സുന്ദരിയാകാൻ $500000000000? സ്‌ക്രീൻ നമ്മെ കീഴ്പ്പെടുത്തുമ്പോൾ| Thajudheen swalahi| Mobile Addiction

Sdílet
Vložit
  • čas přidán 11. 09. 2023
  • #mobilephoneIssues
    #BTSfansKerala
    #ThajudheenSwalahi
    #Profcon
    പെൺകുട്ടികൾ ശ്രദ്ധിക്കുക! മൊബൈൽ ഫോൺ ഉണ്ടാക്കുന്ന 10 ദുരന്തങ്ങൾ നിങ്ങളെ ബാധിച്ചിട്ടുണ്ടോ?
    നിങ്ങൾ കോർപ്പറേറ്റുകളുടെ അടിമകളായി മാറുന്നുണ്ടോ?
    മൊബൈൽ ഫോൺ ഉണ്ടാക്കുന്ന 10 ദുരന്തങ്ങളും അവയുടെ പരിഹാരങ്ങളും വിവരിക്കുകയാണ് ഈ വീഡിയോയിൽ..!
    സുന്ദരി ആകാൻ
    500000000000? സ്‌ക്രീൻ നമ്മെ കീഴ്പ്പെടുത്തുമ്പോൾ..
    പ്രഭാഷകൻ: താജുദ്ധീൻ സ്വലാഹി
    Issues of Mobile usage |
    Problem of screen addiction | How corporates implement their agendas among young girls..!
    Cosmetic industry and its market share..?
    Mobile phone and mental issues
    Mobile usage among students
    Mobile gaming and suicide
    Scholar: Thajudheen Swalahi
    #mobilephone #MobileAddiction #BTS #mobilephoneIssues #BTSfansKerala #ThajudheenSwalahi #Profcon #WisdomGirls #wisdom #WisdomStudents #ScreenAddiction #mobilegaming #hijab #KeralaGirls #Islamophobia #Islam #keralamuslim

Komentáře • 81

  • @raihanathpk4610
    @raihanathpk4610 Před 10 měsíci +46

    കുട്ടികൾ മാത്രമല്ല മാതാ പിതാക്കളും നിർബന്ധമായും കേൾക്കേണ്ടതാണ്
    റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ 🤲

  • @irittyiqbal2278
    @irittyiqbal2278 Před 10 měsíci +29

    മതപ്രബോധന രംഗത്ത് വെല്ലുവിളികളെ അതിജീവിച്ചു തളരാതെ മുന്നോട്ടു പോകുവാൻ താങ്കൾക്ക് അല്ലാഹു ആരോഗ്യം പ്രധാനം ചെയ്യട്ടെ.

  • @shamilashafiq3653
    @shamilashafiq3653 Před 10 měsíci +14

    ദുനിയാവിന്റെ വഞ്ചനയിൽ പെട്ടു പോയവർക്ക് പ്രത്യേകിച്ച് നമ്മുടെ പെൺകുട്ടികൾക്ക് മാറി ചിന്തിക്കാൻ പ്രചോദനപരമായ സംസാരം....
    ما شاء الله....بارك الله فيكم

  • @MohamedAshraf-nv9er
    @MohamedAshraf-nv9er Před 10 měsíci +32

    ഇന്നത്തെ ഓരോ പെൺകുട്ടിയും ആൺകുട്ടിയും ഈ പ്രസംഗം കേൾക്കണം. അങ്ങിനെ നമുക്ക്‌ ഈ മയക്കു മരുന്നിന്റെ ലോകത്തു നല്ലൊരു സമൂഹത്തെ വാർത്തെടുക്കാനാവും. ഇതിന്റെ സംഘാടകരായ വിസ്‌ഡം ഗ്ലോബൽ ടീമിന് അഭിനന്ദനങൾ

  • @shareefmoyan
    @shareefmoyan Před 10 měsíci +16

    Mashaallah….ഇങ്ങനെ ഇന്ന് പറഞ്ഞ് കൊടുക്കാൻ നിങ്ങൾകല്ലാതെ കഴിയില്ല..
    അള്ളാഹു സംഘാടകർക്ക് അർഹമായ പ്രതിഫലം നൽകട്ടെ...ആമീൻ🤲

