Unexpected Underwater Experience in Seychelles | Submarine ൽ കയറി കടലിന്റെ അടിയിലേക്ക്

Sdílet
Vložit
  • čas přidán 10. 07. 2024
  • Submarine ൽ കയറി കടലിന്റെ അടിയിലേക്ക് | Unexpected Underwater Experience in Seychelles #techtraveleat #travel #seychelles
    00:00 Intro
    00:38 Rent a Car
    02:40 Eden Island, Seychelles
    05:15 Boarding to submarine
    06:09 Boating Experience
    08:26 Underwater Experience
    15:30 Yachts
    16:47 Aerial view of Eden Island
    19:40 The Boat House Restaurant
    22:27 Beau Vallon beach
    26:48 Beach Sunset Experience
    28:54 Dinner
    29:13 Worst Experience from Home Stay
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

Komentáře • 358

  • @achu5323
    @achu5323 Před 11 měsíci +30

    ഒട്ടും പ്രതീക്ഷിക്കാതെ ഉള്ള underwater യാത്രയും കാഴ്ചകളും, മനോഹരമായ കടൽ തീർത്ത് മാറ്റാരുടെയും ശല്ല്യം കൂടാതെ ഒറ്റക്കിരുന്നു സൺസെറ്റ് കണ്ടതും ഇന്നത്തെ വീഡിയോ രസകരമാക്കി 🥰🥰 കൊതിയാകുന്നു ഇതുപോലൊക്കെ ഒന്ന് ലൈഫ് ആസ്വദിക്കാൻ🥰🥰 ജീവിക്കാനുള്ള ഓട്ടത്തിനിടയിൽ ജീവിക്കാൻ മറക്കുന്നവരാണ് നമ്മൾ മലയാളികൾ. എന്നിരുന്നാലും ബ്രോയിൽ നിന്ന് inspired ആയിട്ടാ ദുബായ് പോയതും, ധാ ഇപ്പൊ തായ്‌ലൻഡ് പോകാൻ പോകുന്നതും. അതിന് ബ്രോക്ക് തന്നെ big thanks 🥰🥰🥰

    • @peaceforeveryone967
      @peaceforeveryone967 Před 11 měsíci +2

      ഞാനും ഇതുപോലെ ആദ്യം ദുബായ് പോയി. പിന്നെ തായ് ലൻറ് പോയി. I am a woman.മലയാളികളായ നമ്മൾ ഇനിയും ജീവിക്കാൻ പഠിച്ചിട്ടില്ല.

    • @achu5323
      @achu5323 Před 11 měsíci

      @@peaceforeveryone967 Me also a women 🙂 എന്റെ സ്വപ്‌നങ്ങൾ ഞാൻ കാണുക മാത്രമല്ല അതെല്ലാം ഓരോന്നായി achieve ചെയ്തുകൊണ്ടിരിക്കുന്നു. ജീവിതം ഒന്നേയുള്ളൂ. After death life, rebirth എല്ലാം വെറും myth മാത്രമാണ്. ഉള്ള സമയം ആസ്വദിച്ചു ജീവിക്കാം എന്നതാണ് എന്റെ concept

  • @vishnuvlogs8495
    @vishnuvlogs8495 Před 11 měsíci +14

    16:53 That View 😍❤️

  • @akkulolu
    @akkulolu Před 11 měsíci +8

    ഒന്നാമതായി സുജിത്തിന്റെ ധൈര്യത്തെ അഭിനന്ദിക്കുന്നു. പിന്നെ നല്ല കാഴ്ചകൾ തന്നതിന് നന്ദി അറിയിക്കട്ടെ. God bless u dear ❤️❤️🥰🥰👌👌

  • @aswinvenugopal534
    @aswinvenugopal534 Před 11 měsíci +2

    17:02 😮❤ perfect shot..

