ഇനിയെന്ത് തെളിയിക്കാന്‍! GOAT ലിയോ | Lionel Messi - The Most Complete Player Ever

Sdílet
Vložit
  • čas přidán 19. 12. 2022
  • ഭൂമിയിലേക്ക് അവതരിച്ച ഫുട്ബോള്‍ മിശിഹാ | Lionel Messi - The Most Complete Player Ever
    #messi #lionelmessi #football #argentina #fifaworldcup2022 #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
  • Sport

Komentáře • 555

  • @vishnupb7423
    @vishnupb7423 Před rokem +799

    മെസ്സിയുടെ ആരാധകനായതിൽ അഭിമാനിക്കുന്നു..
    ഒരേ ഒരു രാജാവ് 👑
    🏆🐐🔥

    • @ajithbaiju9766
      @ajithbaiju9766 Před rokem +5

      ☺️🔥❤️

    • @justthetimingofyourlife
      @justthetimingofyourlife Před rokem +4

      🔥

    • @pearly8580
      @pearly8580 Před rokem +3

      ❤️❤️🥰

    • @Ajay-hr4ql
      @Ajay-hr4ql Před rokem

      @@shajimangalapilly2458 athe offside rule illatha timil goal adicha pele raayaav okke

    • @Ajay-hr4ql
      @Ajay-hr4ql Před rokem

      @@shajimangalapilly2458 pinne swantham aayi cmmnt itt like idunath athra vallya heroism allatto

  • @irshadv2132
    @irshadv2132 Před rokem +759

    എല്ലവരും ആ കാൽ പിന്തിന് പ്രണയചെയിപ്പോൾ അത് തിരിച്ചു പ്രണയംയിച്ച ഒരു കളിക്കാരൻ ലിയോ മെസ്സി 🔥🔥

  • @user-xk5zp7xf9r
    @user-xk5zp7xf9r Před rokem +490

    തോറ്റു പോയി എന്നു തോന്നുമ്പോൾ അദ്ദേഹത്തെ ഓർക്കണം ❤പരിശ്രമം കൊണ്ടുമാത്രമേ പരാജയത്തെ മറികടക്കാൻ പറ്റുകയുള്ളു എന്നു അദ്ദേഹം നമ്മളെ പഠിപ്പിക്കുന്നു...... ❤🔥🔥🔥🔥🔥🔥❤❤❤

    • @justthetimingofyourlife
      @justthetimingofyourlife Před rokem +7

      🔥

    • @Sk14vlogs786
      @Sk14vlogs786 Před rokem +7

      Messi💙🔥

    • @AkAk-cx2yz
      @AkAk-cx2yz Před rokem +5

    • @secret_agent8213
      @secret_agent8213 Před rokem +5

      💯🤲🏻🙏🏻🔥

    • @wasalawyer.1179
      @wasalawyer.1179 Před rokem +2

      Messi ne mottatil padicchal manasilakum oru perfect player , Perfect Career ennatinu upari oru Perfect personality aanu Gentleman aanu , Perfect Family man aanu ... Humbleness, Humility okke Messi ne kand padikkanem

  • @libinlal4116
    @libinlal4116 Před rokem +286

    1986ൽ മറഡോണ സ്ഥാപിച്ച അർജന്റീന എന്ന മതത്തിന്റെ വിശ്വാസികളാണ് ഞങ്ങൾ. ഞങ്ങൾക്ക് വേണ്ടി ക്രൂശിക്കപ്പെടുകയും, ഖത്തറിൽ ഉയർത്തെഴുന്നേറ്റ് അനുഗ്രഹ വർഷം ചൊരിയുകയും ചെയ്‌ത പ്രവാചകനാണ് മെസ്സി 😍
    ഹാാാലെ ലിയോ....... ♥️

  • @3hviewsmalayalam
    @3hviewsmalayalam Před rokem +198

    മനസ്സു നിറച്ച അവതരണം നടത്തിയ
    സഹോദരിക്ക് ഒരു Like👍👍👍👍

  • @MJ-eu8kf
    @MJ-eu8kf Před rokem +151

    "There is no doubt, you’re from another galaxy.
    Thanks Leo.”
    🇦🇷🥇🏆✌️

  • @PRAFUL__DAS_K.K
    @PRAFUL__DAS_K.K Před rokem +63

    റൊസാരിയോ തെരുവിലെ മുത്തശ്ശിമാർക്ക് ഇനി ഒരു കഥ കൂടി പറയാം ....ഒരിക്കൽ അങ്ങ് ദൂരെ അറേബ്യൻ മരുഭൂമിയിലെ മിന്നാരങ്ങൾ മിന്നി തിളങ്ങുന്ന ഖത്തറിലെ Lusail സ്റ്റേഡിയത്തിന് തീ പിടിച്ച ഒരു രാത്രിയുടെ കഥ അവരുടെ മിഷിഹായുടെ കഥ .🔥🇦🇷.
    Kidilan video 👌

    • @jishnujapzz
      @jishnujapzz Před rokem

      Athe neritt kanaaan baagyam kittiyavn

    • @et8853
      @et8853 Před rokem

      🔥

    • @aryacpillai2005
      @aryacpillai2005 Před rokem

      @@jishnujapzz how lucky are you to have witnessed a part of history, that game night will be discussed till the end of times.

