അടുത്ത ലോറി യാത്രയ്ക്കുള്ള തയാറെടുപ്പിൽ | Jelaja Ratheesh| Puthettu Travel Vlog|

Sdílet
Vložit
  • čas přidán 9. 07. 2023
  • നമ്മുടെ ലോറിയിൽ പുതിയ ഒരു Electric AC ഫിറ്റ് ചെയ്യുന്നതും പുതിയ ഒരു carrier പണി നടക്കുന്നതുമാണ് ഇന്നത്തെ വീഡിയോയിൽ .
    In today's video we are fitting a new Electric AC in our lorry and a new carrier is being worked on.
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

Komentáře • 537

  • @puthettutravelvlog
    @puthettutravelvlog  Před rokem +22

    നിങ്ങൾ കബളിപ്പിക്കപെടരുത്!!! പുത്തേട്ട് ട്രാവൽ വ്ലോഗ് എന്ന വ്യാജ ടെലിഗ്രാം അക്കൗണ്ടിൽ നിന്നും
    പല പല ഓഫറുകൾ ഉണ്ടെന്നു പറഞ്ഞു ഒരു കൂട്ടം തട്ടിപ്പു സംഘം ഇറങ്ങിയിട്ടുണ്ട്. ഇത് ഞങ്ങളുടെ അറിവോടെ അല്ല. ദയവായി
    ഇത്തരം വ്യാജ പ്രചാരണത്തിൽ വീഴരുത്
    Don't be fooled!!! A group of fraudsters has come out claiming that there are many offers from a fake Telegram account called Puthettu Travel Vlog . This is not to our knowledge. please don't fall for this fake propaganda.🛑🛑🛑

    • @parambilclicksbyajan4943
      @parambilclicksbyajan4943 Před rokem +1

      എന്നെപോലെ ഉള്ള ഓരോ subscribers ന്റെയും കമന്റ്‌ ന് താഴെ ഫ്രോഡ് ന്റെ കമന്റ്‌ വരാറുണ്ട് എന്നും നിങ്ങളെ വിശ്വാസം തന്നെ ആണ്. രതീഷ് ഭായ് രാജേഷ് ഭായ് ജലജ & ഫാമിലി ❤❤❤❤❤❤❤❤

    • @vishnuprasad7770
      @vishnuprasad7770 Před rokem

      Njan ath kandu vilichatala
      Videos kandu vilichata

  • @SivaKumar-zp2gp
    @SivaKumar-zp2gp Před rokem +245

    എല്ലാ വണ്ടികളിലും ac ഫിറ്റ് ചെയ്യാമെന്ന തീരുമാനത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.

    • @maheshanitha2718
      @maheshanitha2718 Před rokem +6

      Putheetu fulll vandii ac Anu randu Leyland oichu back ellam ac ya boz

    • @Bhujjii
      @Bhujjii Před rokem +2

      ​@@maheshanitha2718Total etra vandi und

    • @myopinion9471
      @myopinion9471 Před rokem

      Oho😁

  • @TWODAY446
    @TWODAY446 Před rokem +106

    നമ്മുക്ക് വേദനിച്ചാൽ കൂടെയുള്ളവർക്കും വേദനിക്കും . എന്നുള്ള തിരിച്ചറിവാണ് നിങ്ങളുടെ വിജയം. 🙏🏻 ദൈവം നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @zachariamammen8194
    @zachariamammen8194 Před rokem +34

    പാച്ച് വർക്ക് ചെയ്യുന്നയാൾ " പാച്ചൻ "
    നല്ല പ്രയോഗം!
    ജലജ ക്ക് വണ്ടിയോടുള്ള സ്നേഹം, സ്വന്തം മക്കളേപ്പോലെ!!
    ബാറ്ററിയിൽ പ്രവർത്തിക്കുന്ന A/C
    യുടെ വില എത്ര?
    മറ്റു വണ്ടികൾക്കും A/C
    വച്ച് കൊടുക്കാൻ സന്മനസു കാണിക്കുന്ന രതീഷിന് അഭിനന്ദനങ്ങൾ!
    KL04.

