Star Magic | Flowers | EP# 495

Sdílet
Vložit
  • čas přidán 21. 10. 2022
  • #StarMagic #flowersTV
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 1,3K

  • @harinair607
    @harinair607 Před rokem +79

    ഇതാണ് ആ മാഷിന് കിട്ടിയ ഏറ്റവും വലിയ അംഗീകാരം, hatsoff മാഷേ അടിപൊളി ആയി, സത്യം പറഞ്ഞാൽ അത് വരെ ഉള്ള എല്ലാ kyeadiyum മാഷ് കൊണ്ട് പോയി ♥️

  • @cessiljose2397
    @cessiljose2397 Před rokem +75

    അവസാനത്തെ മനോജ്‌ മാഷിന്റെ പാട്ട് പൊളിച് അടുക്കി. ഒരു രക്ഷെയും ഇല്ല. സൂപ്പർ. ഈ എപ്പിസോഡിന്റെ ഹൈലൈറ്റ് മാഷിന്റെ പാട്ട് തന്നെ ❤️❤️

  • @akshaikumar9810
    @akshaikumar9810 Před rokem +1490

    THANK YOU Star magic team. Proud to be part of the team.
    Akshai as Manju Manali.

  • @hilalmuhammed9175
    @hilalmuhammed9175 Před rokem +22

    മ്യൂസിക് സർ പാടിയ സംഗീതമേ..song ഒരു രക്ഷയുമില്ല.. Sir super🤝

  • @VismayLH
    @VismayLH Před rokem +1790

    അഭിരാമിടെ husband പൊളി ആണല്ലോ 😂😂😂

    • @asrcreationzz
      @asrcreationzz Před rokem +9

      Annooo 😂

    • @karunakarankarakkunnummal2672
      @karunakarankarakkunnummal2672 Před rokem +8

      എൻറെ ഫ്രണ്ട് ആണ്

    • @appuzz6989
      @appuzz6989 Před rokem

      @@karunakarankarakkunnummal2672 thalle

    • @karunakarankarakkunnummal2672
      @karunakarankarakkunnummal2672 Před rokem

      @Actress Hot World . 78 lakh views . 4 hours agoനിന്നെപ്പോലുള്ള ഫേക്ക് പേരിൽ വരുന്ന അഞ്ച് പൈസ വിവരമില്ലാത്ത ആൾക്കാരാണ് ഈ നാടിൻറെ ശാപം ആരെങ്കിലും ഒരു നല്ല കാര്യം എടുത്തു പറഞ്ഞാലും അതിൻറെ താഴെ വന്ന് കണ്ടോളൂ അയിന് പിണ്ണാക്ക് എന്നൊക്കെ പറഞ്ഞ് കുറേ തെ.......

    • @karunakarankarakkunnummal2672
      @karunakarankarakkunnummal2672 Před rokem +9

      @Actress Hot World . 78 lakh views . 4 hours ago നീയൊക്കെ നെഗറ്റീവ് എനർജിയാ

  • @im_a_traveler_85
    @im_a_traveler_85 Před rokem +39

    അടിമാലിയുടെ ഇംഗ്ലീഷ് കേട്ട് സുധിയേട്ടൻ കത്രികയുമായി വന്നത് അത് പൊളിച്ചു.... ഐശുവിനെ തോൽപ്പിക്കാനാവില്ല മക്കളെ വീണ്ടും ചരിത്രം തിരുത്തി കുറിച്ച് ഐശു.....

  • @rahulappuzz9157
    @rahulappuzz9157 Před rokem +38

    Last സോങ് സംഗീതമേ അമരസല്ലാപമേ.... poli🔥🔥🔥

  • @Azmamehzin
    @Azmamehzin Před rokem +307

    Abirami & hus പൊളിച്ചു അടുക്കിയ എപ്പിസോഡ്,,, ഒരുപാട് ചിരിച്ച് ചിരിച്ചു

  • @prabha1411
    @prabha1411 Před rokem +43

    അസ്സിസ് ഇക്ക. ❤️❤️❤️❤️സുധി ചേട്ടൻ 🥰🥰🥰🥰🥰നോബിൻ ചേട്ടൻ 🥰🥰🥰🥰❣️❣️❣️❣️.. ബിനു ചേട്ടൻ 🥰🥰🥰🥰❣️❣️❣️

  • @crazydoritos8146
    @crazydoritos8146 Před rokem +259

    ഈ എപ്പിസോഡിലെ കൗണ്ടറുകള്‍ അടിപൊളി...ബിനുച്ചേട്ടന്‍,ഉല്ലാസ് ചേട്ടന്‍,നോബിച്ചേട്ടന്‍,സുധിയേട്ടന്‍ എല്ലാവരും തകര്‍ത്തു..

