World's Biggest Nut | Coco de mer | ലോകത്തിലെ ഏറ്റവും വലിയ വിത്ത്, Only in Seychelles 🇸🇨

Sdílet
Vložit
  • čas přidán 5. 07. 2024
  • World's Biggest Nut | Coco de mer | ലോകത്തിലെ ഏറ്റവും വലിയ വിത്ത്, Only in Seychelles 🇸🇨 Coco de mer എന്നത് ലോകത്തിലെ ഏറ്റവും വലിയ വിത്ത് ആയിട്ടാണ് അറിയപ്പെടുന്നത്. അത് കാണണമെങ്കിൽ ഇവിടെ Seychelles ൽ Praslin Island ൽ വരണം. #techtraveleat #seychelles #travel
    The hotel I stayed in Praslin Island: goo.gl/maps/VC5x5siAMXuuxQ4u8
    00:00 Intro
    01:07 Vallée de Mai
    02:33 Coco de mer
    05:30 About Vallée de Mai
    13:18 How to purchase Coco de mer?
    15:18 Inter Island Ferry Seychelles
    17:55 Yachts port
    18:38 Breakfast
    20:23 Spotted Tata bus
    21:11 Beautiful Beach in Praslin
    21:43 Resort I stayed in Seychelles
    24:20 Sunset
    25:00 Vasco products
    27:14 Cocktail party
    28:55 Dinner
    30:05 Conclusion
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

Komentáře • 396

  • @ikbalvaliyathodi1955
    @ikbalvaliyathodi1955 Před 11 měsíci +198

    സെയ്‌ഷെൽസ് എന്ന ദ്വീപ് രാജ്യത്തെ പറ്റി ആദ്യമായി കേട്ടത് അമിതാബ് ബച്ചന്റെ കമ്പനി മിസ് വേൾഡ് മത്സരം നടത്തിയപ്പോൾ ആയിരുന്നു. ആ മത്സരത്തിന്റെ ചില ഭാഗങ്ങൾ നടന്നത് ഇവിടെയായിരുന്നു. പിന്നെ ആട്ടുതൊട്ടിലിൽ എന്ന ഗാനം കൊണ്ട് പ്രശസ്തമായ പൂനിലാ മഴ എന്ന സിനിമയിൽ ആയിരുന്നു. ആ സിനിമയുടെ പല ഭാഗങ്ങളും ഷൂട്ട് ചെയ്തത് ഈ രാജ്യത്താണ്. പിന്നെ സഞ്ചാരത്തിലും കണ്ടിരുന്നു. പക്ഷെ ഈ പ്രതേക തേങ്ങയെ പറ്റി ഇപ്പോൾ മാത്രമാണ് അറിഞ്ഞത് . കൗതുകം തോന്നി അതുമായ ബന്ധപ്പെട്ട കുറെ വിഡിയോകൾ തിരഞ്ഞു കണ്ടപ്പോൾ കൗതുകം ഇരട്ടിച്ചു. പുതിയ പുതിയ അറിവുകൾ രസകരമായി ഞങ്ങളിൽ എത്തിക്കുന്ന സുജിത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @nandhuskannan
    @nandhuskannan Před 11 měsíci +44

    Coco de me nte shape കണ്ടിട്ട് വേറെ എന്തെങ്കിലു തോന്നിയവർ ഉണ്ടോ 🤪😜

  • @nithu2254
    @nithu2254 Před 11 měsíci +17

    Maldives, Philippines videos പോലെ മനോഹരമായ മറ്റൊരു video.. കൂടുതൽ island രാജ്യങ്ങൾ explore ചെയ്യാനുള്ള തീരുമാനം നന്നായി. waiting for your next video..😍😍

  • @Aswathy-lr6bg
    @Aswathy-lr6bg Před 11 měsíci +25

    Please do more solo trips. Felt like I was traveling along with you!

