Star Magic | Flowers | EP# 503

Sdílet
Vložit
  • čas přidán 17. 11. 2022
  • #StarMagic #flowersTV
    ഇന്ത്യയിലെ മികച്ച കൊമേഴ്സ് പഠന കേന്ദ്രമായ Indian Institute of Commerce, Lakshya യിൽ 100ൽ പരം തൊഴിൽ അവസരങ്ങൾ
    എക്സിക്യൂട്ടീവ് മുതൽ മാനേജീരിയൽ വരെയുള്ള തസ്തികകളിലേക്ക്
    ഇപ്പോൾ അപേക്ഷിക്കാം
    കൂടുതൽ വിവരങ്ങൾക്ക്
    Log on to lakshyacommerce.com
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 1,1K

  • @itsme_Nafia
    @itsme_Nafia Před rokem +283

    Comedy ആണെങ്കിലും പാവം സുധി ചേട്ടൻ 🙂
    എല്ലാം ചിരിച്ചു കളയുന്ന ആ മനസ്സ് 🔥🔥🔥

    • @AnilKumar-pd8tc
      @AnilKumar-pd8tc Před rokem +2

      തങ്കു വന്നപ്പോൾ തന്നെ പരുപാടി ഉഷാറായി

    • @starmagicqueen3285
      @starmagicqueen3285 Před rokem +3

      ഇതിന്റെ oru fun ആയി edukkoo

    • @jamsheenajamshee8536
      @jamsheenajamshee8536 Před rokem

      സുധി ചേട്ടൻ സൂപ്പർ 🙌🙌🙌🙌💋💋💋💋💋💋🥰🥰🥰🥰😂😂

  • @haneefathanchengoden2278
    @haneefathanchengoden2278 Před rokem +72

    നമ്മുടെ സുധി ചേട്ടൻ എന്തുപറഞ്ഞാലും ചിരിച്ചു നികുന്നത് അതാണ് നമ്മുടെ സുധി 🥰🥰🥰👍

  • @siyasiyad4189
    @siyasiyad4189 Před rokem +1064

    സുധിച്ചേട്ടൻ എന്തൊക്കെ കേട്ടാലും ചിരിച്ചു ഒഴിവാക്കാനുള്ള ആ മനസ് 👌👌

    • @sifinashibi6639
      @sifinashibi6639 Před rokem +8

      Athe

    • @roufuthottingal
      @roufuthottingal Před rokem +9

      Prethikarichal athika naal avide pidich nilkan aavillalo.. vayattypaypinte preshnamanu... athu vittu jeevikkunna kore perum...

    • @ajithashabu3700
      @ajithashabu3700 Před rokem +4

      Correct

    • @sathyamsivam9434
      @sathyamsivam9434 Před rokem +4

      അത് സത്യം

    • @siyasiyad4189
      @siyasiyad4189 Před rokem +8

      @@roufuthottingal അത്‌ അങ്ങനെ കാണരുത് അവർ ആക്ടർസ് എന്നതിൽ ഉപരി എല്ലാവരും നല്ല സുഹൃത്തുക്കളും ആണ്....
      നമ്മുടെ ഇടയിലും ഇല്ലേ ഇങ്ങനെ പരസ്പരം ട്രോള്ളുന്ന സുഹൃത്തുക്കൾ
      ഞങ്ങൾ ഇങ്ങനെ തന്നെ ആണ് ട്ടോ 😄😍

  • @amjadroshan8742
    @amjadroshan8742 Před rokem +126

    സജിൻ ആലീസ് ഒരുപാടിഷ്ട്ടം 😍എല്ലാവരെയും ഇഷ്ട്ടം ❤️

  • @favouritemedia6786
    @favouritemedia6786 Před rokem +352

    ആലിസ്...നെ പോലുള്ള ഒരു ഭാര്യ ഏതൊരു ആണിന്റെയും സ്വപ്നം ആണ്... എന്തൊരു സുന്ദരി, നിഷ്കളങ്കത... Sajin is Really Lucky ❣️❣️❣️

  • @firdosp3320
    @firdosp3320 Před rokem +126

    ബിനു അടിമാലി, തങ്കു, ഉല്ലാസ് പന്തളം, നോബി, അസീസ്, ഷാഫി, ബിനീഷ് എല്ലാവരും ഉള്ള എപ്പിസോടുകൾ പോരട്ടെ. പെൺകുട്ടികൾ ഭയങ്കര സൈലന്റ്. ശ്രീവിദ്യയൊന്നും ഉള്ളത്പോലും അറിയുന്നില്ല.