  • @abukalambra6340
    @abukalambra6340 Před rokem +37

    അസിസ്കാ ഇഷ്ടം.. അടിപൊളി സൂപ്പർ 🥰🥰👍🥰🥰🥰

  • @noushadvengara6981
    @noushadvengara6981 Před rokem +345

    ഈ എപ്പിസോഡ് മനോജമാഷ് കൊണ്ടുപോയി 🥰🥰
    ഒന്നും പറയാനില്ല അടിപൊളി പാട്ട്👌🏻

    • @SalinBabu9181
      @SalinBabu9181 Před rokem +6

      No.... പതിവുപോലെ ബിനു ചേട്ടനും അസീസ് ചേട്ടനും കൊണ്ടുപോയത്

  • @yoonusnandiyoonusnandi7512

    കോഴിക്കോട് കാരിയും ഭർത്താവും പൊളിച്ച് ....
    🎵🎶എന്റെ സാറേ എന്നാ ഒരു പാട്ട് ആണ് ഇഷ്ടായി ഒത്തിരി ഒത്തിരി 🎶🎵🎼🎼

  • @nibudevasia8722
    @nibudevasia8722 Před rokem +89

    എന്റെ പൊന്നോ മനോജ് മാഷ് പൊളി ആയിരുന്നു പാട്ടു ഒരു രക്ഷ ഇല്ലാ വേറെ ലെവൽ എപ്പിസോഡും പൊളിച്ചെടിക്കി 🥰❤️❤️🤣🤣🤣🤣🤣

  • @angelmary001
    @angelmary001 Před rokem +71

    എന്താ അനുകുട്ടി കളരിയിലൊക്കെ ജോയിൻ ചെയ്‌തെന്ന് കേട്ടല്ലോ 😅🤣

  • @sajinsaji2402
    @sajinsaji2402 Před rokem +11

    ലക്ഷ്മി ഇന്നത്തെ ഗെയിം ഒത്തിരി ഇഷ്ടപ്പെട്ടു. സാറിന്റെ പാട്ട് അതിഗംഭീരം എനിക്ക് അത്രയും ഇഷ്ടപ്പെട്ട സോങ് ആണ് thank you sir

  • @shihabtk8787
    @shihabtk8787 Před rokem +66

    എല്ലാവരും അടിപൊളി സാറിന്റെ പാട്ട് മനോഹരം 💙💚💚💚❤️❤️❤️💚❤️💚💙❤️❤️ ദമ്മാമിൽ നിന്നും ഒരു പ്രവാസി ഈ പ്രോഗ്രാം കാണുമ്പോൾ കുറേ ടെൻഷൻ ഇല്ലാതാവും

  • @satheeshp.p1972
    @satheeshp.p1972 Před rokem +259

    മനോജ്‌ സാറിന്റെ പാട്ട് സൂപ്പർ 👍ആരതി & ഐശ്വര്യ ഡാൻസ് അടിപൊളി 🥰

  • @ShanMuhammadSainudheen
    @ShanMuhammadSainudheen Před rokem +55

    മാഷ് പൊളിച്ചു 😍😍😍😍😍👍👍👍👌👌👌പാട്ട് പൊളിച്ചടുക്കി 🙏🙏🙏🙏🙏

  • @MsBijupaul
    @MsBijupaul Před rokem +51

    എനിക്ക് അഭിനന്ദിക്കാൻ ഉള്ളത് show director അനൂപിനെ ആണ് . സൂപ്പർ

  • @crazydoritos8146
    @crazydoritos8146 Před rokem +19

    മാഷിന്‍റെ പാട്ട് അതിഗംഭീരമായി...

