിയൻ ആരാധക കൂട്ടുകാർക്കും സന്തോഷത്തിന്റെ ദിനം ആശംസിക്കുന്നു 🇦🇷🇦🇷🇦🇷🇦🇷🇦🇷 #വാമോസ് അർജന്റീന# മെസ്സി ഇഷ്ടം #

  • @SULAIMAN77321
    @SULAIMAN77321 Před 3 lety +75

    കപ്പിനായി ഞങ്ങൾ വെയിറ്റ് ചെയ്യുന്നു 🤩🤩🤩🥰🥰🥰🥰😘😘😘😘😘

    • @funnycorner9136
      @funnycorner9136 Před 3 lety +2

      കഴിഞ്ഞ 30 കൊല്ലം ആയി ഇത് തന്നെ അല്ലെ പരിപാടി 😁

    • @mhmdnoufal3502
      @mhmdnoufal3502 Před 3 lety +8

      @@funnycorner9136 Kitti ... ❤️❤️❤️

    • @user-oe7tf3mr6p
      @user-oe7tf3mr6p Před 3 lety +7

      @@funnycorner9136 ഇനി ഇത് പറഞ്ഞു നടക്കാൻ കഴിയോ 😂🤭

    • @vineeshnair9678
      @vineeshnair9678 Před 3 lety +4

      @@funnycorner9136 അടിച്ചു കപ്പ്‌... കണ്ടില്ലേ സേട്ടാ 😏😀

    • @shinaskklat4143
      @shinaskklat4143 Před 3 lety +4

      @@funnycorner9136 ini parayilla

  • @9dsinan526
    @9dsinan526 Před 3 lety +42

    Nenj pidanja Nimishangal Aayirunnu ithokke
    🥺
    💔
    Pinneedaan Avar Thudangiyath😎
    😍🥳🔥

  • @jismythankachan8881
    @jismythankachan8881 Před rokem +5

    Argentinak world cup kittyathinu sesham kanunnavar💥

  • @sumapthiyandi7618
    @sumapthiyandi7618 Před 3 lety +167

    ഈ copa അർജന്റീന നേടും 🇦🇷😘😍💥🔥🔥

    • @urdaysport6400
      @urdaysport6400 Před 3 lety +2

      💯

    • @karuthan
      @karuthan Před 3 lety +1

      Sure

    • @messiking6948
      @messiking6948 Před 3 lety

      @@althwafd-zuz2326 ooomban pokum

    • @keralaboy6911
      @keralaboy6911 Před 3 lety +1

      @@althwafd-zuz2326 ennittu ninta thandhaya vilikkam podaaa poori

    • @althwafd-zuz2326
      @althwafd-zuz2326 Před 3 lety +2

      @@keralaboy6911 myre parayan undenkil Ennod parayanam allathe വീട്ടുകാരെ keri വിളിക്കരുത് poori mone. Ithin reply tharanum നിൻ്റെ വീട്ടുകാരെ വിളിക്കാനും എനിക്ക് അറിയാഞ്ഞിട്ടല്ല . അന്തസ്സ് വേണം myre

  • @arjunvinayak6540
    @arjunvinayak6540 Před 3 lety +8

    എത്രെ തോറ്റാലും ഈ അർജന്റീന എന്ന വികാരം ഒരിക്കിലും കൊറയില്ല ❤️❤️❤️🔥🔥

  • @indianheartbeats1956
    @indianheartbeats1956 Před rokem +6

    ഇപ്പോൾ കോപ്പ അമേരിക്കയും വേൾഡ് കപ്പും സ്വന്തമാക്കി അർജന്റീന ❤❤❤

  • @raneeshraveendrasoudh7943

    ഇത്തവണ cup അർജൻ്റീനക്ക് തന്നെ കിട്ടി മക്കളെ......vamos അർജൻ്റീന..
    മെസ്സി,de Maria..teams..super comb..

