Super Power (Star Magic) | Mega Event | Flowers Ep#19 (Part B)

Sdílet
Vložit
  • čas přidán 28. 02. 2022
  • കേരള സിലബസ് ആയാലും CBSE ആയാലും 90+ ന്റെ ഉറപ്പ്..
    90+ Ten Days challenge ഏറ്റെടുക്കൂ
    Completely Free..
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 2,4K

  • @BineeshBastinOfficial
    @BineeshBastinOfficial Před 2 lety +2605

    ടീമേ...♥️😄

  • @muhammedkochu9950
    @muhammedkochu9950 Před 2 lety +271

    ഈ തണുപ്പ് എല്ലാം എന്ത്. നമ്മുടെ ഇന്ത്യൻ ആർമി സഹിന്നുന്ന. ത്യാഗം ആണ്. നമ്മുടെ ഫ്രീഡം. Big സല്യൂട്ട് ❤️❤️❤️

  • @smithab1158
    @smithab1158 Před 2 lety +647

    പാവം മധു ചേട്ടൻ.. കണ്ടിട്ട് സങ്കടമായി.. അടിപൊളിയായി കളിച്ചു 👍👍👍🌹🌹🌹❤️❤️❤️

  • @liyashashaju826
    @liyashashaju826 Před 2 lety +143

    മധു ചേട്ടൻ ഒത്തിരി കഷ്ട്ടപെട്ടു സൂപ്പർ. ഉല്ലാസ് ചേട്ടന്റ കഥ പ്രസംഗം അടിപൊളി ആയിരുന്നു. ലക്ഷ്മി പൊളിച്ചടുക്കി സു.... പ്പർ ❣️💞👍💕💖

  • @angelesworld6406
    @angelesworld6406 Před 2 lety +1990

    അയ്യോ.. മധു ചേട്ടന്റെ എഫർട്ട് പറയാതിരിക്കാൻ വയ്യ.. 👏🏻👏🏻സത്യം പറഞ്ഞാൽ ഒരു നെഞ്ചിടിപ്പോടെയാണ് മധു ചേട്ടന്റെ ഭാഗം കണ്ടത്.. 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

    • @MSWorldKL74
      @MSWorldKL74 Před 2 lety +13

      😍😍😍

    • @mdamras7669
      @mdamras7669 Před 2 lety +13

      Adhe sharikum sangadayi

    • @vinayakcr7185
      @vinayakcr7185 Před 2 lety +28

      മധു അണ്ണന്റെ ആ വിറയിൽ....
      ഞാൻ എന്റെ അച്ഛനെ ഓർത്തുപോയി.. മരിക്കുന്നതിനു മുൻപ് അതുപോലെ വിറച്ചിരുന്നു.....,😪😪😪😪😪😪😪😪😪😪😪😪😪

    • @arshaprakash7275
      @arshaprakash7275 Před 2 lety +18

      Sathyam sankadam thonni

    • @praseensudhakaran95
      @praseensudhakaran95 Před 2 lety +16

      Ee oru sahathapam pidichu pattan vendita vayyand madhu chetan irangiyitum pinneyum pidichu kettiye

  • @safeenashajir7385
    @safeenashajir7385 Před 2 lety +119

    ഇത്രക്കും ടഫ് ഉള്ള ഗെയിം കൊടുക്കണോ മധു ചേട്ടൻ പറയാൻ വാക്കുകൾ ഇല്ല 😍😍😍😍

  • @aabisamjathajsal1112
    @aabisamjathajsal1112 Před 2 lety +164

    ലക്ഷ്മി അടിച്ചു പൊളിച്ചു ❤❤❤❤എല്ലാരും അടിപൊളി ടീമേ പൊളിച്ചു

  • @padayoottam..2121
    @padayoottam..2121 Před rokem +50

    അവസാനം തകർത്തു ലക്ഷ്മി എല്ലാ ഗാനങ്ങൾ ളും വളരെ തുറന്ന് പാടി അങ്ങനെ വേണ
    പാടാൻ ഏത് പാട്ടും പാനാനുള്ള കഴിവ് ചക്കരേ പൊളിച്ചു ലൗവ്യൂ ഡിയർ...😊💐👌👍

  • @foodiewoogie9234
    @foodiewoogie9234 Před 2 lety +95

    മധു ചേട്ടൻ❤️❤️❤️❤️👌👌👌👌👌👌.... ഈ എപിസോടോട് കൂടെ മധു ചേട്ടൻ്റെ ഫാൻ പവർ ഇരട്ടിയായിരിക്കും👌👌👌👌👌💕💕💕💕