  • @vishnumon.tr.thankannair9247

    സാറിന്റെ പാട്ട് ഒരു രക്ഷയുമില്ല. ചുമ്മാ തീ.........🔥. അടിപൊളി episode ആയിരുന്നു. മഞ്ജു മണാലി യിടെ Entry യും Super💓💓💓💓

  • @niyamol2197
    @niyamol2197 Před rokem +7

    നല്ല കഴിവുണ്ടായിട്ടും ഒരു ജാഡയുമില്ലാതെ ഒരു അഹങ്കാരവും ഇല്ലാത്ത മനോജ്‌ സാർ 👍🏼👍🏼👍🏼👍🏼👍🏼👍🏼ഒരു ബിഗ് സലൂട്ട് 💪💪ഒന്നിന്നും കഴിയാത്ത കുറേ ആളുകൾ വന്നിട്ട് പേക്കൂത്ത് കാണിച്ചു നടക്കുന്ന ഈ കാലത്ത് ഒരു നല്ല മനുഷ്യനെ കണ്ടു 👌🏼👌🏼

  • @yoosafyoosaf8446
    @yoosafyoosaf8446 Před rokem +15

    അഭിരാമിയുടെ മനസ്സിൽ :-എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരമാരാണ്...🤭🤭🤭

  • @fathimabasheer9180
    @fathimabasheer9180 Před rokem +28

    Abhiramide chekkan nallla bhangi kanan avr nalla match 😘😘😘

  • @jincyjincy1629
    @jincyjincy1629 Před rokem +376

    Irritating counter during the dialogues

    • @sooryadevs7163
      @sooryadevs7163 Před rokem +8

      Aysheri

    • @seo_yoon21
      @seo_yoon21 Před rokem +3

      😂😂

    • @jdgffdfg
      @jdgffdfg Před rokem +9

      അത് കണ്ണിൽ കടിയൊള്ളോണ്ടും
      പിന്നെ ചെവിയിൽ പിണക്കുമായതുകൊണ്ടാണ് വിഷമിക്കണ്ട ഒരിടത് വായും പൂട്ടി ഇരുന്നാൽ മാറിക്കോളും

    • @minisunil2581
      @minisunil2581 Před rokem +1

      Enthah cheyya... Hhh

    • @vidhyamv7611
      @vidhyamv7611 Před 10 měsíci +7

      Sheriya valicha chalu adiii

  • @abdurazak6961
    @abdurazak6961 Před rokem +12

    സ്റ്റാർ മേജിക് എന്ന ഈ പ്രോഗ്രാമിൽ ഞാൻ എപ്പോഴും അഭിരാമി ഉണ്ടോ എന്ന് നോക്കാറുണ്ടായിരുന്നു. അഭിരാമിയുടെ കട്ട ഫാൻ

    • @vinuraj9247
      @vinuraj9247 Před rokem

      അതും പോയി മുത്തേ, 🤣🤣🤣

  • @thesnimunu5918
    @thesnimunu5918 Před rokem +36

    anuvineyum കരിപ്പെട്ടി ശതീഷേട്ടനെയും കണ്ടോണ്ടിരിക്കുമ്പോ നോട്ടിഫിക്കേഷൻ വന്നു
    അത് കണ്ടുകഴിഞ്ഞിട്ട് നേരെ ingoott വന്നു

  • @vismayaachu5318
    @vismayaachu5318 Před rokem +17

    Chirich marichu 😂😂😂🤣🤣 that "kannukuthi pottikkum" was epic

  • @lekshmilekshmi4725
    @lekshmilekshmi4725 Před rokem +61

    Manikuttan Chettan 😍❤

  • @shahana821
    @shahana821 Před rokem +81

    മല്ലുസിനെ കേട്ടാഞ്ഞത് നന്നായി ജീവിതം അടുക്കളയിൽ തീരും 😄🤣

    • @arifabhas1845
      @arifabhas1845 Před 10 měsíci +7

      പിന്നെ യുറോപ്പിൻസിനെ കെട്ടിയാൽ അവിടെ യൂറോപ് പ്രസിഡന്റായി കഴിയാം

  • @FRQ.lovebeal
    @FRQ.lovebeal Před rokem +349

    *സ്റ്റാർ മാജിക്‌ ഇത് വരെയുള്ള എല്ലാ എപ്പിസോടും കണ്ട ആരൊക്കെ ഉണ്ട് ❤😌*

  • @shanivlogs5420
    @shanivlogs5420 Před rokem +32

    Miss u തങ്കു 🥰🥰🥰🥰

  • @abhimanue5210
    @abhimanue5210 Před rokem +78

    കുറേ നാളുകൾക്ക് ശേഷം അടിപൊളി ഒരു എപ്പിസോഡ്...
    ഇന്നത്തെ എപ്പിസോഡിൽ എല്ലാം ഉണ്ടായിരുന്നു.. കളി ചിരി തമാശ
    അവസാനം ഒരു devine vibe
    💛💛💛