  • @rajasreelr5630
    @rajasreelr5630 Před 11 měsíci +9

    ഏറ്റവും വലിയ തേങ്ങ 1st time ആ കാണുന്നത്... ഇങ്ങനെ ഒരു കാഴ്ചാ കാണിച്ചതിന് സുജിത്തേട്ടന് അഭിനന്ദനങ്ങൾ 🥳🥳 poli tech travel eat fan girl 🥰

  • @unnamed577
    @unnamed577 Před 11 měsíci +7

    Nice and peaceful place..❤❤
    Seychelles is the richest country in africa(based on per capita income)...അതുപോലെ ദാരിദ്ര്യം ഇല്ലാത്ത ഉയർന്ന ജീവിത നിലവാരമുള്ള ചുരുക്കം ചില ആഫ്രികൻ രാജ്യങ്ങളിൽ ഒന്ന്😊

  • @fliqgaming007
    @fliqgaming007 Před 11 měsíci +8

    ഇതൊരു ഒന്നൊന്നര തേങ്ങ ആയി പോയല്ലോ 👀🔥 Nice Seychelles vlogs 😎

  • @jaynair2942
    @jaynair2942 Před 11 měsíci +15

    Wow! This coconut is one of a kind.! I haven't seen or heard of such a nut before.! It's a beautiful island but I believe they can attract more tourists to this places by introducing various pleasure activities along these shorelines that we see in many tourist places like Thailand.

  • @munnathakku5760
    @munnathakku5760 Před 11 měsíci +2

    😍സുജി ബ്രോ 💪👍 3:24 ഇതെക്കെ എന്റെ ലൈഫിൽ ഫസ്റ്റ് ടൈം ആണ് കാണുന്നത്.. Thanks സുജി ബ്രോ 👍ഇതെക്കെ നല്ല ഒരു അറിവാണ് 👍use full വീഡിയോ 😍 12:47 നമുക്ക് vendi. ഇതെക്കെ ചെയ്യുന്നത് 👍full സപ്പോർട്ട് 💪സുജി ബ്രോ അടിപൊളി വീഡിയോ 😍ജോയ് പൊളിച്ചു 👍

  • @sreekumar3864
    @sreekumar3864 Před 11 měsíci

    Amazing with interesting vlog and information. Was not knowing before ( so big and heavy coconut)

  • @thoufeerhsabith
    @thoufeerhsabith Před 11 měsíci +1

    Beautiful island.. surely I will visit there🎉.. Thank you for showing this island❤

  • @beenamenon-bv6ov
    @beenamenon-bv6ov Před 11 měsíci +1

    It was pleasant to watch this place...wow beaches everywhere 😊

  • @anandhuv106
    @anandhuv106 Před 11 měsíci +2

    Please don't stop solo trips this is very refreshing never had any expectations in this trip but after watching it was superb never even heard of a country named Seychelles before thank you bro for introducing this country please do more of this I know viewership maybe low as compared to your family vlogs or other vlogs but please don't stop this kind of trips

  • @sugunabalu5409
    @sugunabalu5409 Před 11 měsíci +1

    ഇങ്ങനെ ഒരു വീഡിയോ കാണിച്ചു തന്നതിന് വളരെ നന്ദി നല്ല സ്ഥലം

  • @Balaji07993
    @Balaji07993 Před 11 měsíci

    തേങ്ങ നമ്മിച്ചു,, കൊള്ളാം, കിടിലം 🔥🔥🔥💪🏽💪🏽💪🏽variaty തന്നെ 😮😮😮അടിപൊളി വീഡിയോ അണ്ണാ

  • @aryaammu5455
    @aryaammu5455 Před 11 měsíci +2

    Aiwaaaa polichuttaaa sujithettaa❤️ keep going

  • @Beyondthelens2023
    @Beyondthelens2023 Před 11 měsíci

    Wow…. Superb sujith bro… waiting for next videos

  • @nassertp8757
    @nassertp8757 Před 11 měsíci

    മനോഹര വീഡിയോ ..... പുതുമകളോടെ .... ആശംസകൾ ....

  • @chitracoulton7926
    @chitracoulton7926 Před 11 měsíci +1

    Nice video, that big coconut tree is available in Srilanka Botanical Garden in Peradeniya, I am sure you must have visited that Garden when you went with Suheda,

  • @rahulrajeev6880
    @rahulrajeev6880 Před 11 měsíci

    Amazing video sujith etta...

  • @sreeranjinib6176
    @sreeranjinib6176 Před 11 měsíci +1

    നല്ല ഭംഗിയുള്ള ദ്വീപ്, കാഴ്ചകളും മനോഹരം

  • @seenaclament5021
    @seenaclament5021 Před 11 měsíci +1

    Really u r so lucky to see all beautiful places, I like to see u r vlog daily, enjoy the places food , so enjoy

  • @Alanpaol
    @Alanpaol Před 11 měsíci

    Good information about this country and breifly explained all thanku broo😊😊😊

  • @mhdtvworld1559
    @mhdtvworld1559 Před 11 měsíci +7

    ആ കോക്കനടട്ടിന്റെ ഷേപ്പ് കണ്ടപ്പോൾ മറ്റു പലതും മനസ്സിലൂടെ കടന്നുപോയവർ ലൈക്ക് അടിച്ചേ 😊😊😊

  • @nitheeshav5192
    @nitheeshav5192 Před 11 měsíci

    This is one of your best quality, to meet awesome people and make friendship with them. Keep going Brother ❤

  • @genpt007
    @genpt007 Před 11 měsíci

    Enthayalum aa world famous big coconut kanan pattiyathil valare santhosham Sujith Bro... koodathe innathe videosum adipoliyane...

