വിവാദമായ കോളേജ് അധ്യാപകന്റെ പ്രസംഗത്തിന്റെ പൂര്‍ണ രൂപം കേട്ട് നോക്കൂ

Sdílet
Vložit
  • čas přidán 18. 03. 2018
  • #Malayalam Film news 2017 #Malayalam Film Gossips
    Please Subscribe "Malayali Club" CZcams Channel
    Malayalam film news and Malayalam News

Komentáře • 2K

  • @sumayya1318
    @sumayya1318 Před 6 lety +22

    ഈ പറഞ്ഞ കാര്യങ്ങൾ 100 % സത്യം ആണ്... അതിന് ഈ ഫെമിനിസ്റ്റുകൾ ഇങ്ങനെ തുള്ളേണ്ട ഒരു കാര്യവുമില്ല .... പറയാൻ മാത്രം മോശമായ രീതിയിൽ അല്ല ഇവിടെ പരാമര്ശനം നടന്നിട്ടുള്ളത്.... ഞാൻ ഒരു മുസ്ലിം മത വിശ്വാസി ആണ് അതിനാൽ ഇതിനെ പൂർണ്ണമായും support ചെയ്യുന്നു

    • @abidkabid6525
      @abidkabid6525 Před měsícem

      ലോകത്ത് എമ്പാടും ഉള്ള തീവ്രവാദികളും ബീഗര വാതികളും
      സലഫി മുജാഹിദ് ആശയക്കാർ ആണ്...
      പാകിസ്ഥാനിലെ ലശ്കറെ ത്വയയിബ ആയലും
      ലോകത്തെ ഏറ്റവും വലിയ ക്രൂര സംഘടന ആയ isis ആയാലും
      ബിൻലാദൻ ആയാലും
      പിന്തുടരുന്നത് സലഫി മുജാഹിദ് ആശയമാണ്
      എന്തിനേറെ കേരളത്തിൽ നിരോധിച്ച പോപ്പുലർ ഫ്രണ്ടും , എസ്ഡിപിഐ yum പിന്തുടരുന്നത്
      സലഫി തീവ്രവാദ ആശയം ആണ്
      പോപ്പുലർ ഫ്രണ്ട് ്ന് ശേഷം ഇപ്പൊ നമ്മൾ ബയക്കേണ്ടത്
      ജമാത്തെ ഇസ്ലാമി ബിഗരവതികളെ ആണ്...
      മതരാഷ്ട്രം ആണ് അവരുടെ ലക്ഷ്യം
      ലീഗിലെ ഷാജിയും,സലാമും,ഷാഫി ചലിയവും, കുഞ്ഞാലിക്കുട്ടിയും
      ഫിറോസും,നജഫും,et ബഷീറും പോലുള്ള നേതാക്കൾ...
      പിന്തുടരുന്നത്
      ആഗോള തീവ്രവാദി
      സാകിർ നായിക്കിൻ്റെ ഈ തീവ്രവാദ സലഫി മുജാഹിദ് ആശയം ആണ്
      കുറച്ച് കാലമായി സമസ്തയുടെ നേതാക്കളും അണികളും ലീഗുമായി അകന്നു. നിൽക്കുകയാണ്..
      ആ സ്ഥാനത്തേക്ക് ഇപ്പൊ വന്നിരിക്കുന്നത്
      ജമാത്തെ ഇസ്ലാമിയും,സലഫി മുജാഹിദ് തീവ്രവാദികളും..
      സമസ്ത പുറത്താക്കിയ സലഫി തീവ്രവാദത്തെ പിന്തുണക്കുന്ന ഹക്കീമും വാഫി സലഫി ശിങ്കിടികളും
      ചില ഹൂദവികളും ആണ്...
      അത് കൊണ്ട് തന്നെ ലീഗും,അതിൻ്റെ പോഷക ഘടകങ്ങളും
      എടുക്കുന്ന നിലപാടുകളും പ്രസംഗങ്ങളും, പോപ്പുലർ ഫ്രണ്ട്,എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടന യുടെ ശൈലിയിലേക്ക് മാറിയിരിക്കുന്നു .
      വടകരയിൽ അത്രയും വർഗീയ ദൃവീകരണം ഉണ്ടാക്കിയത്
      ലീഗ് ആണ്...
      കേരള ജനത ഇവരെ ഒറ്റപ്പെടുത്തുക..
      സലഫി ,മുജാഹിദ് ഇസം...
      ലോകത്തിനും...
      ഇസ്ലാമിനും
      ആപത്ത് ആണ് ..
      ഇത് മത സൗഹാർദം തകർക്കും
      ജാഗ്രതൈ.....

  • @foumynooh1635
    @foumynooh1635 Před 6 lety +33

    സാർ പറഞ്ഞു വളരെ ശരിയാണ് ...ഇതു കേട്ടിട്ട് ചൊറിയാൻ നിക്കുന്ന ഫെമിനിച്ചികൾ ഒന്നടങ്ങുന്നതു നന്നായിരിക്കും ....ഇതിൽ ചൊറിയാൻ മാത്രം ഒന്നും ഇല്ല ...

  • @abrar_malabarii
    @abrar_malabarii Před 6 lety +77

    ഒരൊറ്റ നിമിഷം തെറ്റി ധരിച്ചിരിക്കുന്നു.സോറി...സർ.ബിഗ് സല്യൂട്....ഇനിയും പറയണം താങ്കൾ.
    കട്ട സപ്പോർട്ട്...😘😘

    • @abidkabid6525
      @abidkabid6525 Před měsícem

      ലോകത്ത് എമ്പാടും ഉള്ള തീവ്രവാദികളും ബീഗര വാതികളും
      സലഫി മുജാഹിദ് ആശയക്കാർ ആണ്...
      പാകിസ്ഥാനിലെ ലശ്കറെ ത്വയയിബ ആയലും
      ലോകത്തെ ഏറ്റവും വലിയ ക്രൂര സംഘടന ആയ isis ആയാലും
      ബിൻലാദൻ ആയാലും
      പിന്തുടരുന്നത് സലഫി മുജാഹിദ് ആശയമാണ്
      എന്തിനേറെ കേരളത്തിൽ നിരോധിച്ച പോപ്പുലർ ഫ്രണ്ടും , എസ്ഡിപിഐ yum പിന്തുടരുന്നത്
      സലഫി തീവ്രവാദ ആശയം ആണ്
      പോപ്പുലർ ഫ്രണ്ട് ്ന് ശേഷം ഇപ്പൊ നമ്മൾ ബയക്കേണ്ടത്
      ജമാത്തെ ഇസ്ലാമി ബിഗരവതികളെ ആണ്...
      മതരാഷ്ട്രം ആണ് അവരുടെ ലക്ഷ്യം
      ലീഗിലെ ഷാജിയും,സലാമും,ഷാഫി ചലിയവും, കുഞ്ഞാലിക്കുട്ടിയും
      ഫിറോസും,നജഫും,et ബഷീറും പോലുള്ള നേതാക്കൾ...
      പിന്തുടരുന്നത്
      ആഗോള തീവ്രവാദി
      സാകിർ നായിക്കിൻ്റെ ഈ തീവ്രവാദ സലഫി മുജാഹിദ് ആശയം ആണ്
      കുറച്ച് കാലമായി സമസ്തയുടെ നേതാക്കളും അണികളും ലീഗുമായി അകന്നു. നിൽക്കുകയാണ്..
      ആ സ്ഥാനത്തേക്ക് ഇപ്പൊ വന്നിരിക്കുന്നത്
      ജമാത്തെ ഇസ്ലാമിയും,സലഫി മുജാഹിദ് തീവ്രവാദികളും..
      സമസ്ത പുറത്താക്കിയ സലഫി തീവ്രവാദത്തെ പിന്തുണക്കുന്ന ഹക്കീമും വാഫി സലഫി ശിങ്കിടികളും
      ചില ഹൂദവികളും ആണ്...
      അത് കൊണ്ട് തന്നെ ലീഗും,അതിൻ്റെ പോഷക ഘടകങ്ങളും
      എടുക്കുന്ന നിലപാടുകളും പ്രസംഗങ്ങളും, പോപ്പുലർ ഫ്രണ്ട്,എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടന യുടെ ശൈലിയിലേക്ക് മാറിയിരിക്കുന്നു .
      വടകരയിൽ അത്രയും വർഗീയ ദൃവീകരണം ഉണ്ടാക്കിയത്
      ലീഗ് ആണ്...
      കേരള ജനത ഇവരെ ഒറ്റപ്പെടുത്തുക..
      സലഫി ,മുജാഹിദ് ഇസം...
      ലോകത്തിനും...
      ഇസ്ലാമിനും
      ആപത്ത് ആണ് ..
      ഇത് മത സൗഹാർദം തകർക്കും
      ജാഗ്രതൈ.....

  • @info_dailylife
    @info_dailylife Před 6 lety +450

    ഇതിനേക്കാൾ നന്നായി പറയാൻ എനിക്ക് പറ്റില്ല മാഷേ നിങ്ങൾക്ക് ഫുൾ സപ്പോർട്ട്

  • @chinjuc3982
    @chinjuc3982 Před 5 lety +5

    ഞാൻ ഒരു ക്രിസ്ത്യാനിയാണ്. സാർ തങ്ങൾ പറഞത് പള്ളിയിൽ പറയുമ്പോലെ തന്നെയാ. ഒരു വലിയ സല്യൂട്ട് സർ.

  • @anaskpm2615
    @anaskpm2615 Před 6 lety +7

    നല്ല കാര്യങ്ങൾ ആര് പറഞ്ഞാലും അംഗീകരിക്കുക അദ്ദേഹം തന്റെ അനുഭവം പറഞ്ഞു അതാർക്കും പിടിക്കില്ല വളരെ നല്ല speech

  • @ramshadmeenangadi6135
    @ramshadmeenangadi6135 Před 6 lety +53

    ഏതവന്മാർ എന്തൊക്കെ പറഞ്ഞാലും മാഷ് പറഞ്ഞതിൽ ഒരു തെറ്റുമില്ല...
    കട്ട സപ്പോർട്ട്

  • @razirazz2493
    @razirazz2493 Před 6 lety +226

    അഭിമാനിക്കുന്നു സർ...
    സർ നെ പോലുള്ള ആൾകാർ ഉണ്ട് എന്ന് പറയുന്നത് പറയുന്നത് തന്നെ അഭിമാനമാണ്...

  • @marykutty5728
    @marykutty5728 Před 6 lety +813

    ഇതിൽ എന്ത്‌ തെറ്റാണ് ഈ ജനങ്ങൾ കണ്ടു പിടിച്ചത്. സർ അങ്ങ് നന്നായി തന്നെ പറഞ്ഞു. എനിക്കിഷ്ടമായി.

    • @ajlashmk5188
      @ajlashmk5188 Před 6 lety +4

      Good speech

    • @Mhmmdrashid
      @Mhmmdrashid Před 6 lety +1

      Anu Jose czcams.com/video/7rFH-4vkHtE/video.html

    • @bai3005
      @bai3005 Před 6 lety +4

      Anu Jose നിഷ്പക്ഷമായി ഒരു സത്യം പറഞ്ഞു എന്ന് കരുതി .. ഉടനെ തുടങ്ങിയല്ലോ നിന്നോട് ഇപ്പൊ ആരാ ചായ ചോദിച്ചത് കുഞ്ഞിരാമാ ?

    • @finujaleel8709
      @finujaleel8709 Před 6 lety +3

      Anu Jose 👌👍🌹

    • @jamsha007
      @jamsha007 Před 6 lety +3

      Well said....Anu

  • @shamsudheenaminasvengeriho373

    ജൗഹർ മാഷിന് കട്ട സപ്പോർട്ട്,.... നേരിനെപ്പം,സത്യത്തിന്റെ ഒപ്പം
    പിശാചിന്റെ സന്തതികളാണ് ഇന്നിന്റെ ശാപമായ ഫെമിനിസ്റ്റ് കൾ,...

