Seychelles ലെ ആഫ്രിക്കൻ തമിഴ് ക്ഷേത്രവും ഇന്ത്യൻ വംശജരും | Capital City Victoria Walking Tour

Sdílet
Vložit
  • čas přidán 10. 07. 2024
  • Seychelles ലെ ആഫ്രിക്കൻ തമിഴ് ക്ഷേത്രവും ഇന്ത്യൻ വംശജരും | Capital City Victoria Walking Tour #techtraveleat #seychelles #travel
    00:00 Intro
    00:52 Victoria, Seychelles
    03:06 Hindu temple in Seychelles
    07:51 National Museum of History
    11:23 St Paul's Anglican Cathedral
    13:55 Tamil Shops inm Seychelles
    16:42 Exploring Market in Victoria
    20:28 Seychelles Chinese Cultural Centre
    24:00 Take Away Food
    26:03 Seychelles National Library
    26:53 Souvenir Shops
    30:13 Indian Embassy in Seychelles
    31:24 Conclusion
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

Komentáře • 508

  • @Vysakhettumanoor87
    @Vysakhettumanoor87 Před 11 měsíci +381

    ഇങ്ങനെ ഒരു രാജ്യം ഉണ്ടെന്ന് അറിഞ്ഞത് നിങ്ങളിലൂടെ . ❤

  • @krishnarajmp6945
    @krishnarajmp6945 Před 11 měsíci +35

    ഏഴ് വർഷമായി ഇവിടെ ജോലി ചെയ്യുന്നു. കണ്ടതിൽ വച്ച് ഏറ്റവും പ്രകൃതി സൗന്ദര്യമുള്ള രാജ്യം. The beauty of this country is beyond description. I Love Seychelles❤️ 🇸🇨🇸🇨

    • @amalabdul87
      @amalabdul87 Před 10 měsíci

      എങ്ങനെ അവിടെ ഒര് ജോലി കിട്ടുക ഒന്ന് പറയാമോ
      Graduate ആയവർക്ക് വക്കാൻസി

  • @vijayalekshmsurendran7122
    @vijayalekshmsurendran7122 Před 11 měsíci +10

    ഓരോ രാജ്യങ്ങളും വളരെ ഭംഗിയായി കാണിച്ചു തരുന്നതിന് നന്ദി. Super 👌👌👍👍👍👍

  • @christallight8425
    @christallight8425 Před 11 měsíci +6

    ഇങ്ങനെ ഒരു രാജ്യം ഉണ്ടെന്ന് കേട്ടിട്ടുണ്ടെങ്കിലും ഇങ്ങനെഒക്കെയാണ് അവിടെ എന്ന് മനസിലാക്കാൻ നിങ്ങൾ വേണ്ടി വന്നു ഒത്തിരി നന്ദി 😍🙏🙏❤️.....

  • @sabeenaebrahim7418
    @sabeenaebrahim7418 Před 11 měsíci +9

    ഈ രാജ്യം മലയാള സിനിമയിൽ കണ്ടിട്ടുണ്ട് അതും വളരേ ചെറിയതായിട്ട് ഇപ്പോൾ സുജിത്ത് ഈ സ്ഥലങ്ങളെ കുറിച്ച് വിശദീകരണങ്ങളോടെ കാണിച്ചുതരുമ്പോൾ എന്ത് ഭംഗിയാണ് ആ സ്ഥലങ്ങളിലൂടെ പോകുന്ന ഒരു ഫീൽ thank you sujith wonderful day and take care 🤲🤲🤲

  • @sarujanview
    @sarujanview Před 11 měsíci +2

    அருமையான காணொளி ❤ கனடிய 🇨🇦 தமிழனின் வாழ்த்துக்கள் தொடரட்டும் உங்கள் பயணங்கள் ❤

  • @SumeshkichuVlogs
    @SumeshkichuVlogs Před 11 měsíci +11

    Wow beautiful vlog ❤️✌️ആഫ്രിക്കയിലെ സ്വയംഭരണ രാജ്യങ്ങളിൽ ഏറ്റവും കുറവ് ജനസംഖ്യ seychelles ൽ ആണെന്ന് തോന്നുന്നു 1 ലക്ഷത്തിൽ താഴെ ആണെന്നല്ലേ പറഞ്ഞത്.
    Temple കാണാൻ തന്നെ എന്തു ഭംഗിയാണ്..seychelles ൽ ജീവിക്കാൻ കുറച്ചു expensive ആണെന്നത് ഒഴിച്ചാൽ വളരെ മനോഹരമായ ഒരു ചെറിയ രാജ്യമാണ്.❤️
    അടുത്ത കിടിലൻ ദ്വീപ് വിഡിയോസിനായി waiting ✌️❤️😊