  • @shamnadkanoor9572
    @shamnadkanoor9572 Před rokem +44

    Music sir, സൂപ്പർ, അടിപൊളി ❤❤❤❤👍👍👍👍, പൊളിച്ചു അഭിരാമി &Husband പൊളി,

  • @aboobackerabutti529
    @aboobackerabutti529 Před rokem +133

    സുധി ചേട്ടന്റെ cutting comedy super 🤣🤣🤣🤣🤣🤣🤣🤣

  • @anjalisunil7781
    @anjalisunil7781 Před rokem +231

    അഭിരാമി ഹസ്ബൻഡ് പൊളിച്ചല്ലോ 😘😍😍 സ്കിറ്റ് പൊളിച്ചു 😘😍😘 എന്റെ ഉല്ലാസ്സ് ഏട്ടാ പൊളിച്ചു 😘🥰😄😄😄 ബിനു ചേട്ടൻ , നോബി ചേട്ടൻ , അസ്സീസ്ക്ക എല്ലാവരും പൊളിച്ചു 😘😄😄😄

  • @thulasisiju21
    @thulasisiju21 Před rokem +23

    കുറെ നാളിനുശേഷം എല്ലാം കൊണ്ടും മികച്ച എപ്പിസോഡ്, മണിക്കുട്ടൻ കൂടി ആയപ്പോ, ഒന്നുകൂടി എൻജോയ് ചെയ്തു

  • @ibrahimswalih6065
    @ibrahimswalih6065 Před rokem +47

    Manoj sir song oru rakshyum illa spr song❤❤

  • @vineethts3283
    @vineethts3283 Před rokem +38

    Manoj sir,Nice
    Super song and super singing 🎶

  • @bavabava3578
    @bavabava3578 Před rokem +345

    Sir പാടിയ സോങ് പൊളിച്ചു 👍🏻👍🏻👍🏻

  • @Realistic-44
    @Realistic-44 Před rokem +12

    ഈ സംസാരിക്കുന്നതിനിടയിൽ ഉള്ള അളിഞ്ഞ കോമഡി ഒഴിവാക്കായിരുന്നു.... Gust ne സംസാരിക്കാൻ സമ്മതിക്കണം

  • @sherifkareekkunnan6963
    @sherifkareekkunnan6963 Před rokem +8

    സംഗീതം പഠിച്ചിട്ട് പാടുമ്പോൾ അത് വല്ലാത്ത ഒര് അനുഭവം ആയി തോന്നുന്നു.അക്ഷരങ്ങളുടെ ക്ലാരിറ്റി ഒക്കെ പാട്ടിന്റെ കണ്ട്രോൾ... സാർ പൊളിച്ചു....🔥🔥🔥

  • @asmafiroz739
    @asmafiroz739 Před rokem +69

    മനോജ്‌ സർ പാട്ട് പൊളിച്ചു 👍👍👍👍👍❤️❤️❤️❤️

  • @radhika.srenadive6865
    @radhika.srenadive6865 Před rokem +148

    ഈ സീസണിലെ one of d best episode ഏതാണെന്നു വച്ചാൽ ഇതാണ്. മനോജ്‌ മാഷ് & team rock. കൗണ്ടറുകളുടെ പെരുമഴ പെയ്യിച്ച star magic ടീമിനും big salute ❤❤❤😍😍😍

  • @ismuksd
    @ismuksd Před rokem +17

    ഈ എപ്പിസോഡ് മൊത്തം ചിരിച്ചു ചിരിച്ചു ചത്തു. Placko plicko🤣🤣🤣. ഓരോരുത്തരുട ചമ്മലും നാണവും ചിരിയും കാണുമ്പോ ലക്ഷ്മി ad കാണിച്ചു കൊടുത്തു 🤣🤣

  • @sreejeshsree.g4771
    @sreejeshsree.g4771 Před rokem +73

    കഴിഞ്ഞ മൂന്ന് മസത്തിനിടക്കു ഇതുപോലെ ചിരിച്ചൊരു എപ്പിസോഡ് ഉണ്ടായിട്ടില്ല. പോളി

  • @vinodknair2068
    @vinodknair2068 Před rokem +96

    പാട്ടുപാടിയ മാഷ്പൊളിച്ചു പൊളിച്ചു👍👍👍

  • @vineethjoshy4819
    @vineethjoshy4819 Před rokem +43

    Randu perum oray polay undu. He is not an Englishman. He is a Macedonian. He would speak Greek. It is the country of Alexander the great.