  • @ponnachanbaby615
    @ponnachanbaby615 Před rokem +16

    ശരിക്കും നിങ്ങളെ ദൈവം അനുഗ്രഹിക്കുന്നത് നിങ്ങളുടെ എളിമയെ
    താഴ്മയാണ് ഇത്രയും വണ്ടിയൊക്കെ ഉണ്ടായിട്ട് നിങ്ങൾക്ക് ഒരു അഹങ്കാരം ഇല്ലല്ലോ അതാണ് ഏറ്റവും വലിയ ഒരു സന്തോഷം ഹിമാചലിൽ ഇപ്പോൾ ഭയങ്കര മഴയും വെള്ളപ്പൊക്കവും ആണ് ദൈവം നിങ്ങളെ സുരക്ഷിതമായി നാട്ടിലെത്തിയതിന് ഞാൻ ദൈവത്തിന് നന്ദി പറയുന്നു

  • @PradeepKumar-re5fs
    @PradeepKumar-re5fs Před rokem +52

    ബാക്കി മുഴുവൻ വണ്ടികളിലും ഉള്ള ഡ്രൈവേഴ്സും ക്ഷീണിതരാകാതെ ഇരിക്കാനുള്ള തീരുമാനം അഭിനന്ദനം അർഹിക്കുന്നു. സോളാർ ഫിറ്റ് ചെയ്താൽ വണ്ടിയുടെ ബാറ്ററി ലൈഫിനെ ബാധിക്കില്ലല്ലോ രതീഷ് ജി

    • @rakeshcb9863
      @rakeshcb9863 Před rokem

      Solar not possible for goods vehicle
      Panal fit chyan space problem varum

  • @paulytk204
    @paulytk204 Před rokem +26

    കുടുംബത്തിൽ എല്ലാവരും ഒരുമിച്ച് കണ്ടതിൽ വളരെ സന്തോഷം പൊന്നു ഉഷാറായി വരുന്നുണ്ട് വർഷോപ്പ് അടിപൊളി എല്ലാ വണ്ടിയിലും എ സി വെക്കുന്ന തീരുമാനം സന്തോഷം നൽകുന്നു മറ്റുള്ളവരുടെ കഷ്ടപ്പാടുകൾ കാണാൻ സാധിക്കുന്നത് വലിയ കാര്യം അത് എല്ലാവർക്കും സാധിക്കില്ല സാധിക്കുകയില്ല ദൈവം❤️❤️ നിങ്ങളോടൊപ്പം ഉണ്ടാവും ഇത്ര ദിവസം കണ്ട വീഡിയോയിലും നാലുപേരും ഒരു കടിപ്പിച്ചു സംസാരം ഉണ്ടായില്ല ദേഷ്യന്ന് പറഞ്ഞ ഒരു ഭാവം കണ്ടിട്ടില്ല ഇങ്ങനെ വേണം ജീവിതം✨️ എത്രയും പെട്ടെന്ന് ലോഡ് കിട്ടട്ടെ👍👍

    • @KL50haridas
      @KL50haridas Před rokem +4

      ചേട്ടാ ഇന്നത്തെ കാലത്ത് കണികാണാൻ കിട്ടുമോ ഇതുപോലെ ഒരു കുടുംബം.. അതാണ് അവരുടെ വിജയം..ദൈവം അനുഗ്രഹിക്കട്ടെ ആ കുടുംബത്തെ ❤💙💙❤🙏🙏🙏

  • @harisankaravilasam3475
    @harisankaravilasam3475 Před rokem +38

    പുതിയ load കൾക്ക് വേണ്ടിയുള്ള പരിശ്രമം... അതു തന്നെയാണ് നിങ്ങളുടെ വിജയരഹസ്യം.. Love you Puthettu.. ❤❤

  • @jayanv8988
    @jayanv8988 Před rokem +10

    നിതിൻ ഗഡ്കരിക്ക് അഭിവാദ്യങ്ങൾ.എല്ലാ വണ്ടികളിലും എസി ഫിറ്റ് ചെയ്യണമെന്ന് കഴിഞ്ഞയാഴ്ച ഓർഡർ കൊടുത്തിരുന്നു.ചൂടുകൂടിവരുന്ന സാഹചര്യത്തിൽ ഡ്രൈവർമാർക്കും ന്യായമായ ആവശ്യമാണ് ഇത് എന്നാണ് കാരണം പറഞ്ഞത്.നിങ്ങൾ ആദ്യമായി അത് നടപ്പാക്കിയതിന് അഭിനന്ദനങ്ങൾ 🎉🎉🎉🎉

