കൊൽക്കത്ത ട്രിപ്പിന്റെ വരവും ചെലവും |Kolkata Trip(West Bengal)|EP- 21|Jelaja Ratheesh|

Sdílet
Vložit
  • čas přidán 6. 09. 2024
  • കൊൽക്കത്ത ട്രിപ്പിന്റെ വരവും ചിലവും
    Our new channel link: / @puthettufamilyvlog
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

Komentáře • 661

  • @sherykuruvilla2814
    @sherykuruvilla2814 Před 11 měsíci +312

    രാജേഷിനെയും ചായിയെയും ചിലർ താരതമ്യം ചെയ്യുന്നത് കണ്ടു. പക്ഷെ രണ്ടു പേരും ഒരു പോലെ സൂപ്പർ ആണ്. ചായി ചേച്ചി ആണെന്ന സ്വാതന്ത്രത്തിൽ നല്ല കൌണ്ടർ അടിക്കും, രാജേഷ് ചേട്ടത്തിയമ്മ എന്ന ബഹുമാനത്തോടെ സംസാരിക്കും അത്രയും വെത്യാസം മാത്രമേ ഉള്ളു. നാലു പേരും സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤❤❤❤😍

  • @Fgh-g4p
    @Fgh-g4p Před 11 měsíci +99

    ❤ ഒരു 20 വയസ്സുകാരനായ
    പയ്യൻ തന്റെ കഠിന പരിശ്രമ
    ത്തിൽ ഇന്ന് നല്ല നിലയിൽ
    എത്തിയപ്പോൾ ആവ്യക്തി
    യുടെ ഏറ്റവും വലിയ നൊ
    മ്പരം കഷ്ടപ്പെട്ട് വളർത്തിയ
    പ്രിയ പിതാവ് ഇതൊന്നും കാണാനില്ലല്ലോ എന്നതായി
    രിക്കും എന്റെ Super Hero
    എന്നും Rathesh ഭായ് ആണ്❤❤❤❤

    • @balucbabu3138
      @balucbabu3138 Před 11 měsíci +1

      👍👍👍👍

    • @RavindranathanVP
      @RavindranathanVP Před 11 měsíci +1

      പ്രത്യേകം പ്രത്യേകം നന്ദി അഭിനന്ദനങ്ങൾ

    • @Fgh-g4p
      @Fgh-g4p Před 11 měsíci

      @@RavindranathanVP ❤️❤️

    • @publicreporterpc5361
      @publicreporterpc5361 Před 11 měsíci

      നായർ ആണോ ?

    • @shijupanathur2161
      @shijupanathur2161 Před 11 měsíci

      Human aanu.........@@publicreporterpc5361

  • @shafiqunited9699
    @shafiqunited9699 Před 11 měsíci +105

    ചിലരുടെ ജീവിതം വിവാഹം കൊണ്ട് തകരും ചിലരുടെത് മറിച്ചും. രതീഷിന്റെ ഒപ്പം നിന്ന് ഉയരങ്ങളിലേക്ക് കുടുംബത്തെ എത്തിച്ച ജലജ യാണ് പുത്തെറ്റ് കുടുംബ ത്തിന്റെ ഐശ്വര്യം. God bless you all.

    • @balachandranpnair9014
      @balachandranpnair9014 Před 11 měsíci +1

      Yes, very correct no doubt.

    • @georgevarghese5683
      @georgevarghese5683 Před 11 měsíci +3

      അങ്ങനെ പറയരുത്. അവിടെയുള്ളഎല്ലാവരുടെയും മനസ്സിൻ്റെ Rhytam ഒത്തൊരുമയാണ് ആ കടുംബത്തിൻ്റെ ഐശര്യം. ആ അമ്മയുടെ മുഖത്തേക്കു സൂക്ഷിച്ചു നോക്കൂ മാത്രു സ്നേഹം ജ്വലിക്കുന്നതു കാണാം. സത്യമായും.

    • @muthalavan1122
      @muthalavan1122 Před 11 měsíci

      ​@@georgevarghese5683അതേ. ജാടകൾ ഇല്ലാത്ത couples.

    • @radhaedakkara4969
      @radhaedakkara4969 Před 10 měsíci

      Hai, puttetfamily❤kanankothiyavunnu, Kozhikode, koorachindurootilvararundo🎉Godblesyourfamily❤

  • @jayeshlal1975
    @jayeshlal1975 Před 11 měsíci +18

    പ്രിയപ്പെട്ട പപ്പ എന്ന് ഹൃദയത്തിൽ നിന്ന് വന്ന വാക്കുകൾ . പ്രിയപ്പെട്ട ജലജ ... മാതൃകയാക്കാവുന്ന ഒരു സ്ത്രീ രത്നം. പ്രിയപ്പെട്ട രതീഷ് .... താങ്കൾക്ക് കിട്ടാവുന്ന ഏറ്റവും മികച്ച കൂട്ടുകാരിയാണ് ജലജ . ഇന്നത്തെ കുടുംബങ്ങളിൽ അന്യം നിന്ന് പോകുന്ന സഹകരണ മനോഭാവവും പരസ്പര ബഹുമാനവും കുടുംബ ബന്ധങ്ങളിലെ വിശാലതയും എല്ലാം തന്നെ നിങ്ങൾ വളരെ പാവനമായി സൂക്ഷിക്കുന്നു. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

  • @harinarayanan8170
    @harinarayanan8170 Před 11 měsíci +46

    പുത്തേട്ട് കുടുംബത്തിന്റെ എളിമയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്.പുത്തൻ പണക്കാർ ഇവരെ കണ്ടുപഠിക്കേണ്ടതാണ്.