  • @shoukathaliali7341
    @shoukathaliali7341 Před 10 měsíci +23

    ഇത് പോലുളള ക്ലാസുകൾ നമ്മളുമായി ബന്ധപ്പെട്ട മുഴുവൻ കുടുംബങ്ങളുംകേൾക്കുകയും കേൾപ്പിക്കുകയും സ്വയം വിലയിരുത്തേണ്ടതും വളരെവളരെ അത്യാവശ്യമാണ്!!
    ക്ലാസ് കേട്ട ഇത്രയും സമയം. ദുനിയാവിലും ആഖിറത്തിലും ഉപകരിക്കുക തെന്നെ ചെയ്യും ان شاء الله

  • @abuadiya
    @abuadiya Před 10 měsíci +61

    ഈ വാക്കുകൾ കേൾക്കാത്തവർക്ക് നഷ്ട്ടം 👌

    • @user-dn8ir6qv9f
      @user-dn8ir6qv9f Před 10 měsíci +1

      Sathyam … masha allah idhehathinte classnn poli

  • @malayalis7104
    @malayalis7104 Před 10 měsíci +24

    ഒന്ന് കേട്ട് നോക്കിയതാണ് മുഴുവൻ കേട്ടതിന് ശേഷം മാത്രമേ പിൻ വാങ്ങിയുള്ളൂ

  • @YourOwnShihab
    @YourOwnShihab Před 10 měsíci +28

    അതെല്ലാം അഴുക്കു ചാലിലേക്ക് വലിച്ചെറിഞ്ഞു സ്വാഹബാ വനിതകളുടെ പാതയിലേക്ക് മടങ്ങാൻ, അതാണ്‌ അഭിമാനം എന്ന് ചിന്തിക്കാൻ സഹോദരിമാരെ പ്രേരിപ്പിച്ച സംസാരം

  • @abduraheemmanjeri2643
    @abduraheemmanjeri2643 Před 10 měsíci +13

    പുതിയ കാലത്ത് ഓരോരുത്തരും കേൾക്കേണ്ട സംസാരം, കണക്കുകൾ നിരത്തി വെട്ടിത്തുറന്ന് പറയുന്ന ഈ സംസാരം തീർച്ചയായും പലർക്കും ഹൃദയത്തിൽ തറക്കും... ചെറു മാറ്റത്തിന് കാരണമാകും 👍

  • @sumisalmansumisalman9740
    @sumisalmansumisalman9740 Před 10 měsíci +11

    Masha allah ഇന്നത്തെ തലമുറ തീർ ചെയ്യായു കേൾക്കേണ്ട തു തന്നെ

  • @nazeerahmed9389
    @nazeerahmed9389 Před 10 měsíci +17

    ماشاء الله
    ഇതൊരു വൈഞനിക സ്ഫോടനം തന്നെ....

  • @Ameenmmk
    @Ameenmmk Před 10 měsíci +8

    25-30 കൊല്ലം മുൻപ് ഒരു ആൾക്കൂട്ടത്തിലേക്ക് നോക്കിയാൽ പലർക്കും സൗന്ദര്യ സങ്കൽപ്പം ഒന്നും ഉണ്ടായിരുന്നില്ല പക്ഷേ എല്ലാർക്കും നല്ല ആരോഗ്യമുണ്ടായിരുന്നു

  • @shaharbanp6021
    @shaharbanp6021 Před 10 měsíci +12

    അള്ളാഹു നമ്മെ എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ ആമീൻ

  • @thasneembanubanuummer7672
    @thasneembanubanuummer7672 Před 10 měsíci +15

    Alhamdulillah
    Kelkan kothikunna
    Yente makkalkkum brothers num paranju kodukkaan aagrahikkunna kaaryangal
    Ya Allah kairakane
    Zajaka Allahu kairan

  • @Nishad027
    @Nishad027 Před 10 měsíci +7

    കേൾക്കേണ്ട സംസാരം 🔥🔥🔥

  • @ramlathkp5567
    @ramlathkp5567 Před 10 měsíci +5

    Mashaallah good speach 👍👍👍🤲🏾🤲🏾🤲🏾🤲🏾

  • @Anuworld03
    @Anuworld03 Před 10 měsíci +9

    ❤❤alhamdhulillah masha allah❤🎉

  • @raheenapovi6376
    @raheenapovi6376 Před 10 měsíci +5

    Alhamdulillah iniyum orupaad arivukal pakaraan kazhiyatte.