    • @puthettutravelvlog
      @puthettutravelvlog  Před rokem +1

      നമ്മുടെ എല്ലാ വണ്ടികളും AC ക്യാബിൻ ആണ്

  • @sidhiksinusanu9569
    @sidhiksinusanu9569 Před rokem +16

    ചയിയെ കണ്ടപ്പോൾ ഒരു സന്തോഷം❤❤❤❤ac super

  • @shajeerali2520
    @shajeerali2520 Před rokem +8

    അതെന്തായാലും ഞാൻ ഇപ്പോഴാണ് ശ്രദ്ധിക്കുന്നത് വണ്ടികളുടെ നമ്പർ 😍പൊളിച്ചു 😁പിന്നെ രതീഷ് ഏട്ടാ ഈ ഫീൽഡ്ൽ നിങ്ങളുടെ വിഷൻ കിടിലൻ ആണ്... അതിപ്പോ ജീവനക്കാർക്ക് നിങ്ങൾ കൊടുക്കാൻ ആഗ്രഹിക്കുന്ന facilities ആണേലും വണ്ടികളുടെ യും spare parts ന്റെ യും നിലനിൽപ്പിനു install ചെയ്യുന്ന machines ആണേലും തികച്ചും professional.... Fleet വണ്ടികളിൽ ഒതുങ്ങാതെ transport രംഗത്ത് വേറെയും ചരിത്രങ്ങൾ ഭാവിയിൽ Puthettu സൃഷ്ടിക്കണം എന്ന് ആഗ്രഹിക്കുന്നു ഞാൻ... എല്ലാ വിധ ആശംസകളും 😍🙌🏻

  • @devvar3347
    @devvar3347 Před rokem +15

    എന്തായാലും മണലിയിൽ നിന്നും രക്ഷപെട്ടു. മണലിയിലെ ഇപ്പോഴത്തെ അവസത കണ്ടോ god bless you.

    • @KL50haridas
      @KL50haridas Před rokem +3

      അതെ എന്തായാലും നേരത്തെ വന്നത് ഭാഗ്യം ആയി.

  • @girishampady8518
    @girishampady8518 Před rokem +10

    പുതിയ ഒരുക്കത്തിൽ 🚛💃💃.. ക്യാമറ ആവശ്യമായിരുന്നു.. ഇലക്ട്രിക്കൽ എസി.. പിന്നെന്തുവേണം, ഇൻവെർട്ടർ 💃💃.. അപ്പോൾ അടുക്കളയും പൊളിയാക്കി 💃💃.. ദീർഘദൂരം കൂടുതൽ ട്രിപ്പുകൾ കിട്ടട്ടെ.. ആശംസകൾ 💃💃🥰...

  • @SunilkumarSunilkumar-he9du

    ജലജകും കുടുംബത്തിനും എല്ലാ ഭാവുങ്ങളും നേരുന്നു വല്ലാത്ത ഒരു ഫീൽ ആണ് നിങ്ങളുടെ വീഡിയോ കാണുമ്പോൾ എന്താ പറയുക ഗോഡ് ബ്ലെസ് യു. ഞാനും ഒരു ഡ്രൈവർ ആണ്. കാശ്മീർ വീഡിയോ ഒരു രക്ഷയും ഇല്ല. നിങ്ങളെ കാണാനും പരിചപ്പെടാനും ഭയങ്കര ആഗ്രഹം പൊന്നൂനെ കാണിച്ചതിൽ സന്തോഷം മുത്തു അടിപൊളി നിങ്ങൾ കാൾ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു

  • @bijuantony7512
    @bijuantony7512 Před rokem +4

    എല്ലാ വണ്ടികളിലും A/C ഫിറ്റ് ചെയ്യാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു , കൂടെ നിൽക്കുന്നവരെ കൂട്ടിപിടിക്കുക , പുതിയ കാഴ്ചകൾക്കായി കാത്തിരിക്കുന്നു 👏👏👏

