Star Magic | Shajon | EP# 517

Sdílet
Vložit
  • čas přidán 10. 02. 2023
  • #StarMagic #shajon #ullaspandalam #binuadimali #sreevidhya
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 1,7K

  • @jithinaugustinejithin6046
    @jithinaugustinejithin6046 Před rokem +4448

    Star magic you tubil മാത്രം കാണുന്നവരുണ്ടോ🔥🔥🔥🔥

  • @afsalafsu7789
    @afsalafsu7789 Před rokem +482

    തങ്കു ❤️....... ദൈവീക പ്രഭായുള്ള കലാകാരൻ.... ഓരോരോ... നിക്കങ്ങൾ പോലും.... ഞങ്ങൾ എൻജോയ് ചെയുന്നു... തങ്കു ❤️

    • @snowdrops9962
      @snowdrops9962 Před rokem +5

      Exactly.... 👌👌👌❤️❤️

    • @mja2239
      @mja2239 Před rokem +3

      വാക്കിലും നടപ്പിലും അനുഭവപെടുന്ന ദൈവികഭാവം....
      എന്നൊക്കെ പറയണമെങ്കിൽ കണ്ണു പൊട്ടൻ ആയിരിക്കണം

    • @shafeeqcp2685
      @shafeeqcp2685 Před rokem

      Yidjg ok

  • @vmc1902
    @vmc1902 Před rokem +839

    കലാഭവൻ ഷാജോൺ വരുന്ന എല്ലാ എപ്പിസോഡുകളും സൂപ്പർ ഹിറ്റുകളാണ് ഷാജോണിനു ഒരു വലിയ കയ്യടി ❤🙏

  • @travellover7344
    @travellover7344 Před rokem +153

    വീണ്ടും പ്രേഷകരുടെ മനസ്സിൽ വേണ്ടാത്തത് ഇട്ടു തരുന്ന ഒരു ക്യൂട്ട് പെർഫോമൻസ് അനു ❤തങ്കു .. അവരുടെ ആ ബോണ്ട് .... 💖💖💖

  • @sstk8788
    @sstk8788 Před rokem +101

    ശ്രീവിദ്യ ചേച്ചിയുടെ സ്വന്തം നന്ദു ന് സ്റ്റാർ magic ലേക്ക് സ്വാഗതം 😍😍 മൂപ്പരെ ഇതിൽ കൂടെ കൂട്ടിക്കൂടെ 😁😍

  • @lastone7996
    @lastone7996 Před rokem +54

    ഷാജോൺ ചേട്ടൻ ലക്ഷ്മി ചേച്ചി പറഞ്ഞപോലെ ഒരു ഗസ്റ്റ് ആയിട്ട് ഒരിക്കലും തോന്നുന്നില്ല അത്രയ്ക്കും സിമ്പിൾ ആയിട്ടാണ് പുള്ളിക്കാരൻ അവിടെ നിൽക്കുന്നത്🥰

  • @sarammashibu7664
    @sarammashibu7664 Před rokem +496

    Sreevidhya Rahul perfect jodi.God bless both of you.❤️❤️💕💕

  • @Mr_John_Wick.
    @Mr_John_Wick. Před rokem +254

    ശ്രീവിദ്യ ഉം രാഹുൽ ഉം...superb couples....😍😍😍

  • @unitedkasaragod8587
    @unitedkasaragod8587 Před 2 měsíci +15

    2024 il kanunnavar undo

  • @User45724
    @User45724 Před rokem +205

    തങ്കുവിന് എപ്പോളും ഒരു വെറൈറ്റി ഉണ്ടാവും 😂😂😂ആ തല ആട്ടൽ... Thangu -Anu ജോഡി കലക്കി.... 😍😍😍

  • @suneermuhammed499
    @suneermuhammed499 Před rokem +62

    "എന്നെ ഞാനാക്കിയ വേദി " ശ്രീവിദ്യ വാക്കുകൾ 🥰👌👌👌

  • @ahaclasssuperteacher6055
    @ahaclasssuperteacher6055 Před rokem +179

    അനുവും തങ്കുവും ❤️ ഇപ്പോഴല്ലേ സൂപ്പറായത്.👍 കഴിഞ്ഞ എപ്പിസോഡുകളിൽ എന്തോ നഷ്ടപ്പെട്ട തു പോലെ ആയിരുന്നു. അനുവും തങ്കും