  • @nishanthviru5360
    @nishanthviru5360 Před 2 lety +1078

    ലക്ഷ്മി ചേച്ചി അടിപൊളി ആയിട്ട് പാടി ❤❤ നല്ല voice 👌👌😍😍

    • @jalajapodiyan2376
      @jalajapodiyan2376 Před 2 lety +2

      സ്റ്റാർ മാജിക്‌ നിർത്തിയോ

    • @shakeerpk9917
      @shakeerpk9917 Před rokem +1

      . BFF a a ext kid especially a jobbing tu

  • @sufailsulu2878
    @sufailsulu2878 Před 2 lety +81

    മധു ചേട്ടൻ 🔥 🔥
    ഉല്ലാസ് ചേട്ടൻ 🔥 🔥 😂 😂 😂
    സുധി ചേട്ടൻ 🔥 🔥
    ലക്ഷ്മി ❤️♥️💖💕♨️

  • @farsanapachi5168
    @farsanapachi5168 Před 2 lety +36

    മധു ചേട്ടൻ്റെ Game കളിക്കുമ്പോഴുള്ള
    .. effert കാണുമ്പോൾ അവിടെ പലർക്കും ചിരി വന്നു...എന്താണെന്നറിയില്ല എനിക്ക് ചിരി വന്നില്ല എന്തോ പോലെ...🙂 നല്ലോണം effert എടുത്താണ് ചെയ്തത്...എല്ലാവരും...kanumpo.. നമുക്ക് മനസ്സിലാവില്ല അനുഭവിച്ചവർ മനസ്സിലാവൂ... hard aanenn
    ...🙂

  • @muhammedafazkk3364
    @muhammedafazkk3364 Před 2 lety +238

    റഷ്യ യുക്രൈൻ യുദ്ധത്തിൽ കൊല്ലപ്പെട്ട കർണാടകയിലെ നവീൻ ചേട്ടന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 😔😔🌹🌹
    ബാക്കിയുള്ളവരെ ഒരാപത്തും കൂടാതെ നാട്ടിലെത്തിക്കണേ ദൈവമേ..... 😔😔

  • @vinayakcr7185
    @vinayakcr7185 Před 2 lety +125

    മധു അണ്ണാ.....😪
    PERFOMERS.......😪
    നന്നായിട്ടുണ്ട്.......😪
    PAAVAM.......😪
    💞. ടീമേ......🔥
    ചിരിപ്പിക്കാതെ എന്നെ ഇങ്ങനെ....😂
    🙏 ഉല്ലാസ് അണ്ണാ..........🙏
    💓. POLi...........💓
    💝ലക്ഷ്മി നക്ഷത്ര........💝
    പാട്ട് പാടി തകർത്തു.......👍
    💖ANU.........💖
    💔MiSS YOU 💔

  • @sajithasaji543
    @sajithasaji543 Před 2 lety +24

    ഉല്ലാസ് ചേട്ടൻ പാട്ട് 👌👌👌👌എല്ലാവരും supr ആയി കളിച്ചു 👍👌👍ലക്ഷ്മി സൗണ്ട് supr❤️❤️

  • @sajnasiyad4441
    @sajnasiyad4441 Před 2 lety +38

    മധു ചേട്ടൻ കലക്കി. പറഞ്ഞറിയിക്കാൻ വയ്യ ചേട്ടൻ പൊളിച്ചു 👍👏👏😍

  • @newmalayalammovies123
    @newmalayalammovies123 Před 2 lety +457

    ജസീലയും അന്നയും തിരിച്ചു വന്നതു നന്നായി 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😄😍😄😄

  • @shamnadkanoor9572
    @shamnadkanoor9572 Před 2 lety +740

    ലക്ഷ്മി മുത്തേ പൊളിച്ചു ❤❤❤❤, ഉല്ലാസേട്ടൻ, മധു ചേട്ടൻ കിടുക്കി 👍👍👍👍അടിപൊളി, എല്ലാവരും പൊളിച്ചടുക്കി ❤❤❤👍👍സൂപ്പർ 👍👍👍👍👌👌🤣

  • @Ansila99
    @Ansila99 Před 2 lety +59

    Nelson chettan and ullas chettan korass vere level ❤ melting voice 😘

  • @dhayaabraham9176
    @dhayaabraham9176 Před 2 lety +57

    ഉല്ലാസ് ചേട്ടൻ, നെൽസൺ ചേട്ടൻ, മധു ചേട്ടൻ, ലക്ഷ്മി... അടിപൊളി ❤️ മാരക performance ❤️