    • @PRAFUL__DAS_K.K
      @PRAFUL__DAS_K.K Před rokem

      @@jishnujapzz tv koode anengilum kandallo ath mathi

  • @farsanaahh
    @farsanaahh Před rokem +55

    സ്‌കലോണി The Game Changer 😍🔥

  • @vasudevrnaik7818
    @vasudevrnaik7818 Před rokem +111

    2022 എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച വർഷം.. നന്ദി ലിയോ 🙏🏻

  • @sreejasuresh1893
    @sreejasuresh1893 Před rokem +126

    1986 ശേഷം വീണ്ടും അർജന്റീന 2022 മെസ്സി കപ്പ്‌ എടുത്തപ്പോൾ ഉണ്ടായ ഒരു സന്തോഷം അത് പറഞ്ഞ് അറിയിക്കാൻ വയ്യാത്തതാണ്.എനിക്ക് എന്തോ കിട്ടിയപോലെ 😍 🇦🇷🇦🇷 മിശിഹാ ...മിശിഹാ💙🇦🇷😍🥰🥰🥰

    • @sahal_leo1986
      @sahal_leo1986 Před rokem +3

      Athee😍💙🇦🇷💙

    • @majeedkottakkal876
      @majeedkottakkal876 Před rokem +3

      ഈ കളിയെങ്ങാനും അര്‍ജന്റീന തോറ്റിരുന്നെങ്കീ കുറേയേറെ മനുഷ്യര്‍ നിര്‍വികാരികളാകുമായിരുന്നൂ

    • @Onlyformessi
      @Onlyformessi Před rokem +3

      Leo😍😍😍😍

  • @shabeerkcshabeerkc7225
    @shabeerkcshabeerkc7225 Před rokem +37

    നിങ്ങൾ അക്ഷരം തെറ്റാതെ അയാളെ വിളിച്ചോളൂ GOAT 🐐 ❤️❤️❤️❤️

  • @aathiraaathi6122
    @aathiraaathi6122 Před rokem +17

    എത്ര മാത്രം ഫുട്ബോൾ എന്ന മാസ്മരിക കായികവിനോദത്തെ സ്നേഹിക്കുന്നു എന്ന് പറഞ്ഞു തരാനാവില്ല. എത്രത്തോളം ഓരോ മികച്ച കളിക്കാരനെയും ഇഷ്ടപെടുന്നു എന്ന് പറയാനും അറിയില്ല. പ്രത്യേകിച്ച് ഒരു രാജ്യത്തോടും ഇഷ്ടം കാണിക്കാതെ നല്ല കളിക്കാരെ സ്നേഹിക്കുന്ന എന്നെ പോലെ ഒത്തിരി പേരുണ്ടാകും.ഫുട്ബോൾ ആസ്വദിച്ച് തുടങ്ങിയ കാലം മുതൽ കേൾക്കുന്ന മെസ്സി എന്ന ഇതിഹാസത്തെ ഇഷ്ടപ്പെട്ടു തുടങ്ങിയ നിമിഷത്തോട് ഞാൻ നന്ദി പറയുകയാണ്. കാരണം ആ ഫൈനൽ ഈ വേൾഡ്കപ്പ് ഇത്രമേൽ മനസിന്റെ ആഴത്തിൽ പതിഞ്ഞത് മെസ്സി എന്ന മാന്ത്രികന്റെ മനോഹരമായ കാൽപ്പന്തു യാത്രയ്ക്കു അർഹിക്കുന്ന വിജയം കിട്ടിയിടത്താണ്. അതെ അയാൾ എന്നും ഓർക്കപെടും. നമ്മൾ നെഞ്ചിടിച്ചിരുന്ന 120 മിനിറ്റും അവസാന പെനാൽറ്റി ഷൂട്ടും ഓർമയിൽ നിന്നും മായില്ല. കാലങ്ങളോളം ഓർക്കപെടും.. സൗമ്യനായ ശാന്തനായ ഫുട്‌ബോൾ മായാജാലക്കാരനെ.. ❤മെസ്സി 💕

  • @innale.marichavan
    @innale.marichavan Před rokem +81

    2014 ഫൈനലിൽ തോറ്റപ്പോൾ കപ്പും നോക്കിയുള്ള മെസ്സിയുടെ ആ നിൽപ്പ് ഒരാൾക്കും മറക്കാൻ പറ്റില്ല🥲