  • @rajeshpalakkamola7444
    @rajeshpalakkamola7444 Před rokem +15

    സാർ പാടിയ സംഗീതമേ സോങ് നന്നായിട്ടണ്ടയിരുന്നു........ പിന്നെ സാർ മാജിക് ടീം എങ്ങനെതേം പോലെ ഇന്നും പൊളി... അഭിരാമിയും ഹസ്ബന്റും ക്യൂട്ട് 🥰❤️🥰

  • @bimalbabu704
    @bimalbabu704 Před rokem +40

    സാറിന്റെ പാട്ട് സൂപ്പർ 💗💗💗

  • @ajithp2658
    @ajithp2658 Před rokem +11

    Counter king binuchetta super adipoli polichadukki ullaschettanum polichu binuchettansreevidhya ❤️❤️❤️❤️❤️❤️ you super 👌👌👌👌👌👌

  • @j.j.J1982
    @j.j.J1982 Před rokem +146

    Oru pad ദിവസങ്ങൾക്ക് ശേഷം ഒരു wonderful episode ❤️❤️❤️❤️. മാഷിൻ്റെ പാട്ട് സൂപ്പർ

  • @blacklover880
    @blacklover880 Před rokem +22

    അങ്ങനെ അഞ്ഞൂറിലേക്ക് അടുക്കാൻ വെറും 5 എപ്പിസോഡുകൾ മാത്രം 🤩
    🌟Magic🔥

  • @svcutz1445
    @svcutz1445 Před rokem +13

    gaming part ll manikuttan illenkilum manikuttante presence avide vecha editor💥

  • @themessenger1534
    @themessenger1534 Před rokem +17

    Chinnu anumol new video kandavar like plees

  • @krithikalekshmi7932
    @krithikalekshmi7932 Před rokem +39

    Manikuttan chettan 😍

  • @ajmalnavas.k
    @ajmalnavas.k Před rokem +79

    ഉല്ലാസ് അണ്ണൻ, ബിനു ചേട്ടൻ adipoli comedy👍😆 guest super 👍
    അടുത്ത എപ്പിസോഡ് നാളെ upload ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു .. എപ്പിസോഡ് ദിവസം കൂട്ടുക. 🙏🙏

    • @prasad859
      @prasad859 Před rokem

      ഉല്ലാസ് ഓക്കേ ബിനു വെറും പൂറാൻ

  • @asurumarvavlog..5489
    @asurumarvavlog..5489 Před rokem +5

    അടിമാലി നി പറഞ്ഞോ ഞൻ ആവശ്യമില്ലാത്ത തു കട്ട് ചെയ്തോളാം
    സുധി ചേട്ടന്റെ ആ ഡയലോഗ് പൊളി

  • @harizuthan
    @harizuthan Před rokem +8

    മലയാളത്തിലെ ഏറ്റവും ടഫ് ആയിട്ടുള്ള പാട്ട് ഒരു എഫർട്ട്ലെസ്സായി കിടിലനായി പാടിയിട്ട് പോയി.. സൂപ്പർ..