  • @rumz1693
    @rumz1693 Před 11 měsíci +12

    Seychelles was always on my bucket list thankyou for showing this place very soon i would love to travel!!

  • @bsroshniadeesh7772
    @bsroshniadeesh7772 Před 11 měsíci +31

    Hi Sujith, the Seychelles episodes are one of your best episodes, ketto…👏🏻👏🏻👏🏻👏🏻 Please do a similar coverage for Bali and Indonesia 🤗🤗🤗🤗

    • @maheshkumar.u9938
      @maheshkumar.u9938 Před 11 měsíci

      ഇത്രയും മനോഹരമായ ബ്ലോഗ് ചെയ്യുന്നതിന് സുജിത്ത് ബ്രോയെ കൊണ്ടേ പറ്റു

  • @Alen.TnCook
    @Alen.TnCook Před 11 měsíci +7

    One of the best travel log you have done...
    Seychelles what a beautiful country...
    Planning to spent my next vacation there

  • @p.ssheeja126
    @p.ssheeja126 Před 11 měsíci +15

    Sujith,thanks a lot for bringing out amazing countries..infos…what not…❤

  • @sreeguru915
    @sreeguru915 Před 11 měsíci +10

    Commonwealth രാജ്യങ്ങൾ തമ്മിൾ ഹൈകമ്മിഷൻ ആണ് ഉണ്ടാവുക ... ഒരു കാലത്ത് ബ്രിട്ടന്റെ കോളനികളായ രാജ്യങ്ങൾ ആണ് കോമൺവെൽത്ത് രാജ്യങ്ങൾ എന്ന് പറയപ്പെടുന്നത് ...

  • @alphonsajohn1473
    @alphonsajohn1473 Před 11 měsíci +5

    വീഡിയോ അടിപൊളിയാണ്.ഇതുവരെ അറിയെപ്പടാത്ത സ്ഥലങ്ങൾ കാണിച്ചു തന്നതിന് നന്ദി

  • @allinonefunzone3005
    @allinonefunzone3005 Před 11 měsíci +4

    സുജിത്ത് ബക്തൻ താങ്കള്ക്ക് ഫാൻസ് അല്ല ബക്തന്മർ ആൺ. എന്തൊരു ഐശ്വര്യം ആണ് . എന്തൊരു സുന്ദരൻ ആണ് എൻ്റെ ഏട്ടൻ. ആരും കണ്ണ് വെക്കാതെ ഇരിക്കട്ടെ 😘❤️😘❤️😘❤️😘❤️😘

  • @ashinscraftworld4601
    @ashinscraftworld4601 Před 11 měsíci +1

    Hi, videos ellam poliyanu, ആദ്യമായിട്ടാണ് ഈ രാജ്യത്തെ കുറിച്കേൾക്കുന്നത്

  • @dailyjournalbyrukminimanoj
    @dailyjournalbyrukminimanoj Před 11 měsíci +1

    Outstanding Seychelles videos.
    Great going.
    Just be safe,stay healthy, wherever you go...

  • @jaynair2942
    @jaynair2942 Před 11 měsíci +7

    Wow.! Victoria rocks! Amazing place.! It's of course beautiful! And I'm not amazed to see a Hindu temple..as it frequently confirms we Indian's high adaptability.. irrespective of geographical locations and cultural differences.! Great to see this temple there.!