    • @franklinrajss2310
      @franklinrajss2310 Před rokem +1

      ഇപ്പോ ലോകകപ്പ് നേടിയല്ലോ

  • @saburaj7697
    @saburaj7697 Před rokem +72

    ക്യാപ്ടൻ എന്ന വാക്കിൻ്റെ ശരിയായ അർത്ഥം എന്നു ലോകത്തിനു കാണിച്ചു കൊടുക്കുന്നവൻ .
    ഒത്തിരി ഇഷ്ടം

  • @Shiza581Vlog
    @Shiza581Vlog Před rokem +172

    ഇതിഹാസ താരം 💪💞
    മുന്നിൽ നിന്ന് നയിച്ചു കപ്പ് എടുത്തു 💞
    മെസ്സി 😍

  • @akshayharshan7209
    @akshayharshan7209 Před rokem +5

    വിസ്മയിപ്പിക്കുന്നു. ഇനിയും ഏറെ വിസ്മയിപ്പിക്കും. സാക്ഷാൽ ലിയോ മെസ്സി. എനിക്ക് ഫുട്ബോൾ എന്ന് വെച്ചാൽ ലിയോ മെസ്സിയാണ്. 🙏

  • @lapulga8850
    @lapulga8850 Před rokem +23

    Argentina ഫാൻസിനെപ്പോലെ കരഞ്ഞതും, പരിഹാസങ്ങളും എറ്റു വാങ്ങിയ fanbase വേറെ ഇല്ല. But ഈ സാമ്പാർ മുന്നളികളെ പോലെ team മാറ്റിയിട്ടില്ല 🇦🇷💙

  • @4_sh_vin
    @4_sh_vin Před rokem +125

    റോസാരിയുടെ മാന്ത്രികൻ 🪄
    അർജൻ്റീനയുടെ മിശിഹാ🧙🏽‍♂️
    ആരാധകരുടെ കിംഗ് 👑
    King leo 💙🇦🇷
    G.O.A.T 🐐

  • @nandhunakulan8418
    @nandhunakulan8418 Před rokem +58

    മെസ്സി ഫുട്ബോൾ നെ ജീവനോളം സ്നേഹിച്ചു ദൈവം മെസ്സിയെ ആദരിച്ചു 👏👏👏

  • @Manuchanganacherry
    @Manuchanganacherry Před rokem +42

    ലാ പുൾഗിറ്റ...... (പണ്ടത്തെ "കുഞ്ഞു ഈച്ച ") ഇന്ന് ലോകം കീഴടക്കി 💞💞💞💞1

  • @sreelal3424
    @sreelal3424 Před rokem +110

    D മരിയെ മറക്കാൻ പറ്റില്ല മരിയെ പിൻവലിച്ച പ്പോൾ അവിടെ വന്ന വിടവാണ് അടുപ്പിച്ചുള്ള റണ്ടു ഗോളുകൾ

    • @pravisathya2122
      @pravisathya2122 Před rokem +6

      Angel illathe mishiha enth cheyyan......

    • @justthetimingofyourlife
      @justthetimingofyourlife Před rokem +8

      എന്തായാലും കപ്പ് കിട്ടിയല്ലോ... പോതും 🔥💪🇦🇷

    • @franklinrajss2310
      @franklinrajss2310 Před rokem

      ​@@pravisathya2122പിന്നെ എങ്ങനെയാണ് രണ്ടാമത്തെ ഗോൾഡൻ ബോൾ നേടിയത്?

    • @pravisathya2122
      @pravisathya2122 Před rokem

      @@franklinrajss2310 golden ball nediyath lokathile mikacha player adheham aanallo..... Ath world cup lum kanichu thannu ath kond..... Pinne argentina nediya cupil ellam ... Sachinu yuvi enna pole mishihakk angelum undayirunnu

    • @Royal-nd7uk
      @Royal-nd7uk Před 9 měsíci

      ​@@pravisathya2122അതേ പോലെ തന്നെ മെസ്സി ഇല്ലാതെ മരിയ മോനും ഒരു തേങ്ങയും ചെയ്യില്ല, മെസ്സിയെ പോലെ ഇമ്പാക്ട് കളിക്കാരൻ ഉള്ളത് കൊണ്ട് ആണ് ഡി മരിയയൊക്കെ ഫ്രീ ആയി കളിക്കാൻ പറ്റുന്നത്, പിന്നെ എന്റെ ഒരു സംശയം ആണ് ആർജന്റിന നേരിട്ട് ഫൈനലിൽ കേറിയ ടീം അല്ലല്ലോ ഗ്രൂപ്പ്‌ റൗണ്ട്, നോക്ക്ഔട്ട് മത്സരങ്ങൾ എല്ലാം ജയിച്ചല്ലേ ഫൈനലിൽ എത്തിയത് അവിടെയൊക്കെ ടീമിന് നിർണായക സംഭാവന നൽകിയത് മെസ്സിയാണ്, അല്ലാതെ ഡി മരിയ ഒന്നും ചെയ്തില്ല, ഒടുവിൽ ഫൈനലിൽ ഗോൾ അടിച്ചാൽ ഡി മരിയ എല്ലാം ഉണ്ടാക്കി പോലും, മരിയ ഇല്ലെങ്കിൽ മെസ്സിക് ഒന്നും പറ്റില്ല പോലും🤣