  • @sreekutty3077
    @sreekutty3077 Před rokem +41

    തങ്കു സൈലന്റ് ആയല്ലോ. അനുകുട്ടി മിസ്സിംഗ്‌.

  • @രാജമാണിക്യം

    തങ്കു വന്നപ്പോൾ റെഡി ടൈം അപ്പലോട് പവർ 🔥🔥

  • @sameehvannery6725
    @sameehvannery6725 Před rokem +115

    എന്തൊരു relax👌👌👌
    Azeez സ്കോർ ചെയ്തു 😄😄😄👏👏👏👏👏👏👏👏

  • @anoopantony9285
    @anoopantony9285 Před rokem +525

    തങ്കു തിരിച്ചു വന്നതിൽ സന്തോഷം ❤️❤️

  • @jayanvkd5277
    @jayanvkd5277 Před rokem +228

    തങ്കു വന്നതിനു ശേഷം പരിപാടി കാണാൻ വീണ്ടും തുടങ്ങി. പഴയ vibe പ്രതീക്ഷിക്കുന്നു ❤❤❤❤❤

  • @samsusamsu2991
    @samsusamsu2991 Před rokem +88

    ചിന്നൂനും ഐശൂന്നും ശ്രീവിദ്യക്കും ഉറക്കം വന്ന് കണ്ണ് തളർന്നിരിക്കുന്നു..
    ആലീസിന്റെ അഭിനയം സൂപ്പർ..
    ഇച്ചായൻ അടിച്ച്.. അറിയാത്ത പോലെ തിരിഞ്ഞ് നോക്കിയത്.. സൂപ്പർ അഭിനയം പൊളിച്ചു.. സ്റ്റാർ മാജിക് മുമ്പത്തെ പോലെ അങ്ങ് ചിരിക്കാൻ കഴിയുന്നില്ല.. ശെരിയാവുമായിരിക്കും..
    ഷാഫിക്ക.. അനുമോൾ.. മിസ്സ്‌ ചെയ്യുന്നു 🤝🤝🤝

    • @midhunpmadhu7564
      @midhunpmadhu7564 Před rokem +14

      Correct ശെരിക്കും scripted ആണെന്ന് മനസ്സിലാകും

    • @reshmatj1838
      @reshmatj1838 Před rokem +5

      Sharikkum scripted 🤦🏻‍♀️🤦🏻‍♀️

    • @midhunpmadhu7564
      @midhunpmadhu7564 Před rokem

      @@reshmatj1838 🤔🤔

    • @Giriviswanath
      @Giriviswanath Před rokem +3

      Nelson വളരെ over

    • @Giriviswanath
      @Giriviswanath Před rokem +5

      Nelson നെ കുറച്ച് നാൾ ഒഴിവാക്കുക

  • @muhammedshibil2166
    @muhammedshibil2166 Před rokem +83

    തങ്കുവിന് പകരം തങ്കു മാത്രം ✌️love you Maahn ❤️❤️‍🔥

  • @savadbinrahim383
    @savadbinrahim383 Před rokem +36

    എന്തോ വല്ലാത്ത ഇഷ്ടമാണ് സ്റ്റാർ മാജിക്കിനോട് ❤️

  • @shafeekshafee9139
    @shafeekshafee9139 Před rokem +397

    തങ്കു ചേട്ടാ പൊളിച്ചു വല്ലാത്ത ഒരു എനർജി കിട്ടിയപോലെ 💚💚💚💚

  • @shafeeqat957
    @shafeeqat957 Před rokem +36

    തങ്കു വന്നപ്പോൾ അനു മുങ്ങി 🤔എന്താ സംഭവം 🤔🤔

  • @jeenakannan7329
    @jeenakannan7329 Před rokem +17

    സുധിചേട്ടാ super. എല്ലാവരും കളിയാക്കുന്നത് കേട്ടിട്ട് ചിരിച്ചു നിൽക്കുന്ന സുധിചേട്ടാ super