  • @shafiraindrops
    @shafiraindrops Před 2 lety +44

    മാറി നിൽക്ക് എന്റെ ടീമിനെ എനിക്ക് തടവാൻ അറിയാം .. ഉല്ലാസ് ചേട്ടൻ 😅😅

  • @akhilshaji1537
    @akhilshaji1537 Před 2 lety +267

    അടുത്ത എപ്പിസോഡിൽ ഉല്ലാസ് ചേട്ടന്റെ കഥപ്രസംഘം വേണം... പൊളി ആയിരിക്കും... 😍

    • @shamna642
      @shamna642 Před 2 lety +5

      പൊളിക്കും 👌🏻

    • @ginilgeorge8492
      @ginilgeorge8492 Před 2 lety +7

      പുള്ളിടെ പഴയ വില്ലടിച്ചാമ്പാട്ട് കേട്ടിട്ടുണ്ടോ, ഒരേ പൊളി സാനം 🎉🎉

  • @molkunji7995
    @molkunji7995 Před 2 lety +73

    ഈ game അനു കുട്ടി ഉണ്ടെങ്കിൽ പുതിയ പാട്ടുകൾ കേൾക്കാമായിരുന്നു 😜😜😜🌹🌹😄😄😄

    • @vichussanal7647
      @vichussanal7647 Před 2 lety

      Sathiyam🤣

    • @shabeervp795
      @shabeervp795 Před 2 lety +3

      Team ഉണ്ടായത് കൊണ്ട് കുറച്ച് പുതിയ പാട്ടുകൾ കേൾക്കാൻ പറ്റി

    • @haneefahaneefa9154
      @haneefahaneefa9154 Před 2 lety +1

      Atha. Annu. Chachi. Uddakil. Puthiya. Song. Kekammayirunu. Annu. Chachi. Miss you

    • @pachalambhasi8568
      @pachalambhasi8568 Před 2 lety +3

      വെറുപ്പീര്

  • @elizabeththomas9452
    @elizabeththomas9452 Před 2 lety +14

    Ayyo pavam madhu chettan polichu ❤️❤️👏👏👏👏ellarum adipoli

  • @bijipaul9098
    @bijipaul9098 Před 2 lety +212

    ഒന്നും പറയാൻ ഇല്ല ചിന്നു കുട്ടി പൊളിച്ചു.... 👌👌👌കിടിലൻ... ഉല്ലാസ് പന്തളം, മധു, നെൽസൺ, സുധി എല്ലാവരും നന്നായി ചെയ്തു 😍😍😍😍😍

  • @akdakd1805
    @akdakd1805 Před 2 lety +543

    ലക്ഷ്മി ചേച്ചി അടിപൊളി തകർത്തു തിമിർത്തു പൊളിച്ചു 💪😍😍😘

  • @amrithaamrithakp695
    @amrithaamrithakp695 Před 2 lety +17

    ഉല്ലാസ് ഏട്ടൻ പൊളിച്ചടുക്കി 👍🏻👍🏻👍🏻

  • @trytorightway9509
    @trytorightway9509 Před 2 lety +10

    ലക്ഷ്മി ♥️സുന്ദരി ♥️എത്ര മനോഹരമായ ആലാപനം

  • @arunks1131
    @arunks1131 Před 2 lety +589

    മധു ചേട്ടൻ, ഉല്ലാസ് ചേട്ടൻ, നെൽസൺ ചേട്ടൻ പൊളിച്ചു അവസാനം ലക്ഷ്മി തകർത്തു പൊളിച്ചു 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @hareeshgopi1780
      @hareeshgopi1780 Před 2 lety +4