  • @meethalaveettil9523
    @meethalaveettil9523 Před 10 měsíci +13

    Mashallah എല്ലാവരും കേൾക്കുക

  • @youtubeaccountid489
    @youtubeaccountid489 Před 10 měsíci +14

    ചിന്തനീയം !👍💯

  • @easylearn3301
    @easylearn3301 Před 10 měsíci +5

    ماشاء الله جزاك الله خيرا

  • @salu2120
    @salu2120 Před 10 měsíci +1

    ഓരോ സൗന്ദര്യ വസ്തുക്കൾ വാങ്ങി മുഖത്തെ സൗന്ദര്യo വർധിപ്പിക്കാൻ ലക്ഷക്കണക്കിന് പണം ചെലവാക്കുന്നു ഇന്നത്തെ സഹോദരി sahodharammar..... എന്നിട്ട് അവസാനം മാരകമായ സ്കിൻ രോഗങ്ങൾ പിടിപെടുന്നു..

  • @arifaav9105
    @arifaav9105 Před 10 měsíci +8

    Barakallahu feekum

  • @bgdgdjhf5840
    @bgdgdjhf5840 Před 10 měsíci +12

    Subhanallah ..... jazakallah.......

  • @user-mx3gw6du4h
    @user-mx3gw6du4h Před 10 měsíci +7

    Masha Allah

  • @suharasinu829
    @suharasinu829 Před 10 měsíci +2

    Masha allah,.. Super speech... Eallarum kuttigly kelpikkkuga

  • @ibrahim.kibrahim3735
    @ibrahim.kibrahim3735 Před 10 měsíci +6

    Masha allah

  • @ayshathasneem6608
    @ayshathasneem6608 Před 10 měsíci +4

    Well said....💯💯

  • @anaskuttyadi8205
    @anaskuttyadi8205 Před 10 měsíci +8

    മാഷാ അള്ളാഹ്

  • @nasrirahim6030
    @nasrirahim6030 Před 10 měsíci +11

    അൽഹംദുലില്ലാഹ്

  • @abduraoofpp3176
    @abduraoofpp3176 Před 10 měsíci +7

    ما شاء الله

  • @saleemphas4508
    @saleemphas4508 Před 10 měsíci +9

    മാഷാ അള്ളാ

  • @zayanm7074
    @zayanm7074 Před 10 měsíci +2

    جزاك الله خيرا

  • @Abdurahman-kavungal
    @Abdurahman-kavungal Před 10 měsíci +7

    😂❤🎉
    بارك الله فيكم

  • @Fidha_14
    @Fidha_14 Před 10 měsíci +8

    MashaAllah

  • @amraa.
    @amraa. Před 10 měsíci +4

    جزاكم الله خيرا 🤲🏻

  • @AbuAhmadAuf_ilyasKoyilandy
    @AbuAhmadAuf_ilyasKoyilandy Před 10 měsíci +7

    Excellent ❤

  • @ashifashraf1643
    @ashifashraf1643 Před 10 měsíci +7

    ماشاء الله ❤️

  • @user-vj1kt2ww3i
    @user-vj1kt2ww3i Před 10 měsíci +5

    جزاكم لله خيرا

  • @sainusainu.
    @sainusainu. Před 10 měsíci +3

    Masha allah ❤❤

  • @sulaikhampd1843
    @sulaikhampd1843 Před 10 měsíci +4

    Rahman Allah Rahim Allah

  • @sameernk4994
    @sameernk4994 Před 10 měsíci +7

    Mashallah

  • @aswhabulquran5025
    @aswhabulquran5025 Před 10 měsíci +3

    تبارك الله❤

  • @ridhafatima.t1778
    @ridhafatima.t1778 Před 10 měsíci +5

    Subhanallah

  • @2004user
    @2004user Před 10 měsíci +7

    👍👍

  • @Deen810
    @Deen810 Před 3 měsíci +1

    Quality video ❤

  • @user-nv2xq7br7f
    @user-nv2xq7br7f Před 10 měsíci +8

    Mashaallah

  • @irittyiqbal2278
    @irittyiqbal2278 Před 10 měsíci +3

    السلام عليكم ورحمه الله
    جزاك الله خيرا

  • @user-dn8ir6qv9f