  • @anilchandran9739
    @anilchandran9739 Před rokem +14

    എല്ലാ വണ്ടിയിലും AC വയ്ക്കാനുള്ള തീരുമാനം നന്നായി.👌👌👌💐

  • @shymasreejith3490
    @shymasreejith3490 Před rokem +2

    നിങ്ങളുടെ ഓരോ യാത്രയിലും നിങ്ങൾ മാത്രമല്ല, ഞങ്ങൾ പ്രേക്ഷകരെയും കൂടെ കൊണ്ടുപോകുന്ന രീതിയിലുള്ള വിവരണം അതിഗംഭീരം. എന്റെയൊക്കെ ജീവിതത്തിലൊരിക്കൽ പോലും നേരിട്ട് കാണാൻ യാതൊരു സാധ്യതയുമില്ലാത്ത ഇന്ത്യയുടെ വിവിധ സ്ഥലങ്ങൾ കാണുവാനും അറിയുവാനും നിങ്ങൾ മൂലം സാധിച്ചു.അതുപോലെ ഇനിയും മനോഹരമായ യാത്രകളും നല്ല നല്ല അനുഭവങ്ങളും ലഭിക്കട്ടെ. അതുപോലെ ചായി (അനീഷിനും )നന്ദി 🙏. രതീഷ് ചേട്ടനും ജലജ ചേച്ചി മുത്ത് പൊന്നു... എല്ലാവർക്കും ഒരുപാട് നന്ദി.

  • @MusthafaMusthafa-hs9jx
    @MusthafaMusthafa-hs9jx Před rokem +14

    നിങ്ങൾ ലേടാക്കി ലോട്ട് പോയി നേരത്തെ എത്തിയതിയിൽ വളരെ സന്തോഷിക്കുന്നു ഇപ്പോൾ അവിടത്തെ വാർത്തകൾ കാണുബോൾ ഭയമാകുന്നു. ഇനി അങ്ങോട്ട് ഉള്ള ഡ്രിപ്പ് എല്ലാം നേരെ ആയിട്ടു പോരെ.

  • @livetotravel5870
    @livetotravel5870 Před rokem +5

    00:16❤❤സ്വന്തം കുട്ടികലേക്കൾ വണ്ടിയെ ഇഷ്ടപ്പെടുന്ന ചേച്ചിക്കും ചേട്ടനും ❤❤❤❤❤❤..
    00:16 ആ വണ്ടി തടവുമ്പോ ഉള്ള .. സ്നേഹം കണ്ടില്ലേ❤❤❤❤.
    Ur great ❤❤

  • @baijusamuel2755
    @baijusamuel2755 Před rokem +1

    ഇന്നാണ് അമ്മയെയും രണ്ടു മക്കളെയും ഒരുമിച്ച് ഒരു ഫ്രെയിമിൽ കണ്ടത് സൂപ്പർ സന്തോഷഫാമിലി ദൈവം അനുഗ്രഹിക്കട്ടെ good bless you

  • @abrahammathew8264
    @abrahammathew8264 Před rokem +14

    അടുത്ത ലോറി ട്രിപ്പിന് രതീഷ് ക്യാമറമാൻ ജലജ ചായി നിങ്ങളുടെ യാത്രയാണ് ഏറ്റവും ഇഷ്ടപ്പെടുന്നത്❤

  • @sanjaisanthosh8542
    @sanjaisanthosh8542 Před rokem +2

    ഇതാണ് മുതലാളി . ഇങ്ങനെ ആയിരിക്കണം മുതലാളി . ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @leopardtiger1022
    @leopardtiger1022 Před rokem +2

    Meticulous preparations before starting new trucking new AC and other fittings are impressive . The workshop and mechanics there are smart experts. There is a machine to remove tyres and fit back Tyre on the wheel, workshop can get it to make this hard job easier and professional. Wish you a happy safe new trucking season and waiting for your excellent videos of truck life, your Malayali fan.

  • @palanisamyramasamy7687
    @palanisamyramasamy7687 Před rokem +4

    Happy that you have reached Kottayam early.otherwise you should have struck on the way because heavy rain and land slide disrupts J&K, Leh/ Ladakh and Himachal. Thank GOD you reached home safely.

  • @noufalm902
    @noufalm902 Před rokem +11

    അടുത്ത ട്രിപ്പ്‌ നിങ്ങൾ ഹിമാലയത്തിൽ പോയി അവിടുത്തെ കാഴ്ചകൾ എല്ലാം കാണിക്കു
    ഞങ്ങൾ അങ്ങനെയെങ്കിലും കാണട്ടെ 🥰🥰🥰

  • @haridasank.5539
    @haridasank.5539 Před rokem +6

    Good preparation. You are driving thousands of kilometres. Guide your viewers the travel preparations and caution to avoid accidents and police cases etc. Looking forward to tasty travel kitchen outputs. Best wishes.