  • @malabarimalabari7330
    @malabarimalabari7330 Před 6 lety +2

    100%സത്യം പറഞ്ഞു. അതാണ് ഇവിടെ
    ......... പ്രശ്നം. മാഷേ ഇനിയും പറയണം 90%പേരും സാറിന്റെ കൂടെ ഉണ്ട്..

  • @smartlife3718
    @smartlife3718 Před 6 lety +2

    ആത്മീയ ചൂഷണന്കൾക്കെതിരെ ബോധവൽക്കരണം ...
    ഇത്തരമൊരു സംഘമത്തിൽ ഇദ്ധഹം പറഞ്ഞത് കൃത്യവും സത്യവുമാണ്..
    ഇതൊരവസരമാക്കി ഈ ക്ലിപ്പ് പ്രജരിപ്പിക്കുക...
    Masterji you did your duty...
    I salute ..👍👍👏👏

  • @mubinasmubi
    @mubinasmubi Před 6 lety +60

    കാള പെറ്റു എന്ന് കേൾക്കുമ്പോഴേക്കും കയർ എടുത്ത ഏഷ്യാനെറ്റ്‌ ന്യൂസിനെതിരെ ആവണം നമ്മുടെ പ്രതിഷേധം

  • @rejinichu9916
    @rejinichu9916 Před 6 lety +106

    👏👏👏എല്ലാരും പറയണമെന്ന് ആഗ്രഹിക്കുന്ന കാര്യമാ ഈ സാർ പറഞ്ഞത്.... എത്രാന്ന് വച്ച ഇതൊക്കെ കണ്ടുനിക്കുന്നെ.... ഇതിനാണോ ഇത്രവലിയ പുകിൽ കഷ്ടം..... സാർ പറ സാറെ ഇതിലൊന്നും ഒരു തെറ്റും കാണുന്നില്ല......

    • @umaibapoomala2287
      @umaibapoomala2287 Před 3 lety +1

      നല്ല കാര്യം പറഞ്ഞാൽ ഇന്നത്തെ മനുഷ്യർക്ക് പിടിക്കത്തില്ലാ ലോ .. കുറേ ഒക്കെ മാതാപിതാക്കൾ മക്കളെ ശ്രദ്ധിക്കാൻ ഉണ്ട് . വീട്ടിൽ വിശപ്പ് മാറാൻ ഒന്നും കഴിച്ചില്ലാ എന്നാലും . നല്ല നല്ല . ശരീരഭാഗങ്ങൾ കാണിക്കുന്ന ഡ്രസ് വാങ്ങാനും . കുട്ടികൾ പറയുന്ന മോഡൽ ഡ്രസുകളും ഫോണുകളും വാങ്ങി കൊടുക്കാൻ അവർ ക്ക് ഒരു മടിയും ഇല്ലാ .എന്നിട്ട് ലോകം മുഴുവൻ ഓരോ പൊല്ലാപ്പ്🙆🙆🙆

    • @hellonhead5905
      @hellonhead5905 Před 3 lety +2

      @@umaibapoomala2287 ithu nalla kaaryamaanu enn ang swayame theerumaanicha mathiyo?

    • @sethulakshmi110
      @sethulakshmi110 Před 3 lety

      @@hellonhead5905 💯💯

    • @sreeshag1285
      @sreeshag1285 Před 2 lety

      Thank you sir

    • @PaachuKAhukm
      @PaachuKAhukm Před 2 lety

      @@hellonhead5905 swantham abiprayathilenglum oru viswasam vende..alland nth karyand

  • @sreekutty6823
    @sreekutty6823 Před 6 lety +1

    തുണി നേരെ ചൊവ്വേ ഉടുക്കാ൯ അറിയാത്ത , എല്ലാം എല്ലാരേം കാണിക്കാ൯ നടക്കുന്നവൾമാർക്കും മാത്രേ ഇതൊക്കെ തെറ്റായി കാണുള്ളു.
    HATTS OFF YOU SIR 👌
    കേസെടുക്കേണ്ടത് ഒന്നു പറഞ്ഞ് രണ്ടാമത്തേതിന് "സോഷ്യൽ മീഡിയകളിൽ വന്ന് തുണിയുലിയുന്നവൾമാർക്ക് എതിരെയാണ് . അതിനുള്ള ചങ്കുറപ്പ് പോലീസും , ഭരണാധികാരികളും കാണിക്കണം .

  • @surekhaanars5250
    @surekhaanars5250 Před 6 lety +140

    ആ സർ പറഞ്ഞത് സത്യം ആണ് ചില പെണ്ണുങ്ങളുടെ വസ്ത്രധാരണം കണ്ടാൽ ഞാനും ഒരു പെണ്ണ് ആണ് എന്നാലും പറയാതെ വയ്യ നാണം വരും ആ സാറിനെതിരെ സമരം ചെയ്യുന്നവളുമാർക്കു എന്നാ തുണി വേണ്ടേ നാണം കട്ടവളുമാര്

  • @vishnusadan9711
    @vishnusadan9711 Před 6 lety +113

    ഇതു കേട്ടിട്ട് ചൊറിയുന്നവർ മാന്തട്ടെ. മര്യാദക്ക് പറഞ്ഞ വാക്കുകൾ വളച്ചൊടിച്ചവർ മാറി മാറി മാന്തട്ടെ

  • @kareemshejilashejilakareem6347

    സർ പറഞ്ഞത് വളരെ ശെരിയാണ്. ഒരു തെറ്റും ഇല്ല. മാന്യമായി വസ്ത്രം ധരിക്കാനല്ലേ പറഞ്ഞത്

  • @kamarudeentc9978
    @kamarudeentc9978 Před 6 lety +190

    നല്ല അധ്യാപകൻ ...👍

  • @shimnak8163
    @shimnak8163 Před 6 lety +136

    സാറു പറഞ്ഞത് 101 % ശരിയാണ്....... നന്നായി സാർ .....ഇതു കേട്ടിട്ടാണോ ഫെമിനി ച്ചികൾ......... ഒരാളുടെ മാന്യത അയാളുടെ വസ്ത്രധാരണത്തിലാണ്....

    • @vipinvipin8850
      @vipinvipin8850 Před 5 lety +1

      Poodi

    • @mujeebmujabi8763
      @mujeebmujabi8763 Před 5 lety

      y

    • @ajimon5969
      @ajimon5969 Před 4 lety +2

      Appo string bikini dharikkunna european sthreekal manyathayillathavaranno nammude samskarathekkalum perumatareethikakekkalum enthukondumvmikachathu tganneyanu paschathyasamskaram

    • @mydhiliraj5369
      @mydhiliraj5369 Před 4 lety +1

      @@mujeebmujabi8763 ee oru comment evide enkilum undo ennu nokkuvayirunnu .. well said 👏👏

    • @minhajmohammad4925
      @minhajmohammad4925 Před 3 lety

      @@ajimon5969 ok mone....thooriyaal tissue paper kondd thudakkunnavarude samskaaram alle....nammal okke paavangal nammak athonnum velye vasham illa

  • @ajinpalai
    @ajinpalai Před 6 lety +357

    ഇതു കേട്ടിട്ടാണോ ഇക്കണ്ട പ്രശ്നങ്ങൾ എല്ലാം ഉണ്ടായത്....
    ഒരു നിമിഷം ഞാനും തെറ്റിദ്ധരിച്ചു പോയല്ലോ സാറേ... ക്ഷമിക്കണേ....
    #ഈ_സാറിനു_കട്ടസപ്പോർട്ട് 😁😁😁

  • @vipinrok4135
    @vipinrok4135 Před 6 lety +3

    Sir പറഞ്ഞതിൽ ഒരു തെറ്റും ഇല്ല സപ്പോർട്ട് sir✌✌✌

  • @abdulsalam7688
    @abdulsalam7688 Před 6 lety +15

    ഇദ്ദേഹം പറഞ്ഞതിൽ ഒരു തെറ്റും ഇല്ല വളരെ മാന്യമായിട്ടാണ് സംസാരിച്ചത്

  • @faizmuhammedmh6368
    @faizmuhammedmh6368 Před 6 lety +2

    ഒരു തെറ്റും പറയാനില്ല.. പൂർണമായും യോജിക്കുന്നു
    support you sir

  • @antonypsantonyps4156
    @antonypsantonyps4156 Před 6 lety +21

    ഒരു അധ്യാപകൻ പ്രസംഗിച്ചതിന് എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൻ ഇതുപ്പോലെ ആണോ പ്രതികരിക്കേണ്ടത് അദ്ദേഹം പറഞ്ഞത് എന്ത് തെറ്റാണ് ഉള്ളത് ചില കുട്ടികളുടെ വസ്ത്രധാരണത്തെക്കുറിച്ചാണ് പറഞ്ഞത് മൊത്തത്തിൽ അല്ല പെണ്ണുങ്ങൾ എന്തെങ്കിലും തെറ്റ് കാണിച്ചാൽ പറയാൻ പാടില്ലെ അദ്ദേഹം ഒരു അദ്ധ്യാപകൻ അല്ലെ കുട്ടികൾ തെറ്റ് കാണിച്ചാൽ അത് ചൂണ്ടി കാണിക്കുന്നത് അത് അവരുടെ നല്ലതിനാണ്

  • @yoyoe5207
    @yoyoe5207 Před 6 lety +11

    ഇദ്ദേഹം പറഞ്ഞതിൽ എന്തെങ്കിലും തെറ്റുള്ളതായി എനിക്കു തോന്നിയില്ല!

  • @nisammkm8908
    @nisammkm8908 Před 6 lety +4

    സത്യ പറയുമ്പോൾ എതിർപ്പ് സ്വാഭാവികം,സാർ ധൈര്യമായി തുടരൂ അല്ലാഹുവിനെ മാത്രം പേടിക്കുന്നവർ മറ്റുള്ളവരെ ഭയക്കേണ്ടതില്ല...

  • @visakhs302
    @visakhs302 Před 4 lety +3

    പരമസത്യം പറഞ്ഞതിന് പഴി കേൾക്കാൻ കഴിഞ്ഞു.. Sir സപ്പോർട്ട്

  • @ashin7436
    @ashin7436 Před 6 lety +6

    ഇതിൽ ഒരു തെറ്റും ഇല്ല ഉള്ളത് പറഞ്ഞാൽ ഉള്ള അവസ്ഥ ഇതാ
    ഇത് കേട്ടു മുറവിളിക്കുന്ന ഫെമിനിസറ്റ്മാർക്ക് എന്റെ നടുവിരൽ നമസ്സ്കാരം

  • @user-tu8sv3xs7z
    @user-tu8sv3xs7z Před 6 lety +248

    പഴയ സ്ത്രീകൾ മാറുമറയ്ക്കാൻ അനുവദിക്കണം എന്ന് പറഞ്ഞ് സമരം ചെയ്തിരുന്നു. ഇന്ന് മാറ് തുറന്നുകാണിക്കാൻ അനുവദിക്കണം എന്ന് പറഞ്ഞു സമരം നടത്തിയാലും അതിശയമില്ല

    • @lokimischeif2795
      @lokimischeif2795 Před 6 lety +6

      correct

    • @aamisaadi7026
      @aamisaadi7026 Před 6 lety +4

      Sariyanu.. The world is going through its last stages.... Ithum ithilappurom vanalum athishayikunnathengane

    • @vishnups6624
      @vishnups6624 Před 6 lety +2

      Azeezലീഗിന്‍റ മാമു ക്കോയ Azeez poli

    • @Gypsy682
      @Gypsy682 Před 6 lety +2

      Ath polchu mone

    • @paulson409
      @paulson409 Před 6 lety +1

      സത്യം....