  • @maheshv.s9792
    @maheshv.s9792 Před 11 měsíci +1

    സൂപ്പർ വീഡിയോ കിടിലം ദ്വീപ്💙💙💙💙💙

  • @user-kk9fp7md3z
    @user-kk9fp7md3z Před 11 měsíci

    Nice vlog tks for sharing nice view and big coconut

  • @fasilajalal8210
    @fasilajalal8210 Před 11 měsíci

    പ്രതിഷിച്ചതിലും മനോഹരം... കണ്ണിനു കുളിർമ നൽകുന്ന കാഴ്ചകൾ... ആദ്യമായി ആണ് ഇങ്ങനെ ഒരു തേങ്ങ കാണുന്നതും അറിയുന്നതും..Background Music 👌... ആ Atmosphere നു apt. Variety Music കൂടുതൽ add ചെയ്യണം... Time പോയത് അറിഞ്ഞില്ല... നന്മകൾ മാത്രം 🌹🌹🌹🌹

  • @adwaithsahadevan7272
    @adwaithsahadevan7272 Před 11 měsíci +5

    Waiting ayirunnu sujith uncle😊💜

  • @marybinu2053
    @marybinu2053 Před 11 měsíci

    Adipoli. Fisrt time seeing this seed. Beatiful👍❤Thank you for showing❤❤

  • @rajasekharanpb2217
    @rajasekharanpb2217 Před 11 měsíci +1

    HAI 🙏❤️🌹🙏Thanks for beautiful video 🙏🙏🙏

  • @amuda.a1282
    @amuda.a1282 Před 11 měsíci +1

    Sujith sir Seychelles il chennirangiya mudal aviduthe Bhangi aaswadikkunna njangal. Ethra manoharamaya sthalam. Sathyam parayaamallo, ee oru sthalathe kurichu oru arivum illaayirunnu. Movies okke eduthittundu ennallaade. Adikam aarum explore cheythittilla thonnunnu. And that big nut, wow. 😮 Thanks for your information about this place.👍👍👏👏🙏🙏

  • @prasobh55
    @prasobh55 Před 11 měsíci +17

    Beautiful moments ❤❤❤❤❤

  • @SumeshkichuVlogs
    @SumeshkichuVlogs Před 11 měsíci

    Wow pwolichu❤️ beautifull ❤️👌✌️

  • @beenafrancis4706
    @beenafrancis4706 Před 11 měsíci

    Beautiful beaches and beautiful scenery 😍 ❤️ nice to see that u trying to enjoy solo trip😊once if v get used to.solo trip then v will feel solo trips are only best😅😊

  • @Asherstitusworld
    @Asherstitusworld Před 11 měsíci +13

    Going to coconut farm in Seychelles video is Amazing Sujith Cheta solo trip series 1 is Amazing