  • @nitheeshnarayanan6895
    @nitheeshnarayanan6895 Před rokem +2

    സന്തോഷം.....അഭിമാനം.....ആശംസകൾ Team Puthettu...

  • @royJoseph-lx6uq
    @royJoseph-lx6uq Před rokem +3

    Ladak... Spr. And also u r lucky. After coming back to kerala the situation became worst in HP, the way u traveled manali, mandi etc flooded. Otherwise u would have trapped there. God saved u from that horrible condition. Well done. Waiting for ur next video. May god bless ur whole family.

  • @dreamaker55
    @dreamaker55 Před rokem +4

    അങ്ങനെ ac യും ആയി ചായി യും വന്നു.congrats

  • @babyo.j997
    @babyo.j997 Před 4 měsíci

    ഞാൻ ഈയിടെ ആണ് കാണുവാൻ തുടങ്ങിയത് കൊള്ളാം. നന്നായിട്ടുണ്ട് എളിമയുടെ പര്യായങ്ങൾ. 🙏🙏🙏🙏🙏, പരിശ്രമ ശീലർ. 👍👍👍👍

  • @josephthomas288
    @josephthomas288 Před rokem +1

    I,Thomas Noel Joseph from Trivandrum following your videos for a long time and followed your trip to the Himalayas Nepal and Ladak.
    Always and ever time I have noticed one thing is that you people are strong believes in God a make it a point to visit Temples and prayer that is the biggest Blessing in your travel journey both in car and truck and that too Multi Axil.
    To see you all enjoy the journey and showing all those who follow you on you tube with your cameras onn. right through out your travel.
    There's one thing that I couldn't agree is you gave the accounts, that was your personal matter which people had nothing to do with.
    God Bless all of you and your parents
    By Good Night.

  • @health_life17
    @health_life17 Před rokem +3

    joli cheyunna owner undakil thozhilaliye manassilakum ..good human

  • @archie6702
    @archie6702 Před rokem +2

    You guys are lucky that you completed your tour in the nick of time. Hope you might have heard in the news about the situation in the north. Exactly the places you visited is all in a mess due to rain, landslides etc. It is a relief you are safe but at the same time mind also feels the pain that the unlucky ones are going through. Life is so unpredictable every thing changes in a wink. Anyways looking forward to your truck trips and enjoy as always, now on you can actually enjoy your trip with new AC in the cabin. Take care guys

  • @livetotravel5870
    @livetotravel5870 Před rokem +2

    Cabinte മുകളിൽ career il ..PUTHETTU എന്ന് എഴുതി കാണുമ്പോ അത് ഒരു അഭിമാനം സന്തുഷം ❤❤❤

  • @npnvlog701
    @npnvlog701 Před rokem

    സ്ത്രീകൾ വാഹനം ഓടിക്കുന്നുണ്ടെങ്കിലും ഇത്രയധികം ലോറിയോടുള്ള സ്നേഹവും യാത്രയോടുള്ള ഇഷ്ടവും ഞാൻ വേറെ ആർക്കും കണ്ടിട്ടില്ല. ഞങ്ങൾ ലോറി പ്രാന്തൻ മാർക്ക് അഭിമാനിക്കാം. ചേട്ടൻ ചേച്ചി ഇഷ്ടം ❤

  • @georgevarghese5298
    @georgevarghese5298 Před rokem +2

    23 lorry alle ullathe.verry good

  • @savithrikuttyaryakilperiga4016

    നിങ്ങൾ വന്നശേഷം നോർത്ത് oke വെള്ളത്തിലായി. പേടിതോന്നി. God ബ്ലെസ് you dear🙏🏻

  • @ponnammajohnson6358
    @ponnammajohnson6358 Před rokem

    Thank God that you escaped from flood. What you hsve showed us in Himachal, now it is not there, it was all washed away in flood cars and even buses. May Gof bless you all!!

  • @shajiksa9222
    @shajiksa9222 Před rokem

    വീണ്ടും എല്ലാവരെയും കണ്ടതിൽ വളരെ സന്തോഷം

  • @sreekumarg773
    @sreekumarg773 Před rokem +1

    എത്രയും പെട്ടന്ന് എല്ലാ വണ്ടികൾക്കും ലോഡ് കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
    അടുത്ത ലോങ്ങ്‌ ട്രിപ്പ്‌ വീഡിയോ കാത്തിരിക്കുന്നു......