  • @SREELAKAM
    @SREELAKAM Před 11 měsíci +31

    Thank you traveling to all depths and heights to explore great content for Us ❤

  • @happytravelingwithakshay
    @happytravelingwithakshay Před 11 měsíci +6

    ആന്റമാനിലെ നോർത്ത് ബേ ഐലന്റിൽ പോയപ്പോൾ ഇത്തരത്തിലുള്ള സെമി-സബ്മറൈനിൽ കയറിയിരുന്നു.താഴെ പവിഴപ്പുറ്റുകളും പല തരത്തിലുള്ള മീനുകളെയൊക്കെ കാണാം.ഒരാൾക്ക് 2100 രൂപയായിരുന്നു ടിക്കറ്റ്.ഇന്നത്തെ വീഡിയോ കണ്ടപ്പോൾ എനിക്ക് അതാണ് ഓർമ്മ വന്നത്😀

  • @fliqgaming007
    @fliqgaming007 Před 11 měsíci +6

    Beautiful Locations 😍💚
    അടിപൊളി solo vlogs 😎

  • @eldhotj494
    @eldhotj494 Před 11 měsíci +2

    അടിപൊളി @sujith 0:14

  • @arjundnair455
    @arjundnair455 Před 11 měsíci +16

    ഋഷിയെ കൂട്ടി ഒരു തവണ കൂടി ഇവിടെ വരണം... അവനു നല്ല സന്തോഷം ആയിരിക്കും ഈ കാഴ്ചകൾ.

  • @bhawnasharma313
    @bhawnasharma313 Před 11 měsíci +7

    You have given information in detail and the videos of this trip are properly explored. Good job. This detailed way of exploring should continue for all the trips. Good Job.

  • @vipin_raj_vj
    @vipin_raj_vj Před 11 měsíci +32

    സുജിത്ത് ഭായ് 5000 രൂപ ചെലവാക്കിയത് ഇപ്പോൾ അത് വെറ്ത്തായില്ലേ 😍 അത് തകർത്തു വല്ലാത്തൊരു സർപ്രൈസ് ആയിപ്പോയി 😜❤ ഇതാണ് പ്രതീക്ഷിക്കാതെ പലതും ദൈവം നമുക്ക് തരും 😍💪😇

  • @vj.joseph
    @vj.joseph Před 11 měsíci

    Powlichu.. Kidu...Submarineilu kidikki marichalooo sujith bro....Kidilan views thanee.. 👌👌👍

  • @hebalwilfred1525
    @hebalwilfred1525 Před 11 měsíci

    Adipoli video🤗

  • @Asherstitusworld
    @Asherstitusworld Před 11 měsíci +13

    Unexpected underwater Experience in Seychelles video Was Amazing Sujith Cheta Seychelles solo trip series was Amazing waiting for more solo trip videos

  • @sekharkpz5821
    @sekharkpz5821 Před 11 měsíci

    hi sujith bro oru rekshayilla adipoli super a very wonderful

  • @ushavasudevan5313
    @ushavasudevan5313 Před 11 měsíci

    Videos super അടിപൊളി ഒത്തിരി ഇഷ്ട്ടപെട്ടു

  • @shijivijayakumar4095
    @shijivijayakumar4095 Před 11 měsíci +4

    ഒട്ടും പ്രതീക്ഷിക്കാത്തെ മോനോഹരമായ കാഴ്ചയായിരുന്നു വെള്ളത്തിനടിയിലൂടെ യാത്ര. 🔥പൊളി വൈബായാ കാഴ്ചകൾ കാണാൻ സാധിക്കുന്നുണ്ടല്ലോ അതാണ് ടെക് ട്രാവൽ ഈ റ്റിന്റെ പ്രത്യേകത ❤

  • @madhusoodanan1698
    @madhusoodanan1698 Před 11 měsíci

    കാണാൻ സുഖമുള്ള വീഡിയോ കൊള്ളാം സുജിത് കൂടുതൽ ഫുഡ്‌ explore ചെയ്യണേ 👍🌹🌹🙏

  • @johnalapatt919
    @johnalapatt919 Před 11 měsíci +7

    I like you solo travels and travelling with friends .when you travel with family I feel like the content is little less
    Seychelles was really good videos
    Thanks

  • @drogvinod
    @drogvinod Před 11 měsíci +7

    മോട്ടോർ ഹോം ഓടിച്ചു നടന്ന നമ്മുടെ മൊതലാളീ ഹുണ്ടായ് ഇയോണിൽ കലികാലം😂 ഇടക്ക് പതിവില്ലാത്ത കിടിലൻ ഡ്രോൺ ഷോട്ടും വരുന്നുണ്ടല്ലോ 😊