  • @aditj1950
    @aditj1950 Před 11 měsíci +1

    Lovely video.. Always Love the way you detail in abt the places n people
    .. Also looking forward to different food cuisines 😊

  • @vinodgeorge3190
    @vinodgeorge3190 Před 11 měsíci +24

    1990 കളിൽ ചില bollywood മൂവികൾ ആണ് നമ്മെ ആദ്യമായി Seychelles കൂടെ Mauritius ഉം പരിചയപ്പെടുത്തിയത്.

    • @a5lm_mdk-20
      @a5lm_mdk-20 Před 11 měsíci +1

      Akshay kumarinte oru movie yil ille

    • @Kokonoi-t7b
      @Kokonoi-t7b Před 11 měsíci +1

      Malayalam film പൂനിലാമഴ യിലെ ആട്ടുതൊട്ടിലിൽ song ഇവിടെയും കാലിക്കറ്റ്‌ REC എഞ്ചിനീയറിംഗ് കോളേജും ആണ്

    • @ivy04227
      @ivy04227 Před 11 měsíci +1

      There is a Bollywood movie 'Papa Kehte Hai' starring Jugal Hansraj and a new comer. Seychelles has been beautifully captured in the movie.

  • @santhoshm.p7742
    @santhoshm.p7742 Před 11 měsíci +2

    ആദ്യമായിട്ടാ ഇങ്ങനെ ഒരു രാജ്യം ഉണ്ടെന്നു നിങ്ങളിലൂടെ അറിയുന്നത് 🥰

  • @sajinvsabusajinvsabu9404
    @sajinvsabusajinvsabu9404 Před 11 měsíci

    സോളോ ട്രിപ്പ് പ്ലാൻ സൂപ്പർ.... ഇങ്ങനെ ഒരു രാജ്യം ഉണ്ടന്നു അറിഞ്ഞത് താങ്കളിലൂടെ ആണ് ..... വീഡിയോ എല്ലാം നന്നായിരിക്കുന്നു👍❤️

  • @hebalwilfred1525
    @hebalwilfred1525 Před 11 měsíci

    Adipoli video🤗

  • @sushmamadhu3404
    @sushmamadhu3404 Před 11 měsíci +2

    Waiting ayirunu 🎉🎉
    👋👋👌

  • @munnathakku5760
    @munnathakku5760 Před 11 měsíci +1

    😍സുജി ബ്രോ 🥰❤️വിഡിയോ കണ്ട് ഉച്ച മയക്കത്തിൽ പോയി 🥰.അടിപൊളി 😍വീഡിയോ.. നല്ല ക്ലീൻ. സിറ്റി 😍👍

  • @fliqgaming007
    @fliqgaming007 Před 11 měsíci +12

    Exploring unknown locations with you 😍
    Seychelles 💚

  • @nandhandileep9856
    @nandhandileep9856 Před 11 měsíci +1

    Thanks for this informative video

  • @beenamenon-bv6ov
    @beenamenon-bv6ov Před 11 měsíci +4

    Very nice video...the city is neat and clean bcoz of responsible citizen...loved it ❤

  • @genpt007
    @genpt007 Před 11 měsíci

    City walking video and city details explanation SUPER Bro... keep it up.. Seychelles is very beautiful and very expencive...

  • @shylaba530
    @shylaba530 Před 11 měsíci +2

    Dinnertime Monte video family onnichirunnu kanum
    Keep going 🎉

  • @masteringenglisheffortlessly
    @masteringenglisheffortlessly Před 11 měsíci +1

    Getting great everytime 🙌. Loving Seychelles ❤️

  • @jithink5069
    @jithink5069 Před 11 měsíci +3

    Your seaschels trip is just awesome bruh ... Really enjoyed it 💕💞

  • @saraswathys7462
    @saraswathys7462 Před 11 měsíci +13

    ഏതു അമ്പലങ്ങളിൽ ചെന്നാലും അന്നദാനം ഉണ്ടെങ്കിൽ അതിൽ പങ്കെടുക്കാൻ കാണിക്കുന്ന മനസ് ഉള്ളത് നല്ലത് തന്നെ.

  • @jeejamithran1917
    @jeejamithran1917 Před 11 měsíci

    Awesome to watch, Thank you.