  • @hebalwilfred1525
    @hebalwilfred1525 Před 11 měsíci

    Adipoli video🤗

  • @sujikumar792
    @sujikumar792 Před 11 měsíci

    Saychels ദിപിന്റെ ഏറ്റവും പുതിയ അറിവുകൾ very nice

  • @Divu521
    @Divu521 Před 11 měsíci

    Adipoli vedios.❤❤❤

  • @haseenashafi5678
    @haseenashafi5678 Před 11 měsíci

    Adipoli sooper sooper vidio

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Před 11 měsíci

    മനോഹരം ഇഷ്ടം ആയി 👏🏻👏🏻👏🏻👏🏻🎉🎉🎉🌹🌹🌹🙏🏼❤❤❤

  • @vibinjacob3525
    @vibinjacob3525 Před 11 měsíci +4

    Solo trip perfect I like it 😍

  • @rajeevsureshbabu1937
    @rajeevsureshbabu1937 Před 11 měsíci

    അടിപൊളി സൂപ്പർ വീഡിയോ 🥰🥰🥰❤❤❤❤😍😍😍😘

  • @gajananwandhekar8002
    @gajananwandhekar8002 Před 11 měsíci +1

    Beautiful sunset on this beach.❤it

  • @beenakumari5325
    @beenakumari5325 Před 11 měsíci +2

    മനോഹരമായ നിമിഷങ്ങൾ ഈ വീഡിയോ നൽകി സൃജിത്ത് ഭക്താ👍👍👍👍☺️☺️☺️

  • @shijothomas8016
    @shijothomas8016 Před 11 měsíci +16

    Cocodimor കണ്ടപ്പോൾ വേറെ എന്തൊക്കയോ മനസിൽ വന്നു...😄😄😄

  • @rajanr3649
    @rajanr3649 Před 11 měsíci +2

    ഈ തെങ്ങ് നമ്മുടെ നാട്ടിൽ കൽക്കട്ട നാഷണൽ പാർക്കിൽ ഉണ്ട്. കുറച്ചു വർഷം മുൻപ് കായ്ക്കുയും ചെയ്തിട്ടുണ്ട്.

  • @linsmathewgeorge7278
    @linsmathewgeorge7278 Před 11 měsíci +1

    Katta waiting aarunnu...

  • @gladwingladu127
    @gladwingladu127 Před 11 měsíci

    😘😍 first comment 😘😍 adipoli😘😍

  • @bibinvarghese6384
    @bibinvarghese6384 Před 11 měsíci +1

    ഇത് കേരളത്തിലേക്ക്/മലപ്പുറം ജില്ലയിലേക്ക് ആരോ കൊണ്ടുവന്നിട്ടുണ്ട് എന്ന് തോന്നുന്നു... 👆🏻🙄🤔 കൊറേ മുമ്പ് ഒരു ന്യൂസ്‌ കണ്ട ഓർമ ഇപ്പോൾ ഈ വിഡിയോയിൽ കണ്ടപ്പോൾ... 👆🏻👍🏻😊

  • @azmaaaall
    @azmaaaall Před 11 měsíci +1

    Awesome video bro ✨👌🏻

  • @JishnuSVasan
    @JishnuSVasan Před 11 měsíci +5

    20:06
    It's BARRED GROUND DOVE, native to Southeast Asia, the scientific name is Geopelia striata.

  • @rooparkumar5518
    @rooparkumar5518 Před 11 měsíci

    Nice video🎉🎉🎉❤❤

  • @vijayashankaran4571
    @vijayashankaran4571 Před 11 měsíci

    Amazing as usual no words

  • @hridhyam7023
    @hridhyam7023 Před 11 měsíci

    KIDILAN VIDEO ❤❤❤❤❤❤❤❤

  • @quickandhealthy9992
    @quickandhealthy9992 Před 11 měsíci

    Loved this place,felt that I am in that place n enjoying.👍👌

  • @veena777
    @veena777 Před 11 měsíci

    Awww nice cool your laughing like Rishi baby sweet Sir carry on Sir have fun 🤗😆☺️🤭

  • @nisamvlogs8464
    @nisamvlogs8464 Před 11 měsíci

    Powli 😍😍😍😍

  • @veena777
    @veena777 Před 11 měsíci +1

    Woah wonderful I am super excited Sir I am going to share your videos with my cousins they will be very happy yaaaay ☺️☺️☺️☺️

  • @minnalagru
    @minnalagru Před 11 měsíci

    Beautiful video

  • @Rahul-iu7jl
    @Rahul-iu7jl Před 11 měsíci

    അടിപൊളി വീഡിയോ 👌

  • @jayaprakashpb3439
    @jayaprakashpb3439 Před 11 měsíci

    ❤God bless you sujith ,such a beautiful place 🌹🌹🌹

  • @zaimasisterchannel3932
    @zaimasisterchannel3932 Před 11 měsíci +2

    Sujith Please visit Kenya too,,,,really amazing place to visit masai mara(game drive) ,,,,, “kenya is called pride of africa",,,,enjoy your trip,,,,,really amazing 🥰🥂

