എടിഎമ്മിൽ നിന്ന് കിട്ടിയ ഉപയോഗിക്കാൻ പറ്റാത്ത നോട്ട് മാറ്റാൻ ബാങ്കിൽ ചെന്നപ്പോൾ ഉണ്ടായ അനുഭവം

Sdílet
Vložit
  • čas přidán 8. 07. 2024
  • #Malayalam Film news #Malayalam Film Gossips #Malayalam News
    Our Email: filmmania2020@gmail.com
    Please Subscribe "Malayali Club" CZcams Channel
    Malayalam film news and Malayalam News

Komentáře • 606

  • @sinoj6833
    @sinoj6833 Před 15 dny +681

    പറഞ്ഞത് ശരിയാണെങ്കിൽ.. ഇതാണ് നട്ടെല്ലുള്ള മലയാളി 🖤🖤🔥

    • @jomonyacob2664
      @jomonyacob2664 Před 14 dny +4

      Salute...

    • @Magicillusionuser-magicpoint
      @Magicillusionuser-magicpoint Před 14 dny +1

      ആളെ വേണ്ടത്ര പരിചയം ഇല്ലെന്ന് തോന്നുന്നു... ഇതാണ്. RK.Malayath)

    • @MSPHOTOGRAPHY-ep8by
      @MSPHOTOGRAPHY-ep8by Před 14 dny +2

      edaa nattal ilathea manushan engnaya nikaa .. konakallea

    • @ThorappanVasu
      @ThorappanVasu Před 12 dny

      ശെരിയാവും അയാൾ പറഞ്ഞത് തീട്ട സ്വഭാവം ആണ് കാനറാ ബാങ്ക്

    • @Marshook-uk3ou
      @Marshook-uk3ou Před 10 dny

      💯👍👍👏👏👏👏

  • @rajeevank3308
    @rajeevank3308 Před 15 dny +577

    കനറാ ബാങ്കിൻ്റെ സ്റ്റാഫ് വളരെ മോശം പെരുമാറ്റം ആണ്.എനിക്ക് അനുഭവം ഉണ്ട്

  • @sreejasurendran3392
    @sreejasurendran3392 Před 13 dny +63

    ഇങ്ങനെയും നട്ടെല്ലുള്ള മനുഷ്യന്മാർ കേരളത്തിലുണ്ടെന്ന് മനസ്സിലായി ബിഗ് ബിഗ് സല്യൂട്ട് ചേട്ടാ പ്രതികരിക്കണം 👌🏿👌🏿

  • @maindian1235
    @maindian1235 Před 14 dny +173

    അല്ല പിന്നെ... ✌️✌️✌️ കട്ട support...
    ചില ബാങ്കുകളിൽ നമ്മുടെ പൈസ എടുക്കാൻ പോയാൽ അവരുടെ കളി കണ്ടാൽ തോന്നും അവരോട് കടം ചോദിക്കാൻ പോയതാണെന്ന്..

    • @navaroseusman4256
      @navaroseusman4256 Před 14 dny +3

      സത്യം തലശ്ശേരി IOB

    • @user-ss7pp3nm8k
      @user-ss7pp3nm8k Před 7 dny +1

      എടുക്കാൻ പോകേണ്ട കാര്യമേ ഇല്ല, maximum cards ഉപയോഗിച്ചാൽ മതി...പിന്നെ upi transactions um

    • @hhkp4630
      @hhkp4630 Před 7 dny +1

      കടം തരാന്‍ bank ന് വലിയ താത്പര്യം ആണ് പലിശ വാങ്ങാം

  • @sajusamuel8850
    @sajusamuel8850 Před 15 dny +346

    അധ്വാനിച്ചു ഉണ്ടാക്കിയ പൈസക്കു തെണ്ടി നടക്കേണ്ട അവസ്ഥയാ ഇവിടെ.. ഇവിടെ ഒന്നും മാറില്ല

    • @mdpal7166
      @mdpal7166 Před 8 dny +3

      സ്വന്തം പൈസ അവരുടെ ബാങ്കിൽ കൊണ്ട് ഇട്ട് (ഇടീപ്പിച്ചു) പിന്നെ പിച്ചക്കാരനെ പോലെ അവരുടെ മുന്നിൽ പോയി ഇരക്കേണ്ട ഗതികേട് ഇന്ത്യയിൽ അല്ലാതെ വേറെ എവിടെയും ഇല്ല. ഒരു കാലത്തും മാറാനും പോവുന്നില്ല.