  • @ruxanashakkeel3003
    @ruxanashakkeel3003 Před 6 lety

    സർ നന്നായി തന്നെ പറഞു എനിക്ക് ഒരുപാട് ഇഷ്ട്ടായി എല്ലാവരും കേൾക്കണ്ട ഒരു കാര്യം തന്നെയാ ഇത് തെറ്റു കണ്ടു പിടിക്കുന്നവരാണ് ഈ ലോകത് ഉള്ളവർ അതിൽ എത്രമാത്രം ശരി ഉണ്ട് എന് ആരും തന്നെ മനസ്സിലാക്കുന്നില്ല....

  • @arjithrgth2337
    @arjithrgth2337 Před 4 lety +1

    സ്വർഗ്ഗത്തിന്റെ കാര്യത്തിൽ വലിയ ഐഡിയ ഇല്ലെങ്കിലും പറഞ്ഞ കാര്യങ്ങളെല്ലാം 100% ഞാനും അനുകൂലിക്കുന്നു. സമരം ചെയ്യാൻ മാത്രം വൃത്തികേട് ഒന്നും പറഞ്ഞിട്ടില്ല. 👍👍👍

  • @ansarktk1570
    @ansarktk1570 Před 6 lety +5

    Sir വിവരം മില്ലാത്തവർ വിമർശിച്ചെന്നിരിക്കാം പക്ഷെ നിങ്ങളെ പോലെത്ത അധ്യാപകരാണ് ഈ കാലഘട്ടത്തിന്നി ആവശ്യം.

  • @archananishad8710
    @archananishad8710 Před 6 lety +271

    ഇത് പറഞ്ഞതിന് ആണോ ഇത്രയും വിവാദം ഉണ്ടാക്കിയത്
    കഷ്ടം തന്നെ
    വീട്ടിൽ ഉള്ളോരേ പറയിപ്പിക്കാൻ കുറെ എണ്ണം ഇറങ്ങിക്കോളും
    ഇതൊക്കെ 10 വയസ് കഴിയുമ്പോൾ വീട്ടിന്നു പഠിക്കേണ്ട കാര്യം അല്ലെ
    അതിനു ആ പാവം മനുഷ്യനെ പറഞ്ഞിട്ട് എന്താ കാര്യം

  • @muhammedjunaid3935
    @muhammedjunaid3935 Před 6 lety

    അദ്ദേഹം പറഞ്ഞതിൽ ഒരു തെറ്റും ഇല്ല
    തികച്ചും ശെരി മാത്രമാണ്

  • @indianfromcalicut2351
    @indianfromcalicut2351 Před 6 lety +3

    ഇതാണ് നമ്മുടെ നാട് മാന്യമായി വസ്ത്രം ധരിക്കാൻ പറഞ്ഞതിനും കേസ്
    മുല കേസുമായി ഇറങ്ങി തിരിച്ച Sfi ക്കും സർക്കാരിനും എന്റെ നടുവിരൽ നമസ്കാരം

  • @ummerkoyathottiyil476
    @ummerkoyathottiyil476 Před 6 lety +95

    നിങ്ങൾ പറഞ്ഞത് തന്നെയാ ഇപ്പോൾ നാട്ടിൽ നടക്കുന്നത് തീർത്തും പറയേണ്ടത് തന്നെയാ
    അതിൽ കുരു പൊട്ടിയിട്ടു കാര്യം ഇല്ല

  • @gs6709
    @gs6709 Před 6 lety +269

    ആദ്യം തന്നെ ഒരു ക്ഷമ ചോദിക്കുന്നു...
    ഇൗ അധ്യാപകൻ പറഞ്ഞത് വ്യക്തമായി കേൾക്കാത്തതിനാൽ ഞാനും ആദ്യമേ തെറ്റിദ്ധരിച്ചു... എന്നാല് ഇപ്പോള് അദ്ദേഹം പറയുന്നതിൽ എന്താണ് തെറ്റ് എന്ന് തീർത്തും മനസ്സിലാകുന്നില്ല എന്ന് തന്നെ പറയാം... പല കോളേജുകളിലും പെൺകുട്ടികളുടെ വസ്ത്രധാരണ രീതികൾ കണ്ടാൽ മറ്റുള്ള പെൺകുട്ടികൾക്ക് പോലും അറപ്പ്‌ തോന്നും... അപ്പൊൾ പിന്നെ ഇദ്ദേഹം ഇങ്ങനെ പറയുന്നതിൽ എന്താണ് സ്ത്രീവിരുദ്ധം എന്നത് ഒരു ചോദ്യം തന്നെയാണ്... ഒരു പക്ഷെ ചരിത്രത്തിലേക്ക് ഒരു തിരിച്ച് പോക്കാണോ സ്ത്രീകൾ ആഗ്രഹിക്കുന്നത് എന്ന് തന്നെ തോന്നിപ്പോകും... പണ്ട് മാറ് മറക്കാൻ സ്ത്രീകൾ പ്രതിഷേധിച്ചു ഇന്ന് മാറ് കാണിക്കാൻ പ്രതിഷേധിക്കുന്നു... പിന്നെ തൊട്ടതിനും പിടിച്ചതിനുമെല്ലാം സ്ത്രീത്വത്തെ അപമാനിച്ചു എന്നും സ്ത്രീ വിരുദ്ധത എന്നും പറഞ്ഞു നിരത്തിൽ ഇറങ്ങുന്ന പെണ്ണുങ്ങളോട് പറയാൻ ഒന്നേ ഉള്ളൂ... സ്ത്രീത്വത്തേ നിങ്ങളോളം അപമാനിക്കുന്ന മറ്റൊരു വർഗ്ഗം സമൂഹത്തിൽ ഉണ്ടാവില്ല... നിങ്ങളുടെ പല ( എല്ലാം ഇല്ല കേട്ടോ) നയങ്ങളും തരം താഴ്ന്ന പ്രതിഷേധങ്ങളും കാരണം അധപ്പതിക്കുന്നത് സ്ത്രീ എന്ന പാവനമായ ജന്മമാണ്... മാതൃത്വത്തെ പോലും നിങ്ങള് feminichi കളെ പോലുള്ളവർ കാരണം പലരും മോശമായി സൃഷ്ടിക്കാൻ ഇട വരുന്നു... ചേച്ചിമാരോടും മറ്റും പറയാനുള്ളത് വീട്ടിലിരുന്ന് തിന്നിട്ട്‌ നിന്റെയൊക്കെ ഇല്ലിന്റെ ഇടയിൽ കയറിയതിനെ കുത്തല് മാറ്റാൻ കേട്ട പാതി കേൾക്കാത്ത പാതി കാള പെറ്റു എന്ന് കേട്ടിട്ട് കയറെടുതൊണ്ട് തുണിയില്ലാതെ കണ്ട വത്തക്കായും പൊക്കിപ്പിടിച്ചു നടന്നാൽ ആണുങ്ങളു മാത്രമല്ല പെണ്ണുങ്ങളും വെറുതെ ഇരുന്നു എന്ന് വരില്ല...
    തെറ്റ് കണ്ടാൽ പ്രതികരിക്കണം തെറ്റാണെങ്കിൽ മാത്രം... പക്ഷേ അത് ആത്മാഭിമാനം കളഞ്ഞ് കൊണ്ടാകരുത്..

    • @gs6709
      @gs6709 Před 6 lety +8

      ഒരു കാര്യം കൂടി പറഞ്ഞോട്ടെ... പ്രതിഷേധം എന്ന് പറഞ്ഞു ഇറങ്ങിയ പലരും ഇതിന്റെ വ്യക്തമായ വീഡിയോ കാണാത്തവർ ആണ് എന്നറിഞ്ഞതിൽ സന്തോഷം... കാരണം അഥവാ ഇത് കേട്ടിട്ട് ആണ് ഇറങ്ങിയത് എങ്കിൽ "പുതിയ ജനറേഷന്റെ ആശയബോധം" ലജ്ജിക്കേണ്ടി വന്നേനേം ( എല്ലാവരും അല്ല കേട്ടോ😊)

    • @vishnuharshakumar8493
      @vishnuharshakumar8493 Před 6 lety +1

      Pluviophile 👌👌👌

    • @hafa_villa
      @hafa_villa Před 5 lety +2

      100% correct sister. Can you post this in FB? Let other girls also have little awareness...

    • @shisep1
      @shisep1 Před 5 lety

      Currct

    • @noufalnoushad8099
      @noufalnoushad8099 Před 5 lety +1

      Sister...salute you...

  • @balakrishnannairvn2324

    ഇദ്ദേഹം പറഞ്ഞത് കാര്യമാത്രപ്രസക്തമാണ്. കുട്ടികളെ നല്ല രീതിയിൽ വഴികാട്ടാൻ മാതാപിതാക്കൾക്ക് മുഖ്യ പങ്കുണ്ട്. സാർ പറഞ്ഞ കാര്യങ്ങൾ ഭൂരിപക്ഷം ആളുകളുടെയും മനസ്സിലുള്ളതാണ്. പരസ്യമായി പറഞ്ഞാൽ ഉണ്ടാകാവുന്ന പ്രതിഫലനത്തെ ഭയന്നാണ് പലരും മൗനം ദീക്ഷിക്കുന്നത്. (ആരാലും നിയന്ത്രിക്കപ്പെടാതെ, സാധാരണ നിയമത്തെ ഒന്നും വക്കവയ്ക്കാതെ താന്തോന്നികൾ ആയി അലമ്പു ജീവിതം നയിക്കുന്ന വളരെ വളരെ ചുരുക്കം ചില തല തെറിച്ച , മുടിയരായ , സമൂഹത്തിൽ കൊള്ളരുതാത്തവർ മാത്രമേ ഈ സദുപദേശങ്ങൾ കേൾക്കുമ്പോൾ ചൊറിച്ചിൽ മൂത്ത് വരുകയുള്ളു.)