  • @abdulkader-xj6wo
    @abdulkader-xj6wo Před rokem +6

    അവസാനം മനോജ് സാറിൻറെ പാട്ട് അതാണ് ഈ എപ്പിസോഡ് സൂപ്പർ സൂപ്പർ സൂപ്പർ വേറെ ഒന്നും പറയാനില്ല

  • @nasarkp3432
    @nasarkp3432 Před rokem +21

    സ്വന്തമായി താളം എടുത്ത എപ്പിസോഡ്👍👍❤❤🔥🔥 മാഷിന് ഇരിക്കട്ടെ ഇന്നത്തെ എപ്പിസോഡ് അടിപൊളി സോങ് 💕💕💕🌹❤

  • @sathyavruthan7272
    @sathyavruthan7272 Před rokem +5

    ആദ്യാപകരും കുട്ടികളും ഇടുക്കിയെ സുന്ദരിയാക്കി മനോജ്‌ sir ഹെഡ്മാസ്റ്റർ super super ആരും മറക്കില്ല സത്യം പറയാമല്ലോ ചിന്നു എല്ലാരും അടിപൊളിയായിരുന്നു super എപ്പിസോഡ് godblessing all 👍👍❤❤❤❤💞💞💞💞🥰🥰🥰🥰🥰

  • @muhammedshibil2166
    @muhammedshibil2166 Před rokem +70

    സ്കിറ്റ് 😅🤩🤩 ബിനു ചേട്ടൻ , നോബി ചേട്ടൻ , അസീസ്‌ക overall കിടുക്കാച്ചി ⓔⓟⓘⓢⓞⓓ 😍❤️‍🔥 guest മണിക്കുട്ടൻ ❤️

  • @InnatheChinthavishayam
    @InnatheChinthavishayam Před rokem +28

    *മനോജ്‌ സർ പാട്ട് ആണ് ഈ എപ്പിസോഡ് highlight 🤩🤩🤩🤩🤗🤗പിന്നെ അഭി and hus kidu🤩🤩🤩ഉല്ലാസ് ഏട്ടൻ counter😁😁🤘🏻*

  • @mariarenju3511
    @mariarenju3511 Před rokem +50

    Hats off to manoj sir...... കേട്ടിരുന്നു പോയി സാറിന്റെ പാട്ട്...... 🙏

  • @fahimfahu430
    @fahimfahu430 Před rokem +14

    എന്റെ #ഐഷുവേ ഇജ്ജാതി ഗെയിം 🔥🔥 wat a energetic👌🔥🔥polichutta😘
    #aishukutti😘🤩❤️

  • @almasmuthu3017
    @almasmuthu3017 Před rokem +32

    ബിനു ചേട്ടൻ ഉയിർ 🔥🔥🔥
    ജിസാനിൽ നിന്നും ഒരു പ്രവാസി 💙

  • @praseethaaneesh56
    @praseethaaneesh56 Před rokem +38

    സാറിന്റെ പാട്ട് സൂപ്പർ ആയിരുന്നു, അടിച്ചു പൊളിച്ചു 👏👏

  • @nishamchelakkara
    @nishamchelakkara Před rokem +5

    ഒരുപാട് തവണ വരാൻ വേണ്ടി ആഗ്രഹിച്ച,അതിന് ഒരുപാട് rqst ചെയ്ത ഗസ്റ്റ് ആണ് മണിക്കുട്ടൻ

  • @iggaming0660
    @iggaming0660 Před rokem +59

    Ivar thudagumbam oru episodum kazhiyumbol vere oru episodum aayirikkum 😂😂😂😂😂😂

  • @nisarahoof3863
    @nisarahoof3863 Před rokem +73

    എപ്പിസോഡ് അടിപൊളി..😍😍സ്കിറ്റിൽ ചേട്ടന്മാർ സൂപ്പറായിരുന്നു 👍🏻❤️അഭിരാമിയുടെ hus poli 😍😍

  • @anithacs1281
    @anithacs1281 Před rokem +6

    Manju മണാലി സൂപ്പർ മഞ്ജുവിനെ കാണാൻ ചേട്ടൻ മാരുടെ ഒരു othoruma......പിന്നെ manjuvinte entry അടിപൊളി പിന്നെ അഭിരാമിയും husbandum പൊളിച്ചു. Spotil countr അടിക്കുന്ന ബിനു ചേട്ടൻ, ഉല്ലാസ് ചേട്ടൻ നോബി ചേട്ടൻ, അസിസ്സീക്ക, നമ്മുടെ kosu നിങ്ങൾ എല്ലാവരും പൊളിയാണ് അതിലേറെ സാറിന്റെ പാട്ടും കൂടിയായപ്പോൾ double happy

