സീഷെൽസ് പ്രസിഡന്റിനൊപ്പം ഒരു വ്‌ളോഗ് | Vlogging with Seychelles President Ramkalawan

Sdílet
Vložit
  • čas přidán 10. 07. 2024
  • സീഷെൽസ് പ്രസിഡന്റിനൊപ്പം ഒരു വ്‌ളോഗ് | Vlogging with Seychelles President Ramkalawan | My Last Day in Seychelles & Flying Back to Tiruchirappalli from Seychelles via Colombo on Air Seychelles & Srilanka Airlines #techtraveleat #seychelles #travelvlog
    00:00 Intro
    00:58 Meet a Malayali in Seychelles
    02:24 Breakfast
    03:05 Facts about Seychelles
    05:02 Rented car returned
    07:26 Venn's Town Mission Ruins
    08:55 View Point
    10:54 Waterfall
    12:15 Port Launay Bus Stand
    13:00 Port Launay Beach
    14:41 Meet Seychelles President
    16:48 Vlogging with Seychelles President Ramkalawan
    19:20 Lunch
    20:25 Volleyball Match
    21:16 Police Bay Beach
    23:26 Nithin's House
    24:05 Meet other Malayalees
    26:27 Seychelles Airport
    27:44 Air Seychelles Premium Lounge
    29:54 Boarding to Air Seychelles Flight
    30:48 Seychelles to Colombo travel
    32:57 Lotus Lounge in Colombo Airport
    34:00 Sri Lankan Airlines to Trichy
    34:36 Trichy Airport
    36:34 Conclusion
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

Komentáře • 572

  • @ijhupzj7450
    @ijhupzj7450 Před 11 měsíci +30

    ഒരു കൊച്ചു രാജ്യം
    നമ്മുടെ രാജ്യം ആയി നല്ല ബന്ധം ഉണ്ട് 👍🏻
    അവിടെ പ്രസിഡന്റ്‌ Indian origin ആണ് ഇപ്പോൾ ആണ് അറിയുന്നത് ❤️

  • @rijask7419
    @rijask7419 Před 11 měsíci +147

    ഈ ലോകം ഭംഗിയായി കാണിച്ചു തരുന്ന സുജിത് ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ ലൈക് ❤️

  • @REMESHMR143.IDUKKI
    @REMESHMR143.IDUKKI Před 11 měsíci +87

    പ്രസിഡണ്ടിനെ കാണാൻ സാധിച്ച
    ആ സമയത്തെ സന്തോഷത്തിൽ ഞാനും പങ്കു ചേരുന്നു 💛
    അതൊരു ഭാഗ്യമാണ് സന്തോഷം✨ 🏆ആശംസകൾ

  • @amuda.a1282
    @amuda.a1282 Před 11 měsíci +82

    Onnum parayaanilla bro. Enthoru down to earth aanu ee president. Enthu nalla manushyan. We must study a lot from these famous personalities, including Sujith sir ,The way you handle the situation, Hats off sir. Entire Seyshells vlogs are awesome and so calm. ❤❤

  • @jibinjibin689
    @jibinjibin689 Před 11 měsíci +40

    Sgk ശേഷം ജന്മനസ്സുക്കൾ കീയടക്കിയ ട്രാവൽ vloger sujith ettan ❤️

  • @fliqgaming007
    @fliqgaming007 Před 11 měsíci +37

    Great to see the President !! ❤️🔥
    Seychelles vlogs were soo good 💚

  • @Maryutti--Athu
    @Maryutti--Athu Před 11 měsíci +20

    Sujith ആണ്‌ president നെ കണ്ടതെങ്കിലും ഞാൻ കണ്ടപോലെ goosebumps....🥰🥰
    Really great and proud moment👍👍🥰🥰

  • @RJMALLUVLOGS
    @RJMALLUVLOGS Před 11 měsíci +1

    എന്റെ പൊന്നേ.. സുജിത് bro... അവിടുത്തെ പ്രസിഡന്റ്‌ നു ഒരു big salute 🥰 ഇവിടെ ഉള്ള നേതാക്കൾ ഒക്കെ ആണെങ്കിൽ അമേരിക്കൻ പ്രസിഡന്റ് നേക്കാൾ ഗെറ്റപ്പ് ആണ്..