  • @MankyTrader
    @MankyTrader Před rokem +37

    മെസ്സിയുടെ സ്വഭാവ വൈധക്ത്യം വെളിപ്പെടുത്തുന്ന 2 incidents ....
    ❤ സൗദിയുടെ ഡിഫൻഡർ മെസ്സിയോട് കയർത്തപ്പോഴും ഒരു ചെറു പുഞ്ചിരിയിൽ മറുപടി ❤❤❤
    ഖത്തർ ഷെയ്ഖ് ബഹുമാന പുരസരം അണിയിച്ചത് സെലിബ്രേഷൻ ടൈമിൽ പോലും അഴിച്ചു മാറ്റിയില്ല ❤❤

    • @franklinrajss2310
      @franklinrajss2310 Před rokem

      മെസ്സിയോട് വെറുതെ കയർത്ത സൗദി ഡിഫൻഡറിന് വട്ട്

  • @king..1200
    @king..1200 Před rokem +90

    *ലോക ഫുഡ്‌ബോളിൽ മെസിക്ക് ഒപ്പമോ മെസ്സിക്ക് മുകളിലോ ഒരു താരത്തെ കാണിക്കുന്നവർക്ക് ലൈഫ് ടൈം സെറ്റിൽമെന്റ് 😎😎😎എല്ലാം നേടി പൂർണനായ ലോകത്തെ നമ്പർ 1 താരം 🔥*

    • @kcv798
      @kcv798 Před rokem

      Pele, Maradona, cruyff

    • @shafeerpk3417
      @shafeerpk3417 Před rokem +9

      @@kcv798 enthaan bro😂

    • @ashiqanvar2352
      @ashiqanvar2352 Před rokem +3

      @@kcv798 🙄

    • @shanees9437
      @shanees9437 Před rokem +4

      @@kcv798 no way brother

    • @anthadanokkunne2578
      @anthadanokkunne2578 Před rokem +8

      @@kcv798 ഇല്ല അവർക്ക് മെസ്സി നേടിയ അത്ര നേടാൻ പറ്റിയിട്ടില്ല

  • @L-e-o-M10
    @L-e-o-M10 Před rokem +36

    2014 വേൾഡ് കപ്പിൽ മെസ്സി ആ ആ കനക കിരീടത്തെ നോക്കി ഒരു നിൽപ്പുണ്ട് ഫുട്ബോളിനെ സ്നേഹിക്കുന്ന ഒരു വ്യക്തിക്കും മറക്കാൻ കഴിയാത്ത കാഴ്ചയായിരുന്നു മെസ്സിയുടെത്.... ആ കാഴ്ച തന്ന വേദനയായിരിക്കും ഖത്തറിൽ മെസ്സി കപ്പ് ഉയർത്തിയപ്പോൾ മനസ്സിൽ നിന്നും വിങ്ങിപ്പൊട്ടിയത്.... കണങ്കാൽ നൃത്തത്താൽ ഭൂലോകം പുൽകിയ നർത്തക അങ്ങ് നീണാൾ വാഴുക 💙 കണങ്കാലിനോട് തുകൽ പന്തിന് തോന്നിയ പ്രണയം ഇവിടെ അവസാനിക്കുന്നില്ല... ലോകകപ്പ് വേണം മെസ്സി പൂർണ്ണനാകണമെന്ന് ശാഠ്യം പിടിച്ച വർക്ക് തെറ്റി മെസ്സിയിൽ നിന്ന് പൂർണ്ണനായത് ലോകകപ്പാണ് 💙💙

  • @anniejacob2635
    @anniejacob2635 Před rokem +9

    A ടീമും B ടീമും ഒന്നുമില്ല ഒരൊറ്റ അര്ജന്റീന 🇦🇷🔥🔥🔥

  • @haneeshkvpmnamohammed8807

    ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരൻ.. 🔥👑🐐👏

  • @thrissivaperooraan
    @thrissivaperooraan Před rokem +49

    ഹൃദയം നിറച്ച അവതരണം...

  • @iamartist3932
    @iamartist3932 Před rokem +58

    വല്ലഭനിൽ വല്ലഭൻ ലിയോണൽ മെസ്സി😍😍😍

  • @junaidjunuvlogs8083
    @junaidjunuvlogs8083 Před rokem +3

    കാൽ പന്ത് കളിയിൽ ഞാൻ ഏറ്റവും ഇഷ്ട്ടപ്പെടുന്ന മെസ്സി എന്ന മാത്രികൻ 2014 ൽ മറക്കാനയിൽ വെച്ച് കപ്പിനും ചുണ്ടിനും ഇടയിൽ വെച്ച് നഷ്ട്ടപ്പെട്ട ആ കനക കിരീടത്തിൽ മുത്തമിടണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു ......
    അത് യാഥാർഥ്യമായിരിക്കുന്നു
    അല്ല അയാൾ അത് കഠിന പ്രയത്നത്തിലൂടെ യാഥാർഥ്യമാക്കിയിരിക്കുന്നു ....
    മെസ്സി എന്ന ഇതിഹാസം പൂർണനായിരിക്കുന്നു ....
    നന്ദി മെസ്സി 🥰🙏