      നെൽസൺ ഊമ്പി

    • @remyasoman1922
      @remyasoman1922 Před 2 lety +5

      Madhu chetta supper ❤❤

    • @nikhilbabu1470
      @nikhilbabu1470 Před rokem

      അപ്പൊ binu ബീഡി വലിക്കായിരുന്നോ

  • @revudevu1670
    @revudevu1670 Před 2 lety +70

    ഉല്ലാസ് ചേട്ടനെക്കൊണ്ട് കഥാ പ്രെസംഗം നടത്തണം 😍😆😆😆പൊളിക്കും

  • @reshmasreejith3318
    @reshmasreejith3318 Před 2 lety +9

    അടിപൊളി എപ്പിസോട് 😍😍😍 സുധി ചേട്ടൻ ഉല്ലാസ് ചേട്ടൻ നെൽസൺ ചേട്ടൻ ബിനു ചേട്ടൻ ടീം മധു ചേട്ടൻ ചിന്നു ചേച്ചി എല്ലാരും അസ്സലായി പെർഫോം ചെയിതു ...👌🏼👌🏼👌🏼👌🏼👌🏼👌🏼 spcl mention madhu chettan ufff 👏👏👏👏👏👏👏 ഉല്ലാസ് ചേട്ടന്റെ കതപ്രസഗം പൊളി 😍😍😍😍😍 മൊത്തത്തിൽ പവർ പാക്ക് എപ്പിസോട് 💪💪💪💪💪💪

  • @varshakp4858
    @varshakp4858 Před 2 lety +11

    എനിക്ക് ഈ ഗെയിം വളരെ ഇഷ്ടമാണ് ഒരുപാട് ചിരിക്കാൻ ഉണ്ടായിരുന്നു 👌👌👌👌

  • @preejan5411
    @preejan5411 Před 2 lety +507

    ഉല്ലാസ് ചേട്ടൻ നന്നായി പാടി 👏👏

  • @sheejasubrahmannian2753
    @sheejasubrahmannian2753 Před 2 lety +561

    മധു ചേട്ടാ 🙏🙏🙏കരഞ്ഞു പോയി ഞാൻ 👏👏👏👏👏

  • @asharatheesh6348
    @asharatheesh6348 Před 2 lety +7

    അഞ്ചൽ മധു ചേട്ടൻ polii🙏🏻🙏🏻🙏🏻👍🏻👍🏻👍🏻

  • @shafeekmc8790
    @shafeekmc8790 Před 2 lety +17

    Madhu ചേട്ടൻ സൂപ്പർ 🔥🔥😘💯

  • @ajithars3311
    @ajithars3311 Před 2 lety +31

    Madhu chettanta avastha 🥺🥺🥺🥺 ...... Ath comedy allla.... Body shivering

  • @user-tg9yr1ni7f
    @user-tg9yr1ni7f Před 2 lety +78

    Ice ബക്കറ്റിൽ ഇത് വരെ ഉണ്ടാവാത്ത ഒരു വെറൈറ്റി performance ഉല്ലാസ് ചേട്ടന്റെ. പൊളിച്ചു ചേട്ടാ....... ലക്ഷ്മി ചേച്ചി നിങ്ങൾ ഒരു ജിന്ന് തന്നെ ആണ് ♥️♥️

  • @dadgirl2047
    @dadgirl2047 Před 2 lety +7

    മധു ചേട്ടൻ....effort... ഈ game കണ്ടിട്ട് ചിരി വരുന്നില്ല... സങ്കടം വരാണ്... കഷ്ടപ്പെടുന്നത് കണ്ടിട്ട്...

  • @angrybird143
    @angrybird143 Před 2 lety +7

    നെൽസൺ ചേട്ടൻ കട്ട സപ്പോർട്ട് ആണല്ലോ

  • @arshadethirthod210
    @arshadethirthod210 Před 2 lety +101

    ഉല്ലാസേട്ടൻ എന്ത് ഭംഗി ആയിട്ടാണ് ഗെയിം ഒക്കെ കളിച്ചത്, അതാണ് ശരിക്കും ഒരു മുഴുവൻ പെർഫോമൻസ് എന്ന് പറയാൻ പറ്റിയ ഐറ്റം ❤️❤️❤️❤️🔥🔥🔥🔥🔥🔥

  • @fliqgaming007
    @fliqgaming007 Před 2 lety +96

    മധു ചേട്ടൻ ഗെയിം കളിക്കാൻ കാണിച്ച effort👏❤️

  • @anishama8411
    @anishama8411 Před 2 lety +27

    Chinnu , Binu chettan & Ullas Powlichu💥💥 🥰🥰

  • @FaazkitchenFasila
    @FaazkitchenFasila Před 2 lety +2

    മധു ചേട്ടൻ പൊളിച്ചടുക്കി.. നെൽസൺ ചേട്ടാ തണുപ്പിന്റെ ഒരു റിയാക്ഷൻ പോലും മുഖത്തു കാണിക്കാതെ ഉള്ള ആ ഒരു പെർഫോർമാൻസ് ഒരു രക്ഷയും ഇല്ല.. ഉല്ലാസ് ചേട്ടന്റെ കഥാപ്രസംഗം 👌🏻 ലക്ഷ്മിചേച്ചി അടിപൊളി 😘 ഇത്രയും ഐസ് ലാസ്റ്റ് ഇട്ടിട്ടും ഒരു challenge പോലെ ഏറ്റെടുത്തു പെർഫോേം ചെയ്‌ത ചേച്ചിക് 1000 😘😘