  • @sijidhanya
    @sijidhanya Před 11 měsíci +9

    നിങ്ങളുടെ ഓരോ യാത്രയും കഴിയുമ്പോള്‍ അറിയാം വാടകയില്‍ നിന്ന് ബാക്കി ഒന്നും കിട്ടില്ല , നഷ്ടമാണെന്ന്. പിന്നെ മിച്ചം ഉള്ളത് ജലജയുടെ പുതിയ പുതിയ സ്ഥലം കാണുക എന്ന ആഗ്രഹവും, യുട്യൂബ് വരുമാനവും മാത്രം. നിങ്ങളുടെ യാത്രകള്‍ ലാഭത്തിന് വേണ്ടി അല്ല, ജലജയുടെ സന്തോഷത്തിന്‌ വേണ്ടി മാത്രം ആണ് ❤❤👍💪👏

  • @g.girishdevaragam2438
    @g.girishdevaragam2438 Před 11 měsíci +18

    പുത്തെട്ടുകൂടുംബത്തിലെ കൊമ്പന്മാരെ ഒക്കെ കാണിച്ചു തന്നതിന് വളരെ നന്ദി, പിന്നെ സന്തോഷം❤ ഏറ്റവും എന്നെ ആകർഷിച്ചത് എല്ലാവണ്ടി കളുടേയും രജിസ്ട്രേഷൻ നമ്പറുകളാണ്❤ എല്ലാം ഫാൻസിനമ്പർ😊 rajesh bro kindly maintain this body❤ weight ❤❤

  • @thajthaju7423
    @thajthaju7423 Před 11 měsíci +5

    ഒരു ജാഡയുമില്ലാതെ വളരെ എളിമയോടെ കാര്യങ്ങൾ അവതരിപ്പിക്കുന്ന നിങ്ങളെ
    ഒരുപാട് ഇഷ്ടം👍👍👍👍

  • @noahark7777
    @noahark7777 Před 11 měsíci +8

    Puthettu trasport ❤
    വളരെ സുതാര്യമായ ഒരു തുറന്നു പറച്ചിൽ. 😊❤️... പല പ്പോഴും കൂട്ടി നോക്കുബോൾ നഷ്ടം ആണെകിലും.. ഇഷ്ടത്തോടെ ഇതു മുന്നോട്ട് നയിക്കുന്ന കപ്പിത്തനും,നായകന്മാർക്കും... ഒരുപാട് നന്മകൾ ദൈവം തരട്ടെ.എന്ന് പ്രാർത്ഥിക്കുന്നു ❤️

  • @zachariamammen8194
    @zachariamammen8194 Před 11 měsíci +34

    വീട്ടിൽ വരുന്ന അതിഥികളെ മക്കളുടെ ചെറുപ്രായത്തിലുള്ള ഫോട്ടോകൾ കാണിക്കുന്ന സന്തോഷത്തോടെയാണ്
    ജലജ പഴയ വണ്ടികളുടെ
    ഫോട്ടോകൾ പ്രേക്ഷകരെ കാണിക്കുന്നത്!😅
    വണ്ടിയേ മക്കളേപ്പോലെ സ്നേഹിക്കുന്ന മെയിൻ
    ഡ്രൈവർ!!
    ജങ്കാർ ഫീ കണക്കിൽ കൂട്ടിയോ?
    രതീഷിന്റെ പ്രായം?
    20+27=47 വയസ്സ്!😂
    KL04 (Ratheesh fan)

  • @unnikrishnan.p.rpallipurat7596
    @unnikrishnan.p.rpallipurat7596 Před 11 měsíci +11

    രതീഷ് bro താങ്കളുടെ വണ്ടി സ്നേഹം ആ നമ്പർ ഓർമ്മയിൽ കാണാമായിരുന്നു .രാജേഷ് bro,ജലജ sister, ചായിമോൻ,ക്യാമറമേൻ,കുടുംബാഗങ്ങൾ എല്ലാവര്ക്കും ആശംസകൾ

  • @albindsilva
    @albindsilva Před 11 měsíci +15

    ജലജ, രാജേഷ്, അനിയൻ, എല്ലാവർക്കും ഹൃദയം നിറഞ്ഞ്, ഒരു ബിഗ് hai❤❤❤😂😂😂

  • @jayanp.k4308
    @jayanp.k4308 Před 11 měsíci +6

    അടുത്ത ട്രിപ്പിൽ കൂടുതൽ ലാഭം ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ ....രാജേഷിനെ ഒന്നിടവിട്ടുള്ള യാത്രകളിൽ പ്രതീക്ഷിക്കുന്നു.❤❤❤