  • @hash01989
    @hash01989 Před 11 měsíci +68

    It's good you met a person like Nithin who can show around,
    I suggest rather than doing the surprise trip, you could announce about the next trip and seek guidance from people who lives there, so that you can organise the trip more well..❤
    Kudos

  • @RJMALLUVLOGS
    @RJMALLUVLOGS Před 11 měsíci +1

    Solo trip എന്തായാലും ഗംഭീരം ആണ്.. സുജിത്നോട്‌ കൂടുതൽ interact ആവുന്നുണ്ട്.. പിന്നെ ഇങ്ങനെ ഉള്ള യാത്ര ചെയ്യുമ്പോൾ ഇന്നത്തെ വീഡിയോ പോലെ അവിടെ താമസിക്കുന്ന മലയാളികളോടൊപ്പം യാത്ര ചെയ്യുമ്പോൾ വേറെ ഫീൽ ഉം ആവുന്നുണ്ട്.. അവർക്ക് ഒരുപാട് സ്ഥലങ്ങൾ അറിയുകയും ചെയ്യാമല്ലോ

  • @sajeevrpillai9101
    @sajeevrpillai9101 Před 11 měsíci +4

    സുജിത്ത് താങ്കൾ പ്രസിഡന്റിനോട് സംസാരിക്കുമ്പോൾ ആ ഒരു പ്രൗഡ് മൊമെന്റിന്റെ സന്തോഷം താങ്കളുടെ മുഖത്ത് വളരെയധികം,സന്തോഷം ❤

  • @munnathakku5760
    @munnathakku5760 Před 11 měsíci +3

    😍സീഷൽ ട്രിപ്പ്‌ അതി മനോഹരമായി 😍കാണിച്ചു തന്ന സുജി ബ്രോ താങ്ക്സ് 👍നമ്മളും.enjoyi ചെയ്തു.. ഈ ട്രിപ്പ്‌ 👍😍പ്രസിഡന്റ്‌ പൊളിച്ചു 😍. അടുത്ത ഫാമിലി വീഡിയോ കാണാൻ കട്ട 💪വെയ്റ്റിംഗ് 💪😍👍

  • @sreekuttan2004
    @sreekuttan2004 Před 11 měsíci +18

    You nailed it Sujith Bro.....This was one of your best tour video...Solo trip to an unexplored and challenging area to say the least and u did an amazing job to show us all the great things in Seychelles. You had to face a lot of hardships while doing so but its really worth it !!🥰🥰👏👏👏

  • @stephydxb6782
    @stephydxb6782 Před 11 měsíci +27

    ഭാഗ്യവാനായ സുജിത്ത് ബ്രോ അങ്ങനെ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നു❤ കൺഗ്രാജുലേഷൻസ് മൈ സ്വീറ്റ് ബ്രോ ഗോഡ് ബ്ലെസ് യു🎉 ഇനിയും ഒരുപാട് രാജ്യങ്ങളിലെ പ്രസിഡന്റുമാരുമായിട്ട് ഇതുപോലെ കൂടിക്കാഴ്ച നടത്തുവാനും ഡിന്നർ കഴിക്കുവാനും എല്ലാം ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤❤

  • @saraswathys7462
    @saraswathys7462 Před 11 měsíci +7

    ഒരു ഇന്ത്യൻ വംസാജൻ പ്രസിഡന്റു അവിടെയും കണ്ടു പരിചയപ്പെടാൻ കഴിഞ്ഞതിൽ എനിക്കും സന്തോഷം. എവിടെ ചെന്നാലും ഒരു ഫ്രണ്ട്ഷിപ്പ് കിട്ടുന്നതിലും അത് പിന്നെയും തുടരുന്നതിലും അഭിനന്ദനം. നല്ല വിഡിയോകൾ കാണാൻ കാത്തിരിക്കുന്നു