  • @AlenXavioMathew
    @AlenXavioMathew Před rokem +39

    Alice chechi and sajin chettan ❤

  • @vishnujayan3592
    @vishnujayan3592 Před rokem +46

    ടീമേ പൗളിച്ചു അത് ഇഷ്ടായി 😊🥰

  • @jibinpunnuse1901
    @jibinpunnuse1901 Před rokem +479

    സൗദി മരുഭൂമിയിലെ ആശ്വാസം സ്റ്റാർ മാജിക്‌ 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @ea7292
    @ea7292 Před rokem +32

    അനുകുട്ടി എവിടെ? അണുകുട്ടീയെ miss ചെയ്യുന്നു . സു സു വിൽ അനുകുട്ടി അടിപൊളിയാ 🥰🥰🥰🥰

  • @junusasidharan4589
    @junusasidharan4589 Před rokem +183

    സ്കിറ്റ് 👍
    തങ്കു വന്നതിൽ സന്തോഷം
    സ്റ്റർമാജിക് പവർ കൂടി 👍
    ♥️♥️♥️♥️

  • @rfsrk8647
    @rfsrk8647 Před rokem +20

    തങ്കു ഇഷ്ട്ടം ♥️
    സുന്ദരനായല്ലോ 🌹

  • @soumyajayesh4410
    @soumyajayesh4410 Před rokem +219

    Sajin&Alice super❤️💐💐

  • @haridasgopalan9234
    @haridasgopalan9234 Před rokem +82

    തങ്കു വന്നതോടെ സ്റ്റാർ മാജിക് പൂർണമായി തങ്കു ഉയിർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ilove യു..

  • @sakeernelliparamb4741
    @sakeernelliparamb4741 Před rokem +26

    നോബി തങ്കച്ചൻ ഉല്ലാസ് അസീസ് ഷാഫി ശശാങ്കൻ ബിനു ഈ ടീം പൊളിക്കും 🌹🌹🌹

  • @azmidelhi5308
    @azmidelhi5308 Před rokem +9

    കറുത്തതുകൊണ്ട്മാത്രം സുധിയെ ഇങ്ങിനെ അധിക്ഷേപിക്കുന്നത് എന്തൊരുസംസ്കാരശൂന്യതയാണ്....

    • @mehshalali9732
      @mehshalali9732 Před rokem +2

      Athin അതിൽ ippa ara നിറം ollath, ekka makup inte നിഴലിൽ nikanatha

  • @rainbowmoonmedia1845
    @rainbowmoonmedia1845 Před rokem +47

    സജിൻ ചേട്ടനും ആലിസ് ചേച്ചിയും സൂപ്പർ. ഒരുപാട് ഇഷ്ടാണ്

  • @Niyas777kdy
    @Niyas777kdy Před rokem +9

    Anukuttiye Miss cheyounnu

  • @shijianishanish3430
    @shijianishanish3430 Před rokem +33

    കുവൈറ്റിൽ house maid ജോലി ചെയ്യുന്ന എനിക്കും വളരെ യേറെ സന്തോഷം തരുന്ന ഒരു പ്രോഗ്രാം ആണ് സ്റ്റാർ മാജിക്‌ 😘😘😘😘😘

  • @jijijustinmolus5372
    @jijijustinmolus5372 Před rokem +16

    തങ്കു വന്നപ്പോൾ അനുവിനെ കാണാൻ ഇല്ല അനുവിനെ കൊണ്ട് വരൂ❤️❤️❤️❤️

  • @abuthalibabuswalih3898
    @abuthalibabuswalih3898 Před rokem +10

    ഓരോ വ്യക്തിക്കും അവരുടേതായ പെർഫോമൻസ് കാണിക്കാനുള്ള അവസരം കൊടുക്കണം
    തമാശയാണെങ്കിലും വ്യക്തികളെ അതിക്ഷേപിക്കുന്ന കോമഡി ഒഴിവാക്കണം