  • @sibinthomas7301
    @sibinthomas7301 Před rokem +36

    കാലം കാത്തു വച്ച കാവ്യ നീതി പോലെയ 2021 കോപ്പ അമേരിക്ക 2022 വേൾഡ് കപ്പ് ഈ ഇതിഹാസ താരത്തോട് കാണിച്ച നീതിക്കു 👍 ലവ് യൂ മെസ്സി 😍😍

  • @pramodkanayi17
    @pramodkanayi17 Před rokem +2

    ഒരേ ഒരു രാജാവ്

  • @subashs4199
    @subashs4199 Před rokem +44

    വളരെ സത്യസന്ധമായ അവതരണം 😍👍

  • @favasahmed
    @favasahmed Před rokem +15

    One&only G.O.A.T Messi 🐐 ♥

  • @sabikerala1323
    @sabikerala1323 Před rokem +11

    മെസ്സി എക്കാലവും ഇനി ഒരു പ്രചോദനം 💙💪

  • @220addictersebin5
    @220addictersebin5 Před rokem +2

    കളിയാക്കിയവർക്ക് മുന്നിൽ ജയിച്ചു കാണിച്ചു കൊടുത്തു 💋💋🥳🥳മെസ്സിയുടെ ആരാധകൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു 🤗🤗🤗vamos argentina 💙🤍🤍💙🤍💙🤍💙🤍💙🤍💙🤍💙🤍💙🤍

  • @u569
    @u569 Před rokem +33

    Goosebumps 💙💙🇦🇷

  • @ananthu8534
    @ananthu8534 Před rokem +3

    0:55 അതിനെപ്പറ്റി Peter Drury പറഞ്ഞിരുന്നു . എന്തൊക്കെ തെളിയിച്ചാലും ചില ചൊറിയൻ വാണങ്ങൾ പിന്നെയും തർക്കിച്ചുകൊണ്ടേയിരിക്കും എന്ന്. But its hard to escape the supposition that he he rendered himself today the GOAT എന്നദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

  • @athul8569
    @athul8569 Před rokem +42

    King 👑 Leo 🦁❤️

  • @sambuklgd9247
    @sambuklgd9247 Před rokem +7

    KINGOFF FOOTBALL ...... MY LEO MESSI... 💜💜💚❤️❤♥ 🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @leogirl8648
    @leogirl8648 Před rokem +57

    The Eighth wonder of the world 🌎 🐐

  • @user-im4vy8ov5x
    @user-im4vy8ov5x Před rokem +26

    മെസ്സി എന്നും ഫുഡ്ബോൾ പ്രേമികളുടെ ഹൃദയത്തിലുണ്ടാവും❤️

  • @rrr9484
    @rrr9484 Před rokem +5

    മെസ്സി എന്നും, എപ്പോഴും, ഇനിയും ❤️❤️❤️❤️❤️❤️❤️❤️❤️ഞങ്ങളുടെ ഉള്ളിൽ

  • @Ashok-bt5jw
    @Ashok-bt5jw Před rokem +34

    അർജന്റീന കപ്പ്‌ എടുത്തപ്പോൾ... അളക്കാനാവാത്ത ഒരു സന്തോഷം... ജീവിതം ധന്യമായ പോലെ ☺️🙏🇦🇷

  • @shabinpk9253
    @shabinpk9253 Před rokem +10

    One of the best video tributes. Hats off to the anchor

  • @lifeart8509
    @lifeart8509 Před rokem +13

    ഇനിയും ഈ മനുഷ്യനെ ഹൈറ്റയിസ് ഉണ്ടാക്കിൽ അവരെ എന്ത് വിളിക്കണം എന്ന് അറിയില The Real GOAT 👑LIONEL ANDRES MESSI👑