  • @manju2769
    @manju2769 Před rokem +38

    തങ്കു അനുക്കുട്ടി💞💞💞💞❤️❤️❤️❤️👍👍👍👍❤️❤️❤️❤️

  • @ivapoovathi6919
    @ivapoovathi6919 Před rokem +79

    തങ്കു❤.. ഡയാന 🥰സുധി ചേട്ടൻ ജോഡി 💪🏻💪🏻💪🏻

  • @najeedrahmanmoothedath5472
    @najeedrahmanmoothedath5472 Před rokem +100

    എന്ത് പറഞ്ഞാലും അനു -തങ്കു കിടിലൻ ജോഡി തന്നെ ❤...രസായി

  • @haneefathanchengoden2278
    @haneefathanchengoden2278 Před rokem +42

    ഇന്ന് എലാവരും പൊളിച്ചു തങ്കു ബിനുചേട്ടൻ സുധിച്ചേട്ടൻ ശ്രീവിധ അനു ഡയാന ആയിഷു ടീമേ ചിന്നു സൂപ്പർ ഏവർക്കും എന്റെ വാക 👄👄💞💞🥰🥰

  • @sajithapksajithapk688
    @sajithapksajithapk688 Před rokem +63

    തങ്കു അനു ഒരു രക്ഷയുമില്ല 🥰🥰🥰🥰🥰🥰

  • @0TrueLayer
    @0TrueLayer Před rokem +35

    ഉല്ലാസ് ഏട്ടൻ ജീവിതത്തിലെ ദുഃഖങ്ങളെല്ലാം മറന്ന് സന്തോഷവാനായി കണ്ടതിൽ ഒരുപാട് സന്തോഷം തോന്നി .

  • @ansilathasni1885
    @ansilathasni1885 Před rokem +65

    തങ്കു അനു 😍😍😍😍സൂപ്പർ 😘😘😘. കുറേക്കാലത്തിനു ശേഷം അനുവിന്റെയും തങ്കുവിന്റെയും ഒരുമിച്ചുള്ള പെർഫോമൻസ് കാണാൻ സാധിച്ചു. താങ്ക്യൂ അനു തങ്കു

  • @vineethjoshy4819
    @vineethjoshy4819 Před rokem +34

    Rahul and Sri Vidya made for each other couple. Very very open and honest couple who would not hide anything from each other. Sri Vidya is the kind of girl I would like to have as she is very amusing and always talking. Thallay Parasala -- pattiya party !!!

  • @sarathsbsarathsb4685
    @sarathsbsarathsb4685 Před rokem +179

    ശ്രീ ചേച്ചി രാഹുൽ ചേട്ടൻ ❤❤❤ സൂപ്പർ ജോഡി 🌹🌹👍

  • @sudheerkannanalloor9605
    @sudheerkannanalloor9605 Před rokem +319

    നഷ്ട്ടപ്പെട്ട പ്രണയം എന്നും മനസിന്റെ വിങ്ങലാണ്
    ഹാപ്പി വാലന്റൈൻസ് ഡേ ❤️❤️❤️❤️❤️❤️❤️

    • @manuppa
      @manuppa Před rokem +13

      ഒരു വിങ്ങലും ഇല്ല, be happy with what you have 😂🤣🤣🤣🤣

    • @vikram9964
      @vikram9964 Před rokem +1

      🤣🤣🤣🤣🤣🤣 koppanu

    • @anuashokan9449
      @anuashokan9449 Před rokem

      🤣🤣🤣

    • @noufalkl1020
      @noufalkl1020 Před rokem

      പുല്ലാണ്......