    • @triviyan
      @triviyan Před rokem +1

      അതിന് ബിനുവും നെൽസനും സമ്മതിക്കണ്ടെ

  • @vishnujayan3592
    @vishnujayan3592 Před rokem +32

    പാവം സുധിച്ചേട്ടൻ എന്നിട്ട് അത് സുധി ചേട്ടൻ നന്നായി ച്വയ്തു നല്ല skit ഉണ്ടാക്കി കൊടുക്കണം വെറുതെ ആ പാവത്തിനെ കൂട്ടം കൂടി ആക്രമിക്കുന്ന ചളി കോമഡി ആയി poyi

  • @malusaifu2388
    @malusaifu2388 Před rokem +15

    അനു ഷാഫിക്ക ശശു.... എവിടെ... എന്തോ ഒരു മ്ലാനത സ്റ്റാർ മാജിക്‌ മൊത്തം... സുധി ചേട്ടാ തമാശ ക്ക് വേണ്ടിയാനാകിലും ഇത് വേണ്ടായിരുന്നു... പാവങ്ങളുടെ കിങ് മണിച്ചേട്ടൻ &സുധി ചേട്ടൻ 👍🏻👍🏻🌹🌹🌹...

  • @sofiss3416
    @sofiss3416 Před rokem +20

    തങ്കുചേട്ടൻ ഒന്നുകൂടി ഗ്ലാമർ കൂടി

  • @jeisanvmarkos5314
    @jeisanvmarkos5314 Před rokem +96

    സജിൻ സൂപ്പർ 🥰🥰🥰🥰👍👍👍

  • @reshmaramesh
    @reshmaramesh Před rokem +28

    അനു ഇല്ലാത്ത star magic..😭

  • @user-vp7di3gh6b
    @user-vp7di3gh6b Před rokem +256

    തങ്കു വന്നപ്പോളെ പരുപാടി പൊളി ആയി ❤️❤️❤️തങ്കച്ചൻ❤️❤️

    • @harilal.gopinathan9859
      @harilal.gopinathan9859 Před rokem +6

      നെൽസനെ പുറത്തു ആക്കിയാൽ ഒന്നുകൂടി നന്നാവും

  • @kerala2023
    @kerala2023 Před rokem +12

    തങ്കുവിൻ്റെ വരവിൽ അനു പിണങ്ങി പോയോ????
    അതോ അനുവിനെ മാറ്റിയാൽ മാത്രമേ വരൂ എന്നാണോ agreement ??

  • @iqbaliqbal5536
    @iqbaliqbal5536 Před rokem +17

    സുധി ഒരിക്കലും ഇത്രക്കും ഭീകരമായ ബോഡി ഷെയിമിംഗിന് നിന്നു കൊടുക്കരുതായിരുന്നു..