  • @ashiquet3363
    @ashiquet3363 Před 11 měsíci +9

    Hello Sujit, my dear brother! I hope this message finds you well. I am writing to express my happiness and gratitude for your wonderful Seychelles Video. As an assistant professor in the field of Journalism, I have been unable to travel for various reasons, but your travel experiences have allowed me to live vicariously through your adventures.
    I truly appreciate how you have been engaging us with entertaining and informative content, offering us a virtual travel experience. Your extensive knowledge about different countries, their cultures, cuisines, and amenities has enriched my understanding day by day. Please continue your travels and keep sharing your experiences, brother.
    Thank you once again for inspiring and enlightening us with your incredible content.

  • @jpsworld1528
    @jpsworld1528 Před 11 měsíci +3

    The President is such a humble person...we need leaders like him, who can empathise for the public. Hats off 🙏🙏🙏

  • @nassertp8757
    @nassertp8757 Před 11 měsíci +6

    മനോഹര രാജ്യം ....നല്ല അനുഭവങ്ങൾ .... കാഴ്ചകൾ .....❤❤❤❤❤❤❤❤

  • @sarkeetbylijith
    @sarkeetbylijith Před 11 měsíci +4

    സാധാരണകാർക്കും ലോകം കാണിചു തന്ന സുജിത്തേട്ടന്...😘

  • @sreeranjinib6176
    @sreeranjinib6176 Před 11 měsíci +3

    മനോഹരമായ സീ ഷെൽസ് കണ്ടിട്ട് മതിയായില്ല നല്ല രാജ്യം നല്ല പ്രസിഡന്റ്, സാധാരണ ജനങ്ങൾക്ക് ഇത്രയും അടുത്ത് ഇടപഴകാൻ പറ്റുന്ന പ്രസിഡന്റ് അത്ഭുതം തന്നെ, ഋഷിക്കുട്ടനെ അടുത്ത വീഡിയോയിൽ കാണാമല്ലോ❤ സന്തോഷം സുജിത് ' family trip ഒരു പ്രത്യേകതയാണ്

  • @ncmphotography
    @ncmphotography Před 11 měsíci +2

    ❤❤ seashells അടിപൊളി 😍😍❤️🙌
    കുറേ പുതിയ കാഴ്ച്ചകൾ അറിവുകൾ കിട്ടി❤❤

  • @TRABELL5423
    @TRABELL5423 Před 11 měsíci

    wow! it's an amazing video, great to see Seychelles president, a wonderful personality.

  • @beenamenon-bv6ov
    @beenamenon-bv6ov Před 11 měsíci +2

    Nice video and happy that u got a chance to meet President of Seychelles...so your journey became more worthful...❤

  • @jaynair2942
    @jaynair2942 Před 11 měsíci +2

    Awesome.! Despite being a small island, it's so many beautiful places around.! So many hidden gems.! So great you met their president.. it's so great that you get to meet such dignitaries on your journey.!

  • @SumeshkichuVlogs
    @SumeshkichuVlogs Před 11 měsíci +17

    Seychelles trip pwoli aayirunnu. Fully enjoyed the seychelles trip.
    President നെയൊകെ കാണാൻ സാധിച്ചതിൽ സന്തോഷം..
    ❤️✌️👌

  • @kundukulamblr
    @kundukulamblr Před 11 měsíci

    Superb....closing for this trip. Meeting President was indeed an icing on the cake. Hope to see more interesting trips with you.

  • @lavanyakarthikeyan1977
    @lavanyakarthikeyan1977 Před 11 měsíci +7

    A wonderful island I wait every year to go there..lived there for 13years..my daughter's first friends are still there whom she waits to see every year.. The navratri, Thai poosam, pillayar chathurthi celebration are worth seeing and be a part of it. President is indeed a very humble person I had the opportunity of meeting him once..Nice vlog❤😊

  • @mjwarrier
    @mjwarrier Před 11 měsíci

    Wow! Congratulations for meeting the President of Scyhelles. A wonderful video. Inspired me to make a visit to Scyhelles.