  • @albindsilva
    @albindsilva Před 11 měsíci +10

    ജലജ, രാജേഷ്, രാവിലെ തന്നെ ഒരു വലിയ നമസ്കാരം,❤❤😂😂

  • @baijujohn7613
    @baijujohn7613 Před 11 měsíci +16

    കൊള്ളാം ... ❤️❤️❤️പക്ഷേ കണക്ക് കേട്ടപ്പം ഒരു വിഷമം...😥😥😥

    • @thomaskuttyvt941
      @thomaskuttyvt941 Před 11 měsíci +1

      വിഷമിക്കേണ്ട u tube income ഉണ്ട്

    • @baijujohn7613
      @baijujohn7613 Před 11 měsíci

      @@thomaskuttyvt941 🥰

  • @sunnyjohn2982
    @sunnyjohn2982 Před 11 měsíci +11

    Very well presented in simple style the actual revenue and expenditures. All the best dear Ratheesh & Jelaja, Rajesh and co-drivers Chai, Jobin and all. My beloved late father was a heavy vehicle driver, hence I have a special love and liking for the driving profession at all times . May God bless everyone ❤🙏🏻

  • @imamsha8409
    @imamsha8409 Před 11 měsíci +9

    കണക്കുകൾ ബോധിപ്പിക്കേണ്ടതില്ല.❤നിങ്ങൾക്ക് നല്ലതല്ല ❤(ചില കൃമികൾക്കാണ് കണക്ക് ആവശ്യം )

    • @TheTSsuraj
      @TheTSsuraj Před 11 měsíci +1

      GST bill ulla kanakukal bodhipichal onnum sambavikilla enna poornya bodhayam anu athu parayan ulla karanam..

  • @gireedharanmadhavan9231
    @gireedharanmadhavan9231 Před 11 měsíci +5

    രതീഷ്, രാജേഷ് ബ്രോ ജലജ വളരെ നന്ദി എല്ലാം പരിചയപ്പെടുത്തി തന്നതിന്

    • @jvgeorge1474
      @jvgeorge1474 Před 11 měsíci

      എല്ലാ പ്രാവശ്യവും ആവശ്യമില്ല.why?
      It's your business also. Blogging only part.
      That's my view.

  • @unnikrishnankarimath2680
    @unnikrishnankarimath2680 Před 11 měsíci +3

    ഇന്ത്യൻ നിരത്തുകളിൽ കൂടി തലങ്ങും വിലങ്ങും ചലിക്കുന്ന ട്രക്കുകൾ ആണ് നാടിന്റെ 95% ചരക്കുകൾ കൈകാര്യം ചെയ്യുന്നത് എന്ന് തോന്നുന്നു.. ആ വ്യവസായത്തിന്റെ നേർക്കാഴ്ച്ചകൾ സത്യസന്ധത യോടെ പറയുന്ന നിങ്ങളുടെ നല്ല മനസ്സിന് നന്ദി... ജലജയുടെ ഇന്റർവ്യൂ കൊള്ളാം.. യൂട്യൂബിൽ നിന്നുള്ള income ന് tax കൃത്യമായി അടയ്ക്കാൻ മറക്കരുത്....
    അടുത്ത ട്രിപ്പിനായി കാത്തിരിക്കുന്നു...🎉രാജേഷ് combination ഇനിയും പ്രതീക്ഷിക്കുന്നു... 👍🏻

  • @prameelasuresh6678
    @prameelasuresh6678 Před 11 měsíci +4

    Very happy to watch old Leylanders. .Chai. .Rajesh and Ratheesh are the back born of our iron lady dearest Jalaja. .Love from Muscat 💖💖💖💖

  • @vibi5915
    @vibi5915 Před 11 měsíci +7

    1818 വണ്ടി ഇന്നലെ ചങ്ങരംകുളംത്തു വെച്ച് കണ്ടു 😍😍

  • @sunilvincent1386
    @sunilvincent1386 Před 11 měsíci +4

    Hi, എല്ലാവർക്കും വണക്കം. എന്തെല്ലാ. പുതിയ ട്രിപ്പിനായി കാത്തിരിക്കുകയാണ്. അടുത്ത ട്രിപ്പ് വരുന്നത് വരെ വണക്കം. Take care and love you all.🎉🎉✨✨

  • @jm_korts
    @jm_korts Před 11 měsíci +22

    ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങൾ ലോറി യാത്രയിലൂടെ ഞങ്ങൾക്ക് കാണിച്ചു തരുന്ന നിങ്ങൾക്ക്, CZcams ൽ നിന്നും കൂടുതൽ വരുമാനം ലഭിക്കാൻ പ്രകൃതി ശക്തികൾ അനുഗ്രഹിക്കട്ടെ.🙏😇🥰

  • @rajnishramchandran1729
    @rajnishramchandran1729 Před 11 měsíci +7

    Regards and homage to the founder..Sreedharan Sir...best and most beautiful things in this world cannot be seen or even touched, they are always felt with the heart.