  • @mediamedia9694
    @mediamedia9694 Před rokem +3

    അയ്യോ കണ്ടില്ല അതാ കാണാൻ തുടങ്ങ്യപോ തന്നെ കമന്റ്‌ ഇട്ടു ഇപ്പോൾ ആണ് നമ്മുടെ co ഡ്രൈവറെ കണ്ടത് ❤❤❤

  • @SajooSajiv
    @SajooSajiv Před rokem

    Great... Trip thudaghiyal... Kanan.. Odi varum.. God bless

  • @roshithpayyanadan5567
    @roshithpayyanadan5567 Před rokem +1

    അടുത്ത ട്രിപ്പിന് മുൻകൂട്ടി എല്ലാ വിധ ആശംസകളും 🥰🥰🥰🥰🥰🥰

  • @shibujohn5403
    @shibujohn5403 Před rokem +1

    Super AC ❤❤ chattaaaaa Chachi muthaaaaa ponnuuu chayi Hai 👍👍👍All the best for Nest trip 💕💕💕

  • @rajasekharanpillaivg3617

    മക്കളെ രാജേഷേ ജലജമോളെ കുഞ്ഞുമക്കളെ നിങ്ങൾ നാടിന്റെ മഴ ത്തു ള്ളികൾ ആണ് ഇത്ര വണ്ടികൾ ഉള്ള താങ്കൾ അഹങ്കാരമില്ലാതെ ഈ പ്രസ്ഥാനത്തെ നയിക്കുന്നതിന് നിങ്ങൾക്ക് എൻ. അഭിനന്ദനം

  • @alavikuttyvallikapatta2048

    Thank god, You people are really lucky you just escaped the disasters happening in the NORTH.

  • @bino298
    @bino298 Před rokem

    ചേച്ചി യെയും ചേട്ടായി യെയും പോലെ ആണ് ചായി ബ്രോയും 🥰🥰🥰🥰🥰🥰🥰🥰 next ട്രിപ്പ് എല്ലാരേയും പ്രതീക്ഷിക്കുന്നു 🥰🥰🥰🥰🥰

  • @dineshav1002
    @dineshav1002 Před rokem +2

    അടിപൊളി.... ഞാൻ നാളെ തന്നെ എൻ്റെ കാറിൽ നൈട്രജൻ നിറക്കും.....പിന്നെ, രണ്ട് ദിവസം വൈകിയാലും സാരമില്ല, ചെറിയ trip വേണ്ട....

  • @syamsundarmk6670
    @syamsundarmk6670 Před rokem +1

    Well managed fleet
    operation
    Management efficiency is very good
    Congratulations

  • @rguru6236
    @rguru6236 Před 10 dny +1

    Your Total family is inspiration to us. Keep going all the best . Love from Chennai

  • @bino298
    @bino298 Před rokem

    പൊന്നു ചേച്ചി നേപ്പാൾ ട്രിപ്പ്‌ കണ്ടു വരുന്നേ ഉള്ളു 😂😂😂😂😂😂..... ചുമ്മ പറഞ്ഞത് ആണ് കെട്ടോ 👍🏻👍🏻👍🏻..... അടുത്ത ട്രിപ്പ് ന് എല്ലാ ഭാവുകങ്ങളും 🥰🥰🥰🥰🥰🥰

  • @bhagyachellappan3498
    @bhagyachellappan3498 Před rokem +1

    രതീഷിന്റെ നല്ല മനസ്സിന് അഭിനന്ദനം❤

  • @sureshthiruvabadi1410
    @sureshthiruvabadi1410 Před rokem +1

    എല്ലാ വീഡിയോകളും കാണും . ഒന്നു നേരിൽ കാണാൻ ആഗ്രഹം ഉണ്ട് .🌹

  • @kurianpunnoose3856
    @kurianpunnoose3856 Před rokem +1

    Best wishes to entire family. God bless you

  • @sintuvarghese5649
    @sintuvarghese5649 Před rokem

    വീഡിയോ അടിപൊളിയായിട്ടുണ്ട് ഇനിയും വരുന്ന വീഡിയോകൾക്കായി വെയിറ്റിംഗ്

  • @KL50haridas
    @KL50haridas Před rokem +30

    എല്ലാവരെയും വീണ്ടും കണ്ടതിൽ സന്തോഷം.. ചായി ബ്രോ സുഖമാണോ ❤.. Give my Regards 🌹.