  • @rajalekshmirnair3166
    @rajalekshmirnair3166 Před 11 měsíci +1

    Prsedentumayittull kudi kazcha adipoli 👍👍

  • @roshnick2245
    @roshnick2245 Před 11 měsíci +14

    എന്താണെന്നു അറിയില്ല.പ്രസിഡന്റിന്റെ കൂടെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു

  • @franciskt4171
    @franciskt4171 Před 11 měsíci +6

    Congrats for the honour of meeting the President.
    The interiors of Seychelles Airport is awasome. ❤

  • @daffodillilly
    @daffodillilly Před 10 měsíci

    Aiyoo theernno.. Seychelles orupaad ishtamayi.. Such a cute and small, beautiful island country.. Will miss it😢😢❤❤

  • @vipin_raj_vj
    @vipin_raj_vj Před 11 měsíci +17

    ഞാൻ പറഞ്ഞതുപോലെ 🙏💪
    That was incredible Sujit bro. Such humble passion he is🙏 and you are so lucky saw an interview the president ❤💪😇

  • @nalinibaby3416
    @nalinibaby3416 Před 11 měsíci +2

    Wonderful. Nothing to say. You are very lucky and blessed. All the best.

  • @beenakumari5325
    @beenakumari5325 Před 11 měsíci +1

    ആരും ശ്രദ്ധിച്ചില്ല അത് എന്താണോ പ്രസിഡന്റിനോട് സംസാരിച്ചപ്പോൾ ഒരു പതർച്ചയും വാക്കുകൾക്ക് ബുദ്ധിമുട്ടും അനുഭവപ്പെട്ടു. എന്റെ മാത്രം തോന്നലായിരിക്കും. Super👍👍👍👍

  • @vishnuvlogs8495
    @vishnuvlogs8495 Před 11 měsíci +8

    16:50 Greatest Achievement With Seychelles President 😍❤️
    35:37 Waiting For Tirupathi Vedio 😍❤️

  • @deepaks139
    @deepaks139 Před 11 měsíci +2

    The content you are bringing and the quality of vedios✨️ kudos❤️

  • @nanosvicky8613
    @nanosvicky8613 Před 11 měsíci +1

    ഞാൻ ഇതുവരെ ഭക്തന്റെ വീഡിയോയ്ക്കു കമന്റ് ചെയ്തിട്ടില്ല , ബട്ട് ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ കമന്റ് ഇടണമെന്ന് തോന്നി 🙏🙏🙏ningal വേറെ ലെവൽ ആണ് ഭായി ,,, 🙏🙏🙏thankyou സൊ much brooo

  • @sanasvlog7698
    @sanasvlog7698 Před 11 měsíci

    Solo trip pwli🔥kanan prethekm oru vibe und❤️❤️

  • @sajithkumargopinath6893
    @sajithkumargopinath6893 Před 11 měsíci +2

    ഒരു രാജ്യത്തിൻ്റെ പ്രസിഡൻ്റ്‌ വളരെ ലളിതമായ വ്യക്തി നമ്മുടെ രാഷ്ട്രീയക്കാർ കണ്ടു പഠിക്കേണ്ടതാണ് ഇതൊക്കെ.

  • @gracythomas4972
    @gracythomas4972 Před 11 měsíci +1

    ഞങ്ങൾ കാണാൻ ആഗ്രഹിക്കുന്നത് പോകുന്ന വഴികളിലെ കാഴ്ചകളാണ്. Seychelles ലെ പ്രകൃതി എത്ര മനോഹരം. പക്ഷേ കണ്ടത് അവിടത്തെ കടകളും ബസുകളും. പോകുന്ന വഴികൾ കാണിക്കാമായിരുന്നു.
    ഇനി ഉള്ള യാത്രകളിൽ റോഡിലെ കാഴ്ചകൾ കാണിക്കണം. സംസാരിക്കുമ്പോൾ വഴിയോര കാഴ്ചകൾ കാണിക്കുക.