  • @amiluamilu7549
    @amiluamilu7549 Před rokem +15

    സജിൻ ചേട്ടന്റെ ചിരി 💕💕💕💕💕💕💕
    alice chechi💕 sajin chettan😘

  • @sandeeptarak9495
    @sandeeptarak9495 Před rokem +44

    ആലിസ് വളരെ റിയൽ ആയ കുട്ടിയാണ് happy wedding anniversary ആലിസ് സജിൻ ❤️👌👌👌

  • @shajithashajitha1025
    @shajithashajitha1025 Před rokem +57

    സ്കിറ്റ് ഒരു രക്ഷയുമില്ല 🤣🤣സുധിച്ചേട്ടൻ പാവം 😍😍ഇഷ്ട്ടായി 😍😍തങ്കു welcome back

  • @sadikk7258
    @sadikk7258 Před rokem +13

    സുധി ചേട്ടൻ പാവം മനുഷ്യൻ എനിക്ക് ഒരുപാട് ഇഷ്ടം ❤️

  • @user-jx1oq9xz1j
    @user-jx1oq9xz1j Před rokem +11

    Anukutty vanna girls side active akum

  • @afsalafsu7789
    @afsalafsu7789 Před rokem +46

    തങ്കു.... ഉയിരേ ♥️♥️♥️♥️

  • @sisiradeepak
    @sisiradeepak Před rokem +20

    My fvt couple ❤️❤️sajin chettan alice chechii💕

  • @smithasibi9752
    @smithasibi9752 Před rokem +249

    അസിസ്ക ടീം ജയിക്കുമ്പോൾ ഭയകര സന്തോഷമാണ് ❤😘

  • @ajmalnavas.k
    @ajmalnavas.k Před rokem +50

    😍_തങ്കുവിന്റെ തിരിച്ചുവരവ്_💫_ കൊണ്ട് പഴയ_ power_🔥_🔥_ വന്നു... ഇനിയെന്നും ഇങ്ങനെ തന്നെ പോട്ടെ... Smart boy🤗🤗
    തങ്കച്ചൻ ചേട്ടൻ ഇഷ്ടം..." ❤❤❤

  • @nisar8390
    @nisar8390 Před rokem +7

    തങ്കു വന്നപ്പോൾ പോഗ്രാം കാണാനും ലൈക്കും കമൻറു ഇടാനും സന്ദോഷം

  • @ummuhabeeba5555
    @ummuhabeeba5555 Před rokem +39

    Azeeza kkaaa 🥰🥰🥰🥰

  • @amaldev1791
    @amaldev1791 Před rokem +61

    ലോകത്തിന്റെ ഊർജം ആണ് സ്റ്റാർ മാജിക്ക് ✨💥❤️ അസിസ് ഇക്ക പൊളി 😁😁 ഉല്ലാസ് ചേട്ടൻ ,നോബി ചേട്ടനും ഫുൾ എപ്പിസോഡ് വേണം 🥰❤️

  • @pachalambhasi6348
    @pachalambhasi6348 Před rokem +14

    Karthu missing

  • @NaheenaSubair
    @NaheenaSubair Před rokem +10

    Thangunte dress adipoli

  • @niyasmon2190
    @niyasmon2190 Před rokem +36

    ഐഷുവിന്റെ മൂഹൃത്തം ഡയലോഗ് അസീസിന്റെ ചോദ്യം 🤣🤣🤣പൊളി

  • @hashimhashi5566
    @hashimhashi5566 Před rokem +22

    തങ്കു love you💥

  • @smithasibi9752
    @smithasibi9752 Před rokem +48

    അസിസ്ക ഗെയിം ജയിക്കാത്തതിൽ സങ്കടമുണ്ട് ❤❤

    • @p_chu5845
      @p_chu5845 Před rokem

      അസീസ്‌കാ നല്ല അടിയാണ് കൊണ്ടത് 😝

    • @jishnuv4249
      @jishnuv4249 Před rokem

      Sathyam

  • @michimuhmi8039
    @michimuhmi8039 Před rokem +17

    Thangu chetan fans ivide vaa☺

  • @irfanippu3774
    @irfanippu3774 Před rokem +11

    തങ്കു വന്നപ്പോൾ പരിപാടി ആകെ ഒന്ന് കളറായി തങ്കു വന്നത് നന്നായി തങ്കു ഫാൻസ് ഉണ്ടോ?

  • @anithacs1281
    @anithacs1281 Před rokem +44

    തങ്കു വന്നതോടു കൂടി double energy 😍😍😍😍😍😍😍❤️❤️❤️❤️❤️ente ബിനു ചേട്ട ഈ അറിവ് എവിടെ നിന്ന് കിട്ടുന്നു പൊളിച്ചു മുത്തേ പങ്ക വെള്ളം അച്ഛനും അമ്മയും എന്തൊക്കെ പറഞ്ഞാലും സുധി ചേട്ടന്റെ entry പൊളിച്ചു 🤣🤣🤣🤣🤣🤣❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍ടീമേ പൊളിച്ചു..... സജിന്റെ സർപ്രൈസ് അടിപൊളി ആലീസ് അടിപൊളി

  • @rintovarghese8969
    @rintovarghese8969 Před rokem +75

    തങ്കു🌹
    ബിനു🥰
    ഉല്ലസ്😜
    അസിസ്🤣
    നോബി😜
    5 star comedy താരങ്ങലെ എന്നും ഈ program mill നിലനിർത്തുക പൊളിക്കും