  • @jithinkichu
    @jithinkichu Před rokem

    Ella vandinilum AC LOVELY WORDS RATHESH CHETAN

  • @mediamedia9694
    @mediamedia9694 Před rokem +2

    Hai അങ്ങനെ പൊന്നൂസ്... ഇനിയും നമ്മുടെ co driver എവിടെ... ഒന്നു കാണിക്കുന്ന പോലും ഇല്ല ❤❤❤ love u all take care

  • @sajanthomas1300
    @sajanthomas1300 Před rokem +4

    പുതിയ നിയമം കേന്ദ്ര സർക്കാർ നടപ്പാക്കാൻ തുടങ്ങിയപ്പോൾ തന്നെ പരീക്ഷണ അടിസ്ഥാനത്തിൽ സ്വന്തം വാഹനത്തിൽ നടപ്പാക്കി മറ്റ് വാഹനങ്ങളിൽ നടപ്പാക്കി ജീവനക്കാരെ കരുതുന്ന നിങ്ങളുടെ ""കരുതൽ""എല്ലാവർക്കും പ്രചോദനം ആവട്ടെ. 🙏ഈശ്വരൻ കാക്കട്ടെ എന്നേരവും. 💐.

    • @jvgeorge1474
      @jvgeorge1474 Před rokem

      Manasaakshyium അനുകമ്പയും സ്നേഹവും ഉള്ള businesskaaran. എല്ലാ നന്മകളും നേരുന്നു.

    • @ydydydgdhd
      @ydydydgdhd Před rokem

      😂😂

  • @anillambo1972
    @anillambo1972 Před rokem

    ഈ വീഡിയോയിൽ ഉൾപ്പെടുത്തിയ കാര്യങ്ങൾ പ്രേഷകർ അറിയാൻ ആഗ്രഹിച്ചത് ആണ്, വണ്ടിയുടെ നമ്പർ അത് പൊളിച്ചു.

  • @augustinemathew7826
    @augustinemathew7826 Před rokem +2

    Dear brother and sister, All the best wishes for the next trip.

  • @varadarajpai2044
    @varadarajpai2044 Před rokem +2

    Happy family.....Rocking family....

  • @prathikmohan1832
    @prathikmohan1832 Před rokem +1

    Oradipolli family aan....thug adikyan chetanum chechim aara mikachath enn parayaan pattilaa👍👍👍👍

  • @francislobo9216
    @francislobo9216 Před rokem +1

    നിങ്ങൾ പുതിയ യാത്രയുടെ വീഡിയോ ഇട്ടില്ലെങ്കിലും സാരമില്ല, നിങ്ങളുടെ ഈ പണി ചെയ്യുന്നത് മാത്രം കാണിച്ചാലും ധാരാളം മതി. വീഡിയോ ഒന്നിടവിട്ട ദിവസം ഇടണം. കാണുമ്പോൾ ഒരു മന:സുഖം. All the best to puthettu family. ചായിയെ കണ്ടതിൽ വളരെ സന്തോഷം. 💪💪💪

  • @clarapeter3889
    @clarapeter3889 Před rokem

    Good to see a happy family God bless you

  • @anishabraham2056
    @anishabraham2056 Před rokem

    പെട്ടെന്ന് ആയിക്കോട്ടെ waiting👍👍

  • @ajithgopinath7565
    @ajithgopinath7565 Před rokem

    Admire your love for your trucks and vehicles well maintained kudos

  • @reenaK-ut3in
    @reenaK-ut3in Před rokem +1

    ക്യാമറാമാന്റെ തലയും ലോറിയുടെ തലയും ഒരേപോലെ 😂❤

  • @shibuak3643
    @shibuak3643 Před rokem +1

    ചേച്ചി ലോങ്ങ് ട്രിപ്പ് മതി❤️❤️❤️ വെയിറ്റ് ചെയ്യാൻ തയ്യാറാണ്

  • @rajiv4972
    @rajiv4972 Před rokem +1

    Awesome! Glad to see rear occupants buckled up! Way to go….thanks!

  • @divakaranpk8813
    @divakaranpk8813 Před rokem +1

    കുലു മണലിയിലെ പ്രളയം കണ്ടില്ലേ.നിങ്ങൾ എത്ര ഭാഗ്യവും പുണ്യവും ചെയ്തവരാണ്. ദൈവം രക്ഷിക്കട്ടെ. 🙏

  • @genpt007
    @genpt007 Před rokem

    Ethrayum pettenne carrier pani kazhinje nalloru loadumayi long trip yathrakkayi cutta waiting....