  • @SumeshkichuVlogs
    @SumeshkichuVlogs Před 11 měsíci +9

    Unexpected Underwater Experience pwolichu ❤️ ilands are beautiful views in seychelles.. ❤️✌️👌

  • @munnathakku5760
    @munnathakku5760 Před 11 měsíci +2

    😍സുജി ബ്രോ 😍👍അടിപൊളി കാഴ്ചകൾ 😍പൊളിച്ചു 💪🥰🙏

  • @amalprasad1456
    @amalprasad1456 Před 11 měsíci +18

    12 മണി ആവാൻ വേണ്ടി ഇന്നലത്തെ വ്ലോഗ് കണ്ട്തീർന്നതുമുതൽ കാത്തിരിപ്പായിരുന്നു സുജിത്ത് ബ്രോ 😂❤️😍

    • @makrigopalann
      @makrigopalann Před 11 měsíci

      ബഡായി 😂😂

    • @amalprasad1456
      @amalprasad1456 Před 11 měsíci

      @@makrigopalann എന്ത് ബഡായി ചങ്ങായി.... ഒരു എപ്പിസോഡ് കണ്ടാൽ പിന്നെ അടുത്ത എപ്പിസോഡിന് സ്വഭാവികമായി കാത്തിരിക്കില്ലേ 🤷🏽‍♂️

  • @mohammedajmal120
    @mohammedajmal120 Před 11 měsíci +2

    Poli inganatte vidyo enikke isttam ❤❤❤❤❤

  • @mahmmedmikhdadmikhdad9272
    @mahmmedmikhdadmikhdad9272 Před 11 měsíci +257

    കേരളം എന്ന നന്നാവുക.😢 ഇങ്ങനെ കേരളം ആകണമെന്നുള്ളവർ 👍👍👍

    • @arjundnair455
      @arjundnair455 Před 11 měsíci +25

      അതിനാദ്യം കീശ വീർപ്പിക്കാൻ വേണ്ടി അധികാരം നേടുന്നവർ പോയിട്ട് കാര്യപ്രാപ്തിയും കഴിവും ഉള്ളവർ വരണം.

    • @StarStar-hx1yf
      @StarStar-hx1yf Před 11 měsíci +12

      കേരളം മാത്രം നന്നായാൽ മതിയോ

    • @ameenami0935
      @ameenami0935 Před 11 měsíci +10

      ഒരിക്കലും നടക്കില്ലെന്നു ഉറപ്പിച്ചോ 😌

    • @ScooTouristVlogs
      @ScooTouristVlogs Před 11 měsíci +10

      എന്തെങ്കിലും ചെയ്യാൻ ഇറങ്ങിയാൽ പ്രകൃതി സ്നേഹം പറഞ്ഞു കുറെയെണ്ണം വരും വെറുതെ രാഷ്ട്രീയക്കാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല

    • @peterparker2234
      @peterparker2234 Před 11 měsíci +15

      കേരളം നന്നാകാൻ നോക്കി ഇരിക്യാതെ നാട് വിടുന്നതാ നല്ലത്

  • @JerinSVarghese98
    @JerinSVarghese98 Před 11 měsíci +1

    Nice eagerly waiting for the video

  • @renjup.r6210
    @renjup.r6210 Před 11 měsíci

    Poli...innathe polichu... Verity arunnu..

  • @christallight8425
    @christallight8425 Před 11 měsíci +3

    സബ് മറെയിൻ യാത്ര കണ്ടപ്പോൾ ഋഷി ബേബിയെ മിസ് ചെയ്തു.❤❤❤😍😍😍

  • @darkfox404.
    @darkfox404. Před 11 měsíci +3

    Entte monee aa view vaaa nice ❤

  • @ScooTouristVlogs
    @ScooTouristVlogs Před 11 měsíci +8

    ഇടക്ക് ഇടക്ക് ബിഗ് ഐലൻഡ് ബിഗ് ബോട്ട് എന്നൊക്കെ പറയുമ്പോൾ ഋഷിയെ ഓർത്തു പോകും അവനെ കൊഞ്ചിച്ച് ഇപ്പൊ 😂 അതൊക്കെ അറിയാതെ പറഞ്ഞു പോകുന്നുണ്ട് ❤❤