    • @reghuprakash
      @reghuprakash Před 6 dny

      @@mdpal7166 ഇന്ത്യയിൽ ഇപ്പോൾ പണമിടപാടുകൾ മിക്കതും ഓൺലൈൻ ആയില്ലേ? ATM ൽ നിന്നും ക്യാഷ് എടുത്ത് ആരുംതന്നെ ഇപ്പോൾ സാധനങ്ങൾ വാങ്ങാനോ മറ്റ് ഇടപാടുകൾക്കോ ഉപയോഗിക്കുന്നില്ല. എല്ലാരും UPI, PhonePe, ഗൂഗിൾ പേ, Paytm അങ്ങനെ എത്ര Apps !!
      ഇന്ത്യയിൽ ആർക്കും അങ്ങനെ ഗതികേടൊന്നും ഇല്ല.

    • @Lovela11
      @Lovela11 Před 4 dny

      Ayyo alla! Lokam muzhuvan ithu thanne sthithi. One day withdrawal limit undu UK il -
      Banking, media, pharma and arms industry rule the world

  • @bosegeorge5076
    @bosegeorge5076 Před 15 dny +311

    👍👏👏👏👏💐. അദ്ദേഹം പറഞ്ഞത് വളരെ ശരി അഞ്ഞൂറിന്റ നോട്ട് അയാൾ വീട്ടിൽ അടിച്ചതല്ലല്ലോ. കീറിയ നോട്ട് മാറ്റിക്കൊടുക്കാത്ത ഏത് ബാങ്ക്. സർ നിങ്ങളുടെ അക്കൗണ്ട് അവിടെനിന്നു മാറ്റു.

    • @Magicillusionuser-magicpoint
      @Magicillusionuser-magicpoint Před 14 dny +2

      ഇത് rk malayath sir ആണല്ലോ... അയാൾ വേണമെങ്കിൽ വായുവിൽ നിന്നും പണം സൃഷ്ടിക്കും🎉

    • @Abduljaleel772
      @Abduljaleel772 Před 14 dny +10

      സാർ പറഞ്ഞത് വളെരെ സന്ത്യാ മാന്ന് കനറാ ബേങ്കിൻ്റ എല്ലാ ബ്രഞ്ചിലും ഇത് തനെയാന്ന് അവസ്ത്ത
      ഉദ്യൊഗസ്ഥമാരുടെ അഹങ്കരവും സംസ്സാരവും കെട്ടാൽ തോന്നും നമ്മൾ അവരോട് എന്തോ കടമ്മോ ഫ്രിയാ'യിട്ടൊ ചോതിക്കാൻ പോയതാന്ന് എന്ന് മണ്ടൻ മാരയ നമ്മൾ എന്ത് കേട്ടാലും വിണ്ടും വീണ്ടും നമ്മുടെ പണം അവിടെ തനെ നിക്ഷേപിക്കും എന്ന് അവർക്ക് ഉറപ്പുണ്ട്

    • @Magicillusionuser-magicpoint
      @Magicillusionuser-magicpoint Před 14 dny

      @@bosegeorge5076 അയാൾ വോൾഡ് ഫെയ്മസ് ആയ ഒരു മാജിക് ആർട്ട് പെർഫോമാർ ആണ്... പേപ്പറുകളെ കറൻസി ആക്കാനും കറൻസിയെ പേപ്പർ ആകാനും കഴിവുള്ള ഒരു കലാകാരൻ... ഒട്ടുമിക്ക രാജ്യങ്ങളിലും അയാള് ഫെയ്മസായി അറിയപ്പെടുന്നു...rk malayath sir

    • @rajagopalsukumarannair4206
      @rajagopalsukumarannair4206 Před 14 dny +1

      അതൊരു പരിഹാരം അല്ലല്ലോ.....

    • @mollymani8895
      @mollymani8895 Před 13 dny

      അവസ്ഥ , ബാങ്ക് ,​@@Abduljaleel772

  • @akbarmv8375
    @akbarmv8375 Před 14 dny +83

    Canara bank ഒക്കെ ഒഴിവാക്കേണ്ട കാലം കഴിഞ്ഞു.

  • @SATHEESHPALASSERI
    @SATHEESHPALASSERI Před 15 dny +243

    കനറാ ബാങ്ക് ഉദ്യോഗസ്ഥർ വളരെ മോശം ആയാണ് പൊതുവെ പെരുമാരാറ്. ഞാൻ ബന്ധപ്പെട്ട ബ്രാഞ്ചുകളിൽ എല്ലാം.

  • @babup.k.3002
    @babup.k.3002 Před 15 dny +212

    മുൻപ് എസ്.ബി.ഐ. യുടെ പെരുമാറ്റം വളരെ മോശമായിരുന്നു. ഇപ്പോൾ അവർക്ക് മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്.