    • @shameermukherjee8509
      @shameermukherjee8509 Před 11 měsíci

      I think the founder isnt his father, it is Mr Ratheesh himself..please correct me if i am wrong.

    • @rajnishramchandran1729
      @rajnishramchandran1729 Před 11 měsíci +1

      In my personal opinion, as father himself was an entrepreneur, gave the liberty to the son to pursue with his passion towards motor vehicles, he permitted him to do something of himself which allowed to create own opportunities..to thrive in a can-do environment, freedom to make own decisions and carve own path in life..

  • @bayjuvarughese9913
    @bayjuvarughese9913 Před 11 měsíci +2

    ഈ ഓട്ടത്തിൽ എന്ത് ലാഭം ..7000 രൂപയിൽ ടയർ, ഓയിൽ..സർവീസ്.. പിന്നെ ഉള്ള തെയ്മാനങ്ങൾ എല്ലാം കൂട്ടുമ്പോൾ ഒരു 7000 കൂടി കൈയിൽ നിന്ന് ഇടേണ്ടി വരുമല്ലോ... ദൈവം കാത്തു രക്ഷിക്കട്ടെ.. ❤

  • @arunpv6314
    @arunpv6314 Před 11 měsíci +1

    i think jalaja chechi and ratheesh ettan are first heavy drivers couple in the world making heavy vechile visual travaloge including goods transporting ....weldone keep it up ..... And a special "hello" to rajesh ettan

  • @haridasank.5539
    @haridasank.5539 Před 11 měsíci +3

    Though a lose making trip you could bring out beautiful views and sights. Appreciating your spirits to take up challenging tours. We are benefitted. Thank you.

  • @imamsha8409
    @imamsha8409 Před 11 měsíci +2

    വണ്ടി നമ്പർ വെച്ച് സംസാരിക്കുന്ന ചേട്ടൻ ❤സൂപ്പർ ❤

  • @Sadik-id3cq
    @Sadik-id3cq Před 11 měsíci +9

    ഇത്രയും പരസ്യമായി തങ്ങൾക്ക് കിട്ടിയ ലാഭവും നഷ്ടവും പറയുന്ന ഒരാളെയും യൂട്യൂബിൽ നമ്മൾ കണ്ടിട്ടില്ല🎉🎉🎉🎉🎉🎉🎉🎉😂😂😂😂😂😂😂😂😂😂😂

    • @JitzyJT
      @JitzyJT Před 11 měsíci +1

      madiyil kanam illathavarkku bhayakkenda karyamilla....olipikkenda karyavum illa

  • @shyjukeerickal
    @shyjukeerickal Před 11 měsíci +15

    22 ദിവസത്തെ വീഡിയോയിൽ നിന്നുള്ള യൂട്യൂബ് റവന്യു ആണ് മെയിൻ ലാഭം 😊

    • @francislobo9216
      @francislobo9216 Před 11 měsíci

      അതേ . നല്ല വരുമാനം കിട്ടട്ടേ😊

  • @dineshsd2452
    @dineshsd2452 Před 11 měsíci +11

    വീട്ടിലുള്ള സമയം അച്ഛമ്മയടക്കം എല്ലാവരോടുമൊപ്പം സന്തോഷത്തോടെ സമയം ചിലവഴിച്ച് അടിച്ചുപൊളിക്കൂ.

  • @nandakumargopinathakurup3521
    @nandakumargopinathakurup3521 Před 11 měsíci +1

    നല്ല vlog...... വളരെ സത്യസന്ധമായി കണക്കുകൾ അവതരിപ്പിച്ചു........ All the best
    to PUTHETTU TRAVEL VLOG.... 🙋‍♂️

  • @AlzarkonAlthahabi
    @AlzarkonAlthahabi Před 11 měsíci +2

    എന്തൊക്കെ പറഞ്ഞാലും രാജേഷിന്റെ ഡ്രൈവിംഗ് സൂപ്പർ ആണ്

  • @shajithomas2862
    @shajithomas2862 Před 11 měsíci +1

    നിങ്ങൾക്ക് നന്മ മാത്രം ഭവിക്കട്ടെ. ഏറെ സ്നേഹത്തോടെ❤

  • @jubishthomas7452
    @jubishthomas7452 Před 11 měsíci +13

    ചുരുക്കി പറഞ്ഞാൽ യൂ ട്യൂബ് കാർ വല്ലതും തന്നാലേ ഉള്ളൂ 😝

  • @user-wv9jp9fu3e
    @user-wv9jp9fu3e Před 11 měsíci +1

    എനിക്കും ഉണ്ട് ഇത്‌ പോലെ ഒരു ചേട്ടത്തിയമ്മ ❤❤❤❤❤

  • @sacredbell2007
    @sacredbell2007 Před 11 měsíci +1

    എല്ലാ എപ്പിസോഡും കാണുമ്പോൾ ആകെ വിഷമം ഉണ്ടാക്കുന്ന ഏക എപ്പിസോഡ് ഈ കണക്കു അവതരിപ്പിക്കുന്ന ഭാഗമാണ്. മൂന്നു പേര് രാവും പകലും ഇത്രയും അദ്ധ്വാനിച്ചിട്ടു ഒന്നും ബാക്കിയില്ല, ഇത്രയും വിലയേറിയ ഒരു വണ്ടിക്കു 22 ദിവസം ഓടിയിട്ടും ഒരു വരുമാനവും ഇല്ല. വല്ലാത്ത അവസ്ഥ
    തന്നെ.