  • @jasim4955698
    @jasim4955698 Před 6 lety +21

    ഇദ്ദേഹം പറഞ്ഞത് വളരെ ശരി ആണ്

  • @rider_9314
    @rider_9314 Před 6 lety +166

    വളരെ മാന്യമായ രീതിയിൽ തന്നെയാണ് ഈ പ്രസംഗം

    • @Unknown-zt9zt
      @Unknown-zt9zt Před 6 lety +3

      Shibu john,ഫാറൂഖ് കോളേജിലെ അധ്യാപകന്റെ പ്രസംഗത്തെക്കുറിച്ച് എഴുതിയ കുറിപ്പിനെ തുടർന്ന് പലരും അദ്ദേഹം പ്രസംഗിച്ച വീഡിയോ അയച്ചു തന്നു. ഒരു ഇസ്‌ലാമിക സദസ്സിൽ നടത്തിയ ആ പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞത് എന്താണെന്ന് മനസ്സിലാക്കാതെ വിമർശനമുന്നയിച്ചത് 'മതേതര' സമൂഹത്തിന്റെ കയ്യടിക്കാണ് എന്ന് പറഞ്ഞവരും അക്കൂട്ടത്തിലുണ്ട്..
      ഒന്ന് രണ്ട് പോയിന്റുകൾ മാത്രം പറയാം.
      1) എവിടെ ക്ലാസ്സെടുത്താലും അദ്ദേഹം ഒരു കോളേജ് അധ്യാപകനാണ്. അദ്ദേഹം ഉപമിച്ചത് താൻ പഠിപ്പിക്കുന്ന കോളേജിലെ കുട്ടികളെക്കുറിച്ചാണ്. ആ കോളജിലെ പെൺകുട്ടികൾക്ക് മുഴുവൻ അപമാനമുണ്ടാക്കുന്ന ഒരു പരാമർശമാണത്. വസ്ത്രത്തിനുള്ളിലെ മുഴപ്പിന്റെ സാമ്പിൾ വത്തക്ക രൂപത്തിൽ പുറത്ത് കാണിച്ച് മറ്റുള്ളവരെ ആകർഷിക്കാൻ വേണ്ടി ശ്രമിക്കുന്നവരാണ് താൻ പഠിപ്പിക്കുന്ന സ്ഥാപനത്തിലെ പെൺകുട്ടികൾ എന്ന് ഒരു മനുഷ്യൻ ഏത് വേദിയിൽ പ്രസംഗിച്ചാലും അത് തെറ്റാണ്.
      2) അദ്ദേഹം പഠിപ്പിക്കുന്ന സ്ഥാപനത്തിൽ മുസ്‌ലിം പെൺകുട്ടികളും അല്ലാത്തവരുമുണ്ട്. പർദ്ദ ധരിക്കാത്ത പെൺകുട്ടികളെക്കുറിച്ച് ഒരധ്യാപകന്‌ ഉണ്ടാകേണ്ട ധാരണയെന്താണ്?. മുലയുടെ ഷേപ്പ് പുറത്ത് കാണിച്ച് വശീകരണം നടത്തുന്ന കുട്ടികളെന്നാണോ അവരെക്കുറിച്ച് ധരിക്കേണ്ടത്. അദ്ദേഹത്തിന്റെ മുന്നിൽ പർദ്ദ ധരിക്കാതെ ഇരിക്കുന്ന പെൺകുട്ടികൾക്ക് ഇനി മുതൽ ഉണ്ടാവാനിടയുള്ള അസ്വസ്ഥതയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ?
      3) പർദ്ദ ധരിച്ച് നടക്കുമ്പോൾ മുന്നിൽ ഒരു പടിയോ സ്റ്റെപ്പോ ഉണ്ടാകുമ്പോൾ, വേഗത്തിൽ നടക്കുമ്പോൾ, ബസ്സിലേക്ക് കയറുമ്പോൾ, അതല്പം പൊക്കിപ്പിടിക്കേണ്ടി വരും. അത് ഉള്ളിലെ ലെഗ്ഗിൻസ് പുറത്ത് കാണിച്ച് ആളുകളെ വശീകരിക്കാൻ വേണ്ടി ചെയ്യുന്നതല്ല. ചികിത്സ വേണ്ടത് പെൺകുട്ടികൾക്കല്ല, പുറത്ത് കാണുന്ന ആ ലെഗ്ഗിന്സിന്റെ ചെറിയ പ്രതലത്തെ 'വശീകരണ വത്തക്ക'യാക്കുന്ന രോഗികൾക്കാണ്.
      4) മുൻ കുറിപ്പിൽ സൂചിപ്പിച്ച പോലെ വസ്ത്രധാരണത്തിൽ ഘട്ടം ഘട്ടമായി അതിതീവ്ര മത ജാഗരണം കേരളത്തിലേക്ക് വരികയാണ്. പർദ്ദ ധരിച്ചവരിൽ പോലും ചിലയിടങ്ങൾ പുറത്ത് കാണുന്നുണ്ട് എന്ന് അതിസൂക്ഷ്മ നിരീക്ഷണം നടത്തി പറയുന്നതിന്റെ അടുത്ത ഘട്ടം കുറേക്കൂടി തീവ്രമായ വസ്ത്രധാരണത്തിലേക്ക് പോകണം എന്ന് തന്നെയാണ്. ആ മുഖവും മൂടൂ എന്ന് പറയുന്നിടത്തേക്ക് കാര്യങ്ങൾ എത്തും. നിങ്ങളുടെ ചുണ്ടുകളും കവിളുകളും വല്ലാതെ ലൈംഗിക പ്രകോപനമുണ്ടാക്കുന്നു, അത് മൂടി വെക്കൂ എന്നാണ് അടുത്ത ഘട്ടത്തിലെ സ്റ്റഡി ക്ലാസ്സിൽ വരാൻ പോകുന്നത്. ഇത് ആ അദ്ധ്യാപകനെ ഉദ്ദേശിച്ച് പറയുന്നതല്ല, ഒരു ട്രെൻഡിനെക്കുറിച്ച് പറയുന്നതാണ്. കണ്ണുകൾ മാത്രം പുറത്ത് കാണുന്ന നിഖാബ് ധരിച്ച് കൊച്ച് കുട്ടികൾ പോലും സ്‌കൂളുകളിൽ പോകുന്നത് ഇന്ന് അപൂർവ കാഴ്ചയല്ല. അത് കൂടുതൽ വ്യാപകമാകാനാണ് പോകുന്നത്. അതിന്റെ ലക്ഷണങ്ങളാണ് ഇത്തരം സൂക്ഷ്മ നിരീക്ഷണങ്ങൾ.
      ഇതൊക്കെ മതേതര സമൂഹത്തിന്റെ കയ്യടിക്ക് വേണ്ടിയാണ് എഴുതുന്നത് എന്ന് കരുതുന്നവർക്ക് അങ്ങിനെ തന്നെ കരുതാം. അതിലൊട്ടും വിഷമമില്ല. പക്ഷേ പറയാനുള്ളത് പറയാതെ പോകില്ല.
      Basheer Vallikunnu

    • @vishnuviji5800
      @vishnuviji5800 Před 6 lety

      Shibu john

    • @sherihanasherihana4403
      @sherihanasherihana4403 Před 6 lety

      Shibu joh
      p b.

    • @rider_9314
      @rider_9314 Před 6 lety

      Sam S നിങ്ങൾ പറയുന്നത് ശരിയാണ് പക്ഷെ നമ്മുടെ പെങ്ങമാരേ seve ചെയ്യണ്ടത് നമ്മളെ ഉത്തരവാദിത്തം ആണ്
      ഒരു പക്ഷെ ആ മാഷ് അത് ഉദ്ദേശിച്ചിട്ടാകും പറഞ്ഞത്
      " പിന്നെ ഇത് ഞാൻ ആരുടേയും ഭാഗത്തു നിന്ന് പറയുകയല്ല എന്റെ ഒരു അഭിപ്രായം മാത്രമാണ് "

  • @0071karthik
    @0071karthik Před 6 lety +22

    its a decent speech. he is Muslim. he has to respect his religious thoughts. he definitely done that. I respect him as I'm a christian and a common man. I don't see a single mistake in his speech.

  • @rahilayounuspp3059
    @rahilayounuspp3059 Před 6 lety +1

    I am a woman.. I agree with you 100%...pne idokke kelkkumbo choriyunna avalmaarum avanmaarum.... Vere levelaa.... Out control..

  • @mktipzz6296
    @mktipzz6296 Před 6 lety

    സൂപ്പർ പ്രസംഗം ,നല്ല നിർദ്ദേശങ്ങൾ,

  • @aneeshka740
    @aneeshka740 Před 6 lety +43

    അദ്ധേഹം ഈ പറഞ്ഞതിൽ അതിനു മാത്രം മോശം കാര്യങ്ങളൊന്നുമില്ല

  • @kingdomofpeace4626
    @kingdomofpeace4626 Před 6 lety +6

    i did not find any mistakes in his speech ... Well said sir... Speech needed for the current society....

  • @rameezt8284
    @rameezt8284 Před 6 lety +21

    സാർ പറഞ്ഞത് ശരിയാണ്, ഒരു തെറ്റും ഇല്ല. പിന്നെ സമരം ചെയുന്നവരുടെ ലക്ഷ്യം വേറെയാണ്

  • @linekarferoke7691
    @linekarferoke7691 Před 3 lety

    Ee വിവാദം അദ്ധേഹത്തിന് നഷ്ടപ്പെട്ട സന്തോഷം ആരും തിരിച്ചു തരില്ല

  • @neeabaalabzni3417
    @neeabaalabzni3417 Před 6 lety +396

    എന്റെ അമ്മ പറയയാറുണ്ട് വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങുബോൾ ഷാൾ ഇട്ട് മാറ് മറച്ച് ഇറങ്ങണം എന്ന് അത്രയോ ഈ മനുഷ്യ പറയുന്നത് അതിൽ എന്ത് തെറ്റ് ആണ് ഉള്ളത്

    • @noterrorism704
      @noterrorism704 Před 6 lety +2

      Islam ൽ നബിയുടെ ജീവത ചരിത്രം പരിശോധിച്ചാൽ നബിയുടെ പിതാവ് അബ്ദുള്ള പത്തിൽ കൂടുതൽ ബദവി(വാടക) സ്ത്രീകൾക്ക് പ്രതിഭലം കൊടുത്ത് പ്രവാചകനായ മുഹമ്മത്നബിയെ മുലയൂട്ടിവളർത്തിയത്..അതിന്കാരണം.. നബിയുടെ മാതാവ് ആമിന നബിയെ പ്രസവിച്ച് മൂന്നാം നാൾ മുഹമ്മത് നബിയെ ഉപേക്ഷിച്ച് കൊണ്ട് പിതാവായ അബ്ദുള്ളയെ ഏൽപ്പിച്ചു.(കാരണം കരാറ് പ്രകാരം ആമിനയുമായി പണി കഴിഞ്ഞത് കൊണ്ട്) മറ്റു ബദവി(വാടക) സ്ത്രീകളാണ് മുഹമ്മത് നബിയെ മുലയൂട്ടിവളർത്തിയത്.എന്ന് നബിയുടെ ജീവത ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.Qura നിൽ 4-ാം അദ്ധ്യായത്തിൽ അന്നിസ്സാ അദ്ധ്യയത്തിൽ 24-ാം വാക്യത്തിൽ പറയുന്നു ...നിങ്ങൾ ഒരു സ്ത്രീയെ ധനം കൊണ്ട് ആഗ്രഹിക്കുന്നുവെങ്കിൽ അവളുമായി ഒരു താൽകാലിക കരാർ ഉണ്ടാക്കി നിങ്ങൾക്ക് ബന്ധപ്പെടാം എന്നും അങ്ങനെ സുഗ...(words % censored) ...ശേഷം കരാർ പ്രകാരമുള്ള പ്രതിഭലം കൊടുക്കാം എന്നും Quran ൽ രേഖപ്പെടുത്തിരിക്കുന്നു ഇത്തരം ബന്ധങ്ങളെ Islam ൽ മുത്ത്വാ ബന്ധം എന്ന് പറയുന്നു.ഈ നിയമത്തിന് അംഗികാരം നൽകുന്ന നിയമം India യിലെ Muslim Shariath ത്ത് Act പോലും നിലനിൽക്കുന്നുണ്ട്.. എന്ന് പറഞ്ഞാൽ ഈ കാണുന്ന തൊല്ലാം വെറും തുടക്കം മാത്രം..എന്ന് സാരം..തൂ ഈ സംസ്കാരത്തിനുള്ള പ്രവർത്തി മാത്രം Muslims ന്ന് പ്രതീക്ഷിച്ചാൽ മതി ?Video Link czcams.com/video/MQO_9_u0Gfs/video.html

    • @haneefahamza8140
      @haneefahamza8140 Před 6 lety +11

      Vinod R Krishna athaayathu uthamaa .. nabi janikkunnathinu munpu mariachu poya pithaavinu Nabi ye maathaavau elpichu.. ..chaanakam

    • @noterrorism704
      @noterrorism704 Před 6 lety

      നിന്‍റെ വിശദീകരണം കേൾക്കുന്നതിന് മുൻപ് നീ ISIS ആണോ എന്ന് എങ്ങനെ തിരിച്ചറിയും ആദ്യം അതിനൊരു മാർഗ്ഗം കണ്ടെത്തുക ?അല്ല സംശയം ചോദിക്കുമ്പോൾ അത് ISIS കാരന്റെ അടുത്ത് അല്ലല്ലോ സംശയം ചോദിക്കേണ്ടത് ഏത് ?