    • @AzadHamza-xo8xg
      @AzadHamza-xo8xg Před 14 dny +13

      SBI. Canara bank
      എല്ലാം വളരെ മോശം സർവീസ്

    • @KeralaCelebritiesDOTcom
      @KeralaCelebritiesDOTcom Před 14 dny

      yes

    • @cuteworld3798
      @cuteworld3798 Před 14 dny +10

      SBI valare mosam nammal vannath kandilla enna pole irikkum.avide peon polum bhayankara ahankaram aanu

    • @lifeisbeautiful4943
      @lifeisbeautiful4943 Před 14 dny +9

      Sbi bank staff's behavior is very bad

    • @sanithrs
      @sanithrs Před 14 dny +1

      SBI k engere aryam 😂 avar thadiyoori

  • @leelabinny2981
    @leelabinny2981 Před 14 dny +38

    ഇങ്ങനെ പ്രതികരിക്കാൻ ജനങ്ങൾ മുന്നോട്ടു വരണം 👍👍👍

  • @padmakumar8565
    @padmakumar8565 Před 14 dny +88

    ഇത്രയും വൃത്തികെട്ട ബാങ്ക് ഇന്ത്യയിൽ ഇല്ല. SBI യെ ക്കാൾ കഷ്ടമാണ്. ആരും ഇങ്ങനെയുള്ള ബാങ്കിൽ അക്കൗണ്ട് ഓപ്പൺ ചൈയ്യതിരിക്കുക. സ്റ്റാഫ്‌ വളരെ മോശം. അനുഭവം ഉണ്ട്.

    • @abdulazeez2351
      @abdulazeez2351 Před 14 dny

      👍👍👍

    • @arjunvs5069
      @arjunvs5069 Před 14 dny

      Sbi mosamആണോ, പുതിയ അക്കൗണ്ട് എടുത്ത് ഞാൻ പെട്ടോ

    • @user-bg8xm1gm1p
      @user-bg8xm1gm1p Před 12 dny +2

      Sbi ippo nalla mattamund..loan okke formalities kooduthalanu...salary account federal Bank Anu nallath..

    • @sajiths4899
      @sajiths4899 Před 8 dny

      @padmakumar Try complaining to higher authorities… Mosham anubhavam enthayirunnu

    • @Manu-cf4gp
      @Manu-cf4gp Před 7 dny

      ​@@arjunvs5069Once we open the account, we don't need to go to the bank. We can do everything ourselves using atm & internet banking.
      So suffer a little while opening the account & then never go into the branch for anything 😊

  • @shibinm9573
    @shibinm9573 Před 15 dny +69

    He is such a gentleman ,did whatever he can do to show his temper legally.... Respect for you sir 🙏

  • @Cap.universe
    @Cap.universe Před 15 dny +126

    ATM ൽ നിന്നല്ല എവിടെ നിന്ന് കിട്ടിയ മുശിഞ്ഞ കീറിയ നോട്ടാണെങ്കിലും ബാങ്കിൽ കൊണ്ടു പോയി മാറ്റി വാങ്ങാം എന്ന RBI യുടെ പരസ്യം വരെ ഉണ്ടായിരുന്നല്ലോ. എന്നിട്ടെന്താ ഇവർ ഇങ്ങനെ😑

    • @layasatheeshlayasatheesh2128
      @layasatheeshlayasatheesh2128 Před 15 dny +2

      എടിഎം കിട്ടിയ ഒരു 500മുഷിനത്തു ഞാൻ ലോൺ അടക്കാൻ കേരള ബാങ്കിൽ കൊടുത്തപ്പോൾ മാനേജർ പറയുകയാ ഇത് ഇവിടെ തന്നെ ആയിപോകും എന്ന്

    • @sunajmattankil7050
      @sunajmattankil7050 Před 14 dny

      സ്വന്തം Acnt ഉള്ള ബാങ്കിൽ പോണം

    • @vdo32
      @vdo32 Před 14 dny

      Attitude !

    • @gr8bits
      @gr8bits Před 11 dny

      @@sunajmattankil7050Account venamennilla. Ethu commercial bank branchil poyalum matti tharanam, as per RBI instructions.

    • @BeingAthul
      @BeingAthul Před 7 dny

      ​@@sunajmattankil7050 അങ്ങനല്ല ഏത് ബാങ്കിലും ചെന്ന് മാറ്റാം എന്നാണ് RBI പറഞ്ഞിരിക്കുന്നത്

  • @my_own_bharath
    @my_own_bharath Před 8 dny +4

    ഒട്ടുമിക്ക ഗവൺമെന്റ് ബാങ്കുകളും ഇങ്ങനെ തന്നെ. കസ്റ്റമർ കുറയും നഷ്ടത്തിലാവും പിന്നെ സർക്കാർ പ്രൈവറ്റയിസ് ചെയ്യുമ്പോൾ കുറ്റം പറയാനും നമ്മൾ തന്നെ പോകും

  • @sureshdreamssureshdreams8215

    സൂപ്പർ... പ്രതികരണ ശേഷി നഷ്ടപ്പെടാത്ത മലയാളി.... നൂറു ശതമാനം താങ്കളെ സപ്പോർട്ട് ചെയ്യുന്നു..❤❤❤