    @user-dn8ir6qv9f Před 10 měsíci +2

    Haris sir class koode sndoo

  • @fr.msh44lllllll__
    @fr.msh44lllllll__ Před 10 měsíci

    Maasha allah iruthi kelpicha vaakkukal

  • @mohammedmusthafa9371
    @mohammedmusthafa9371 Před 10 měsíci +2

    Mashaallha

  • @kadheejaka1057
    @kadheejaka1057 Před 10 měsíci +3

    Ameen🤲🤲🤲

  • @hibamuhanna1568
    @hibamuhanna1568 Před 10 měsíci

    Presentation 💥💥💥

  • @rifacm7790
    @rifacm7790 Před 10 měsíci +8

    👍🏻👍🏻👍🏻

  • @Nishad027
    @Nishad027 Před 10 měsíci +3

    അൽഹംദുലില്ലാഹ് 🤲🤲🤲🤲

  • @Nishad027
    @Nishad027 Před 10 měsíci +3

    🔥🔥🔥🔥

  • @ishaqueishaque3177
    @ishaqueishaque3177 Před 10 měsíci +2

    👌👌

  • @Lana-yo3lv
    @Lana-yo3lv Před 10 měsíci +6

    🤲🤲🤲👍

  • @caffeine0897
    @caffeine0897 Před 10 měsíci +2

  • @ansabpvansab5356
    @ansabpvansab5356 Před 10 měsíci +5

    😅🔥👌👌👌

  • @naeemabbas8962
    @naeemabbas8962 Před 10 měsíci

    👌👌👍👍👍👍

  • @arifaulladan4042
    @arifaulladan4042 Před 10 měsíci

    എന്താണ് BT S full form

  • @ridhafatima.t1778
    @ridhafatima.t1778 Před 10 měsíci +4

    Ith ellaavarum kelkkaan endaanu cheyyuka?

    • @umayath
      @umayath Před 10 měsíci +1

      Link eduth ella groupilum share cheyyuka

  • @infisha
    @infisha Před 10 měsíci

    DATA കൾ സംസാരിക്കുന്നു

  • @raseenaafzal1210
    @raseenaafzal1210 Před měsícem

    Aa

  • @user-zr3xg6zm5g
    @user-zr3xg6zm5g Před 10 měsíci +3

    Sanghi enn kelkumbol kaavikonagam, cherad, moothram oich kazgaatha oru kootam manushyare orma varum.

  • @smmathstopper712
    @smmathstopper712 Před 10 měsíci

    Incomplete information..വളരെകൃത്യ സമയത്ത് നമസ്കരിക്കുന്ന ദീനി സംഘടനകളിൽ ഉന്നത സ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന പുരുഷൻ porn vedios കാണുകയും അത്തരം സ്ത്രീകളുമായി ചാറ്റ് ചെയ്യുന്ന ആണുങ്ങളുടെ ഭാര്യമാർക്ക് തോന്നുന്ന അരക്ഷിതാവസ്ഥയെ കുറിച്ച് കൂടി പറയു ..... ഇവരുടെ പെൺമക്കൾ ഹിജാബിനെ കുറിച്ച് എന്ത് വിലയിരു ത്തും

  • @meethalaveettil9523
    @meethalaveettil9523 Před 10 měsíci +6

    Mashallah എല്ലാവരും കേൾക്കുക

  • @sajim3526
    @sajim3526 Před 10 měsíci +6

    Masha allah

  • @faseelajamalfasi2652
    @faseelajamalfasi2652 Před 10 měsíci +3

    جزاك الله خيرا

  • @nihadmp6877
    @nihadmp6877 Před 10 měsíci +8

    Subhanallah

  • @shahanapt3865
    @shahanapt3865 Před 10 měsíci +2

    Masha Allah

  • @AbdulRahim-nq1kl
    @AbdulRahim-nq1kl Před 10 měsíci +1

    മാഷാ അള്ളാ

  • @muhammedafnan7008
    @muhammedafnan7008 Před 10 měsíci

    Mashaallah

  • @manhaanwer1656
    @manhaanwer1656 Před 10 měsíci +6

    Masha allah

  • @sajnaabdulla3303
    @sajnaabdulla3303 Před 10 měsíci +7

    Subhanallah