  • @mervinva
    @mervinva Před 11 měsíci +3

    2:39 perfect meme material 😂

  • @sandy____697
    @sandy____697 Před 11 měsíci +1

    സൂപ്പർ 👌❤

  • @manuprasad393
    @manuprasad393 Před 11 měsíci

    അടിപൊളി കിടിലൻ 🔥🔥🔥
    ഒരു ഒന്നൊന്നര രണ്ടു രണ്ടര തേങ്ങ ആയിപോയി 🤍🤍🤍

  • @preethamenon5171
    @preethamenon5171 Před 11 měsíci

    Very beautiful video

  • @yusairaakkarammal8789
    @yusairaakkarammal8789 Před 11 měsíci +1

    ബിഗ് തേങ്ങ റിഷി എഫക്ട് ആ ല്ലേ ബിഗ് 😍😍

  • @absharahamed945
    @absharahamed945 Před 11 měsíci +1

    Nice........❤

  • @aswadaslu4430
    @aswadaslu4430 Před 11 měsíci

    ഇതാണ് video 😍🌳🌳🌳

  • @sreekalaca1648
    @sreekalaca1648 Před 11 měsíci

    Good video 👍

  • @gamezone5476
    @gamezone5476 Před 11 měsíci

    Super videos bro
    Super video

  • @ratheeshparameswaran5502
    @ratheeshparameswaran5502 Před 11 měsíci +2

    Malayalam movie പൂനിലാമഴ (1997)-ഷൂട്ട് ചെയ്തതു Seychelles ആണ്

  • @Dileepdilu2255
    @Dileepdilu2255 Před 11 měsíci +1

    Super❤❤🎉

  • @athiraathira7875
    @athiraathira7875 Před 11 měsíci +2

    Amazing Videos 💞

  • @anjana9298Sharma
    @anjana9298Sharma Před 11 měsíci

    Big fan of tech travel ❤

  • @febinsonu4568
    @febinsonu4568 Před 11 měsíci

    Hi sujith etta..
    Powli 🤩
    Njanum verette koode😜

  • @kannansabu2768
    @kannansabu2768 Před 11 měsíci +2

    ഈ shorts ittondu കൊച്ചീലൂടെ vlog cheyuvaney നല്ലരസം ആയിരിക്കും.... 😁

  • @jangozkeralajk1680
    @jangozkeralajk1680 Před 11 měsíci

    🔥🔥 ഒരു തേങ്ങ nice Video

  • @GayathriGayu-mx3mm
    @GayathriGayu-mx3mm Před 11 měsíci

    Amezing ❤❤ 👌👌🥰

  • @alsabith5652
    @alsabith5652 Před 11 měsíci

    Super videos ❤️

  • @rahulregimon111
    @rahulregimon111 Před 11 měsíci

    joy bro vere level.....🎉🎉🎉

  • @bindugkamath5760
    @bindugkamath5760 Před 11 měsíci

    A unique video

  • @maheshvs_
    @maheshvs_ Před 11 měsíci +1

    Amazing visuals 😍 👍🏻

  • @molyskitchen940
    @molyskitchen940 Před 11 měsíci

    സൂപ്പർ വീഡിയോ

  • @mohammedashiqueashique8138
    @mohammedashiqueashique8138 Před 11 měsíci +1

    Enthoke paranjaalum familys koode indavumboyulla yathra athonn vere thannen❣😊

  • @nirmalk3423
    @nirmalk3423 Před 11 měsíci +1

    Beautiful 😍

  • @Asif-hy1gd
    @Asif-hy1gd Před 11 měsíci

    Good vedio sujitheettan❤️

  • @akshayms874
    @akshayms874 Před 11 měsíci +4

    Before continetal drift seashells-madagacar and western part of india where together!❤

  • @maheshr66
    @maheshr66 Před 11 měsíci

    Polii 😍😍

  • @yusairaakkarammal8789
    @yusairaakkarammal8789 Před 11 měsíci

    9.35 അടിപൊളി

  • @jafarswadik2832
    @jafarswadik2832 Před 11 měsíci

    Vallie de mae park is so beautiful ❤

  • @binob4019
    @binob4019 Před 11 měsíci

    Beautiful❤❤❤

  • @rajalekshmirnair3166
    @rajalekshmirnair3166 Před 11 měsíci

    Amezing thenga 👌👌👌

  • @madhusoodanannarayanannair2666

    It was here pastor Yohannan used to broadcast Bible speech in shortwave band through Far East Broadcasting corporation FEBC during 70's and 80's

  • @vinumini8161
    @vinumini8161 Před 11 měsíci

    Super ❤

  • @juanajuby7641
    @juanajuby7641 Před 11 měsíci +4

    SUPER VLOG FROM KERALA SIR

  • @libinlittothommy
    @libinlittothommy Před 11 měsíci +2

    Haai... Kotham!! 😍😍

  • @user-rh1zo9yw7x
    @user-rh1zo9yw7x Před 11 měsíci

    Horror / Thriller movie nu pettiye oru ambience um pinne a pindrop silence nde birds nu vendi ille dialogue👌👌