  • @user-co6wu2ev4p
    @user-co6wu2ev4p Před 11 dny +14

    എല്ലാ ബാങ്കുകളും ഇങ്ങനെ ആവണമെന്നില്ല ... എന്നാലും ഇതുപോലെ ഉള്ള അതിക്രമം നടത്തുന്ന ഉദ്യോഗസ്ഥന്മാർക്കെതിരെ നടപടി ഉണ്ടാവണം.. ഏതൊരു ബാങ്കിൽ പോയാലും നോട്ട് മാറ്റി തരേണ്ടതാണ്. അത് തരില്ല എന്ന പറഞ്ഞ സ്റ്റാഫിനെതിരെ നടപടി ഉണ്ടാവണം .

  • @ismailnalakath7332
    @ismailnalakath7332 Před 14 dny +41

    Canara bank ൽ മെല്ലെ പോക്ക് നയമാണ് ...എല്ലാം അവന്മാർ ഫ്രീയായിട്ട് തരുന്ന പോലെയാണ് ...അതുകൊണ്ടാണ് മറ്റു പ്രൈവറ്റ് ബാങ്ക് ദിനംപ്രതി വളർന്നു വരുന്നതും ...കുറച്ചു കഴിയുമ്പോ അവർക്ക് മനസിലാവും എത്രത്തോളം ആളുകൾ തങ്ങളുടെ സെർവിസിൽ സാറ്റിസ്‌ഫൈഡനന്നു

    • @toharihar
      @toharihar Před 13 dny

      Private ok full arpaa..

    • @Ghostleft
      @Ghostleft Před 9 dny

      @@tohariharഎൽ സ്വകാര്യ മേഖലയിൽ ആവും ... ഈ ഉണ്ട് ഉറങ്ങി ഉദ്യോഗം ചെയ്യുന്നവരുടെ തലമുറ ഇവരെ തന്നെ പ്രാകും

  • @MathewAbraham-mm3rb
    @MathewAbraham-mm3rb Před 15 dny +42

    എനിക്കും ഉണ്ടായി വളരെ മോശമായ അനുഭവം കാനറാ ബാങ്ക് പാമ്പാടിയിൽ നിന്ന്

  • @BlaCkLGhTBlaCkLGhT-rd6xp
    @BlaCkLGhTBlaCkLGhT-rd6xp Před 14 dny +23

    കാനറാ ബാങ്കിൽ എനിക്കും അനുഭവം ഉണ്ട്...@$@%##$സ്വഭാവം

  • @susanpalathra7646
    @susanpalathra7646 Před 15 dny +44

    ഇങ്ങനെ പ്രതികരിക്കണം, good❤

  • @ajudevassy9880
    @ajudevassy9880 Před 15 dny +42

    ചേട്ടന് ബിഗ് സല്യൂട്ട്

  • @vinilthomas6974
    @vinilthomas6974 Před 14 dny +33

    ഞാനും ഈ മാസം തന്നെ എന്റെ കാനറാ ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യും ഒരു ഓഫറും ഇല്ല.ഞാൻ നിർത്തി

    • @VijuBalakrishnan
      @VijuBalakrishnan Před 13 dny +2

      നല്ല ബാങ്ക് പിന്നെ ഏതാണ്...? എനിക്കും അക്കൗണ്ട് canara ബാങ്കിൽ ആണ്.. പക്ഷേ ഇത് വരെ മോശം അനുഭവം ഒന്നും ഉണ്ടായിട്ടില്ല...

    • @vinilthomas6974
      @vinilthomas6974 Před 13 dny +1

      @@VijuBalakrishnan ഒരു ഓഫറും ഇല്ല ഫ്ലിപ് kart ആമസോൺ എന്നിവയിൽ. പിന്നെ കാനറാ ബാങ്ക് ഒട്ടും കൊള്ളില്ല

    • @vinilthomas6974
      @vinilthomas6974 Před 13 dny

      @@VijuBalakrishnan സീസണിൽ പോലും ക്രെഡിറ്റ്‌ കാർഡ് ഓഫർ ഇല്ല മറ്റുബാങ്ക്കൾ ഡെബിറ്റ് കാർഡ് ഓഫർ തരുന്നുണ്ട്.