  • @gajananwandhekar8002
    @gajananwandhekar8002 Před 11 měsíci

    Very nice historical information about this Victoria Island.❤it .All the best for ur next expedition.

  • @velrajaharumugasamy6027
    @velrajaharumugasamy6027 Před 11 měsíci +1

    Solo trip super Sujith,I feel the Seyshells travel congratulations

  • @Mr.S2107
    @Mr.S2107 Před 11 měsíci

    Adipoli aayittunddd

  • @sajikumar1513
    @sajikumar1513 Před 11 měsíci +1

    സോളോഅടിപൊളിയായിട്ട് പോകുന്നുണ്ട് 👍👍👍👍👍👍👍👍👍👍👍

  • @Asherstitusworld
    @Asherstitusworld Před 11 měsíci +2

    Exploring Seychelles mahii Victoria city Tour Video Amazing Sujith Cheta waiting for solo trip series all the best

  • @aadhihere007
    @aadhihere007 Před 11 měsíci +3

    Sujithe solo kollam, Nalla hardwork eduthitund enn manasilakam , subscribers Nu epoyum Nalla karychakal sammanikuka, oppam sujithum valaruka.
    Eniyum ketukelvi ellatha rajyangalil poyi Videos pidich YouTubil eduka, korenaalku shesham youtubil referencil sujithinde videos aayirikum kanuka.,
    African countries pokumbol vaccinations available ahnengil atuokke edukkuka.Internation vaccination certificate update cheyuka.

  • @dineshpai-iv3xc
    @dineshpai-iv3xc Před 11 měsíci

    ചെറിയ രാജ്യങ്ങൾ ഉണ്ടെന്നുള്ളത് നിങ്ങളിലൂടെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം.

  • @ReviewReaction360
    @ReviewReaction360 Před 11 měsíci +1

    Thank You Sujith Bro For Amazing Video ❤❤We Love This Type Of Solo Travel Video ❤

  • @suryanair1362
    @suryanair1362 Před 11 měsíci +2

    After seeing ur video I saw this place for the 1st time..to be true I love to see with ur family.. ur son me ur wife..but can’t take baby always for a trip but my fav in ur video is with ur family.. people like me will travel with u in ur video tht 30mins I feel like I m in tht place.. keep exploring new places

  • @ajithkunjumon2113
    @ajithkunjumon2113 Před 11 měsíci +1

    ഈ രാജ്യങ്ങളിൽ ഒകെ ജീവിതത്തിൽ പോകാൻ പറ്റുമോ എന്നറിയില്ല.. എങ്കിലും ഞാനും ഈ വീഡിയോ കാണുന്നവരും നിങ്ങളോടൊപ്പം സഞ്ചരിക്കുന്നു.. 😍😍😍

  • @kiran55menon30
    @kiran55menon30 Před 11 měsíci +3

    "Indentureship" - Form of employment in which one would bound to become a servant for a period of time in return to obtain a safe passage to a colony. Most of those with Indian heritage were taken to colonies (Mauritius, Seychelles, South Africa, Guyana, Trinidad & Tobago, Suriname, Fiji, Uganda etc) have gone as Indentured labors. Whilst slavery has eventually got abolished, indentureship which precedes slavery has survived till late 19th century.
    Thank you Sujith for providing an interesting & exciting tutorial for the young generation to learn on these excerpts of history!

  • @nadhilmohammed2790
    @nadhilmohammed2790 Před 11 měsíci +2

    Amazing Bro❤

  • @Mayalokam-gw2pt
    @Mayalokam-gw2pt Před 11 měsíci

    Really hard working.... Great going brother..

  • @mayasaraswathy8899
    @mayasaraswathy8899 Před 11 měsíci

    Hard working...... Hats off my brother

  • @abhinand12
    @abhinand12 Před 11 měsíci +1

    Seashells looks so peaceful and relaxing ☮️

  • @Rahul-iu7jl
    @Rahul-iu7jl Před 11 měsíci

    അടിപൊളി വീഡിയോ 👌👌

  • @FlyingWithLiyora
    @FlyingWithLiyora Před 11 měsíci +2

    Lovely Vlog. Thanks for sharing your experience with us ☺️

  • @ananthakrishnan761
    @ananthakrishnan761 Před 11 měsíci

    Good one, very informative❤

  • @shithajyothikrishnan7148
    @shithajyothikrishnan7148 Před 11 měsíci +8

    1996 ൽ റിലീസ് ആയ ഒരു ഹിന്ദി സിനിമയുടെ ലൊക്കേഷൻ Seychells ആയിരുന്നു.Papa Kehte Hai .