  • @Mr_John_Wick.
    @Mr_John_Wick. Před 2 lety +308

    ലക്ഷ്മി സൂപ്പർ ആയിട്ട് പാടി....😍...പൊളി പൊളി ♥️♥️♥️♥️

  • @sarath_429
    @sarath_429 Před 2 lety +367

    മധു ചേട്ടൻ ഗെയിം കളിക്കാൻ കാണിച്ച effort ❤️❤️❤️

  • @vaigakoonarivlog3896
    @vaigakoonarivlog3896 Před 2 lety +10

    മധുച്ചേട്ടാ പൊളി നെൽസൺ ചേട്ടാ 😄😄😄

  • @mywaybydilshafathima6080
    @mywaybydilshafathima6080 Před 2 lety +5

    ലക്ഷ്മി ചേച്ചി പൊളി പറയാൻ ഒന്നുമില്ല 😘😘😘😘😘😘😘😘😘😘

  • @maneeshaomana4753
    @maneeshaomana4753 Před 2 lety +20

    പാവം മധു ചേട്ടൻ സങ്കടത്തോടെയാണ് ആണ് ചേട്ടൻറെ ഗെയിം കണ്ടത് .ചേട്ടൻ വിറച്ചു വീഴുമെന്ന് പേടി ഉണ്ടായിരുന്നു .പക്ഷേചേട്ടൻ പൊളിച്ചു👏👏👏👌👌👌

  • @lallulallu3628
    @lallulallu3628 Před 2 lety +91

    Ullasettan പൊളിച്ചു... 😍
    ലക്ഷ്മി നക്ഷത്ര ❤❤❤❤

  • @Shinu_s
    @Shinu_s Před 2 lety +18

    അമ്മ മഴക്കാറിന് കൺ നിറഞ്ഞു....
    അത് കേട്ടപ്പോ ലളിത അമ്മയെ ഓർമ വന്നു

  • @renjumon1222
    @renjumon1222 Před 2 lety +12

    Captain as always like in front..🙏🏻It was an awesome treat Lakshmi, Ullasatten as always,Ellavarum Superb.. Lots of love and prayers From Singapore

  • @aflaharabeeh3387
    @aflaharabeeh3387 Před 2 lety +114

    മധു ❤പൊളിച്ചു 👍🏻കുറെ 🤣ച്ചു. Binu❤നെൽസൺ സോങ് അടിപൊളി. അയിശു ❤.
    Tim സോങ് പൊളിച്ചു 🤣🤣🤣.ഉല്ലാസ് അടിപൊളി ❤. കുട്ടാത്തിൽ ഗേയിം സൂപ്പർ ആയി കളിച്ചത് മധുവും ഉല്ലാസും നെൽസനും സുധിയും ❤❤❤.

  • @shinshana375
    @shinshana375 Před 2 lety +211

    ഇന്നത്തെ ബെസ്റ്റ് പെർഫോർമർ തീർച്ചയായും ലക്ഷ്മി തന്നെയാ..... എല്ലാം നല്ല അടിപൊളി പാട്ടുകൾ ആയിരുന്നു✌️✌️✌️