    • @karthiksr3348
      @karthiksr3348 Před 7 dny

      Federal bank has good service

  • @johnsondaniel8366
    @johnsondaniel8366 Před 14 dny +13

    ആ ബാങ്കുകാർ ആണല്ലോ A T M ൽ പണം വച്ചത് അപ്പോൾ അത് മാറ്റി കൊടുക്കാൻ അവർ ബാധ്യസ്ഥർ ആണ് ഇത്‌ അവരുടെ ധിക്കാരപരമായ നടപടി ആണ്

  • @TibinKaimaril
    @TibinKaimaril Před 15 dny +28

    Very good... All customers should respond like him 😊

  • @kerala1961
    @kerala1961 Před 11 dny +6

    തൃശൂർ ജില്ലയിലെ കല്ലേറ്റുംകര കാനറാബാങ്ക് ബ്രാഞ്ചിന്റെ മുന്നിലുള്ള ചെളിവെള്ളംകെട്ടി കിടക്കുന്നത് മൂലം പൊതുജനങ്ങൾക്ക് ബാങ്കിൽ പോകാൻ പറ്റാത്ത അവസ്ഥയായി... എലി പനി, വളംക്കടി, മുതലായ അസുഖം അവിടെയുള്ള ജനങ്ങൾക്ക് വന്നുതുടങ്ങി പരാതിയും നൽകി എന്നീട്ടും ആരും തന്നെ അതിനു പരിഹാരം കണ്ടില്ല. പഞ്ചായത്ത്‌ കണ്ട ഭാവം പോലും നടിക്കുന്നില്ല... പൊതുജനം ഇനി ബാങ്ക് അടപ്പിക്കേണ്ടി വരും

  • @malayali2022
    @malayali2022 Před 14 dny +47

    ഈ വിഷയത്തിൽ റിസർവ് ബാങ്കിൽ പരാതി കൊടുക്കണം... ആ മാനേജർ സാറിന്റെ വീട്ടിൽ വന്നു കാല് പിടിക്കും, വിടരുത് അവരെ

    • @Magicillusionuser-magicpoint
      @Magicillusionuser-magicpoint Před 14 dny +2

      അയാള് ഒന്നു മന്ത്രം ചൊല്ലി യാൽ ബാങ്ക് ഇല്ലാതാവും....rk malayath sir ആണ് അത് 😂

  • @BINEESHPK15
    @BINEESHPK15 Před 14 dny +61

    പ്രതികരികുന്നവരെ മോശകരായി കാണുന്ന ഏക നാട് കേരളം ആണ്..

    • @Lovela11
      @Lovela11 Před 4 dny

      Alla!
      UK il vaai adachu nadathikka!! Terror!

    • @Lovela11
      @Lovela11 Před 4 dny

      Koodathe brain dead um

    • @arshadvp711
      @arshadvp711 Před 3 dny

      Ettavum kooduthal prathikarikkunnavar ullathu keralathilaanu

  • @princech14
    @princech14 Před 10 dny +4

    അദ്ദേഹം പറഞ്ഞതിനോട് നൂറ് ശതമാനം യോജിക്കുന്നു... ഇദ്ദേഹത്തെ പോലെ അറിവുംപൗരബോധവുമുള്ള ആളുകൾ ഉണ്ടായാലേ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയുള്ളു

  • @maximumpotential3796
    @maximumpotential3796 Před 5 dny +1

    Romanjam vannu poyi. Ithaan yathartha Indian powran. Proud of you Sir ❤

  • @ajisivaprasad7260
    @ajisivaprasad7260 Před 12 dny +2

    പ്രതികരണ ശേഷി ഉള്ള മലയാളി ഉണ്ടാകട്ടെ,
    നമ്മുക്ക് വേണ്ടി മാത്രം അല്ല, വരും തല മുറക്ക് വേണ്ടി. തെറ്റ് കണ്ടാൽ തെറ്റ് എന്ന് പറഞ്ഞു പഠിക്കുക.
    അഭിനന്ദനങ്ങൾ 🌹🌹🌹

  • @mohandas1040
    @mohandas1040 Před 8 dny +4

    നോട്ട് മാറ്റിക്കൊടുക്കാത്തവർക്കെതിരെ നടപടി എടുക്കണം

  • @Spicesworld-2826
    @Spicesworld-2826 Před 8 dny +4

    ബാങ്കിലെ മുഴുവൻ സ്റ്റാഫിനെയും പിരിച്ചു വിടുക പകരം എല്ലാ സ്റ്റാഫിനെയും പുതിയതായി നിയമിക്കുക! !! വിവരം കെട്ട ഉദ്യോഗസ്ഥർ ഉണ്ടേൽ കമ്പനി തന്നെ അടച്ചു പോവും

  • @rajagopalsukumarannair4206

    ചേട്ടാ..... സൂപ്പർ..... ഓരോരുത്തരും തെറ്റ് കണ്ടാൽ പ്രതികരിക്കണം...... നമ്മുടെ നാട് ഇങ്ങനെ ആയിപോയി....❤