  • @AjitKumar-ci6re
    @AjitKumar-ci6re Před rokem +12

    We were missing Army Officer "Chai" . Nice to see him again. Wishing the Puthettu family the very best and safe ravel.

  • @spikerztraveller
    @spikerztraveller Před rokem +2

    Ithupole vandide panikalum maintenance um workshop um idkku video il konduvaram...Athu nalloru feelum useful um aanu..

  • @a_n_u_r_o_o_p
    @a_n_u_r_o_o_p Před rokem

    17:37 nice...
    Vandikal ah order il thanne ittekunnu...👌🏻😉

  • @prasanthtsprasanth2660

    😊Adutha video umai pettannuvaru👍🌹🌹🖐️

  • @mohamedilyas4269
    @mohamedilyas4269 Před rokem +1

    God bless you my dear brother sister 🙏🙏🙏🙏🙏

  • @abhishekanil4552
    @abhishekanil4552 Před rokem +1

    Ac/അടിപൊളി ആണ്

  • @jayaramp.b1410
    @jayaramp.b1410 Před rokem +1

    Blessed Family

  • @umarkoya6254
    @umarkoya6254 Před rokem +1

    Good family god bless

  • @sreeranjinib6176
    @sreeranjinib6176 Před rokem +1

    വേഗം യാത്രകൾ ആരംഭിക്കട്ടെ കൂടെ വരാൻ റെഡി

  • @pramodthulsidhalam4680

    Ratheesh bhaikkum jalajakkum makkalkkum asamsakal❤❤❤

  • @madhupm7924
    @madhupm7924 Před rokem +1

    Instayil ningalude vandiyude video all kaanarund❤ningalude oru fanz aanu tto.... 🙋‍♂️

  • @alexy1969
    @alexy1969 Před rokem +5

    Waiting for your new journey ❤

  • @ArunPiravomvlog
    @ArunPiravomvlog Před rokem +12

    ആദ്യം കമന്റ് ഞാൻ തന്നെ ആവട്ടെ

  • @tonythomas9014
    @tonythomas9014 Před rokem +2

    Good decision to fix electric AC in all vehicles ❤

  • @shubh1468
    @shubh1468 Před rokem

    Superb,PCL Sumo-Best Nitrogen Tyre Inflator

  • @unnikrishnanmbmulackal7192

    വീഡിയോ അടിപൊളി 👌🏻👏🏻👏🏻👏🏻🌹🌹🙏🏼

  • @Manikuttan13
    @Manikuttan13 Před rokem +2

    Pls add your story about from lorry driver to fleet owner..
    That life story may be good motivation to anybody.....!!!?

  • @francismc7
    @francismc7 Před rokem

    Waiting for new video. Your videos could be seen without skip and boredom.

  • @zakariyazaki1377
    @zakariyazaki1377 Před rokem

    Love you puthettu Travels 👍❤❤❤

  • @jomonsujith344
    @jomonsujith344 Před rokem

    May always God bless 🙌 your Family

  • @onlyviews5899
    @onlyviews5899 Před rokem +1

    18:53😊 ആയിക്കോട്ടെ 👍

  • @mathewbabuathanickal4309

    Adutha Yathra Ku Vedi Waiting Lanu

  • @shaijushaiju4942
    @shaijushaiju4942 Před 8 měsíci

    എല്ലാവണ്ടി കളിലുംac ഫിറ്റാകാൻ ഉള്ള തീരുമാനം അടിപൊളി 🥰🥰🥰🥰🥰

  • @suraj-vlog-619
    @suraj-vlog-619 Před rokem +1

    Ponnukutty kitty ..mm cameraman poli😂😂😂😂😂

  • @mohennarayen7158
    @mohennarayen7158 Před rokem

    🙏💐🌹🌹🌹👍all the best...take care always.
    🙏

  • @anilar8675
    @anilar8675 Před rokem +1

    Heavy cool anilettan powliyanu njangalude vandiyellam avidaa paniyunne

  • @MohammedHussain-qe6os

    Nalla manassu..AC.Alla vandiyilum

  • @user-rs4fs2tm9k
    @user-rs4fs2tm9k Před rokem +1

    നാളുകൾക്ക് ശേഷം ചാഴി ( പെരു ) യെ കണ്ടതിൽ പെരുത്ത് സന്തോഷ് aM😊👍