    • @Kokonoi-t7b
      @Kokonoi-t7b Před 11 měsíci

      Ghar se nikalthe hein.... Jugal hansraj

  • @minnalagru
    @minnalagru Před 11 měsíci

    Adipoli video

  • @shanthar1713
    @shanthar1713 Před 11 měsíci

    Your vedios about Seychelles was very interesting and pleasant to watch Your narrations were superb

  • @haranishnair8127
    @haranishnair8127 Před 11 měsíci

    It's really awesome video and i really like this video very interested video❤❤❤❤

  • @fasilut4074
    @fasilut4074 Před 11 měsíci

    Video supper❤

  • @veena777
    @veena777 Před 11 měsíci +1

    Awesome & Mind-blowing place such a wonderful place Sir 🤗😉😘☺️☺️

  • @user-fw4ws6lx8z
    @user-fw4ws6lx8z Před 11 měsíci +3

    Historycal Information & Videography Amazing 👌👌👍👍💪💪

  • @likhilkrishna99
    @likhilkrishna99 Před 11 měsíci

    Polichu video

  • @krishnakumara2512
    @krishnakumara2512 Před 11 měsíci +5

    In Seychelles , Sushmita Sen was crowned as miss universe in 1995.

  • @hiba242
    @hiba242 Před 11 měsíci

    I really love your videos. The videos are very informative and fun. We get to know different cultures through your videos and it feels 😍like we are travelling along with you. ❤️👍

  • @vishnuvlogs8495
    @vishnuvlogs8495 Před 11 měsíci +10

    Solo Trip 😍❤️

  • @SBTALKSMALAYALAM
    @SBTALKSMALAYALAM Před 11 měsíci +1

    Superb ❤❤❤

  • @opthomas71
    @opthomas71 Před 11 měsíci

    Nice Dear Sujith, keep it up.

  • @nihalkprakash8070
    @nihalkprakash8070 Před 11 měsíci

    Love the videos

  • @nikhilev97
    @nikhilev97 Před 11 měsíci +2

    Solo trip adipowli aanu ❤❤

  • @nizamudeenaliyarukunju3826
    @nizamudeenaliyarukunju3826 Před 11 měsíci

    Very good narration keep going

  • @sumesh_390
    @sumesh_390 Před 11 měsíci +1

    Sujith bro ശീമ ചക്ക enteyum favourite aha...

  • @seethalakshmi390
    @seethalakshmi390 Před 11 měsíci

    Hello dear, I too agree with the above comments,l too came to know about this country.

  • @user-oi1vt2cw8e
    @user-oi1vt2cw8e Před 11 měsíci +2

    Best solo ,buddy ! Seashell is neither that expensive or the Island has it's own higher exchange value compare to home country 🤔 Sounds like a consumer state.....
    Strkes Mahe (മയ്യഴി)

  • @amalsajith264
    @amalsajith264 Před 11 měsíci +4

    Hi bro, i have been watching your vlog from long back and also watching other you tubers vlogs also they are not giving any knowledge about any countries just say blah blah blah but when watching your video its something special if you are going to any place we can feel that we are also with you the narration its something special ❤
    Big fan of your vlogs❤❤

  • @anithakannan956
    @anithakannan956 Před 11 měsíci

    Sujith bro അടിപൊളി 🎉🎉

  • @dionsvlogs2524
    @dionsvlogs2524 Před 11 měsíci

    We love your video s and Abhi" ' s video also.....Expecting videos of places like peru, Fiji, Tunisia .chile, Brazil... ....