  • @plur1830
    @plur1830 Před rokem +23

    King Leo💎👑🔥👽

  • @alexabramjacob8621
    @alexabramjacob8621 Před rokem +77

    Real GOAt 🐐

    • @muzzacbe
      @muzzacbe Před rokem +1

      What is mean 🐐goat?? 🥲

    • @flowerssha671
      @flowerssha671 Před rokem +1

      യസ് നെക്സ്റ്റ് പെരുന്നാളിന് അ റുക്കാം

    • @musicallyamal20
      @musicallyamal20 Před rokem +1

      Apo maradonayo?, Peleyo?, Cristiano Ronaldo? Ivarokke pinne aara

    • @AB-uu5sd
      @AB-uu5sd Před rokem +11

      @@musicallyamal20 he mentioned the real got of football

    • @shreyas_._
      @shreyas_._ Před rokem +2

      @@flowerssha671 athe vere goat onnum illello

  • @sagar-jg2rk
    @sagar-jg2rk Před rokem +16

    ലയണൽ സ്കലോണിയെ ആരും മറക്കരുത്

  • @jibikaliyath
    @jibikaliyath Před rokem +8

    ലോക ഫുട്ബോളിന്റെ മിശിഹ 💞

  • @viratkohlifanboy6333
    @viratkohlifanboy6333 Před rokem +9

    എവിടെ പോയാലും messi🇦🇷🤩

  • @ANANDVFC
    @ANANDVFC Před rokem +2

    റോസാരിയോ തെരുവിലെ മിത്തശ്ശിമാർക്ക് ഇനി ഭൂതകാലത്തിന്റെ ഇതിഹാസ കഥകൾ മാറ്റിവെക്കാം അർബ് മണ്ണിൽ പുതിയ ഇതിഹാസം തീർത്ത് അവർ കപ്പ് ഉയർത്തിയ കഥ VAMOS ARGENTINA💙🇦🇷💙💜

  • @hassanhusain1985
    @hassanhusain1985 Před rokem +3

    Pov: you saw the incredible moment✨♥️🇦🇷

  • @ullasambalapuzha1935
    @ullasambalapuzha1935 Před rokem +8

    G O A T 🔥 ❤

  • @shababm9786
    @shababm9786 Před rokem +11

    Goosebumps,...❤️

  • @vibin_vibzz1140
    @vibin_vibzz1140 Před rokem +10

    അവതരണം സൂപ്പർ 🔥👏

  • @siddharthchithu1911
    @siddharthchithu1911 Před rokem +26

    ഇനി മുതൽ മെസ്സി, പെലെ, മറഡോണ അങ്ങനെ.....

    • @kcv798
      @kcv798 Před rokem

      Pele 3 time world champion
      Maradona, pela, cruyff, Messi

  • @princedavidqatarblog6343

    തോറ്റു പോയി എന്ന് കരുതിയെടുത്തുന്ന ഉയർത്തെഴുന്നേറ്റ അർജെന്റീനയുടെ മിശിഹാ 🥰🥰🥰♥️💪💪💪

  • @adnan_leo_3066
    @adnan_leo_3066 Před rokem +12

    നല്ല അവതരണം 👍👍

  • @varghesevarghese964
    @varghesevarghese964 Před rokem +43

    Mission accomplished, ഫുട്ബോൾ മിശിഹാ

  • @queenkeralaspa4228
    @queenkeralaspa4228 Před rokem +1

    ഖത്തറിന്റെ മണ്ണിൽ ഇതാ മിശിഹാ അവതരിച്ചിരിക്കുന്നു ....
    കാലത്തിന്റെ കണക്കുപുസ്തകത്തിൽ സ്വർണലിപികളിൽ രേഖപ്പെടുത്തിയ കാൽപ്പന്തു കളിയുടെ രാജകുമാരന്റെ കിരീടനേട്ടം ...
    കപ്പിൽ നീ മുത്തമിടുമ്പോൾ മാലാഖമാരോടൊപ്പം
    ഒരാൾ ഏറെ സന്തോഷിക്കുന്നുണ്ടാകും....
    പട്ടാഭിഷേകം കഴിഞ്ഞു കാൽപ്പന്തു കളിയുടെ രാജാവായ മിശിഹാ നിങ്ങളാണ് നിങ്ങൾ മാത്രമാണ് ഒരേയൊരു രാജാവ് ......
    വാമോസ് അർജന്റീന…❤❤

  • @user-bq7hm9iu6c
    @user-bq7hm9iu6c Před rokem +99

    *messi is irreplaceable🔥*

  • @shahidms100
    @shahidms100 Před rokem +3

    Messi
    The man
    The myth
    The legend❤

  • @mahananda993
    @mahananda993 Před rokem +38

    Character is the crown of life...Gentleman and Genius MESSI

  • @unni347
    @unni347 Před rokem +1

    എനിക് മെസ്സി യ പറ്റി കേൾക്കുമ്പോ തന്ന രോമാഞ്ചം വരും ഫുട്ബോൾ കളിക്കാൻ ആയി ജനിച്ചവൻ ഇദ്ദേഹ തിൻ്റ കുട ഒരു ഫുട് ബോൾ കളിക്കരന യും താര തമ്യാം ചെയ്യാൻ പറ്റില്ല ഇ പ്രാ യത്തിലും എന്ത് മാജിക് അ കത്തറ് വേൾഡ് കപ്പ് മെസ്സിഹ കാണിച്ചത്🥰