  • @mohammedriyas4654
    @mohammedriyas4654 Před rokem +22

    ഉല്ലാസേട്ടൻ ഒരേ poli 😂😂😂😂
    😍😍😍

  • @vineethv6567
    @vineethv6567 Před rokem +4

    ഒരു രക്ഷയും ഇല്ലാ... അന്യായം...
    (നോബി അണ്ണോയ്, ഉല്ലാസ്സണ്ണോയ്, സുധി അണ്ണോയ്, അസ്സിസ് ഇക്കോയ്, ബിനു ചേട്ടോയ്... 💌💌)

  • @fairu__ek4197
    @fairu__ek4197 Před rokem +16

    ഈ എപ്പിസോഡ് കാണാതെ പോയവർക്ക് നഷ്ടം തന്നെ ചിരിച്ചു ഊപ്പാട് ഇളകി 🥰

  • @entertainmentmedia2.071
    @entertainmentmedia2.071 Před rokem +51

    കുറെ എപ്പിസോഡ് ശേഷം കുറെ ചിരിച്ച എപ്പിസോഡ് 😍

  • @ajourneywithpranav
    @ajourneywithpranav Před rokem +63

    ഉല്ലാസ് ചേട്ടൻ powli 😂😂😂😂😂😍😍😍😍😍

  • @gijibabugijibabi1866
    @gijibabugijibabi1866 Před rokem +13

    Abhikum bharthaavinum happy married life. ❤️

  • @vishnuunni8945
    @vishnuunni8945 Před rokem +124

    തുടക്കത്തിലേ ചിരി തുടങ്ങി.. Skit പൊളിച്ചു... 🤩🤩🤩

    • @sifinashibi6639
      @sifinashibi6639 Před rokem +1

      Athe

    • @shinajshinu7557
      @shinajshinu7557 Před rokem +1

      അതെ ചിരിച്ചു ഒരു വഴിയായി ഇങ്ങനെ പോവട്ടെ അനൂപ് സർ

  • @rinshamaneesh2
    @rinshamaneesh2 Před rokem +9

    എത്ര sad ആയി ഇരുന്നാലും ഈ പരിപാടി കണ്ടാൽ പൊട്ടിച്ചിരിച്ചു പോകും happy ആയി ഇരിക്കും ☺️🤣😂😂🤣🤣😂😂

  • @sabujohnpj2712
    @sabujohnpj2712 Před rokem +222

    ഓഡിയൻസിന്റെ ഇടയിൽ ഒരു വിനീതനായിരുന്നു അവസാനം ആ ഷോയുടെ മൊത്തം ക്രഡിറ്റും കൊണ്ട് പോയ മനോജ് മാഷിന് 👏👏👏❤

    • @mahinmohamed9857
      @mahinmohamed9857 Před rokem +4

      വളരേ മനോഹരമായി പാടിയ മനോജ് sareenu അഭിനന്ദനങ്ങൾ

    • @ichuirshad4927
      @ichuirshad4927 Před rokem +2

      Sathyam❤️

    • @salmarezin3807
      @salmarezin3807 Před rokem +1

      Manoj mash super

    • @ananthu6401
      @ananthu6401 Před rokem +1

      അതാണ് മോനെ പാട്ടിന്റെ പവർ

    • @smishasuresh4655
      @smishasuresh4655 Před rokem +1

      മനോജ് സാറിന് അഭിനന്ദനങ്ങൾ

  • @user-jx1oq9xz1j
    @user-jx1oq9xz1j Před rokem +7

    Innatha epsoide pinna anukutty lakshmi chechi vlog ippo ithum moonu orumich

  • @sajnaassurendran543
    @sajnaassurendran543 Před rokem +8

    Manikuttane konduvannathil nalla santhoshamunde 🌹❤️

  • @jaspeckers7914
    @jaspeckers7914 Před rokem +33

    എപ്പിസോഡ് സൂപ്പർ 😍. ഐഷു ഡാൻസ് തകർത്തു അതുപോലെ game സൂപ്പർ ആയ്ട്ട് കളിച്ചു ഐഷു 😍. Best performer of the day Aishu 😍. സാറിന്റെ പാട്ട് ഒരു രക്ഷയും ഇല്ല wow പൊളിച്ചു 😍,സൂപ്പർ ആയ്ട്ട് പാടി, കേട്ടിരിക്കാൻ സൂപ്പർ ആയിരുന്നു 😍.