    • @jazjax6861
      @jazjax6861 Před 6 lety +16

      Vinod R Krishna iyaal ഇതെന്തോക്കെയാ parayunne.. 😁.. ആതയത് ഉത്തമാ.. nee പഠിച്ചതും അറിഞ്ഞതും അല്ല ഇസ്ലാം. നിന്നെ കാളും ഇസ്ലാമിക വിവരം ഞങൾ മുസ്ലിങ്ങൾക്ക് ഉണ്ട്. നീ ഇട്ട ഓരോ പോസ്റ്റിനും ഞങ്ങൾക്ക് വ്യക്തമായ മറുപടിയുണ്ട്. പക്ഷേ ഞങൾ എന്തൊക്കെ തന്നെ പറഞ്ഞാലും നീ മനസ്സിലാകില്ല. അത് കൊണ്ടാണ് നിനക് മറുപടി തരാതത്തും. തീവ്ര ഇസ്ലാം വിരോധം(ഇസ്ലാമോഫോബിയ) വെച്ച് എല്ലായിടത്തും പോയി ഇങ്ങനെ കിടന്നു കുരചിട്ട്‌ ഒരു കാര്യവുമില്ല.. നിന്നെ ഒരാളും mind ചെയ്യുന്നു പോലുമില്ല.. 😁.

    • @jazjax6861
      @jazjax6861 Před 6 lety +16

      Vinod R Krishna nee പറഞ്ഞല്ലോ വിശദീകരണം കേൾക്കുന്നതിന് മുമ്പ് നീ ISIS aanonu engane തിരിച്ചറിയും എന്ന്.. അതിൽ നിന്ന് തന്നെ വ്യക്തമാണ് നിന്റെ വർഗീയത.. എല്ലാ മുസ്ലിങ്ങളെയും തീവ്രവാദികൾ ആയി കാണുന്ന നീ കേരളത്തിൽ എവിടയാനവോ ജീവിക്കുന്നത്.. ആ നാടിന്റെ ശാപം.. 😖

  • @mafraahmed2571
    @mafraahmed2571 Před 6 lety +21

    എനിക്ക് ഇതിൽ ഒരു തെറ്റും കാണുന്നില്ല....നല്ലത് പറഞ്ഞാലും നാട്ടകർക് മനസ്സിലാവുന്നില്ലല്ലോ...മാഷേ നിങ്ങൾ നല്ല ആദ്യപകനാണ്... നിങ്ങൾ നല്ല ഒരു ദീനുള്ള തലമുറയെ വാർത്തെടുക്കാൻ പാട്ടും...ഇന്ഷാ അള്ളാ
    ..😊

  • @mehakmedia1634
    @mehakmedia1634 Před 6 lety +8

    Enikk manassilaakunilla idheham paranjil enthu thetta ulle ennu..maanyamaayi vasthram dharikkanamennu paranjalum thettaano ??

  • @farhanhamzasm2778
    @farhanhamzasm2778 Před 4 lety +2

    SATHYAM parayunnavanaan ippoyathe
    NEWG NUNAYAN lle... Jazakallah khir Sir
    Farhan Hamza PULPATTA

  • @mahi_talk
    @mahi_talk Před 6 lety +232

    മുലയെ മത്തങ്ങാ എന്ന് ഉപമിച്ചിട്ടില്ല , പർദ്ദക്കും , തട്ടത്തിനും ഇടയിൽ കഴുത്തിന്റെ ഭാഗത്തെയാണ് വത്തക്ക മുറിച്ചു വച്ചപോലെ എന്ന് പറഞ്ഞേക്കുന്നെ . അത് മാത്രമല്ല . അയാളുടെ ഇല്മിൽ പെട്ട കുട്ടികളുടെ കാര്യമായ പറഞ്ഞെ . അതിനു sfi എന്തോ ഒണ്ടാക്കാന സമരം ചെയ്യുന്നേ ?!! അയാൾ പറഞ്ഞതിൽ എന്താണ് തെറ്റ് ?!

    • @ajaythulasidharan9268
      @ajaythulasidharan9268 Před 4 lety +1

      Sfi veruppikka pettu prasthanam

    • @sahafat4604
      @sahafat4604 Před 4 lety +3

      @Surya m r Praneesh Islam madathinu oru culture und baaki madangalkum und pakshe adheham paranjath meryadik nadakkanm nna ningalk naad nannavunnath ishatamilla athinoru perum sfi

    • @sahafat4604
      @sahafat4604 Před 4 lety +1

      @Surya m r Praneesh athe athinu Vendi samaram ചെയ്തിരുന്ന കുറെ ആളുകൾ ഉണ്ടായിരുന്നു നമ്മുടെ നാട്ടിൽ അതിൽ ഏറ്റവും കൂടുതൽ ഉന്നയിച്ചിരുന്നു കാര്യങ്ങളിൽ ഒന്ന് സ്ത്രീകൾക്ക് മാറിടം മറക്കാനുള്ള അവകാശത്തിന് വേണ്ടിയായിരുന്നു പക്ഷേ ഇന്ന് അത് മാറി മാറിടം കാണിക്കാൻ വേണ്ടിയാണ് സമരം അതിനു അനുകൂലിച്ച് കുറെ ആതിൻ തോളിട്ട ചെന്നയിക്കളും

    • @sahafat4604
      @sahafat4604 Před 4 lety

      @Surya m r Praneesh ath അവരുടെ അവകാശമാണ് പക്ഷേ നമ്മുടെ നാടിന് നമ്മൾ മലയാളികൾക്ക് ഒരു culture und അതിനെ തകർക്കുന്ന രീതിയിലുള്ള ഒരു കാര്യവും അനുവദിക്കാൻ എങ്ങനെ നമുക്ക് സാധിക്കും. നമ്മുടെ culturinte ഭാഗമാണ് നമ്മുടെ വസ്ത്ര ധാരണ അത് മാറ്റാൻ അനുവദിച്ചുകൂടാ

    • @sahafat4604
      @sahafat4604 Před 4 lety

      @Surya m r Praneesh pandathe kadhayile aatin tholitta chennaya thangal aayirunnu alle

  • @prajithavishnu5984
    @prajithavishnu5984 Před 6 lety +66

    Aa sir Ullathe paranjittollu.. Ath manasilakathe nikkunnavaralle thett kanikknnath

    • @anilteja8544
      @anilteja8544 Před 6 lety +1

      ഇവനൊക്കെ ഏത് കാലഘട്ടത്തിലാ ജീവിക്കുന്നത്. യാതൊരു വിരമില്ലാത്ത ഇവനൊക്കെ എന്താണ് പഠിപ്പിച്ചു വിടുന്നത്. കാണാത്ത പരലോകത്തിനു വേണ്ടി ജീവിക്കുന്ന ഇഹലോകത്തിലെ പരമാര്ഥമറിയാത്ത പമ്പരവിഢികൾ.ഇന്നലെ ഒരു വാർത്തയുണ്ടായിരുന്നു സൗദി രാജകുമാരന്റെ അവിടെ സ്ത്രികൾക്ക് പർദ്ദ ധരിക്കുന്നത് അടിച്ചേൽപ്പിക്കില്ല മാന്യമായിട്ടുള്ള വസ്ത്രധാരണം ആകാമെന്ന്. അവിടെ തിരുത്തലിന്റെ തിരിച്ചറിവുൽ ഉണ്ടാവുമ്പോൾ ഇവിടെ അതിനെ അടിച്ചേൽപ്പിക്കാൻ ശ്രെമിക്കുന്ന ഒരാധ്യാപകൻ. ഗുരു എന്നവാക്കിനർത്ഥമറിയാത്ത ഇവനൊക്കെ ഒരു സമൂഹത്തെയാണ് അന്ധകാരത്തിലേക്ക് തള്ളിവിടുന്നത്. ജാതിയും മതവും ഏത് ആയാലും തിരിച്ചറിവുകൾ നല്ലതാണ്

  • @jewelsebastian6262
    @jewelsebastian6262 Před 6 lety +1

    അദ്ദേഹം പറഞ്ഞത് 100 ശതമാനം ശെരിയായ കാര്യങ്ങൾ തന്നെ .. ഇതിനെ വളച്ചൊടിച്ചു കാണിക്കാൻ ശ്രമിക്കുന്നത് ഇത്തരം തെറ്റായ പ്രവർത്തികൾ കാണിക്കുന്നവരാണ് .. ഇതിനെ പ്രോത്സാഹിപ്പിച്ചു സത്യത്തെ കരി വാരി തേക്കാൻ ആരും കൂട്ട് നിൽക്കരുത് എന്നാണ് എനിക്ക് പറയാൻ ഉള്ളത് ..

  • @mujeebkaruvanni4511
    @mujeebkaruvanni4511 Před 6 lety +36

    ഇയാൾ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല. ഇപ്പോത്തെ പെൺകുട്ടികൾക്ക് ഒരു ധാരണയുണ്ട് വിദ്യാഭ്യാസം ഉണ്ടെങ്കിൽ ഒരാളെയും പേടിക്കണ്ട എന്റെ ഇഷ്ടത്തിന് നടക്കാമെന്നു

    • @anwarazeez.m.a8679
      @anwarazeez.m.a8679 Před 6 lety

      I see nothing wrong so far... Is the full vdo available.... I haven't heard anything like Vathakka tooo

    • @nandudevan1994
      @nandudevan1994 Před 6 lety +4

      Of course vidyabhasam athinu vendi thanne aanu. Bhayakkathirikkan. Prethekichu , purushanmar mathramanu lokam ennu thettu darikkunnavare bhayakkathirikkan. Uracha kalil aarudeyum thanalilathe chankkoottathode nilkkan. Noottandukalude adichamarthathinte kadha manassilaakkanum prethikarikkanum thanne aanu vidyabhasam.

    • @midhunmidhun7570
      @midhunmidhun7570 Před 6 lety +3

      swantham ishtatin all are mattulavare pedich jeevikano than nth oolayado

    • @anjaliajith5909
      @anjaliajith5909 Před 4 lety +2

      Athil Oru thettum ellaaa pinne ellarem pedichu jeevikano

    • @pedestrian5571
      @pedestrian5571 Před rokem +1

      @@nandudevan1994 മോഞ്ഞേ nice ആയിട്ട് നിരീശ്വര വാദത്തിലോട്ട് കൊണ്ട് പോയി അല്ലേ 😁

  • @shihaballipra3600
    @shihaballipra3600 Před 6 lety +237

    ഈ പ്രസംഗത്തിൽ മാന്യമായ രീതിയിൽ തന്നെയാണ് ഈ
    സാറ് പറഞ്ഞിട്ടുള്ളത്, ആർക്കാണ് ഇത് കേട്ടിട്ട് ചൊറിഞ്ഞത്, പറഞ്ഞത് നല്ല കാര്യമാണെന്ന് മനസ്സിലാക്കി അതിനനുസരിച്ച് നടക്കുകയല്ലാതെ തെമ്മാടിത്തരത്തിന് നിക്കരുത്
    നന്നായിട്ടില്ലെങ്കിലും, കേടാ വാതിരിന്നൂടെ പെങ്ങൻമാരെ നിങ്ങൾക്ക് ,

    • @ashrafba8488
      @ashrafba8488 Před 6 lety +2

      Good

    • @jaleelsizhr
      @jaleelsizhr Před 6 lety +6

      സാർ...ദീൻ പറഞ്ഞതിന്ന് അഭിനന്ദനങ്ങൾ....
      الله കൂടെയുണ്ട്
      ധൈര്യമായി ഇനിയും. ..ഇനിയും. .പറയുക

    • @lovelyangelzzz3087
      @lovelyangelzzz3087 Před 6 lety

      Correct👍👍

    • @ashiquemuhammed9229
      @ashiquemuhammed9229 Před 6 lety +2

      ചൊറിഞ്ഞത് SFI കാർക്ക് ഇപ്പൊ അവർക്ക് വേറെ പണിയൊന്നും ഇല്ലാല

    • @shainpokkakkillathshainpok4711
      @shainpokkakkillathshainpok4711 Před 6 lety

      Shihab Allipra.. Ni podi

  • @rubyeby2925
    @rubyeby2925 Před 6 lety +9

    Jouharkka... Polich.. ما شاء الله... 👏👏👏👏👏👏👏👏👏👏👏👏

  • @mohammedsufair.n9440
    @mohammedsufair.n9440 Před 6 lety +12

    ഇത്രക്ക് സുതാര്യമാണ് സംഭവം. എന്നിട്ടും ഈ അദ്ധ്യാപകനെതിരെ പറയുന്നവരുടെ ഒരു അവസ്ഥ....
    പ്രചരിപ്പിക്കുന്നത് തെറ്റാണെന്ന് അറിഞ്ഞിട്ടും.....
    മനസ്സാക്ഷിക്കുത്ത് എന്ന ഒന്നിലെ ഇവർക്ക്...
    കഷ്ട്ടം 😔

  • @mohamedrafi9781
    @mohamedrafi9781 Před 6 lety +1

    Nalla Oru Counsellor ne Parijayapeduthi thannathil ente oroo viroodhee viral suhurthukkalkum oraayiram nanny... I was missing such a great speech.... I will recommend everyone to watch his full speech with your family... Thanks again.