  • @noufalkl1020
    @noufalkl1020 Před rokem +1

    ഒരേ ഒരു രാജാവ് 👑👑
    Messi 🇦🇷💙🤍🔥🔥💥💥

  • @jobiiiiiiiii
    @jobiiiiiiiii Před rokem +14

    Messi🔥💕💕💕💕

  • @SanthoshKumar-km4kk
    @SanthoshKumar-km4kk Před rokem +24

    സച്ചിന് വേണ്ടി
    ഇൻഡ്യ ലോക കപ്പ്
    നേടിയത് പോലെ

  • @Vpr2255
    @Vpr2255 Před rokem +28

    1956 യിൽ Olympics 4th Place അടിച്ച ഇന്ത്യ ടെ അവസ്ഥ ആരും ചിന്തിക്കുനില്ല 🤫😜

  • @jason_from_vice_city
    @jason_from_vice_city Před rokem +7

    0:33 you missed finalissima.....battle between Eurocup champion and Copa America champions.....they beat Italy in finalissima

  • @baijuk.s1891
    @baijuk.s1891 Před rokem +2

    ചേച്ചിയുടെ അവതരണം 👌🙌പൊളി 💥രോമാഞ്ചം Messi ❤

  • @akshayharshan1872
    @akshayharshan1872 Před rokem

    മെസ്സിക്ക് തുല്യം മെസ്സി മാത്രം. കുറ്റപ്പെടുത്തലും പരിഹാസങ്ങളും ഒക്കെ ഇനിയും ആയിക്കോളൂ. മെസ്സി യോട് ജയിക്കാൻ ഇതൊന്നും മതിയാവില്ല. ആരൊക്കെ തോൽപ്പിക്കാൻ ശ്രമിച്ചാലും ദൈവത്തിനു അദ്ദേഹത്തെ വലിയ ഇഷ്ടമാണ്. അദ്ദേഹത്തിനായി ദൈവം കാത്തുവെച്ചു നൽകിയ ലോകകിരീടം. ഒന്നും തെളിയിക്കാനില്ല. സമ്പൂർണ്ണനാണ് അദ്ദേഹം. ഈ ഇതിഹാസത്തിന്റെ കാലത്തു ജീവിച്ചു എന്നത് വലിയ ഒരു അംഗീകാരം ആയി എനിക്ക് തോന്നുന്നു. Salute Messi 🙏.

  • @sanalkumarkrishna
    @sanalkumarkrishna Před rokem +5

    നല്ല അവതരണം. നല്ല contents

  • @user-zc8jv9xw8n
    @user-zc8jv9xw8n Před rokem +6

    അണ്ണൻ 🐂🇵🇹പാൻസ് ഉറക്കത്തിലാണ്... കുറച്ച് ദിവസം കഴിഞ്ഞ് വേൾഡ് കപ്പ്‌ വിൻ ഒക്കെ ഒന്ന് പതുക്കെ ഒതുങ്ങുമ്പോൾ മെസ്സിക്ക് അതില്ല, ഇതില്ല, അത് വേണം, ഇത് വേണം എന്നൊക്കെ ചൂണ്ടികാട്ടി അണ്ണൻ 🐂🇵🇹പാൻസ് രംഗ പ്രേവേശനം ചെയ്യും.. അവരോട് ഒന്നേ പറയാനൊള്ളു.. "ന്നാ നിങ്ങ കേസ് കൊട് "🥰

    • @nithish_27
      @nithish_27 Před rokem

      മെസ്സിക്ക് യൂറോ കപ്പ്‌ ഇല്ല എന്നനിപ്പോ പറയുന്നത് 🫣

    • @user-zc8jv9xw8n
      @user-zc8jv9xw8n Před rokem +1

      @@nithish_27 🤣🤣അതെ പറയാൻ ഇണ്ടാവു 🤣

  • @mallutipsandtricks
    @mallutipsandtricks Před rokem +1

    Messi kku cup kittathe arku kittaan.. ella kazhivum eduthu messi nedi . nayakan prathibha .vimarshakrku nerit reply how ..Great nedum ennu urapp kittiya pole ayirunnu.. Nedi.. Thank u messi ..ee messiye ayirunnu kathirunnth..

  • @PN_Neril
    @PN_Neril Před rokem +27

    മെസ്സിയില്ലാത്ത Arg,, ഉപ്പില്ലാത്ത സംഭാരം

  • @azad738
    @azad738 Před rokem +36

    Messi the most unique player ever played in football with pure goal scoring talents of ronaldo Nazario, pele, Maradona and playmaking of Xavi ,inesta, Ozil.
    Maybe the future generation players break these records and become better in stats..but to compare with Messi the player has to have equal quality in goals and playmaking which has never happened in past. How can someone compared with this legendary playmaker. The way he controls the game, the passing.Such a genius.
    Cr7 is the Greatest goal scorer of all time and Messi is the greatest player of all time.

  • @abdulnasarnk3949
    @abdulnasarnk3949 Před rokem +44

    King 👑 Leo ❤

  • @sibisamuel351
    @sibisamuel351 Před rokem +2

    Tholviyil ninne thirichukeriya nayakan.History of World football

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss Před rokem +3

    🥰ഇനിയുമെന്ത് നൽകണം....... 🥰

  • @Sowmyasunil..
    @Sowmyasunil.. Před rokem +1

    Parayaan vaakkukalillaa..
    Mishihaa... the GOAT..
    KING LEO

  • @kuriangeorge3374
    @kuriangeorge3374 Před rokem +2

    Very good presentation.. Congratulion

  • @Political_Memess
    @Political_Memess Před rokem +42

    Would be great to see him play English Premier league

    • @vinijnr1205
      @vinijnr1205 Před rokem +15

      He always plays brilliantly against PL teams.