    • @anonymouscreeper007
      @anonymouscreeper007 Před 2 lety +14

      Pulkikari ice illathe ane padiye

    • @shinshana375
      @shinshana375 Před 2 lety +3

      @@anonymouscreeper007 എന്തായാലും ആ വെള്ളം നല്ല തണുപ്പ് ഉള്ളതല്ലേ

    • @AbdulKalam-ur4ye
      @AbdulKalam-ur4ye Před 2 lety +3

      @@anonymouscreeper007 ys kaanunnavarkk manassilaakum

    • @rakhipraveen214
      @rakhipraveen214 Před 2 lety +3

      @@anonymouscreeper007 ice ittallo

    • @viralcutz2452
      @viralcutz2452 Před 2 lety +2

      @@anonymouscreeper007 57.35 min akumbol Nelson kond ice edum noku

  • @CARCOMPANY123
    @CARCOMPANY123 Před 2 lety +15

    ലക്ഷ്മി ചേച്ചി വേറെ ലെവൽ 👌👏🔥ചക്കര പെർഫോമൻസ് 😘😘

  • @SAJEERCHERUKUNNU
    @SAJEERCHERUKUNNU Před 2 lety +8

    ഉല്ലൂസ്‌ അടിപൊളി ആയി പാടുന്നുണ്ട്... ഒരു പാട്ട് ഫുൾ പാടൂ

  • @arjunpillai2075
    @arjunpillai2075 Před 2 lety +27

    സുധി ചേട്ടൻ, ഉല്ലാസ് ചേട്ടൻ, നെൽസൺ ചേട്ടൻ, ബിനു ചേട്ടൻ, മധുചേട്ടൻ, ലക്ഷ്മി ചേച്ചി 🔥🔥🔥

  • @NiyasTechy
    @NiyasTechy Před 2 lety +144

    നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ആരൊക്കെയുണ്ട് 😘😘💞

  • @dilshadilu2155
    @dilshadilu2155 Před 2 lety +6

    ചിന്നു ചേച്ചി... സൂപ്പർ.. എന്ന് പറഞ്ഞാൽ പോരാ... കിടിലം... 😘😘😘

  • @akashpt3290
    @akashpt3290 Před 2 lety +6

    ഉല്ലാസ് ചേട്ടൻ വേറെ level ആണ് 😜❤️

  • @kingini1614
    @kingini1614 Před 2 lety +172

    ലക്ഷ്മി ചേച്ചി... പാട്ട് സൂപ്പർ..ബിനു ചേട്ടൻ നെൽസൺ ചേട്ടൻ.അടിപൊളി ആയി പാടി

  • @hakkeemchowattu6928
    @hakkeemchowattu6928 Před 2 lety +206

    മറന്നു പോയ പാട്ടുകൾ... ഓർമ്മിക്കാൻ.. Star magic 😍😍😍😍

  • @RazakRazak-oe5jv
    @RazakRazak-oe5jv Před 2 lety +21

    ടീമ് വേറെ ലെവലാ 🥰😅😅ഇന്നത്തെ എപ്പിസോട് ചിരിച്ചു മടുത്തു

  • @aneeshkerala8903
    @aneeshkerala8903 Před 2 lety +12

    ..ഇന്നത്തെ പരിപാടി ഒരു ഹിറ്റ് ആയതു ലക്ഷ്മി ഐസിൽ കയറിയപ്പോൾ ആണ് സൂപ്പർ എക്സലൻഡ് ടാലൻ്റ് ഒരു ഗാനമേള കണ്ട് പ്രതീതി ഉണ്ടായിരുന്നു🥰🥰🥰🥰🥰👍👍👍

    • @abhilashdn5346
      @abhilashdn5346 Před 2 lety

      ശെരിയാ , വെള്ളത്തിൽ കേറി നിന്ന് പാടുക എന്നത് വളരെ പാടുള്ള ഒരു കാര്യം തന്നെ ആണ് . അത് ഇത്രയും വിജയകരമായി ചെയ്ത ലക്ഷ്മി നക്ഷത്ര ഒരു സംഭവം തന്നെ ആണ്. പുള്ളിക്കാരി എടുത്ത ഒരു എഫേർട് എത്ര പ്രശംസിച്ചാലും മതിയാവില്ല. 🙏🙏🙏🙏👍👍👍👍