  • @babythomas942
    @babythomas942 Před 14 dny +33

    തെറ്റ് കണ്ടിട്ട് തെറ്റാണ് എന്ന് വിളിച്ചുപറയുന്നത് മനസ്സിലാക്കാൻ എന്തുകൊണ്ട് ബാങ്കിന് മനസ്സിലാകുന്നില്ല, ആ പാവത്തിന് വീട്ടിൽ ഭക്ഷണം വാങ്ങാൻ ഉള്ള പയസ ഇവരുടെ അഹങ്കാരം കൊണ്ട് കുട്ടികൾ പട്ടിണി ആകുമ്പോൾ ഒന്നോർക്കുക വിയർപ്പിന്റെ പണം ആണ് ആ അഞ്ഞൂറെന്നു 😔വേഗം മാറിക്കൊടുക്കൂ മാന്യരെ 🙏

    • @TheVishnuvs
      @TheVishnuvs Před 14 dny

      Athu paavam manushyan alla...athanu ' magician RK malaythu...

  • @angryriyo3463
    @angryriyo3463 Před 11 dny +4

    അതുപോലെ തന്നെ കീറിയ നോട്ട് മാറ്റാൻവന്നാലും R B i റോൾ പ്രകാരം എല്ലാം ബാങ്കിലും മാറ്റികൊടുക്കണം.... ചിലർ അവരുടെ കൈയിൽ നിന്ന് തരുന്നപോലെ കാണിക്കുനേ 🤧

  • @GiriVV-nx1yx
    @GiriVV-nx1yx Před 14 dny +7

    അവരുമായുള്ള ബന്ധം അവസാനിപ്പിക്കു.അവര്ക് കൊടുക്കാവുന്ന ഏറ്റവും നല്ല പണി.

  • @sarathmohan9969
    @sarathmohan9969 Před 11 dny +1

    Keralathil ettavum kooduthal aalkarude account canara and SBI aanu,ath pole thanne avarude work pressure, work load, Ellam koodum ath avarude behaviour affect cheyyum.. normal general work koodathe bank ini orupadu internal works undu ithonnum aarkum manasilakilla

  • @sureshbabukcsureshbabukc2984

    ആ കസ്റ്റമർ സാറിനോടൊപ്പം ഒന്ന് നേരിട്ട് കണ്ടിരുന്നെങ്കിൽ... ഇത്തരം പ്രതികരിക്കുന്ന ആളുകൾ വേണം നമുക്കിടയിൽ. ജയ് ഭാരത്.

  • @rajankamachy1954
    @rajankamachy1954 Před 14 dny +3

    വിവരമില്ലാത്ത...എന്നാൽ അഹങ്കാരം ഇഷ്ടം പോലെയുള്ള ബാങ്ക് ഉദ്യോഗസ്ഥർ ...!!!
    ശരിക്കും ആ മാനേജർ ഒരു കഴിവില്ലാത്ത ആളാണ്... വളരെ നിസ്സാര മായി കൈകാര്യം ചെയ്തു വിടേണ്ട കാര്യം...!!! മാനേജർ ഫുഔ

  • @alexandergeorge9365
    @alexandergeorge9365 Před 11 dny +3

    കൊള്ളാം ചേട്ടാ. അഭിനന്ദനങ്ങൾ!

  • @pradeepkvarghese5516
    @pradeepkvarghese5516 Před 14 dny +4

    Malayath Sir is a respectable person ...!!!

  • @RiyasRiyas-mk9ft
    @RiyasRiyas-mk9ft Před 14 dny +6

    🙏.. 👍... ചേട്ടൻ കലക്കി

  • @RolZ_22
    @RolZ_22 Před 15 dny +14

    Canara bank worst bank aanu

  • @princevazhakalam1664
    @princevazhakalam1664 Před 14 dny +10

    ആലപ്പുഴ ബോട്ട് ജെട്ടിയിലുള്ള കനറാ ബാങ്ക് വളരെ നല്ലതാണ്.

    • @Fahisnpl
      @Fahisnpl Před 14 dny +7

      ആ ബ്രാഞ്ചിലെ മാനേജർ ആണോ ഇത് 😂

    • @jarisharafeek4401
      @jarisharafeek4401 Před 2 hodinami

      Valare mosham aanu

  • @rajankaleekal2756
    @rajankaleekal2756 Před 14 dny +4

    You correctly retaliated.Welldone brother.

  • @Shifa626
    @Shifa626 Před 14 dny +7

    അമ്പലപ്പുഴ കാനറ ബാങ്കിലെ സ്റ്റാഫുകളില്‍ നിന്നും മാനേജരില്‍ നിന്നും മോശമായ അനുഭവം മാത്രം ലഭിച്ചിട്ടുളള ആളാണ് ഞാന്‍. പ്രതൃേകിച്ച് ഇപ്പോഴത്തെ മാനേജറില്‍ നിന്ന്. നോഡല്‍ പോലും വളരെ മാനൃമായി സംസാരിച്ചപ്പോഴാണ് മാനേജര്‍ വളരെ മോശമായി പ്രതികരിച്ചത്.