    • @ashmiaash5296
      @ashmiaash5296 Před rokem

      Ayhu orale matram nokiyit alee settaa

  • @ANANYA-jd9pb
    @ANANYA-jd9pb Před rokem +92

    42:40😍😍
    Sreevidhya and rahul 😍
    Nice episode

  • @pravasidevadas8612
    @pravasidevadas8612 Před rokem +20

    തങ്കച്ചൻ അനു സുപ്പർ ഇനി അടുത്തത് ഒരു പാട് പേർ ആവശ്യപ്പെട്ട അനുവിന്റെ അച്ചനെ കൊണ്ടുവരണം കൺ ഗ്രാജുലേഷൻ ഗ്രീവിദ്യ ഹാപ്പി മേരിഡ് ലൈഫ് ഒരു പാട് കാലം ഒന്നിച്ച് ജീവിക്കാൻ പരമ കാരുണ്യവാൻ തുണക്കട്ടെ

  • @vsfan3729
    @vsfan3729 Před rokem +81

    വെയിറ്റ് ചെയ്തന്റെ ഫലം കണ്ടു നമ്മുടെ അനു മുത്തു മാണിയുടെയും തങ്കുടെയും ഫെർമോൻസ് കണ്ടു സൂപ്പർ

  • @edappakaaran
    @edappakaaran Před rokem +95

    തങ്കുവാണ് താരം... ♥

  • @ajmalnavas.k
    @ajmalnavas.k Před rokem +95

    സ്റ്റാർ മാജിക്കിൽ ഗസ്റ്റ് ആയി വരുന്നവരിൽ ഏറ്റവും ഇഷ്ടപ്പെട്ട താരമാണ് ഷാജോൺ ചേട്ടൻ..💯.. ❤ തങ്കു സൂപ്പർ... 💫.. ❤
    സ്റ്റാർ മാജിക്കിന്റെ എല്ലാ പ്രേക്ഷകർക്കും
    happy Valentines Day.. 🎉..♥️

  • @piston5498
    @piston5498 Před rokem +62

    ശ്രീവിദ്യ ❤️രാഹുൽ. സൂപ്പർ ❤️❤️❤️❤️

  • @rintovarghese8969
    @rintovarghese8969 Před rokem +282

    തങ്കുവിന്റെ ആഴിഞ്ഞാട്ടം🤩🤩🤩😄
    പൊളിച്ചും

  • @hashidhashitanur
    @hashidhashitanur Před rokem +85

    പ്രേക്ഷകരിൽ നിന്ന് വന്നു ഡാൻസ് ചെയ്ത ചേച്ചിയാണ് ഇന്നത്തെ താരം ✨️🌹ധാരാളം വേദികൾ ഇനി അവരെ തേടിയത്തട്ടെ 🌹

  • @bijuvettiyar9282
    @bijuvettiyar9282 Před rokem +35

    തങ്കു ആൻഡ് അനുകുട്ടി നിങ്ങൾ രണ്ടാളും മുത്താണ് ഇവരെ ഇഷ്ട്ടം ഉള്ളവർ ലൈക്ക് അടിക്കു 🥰🥰🥰🥰🥰🥰❤️

  • @sumeshpai6559
    @sumeshpai6559 Před rokem +54

    തങ്കു അനു പൊളിച്ചു കിടിലം

  • @leorazz2882
    @leorazz2882 Před rokem +359

    നമ്മുടെ ഷാജോൺ ചേട്ടനും നമ്മുടെ തങ്കും പിന്നെ ഉല്ലാസ് ചേട്ടനും തകർത്തു😁😁😁😁😁😁

  • @saidmuhammed7862
    @saidmuhammed7862 Před rokem +64

    തങ്കു അനു പൊളിച്ചു കുറെകാലമായി ഇങ്ങിനെ കണ്ടിട്ട് പിന്നെ പറയാതെ വയ്യ. വന്ന കുട്ടി നല്ല ഭാവി ഉണ്ട് ഫെമലി അനുവതിച്ചാൽ ആക്കുട്ടി ഉയരങ്ങളിൽ എത്തും തീർച്ച