  • @suhailvp7855
    @suhailvp7855 Před 2 lety +22

    ലക്ഷ്മി നീ സൂപ്പർ ആണ് ഇങ്ങനെ ആവണം ഒരു അവതരിക 👍👍👍

  • @nishanaspecial172
    @nishanaspecial172 Před 2 lety +128

    Lakshimiyude dressing style sradhikkunnavarundoo...😍

    • @shinajshinu7557
      @shinajshinu7557 Před 2 lety +6

      ആ സ്റ്റെപ് ഇറങ്ങി വരുന്ന ചിന്നു ഇഷ്‌ടം

  • @jyothikaselin967
    @jyothikaselin967 Před 2 lety +5

    അനുവിന്റെ സഹോദരനാണെന്ന് തോന്നുന്നു ടീം അനുവിന്റെ കുറവ് മാറി കിട്ടി 😂😂

  • @jamshidajamshi5822
    @jamshidajamshi5822 Před 2 lety +12

    ലക്ഷ്മി മുത്തുമണി പൊളിച്ചു
    ഉല്ലാസ്ചേട്ടൻ അടിപൊളി
    എല്ലാവരും supper

  • @thetriphacker8438
    @thetriphacker8438 Před 2 lety +60

    ഉല്ലാസേട്ടൻ എജ്ജാതി 🤣 പൊളി

  • @shijuthomas6426
    @shijuthomas6426 Před 2 lety +60

    നെൽസൺ ഭായി തകർത്തു നിങ്ങൾ 😍😍😍😍😍

  • @finufaizuvlog3963
    @finufaizuvlog3963 Před 2 lety +2

    Anuchechi. evde anu vennennu ithil eee came kalikan 😁😁👍🏻👍🏻🔥

  • @rizmisvlog6845
    @rizmisvlog6845 Před 2 lety +3

    ലക്ഷ്മി കുട്ടി.. chinnuuu, പൊളിച്ചു മുത്തേ. പറയാൻ വാക്കുകൾ ഇല്ല 🙏🙏🏆💐💐

  • @shirdi3958
    @shirdi3958 Před 2 lety +145

    Lakshmi,ullas,Nelson great performance. Madhu owsom .

    • @hareeshgopi1780
      @hareeshgopi1780 Před 2 lety

      നെൽസൺ ഊമ്പാൻ

    • @balkeesnijam1958
      @balkeesnijam1958 Před 2 lety

      ലക്ഷ്മി ചേച്ചി 💞💞💞💞💞💞🙏🙏🙏🙏🙏🙏🙏🙏😍😍😍😍

  • @swalihparamboor1128
    @swalihparamboor1128 Před 2 lety +81

    Nelson chettan Nobi chettan COMBO kk katta waiting 💥🔥💥🔥💥🔥

  • @parvinjaseel8682
    @parvinjaseel8682 Před 2 lety +4

    അവസാനം ലക്ഷ്മി ചേച്ചി യെ ഗെയിം കളിപ്പിച്ചത് പൊളിച്ചു👍,

  • @anitharajk.s8480
    @anitharajk.s8480 Před rokem +2

    Adipoli alll expecialy Lakshmi Nelson chettan,ullas,👏👏👏

  • @abinshamp287
    @abinshamp287 Před 2 lety +304

    ടീമും നെൽസനണ്ണനും ബിനു ചേട്ടനും പിന്നെ ലക്ഷ്മിയും ഒരു രക്ഷയും ഇല്ല
    I AM REALLY LIKE IT ❤❤🌹

  • @moneyvisualizer5505
    @moneyvisualizer5505 Před 2 lety +62

    POWER OF FIVE..
    അഞ്ചൽ മധു അണ്ണൻ കലക്കി 👏👌✌️

  • @niyafamily8644
    @niyafamily8644 Před 2 lety +8

    മധുച്ചേട്ടൻ സൂപ്പർ ❤️❤️❤️🔥🔥🔥🔥

  • @sreelakshmiakp9253
    @sreelakshmiakp9253 Před 2 lety +6

    Madhu chetta 👍😊A big hands of you👍👍👍👍👍👍👏👏👏👏👏

  • @user-gp8vo3jh5c
    @user-gp8vo3jh5c Před 2 lety +36

    മധു അഞ്ചൽ. ,ഐഷു ,,,ഉല്ലാസ്,, അന്ന,, ടീം ,, പൊളിച്ചു

  • @afhaswidu7263
    @afhaswidu7263 Před 2 lety +33

    ഉലാസേട്ടന്റെ കുലുങ്ങിയിള്ള ചിരി നല്ല രസമാ 🥰

  • @vanajarajagopalan4431
    @vanajarajagopalan4431 Před 2 lety +3

    Lakshmichechide pattu superannu love you chechi♥️

  • @npkcreations748
    @npkcreations748 Před 2 lety +9

    ടീമേ പൊളിച്ചു 🥰🤣🤣താൻ കണക്കാ അച്ഛൻ കണക്കാ.... എന്താ പാട്ട് 😁😂😂😂🤣🤣🤣🤣😆😆😃✌️✌️👌👌👌

  • @fawazfwz2337
    @fawazfwz2337 Před 2 lety +146

    ഉല്ലാസ്, നെൽസൺ, ലക്ഷ്മി
    അടിപൊളി ആയിരുന്നു 👍👍👍

  • @prajithprasad1824
    @prajithprasad1824 Před 2 lety +105

    Binu chettanaaaa poliii😂😂😂❤
    Ullas etttann😂😂😂poliiiii....
    Nallla pattukal....❤❤❤💖

    • @engineer9458
      @engineer9458 Před 2 lety +3

      ബിനു

    • @IND0707
      @IND0707 Před 2 lety +3

      അപ്പൊ മധു ചേട്ടൻ 🤔🤔🤔

  • @sathyajyothi8351
    @sathyajyothi8351 Před 2 lety +2

    ഈ പ്രോഗ്രാം എനിക്ക് വളരെ ഇഷ്ടമായി. എല്ലാവരും നന്നായി ചെയ്തു ഇതുപോലുള്ള പ്രോഗ്രാം ഇനിയും പ്രതീക്ഷിക്കുന്നു.