  • @myaccount6128
    @myaccount6128 Před rokem +15

    Thangu vannathil full energy full happy 😊

  • @afsathriyas6346
    @afsathriyas6346 Před rokem +5

    തങ്കു തിരിച്ച് വന്നപ്പോൾ വളരെ സന്തോഷം പക്ഷേ പണ്ടത്തെ ആ ഒരു ഉഷാറില്ലത്തത്ത് പോലെ . പണ്ടത്തെ തങ്കുവിനെയാണ് ഞങ്ങൾക്കിഷ്ടം

  • @divindivin4980
    @divindivin4980 Před rokem +14

    തങ്കു വന്നു അനു ശ്രീവിദ്യ എവിടെ miss you

  • @sajithasaji9464
    @sajithasaji9464 Před rokem +10

    😛ഇതുവരെ star magic കാണാത്ത ഞാൻ.... Alice❤️Sajin നെ കണ്ടപ്പോ വീഡിയോ മൊത്തം കണ്ടു...... Really 👍🏻😀😀😀

    • @shahulhameedshahul9706
      @shahulhameedshahul9706 Před rokem

      ഇത് വരെ സ്റ്റർമാജിക് കണ്ടില്ലേ അത്ഭുതം!

    • @sonuabhi3242
      @sonuabhi3242 Před rokem +1

      @@shahulhameedshahul9706 ath nighal epozhum kannunond thonunnatha albhutham namude evide ulla payynmarum alkar onum eth kannan ila nighal kanum ennu vechu ellarum kannanm ennu illa bro ee keralathil 3,4 കോടി jennaghal und avr ellarum eth kannum ennu nighalk thonuno ennal eth record ittane followed channel thnne 10 11 million alle ollu njn paranju vanath nighal ath albhutha ayi thoniyath palarkum pala kariyanghal und work und avr ellarum tv phnil eth onum kanilla full ayi chilapol chila clips kandanu varam athre ollu ennum kanuna nigalk ath endho valiya sambhvam ayi thonune

    • @sajithasaji9464
      @sajithasaji9464 Před rokem

      @@shahulhameedshahul9706 എല്ലാവരും കാണണം എന്നുണ്ടാ😬..... എനിക്ക് personally തീരെ ഇഷ്ട്ടല്ല... അതോണ്ട് കാണാറും ഇല്ല.......

  • @blackandwhite2665
    @blackandwhite2665 Před rokem +187

    തങ്കു ഫാൻസ്‌ ഇവിടെ കമോൺ 👍🏼👍🏼

    • @golden2686
      @golden2686 Před rokem +1

      👎🤧

    • @rajeev4132
      @rajeev4132 Před rokem +2

      ഉല്ലാസ് നോബി on . ജാഡ തങ്കച്ചനെ വേണ്ട

    • @krishmerkrish1242
      @krishmerkrish1242 Před rokem +3

      @@rajeev4132 ചളിമാലി ഫാൻ സ്പോട്ടെഡ്

    • @user-ek8tb9hq9f
      @user-ek8tb9hq9f Před rokem

      🔥🔥

    • @rajeev4132
      @rajeev4132 Před rokem +1

      @@krishmerkrish1242 ചളി തങ്കനും ചളിമാലിയും go back . നോബി ഉല്ലാസ്👍

  • @aneeshashibu3582
    @aneeshashibu3582 Před rokem +6

    അസീസ് ഇക്കു love you 😘😘😘😘😘ഇങ്ങളെ ചിരി ഭയങ്കര ഭംഗിയാണപ്പാ... 🥰😍

  • @haridasgopalan9234
    @haridasgopalan9234 Před rokem +7

    അനുപേട്ടാ പൊന്നെ thanks 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏തങ്കുനേ വിളിച്ചല്ലോ 💞💞💞💞💞💞💞💞💞

  • @lijinvl8993
    @lijinvl8993 Před rokem +34

    Binu chettan❤️❤️❤️

  • @amaljithvs5182
    @amaljithvs5182 Před rokem +6

    ഒന്ന് ചിരിക്കാൻ ഇരിക്കുമ്പോൾ ഈ നെൽസൺ അടിമാലി ഒക്കെ ആർക്ക് കാണാനാ റൊമാൻസ്, പെയർ ഒക്കെ നടക്കുന്നെ ദയവു ചെയ്തു അതു ഒഴിവാക്കുക അരോചകം ആണ്