  • @abhilahprasad2693
    @abhilahprasad2693 Před 11 měsíci +13

    അടുത്ത ട്രിപ്പിന് രാജേഷ് ബ്രോയ്ക്ക് ഷർട്ട് ഇട്ടോണ്ട് പോണം എന്ന് ആഗ്രഹമുള്ളവർ ഉണ്ടോ

  • @riyasmon5943
    @riyasmon5943 Před 11 měsíci +1

    Videos elllam super
    Alot of thanks
    Vandi balance kettapol sankadam thonny
    by manjerikaran

  • @swissTo1611
    @swissTo1611 Před 11 měsíci +1

    very good mind setup.congratulations.role model for Kerala woman /girls . efficiency accuracy high level belief& action results success. God bless you abundantly. Greeting from Swiss

  • @jobykj9568
    @jobykj9568 Před 11 měsíci +4

    ❤❤❤ വയനാട്ടിൽ നിന്നും❤❤❤ എത്ര ഫാൻസ് ഉണ്ട്🎉🎉🎉

  • @balasubramaniamb9572
    @balasubramaniamb9572 Před 11 měsíci +3

    You are the second transporter to tell it is a loss always towards west bengal side .Your account is very clear . All the best expecting further videos

  • @sajipp950
    @sajipp950 Před 11 měsíci +2

    വരവും ചെലവും ഒക്കെ അറിഞ്ഞു... സന്തോഷം....

  • @Sadik-id3cq
    @Sadik-id3cq Před 11 měsíci +3

    വണ്ടികളുടെ നമ്പർ സൂപ്പർ ആണല്ലോ🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😊😊😊😊😊😊

  • @rejurmenon6808
    @rejurmenon6808 Před 11 měsíci +2

    എങ്ങനെ ഈ പ്രസ്ഥാനം മുന്നോട്ടു കൊണ്ടു പോകുന്നു...
    കേട്ടിട്ട് എനിക്ക് തന്നെ ടെൻഷൻ ആയി

  • @thomasjoseph3055
    @thomasjoseph3055 Před 11 měsíci

    പൂത്തേട്ട് ഫാമിലി കുടുംബത്തിന്റെ നല്ല കാഴ്ചപ്പാടാണ് കണ്ടു കൊണ്ടിരിക്കുന്നത് അതും ഇനിയും പോരട്ടെ❤ പിന്നെ രാജേഷ് സാരമില്ലാ തടി കുറച്ചയെങ്കിലും കുറച്ചു വല്ലോഅതാണ് നല്ലത് എന്നാലെ ഇരിക്കാനും കുനിയാനും പറ്റത്തുള്ളൂ സൂപ്പർ😂😂😂

  • @shanmughankarikkamuri
    @shanmughankarikkamuri Před 11 měsíci +1

    യാത്ര കഴിഞ്ഞു വന്നപ്പോൾ തന്നേ gold anklet ഇട്ടു അല്ലെ.....nice😍

  • @shajanpthomasthomas83
    @shajanpthomasthomas83 Před 11 měsíci

    sister is super she is a role model for all ladies who are thinking everything is difficult....really she is showing all ladies how they are supposed to be

  • @adarsh2786
    @adarsh2786 Před 11 měsíci +4

    666 ഞാൻ ഒന്നര വർഷം ഓടിച്ച ബെൻസ് 😍😍😍😍😍

  • @pramodthulsidhalam4680
    @pramodthulsidhalam4680 Před 11 měsíci +2

    Ratheesh bro thamaraseery churam vazhi oru trip plan cheyyuuu

  • @shibuak3643
    @shibuak3643 Před 11 měsíci +4

    ചേച്ചി അടുത്ത ട്രിപ്പിനുള്ള ലോഡ് പെട്ടെന്ന് ആവട്ടെ ❤❤

    • @antonyanto3081
      @antonyanto3081 Před 11 měsíci

      വിശ്രമം ഒന്നും വേണ്ടേ

  • @mohanakumar.s
    @mohanakumar.s Před 11 měsíci +1

    ചേട്ടായിയുടെയും രാജേഷിൻറെയും ഓഫീസ് കാണാൻ സാധിച്ചു. നന്ദി. ലോറി ബിസിനസ്‌ വലിയ labhathil👏അല്ല എന്ന് തോന്നുന്നു. ഇപ്പോൾ എത്ര ലോറികൾ ഉണ്ട്.