    • @triviyan
      @triviyan Před rokem +1

      ശിവപ്രിയ കലക്കി

  • @ahsanmansoor5162
    @ahsanmansoor5162 Před rokem +22

    Nadhu❤️sree my favorite couples ennum life long happy ayit irikkatte God bless both of you ❤️❤️❤️❤️❤️

  • @user-cr4vr2xz6c
    @user-cr4vr2xz6c Před rokem +125

    തങ്കു അനു കോമ്പോ സൂപ്പർ ആണ്‌🥰😘

  • @muhammedshibil2166
    @muhammedshibil2166 Před rokem +538

    Valentine’s Day episode കുടുക്കി .❤ തങ്കു അനു ഇവർ രണ്ടു പേരും തമ്മിൽ ഉള്ള ⓑⓞⓝⓓⓘⓝⓖ അത് വേറെ ലെവൽ ആണ് 🫶❤️‍🔥💥. സുധി ചേട്ടൻ 🤩ശ്രീവിദ്യയും ഭാവി വരനും കൂടി ചേർന്നതോടെ കുടുക്കി കളഞ്ഞു loved it ❤️❤️‍🔥💞

    • @rasheedmalanchira2354
      @rasheedmalanchira2354 Před rokem +1

      പാകത്തിന്.

    • @user-oi6eb3ww5s
      @user-oi6eb3ww5s Před rokem +4

      Yes ❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @pravasidevadas8612
      @pravasidevadas8612 Před rokem +10

      അനു തങ്കച്ചൻ

    • @user-oi6eb3ww5s
      @user-oi6eb3ww5s Před rokem

      @@pravasidevadas8612 poda my*#####

    • @pravasidevadas8612
      @pravasidevadas8612 Před rokem +7

      @@user-oi6eb3ww5s അമ്മു എന്ന ഫൈക്ക് ഐഡി അനു തങ്കച്ചൻ ഒന്നിച്ചതിന്റെ കുത്തൽ മാറുന്നില്ല അല്ലേ ഇത്രം ദിവസം അനുവിന്റെ പേരിൽ തങ്കച്ചനയും തങ്കച്ചന്റെ പേരിൽ അനുവിനേയും കുറ്റം പറഞ് തമ്മിൽ അടിപ്പിക്കാൻ നോക്കി ഇനി അതിൻ പറ്റില്ല എന്നതിന്റെ ഫ്രസ്ട്രഷൻ ആൺ ഈ തെറിവിളി ഒക്കെയും എനിക്ക് തിരിച്ച് വിളിക്കാനറിയാഞ്ഞില്ല നിന്റെ സംസ്ക്കാരമല്ല എന്നെ വീട്ടിൽ പടിപ്പിച്ചത്

  • @parvathykuttappan1268
    @parvathykuttappan1268 Před rokem +274

    ഉല്ലാസ് ചേട്ടൻ, ഐഷു, സുധി ചേട്ടൻ, ഡയാന, ടീം അടിപൊളി 😍😍😍😍😍😍

  • @rosnarose1937
    @rosnarose1937 Před rokem +76

    തങ്കു അനുമോൾ ente എന്നതേം fvrt combo 💝😘😘😘👌👌👌

  • @thahirachembirika3136
    @thahirachembirika3136 Před rokem +24

    ശ്രീ വിദ്യ.. രാഹുൽ സൂപ്പർ ജോഡി 👌🏻

  • @manjup.smanjup.s5940
    @manjup.smanjup.s5940 Před rokem +87

    😃😃😃😃ഇതു കാണുപോ എല്ലാ വിഷമവും മറക്കും ❤️❤️🥰🥰 ഒരു എപ്പിസോഡ് പോലും മറക്കാതെ കണ്ണും ❤️❤️❤️❤️

  • @rishnaz7059
    @rishnaz7059 Před rokem +40

    സ്റ്റർമാജിക് ഫ്ലോറിൽ നേരിട്ട് പോയി കാണാൻ ആഗ്രഹമുള്ളവർ ഉണ്ടോ എന്നെപ്പോലെ 🥰🥰

  • @sarammashibu7664
    @sarammashibu7664 Před rokem +14

    Sreevidhya Rahul god bless both of you
    Advance happy married life dears
    ❤️❤️🙏