  • @raheempp8837
    @raheempp8837 Před 2 lety +2

    ഞങ്ങൾ അങ്ങനെ ഇങ്ങനെ വെറുതെ ഒന്നും ആംഗ്വർ ആയതല്ല.... Star magic, ലക്ഷ്മി നക്ഷത്ര songs full pwoli👌

  • @shinycharles3528
    @shinycharles3528 Před 2 lety +44

    ഉല്ലാസേട്ടൻ 🤣🤣അടിപൊളി 🥰🌹

  • @lakshminakshathrafansoffic6700

    ലക്ഷ്മി നക്ഷത്ര ഫാൻസ് ഉണ്ടോ.....!!❤️❤️❤️❤️

  • @ponnuponnus9849
    @ponnuponnus9849 Před 2 lety +4

    ഇന്നത്തെ എപ്പിസോഡിൽ മധുച്ചേട്ടൻ ആണ് മാസ്സ്....

  • @meghagopan2753
    @meghagopan2753 Před 2 lety +3

    Ullass chettanum poliii
    Onnum parayanillaa
    SUPERRRRRR😘😘💝😘😍😍

  • @AjmalnavasThugs
    @AjmalnavasThugs Před 2 lety +194

    ബിനു ചേട്ടൻ,മധു അണ്ണൻ, സുധി ചേട്ടൻ, നെൽസൺ ചേട്ടൻ, ടീമേ ഏട്ടൻ, ലക്ഷ്മി ചേച്ചി, പാടിയ പാട്ട് നന്നായിരുന്നു 😍😍😍

  • @devilgirlhh
    @devilgirlhh Před 2 lety +279

    ഈ ഗെയ്മിൽ ആദ്യമുള്ളവർക്കാണ് ബുദ്ധിമുട്ടായത് 😔. കാരണം അവസാനമെത്തിയപ്പോഴേക്കും ഐസ് വെള്ളത്തിന്റെ തണുപ്പ് കുറഞ്ഞു. അതാണ് ലാസ്റ്റിൽ എല്ലാവരും കൂടുതൽ time വെള്ളത്തിൽ നിന്നത്. First പങ്കെടുത്തവർക്കാണ് കയ്യടിക്കേണ്ടത് 👏👏👏👏👌👌

  • @user-pd6uh5wk3i
    @user-pd6uh5wk3i Před 11 měsíci +2

    Lakshmi chechiyude song ink bayangara ishttaayi ❤️❤️❤️ koodaadhe chechiyude voice mm

  • @stephybaby6074
    @stephybaby6074 Před 2 lety +8

    Madhuchettan pwolichuuuu😍

  • @sherbinfahad6267
    @sherbinfahad6267 Před 2 lety +67

    Big salute madhu chettaaa .....nigelde effort kalakii 👍👍👍🎉🎉🎉🎉

  • @sajicworld9076
    @sajicworld9076 Před 2 lety +76

    ബിനുചേട്ടൻ 😍ഇഷ്ടം🎶
    മധു ചേട്ടൻ പാവം പാടി കുഴങ്ങി 🎶👏👏എല്ലാരും അടിപൊളി ആയി പാടി ലക്ഷ്മി ചേച്ചിയും പൊളിച്ചു 😍😍😍

  • @sruthigrnsml6143
    @sruthigrnsml6143 Před 2 lety +4

    നെൽസൺ ചേട്ടൻ അടിപൊളി മോട്ടിവേഷൻ ✨️✨️✨️✨️✨️✨️

  • @Hanna-te2gm
    @Hanna-te2gm Před 2 lety +4

    Game 💥🔥💥💥🔥💥
    Madhu chettan ❤🔥
    Chinnu chechi song 😘😘😘
    Thakarppan ❤❤❤
    Njan parayunnu
    "best performer of the day LAKSHMI ❤❤❤❤❤❤