  • @manuprasad393
    @manuprasad393 Před 11 měsíci

    Woww kidilan video
    Underwater seen kidilan

  • @maheshv.s9792
    @maheshv.s9792 Před 11 měsíci +1

    സൂപ്പർ വീഡിയോ സുജിത്ത് ഭായ്💙💙💙💙

  • @peverboy9432
    @peverboy9432 Před 11 měsíci +5

    ലോകം ചുറ്റിക എന്നു പറഞാൽ ഇതു പോലെ ആവണം നമ്മളെ കൊണ്ടേ പ്രാരിപ്പിക്കും ഇതു പോലെ അവൻ ❤❤

  • @padmanabhanmn6242
    @padmanabhanmn6242 Před 11 měsíci

    super video,surprise travelling boat safari ,once again super sujith bhai

  • @veena777
    @veena777 Před 11 měsíci +1

    Woah cooling video watching your video in Winter icy season amazing it will be Sir☺️☺️☺️☺️☺️

  • @jomajo5291
    @jomajo5291 Před 11 měsíci +1

    Thanks sujithetta egane oru rajayathe parichayapeduthi thannathine😊😊❤

  • @jeejamithran1917
    @jeejamithran1917 Před 11 měsíci

    Awesome to watch, Thank you Sujith Bhakthen, God bless you.

  • @ratheeshmk9257
    @ratheeshmk9257 Před 11 měsíci

    ഇത് അടിപോളിയാട്ടോ ഇഷ്ട്ടപെട്ടു

  • @sukeshbhaskaran9038
    @sukeshbhaskaran9038 Před 11 měsíci

    Wonderful congratulations hj Best wishes thanks

  • @stebinjoseph468
    @stebinjoseph468 Před 11 měsíci +1

    Beautiful presentation bro

  • @Rahul-iu7jl
    @Rahul-iu7jl Před 11 měsíci

    അടിപൊളി വീഡിയോ 👌👌👌👌

  • @jishnugireesh723
    @jishnugireesh723 Před 11 měsíci +3

    2:14 23 വർഷം മുൻപ് 2020 😅😂

  • @XxDarkxAestheticxX
    @XxDarkxAestheticxX Před 11 měsíci +3

    വീഡിയോ സൂപ്പർ പ്രത്ത്യേകിച്ചും സുജിത് ഏട്ടന്റെ എസ്പ്രേഷൺസ് 🙂

  • @sajithkumargopinath6893
    @sajithkumargopinath6893 Před 11 měsíci

    Good video thanks ❤

  • @Arpi1996gv
    @Arpi1996gv Před 11 měsíci +2

    The small beaches are so beautiful ..thank you so much for sharing ..and btw wear sunscreen if your out taking sun bath Sujith chetta

  • @veena777
    @veena777 Před 11 měsíci +1

    Waiting for your upcoming trips Sir☺️☺️☺️☺️

  • @rekhaambika5189
    @rekhaambika5189 Před 11 měsíci +1

    Ee place oru rakshayumilla🎉🎉🎉

  • @luc6826
    @luc6826 Před 11 měsíci +2

    Oru drone vedikk🎉

  • @rajasekharanpb2217
    @rajasekharanpb2217 Před 11 měsíci

    Hai ❤️🌹❤️Thanks for beautiful video 🙏🙏🙏

  • @nassertp8757
    @nassertp8757 Před 11 měsíci

    സൂപ്പർ ബ്രോ ...... സൂപ്പർ❤❤❤❤

  • @manumathai4090
    @manumathai4090 Před 11 měsíci +2

    ഞങ്ങൾ ആണ്‌ ലോകത്തിലെ മിടുക്കർ എന്ന് സ്വയം കരുതുന്ന മലയാളികൾക്ക്.. സ്വന്തം മണ്ണിൽ ആരേലും നല്ല എന്തേലും ചെയ്താൽ അതിനെ പുച്ഛത്തോടും.. വിദേശത്തു അത് കാണുമ്പോ.. ഹോയ്.. അടിപൊളി.... ആ മനോഭാവം മാറാതെ നോ രെക്ഷ കേരളത്തിന്‌