  • @ahmadnihad9318
    @ahmadnihad9318 Před 3 lety +48

    Vamos Argentina
    Vamos messi
    Vamos saloni❤❤❤❤💥💥💥💥💥💥

  • @leoaddited464
    @leoaddited464 Před 3 lety +20

    Copa നേടിയതിനു ശേഷം കാണുന്നവർ ഉണ്ടോ 😍😍🇦🇷🇦🇷🇦🇷

  • @sreeragsk4794
    @sreeragsk4794 Před 3 lety +26

    Poli video and voice...😍😍🔥 Vamos 🇦🇷 Argentina💪💪💪

  • @filmartist815
    @filmartist815 Před 3 lety +26

    Argentina നേടട്ടെ ഈ കോപ്പ അമേരിക്ക ❤❤❤❤❤

  • @muhammedsinanshameel2307
    @muhammedsinanshameel2307 Před 3 lety +17

    നമ്മുടെ സ്വന്തം അർജന്റീന 🇦🇷🇦🇷
    നമ്മുടെ സ്വന്തം മെസ്സി 💕💞

  • @adharshkg1916
    @adharshkg1916 Před 3 lety +47

    HBD DEBRUYNE❤

    • @goatmessi4727
      @goatmessi4727 Před 3 lety +4

      Messi Fan Anno Ende channelile kidilam Messi status unde

  • @akshaykallari7945
    @akshaykallari7945 Před 3 lety +6

    Argentina cup adichitte ee video kanunnavar undo ....❤️❤️Romanjam..

  • @sarojs6655
    @sarojs6655 Před 3 lety +12

    argentina tholvi ariyathe 2 years
    2019 july 2 ne ane last tholvi
    Inn 2021 july 3
    Vamos 🇦🇷 17 matches unbeaten

  • @mohammedrameez277
    @mohammedrameez277 Před 3 lety +23

    *Those who are not thrilled to see this video full are the ones who have no emotion* ♥️👌🏻

  • @nishad3103
    @nishad3103 Před 3 lety +5

    ഇന്ന് ചരിത്രം കുറിച്ച് സ്‌കലോണിയും സംഘവും copa America cup🏆 അടിച്ചു. മെസ്സിയുടെ🐐 നാഷണൽ cup എന്ന അഗ്രഹും സഫലമായി 😍
    Vamos 🇦🇷

  • @bennobbenno508
    @bennobbenno508 Před 3 lety +4

    Cup adichitt kanunnavr undoo ❤️

  • @ashiqdzn
    @ashiqdzn Před 3 lety +99

    അല്ലാഹ് ഈ കോപ്പ ഞങ്ങൾക്ക് തരണേ!🇦🇷🇦🇷🇦🇷😍

  • @haseeb_.4395
    @haseeb_.4395 Před 3 lety +9

    Argentina തൊറ്റിട്ടു ഇന്നേക്ക് 2 വർഷം ❤️

  • @thecitizens6871
    @thecitizens6871 Před 3 lety +74

    ഞങ്ങൾ കോടി കണക്കിനി അൾകാർക് വിശ്വാസം ഉണ്ട് നിങ്ങൾ ഈ വർഷം ആ കോപ്പ അമേരിക്ക കപ്പ് എടുക്കും എന്ന് ഞങ്ങൾ ആ വിശ്വാസത്തോടെ കാത്തിരിക്കുന്നു...!!🙂

  • @leobwoy3954
    @leobwoy3954 Před 3 lety +95

    Messiyum pillerum cupin vendi thanne

  • @mhdtwalhath5928
    @mhdtwalhath5928 Před rokem +2

    Now they are in finals of WORLD CUP....🇦🇷🔥

  • @ummulbushrahaneefa600
    @ummulbushrahaneefa600 Před 3 lety +31

    Vamous Argentina😊😊

  • @jaseel8850
    @jaseel8850 Před 3 lety +4

    ഇന്നത്തെ കോപ്പ കിരീടം നേടിയപ്പോൾ ഈ വീഡിയോക്ക് ബെസ്റ്റ് എൻഡിങ് കിട്ടി 😍

  • @malluvairalmedia9416
    @malluvairalmedia9416 Před 3 lety +14

    Uffff🔥🔥🔥
    Vamos 🇦🇷🇦🇷🇦🇷🇦🇷💪

  • @aswii_cutz
    @aswii_cutz Před 3 lety +5

    അവസാനം അർജന്റീന പൊക്കി ആ കീരീടം
    അതും ബ്രസീലിനെ ബ്രസീലിന്റെ തറവാട്ടിൽ പോയി പഞ്ഞിക്കിട്ടുകൊണ്ട് 💙🔥💥