  • @fliqgaming007
    @fliqgaming007 Před rokem +85

    വെയ്റ്റിംഗ് ആയിരുന്നു..🤩🔥 ഇന്നി കണ്ടിട്ട് കിടക്കാം 😁😍❤️
    സ്റ്റാർ മാജിക് കട്ട ഫാൻസ് ആരൊക്കെ 🔥🔥

  • @ansiliandrews2446
    @ansiliandrews2446 Před rokem +251

    കട്ട വെയിറ്റിംഗ് ആയിരുന്നു തങ്കച്ചൻ മുത്തുമണി 😍😍😍

  • @fathimasherin4764
    @fathimasherin4764 Před rokem +198

    ഈ എപ്പിസോഡ് നായി കട്ട വെയ്റ്റിംഗ് ആയിരുന്നു... തങ്കു അനു കലക്കി...❤

  • @rajeeshrajeesh6106
    @rajeeshrajeesh6106 Před rokem +37

    Dayana super performance, പൊളിച്ചടുക്കി 👏👏

  • @svcutz1445
    @svcutz1445 Před rokem +36

    പ്രവാസികൾളെ സ്നേഹിക്കുന്ന അപ്ലോഡ് അണ്ണന് 😘😘😘😘😘😂 കറക്റ്റ് ടൈം

  • @Sign_Of_Letters
    @Sign_Of_Letters Před rokem +37

    ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് CZcams നോക്കിയപ്പോൾ ...ദേ Star Magic uploaded ....എന്നാ പീന്നെ ഇത് കണ്ടിട്ട് ഉറങ്ങാമെന്ന് വിചാരിച്ചു...😄

  • @manjubinu557
    @manjubinu557 Před rokem +36

    Sreevidhya ❤️ Rahul made for each other.God bless you

  • @ahmedfawaz9576
    @ahmedfawaz9576 Před rokem +11

    നമ്മുടെ സ്റ്റാർ മാജിക്‌ വീട്ടിലെ സ്വന്തമായ ഷാജോൻ ചേട്ടനെ കൊണ്ട് വന്നതിനു thanks👍❤️ ഷാജൺ ചേട്ടൻ വരുന്ന എപ്പിസോഡ് സ്പെഷ്യൽ പറയേണ്ടല്ലോ.... Athu പൊളിച്ചിരിക്കും നമ്മുടെ ചക്കര മുത്തുകൾ ❤️❤️പിന്നേ ഞാൻ വഴക്കാണ്... 😷 bcz sangeetha+ ഐശ്വര്യ കൊച്ചു കൊച്ചു സന്തോഷം മൂവിയിലെ ശിവകാരദമാര് dance എത്രയായി ചോദിക്കുന്നു.. ഒപ്പം നമ്മുടെ രാജ്യം കാക്കുന്ന പട്ടാളക്കരെ (അവർ നമ്മുക്കുറങ്ങാൻ വേണ്ടി സ്വന്തം ഉറക്കം കളയുന്നവരാണ്) അവരെ ഒന്ന് ഗസ്റ്റ് ആയിക്കൊണ്ട് വരാൻ പറഞ്ഞിട്ട് അതും അനൂപേട്ടൻ അനുസക്കുന്നില്ല....

  • @pravasidevadas8612
    @pravasidevadas8612 Před rokem +63

    അനു തങ്കച്ചൻ സ്റ്റാർട്ടിങ് മുതൽ ഒരു മിച് നിൽക്കുന്നത് കണ്ടപ്പോൾ വല്ലാത്തൊരു ഫീൽ

  • @shanavassha6498
    @shanavassha6498 Před rokem +152

    കഴിഞ്ഞ valentine's daY അസീസ് ഇക്ക തകർത്ത് ആടിയ episode ആയിരുന്നു.. Miss u അസീസ് ikka 😍

    • @muthupv9119
      @muthupv9119 Před rokem +2

      👍👍👍👍

    • @sathyaki
      @sathyaki Před rokem

      uff njammante sneham.