  • @siddiqedv04
    @siddiqedv04 Před 15 dny +12

    അദ്ദേഹത്തിന്റെ ഭാഗത്ത് തന്നെയാണ് ന്യായം...
    Canara bank service very bad..
    അനവധി വർഷം LIC യുടെ ഓഫീസിൽ അക്കൗണ്ട് മേഖലയിൽ ജോലി ചെയ്ത വ്യക്തിയാണ് അദ്ദേഹം... കേരളം മുഴുവനും വെളിയിലും അതുപോലെ വിദേശത്തും അനവധി വർഷം മാജിക് ഷോയുമായി നടന്ന മജീഷ്യൻ, കലാകാരൻ കൂടിയാണ്.. RK മലയത്ത് നിലമ്പൂർ എന്ന് മറക്കരുത്.

  • @jayanm8202
    @jayanm8202 Před 14 dny +4

    ബാങ്കിൻ്റെ കോർപ്പറേറ്റ് ഓഫീസിലേക്കും ബാങ്കിംഗ് ഓംബുഡ്സ്മാനും പരാതി നൽകുക നടപടി ഉണ്ടാകും. ബ്രാഞ്ചിൻ്റെ പേരും സമയവും തീയതിയും ഇതിലില്ല

  • @sundergv.p5595
    @sundergv.p5595 Před 14 dny +4

    Well...done Sir❤👍👌🤝🤝🤝🤝

  • @vishnu634
    @vishnu634 Před 7 dny +1

    This is why I stick with private banks like ICICI, avarku customer satisfaction important aanu, hence their service is also amazing, using ICICI for more than 12yrs now, never faced an issue

  • @shibinkk341
    @shibinkk341 Před 15 dny +4

    സൂപ്പർ സർ 🤝🤝🤝🙏🙏

  • @jhanvianeesh6862
    @jhanvianeesh6862 Před 6 dny

    our nation needs more people like you

  • @jithendraprasadm9730
    @jithendraprasadm9730 Před 15 dny +11

    Good sir ivanmark ith thanne vennam

  • @sathysathyprakash5462
    @sathysathyprakash5462 Před 13 dny

    ശരി യാണ് ഇങ്ങനെ പ്രതികരിക്കാൻ ജനങ്ങൾ മുന്നോട്ടു വരണം.

  • @bb.n.v6354
    @bb.n.v6354 Před 15 dny +2

    സൂപ്പർ ചേട്ടൻ

  • @vinoroyas939
    @vinoroyas939 Před 15 dny +3

    @Cap.universe
    2 hours ago (edited)
    ATM ൽ നിന്നല്ല എവിടെ നിന്ന് കിട്ടിയ മുശിഞ്ഞ കീറിയ നോട്ടാണെങ്കിലും ബാങ്കിൽ കൊണ്ടു പോയി മാറ്റി വാങ്ങാം എന്ന RBI യുടെ പരസ്യം വരെ ഉണ്ടായിരുന്നല്ലോ. എന്നിട്ടെന്താ ഇവർ ഇങ്ങനെ

  • @user-bq7lh3qr7i
    @user-bq7lh3qr7i Před 10 dny

    ബിഗ് സല്യൂട്ട് സാർ 👍🌹👌

  • @greezman829
    @greezman829 Před 2 dny

    Chettan oru salute🔥

  • @RajeshKumar-ry4on
    @RajeshKumar-ry4on Před 7 dny +1

    Staff should be dismissed immediately

  • @akshayraj0617
    @akshayraj0617 Před 15 dny +4

    Polichuu

  • @sonar7363
    @sonar7363 Před 7 dny

    Absolutely right. The public sector bank employees think no end of themselves.

  • @baseers100
    @baseers100 Před 10 dny

    Supper chetta . congratulations 🎉🎉🎉

  • @bmk1963847
    @bmk1963847 Před 14 dny +3

    Yes, Canara Bank employees behavior is very bad. I had many personal experiences with them.

  • @rameesa4906
    @rameesa4906 Před 15 dny +3

    Super👏👏👏👏

  • @rajpranavam5133
    @rajpranavam5133 Před 14 dny

    polichhaaaa. Ithapolatha alkarraaa vendathaaaaa. Super sir

  • @GLACIERDREAMZ
    @GLACIERDREAMZ Před 14 dny +2

    Gentle man🥰🙌

  • @SandeepSs-ve9hb
    @SandeepSs-ve9hb Před 4 dny

    You are the hero great inspiration I respect ✅

  • @kuriachankk825
    @kuriachankk825 Před 14 dny +2

    എല്ലാ ബാങ്കുകളും കോവിഡിന് ശേഷവും കേന്ദ്ര ഗവണ്മെന്റിന്റെ ബാങ്ക് പരിഷ്ക്കരണവും കഴിഞ്ഞതിനു ശേഷമുള്ള ജനങ്ങളോടുള്ള സമീപനം വളരെ മോശമാണ്, നമ്മൾ അറിയാതെ ചെറിയ കട്ടിങ് നടത്തി പണം തട്ടുന്നു.