  • @edisonmartin5199
    @edisonmartin5199 Před 11 měsíci +2

    Next tripinayi kathirikkunnu..❤️🙏❤️

  • @sonysadanandan7157
    @sonysadanandan7157 Před 11 měsíci +4

    പുതിയ ലോഡ് പെട്ടെന്നാവട്ടെ...❤🎉🎉❤

  • @ummaret1911
    @ummaret1911 Před 11 měsíci +4

    ലക്ഷങ്ങൾ വിലയുള്ള ലോറിയിൽ ട്രിപ്പ് കഴിഞ്ഞ് കണക്ക് നോക്കുംമ്പോൾ വരവ് : ക.
    ചിലവ് : ക.
    ബാക്കി ക:
    ഇല്ല ക: വല്ലാത്ത കഷ്ട്ടം😢

  • @jibinjames4474
    @jibinjames4474 Před 11 měsíci +1

    ❤️🥰🥰👍🏻😀ചെലവ് കണക്ക് കേട്ടപ്പോൾ ചെറിയൊരു വിഷമം😞😞

  • @baijukk2861
    @baijukk2861 Před 11 měsíci +36

    വീൽ നട്ട് മുറുക്കാതെ രണ്ടു പ്രാവശ്യം വർക്ക്‌ഷോപ്പിൽ കയറിയ ചെലവും, ജങ്കാറിൽ കയറിയ 1500/- കണക്കിൽ വന്നില്ല.😂

  • @abrahamsimpson585
    @abrahamsimpson585 Před 11 měsíci +2

    You people are enjoying traveling..... and letting us be part of your travel.... that's much more than the money

  • @mithram2430
    @mithram2430 Před 11 měsíci +6

    മമത വൻ ഉടായിപ്പ്🔔 എന്നു മനസ്സിലായില്ലേ😀 കാരണഭൂതത്തിന്റെ സഹോദരിയായിട്ടു വരും എന്നു തോന്നുന്നു.❤

    • @sajadtopline1186
      @sajadtopline1186 Před 11 měsíci +1

      ടോളിന്റെ കാര്യം കേട്ടില്ലേ...

  • @alenjoseph5208
    @alenjoseph5208 Před 21 dnem

    ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് എത്താനുള്ള അനുഗ്രഹം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

  • @manoharancp2433
    @manoharancp2433 Před 11 měsíci

    Ratheesh outstanding busines performer rol model for truck transportation. He getting full supirt from wife jalaja side brother rajesh and mother..congratulation ratheesh all the best....

  • @pranava4795
    @pranava4795 Před 5 měsíci

    എല്ലാ വീഡിയോസും കാണാറുണ്ട് അടിപൊളി ആണ്

  • @BinjithBinji
    @BinjithBinji Před 28 dny

    Load orupaad undaavate,Load illelum video idanam....videos kaanumbo oru santhosham aanu......Rajesh bro.....ningalu chunk aanu bhai❤❤❤❤puthettu

  • @PRATHULAN
    @PRATHULAN Před 11 měsíci +1

    ചായ് ഫാൻസ്‌ വടകര എല്ലവരും സൂപ്പർ ആണ്

  • @GineeshTk-pg2qx
    @GineeshTk-pg2qx Před 23 dny

    എത്രയും പെട്ടന്ന് നല്ലൊരു ട്രിപ്പ് കിട്ടെട്ടെ എന്ന് ആശംസിക്കുന്നു❤️❤️

  • @bijupinarayi2862
    @bijupinarayi2862 Před 11 měsíci

    നമ്പർ സൂപ്പർ. എല്ലാ വണ്ടിയുടെയും നമ്പർ അടിപൊളി

  • @msp286
    @msp286 Před 11 měsíci +5

    ചേച്ചി ചേട്ടാ..വീഡിയോ ക്വാളിറ്റി 4K Quality ആക്കുന്നത് നല്ലത് ആണ്.ഇപ്പൊ എല്ലാവരും broadband internet il Tv or computer il ആണ് കാണുന്നത്. വീഡിയോ കുറച്ച് കൂട്ടുന്നത് visuals കൂടുതൽ ഞങ്ങൾക്ക് ആസ്വദിക്കാൻ സാധിക്കും...ഒരു request ആണ്..വേഗം അടുത്ത ലോഡ് ആകാൻ പ്രാർത്ഥിക്കുന്നു..

  • @user-gy1xh2zk4i
    @user-gy1xh2zk4i Před 4 měsíci

    Cleaner aayi odumbol ee vandikal timber kondu pokunnath kandittund,alikkayude leyland workshopil vararund

  • @raveendranathanek9135
    @raveendranathanek9135 Před 11 měsíci

    എന്നും കിട്ടട്ടെ ലോഡുകൾ . ഞങ്ങൾക്ക് പണം മുടക്കാതെ സ്ഥലവും കാണാം ഒരു കുടുംമ്പത്തിന്റെ മെയ് മറന്നുള്ള അദ്ധ്യാനവും കാണാം.