    • @ubaiskpvb971
      @ubaiskpvb971 Před rokem +2

      @@sathyaki uff tetta chanka hindu

    • @gaming_mallu2.0
      @gaming_mallu2.0 Před rokem

      @@sathyaki അയ്യന്റെ മോനെ ഇജ്ജ് നല്ല ഇനം ചാണകം ആണല്ലോ 🥵🥵

    • @afsapk9314
      @afsapk9314 Před rokem

      @@sathyakiഅതേടാ സങ്കിച്ചേട്ടാ

  • @chrispinbenny3525
    @chrispinbenny3525 Před rokem +25

    Sreevidhya and nandhu chettan superb

  • @lechumol986
    @lechumol986 Před rokem +46

    ഡയാന sudhichettan ഡാൻസ് ഒത്തിരി ഇഷ്ടമായി ഉള്ളതിൽ നല്ല performance ആയിരുന്നു ഡയാന super😍😍

  • @shinooptvm
    @shinooptvm Před rokem +235

    തങ്കു... ഒരു രക്ഷയും ഇല്ല.. പൊളിച്ചു.. തകർത്ത്.... 🥰🥰🥰

  • @sonykodannursony4056
    @sonykodannursony4056 Před rokem +93

    തങ്കു ♥️അനു സൂപ്പർ 👌👌👌👌👌👌👌👌👌👌😍😍

  • @amaldev1791
    @amaldev1791 Před rokem +11

    Thank you Annop Chetta ❤️ കഴിഞ്ഞ 7th അഴിക്കോട് ബിച്ചിൽ വെച്ച് അനൂപ് ചേട്ടനെ കണ്ടു ഒരുപാട് സന്തോഷം കൂടെ നിന്ന് ഫോട്ടോ എടുക്കാൻ അവസരം കിട്ടി ഒരുപാട് സന്തോഷം ❤️🥰 ഒരു നല്ല എപ്പിസോഡ് തന്നതിന് നന്ദി അനൂപ് ഏട്ടാ എല്ലാവരും നന്നായി 🙌🥰 I Love You Star Magic ❤️ അസിസ് ഇക്കയെ ഒരുപാട് മിസ് ചെയ്യുന്നു

  • @sairageo
    @sairageo Před rokem +18

    ഡയാന സൂപ്പർ 😍നല്ല performance aayirunu starmagic ഇപ്പൊ ഉള്ളതിൽ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള artist aanu❤️ ഇന്നത്തെ episide ഉള്ളതിൽ നല്ല പെർഫോൺസ് ആയിരുന്നു നല്ല കഴിവുള്ള കുട്ടി ആണ് 👌 നല്ല gracefull performance ആയിരുന്നു ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഞങ്ങളുടെ full support ഉണ്ടാവും 🥰❤️😍

  • @vavavava6057
    @vavavava6057 Před rokem +18

    രാഹുൽ 🥰ശ്രീക്കുട്ടി ❤️🌹🙏🏻

  • @haseebhaseeb9728
    @haseebhaseeb9728 Před rokem +114

    തങ്കച്ചൻ മികച്ച ഒരു artist തന്നെ ആണ് 🔥🔥🔥

  • @rincyaji6948
    @rincyaji6948 Před rokem +158

    തങ്കുവിന്റെയും അനുവിന്റെയും പെർഫോമൻസ് സൂപ്പർ😄👍👍

  • @tqxxx
    @tqxxx Před rokem +89

    തങ്കുവിന്റെ ഓരോ മോമെന്റും ചിരിക്കാൻ ഉള്ളതാണ്!! ദൈവം അറിഞ്ഞു കഴിവ് കൊടുത്ത കലാകാരൻ ❤️❤️❤️

  • @sunandasukumaran3754
    @sunandasukumaran3754 Před rokem +36

    വന്നല്ലോ ടീവിയിൽ കണ്ടു. വീണ്ടും യുട്യൂബിൽ കാണാൻ വെയ്റ്റിംഗ് ആയിരുന്നു. ടീം ഇഷ്ടം ടീം സൂപ്പർ 😍😍😍😍😍 ടീമേ..........