  • @Suresh-gl5tj
    @Suresh-gl5tj Před 6 lety +18

    എന്തു മാന്യമായിട്ടും സത്യസന്ധമായിട്ടുമാണ് ഈ മനുഷ്യന്‍ സംസാരിക്കുന്നത്. ഇതൊക്കെ എങ്ങനെയാണ് വിവാദമാകുന്നത്. 1% തെറ്റ് ഉണ്ടെന്ന് തെളിയിക്കാമോ ഈ വാക്കുകളില്‍, കഴിയില്ല.

  • @dignamaria3375
    @dignamaria3375 Před 6 lety +16

    Ee adhyapakan paranjathil enthanu thettu, manasilayilla, achadakkamulla vasthradharana reethiyekkurichalle paranjullu, engane nadannalum nallathaanennu parayanamaayirunno

  • @sivandas6315
    @sivandas6315 Před 6 lety +8

    Reality.....only he speaks.... congrats sir

  • @saibu5126
    @saibu5126 Před 6 lety +2

    Itheham Oru adhyapakanaann .ingane paranj koduthilengilaann njmml avark kuttam kaanendath .ner vazhi paranj kodukkuka ennath adhehathinte kadamayaan .ath valaree nannayi adheham cheidhu.big salute sir👍👍👍👍

  • @zaidsulaiman3696
    @zaidsulaiman3696 Před 6 lety +122

    Sir എന്ന് മനസ്സ് തുറന്നു വിളിക്കാം

  • @shahalrahman7845
    @shahalrahman7845 Před 6 lety +197

    ഈ പ്രസംഗത്തിൽ പറയുന്നത് ശരിയാണ്. ഇത് കേട്ടിട്ട് ഏത് മരമാക്രിക്കാണ് വലിയ ചൊറിച്ചിൽ ഉണ്ടായത്

    • @shamnadsmd8596
      @shamnadsmd8596 Před 6 lety

      ben nite ammachiyude kandhinane kozhappam poori mone ninak moolam kadikunnundo kundi kodappa

    • @shamnadsmd8596
      @shamnadsmd8596 Před 6 lety

      Ben da nite pengale konde nite kundi onne nakik pinne vannu njan kayatti tharaam aa nanavil pettanne kayarum

    • @shamnadsmd8596
      @shamnadsmd8596 Před 6 lety

      Allakil nite amnachiyede poorile nola kayil edthe nite moolathil thekk ennit puram thirinjun kidakk njan vannu adichu kayatti tharaaam

    • @shamnadsmd8596
      @shamnadsmd8596 Před 6 lety

      നിന്റെ മൂലത്തിലെ മുടിയൊക്കെ നിന്റെ പെങ്ങളെ കൊണ്ട് വടിപ്പിക്കട പൂറി മോനെ എന്റെ കുണ്ണ കയറ്റി ഇറക്കണം അതെ കഴിഞ്ഞിട് വേണം നിന്റെ ആ പോലയടിച്ചി തള്ളന് പണ്ണാൻ

    • @sajusaju9480
      @sajusaju9480 Před 6 lety +3

      +BEN 100 & shamnad enthonnayith kootare
      ningal 2 aal mathram vayikkunnathanoo ith ..
      2 aalum thulyaranenn ningalk thanne manassilayille ..
      moshamaypoy .. 2 um

  • @user-ik4fh7yr9p
    @user-ik4fh7yr9p Před 6 lety +1

    ഇദ്ദേഹം പറഞ്ഞത് ശരിയാണ്,, സ്വന്തം മക്കൾ മാന്യമായി വസ്ത്രം ധരിച്ചു നടക്കുന്നില്ലങ്കിൽ വീട്ടിൽ ഉള്ളവരുടെ തെറ്റുകൊണ്ടു തന്നെയാണ്, മാറ് മറയ്ക്കണ്ട ഷാൾ കഴുത്തിലും ചുറ്റി മുലയും കാണിച്ചു ഒട്ടിപ്പിടിച്ച ലെഗിൻസ് ഇല് ചന്തിയും തുടയും കാട്ടി മറ്റുള്ളവരുടെ മുൻപിൽ അത് വല്യ കാര്യം ആണെന്ന് ധരിച്ചു നടക്കും ഇങ്ങനെ നടക്കുന്നവളുമ്മാരോട് കാമമായിരിക്കില്ല ഒരുതരം വെറുപ്പ് ആയിരിക്കും,,,

  • @JabirMusthafa123
    @JabirMusthafa123 Před 2 měsíci

    ഇദ്ദേഹത്തിന്റെ നെഗറ്റീവ് comments ഉണ്ടാകും എന്ന് കരുതി നോക്കിയതാ ❤❤❤but എല്ലാരും കട്ട support ❤

  • @Heaven.8496.
    @Heaven.8496. Před 6 lety +112

    ഞാൻ ഒരു പെണ്ണാണ് ഇതിലെന്താ തെറ്റ് എന്നെ പോലെ സാമാന്യം യുക്തിയോടെ ചിന്തിക്കുന്ന ആൾക്കാർ ഒരിക്കലും ബതാങ്ങായും കൊണ്ടിറങ്ങില്ല കാണിക്കണം പെറ്റ തള്ളയ്ക്കും കെട്ടിയോനും കുഞ്ഞുങ്ങകൾക്കും അത് പെണ്ണിന്റെ കടമകൾ ആണ് അതല്ലാതെ ഈ സാധനം നാട്ടുകാർ മൊത്തം കാണണം എന്ന് വാശി പിടിച്ചാൽ...........

    • @noterrorism704
      @noterrorism704 Před 6 lety +4

      1962 വരെ Saudiയിൽ മക്കക്ക് സമീപം ഹറമിൽ പരസ്യമായി Sex slavery അടിമചന്ത( അന്യമത വിശ്വാസികളായ സ്ത്രീകളെ വസ്ത്രം ഉരിഞ്ഞ് നിർത്തി) കച്ചോടം നടത്തിയ. മതത്തിൽ തന്നെയല്ലെ PARDA യുടെ മഹ്വത്വം പഠിപ്പിക്കുന്നത് അല്ലേ ? Islam മതം ഒരു മതേതതര മതം ആണോ........ Islam മിക ഗ്രന്ഥങ്ങളിൽ മതേതരത്വം അംഗീകരിക്കുന്നുണ്ടോ....മതേതരത്വം അംഗീകരിക്കാത്ത Islam വിശ്വാസികൾ മതേതതര രാജ്യത്തിന് ആപത്തല്ലെ.....ഏടൊ ?Muhammed Nabi ക്ക് ധാരാളം ഭാര്യമാർ ഉണ്ട് സഹിക്കാം ? എന്തിനാടൊ Muhammed Nabi ക്ക് ഭാര്യമാർ കൂടാതെ അടിമസ്ത്രീകള് ? പിച്ചിച്ചീന്താൻ അല്ലേ ?... അടിമസ്ത്രീകളെ അനുവദിക്കുന്ന ഏക മതം Islam തന്നെയാണ്... നബിയുടെ കാലകട്ടത്തിൽ ജീവിച്ചിരുന്ന അന്യമത വിശ്വാസികളെ യുദ്ധത്തിലൂടെ കീഴ്പ്പെടുത്തി അക്കൂട്ടത്തിലുള്ള പുരുഷൻമാരുടെ തുണി പൊക്കി നോക്കി പ്രായപൂർത്തി ആകാൻ പോകുന്നവരെയും ആയതും മായ പുരുഷൻമാരെ കഴുത്ത് വെട്ടി ഒരു കുഴികുഴിച്ച് മൂടും ആ യുദ്ധത്തിൽ കൊല്ലപ്പെട്ട അന്യമത വിശ്വാസികളായ പുരുഷൻമാരുടെ ഭാര്യയെയും കുട്ടികളെയും അടിമയാക്കുന്നു....എന്നിട്ട് ആ സ്ത്രീകളെ ഭോഗിക്കാൻവേണ്ടി പടയാളികളും നബിയും വീതിച്ചെടുക്കുന്നു.. അതിൽ നബിയുടെ പടയാളിക്ക് എത്ര സ്ത്രീകളെ അടിമയാക്കാമെന്നും നബിക്കെത്ര സ്ത്രീകൾ ആകാം എന്ന് പോലും കണക്ക് ഉണ്ട്....ആ അടിമആക്കപ്പെട്ട സ്ത്രീയെ ഉടമസ്ഥന് പരസ്യമായി വസ്ത്രം ഉരിഞ്ഞ് വിൽക്കുകയും ആവശ്യക്കാർ വാങ്ങുകയും ചെയ്യാം ..ഈ നിയമം തന്നെ ..മുഹമ്മത്.നബി സത്യവിശ്വകൾക്കും നബിയുടെ ഭടൻമാർക്കും അനുവദിച്ച നിയമമാണ്....ആ കാലത്ത്....Islam ഗ്രന്ഥങ്ങളിൽ നബിയുടെ ജീവിത ചരിത്രം വായിച്ചാൽ മാത്രം മതി .Islam..Devil ആണ് എന്ന് ഈ Islam മതത്തിന്റ മഹത്വം മാണ് ഇവിടെ പല Muslim മതവിശ്വാസികൾ നമ്മളെ പഠിപ്പിക്കുന്നതും Video കാണുക Link czcams.com/video/Iifu4LKmBTQ/video.html