  • @geopolitiksihnr2694
    @geopolitiksihnr2694 Před 11 měsíci +25

    Diplomatic ties between India and Seychelles have existed since Seychelles gained independence in 1976.

  • @shobhap3172
    @shobhap3172 Před 11 měsíci +1

    Super vedio meet the president

  • @RM-xq4rf
    @RM-xq4rf Před 11 měsíci

    Your solo trips are amazing. Waiting for the next one!!!

  • @hebalwilfred1525
    @hebalwilfred1525 Před 11 měsíci

    Adipoli video🤗

  • @Ar_hazman
    @Ar_hazman Před 11 měsíci +2

    Wow . Seychelles ending video kalakki. Kaaranam.. enthaennariyila.. pakshe when sujithettan is relaxed and slow 😅 the contents are more and super..
    😊

  • @shijivijayakumar4095
    @shijivijayakumar4095 Před 11 měsíci +12

    Seychelles എന്ന രാജ്യത്തിന്റെ പ്രസിഡന്റിനെ കാണാനും, ഫോട്ടോ എടുക്കാനും, സംസാരിക്കാനും കഴിഞ്ഞല്ലോ അതൊക്കെ ഒരു ഭാഗ്യം തന്നെയാണ്. അത് കാണാൻ നമുക്കും ഒരു അവസരം കിട്ടി സന്തോഷം 🙏🏻❤. seychelles എന്ന രാജ്യം ബൂട്ടിഫുൾ കൺട്രി ആയിരുന്നു ❤🔥❤

  • @0faizi
    @0faizi Před 11 měsíci

    Congratulations 😊❤😊❤😊❤😊❤🎉🎉
    വീഡിയോ കാണാൻ കാത്തിരിക്കുകയായിരുന്നു😊❤😊❤😊

  • @littleflowerms
    @littleflowerms Před 11 měsíci

    God bless him, he is so simple and humble, I am gloryfying God to see this valuable information 🌺🌺🌺

  • @shyjusebastian6681
    @shyjusebastian6681 Před 11 měsíci

    Good message video....❤❤❤..very nice...

  • @Asherstitusworld
    @Asherstitusworld Před 11 měsíci +6

    Seychelles series was Amazing And Exploring Seychelles last Video Meeting Seychelles president Was Amazing video Sujith Cheta waiting For Next solo Trip series

  • @anees.manees.m3039
    @anees.manees.m3039 Před 11 měsíci

    Ningalude vlogil varan kazhinnat presidentinte bagyaman. Presentation super

  • @sreerajr5326
    @sreerajr5326 Před 11 měsíci

    Your videos have a special vibe .This one is something special ❤

  • @sujikumar792
    @sujikumar792 Před 11 měsíci +1

    സെയ്‌ഷ്യൽസിന്റെ ഭംഗി അപാരം ... President ന്റെ കൂടെ പരിചയപ്പെട്ടത് ഭയങ്കര ഭാഗ്യം തന്നെ

  • @Ramesh-pl8dx
    @Ramesh-pl8dx Před 11 měsíci +1

    Amazing video sujith bro.....really lucky to meet a countrys president and ofcourse we are also happy to feel that moment.....awaiting to see rishikuttan and family members tomorrow....take rest and have a nice day 🥰🥰🥰

  • @yezdianadi-thevlogger1570
    @yezdianadi-thevlogger1570 Před 11 měsíci

    katta waiting anu for the next famliy tripppppppppp🥰

  • @jameskuntharayil6778
    @jameskuntharayil6778 Před 11 měsíci

    I liked the seychelles president , can feel some positive energy during your conversation!