  • @sdmhzn7581
    @sdmhzn7581 Před 11 měsíci +2

    MH 12 MV 3434 ഇന്നലെ മുവാറ്റുപുഴ വച്ച് കണ്ടിരുന്നു..🤍

  • @rajeevmc7701
    @rajeevmc7701 Před 11 měsíci +1

    ഓടും കൂലി... ഒപ്പം 😁ബാലൻസ് ഉണ്ടാകാൻ നോക്ക്... രതീഷ് ബ്രോ 🙏🏻🥰

  • @pinungandi
    @pinungandi Před 11 měsíci +1

    നിങ്ങടെ നഷ്ടം ഞങ്ങൾ യുട്യൂബ് ഫാമിലി നികത്തിയിരിക്കും 🙏🏼👍🏻😍

  • @dileeprnp
    @dileeprnp Před 11 měsíci +1

    മനോഹരം ആയിട്ടോ ഒരു യാത്ര കൂടെ കാണുന്ന ഫീലോട് കൂടെ അവതരണം 🎉🎉🎉

  • @kalladiilyas4774
    @kalladiilyas4774 Před 11 měsíci +7

    മുതലളിമാർ രണ്ട് പേരും കൂടി വണ്ടിയിൽ പോയി നാട്ടിലും ഓഫീസിലും കാര്യങ്ങൾ നോക്കാൻ ആളില്ലാതെ ബിസിനസ്സ് കാര്യങ്ങൾ കൈവിട്ട് പോകാതെ സൂക്ഷിക്കുക .

    • @AKJH5AM
      @AKJH5AM Před 11 měsíci

      Office staff unde

    • @kalladiilyas4774
      @kalladiilyas4774 Před 11 měsíci

      @@AKJH5AM Staff ഒരിക്കലും ownerക്ക് പകരം ആവില്ല. Lorry പോലെയുള്ള ബിസിനസ്സിൽ പ്രത്യേകിച്ചും .

  • @jayankarthika2048
    @jayankarthika2048 Před 11 měsíci +2

    അടുത്ത ലോഡ് വേഗം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @kannankannanmv6353
    @kannankannanmv6353 Před 11 měsíci +4

    ആ ടയർ മാറ്റിയവന് ഒരു സമ്മാനം കൊടുത്തോളൂ കേട്ടോ

  • @AaAa-xq2ol
    @AaAa-xq2ol Před 11 měsíci +2

    Blns onnum kittunnilkenkil pinne ingne oro trip poittenthu preyojanam 😊

    • @JitzyJT
      @JitzyJT Před 11 měsíci

      oru normal lorry driver ivar ithil pokunnapole aayirikilla destinationil ethunnathu....kashtapettu kazhivathum toll roads ozhivakki mileage pidichu mithamaya reethiyil ulla aaharam kazhichu oru ullasa yathra pole alalthe oru joli enna bodhyathode aayirikkum pokunanthu.......Appol chilavu kurayum
      ennirunnalum ippol lorry business valya lucrative alla.......ivarepole 20-26 lorry undenkil kuzhappamilla...... onno rando lorry mathramvechu innu jeevitham neekikondu pokan paadakum

  • @preethaajith8236
    @preethaajith8236 Před 11 měsíci +1

    All the best.......🎉🎉🎉

  • @balachandrankt3394
    @balachandrankt3394 Před 11 měsíci +2

    Your life wonderful, strong, need proper planing, quick decision, best wishes

  • @J_1960
    @J_1960 Před 11 měsíci +3

    You guys really should take over KSRTC....& transform it....!

  • @shajishajahan8175
    @shajishajahan8175 Před 11 měsíci +1

    Good info..All the best 👍

  • @alenjoseph5208
    @alenjoseph5208 Před 21 dnem

    വളരെ ലളിതമായ അവതരണം, എല്ലാം കൊണ്ടും കണക്ക് നല്ല രീതിയിൽ ലളിതമായി തന്നെ പറഞ്ഞു, ബാലൻസ് ഒന്നും ഇല്ല എന്നുള്ള ഒരു വിഷമം ബാക്കിയാണ്

  • @avinashthomas3579
    @avinashthomas3579 Před 11 měsíci +1

    Ochayum bahalavum illathe enthu video ❤❤❤

  • @sherajudeen4839
    @sherajudeen4839 Před 11 měsíci

    3നേരം ഭക്ഷണം കഴിച്ച് സുഖമായി ഉറങ്ങി വയർ കുറയ്ക്കാൻ പറ്റി രാജേഷ് ചേട്ടന് സന്തോഷം ആയി
    ഇന്നിയും അടുത്ത ട്രിപ്പിന് വിളിച്ചില്ലയെങ്കിലും രാജേഷ് ചേട്ടന് വണ്ടിൽ ചടി കേറും 😂😂😂😂😂❤❤❤

  • @satheeshsarovaramsatheeshs617
    @satheeshsarovaramsatheeshs617 Před 11 měsíci

    Good afternoon ❤❤adutha trip laabam kittatte...allathenthu parayan..restedukku

  • @SasiSasiAm
    @SasiSasiAm Před 11 měsíci +1

    കട്ടക്ക് ഒപ്പം നിൽക്കുന്ന ഭാര്യ താങ്കൾക്ക് ഐശ്വരമായി നിൽക്കുന്നു താങ്കൾ ഭാഗ്യവാൻ

  • @jayaseleanjayaselean3565
    @jayaseleanjayaselean3565 Před 11 měsíci +1

    We have enjoyed the Videos. You people are having very big lorry service company is it. How many lorries your company is having and how many staff are working in your company.