  • @frontalcortex8110
    @frontalcortex8110 Před 3 lety +3

    അർജന്റീന കപ്പെടുത്തേ ഞാൻ ഈ വീഡിയോ കാണു എന്ന് ഞാൻ ഉറച്ചിരുന്നു .... അതെ എനിക്ക് ഏറെ സന്തോഷത്തോടെ കാണാൻ സാധിച്ചു 🇦🇷💞

  • @sinu__story3511
    @sinu__story3511 Před 3 lety +284

    ഒരു പത്ത് ലൈക്‌ തരുമോ കുട്ടു ക്കാരെ കാണിക്കാന 🤣

  • @farissulthan4388
    @farissulthan4388 Před 3 lety +2

    ഈ video കണ്ടപ്പോ കിട്ടിയ confidence ath mathi... 🇦🇷🇦🇷🇦🇷 vamos Argentina 🇦🇷🇦🇷

  • @pvk887
    @pvk887 Před 3 lety +5

    ഇന്ന് നന്മൽ നേടി....എന്റെ മെസ്സി

  • @razilmalappuram4529
    @razilmalappuram4529 Před 3 lety +17

    Vamous Argentina🇦🇷🇦🇷🇦🇷

  • @vishnu8088
    @vishnu8088 Před 2 lety +1

    വാമോസ് അർജന്റീന എന്നും ഉണ്ടാകും ഈ നീല വെള്ളം ചേർത്തിളക്കിയ കുപ്പായത്തിനു ✨️🥳🔥

  • @aqilmohammed3374
    @aqilmohammed3374 Před 3 lety +4

    Munpe kandathanu.. Cup edutha santhoshathil veendum kandu.. ❤️
    Ningalde views n observation super anu depaul n scaloniye kurich paranjathoke ippol history anu 🔥
    part 3 cheyumo ?

  • @ARTUBES
    @ARTUBES Před 3 lety +6

    28 വർഷത്തെ കാത്തിരിപ്പിന് വിരാമം🥺🇦🇷🇦🇷

  • @muhammednajeebkp5439
    @muhammednajeebkp5439 Před 3 lety +33

    Lionol scaloni
    Lionol Messi
    2 🦁

  • @Madhushan_vlogs
    @Madhushan_vlogs Před 2 lety

    വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു മികച്ച ഒരു ഫുട്ബോൾ വീഡിയോ ആയി ഇതിനെ കാണുന്നു അർജൻറീന ഇങ്ങനെ ഒരു ടീം ആക്കിയതിന് 100% നന്ദി പറയേണ്ടത് ആ മഹാനായ മനുഷ്യനെ ആണ് ഇന്ന് ലോകത്തിലെ നമ്പർ വൺ ടീമായി അർജൻറീന മാറിയെങ്കിൽ അതിന് കാരണം ഇതുതന്നെയാണ് അത് പലരെയും അലോസരപ്പെടുത്തുന്നു എങ്കിൽ അതിനു കാരണവും ഇതുതന്നെയാണ്

  • @abi-cv8gp
    @abi-cv8gp Před 3 lety

    Jeeyikuna teaminde fan ayavarela argentina fans... Athinu varshangalude pazhakam unde.... 😘 eee teamine snehikan parambaryam venam .. 😘😘😘 athan argentina...

  • @thwhaluthufi.k8369
    @thwhaluthufi.k8369 Před 3 lety +9

    Copa അമേരിക്ക കഴിഞ്ഞിട് next part വേണം 🇦🇷🇦🇷

  • @commentolicommentoli9119
    @commentolicommentoli9119 Před 3 lety +3

    Vishwasamund nangalude aashane scaloni 💙💙 annum innum ennum vamos Argentina 💙 💙 💙

  • @samarth.panilkumar6989
    @samarth.panilkumar6989 Před 3 lety +1

    Ee Argentina pwoliyannu nmmllelarum kannan kothicha team...