  • @RaginiKNair
    @RaginiKNair Před 11 měsíci

    Congrats Sujith. Be proud of urself. Very good achievement. All the best. God bless the family

  • @subhashchandran6778
    @subhashchandran6778 Před 11 měsíci

    Polichu machane🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sukeshbhaskaran9038
    @sukeshbhaskaran9038 Před 11 měsíci

    Great beautiful congratulations hj Best wishes thanks

  • @unnamed577
    @unnamed577 Před 11 měsíci

    Adipoli video❤❤ sujith bro patharunnath aadyamayi kandu.... President ine kandappo😂😂
    And nithin te veettiinn ulla view❤❤

  • @user-kk9fp7md3z
    @user-kk9fp7md3z Před 11 měsíci

    Congrats bro tks for sharing nice place

  • @CASIOWATCHE
    @CASIOWATCHE Před 11 měsíci +2

    Suji Happy PILGRIMAGE God Bless you & YOUR FAMILY . take care ,

  • @mebinforensic
    @mebinforensic Před 11 měsíci +15

    Seychelles ലെ ജന സമ്പർക്ക പരിപ്പാടി........ ഉമ്മൻചാണ്ടി സാറിന്റെ മോഡൽ മറ്റു രാജ്യങ്ങളിലും ❤❤❤🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @ar_leo18
      @ar_leo18 Před 11 měsíci

      😂😂😂😂🥱🥱🥱

  • @karthiyanik.p7775
    @karthiyanik.p7775 Před 11 měsíci +1

    Recently I started watching ur vedios. Super.

  • @tomythomas6981
    @tomythomas6981 Před 11 měsíci

    Good yathrakal polichu congratulations President meet great bro TomyPT Veliyannoor dryver next time waiting ❤❤❤❤❤

  • @veena777
    @veena777 Před 11 měsíci +3

    Now we are waiting for your family trip international which your sweet Mom & Dad love exicted to see that place 😍🥰🥰😘😘😘😘

  • @achu5323
    @achu5323 Před 11 měsíci +1

    പ്രസിഡന്റ്‌ നെ കണ്ടപ്പോ സുജിത്ത് ബ്രോ വിറക്കുന്നുണ്ടായി എന്ന് തോന്നിയത് എനിക്ക് മാത്രമാണോ. ഇത്രയും വലിയ ഒരു വ്യക്തിയെ കാണാൻ കഴിഞ്ഞതിന്റെ excitement കൊണ്ടവും. ആ സന്തോഷം മൊത്തം ശരിക്ക് നമ്മളിലേക്കും feel ചെയ്യാനായി 💗

  • @faujitraveller4886
    @faujitraveller4886 Před 11 měsíci

    Amazing bro... ❤️❤️😍😍

  • @maheshv.s9792
    @maheshv.s9792 Před 11 měsíci +4

    സുജിത്ത് ഭായ് സൂപ്പർ വീഡിയോ💙💙💙💙👍

  • @Kokonoi-t7b
    @Kokonoi-t7b Před 11 měsíci +1

    Congrats for meeting President.. Proud of u🎉

  • @user-kp8bu6un4c
    @user-kp8bu6un4c Před 11 měsíci +2

    Do try to include the road visuals as well while driving, like you used to do in INB trip.
    Viewers can still hear your voice while the camera is turned towards the road.

  • @rockyroy3230
    @rockyroy3230 Před 11 měsíci

    Kidilan❤

  • @k.c.thankappannair5793
    @k.c.thankappannair5793 Před 11 měsíci +5

    Best wishes for the family reunion 🎉

  • @rajeevsureshbabu1937
    @rajeevsureshbabu1937 Před 11 měsíci +1

    അടിപൊളി വീഡിയോ സൂപ്പർ 🥰🥰🥰😘😘😍😍🥰🥰

  • @nirmalk3423
    @nirmalk3423 Před 11 měsíci +2

    Wow what a privilege for you🎉

  • @pravisworld8681
    @pravisworld8681 Před 11 měsíci +6

    Congratulations bhaiya for getting an opportunity to vlog with Seychelles President…..waiting eagerly to again meet the entire family together in your vlog especially dr Rishikuttan😍