  • @ushaushafranics3557
    @ushaushafranics3557 Před rokem +14

    Binu ചേട്ടൻ. ❤️❤️❤️❤️അസ്സിസ് ഇക്ക ❣️❣️❣️❣️നെൽസൺ ചേട്ടൻ ❤️❤️❤️❤️

  • @bijishapurushu9551
    @bijishapurushu9551 Před rokem +14

    തങ്കു വന്നതിനു ശേഷം ഞാൻ വീണ്ടും സ്റ്റർമാജിക് കാണാൻ തുടങ്ങി
    Love you തങ്കു 🥰🥰🥰🥰❤️❤️

  • @nisarahoof3863
    @nisarahoof3863 Před rokem +38

    എപ്പിസോഡ് സൂപ്പർ 😍😍അനു ഷാഫിക്ക എവിടെ... ഷാഫിക്കന്റെ പാട്ട് miss ചെയ്യുന്നു...

  • @althafk2821
    @althafk2821 Před rokem +12

    തങ്കു സ്റ്റർമാജിക് ന്റെ ബാദ്ഷാ
    The മാസ്റ്റർ ഓഫ് സോളോ പെർഫോമൻസ്

  • @althafk2821
    @althafk2821 Před rokem +56

    തങ്കു അടിപൊളി

  • @anitha1627
    @anitha1627 Před rokem +7

    എന്ത് രസമാ ആലീസിനെ. രണ്ടുപേരും അടിപൊളിയാ. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

  • @jaspeckers7914
    @jaspeckers7914 Před rokem +14

    ഐഷു 😍😍looking so cute 😍.. Game സൂപ്പർ ആയിരുന്നു 😍.. Skit പൊളിച്ചു 😍😍😍.. ഐഷു യുട്യൂബ് ചാനൽ ഒക്കെ start ആയി കണ്ടതിൽ സന്തോഷം 😍...

  • @nizammaheen9753
    @nizammaheen9753 Před rokem +33

    തങ്ക വന്നപ്പോഴേക്ക് അടിപൊളി ആയുള്ളൂ

  • @pramodrajendran3216
    @pramodrajendran3216 Před rokem +6

    താങ്കു എനിക് ഒരു പാട് ഇഷ്ടമാണ് എല്ലാ ദിവസവും തങ്കു ഉണ്ടാകുമോ

  • @star-ww4fm
    @star-ww4fm Před rokem +8

    @Annu fans like here ❤️❤️

  • @ahmedfawaz9576
    @ahmedfawaz9576 Před rokem +4

    തങ്കുചേട്ടന്റെ എൻട്രൻസ് പൊളിച്ചു but.... (കട തുടങ്ങൽ പരിപാടി അത്ര രെസമില്ല...)
    പഴയ തങ്കു ചേട്ടന്റെ skit ഒപ്പം സെലിബ്രിറ്റി യാ സ്പെഷ്യൽ ഗസ്റ്റ്.... Game ok ആണ്, പിന്നേ ഒരിടെ എല്ലാ ടീം അങ്കങ്ങളും കൌണ്ടർസ് അടിച്ചിരുന്നു അതു സൂപ്പർ ആയിരുന്നു... ഒപ്പം സൂപ്പർ പാട്ടുകളും മിസ്സ്‌ ആവുന്നുണ്ട്.... ഐശ്വര്യ +....... ശിവകാരടമരു dance from കൊച്ചു കൊച്ചു സന്തോഷം മൂവി അനൂപേട്ടാ പഴയ star മാജിക്കിന്റെ power തിരിച്ചു കൊണ്ടുവരനെ 👍👍👍🥰🥰🥰

  • @sameenasemi8585
    @sameenasemi8585 Před rokem +17

    ഈ മെസേജ് ചിന്നു വായിക്കണം ❤️ പ്രവാസികളുടെ മനസ്സിന്റെ ഒരുസമാദാനം കിട്ടുന്ന പരിപാടി 😥👍👍👍🌹