  • @sagarsanthosh8980
    @sagarsanthosh8980 Před 2 lety +1

    Argentina copa 2021 adichathinu shesham kanunnavrk evde varam😻💥

  • @leofootballer3634
    @leofootballer3634 Před 3 lety +35

    VAMOS ARGENTINA ⚽💙⚽💙⚽💙⚽💙⚽

  • @aneeshinaya6004
    @aneeshinaya6004 Před 3 lety +6

    Cup adich bro.....vamos argentina

  • @physco2871
    @physco2871 Před 3 lety +2

    അങ്ങനെ ഞങ്ങളും കളർ ടീവിയിൽ മെസ്സി കപ്പ് പൊക്കുന്നതു കണ്ടു 😘😘😘വമോസ്സ് 🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷കപ്പുണ്ടോ കപ്പുണ്ടോ എന്ന് ചോദിച്ചു കളിയാക്കിയ ബ്രാകളുടെ നാട്ടിൽ പോയി ബ്രാകളെ തോൽപ്പിച്ചു കപ്പ് പൊക്കി 😘😘😘❤❤❤❤❤

  • @snowballfuns8384
    @snowballfuns8384 Před 3 lety +1

    Yes athu nammal nediyirikkunnu 😭😭😭 vamosss Argentina ,🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @shaheenstories3667
    @shaheenstories3667 Před 3 lety +4

    Uff പൊളി⚡️💥
    വാമോസ് അർജന്റീന🇦🇷

  • @sufiyan.s8274
    @sufiyan.s8274 Před 3 lety +6

    Messi with Argentina🤩🤩🤩😍😍😍💪💪💪💓❤️💘💘💘 poli video bro

  • @chandhuskumar8896
    @chandhuskumar8896 Před 2 lety

    ഈ മനുഷ്യൻ കപ്പ്‌ കിട്ടിയാലും ഇല്ലേലും ഈ മിശിഹാ തന്നെ ആയിരിക്കും ന്റെ ഫുട്ബോൾ hero⚡️

  • @prajithpraju5253
    @prajithpraju5253 Před 2 lety +1

    Scaloni എന്ന ആശാന്റെ നിയോഗങ്ങളിൽ ഒന്ന് copa cup ആണ്... ഇനി കാണാം പൂരം 🥰🇦🇷🔥
    Messiiiiiiii💋
    Scaloni 💋
    Argentina team all 💋
    Vamous 💋
    Dieago 💋
    Mariya 💋
    Mashe 💋
    De paul 💋
    നിങ്ങൾ എല്ലാവരുടെയും അധ്വാനമാണ് ഞങ്ങളുടെ ആവേശവും ധൈര്യവും 🔥🫂💋🇦🇷

  • @nishanthshaji1052
    @nishanthshaji1052 Před 3 lety +23

    ORU 10 LIKE THARUMO👍
    MESSI UYIR
    VAMOS ARGENTINA ✨

  • @fazalfazi2141
    @fazalfazi2141 Před 3 lety +6

    അതെ scalonism സത്യമായിരുന്നു. അയാൾ ശാന്തനാണ്. പക്ഷേ അയാളിന്ന് അപകടകാരിയായ ഒരു കോച്ച് ആയി മാറിയിരിക്കുകയാണ്. അർജൻ്റീനയുടെ ഡിഫൻഡ്സ് ഇപ്പോ ആരേയും ഭയപ്പെടുത്തുന്ന രീതിയിലേക്ക് മാറിയിരിക്കുന്നു. ഓരോ മാച്ചിലും വീര്യം കൂടി വരുന്നു അർജൻ്റീനക്ക്. ഒരു കപ്പെടുത്തതോടെ ഇനി മെസ്സിയടക്കമുള്ളവർക്ക് സമ്മർദ്ദം കുറയും. ഫ്രീയായി കളിക്കാം. അപ്പോ ഇനി ഖത്തറില് കാണാം. കപ്പെടുക്കുമെന്നൊന്നും വീമ്പിളക്കുന്നില്ല. പക്ഷേ ഏതൊരു ടീമിനെയും വിറപ്പിക്കാൻ പറ്റുന്ന തരത്തിലുള്ള ഒരു കൂട്ടം പോരാളികളും തന്ത്രഷാലിയായ ഒരു കപ്പിത്താനും അതിലേറെ ഒരു മികച്ച പരിശീലകനും ഞങ്ങൾക്കുണ്ട്. SCALONI😍😍😍