  • @beenamenon-bv6ov
    @beenamenon-bv6ov Před 11 měsíci +3

    Beautiful scenic view of Eden Island.. submarine was worth one

  • @sumadhanraj6708
    @sumadhanraj6708 Před 11 měsíci

    Seychelles adipoli video 👍👍👍👍👏👏👏🥰🥰🥰

  • @rooparkumar5518
    @rooparkumar5518 Před 11 měsíci +2

    🎉🎉🎉travel lovers mood booster 👏👏👏💗👍

  • @Senha-wx3xf
    @Senha-wx3xf Před 10 měsíci

    Mashaallah Sujith chettante oru baagyam

  • @mikhael8845
    @mikhael8845 Před 11 měsíci

    I love ur videos sir big respect❤

  • @teaclub3873
    @teaclub3873 Před 11 měsíci +1

    Well organised 👌👌 എന്നാണോ കേരളമൊക്കെ ഇതുപോലെ ആകുന്നതു

  • @veena777
    @veena777 Před 11 měsíci

    What a wonderful sceneries Sir it is amazing wonderful information video Sir ☺️☺️☺️☺️

  • @preethzzzjk
    @preethzzzjk Před 11 měsíci +1

    Solo trip cheyumbol kure koodi detail aayi ellam kaanan pattunnundu. 😊👍

  • @devusworld1270
    @devusworld1270 Před 11 měsíci

    Sujith surprise aayathupole sarikkum njangalum wonder aayipoyi 🥰 it' s amazing ❤

  • @thankupinkuvideos1222
    @thankupinkuvideos1222 Před 11 měsíci +3

    First time hear and seeing place....

  • @user-fw4ws6lx8z
    @user-fw4ws6lx8z Před 11 měsíci

    Under Water Experience & Videography Amazing & Amazing Beautiful & beautiful 👌👌👌👌👌👍👍👍👍💪💪💪💪

  • @muhammedkp1751
    @muhammedkp1751 Před 11 měsíci +1

    Solo trips il ith pole ulla adventure trips kooduthal aay include cheyy

  • @user-jn4jc9eq1w
    @user-jn4jc9eq1w Před 11 měsíci +1

    Kiduuu❤❤❤❤

  • @RishinRishinmohammad
    @RishinRishinmohammad Před 11 měsíci +1

    Adi poli❤❤

  • @GENUINELY_TALK
    @GENUINELY_TALK Před 11 měsíci +4

    thumb nail കണ്ടപ്പോ titanic കാണാൻ പോയ submirine ഓർമ വന്നു

  • @ajmal133__
    @ajmal133__ Před 11 měsíci +1

    ലക്ഷ്വദീപിൽ ഉള്ള വ്യൂസിന്റെ പകുതി പോലും ഇല്ലെങ്കിലും അവരുടെ വികസനവും ടൂരിസവു എജ്ജാതി സുജിത് ബായ് i love you 💔❣️ ലക്‌സ്വദീപിൽ എജ്ജാതി വികസനവും ടൂറിസം കൊണ്ടാണ് കഴിയും നിങ്ങളൊക്കെ പരിശ്രമിച്ചാൽ

  • @sumakumari4882
    @sumakumari4882 Před 11 měsíci +2

    Amaizing👌

  • @ncmphotography
    @ncmphotography Před 11 měsíci +6

    കിടിലൻ സ്ഥലം ആണല്ലോ ....😍😍❤️🙌 ആഫ്രിക്കൻ രാജ്യം തന്നെ അല്ലേ...😉💚

    • @peaceforeveryone967
      @peaceforeveryone967 Před 11 měsíci

      ആഫ്രിക്കയിൽ കിടിലൻ രാജ്യങ്ങളുണ്ട്. കെനിയ, സൗത്ത് ആഫ്രിക്ക, ടാൻസാനിയ...