  • @രാജമാണിക്യം

    സുധി അണ്ണൻ ഫാൻസ്‌ ഇവിടെ കമോൺ

  • @lucamrc7764
    @lucamrc7764 Před rokem +18

    Anumol anukutty

  • @cutandcarehairstudio8309
    @cutandcarehairstudio8309 Před rokem +89

    തങ്കു ആണ് താരം 🥰😍

  • @shahlasquad868
    @shahlasquad868 Před rokem +7

    അനു എവിടെ

  • @shamnashammu5858
    @shamnashammu5858 Před rokem +4

    അനു ഉല്ലാസ് ഏട്ടനും മിസ്സിംഗ്‌ ആണല്ലോ

  • @AbdulSalam-kk3xf
    @AbdulSalam-kk3xf Před rokem +45

    എല്ലാവരും full power ആണല്ലോ ♥️♥️♥️♥️♥️♥️🥰🥰😌💞💞💞

  • @vishnujayan3592
    @vishnujayan3592 Před rokem +12

    ബിനു ചേട്ടന് ആക്ഷേപ ഹാസ്യം മാറ്ററായില്ലേ 😊

  • @rahuldarsana3804
    @rahuldarsana3804 Před rokem +170

    തങ്കു വിൻ്റെ തിരിച്ചു വരവ് കണ്ട് സന്തോഷം ആയി

    • @ajnasp3379
      @ajnasp3379 Před rokem

      ples kam satr magek

    • @jineearmy649
      @jineearmy649 Před rokem +3

      തങ്കു വന്നിട്ട് പഴയ തുപ്പോലുള്ള ഒരു രസം ഒന്നു ഇല്ല

    • @jineearmy649
      @jineearmy649 Před rokem +1

      ഉല്ലാസ് പന്തളം എവിടെ

    • @bijoszrulesz
      @bijoszrulesz Před rokem +2

      വന്നു അത്രേ ഉള്ളൂ.. പഴയ ഒരു ഗും ഇല്ലാ

    • @golden2686
      @golden2686 Před rokem +1

      👎👎🤧

  • @anjalisunil7781
    @anjalisunil7781 Před rokem +53

    തങ്കു വന്നതിൽ ഒരുപാടു സന്തോഷം 🥰🥰😘 ഉല്ലാസ്സ് ഏട്ടനെ ഒരുപാടു മിസ്സ്‌ ചെയുന്നു 😘😄🥰🥰 എല്ലാവരും പൊളിച്ചു 🥰🥰😘

  • @sheminreji35
    @sheminreji35 Před rokem +16

    കുറെ നാൾ ആയി star magic കണ്ടിട്ട്. തങ്കു വന്നത് കൊണ്ട് വീണ്ടും സന്തോഷം 😁

  • @kabeerongallur686
    @kabeerongallur686 Před rokem +5

    Innathe skitil Chirichavar Aarenkilum undoi..??

  • @niyasiya724
    @niyasiya724 Před rokem +30

    Anu❤️🥰😍😘

  • @shanualiyaradi5612
    @shanualiyaradi5612 Před rokem +17

    Anu mol evidanu

  • @aneeshk3805
    @aneeshk3805 Před rokem +83

    തങ്കു ആണ് സ്റ്റാർ ❤️❤️❤️❤️

  • @anoopvarkala6407
    @anoopvarkala6407 Před rokem +7

    തങ്കു വന്നു!അനു എവിടെ?

  • @adnanmuhammed2342
    @adnanmuhammed2342 Před rokem +8

    തങ്കു വന്നപ്പോൾ നോബി ഇല്ല ഇദ് എന്തര് കാഷ്ട്ടം

  • @hudaifsalim4303
    @hudaifsalim4303 Před rokem +14

    athyam ayitta star magic upload akkiya udane kanunne ❤❤❤❤. hpy

  • @sulfinoorashibi6852
    @sulfinoorashibi6852 Před rokem +8

    ഉല്ലാസ് പന്തളം നോബി അനു എന്നിവരെ മിസ്സ്‌ ചെയ്യുന്നു