  • @soul9778
    @soul9778 Před 11 měsíci +5

    I Like This Place❤❤❤

  • @shijivijayakumar4095
    @shijivijayakumar4095 Před 11 měsíci +1

    സോളോട്രിപ്പ്‌ പൊളിയാ. ❤👍🏻

  • @abhiabhijith5348
    @abhiabhijith5348 Před 11 měsíci +1

    ഇങ്ങനൊരു സ്ഥലത്തെ കുറിച് അറിഞ്ഞത് ഇപ്പോയാണ് 😃 ശെരിക്കും ഓരോ vid കാണുമ്പോഴും നമ്മളും അവിടെ യാത്ര ചെയുന്ന ഫീൽ ആണ് ഇനിയും അറിയപ്പെടാത്ത ഒരുപാട് സ്ഥലങ്ങൾ കാണാനും കാണിക്കാനും നിങ്ങൾക് സാധിക്കട്ടെ... ❤️❤️

  • @chilumiluvlog2350
    @chilumiluvlog2350 Před 11 měsíci +1

    Beautiful place

  • @Wamnatfwamnatfwamnatf
    @Wamnatfwamnatfwamnatf Před 11 měsíci +1

    Background music 😌❤ eni ith mathi

  • @sujikumar792
    @sujikumar792 Před 11 měsíci +1

    Solo ആയാലുംgroup trip ആയാലും പൊളിയാണു പൊളി

  • @raneyphilips747
    @raneyphilips747 Před 11 měsíci

    Solo trip videos are simply superb

  • @sandy____697
    @sandy____697 Před 11 měsíci

    Awesome 👍❤

  • @vidyalakshmi5357
    @vidyalakshmi5357 Před 11 měsíci

    Hii Bro. Your vdios are very good and informative to

  • @hridhyam7023
    @hridhyam7023 Před 11 měsíci +1

    ADIPOLI VIDEO ❤❤❤❤❤❤
    LOVE YOU SO MUCH 💝💝💝💝💝💝

  • @leecoopercooper3574
    @leecoopercooper3574 Před 11 měsíci

    Love and peaceful

  • @vinodkumar-el6vf
    @vinodkumar-el6vf Před 11 měsíci

    Good info❤

  • @vasanthakumarym3152
    @vasanthakumarym3152 Před 11 měsíci

    Super 👍

  • @jesnip.s1185
    @jesnip.s1185 Před 11 měsíci

    Studentsinokke koraye adhikam arivu sammaanikkunna sujith chettan very thanks❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @srikanthbala
    @srikanthbala Před 11 měsíci

    Beautiful temple and good job sujit ❤

  • @ashaangifam
    @ashaangifam Před 11 měsíci +1

    Wow ❤

  • @gireeshkrishna9726
    @gireeshkrishna9726 Před 11 měsíci

    Sujith bro pwoli,...

  • @rajasekharanpb2217
    @rajasekharanpb2217 Před 11 měsíci

    HAI 🙏❤️🌹🙏Thanks for wonderful video 🙏🙏🙏

  • @Jo-lm8qr
    @Jo-lm8qr Před 11 měsíci

    Superb ❤

  • @anilprasad5491
    @anilprasad5491 Před 11 měsíci

    സൂപ്പർ❤️❤️❤️

  • @kannanrs1326
    @kannanrs1326 Před 11 měsíci

    super ❤❤

  • @KarthikRajMalappuram-cz5sp
    @KarthikRajMalappuram-cz5sp Před 11 měsíci

    Solo trip super sujith

  • @sukanyasreekumar5779
    @sukanyasreekumar5779 Před 11 měsíci

    ഞാൻ ഇപ്പൊ കുറച്ചു months ആയി ഒരു ദിവസം പോലും വിടാതെ കാണുന്ന യൂട്യൂബ് വീഡിയോ ആണ് സുജിത്തിന്റെ. വളരെ ഇഷ്ടമാകുന്നുണ്ട്. 👌🏼

  • @user-we2dq5pe2y
    @user-we2dq5pe2y Před 11 měsíci

    Poli poli🥰

  • @manuprasad393
    @manuprasad393 Před 11 měsíci

    Woww 💕

  • @binupaul1086
    @binupaul1086 Před 11 měsíci

    Kollam sujith

  • @beenas9753
    @beenas9753 Před 11 měsíci

    Beautiful place😍