    • @sabahb2491
      @sabahb2491 Před 6 lety +6

      നിനക്കു വേറെ പണിയൊന്നും ഇല്ലേ ഇല്ലെങ്കിൽ പത്തു വാഴ വെച്ചിരുന്നെങ്കിൽ നിന്നെ പ്രസവിച്ച തള്ളക് അങ്ങനെയെങ്കിലും ഒരുപകരം കിട്ടുമായിരുന്നു എവിടെ നോക്കിയാലും നിന്റെ ഈ കള്ള പോസ്റ്റ് തന്നെയാണല്ലോ ആള്കാര്ക് ഇതൊക്കെ by ഹാർട്ട് ആയി നീ എന്തൊക്കെ കല്ലുവച്ച നുണകൾ പോസ്റ്റിയാലും ഇസ്‌ലാമിലേക് ആൾകാർ വന്നു കൊണ്ടേയിരിക്കും ഇതിനേക്കാൾ വലിയ നുണകളുമായി നിന്റെയൊക്കെ അപ്പനപ്പൂപ്പമാർ ഇവിടെ കഴിഞ്ഞു പോയിട്ടുണ്ട് ഇസ്‌ലാം വളർന്നതല്ലാതെ തളർന്നിട്ടില്ല ഇസ്ലാമിനെതിരെ ഏറ്റവും കള്ളങ്ങൾ പ്രചരിപ്പിച്ചതു യൂറോപ്യൻസ് ആണ് ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ഇസ്ലാമിലേക്ക് കടന്നു വരുന്നതും അവിടെയാണ് അവസാനം ആദർശപരമായി ഇസ്‌ലാമിന്റെ വളർച്ച തടയാൻ കഴിയാതെ വന്നപ്പോൾ ഇസ്‌ലാം തീവ്രവാദമാണെന്നുമുള്ള വലിയ നുണ ബോംബ് പൊട്ടിച്ചു അത് സാധൂകരിക്കാൻ പണം കൊടുത്തു കുറെ മുസ്ലിം പേരുള്ള ക്രിമിനലുകളെ വിലക്കു വാങ്ങി ആയുധ പരിശീലനവും ആയുധവും നൽകി മുസ്ലിം നാടുകളിൽ കലാപം സൃഷ്ടിച്ചു നോക്കി എന്നിട്ടും ഇസ്‌ലാം വളരുക തന്നെയാണ്

    • @safwant5313
      @safwant5313 Před 6 lety

      You said it

    • @harifmuhammed4961
      @harifmuhammed4961 Před 6 lety

      Anju Pratheesh 6

    • @Nailsbyrakhi2k23
      @Nailsbyrakhi2k23 Před 6 lety

      well said

  • @salikjesisalik3926
    @salikjesisalik3926 Před 6 lety +16

    ഇതിലെന്താണ് തെറ്റ് അടിപൊളി പ്രസംഗം ഇങ്ങനെ തന്നെ പറയണം എന്നാലല്ലേ മനസ്സിലാവുക

  • @akhilskumar7857
    @akhilskumar7857 Před 5 lety +2

    ഈ മനുഷ്യൻ പറഞ്ഞതിൽ തെറ്റ് കണ്ട് പിടിച്ച മറ്റേ മക്കളെ പിടിച്ച് തിരിച്ച് നിർത്തി വത്തക്ക തന്നെ തള്ളി കേറ്റണം... കേരളത്തിലെ ചെല മറ്റേ മക്കൾക്ക് തുണി ഇല്ലാതെ നടക്കുകയും വേണം ആരും നോക്കാനും പാടില്ല. പീഡിപ്പിക്കാനും പാടില്ല. ആരേം കാണിക്കാൻ അല്ലെങ്കിൽ പിന്നെ എന്തിനാ ഇങ്ങനത്തെ ഇടുന്നെ....ഇത് വായിക്കുന്ന കുടുംബത്തിൽ പിറന്ന സഹോദരിമാരോട്... വെറുതേ സ്വന്തം ശരീരം വെളിയിൽ കാണിച്ച് വേശ്യ എന്ന പേര് വാങ്ങി തലയിൽ വെക്കരുത്... ഫെമിനിച്ചികള് പലതും കാണിക്കും. അവരുടെ തൊഴില്(വ്യഭിചാരം) അതായ്ത് കൊണ്ട് അവര് അത് ചെയ്യുന്നു അത് കണ്ടോണ്ട് വെറുതെ നല്ല കുടുംബത്തിൽ പിറന്ന നിങ്ങൾ ചീത്തയാകരുത്...

  • @abdulmajeedkuyyalil9153
    @abdulmajeedkuyyalil9153 Před 6 lety +10

    സത്യങ്ങൾ തുറന്നു പറയുക തന്നെ ചെയ്യണം

  • @komalanair5874
    @komalanair5874 Před 6 lety +26

    Sir your speech is absolutely correct. Pranamam sir

  • @jinnymathew4681
    @jinnymathew4681 Před 6 lety +590

    Manyamayitanu aa sir presangichathu.....ithil oru thettum kanan kazhiyunilaaa....thettukal mathram kanan sremikunna lokam aanu ithu...

    • @finujaleel8709
      @finujaleel8709 Před 6 lety +6

      jinny jinu സത്യം 👌👍🌹

    • @freefinally2310
      @freefinally2310 Před 6 lety +7

      Athe padikkan varana students inte bathakka nokki nikkal aanallo adhyapana dharmam

    • @amalmubeen2195
      @amalmubeen2195 Před 6 lety +14

      free finally ബത്തക്ക പ്രയോഗം ഇപ്പഴും തനിക്ക്എന്താണെന്ന് മനസ്സിലായിട്ടില്ലാന്ന് മനസ്സിലായി. പിള്ളേർ അത് കാണിച്ച് നടക്കുമ്പോ നോക്കാൻ പ്രയാസമുള്ളതുകൊണ്ടാണ് അങ്ങോര് ഇങ്ങനെ പറഞ്ഞത്. അയാളതിൽ കണ്ട് അർമാദിക്കുന്നുണ്ടെങ്കി പിന്നെ ഈ പ്രസംഗത്തിന്റെ ആവശ്യമില്ലല്ലോ. മാറും കാട്ടി നടക്കുന്ന പെൺകുട്ടികളെ ആണോ നീ support ചെയ്യുന്നേ അതോ ഇവരെപ്പോലെ നല്ലത് പറഞ്ഞു കൊടുക്കുന്നവരെയോ?? നിന്റെ പെങ്ങളോ മറ്റോ ആണെങ്കിൽ നീ ശാസിക്കില്ലേ??

    • @finujaleel8709
      @finujaleel8709 Před 6 lety +16

      Free finaly താങ്കൾക്ക് അങ്ങിനെയാണ് തോന്നിയതെങ്കിൽ താങ്കളുടെ മനസ്സിനുള്ളിലെ വൈക്രതമാണ് അങ്ങിനെ താങ്കൾക്ക് തോന്നിപിച്ചത്.! നല്ലത് ചിന്തിക്കൂ സുഹൃത്തേ.....!
      നല്ല മനസ്സോട് കൂടി ഇതൊന്ന് വായിച്ചു നോക്കുക.!
      ഇദ്ദേഹം ആദ്യം പറയുന്നത് ആണ്‍കുട്ടികള്‍ മുടി വെട്ടാതെ കിളിക്കൂട് പോലെയാക്കി നടക്കുന്നതും, ആ ഒരു പ്രശ്നത്തില്‍ ഒരു കുടുംബം അയാളുടെ അടുത്ത് മകനെ കൊണ്ട് വന്നതുമാണ്.
      ശേഷം പറയുന്നു എണ്‍പത് ശതമാനത്തോളം പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളേജിലെ അധ്യാപകനാണ് ഞാന്‍, അതില്‍ തന്നെ നല്ലൊരു ശതമാനം കുട്ടികള്‍ മുസ്ലിം സമുദായമാണ്..
      പര്‍ദയിടുന്ന കുട്ടികള്‍ നടക്കുമ്പോള്‍ അത് ഉയര്‍ത്തി പിടിക്കുന്നു. ലെഗിന്‍സ് ആളുകളെ കാണിക്കുന്നു. ഇനി മഫ്തയുടെ കാര്യം പറയുകയും വേണ്ട...
      ഇതാണല്ലോ ഇപ്പോള്‍ വിവാദമായ ഭാഗം, അതുകൊണ്ട് ഈ ഭാഗമൊന്നു ശ്രദ്ധിച്ചു കേള്‍ക്കുക എല്ലാവരും. അയാള് പറഞ്ഞതും അയാളുദ്ദേശിച്ചതും ഒന്നുതന്നെ ആണെങ്കിലും ഞാനതില്‍ മാറ്റം ഒന്നും വരുത്താതെ എന്‍റെ രീതിയില്‍ വിവരിക്കാം..
      പ്രവാചകന്‍ പഠിപ്പിച്ചത് സ്ത്രീകളുടെ മാറുകളിലേക്ക് നിങ്ങളുടെ മുഖമക്കനകളെ താഴ്ത്തി ഇടണം എന്നാണു. കാരണം പുരുഷന്മാരുടെ ശ്രദ്ധ ആദ്യം പതിക്കുക സ്ത്രീകളുടെ മാറിടത്തിലെക്കാണ്. ഇക്കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായം ഉണ്ടാവും എന്ന് തോന്നുന്നില്ല. അതുകൊണ്ടാണല്ലോ തല മറക്കാത്ത മറ്റു മതങ്ങളിലെ ഭൂരിപക്ഷം സ്ത്രീകളും തങ്ങളുടെ മാറിലൂടെ ഒരു ഷാള്‍ ഇടുന്നത്. ഷാള്‍ ഉപയോഗിക്കാത്തവരും ഉണ്ട്. അതിനുള്ള എല്ലാ സ്വാതന്ത്ര്യവും അവര്‍ക്കുണ്ട്....
      എന്നിട്ടദ്ദേഹം പറയുന്നു. നമ്മുടെ കുട്ടികള്‍ തലമറക്കാന്‍ ഉപയോഗിക്കുന്ന മഫ്ത മുഴുവനായി തലയില്‍ തന്നെ ചുറ്റി കെട്ടുകയാണ്. അതിന്‍റെ ബാക്കി തന്റെ മാറ് മറക്കാനായി ഉപയോഗിക്കുന്നില്ല.
      എന്നിട്ടവര്‍ എന്ത് ചെയ്യുന്നു. ഈ വത്തക്കയോക്കെ വില്‍ക്കാന്‍ വെക്കുന്നിടത് അതിന്‍റെ ഒരു കഷണം വെട്ടി വെക്കില്ലേ അതിന്‍റെ ഉള്ളിലെ ചുവപ്പോക്കെ കാണാന്‍ വേണ്ടി ....അതായതു സാമ്പിള്‍ എന്ന് പറയില്ലേ നമ്മള്‍ ..മാങ്ങ വില്‍ക്കുന്നവരും, കപ്പ വില്‍ക്കുന്നവരും ഒക്കെ അങ്ങിനെ ചെയ്യാറുണ്ട്. അതുപോലെ കഴുത്തിന്റെ താഴെ ശരീരത്തിന്‍റെ നിറം കാണിക്കുന്നു.
      തല മുഴുവന്‍ മറച്ച് കഴുത്തിങ്ങനെ കാണിക്കുന്നതിനെ വത്തക്കയുടെ ഒരു കഷ്ണം എടുത്തു സാമ്പിള്‍ വെക്കുന്ന പോലെ എന്ന നിര്‍ദോഷകരമായ ഒരു ഉദാഹരണത്തെയാണ് മഞ്ഞ ഓണ്‍ലൈന്‍ പത്രങ്ങള്‍ നമുക്കിട്ടു തന്നത്.
      കുറച്ചു കാലമായി നമ്മുടെ ചര്‍ച്ചകളിലും മഞ്ഞ കുറവുണ്ടായിരുന്നു. സ്വാഭാവികമായും അയാളെന്താണ് പറഞ്ഞത് എന്ന് പോലും കേള്‍ക്കാതെ ഫറോക്ക് കോളേജിലെ പെണ്‍കുട്ടികളും മറ്റു പെണ്‍കുട്ടികളും മുലകള്‍ വത്തക്ക പോലെ തെറുപ്പിച്ച് വെച്ചു നടക്കുകയാണ് എന്നൊരു മുസ്ലിം കോളേജ് അധ്യാപകന്‍ പറഞ്ഞു എന്ന് മനസ്സിലാക്കി നമ്മള്‍ പോസ്റ്റുകളും കമന്റുകളും ഇട്ടു തുടങ്ങി..
      ഒരു മുസ്ലിം കുടുംബ സദസ്സില്‍ മതകാര്യങ്ങളെ കുറിച്ച് ഇങ്ങനെയൊക്കെ തന്നെയല്ലേ സംസാരിക്കുക. അവിടെ കൂടിയ മുസ്ലിം കുടുംബങ്ങളോടാണ് അയാള്‍ സംസരികുന്നത്.......
      അതുകൊണ്ട് എന്തെങ്കിലും കേള്‍ക്കുമ്പോഴേക്കും മതേതരത്വവും, പുരോഗമനവും തെളിയിക്കാന്‍ നടക്കുന്ന നമ്മള്‍ രണ്ടു വട്ടം ആലോചിക്കണം എന്ന് അപേക്ഷിക്കുന്നു. ഈ വിഷയമോന്നും അത്ര സീരിയസാവില്ല. പക്ഷെ നമ്മുടെ ഈ സ്വഭാവം ചിലപ്പോള്‍ ചില കാര്യങ്ങളില്‍ കൈവിട്ട കളിയായി പോകും.
      ഒരു പുരോഗമന കാഴ്ചപ്പാടില്‍ മിക്ക മത ശാസനകളും നമുക്ക് സ്ത്രീ വിരുദ്ധമായി തന്നെയാണ് തോന്നുക. താല്‍പര്യമുള്ളവര്‍ മാത്രം അതിനെ പിന്തുടര്‍ന്നാല്‍ മതിയല്ലോ.
      റിപ്പർട്ടറിന്റെ തലക്കെട്ടു നോക്കൂ. ചൂഴ്ന്നെടുത്ത വത്തക്കപോലെ മുലയും കാട്ടി നടക്കുകയാണ് പെണ്കുട്ടികൾ. ഫറോക് കോളേജ് അധ്യാപകന്റെ പ്രസംഗം വിവാദമാകുന്നു.
      ഇതാണ് ചർച്ചക് വെച്ചത്..
      അയാളുടെ പ്രസംഗത്തിലെ സ്ത്രീ വിരുദ്ധതയെക്കള്‍ മഞ്ഞ ഓണ്‍ലൈന്‍ പത്രങ്ങള്‍ സമൂഹത്തിലുണ്ടാക്കുന്ന വിഭാഗീതയെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ഞാനീ പോസ്റ്റിട്ടത്. പക്ഷെ വായികുന്നവര്‍ക്ക് അവര്‍ക്കിഷ്ട്ടമുള്ള വിഷയം തിരഞ്ഞെടുക്കാം.