  • @golden2686
    @golden2686 Před rokem +71

    ബിനു സൂപ്പർ👍🤣 . നോബി അനു all പൊളി 👍. ഇന്നത്തെ ടി വി episode ഉം കലക്കി 🤣. 5 days & upload ഉം കൃത്യത

  • @prathapangeetha7322
    @prathapangeetha7322 Před rokem +24

    ഇ എപ്പിസോഡിൽ സുധി ചേട്ടൻ poliya😍😍നീ പറഞ്ഞോ ഞാൻ ഇവിടെ വെച്ച് തന്നെ കട്ട് ചെയ്തോളാം 👍മാസ്സ് 🌹🤣🤣🤣💕

  • @aswathijiju5250
    @aswathijiju5250 Před rokem +7

    പഴയ പോലെ slippery games കൂടെ ഇടയ്ക്ക് വേണം, പക്ഷെ, ആർക്കും അപകടം ഒന്നും ആവാത്ത തരത്തിൽ ഉള്ളത്.

  • @sreejithpriya3422
    @sreejithpriya3422 Před rokem +12

    35:53 സുധി ചേട്ടൻ പൊളിച്ചു

  • @jessyshaji9019
    @jessyshaji9019 Před rokem +3

    മനോജ്‌ മാഷ് സൂപ്പർ 🥰 ഒരു സ്കൂളിൽ ഒതുങ്ങിപ്പോകാതെ അറിയപ്പെടുന്ന ഗായകനാകട്ടെ 🙏🙏🙏മാഷിന്റെ പാട്ടുകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @abhijithtp7500
    @abhijithtp7500 Před rokem +8

    സ്റ്റാർ മാജിക് എപ്പിസോഡ് സൂപ്പർ ഒരുപാട് ചിരിച്ചു ഐശ്വര്യ ചേച്ചി കോസ്റ്റും സൂപ്പർ ഐശ്വര്യ ചേച്ചി കൗണ്ടർ പൊളിച്ചു ഐശ്വര്യ ചേച്ചി ഡാൻസ് സൂപ്പർ ഐശ്വര്യ ചേച്ചി ചാട്ടവാറടി പൊളിച്ചു സ്റ്റാർ മാജിക് മുത്താണ് ഐശ്വര്യ ചേച്ചി ഒരുപാട് ഇഷ്ടമാണ് ഐശ്വര്യ ചേച്ചി ❤❤❤

  • @Rajimalayalamvlogs
    @Rajimalayalamvlogs Před rokem +12

    Hat's off you Manoj sir....and thanks alot starmagic members....👍👍👍👍👌😍😍🥰🥰🥰

  • @mubarism6853
    @mubarism6853 Před rokem +24

    ഈ എപ്പിസോഡ് കണ്ട് ചിരിച് ചത്ത് വീണ്ടും ചീവിച്ച ഞാൻ 😌😌😌

  • @kattapa_2279
    @kattapa_2279 Před rokem +30

    അവസാനത്തെ സാർ ന്റെ പാട്ട്... 👌👌👌അടിപൊളി

  • @ajayaz5839
    @ajayaz5839 Před rokem +17

    Arathi nannayi dance kalichu👌

  • @sameerinniman9752
    @sameerinniman9752 Před 5 měsíci +1

    മനോജ്‌ സാർ song 💥💥💥
    ഉയരങ്ങളിൽ എത്തട്ടെ🤲 god bless you 🤲

  • @smileyy6990
    @smileyy6990 Před rokem +15

    Manikuttan chettan 🥰♥️

  • @hashidhashitanur
    @hashidhashitanur Před rokem +3

    മനോജ് മാഷ് ✌🏻✨️😍 പോഗ്രാം ഒരു ഓരത്തു ഇരുന്ന് വീക്ഷിച്ചു അവസാനം പോഗ്രാം മുഴുവൻ അങ്ങോട്ട് കൊണ്ട് പോയി..അതാണ് പാട്ടുകാരന്റെ,സംഗീതത്തിന്റെ പവർ ✨️

  • @aleesworldism5031
    @aleesworldism5031 Před rokem +18

    Innathe starting polichu 😂😂😍😍😍

  • @AutoDreamremyesh
    @AutoDreamremyesh Před rokem +3

    ആ പാട്ടു ഇത്രയും സിമ്പിലായി പാടം എന്ന് കാണിച്ചുതന്ന sir മനോജ്‌ sir🥰