ഒരേയൊരു സൂപ്പര്‍ സ്റ്റാറിന്റെ അനുഗ്രഹത്തോടെ ആരംഭിക്കുന്നു ❤️Sreevidya Mullachery | Rahul | Wedding

Sdílet
Vložit
  • čas přidán 4. 07. 2024
  • ഒരേയൊരു സൂപ്പര്‍ സ്റ്റാറിന്റെ അനുഗ്രഹത്തോടെ ആരംഭിക്കുന്നു ❤️Sreevidya Mullachery | Rahul | Wedding
    വിവാഹത്തിന്റെ ക്ഷണനം ആരംഭിച്ചതിന്റെ ചിത്രങ്ങളാണ് ഇരുവരും പങ്കുവച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കാണ് ആദ്യ ക്ഷണക്കത്ത് നല്‍കിയത്. ഒരേയൊരു സൂപ്പർ സ്റ്റാറായ സുരേഷ് ഗോപിയുടെ അനുഗ്രഹത്താല്‍ വിവാഹക്ഷണനം ആരംഭിക്കുന്നുവെന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്.
    #sureshgopi #sreevidyamullachery #rahul #wedding #weddingcard #love #director #tv #actress #marriage

Komentáře • 2

  • @NeverTogetherNeverApart
    @NeverTogetherNeverApart Před 17 dny +2

    (ക്ഷണണം എന്നാൽ വധം മരണം കൊല എന്നൊക്കെയാണ് അർത്ഥം വരുന്നത് കേട്ടോ )ക്ഷണനകത്തല്ല bro ക്ഷണകത്ത്

    • @avvakunju
      @avvakunju  Před 17 dny

      ഓ.... സോറി ബ്രോ.....
      ഇനി തെറ്റ് പറ്റാതിരിക്കാൻ ശ്രെദ്ധിക്കാം......
      അർത്ഥം മനസിലാക്കി തന്നതിന് 🙏🙏