  • @anumon.o.ssisupalan6516
    @anumon.o.ssisupalan6516 Před rokem +385

    തങ്കൂ..😘😘😘😘. കിടു എപ്പിസോഡ്.. 👏👏👏👏 സുബ്രഹ്മണ്യ പുരം സൂപ്പർ selection.. 😍😍😍

  • @shibuplamchiraragavan3290

    സുസുവിൽ പോയി അനുകുട്ടി അഭിനയം പഠിച്ചു....🥰🥰🥰

  • @sherilaprilvarghese4155
    @sherilaprilvarghese4155 Před rokem +21

    Sreevidhyechiii and nandhuettan ... 😍🥰😘🥳

  • @shfeeklr1665
    @shfeeklr1665 Před rokem +46

    തങ്കു മുത്താണ്........... സ്റ്റാർ മാജിക് ഫാൻസ്‌ റിയാദ്

  • @shanufousiya3746
    @shanufousiya3746 Před rokem +73

    സുധി പിന്നെ ഡയാന സൂപ്പർ 👌🏻👌🏻👌🏻അടിപൊളി ആയി

  • @aleesworldism5031
    @aleesworldism5031 Před rokem +67

    സുധി ചേട്ടൻ ഡയാന കലക്കി 😍😍😍

  • @shamnadkanoor9572
    @shamnadkanoor9572 Před rokem +131

    അടിപൊളി 👍👍👍👍, തങ്കു പൊളിച്ചു ❤❤❤, നമ്മുടെ Rahul &ശ്രീവിദ്യ ❤❤❤❤സൂപ്പർ 👍👍👍👍

  • @lastone7996
    @lastone7996 Před rokem +48

    തങ്കു and anu 👌👌👌👌😂😂😂😂😂😂😂😂🤣🤣🤣🤣👏🏻👏🏻👏🏻👏🏻👏🏻

  • @lastone7996
    @lastone7996 Před rokem +15

    ഷാജോൺ ചേട്ടൻ വരുമ്പോൾ episode കാണുവാൻ oru പ്രത്യേക വൈബ് ആണ്

  • @ranjithshaaranjithshaa5961

    Thanku⚘Anu👍

  • @vasumathikk6176
    @vasumathikk6176 Před rokem +64

    ബിനു ചേട്ടന്റെ കോമഡികൾ ❤️❤️😘😘, ഇന്നത്തെ episode പൊളിച്ചു 💙🤌😘

  • @JoseKalathingal
    @JoseKalathingal Před rokem +93

    ❤ തങ്കച്ചൻ അനു കോംബിനേഷൻ പ്രതീക്ഷക്കൊത്തുയർന്നില്ല. Rehearsal ന്റെ കുറവ്‌. രണ്ടുപേരും തിരക്കിലായതുകൊണ്ടാണത്‌. എന്നാലും ഇഷ്ടം തന്നെ❤

    • @aaronalex8227
      @aaronalex8227 Před rokem +10

      അത് അനു ഉള്ളത് കൊണ്ടാ
      അവളെ മാറ്റിയാൽ എല്ലാം നന്നാവും

    • @hashimpc2777
      @hashimpc2777 Před rokem

      @@aaronalex8227 സത്യം

  • @shanthajudeen2089
    @shanthajudeen2089 Před rokem +162

    തങ്കു പൊളിച്ചടുക്കി 🥰🥰🥰

  • @jijp7342
    @jijp7342 Před rokem +33

    Rahul and Sreevidhya......Trivandrum and Kasaragod chakkarakal.........God bless

  • @anishjacob3396
    @anishjacob3396 Před rokem +54

    തങ്കു അടിപൊളി... പൊളിച്ചു.... സൂപ്പർ

  • @anu.melilachengamanadukott3723

    തങ്കു ചേട്ടൻ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @iambloodyatheist
    @iambloodyatheist Před rokem +26