  • @wizhere7
    @wizhere7 Před 3 lety +1

    Argentina Copa pokki kayinj aarokke 😍 Leo🐐
    Vamos 🇦🇷

  • @sportsintalker5726
    @sportsintalker5726 Před 3 lety +13

    Basi 90k അടിച്ചലോ congrats

  • @ri.svnn_
    @ri.svnn_ Před 3 lety +4

    Scaloni poyaal masharano aaakum😍😍😍😍👑👑👑👑

  • @YuvaInspireVlogs
    @YuvaInspireVlogs Před 3 lety +3

    Jayichu makkale🔥🔥🔥vamos

  • @commentolicommentoli9119
    @commentolicommentoli9119 Před 3 lety +3

    Nangalude rakshakan nangalude aashan scaloni 💙💙💙💙💙

  • @NaseerAslam
    @NaseerAslam Před 3 lety +1

    പറഞ്ഞതെല്ലാം ശരിയാണ്..പഴയ കാല അര്ജന്റീനയുടെ കളിയല്ല നമ്മൾ ഇന്ന് കാണുന്ന അർജന്റീനൻ യുവത്വത്തിന്റെ പോരാട്ടങ്ങൾ..എന്തൊരു അക്രമോല്സുകത,അതിനൊത്ത ശക്തമായ പ്രതിരോധ ഇടപെടലുകൾ,വല്ലപ്പോഴും കാണാറുള്ള ലോങ്ങ് പാസുകൾ ഇന്ന് കളിയിലുടനീളം കാണുന്നു...പ്രതീക്ഷയുണ്ട് സ്‌കോളിനിയുടെ ഈ അര്ജന്റീന ടീമിൽ,അതിനപ്പുറം നായകന്റെ വിസ്മയപ്രകടനങ്ങൾ കൂടി പുറത്തെടുത്താൽ പതിറ്റാണ്ടുകൾ ഓരോ അര്ജന്റീന ആരാധകരും അനുഭവിച്ച സർവ നിരാശകളും നമ്മെ വിട്ട് പോകും തീർച്ച 🇦🇷🇦🇷#🅅🄰🄼🄾🅂 🄰🅁🄶🄴🄽🅃🄸🄽🄰

  • @goatmessi4727
    @goatmessi4727 Před 3 lety +25

    Messi Fan Anno Ende channelile kidilam Messi status unde

  • @rejeeshreju4899
    @rejeeshreju4899 Před 3 lety +4

    കപ്പ് നേടി തിരിച്ചു വന്നിരിക്കുന്നു 🇦🇷✌️

  • @malluteams2887
    @malluteams2887 Před 3 lety +2

    15:06 പ്രതീക്ഷ....poliye...Vamos Argentina 🇦🇷

  • @vishnu780
    @vishnu780 Před 3 lety +24

    അർജന്റീന കോപ്പ അടിച്ച ശേഷം കാണുന്നവരുണ്ടോ😍

  • @fawaz5296
    @fawaz5296 Před 3 lety +10

    Vamos Argentina 🇦🇷

  • @rishalk.p4331
    @rishalk.p4331 Před 3 lety +3

    Copa america 2021 cup adichitt video kaanunavar ndo

  • @vivekpv6480
    @vivekpv6480 Před 3 lety +2

    Coppa cape ആഗ്രഹിക്കുന്നു അർജന്റീനയുടെ കൈകളിൽ എത്താൻ, messi യുടെ കൈകളിൽ എത്താൻ 💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙

  • @arunleo7713
    @arunleo7713 Před rokem

    ഞാൻ 18വർഷം ആയി ഇയാളുടെ കളി കാണുന്നു. ഒരിക്കലും എനിക്ക് മടുപ്പ് വന്നില്ല. ഇയാൾ ഉണ്ടാക്കിയ പോലെ ആരും ഒന്നും ഉണ്ടാക്കിയില്ല ഇനി ഉണ്ടാക്കാനും പോണില്ല. Love u leo 🥰🥰🥰🥰❤😘😘

  • @StatusKing-gu6ke
    @StatusKing-gu6ke Před 3 lety +6

    ഞങ്ങടെ കോച്ച് leonel scaloni 💙🤍

  • @akshaykallari7945
    @akshaykallari7945 Před 3 lety +2

    Nammal cupum adichuu ...Vamos Argentina🇦🇷💥💥💥

  • @sindhupv8294
    @sindhupv8294 Před 3 lety +2

    കേൾക്കുമ്പോൾ romanjam kerunnu
    എന്തൊക്കെയായാലും 2021 copa America is to Argentina 🔥🔥💥💥

  • @kvrabiya8604
    @kvrabiya8604 Před 3 lety +4

    നീ മുത്താണ് 😘😘

  • @footballtalkerabhijith9001

    ഇന്ന് അദ്ദേഹം ആ കനക കിരിടം മറ്റു ആരെക്കാളും അർഹിക്കുന്നു ❤️🥰

  • @sanjosabu8170
    @sanjosabu8170 Před 3 lety

    malsarangal jayikkumbol fans koodunathu saadharanayanu ennal thudare thudare malsaraangal thotta oru teaminu fans koodunnundekil athu oru level aanu. VAMOS ARGENTINA.

  • @footballhub6795
    @footballhub6795 Před 3 lety +1

    റൊസാരിയോയിലെ അമ്മമാരും മുത്തശ്ശിമാരും കുഞ്ഞുങ്ങൾക്ക് പുതിയ കഥകൾ പറഞ്ഞു കൊടുക്കും, നിർഭാഗ്യത്തെ തോൽപിച്ചു വിജയിച്ച ആശാന്റെയും ശിഷ്യന്റെയും കഥ
    VAMOS ARGENTINA🇦🇷

  • @harikrishnanps152
    @harikrishnanps152 Před 3 lety +7

    Arekengilum ariyo 2018il indian U20
    Team Argentina U20 teamina 2-1 tholppichu.annanthe Argentina U20 coach scaloni ayirunnu ❤️.

  • @dilindas671
    @dilindas671 Před 3 lety +3

    Who After Final 🇦🇷🇦🇷🇦🇷

  • @mohamadsadiqmtr4779
    @mohamadsadiqmtr4779 Před 3 lety +1

    ഈ വീഡിയോ കാണുമ്പോൾ എന്തോ ഒരു രോമാഞ്ചം
    ❣️വാമോസ് അർജന്റീന❣️

  • @anass1653
    @anass1653 Před rokem +2

    ARGENTINA WORLD CUP ADICHA SHESHAM KANUNNAVARUNDOO🇦🇷🇦🇷🇦🇷🥺🥺🥺

  • @akashss397
    @akashss397 Před 3 lety +14

    Argentina 💙💙
    💙Lionel Messi 💙

  • @arshadvahab1197
    @arshadvahab1197 Před 3 lety +4

    Vamoz Argentina 🇦🇷🔥❤️

  • @jasi-tsy3277
    @jasi-tsy3277 Před rokem +2

    കോപ്പയും ഫൈനലിസമയും വേൾഡ് കപ്പും കിട്ടിയിട്ട് വീഡിയോ കാണുന്ന ഞാൻ 💥💪⚡️✨

  • @noufalkl1020
    @noufalkl1020 Před 3 lety +2

    ആശാനിൽ ഞങ്ങൾക്ക് വിശ്വാസം ഉണ്ട് നമ്മൾ ഇപ്രാവിശ്യം കോപ്പ നേടിയിരിക്കും ❤😍👍
    വാമോസ് ❤😍👍👍

  • @n4gamer759
    @n4gamer759 Před 3 lety +5

    മെസ്സി fan like adiiii😁😁😁😁😁

  • @thecitizens6871
    @thecitizens6871 Před 3 lety +3

    Scaloni...😍🖤