  • @rathymanikandan7252
    @rathymanikandan7252 Před 11 měsíci

    Thank you sujith for this experiance

  • @johnjoseph167
    @johnjoseph167 Před 11 měsíci +1

    Beautiful underwater experience

  • @nagusekar3155
    @nagusekar3155 Před 11 měsíci

    Underwater shoot adipoi❤ worth watching

  • @user-kk9fp7md3z
    @user-kk9fp7md3z Před 11 měsíci

    Tks for sharing nice fishes

  • @veena777
    @veena777 Před 11 měsíci +1

    Yaaay happy day enjoy have fun Sir 😆😆☺️☺️😘

  • @hemalathagopinath9509
    @hemalathagopinath9509 Před 11 měsíci +1

    Super ❤

  • @nalinibaby3416
    @nalinibaby3416 Před 11 měsíci

    Awesome video

  • @junu.jp4082
    @junu.jp4082 Před 11 měsíci

    Adipowlli ❤❤❤

  • @preethamenon5171
    @preethamenon5171 Před 11 měsíci

    Very beautiful video

  • @anandhuanilnair661
    @anandhuanilnair661 Před 11 měsíci +4

    Unexpected underwater semi sub was the best decision on this trip 😄.TTE❤.

  • @shobhap3172
    @shobhap3172 Před 11 měsíci

    Very nice

  • @badhu9419
    @badhu9419 Před 11 měsíci

    Drone shot👌

  • @vahidsanu8952
    @vahidsanu8952 Před 11 měsíci +2

    മഴയത്ത് വീട്ടിൽ കിടന്നുകൊണ്ട് നിങ്ങളുടെ വീഡിയോ കാണുന്നു

  • @beenas9753
    @beenas9753 Před 11 měsíci

    Beautiful👌🎉

  • @nirmalk3423
    @nirmalk3423 Před 11 měsíci +2

    Beautiful 🎉

  • @travelexplore8850
    @travelexplore8850 Před 11 měsíci +1

    Supper❤❤

  • @nihalkprakash8070
    @nihalkprakash8070 Před 11 měsíci

    Super

  • @user-lp9ez7rc9p
    @user-lp9ez7rc9p Před 11 měsíci

    Mauritius koode visit cheyyamo

  • @RaginiKNair
    @RaginiKNair Před 11 měsíci

    U r very lucky to have the surprise and very daring also

  • @ajantharaju9492
    @ajantharaju9492 Před 11 měsíci

    Wonderfull🎉🎉

  • @ramachandrant2275
    @ramachandrant2275 Před 11 měsíci

    Nice.....👍🙋👌♥️

  • @sajeera4696
    @sajeera4696 Před 11 měsíci

    സൂപ്പർ സ്ഥലം 👌👌👌👍👍👍

  • @jaynair2942
    @jaynair2942 Před 11 měsíci

    Wow!! This place is absolutely wonderful buddy! Kinda european vibe.!

  • @bugsnrosess
    @bugsnrosess Před 11 měsíci

    adipoli experience chetta, Seychelles il poya pole und,
    pinne 2:12 - "23 varsham munb 2020 il anu ithu nirmiche" enna paranje

  • @shahabasvlogs4499
    @shahabasvlogs4499 Před 11 měsíci +4

    ഞൻ ആകെ പോയത് അണ്ടർ വാട്ടർ വീട്ടിലെ ടാങ്കിലാണ്

  • @minnalagru
    @minnalagru Před 11 měsíci

    Video super

  • @remeshr.s5497
    @remeshr.s5497 Před 11 měsíci +3

    Sujith, do one thing. Please use, small travellers fans or use coller bladeless, cooler. That's always useful.

  • @Alen.TnCook
    @Alen.TnCook Před 11 měsíci +2

    So happy to see these types of vlogs...
    Coz i am that one kind of guy who is fed up with watching european vloggers vlogs...
    If god one day come to me and ask whether to live rest of your life...
    I would definitely say " SEYCHELLES "

  • @appleorange5942
    @appleorange5942 Před 11 měsíci +1

    Super
    ❤❤❤❤💖💖💖💖

  • @Monish911
    @Monish911 Před 10 měsíci

    Nice video sujitheattoi ❤

  • @ArjunKrish888-bn9rh
    @ArjunKrish888-bn9rh Před 11 měsíci +2

    I also felt same feeling while seeing your thumbnail