  • @bettyjoseph6407
    @bettyjoseph6407 Před 11 měsíci +1

    You are so lucky Sujith 👏🏻👏🏻

  • @veena777
    @veena777 Před 11 měsíci +2

    Thanks you so much Sir for showing love to us we are always pray for you & your sweetest families Sir take care of your health 🥹☺️😘😘😘

  • @Divu521
    @Divu521 Před 11 měsíci +3

    Enathe episode.polichuttoo bro.president kandappol santhosham .faceil kandu❤❤❤

  • @renjup.r6210
    @renjup.r6210 Před 11 měsíci

    Good episode...how simple the president is..

  • @jissebastian6459
    @jissebastian6459 Před 11 měsíci

    Wow 🎉 meeting president was awesome 👍

  • @devadutts6888
    @devadutts6888 Před 11 měsíci +9

    30:44 Ethiopia and South Africa are two different countries bro
    also the capital of srilanka is colombo

  • @maheshofficial4378
    @maheshofficial4378 Před 11 měsíci +1

    13:00 😉Mmmmm athiyaaavashyam kollavunna beach aaaanu😂✌🏻

  • @eyetoeye4856
    @eyetoeye4856 Před 11 měsíci +4

    We are proud that you are our brother from india and south india... welldone sujith...

  • @sarithasaritha4502
    @sarithasaritha4502 Před 11 měsíci +1

    നാളത്തെ വീഡിയോ യിൽ ഫാമിലിയെ കാണാലോ. അടിപൊളി 👍👍❤

  • @rahulregimon111
    @rahulregimon111 Před 11 měsíci +3

    sathyam parajal oru president ne kandal ingane poyi samsarikkan oru changoottam venam...hoo sammadhichu sujithettaaa🎉🎉🎉

  • @jakku30
    @jakku30 Před 11 měsíci +1

    Seychelles... Maldives... Lakshadweep.... ഓരോന്നും ഒന്നിനൊന്നു മെച്ചം....

  • @jayasankark3695
    @jayasankark3695 Před 11 měsíci

    😍 great 👍🏽

  • @Foodiesintown
    @Foodiesintown Před 11 měsíci +2

    Adhyam thott CZcams il kanan thudagiya channel. Ippozhum time kittumbo ellam regular ayi kanunu all the best to you missing family vlogs❤

  • @dreamsonweb3580
    @dreamsonweb3580 Před 11 měsíci +1

    I loved each n every video on seychelles. What a place!!!! I have to say a lot more about ur seychelles videos. Will definitely send a Mail on this. Anyway, Million Thanks to sujith bro for this trip. It was like, I have travelled the seychelles island. Everything was Perfect and satisfying. 👍

  • @preethamenon5171
    @preethamenon5171 Před 11 měsíci

    Very beautiful video.

  • @manuprasad393
    @manuprasad393 Před 11 měsíci

    Woww Nice 💕

  • @sabeenaebrahim7418
    @sabeenaebrahim7418 Před 11 měsíci +1

    Super sujith and congratulations to meet syceles prasident

  • @shrutimohan8908
    @shrutimohan8908 Před 11 měsíci +2

    ❤❤❤❤ wow super bro.. President sir s so simple ❤

  • @mohnasmalmohnihal1521
    @mohnasmalmohnihal1521 Před 11 měsíci +1

    Adipoli Sujith etta❤

  • @user-hw1ix4yg1g
    @user-hw1ix4yg1g Před 11 měsíci

    I’ve been visiting the Seychelles since 2000 till this year as part of my work

  • @kumara4373
    @kumara4373 Před 11 měsíci

    Awesome Sujith. You have the skill to talk to anyone. 99 percent of people would not have dared to meet and talk to the president.

  • @reemkallingal1120
    @reemkallingal1120 Před 11 měsíci +2

    Happy & Safe Journey.❤

  • @ushapillai3274
    @ushapillai3274 Před 11 měsíci +1

    Sujith. it is a really proud moment. to meet an honorable President of a Country.