  • @sujithkumarp2897
    @sujithkumarp2897 Před 11 měsíci +4

    You both are amazing couple. I have started watching your video 1 month back and now regularly. Keep rocking waiting to see more such videos......❤

  • @user-rx2ri3md2t
    @user-rx2ri3md2t Před 11 měsíci +2

    ഇതുപോലെ ഒരു ടെൻഷനും അടിക്കാതെ കേരളത്തിൽ രാജകീയ ജീവിതം നയിക്കുന്ന സഖാക്കൾ😮😮😮😮😮😮

  • @georgevarghese5683
    @georgevarghese5683 Před 11 měsíci +1

    ഒരു സംശയം : MH രജിസ്റ്റേഷൻ വണ്ടി എവിടെയാണ് ടെസ്റ്റിനു കയറ്റുന്നതു്. കേരളത്തിലോ മഹാരാഷ്ട്രയിലോ?

  • @rajendrakuruprajendrakurup5472

    Very Good expiation. New information thanks

  • @abrahammathew8264
    @abrahammathew8264 Před 11 měsíci

    എത്രയും വേഗം അടുത്ത ലോഡ് ശരിയാവട്ടെ അടുത്തയാത്ര വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു

  • @SHIVANI-rn5wj
    @SHIVANI-rn5wj Před 11 měsíci +3

    അപ്പോൾ ഭക്ഷണം കഴിച്ചാൽ വയർ കൂടില്ല , എന്തെങ്കിലും ജോലി ചെയ്യണമെന്നാണ് , രാജേഷ് ബ്രോ തരുന്ന മെസ്സേജ്.. മൂന്നുപേർക്കും ബിഗ്ഹായ്... 🙏

  • @BharathVentureCapital
    @BharathVentureCapital Před 11 měsíci +2

    Request you to provide subtitles for your videos since you speak in Malayalam. The auto generate subtitles feature in CZcams seems to be not so efficient. Thank you.

    • @JitzyJT
      @JitzyJT Před 11 měsíci

      Learn Malayalam......It's a beautiful language

  • @royJoseph-lx6uq
    @royJoseph-lx6uq Před 11 měsíci

    " രാജേഷിന്റെ കണക്കുപുസ്തകം ". എന്റെ അച്ഛൻ മരിച്ചതും 96 ൽ ആണ്. ജൂൺ മാസം. ഞാനും cardiac patient ആണ്. April മാസം bypass കഴിഞ്ഞു. ഇപ്പോൾ rest period ആണ്. MCH നു അടുത്ത് ചെമ്മനംപടിയിൽ വാടകക്ക് താമസം. നിങ്ങളെ നേരിട്ടൊന്നു കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട്. സാധിക്കുമോ? രാജേഷിന്റേം, രതീഷിന്റേം അച്ഛന് പ്രണാമം. Waiting 4 the new video vry soon

  • @indqrashru2844
    @indqrashru2844 Před 9 měsíci

    ഇപ്പൊ ഞാനും നിങ്ങളുടെ കൂടെ ഒരു യാത്രയിൽ ആണ്,, നിങ്ങളുടെ അധ്വാനത്തിന്റ പിന്നിലുള്ള പ്രയാസം നിങ്ങളുടെ യാത്രയിൽ ഒരിക്കലും പ്രതിധ്വനിക്കുന്നില്ല Mrs ജലജക്കും രതീഷ് ബ്രോക്കും മനോഹരമായ യാത്രാഅനുഭവങ്ങൾ പങ്കുവെച്ചതിനു ഒരുപാട് hatts of u,,,, ഇനി നിങ്ങളുടെ കൂടെ ഒരിക്കൽ യാത്ര ചെയ്യാൻ ആഗ്രഹം ഉണ്ട് കൂടെ കൂട്ടിയാൽ ഞാനും കൂടാം 😄😄❤️😍

  • @kalingaraj9342
    @kalingaraj9342 Před 11 měsíci

    Tata 1612 very successfully model Leyland 1612 super sir my first vehicle tata 1612

  • @daisysamuel4832
    @daisysamuel4832 Před 11 měsíci

    Good to see you both and brother Rajesh . God bless you all.

  • @ajithap2692
    @ajithap2692 Před 11 měsíci

    EXCELLENT VIDEO THIS.....PERFECT AND INFORMATIVE...CONGRATULATIONS DEAR TEAM MEMBERS......😍

  • @krishnakumarmannil1526
    @krishnakumarmannil1526 Před 11 měsíci +1

    Entha ratish etrayum paisa eraki vandi vanghiyittu, labham kittiye pattu