    തങ്കു 😻🤞

  • @rifdha1234
    @rifdha1234 Před rokem +29

    Sreevidhya,Rahul suuuperr

  • @_sana2
    @_sana2 Před rokem +97

    രാഹുലിന്റെ മാസ്സ് entry പൊളിച്ചു

  • @reejamahesh2467
    @reejamahesh2467 Před rokem +11

    എപ്പിസോഡ് വരുന്ന പാടെ അത്. Open ചെയ്യ്തു ആ കൂടെ കമന്റ് നോക്കുന്നവർ ആരെല്ലാം.... ഞാൻ ഉണ്ട് 🤗✌️

  • @afrish8167
    @afrish8167 Před rokem +19

    Thangu. Anu. Super 👍😁

  • @amrithashibu5628
    @amrithashibu5628 Před rokem +6

    Sreevidya and rahul aalde chirichondulla samsaram sooper

  • @ismailap8383
    @ismailap8383 Před rokem +37

    എൻഗേജ്മെന്റിന് ശ്രീ വിദ്യക് എവിടുന്ന് കിട്ടി എന്ന് തോന്നിയിരുന്നു but ഒരിക്കലും മോശം ആയില്ല അടിപൊളി 😍

  • @Gamessportsman
    @Gamessportsman Před rokem +17

    രാഹുൽ അടിപൊളി അസ്സൽ പാറശ്ശാല തന്നെ❤️❤️❤️❤️❤️❤️

  • @ushaushafranics3557
    @ushaushafranics3557 Před rokem +76

    തങ്കു, ❤️❤️❤️❤️❤️അനു ❤️❤️❤️❤️. പൊളിച്ചു

  • @RenjuPandalam
    @RenjuPandalam Před rokem +65

    കാത്തിരിക്കുക ആയിരുന്നു ഇപ്പം വന്നതിൽ സന്തോഷം 🧡❤️💙

  • @saheermlpm3059
    @saheermlpm3059 Před rokem +28

    നമ്മുടെ തങ്കു മുത്താണ് ❤❤❤❤❤❤🌹🌹🌹🌹🌹

  • @sumeshpai6559
    @sumeshpai6559 Před rokem +9

    എപ്പോഴും കിഴങ്ങു പോലെ ഉണ്ടാക്കും പൊളി തങ്കു 🤩🤩🤩🤩🤩

  • @nisarponnu2845
    @nisarponnu2845 Před rokem +7

    പല സങ്കടങ്ങളും മായിച്ചു കളയുന്ന ഒരു മേജികൾ ശോ ആണ് ഇത്
    സ്റ്റാർ മാജിക് കിങ്ങ് 🔥🔥😘💓

  • @kirankrishnan7134
    @kirankrishnan7134 Před rokem +9

    ബിനു ന്റെ ചമ്മൽ എഡിറ്റ്‌ ചെയ്തു കളഞ്ഞ എഡിറ്റർസ് നു ഒരു അഭിനന്ദനങ്ങൾ

  • @premjithparimanam4197
    @premjithparimanam4197 Před rokem +9

    പ്രണയം എപ്പോഴും പഴയകാലം ആണ് അടിപൊളി അത്ഒരു പ്രത്യേകത തന്നെആണ്❤️❤️❤️❤️❤️

  • @jincylijo8654
    @jincylijo8654 Před rokem +21

    Nandhu and sree vidhya ♥️♥️♥️ nandhu nalla active aanu 2 perkkum congratulations and God bless u both of them ♥️♥️

  • @eldhosevarghese7972
    @eldhosevarghese7972 Před rokem +5

    Sree chekkan kidu..eshtappettu

  • @LubnaPR
    @LubnaPR Před rokem +196

    Aishu ❤️Ullasettan combo always 😘

  • @muneerabasheer8289
    @muneerabasheer8289 Před rokem +10

    അസീസ് ക്ക നെ കൊണ്ട് വരണം ഉല്ലാസ് ചേട്ടൻ ഐഷു 👍👍👍👍🔥

  • @Shinu_s
    @Shinu_s Před rokem +8

    Dayyana hameed😘 എന്തൊരു ലുക്ക്‌ ആണ്.. ❤️❤️