    • @krishnaprasadps9569
      @krishnaprasadps9569 Před rokem +5

      പ്രീമിയർ ലീഗ് ടീമിനെ ഒക്കെ അണ്ണാക്കിൽ കൊടുത്തിട്ടുണ്ട്

    • @Political_Memess
      @Political_Memess Před rokem

      @@vinijnr1205 playing in the epl for a team like Chelsea or arsenal and playing against an epl team for Barcelona is completely different

    • @vinijnr1205
      @vinijnr1205 Před rokem +1

      @@Political_Memess it's personal choice and team's agreement to play in a team. Messi can play for the club which give him the highest salary and options. He had two options when it comes to international. Either spain or Argentina he chosen Argentina. It's his choice to play in his favorite team.
      It's about how he performed. If he can conquer the teams he wanted by playing in barca then why should he have to go somewhere else..? He conquered every club and few days back every nation. He even almost ended Alex ferguson's career in a defeat.

    • @vinijnr1205
      @vinijnr1205 Před rokem +1

      @@Political_Memess he even scored against the PL best city in the last season wearing PSG jursey. It's his choice and team's demand to play in a club.

  • @gamexpro858
    @gamexpro858 Před rokem +1

    IDOL💙🐐

  • @SUMESHNEWHDSTATUS
    @SUMESHNEWHDSTATUS Před rokem +1

    ഒരു വാക്ക് തെറ്റി അയ്യാൾ അല്ല അർഹിച്ചത്, ആ ലോകകപ്പ് ആണ് ആ ചുംബനത്തിന് വേണ്ടികാത്തിരുന്നത്🐐

  • @akp6381
    @akp6381 Před rokem +18

    One and only GOAT

  • @dk6865
    @dk6865 Před rokem +9

    Leo 🥰🥰

  • @rahooffaru2204
    @rahooffaru2204 Před rokem +1

    😍 ഉള്ളിൽ പതിയുന്ന അവതരണം 😊✨️

  • @GENERALKNOWLEDGE-ug4rf
    @GENERALKNOWLEDGE-ug4rf Před rokem +4

    മെസ്സി❤️❤️❤️❤️

  • @shamsudeenmp5910
    @shamsudeenmp5910 Před rokem +1

    King....messi not only goat......one and only Leo.........

  • @muralimargassery
    @muralimargassery Před rokem +4

    Lovely story and presentation. ❤

  • @36ALEN36
    @36ALEN36 Před rokem +1

    നമ്മുടെ മെസ്സി 🇦🇷🇦🇷🇦🇷

  • @josephmaret6211
    @josephmaret6211 Před rokem

    He is very humble heis a great footballer of all time

  • @king..1200
    @king..1200 Před rokem +6

    *വേൾഡ് കപ്പിന് പോലും നാണക്കേട് ആയേനെ മെസ്സി യുടെ ചുംബനം അതിൽ പതിയതെ പോയൽ 🤟🏻🤟🏻🤟🏻🤟🏻🤟🏻🤟🏻*

  • @jozz7461
    @jozz7461 Před rokem +1

    മെസ്സിക്ക് തുല്യം മെസ്സി മാത്രം 👍🏻👍🏻👍🏻

  • @assassingaming207
    @assassingaming207 Před rokem +2

    One and only God of football Lionel Messi 🔥🔥🔥🔥🔥the real goat🐐🐐🐐🐐🐐🐐🐐🐐🐐🐐🐐🐐🐐🐐🐐🐐🐐🐐🐐🐐🐐🐐🐐

  • @sarathas8258
    @sarathas8258 Před rokem +7

    മിശിഹാ✝️🤲🏻

  • @giri384
    @giri384 Před rokem +2

    ആർക്കു വേണമെങ്കിലും മത്സരിക്കാം...... രണ്ടാം സ്ഥാനത്തിനായ്..... ഒന്നിൽ അണ്ണൻ രാധാജി രാജ ആയി ഉണ്ടാവും....... 🇦🇷🇦🇷🇦🇷🇦🇷vamos leo

  • @noeltensilofficial
    @noeltensilofficial Před rokem +4

    If you love football you love Messi

  • @mohammedshahim4311
    @mohammedshahim4311 Před rokem +1

    Good Anchoring🎉

  • @abhilashen5356
    @abhilashen5356 Před rokem

    ഗോൾ അടിക്കുന്ന മിശിഹാ,അല്ല , ഗോൾ അടിപ്പിക്കുന്ന മിശിഹാ എനിക്ക് ഇഷ്ട്ടം ❤️❤️❤️❤️