    • @aamisaadi7026
      @aamisaadi7026 Před 6 lety +2

      Free finalli.. Nallath paranj tharunnavare ath sweekarichillelum upadravikkaruth.. Bathakka vachulla upama ningal neramvannam manasilakathathkondanu.. nammide penganmar nallapole valaranam enna udheshyathodeyanu adheham paranjath.. Athalla ayal aswadichirunu enkl ingane parayillarnu.. Mindathe ith kandond nadannene

  • @shamshadir5394
    @shamshadir5394 Před 6 lety +2

    Full support to this teacher, nothing wrong in his speach.

  • @shahalashalu7598
    @shahalashalu7598 Před 6 lety +1

    Sir പറഞ്ഞതു 100% ശരിയാണ് ...
    ഇന്നത്തെ സമൂഹത്തിൽ നോക്കിയാ കാണാൻ പറ്റുന്ന ഒരു അവസ്ഥയാണ് അദ്ദേഹം തുറന്ന് പറഞ്ഞത്..ഇസ്ലാമിനെ കുറിച്ചു അറിയുന്നവരും അല്ലാഹുവിന്റെ വിധി വിളക്കുകൾ അറിയുന്ന ഒരു മുസ്ലിമിന് മാത്രമേ മനസ്സിലാവൂ ....കാരണം ഇതൊന്നും ആരെയും അടിച്ചേൽപിക്കാൻ പറ്റുന്ന ഒന്നല്ല പറയാം പറഞ്ഞു മനസിലാക്കാം...അദ്ദേഹവും അത്രമാത്രമേ പറഞ്ഞോളു.....Support him

  • @aneeshyarahman6542
    @aneeshyarahman6542 Před 6 lety +100

    അദ്ദേഹത്തിന്റെ പ്രസംഗത്തിൽ എന്താണ് തെറ്റ്, കുട്ടികളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല മാന്യമായി വസ്ത്രം ധരിക്കാൻ രക്ഷ കർത്താക്കൾ ഉപദേശിക്കണം. അനുസരിച്ചില്ലെങ്കിൽ നല്ല ശിക്ഷ കൊടുക്കണം

    • @mujeebmujabi8763
      @mujeebmujabi8763 Před 5 lety

      v

    • @mydhiliraj5369
      @mydhiliraj5369 Před 4 lety +2

      Oru streek pattunna manyamaya vasthram ethennu parayuo?

    • @maheenhydrose2808
      @maheenhydrose2808 Před 4 lety +2

      @@mydhiliraj5369 മറക്കേണ്ടത് okke marachal aethu വേഷവും മാന്യമായ വേഷം തന്നെയാണ്

    • @anandhuvpm
      @anandhuvpm Před 3 lety +1

      @@maheenhydrose2808 മറക്കേണ്ട സാധനങ്ങൾ എന്തൊക്കെ ആണെന്ന് നിങ്ങൾ ആണോ തീരുമാനിക്കുന്നെ...

  • @ufcboxing3405
    @ufcboxing3405 Před 6 lety +39

    നല്ല ഒരു പ്രസഗം ഒരു തെറ്റും ഇതിൽ കണുന്നില്ല

  • @martinshiny2788
    @martinshiny2788 Před 6 lety +2

    Sir, u are absolutely right. Go ahead. Don't stop. Everywhere need a change. Not only in Muslim. We are with like you people.

  • @shamilshalu9084
    @shamilshalu9084 Před 3 lety +1

    ഇത് പറഞ്ഞതിനാണോ ഫെമിനിച്ചികൾ ........ ഫുൾ support

  • @tasheelprint1344
    @tasheelprint1344 Před 6 lety +10

    u r absolutely right sir...........gud speech.

  • @pk.schennalod819
    @pk.schennalod819 Před 6 lety +5

    മാഷേ നിങൾ തുടരൂ വേശ്യകൾ കുരക്കട്ടെ.

  • @ajithdad2823
    @ajithdad2823 Před 6 lety +2

    സാർ പറഞ്ഞത് ശരിയാ

  • @lahirmavval3989
    @lahirmavval3989 Před 6 lety +2

    sir angaye njaan bahumaanikkunnu. ningal kaanicha ee nalla upadeshathinnum nalla manassinnum oru big salute.

  • @nailoofara8479
    @nailoofara8479 Před 6 lety +3

    Decent and meaningful speech sir. Excellent.

  • @aashdenza5756
    @aashdenza5756 Před 6 lety +1

    സാർ പറഞ്ഞത് correct തല മറയ്ക്കുന്നു വേഷം tite ജിൻസ്.. പിന്നെ എന്തിനാ avar തലമറയ്ക്കുന്നതു

  • @vishnuvichu4809
    @vishnuvichu4809 Před 4 lety

    Sir പറഞ്ഞ കാര്യമെല്ലാം ശെരിയാണ്. ഒരു തെറ്റും ഇല്ല. ഉള്ള കാര്യം ഓപ്പൺ ആയി പറഞ്ഞാൽ ചിലർക്കൊക്ക ചൊറിച്ചിൽ ഉണ്ടാവും. അങ്ങോട്ട് മാറിനിന്നു ചൊറിഞ്ഞോളിൻ

  • @ratheeshnair6770
    @ratheeshnair6770 Před 6 lety +16

    Nalla achanum ammakkum jenichavarkku sir paranjathinu pinnile sathyam manasilaakum excellent sir

  • @Aninja236
    @Aninja236 Před 6 lety +21

    കണ്ണിമാങ്ങ പ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ മാമ്പഴമാകട്ടെന്ന് ഇങ്ങനെ പാടിയാൽ മതിയായിരുന്നു സാറേ

  • @hafeez_kkdv
    @hafeez_kkdv Před 6 lety

    യാതൊരു തെറ്റും ഇല്ല. വളരെ നല്ല പ്രസംഗം.

  • @kunjumoljoy2182
    @kunjumoljoy2182 Před 6 lety

    Sr പറഞ്ഞത് ശരിയാണ് ഒരു തെറ്റും ഇല്ല പെണ്കുട്ടികളെ മാന്യമായി വസ്‌ത്രം ധരിക്കണം എന്നല്ലേ പറഞ്ഞേ എത്ര പെണ്കുട്ടികള് മുഴുവനും പുറത്തുകാണിച്ചുള വസ്ത്രം മാതാപിതാക്കൾ ആണ് സ്റേഡിക്കേണ്ടതെ

  • @therealityopenion.3450
    @therealityopenion.3450 Před 6 lety +27

    Super speech sir.very moralized speech.best.

  • @athiranangini7643
    @athiranangini7643 Před 6 lety +38

    അല്ല ഇതിൽ ന്താണ് തെറ്റ്. ഇത്ര പ്രതിഷേധിക്കാൻ. കുറെ ഫെമിനിസ്റ്റുകൾ ഇറങ്ങിയിട്ടണ്ട് ബാക്കി ഉള്ള പെൺപിള്ളേരെ കൂടെ പറയിപ്പിക്കാൻ. നിങ്ങൾ എങ്ങനെ വേണോ നടന്നോ bt എല്ലാ penpillarayum ഇതിലേക്ക വലിച്ചു ഇടുന്നത് ന്തിനാ. നിങ്ങൾ മാറു മറക്കാതെ പുറത്തു ഇറങ്ങി നടന്നോ ആരും ഒന്നും പറയില്ല പിന്നെ എല്ലാരും അങ്ങനെ നടക്കണം എന്ന് വാശി പിടിക്കല്. പണ്ട് മാറു മറക്കാൻ ആരുന്നു സമരം ഇന്ന് മാറ് കാണിക്കാൻ ആണ് സമരം. കഷ്ട്ടം തന്നെ പുച്ഛം തോന്നുന്നു.

  • @afshad76
    @afshad76 Před 4 lety

    നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്

  • @haneefvengara6591
    @haneefvengara6591 Před 6 lety

    വളരെ ശരിയായ രീതിയിലാണ് ഇദ്ദേഹം പറഞ്ഞത് ഒരു തെറ്റുമില്ല

  • @silentguardian4956
    @silentguardian4956 Před 6 lety +48

    ഇതിൽ കുരുപൊട്ടാൻ ഒന്നുമില്ല അയാൾ ഉള്ളത് ഉള്ളതുപോലെ പറഞ്ഞു...

    • @safwanshajahan5612
      @safwanshajahan5612 Před 6 lety

      Ente mashe ningal nanma parayaruth eppozhathe penkuttikalke Ellam oppenayittu kanikkunnathane ishtom ningal ethraparanjalum avar anusarikilla namuku allanode parayuka ivarku mappe kodukan

  • @safuwairshad2081
    @safuwairshad2081 Před 6 lety +24

    He is saying the truth of this generation girls in islam .very correct nothing wrong

  • @nasrinharoon
    @nasrinharoon Před 6 lety

    Ithrem manyamaya upadesham... excellent... sir parayunnad kastappettu choodathu Tala marachu pakshe prayojanamilla... adilum bhedam anya madathile sthreekale pole thala marachillelum maaru marakkoo

  • @sdvk5386
    @sdvk5386 Před 6 lety +1

    വളരെ നല്ല സന്ദേശം

  • @asifnoorudeen4781
    @asifnoorudeen4781 Před 6 lety +3

    Well done..absolute true..nothing wrong in ur speech..