  • @ressodd6991
    @ressodd6991 Před 5 dny

    💯He is absolutely right

  • @leelammarajan382
    @leelammarajan382 Před 15 dny +3

    Very good

  • @vdo32
    @vdo32 Před 14 dny

    👍👍👍whatsapp,facebook മുതലായ സോഷ്യൽ മീഡിയ ഇടങ്ങളിലെ "armchair activist " മാരെ കണ്ടു പഠിക്കുക !! ഇങ്ങനെയാണ് പ്രതികരിക്കേണ്ടത് ..face to face..Man to man!! Hats off to you sir.

  • @abdulgafoorpm8695
    @abdulgafoorpm8695 Před 15 dny +4

    U right

  • @rahulmk6924
    @rahulmk6924 Před 6 dny +1

    He is opening his mouth not only for him...for all of us ... Banking experience too Bad in our country

  • @AKS16-z3t
    @AKS16-z3t Před 15 dny +6

    SBI എന്നാ സുമ്മാവാ 😂😂😂

  • @user-zl9ez7qi7u
    @user-zl9ez7qi7u Před 14 dny +2

    Yes,true.

  • @abdulrahmann.p53
    @abdulrahmann.p53 Před 14 dny +6

    പല ബാങ്കുകളിലും ഇതു തന്നെ അവസ്ഥ.. കസ്റ്റമർ മാറോടു വളരെ നീചമായ രീതിയിൽ പെരുമാറുന്നവരും ഉണ്ട്. മാനേജർ മാരോട് പരാതി പറഞ്ഞാൽ അവർ സ്റ്റാഫിന് ജോലിഭാരം ആണ്... ജോലി സമ്മർദ്ദം കൂടുതലാണ് എന്നൊക്കെ പറഞ്ഞു കയ്യൊഴിയും.

  • @ashikajo9224
    @ashikajo9224 Před 8 dny

    😂😂😂😂poli anna👍👌, 500 nu dariyam ഉള്ള canara bank, ente penlty chargenu onnu koduthal pore😂😂

  • @shahbazsaleem9579
    @shahbazsaleem9579 Před 5 dny

    Idhu magician malayath alle 🔥👍🏻

  • @aquartspace
    @aquartspace Před 12 dny

    Adipolii chettaaa🎉

  • @rajeshramu7738
    @rajeshramu7738 Před 14 dny

    A big salute Sir.....

  • @shivakumar-oq5uf
    @shivakumar-oq5uf Před 8 dny

    A responsible citizen 👏

  • @anitha6872
    @anitha6872 Před 15 dny

    Polichu super

  • @ajeeshajeesh3125
    @ajeeshajeesh3125 Před 15 dny +1

    Well done 🎉

  • @user-ds7qz6vw1e
    @user-ds7qz6vw1e Před 15 dny +3

    Good sar

  • @krishnaprasadprasad335
    @krishnaprasadprasad335 Před 15 dny +4

    ❤❤good

  • @user-et7sv5xr4s
    @user-et7sv5xr4s Před 6 dny

    Polichu..sir ithinethire nadapadi edukkan aalillanjitto atho thalparyam illanjitto

  • @JITHULOG
    @JITHULOG Před 6 dny

    Good job❤❤🎉🎉

  • @ajithasudhakaran9200
    @ajithasudhakaran9200 Před 14 dny +1

    Supper sir

  • @abilashojoseph3203
    @abilashojoseph3203 Před dnem

    Big salute Sir

  • @shafeequeshez1877
    @shafeequeshez1877 Před 7 dny

    Canara ബാങ്കിൽ നിന്നും 3 Year മുമ്പ് Same അവസ്ഥ എനിക്കും ഉണ്ടായിട്ടുണ്ട്.
    ഫോൺ മേടിക്കാൻ സേവ് ചെയ്ത പൈസ Canera Bank Kadampuzha ബ്രാഞ്ച് ATM നിന്നും എടുത്തപ്പോൾ കിട്ടിയ ഒരു 2000 നോട്ട് കൽ ബകം കീറിയിട്ടുണ്ടായർന്നു. മാറ്റാൻ ചെന്ന എന്നോട് പൈസ തിരിച്ചു നീട്ടി ഇത് മാറാൻ പറ്റില്ല എന്ന്. 2 ദിവസം നടനിട്ടാണ് മാറ്റി കിട്ടിയത്

  • @ahah9847
    @ahah9847 Před 13 dny +2

    കുറവിലങ്ങാട് കാനറാ ബാങ്കിലെ ക്യാഷ്ർ ലേഡി സ്റ്റാഫ്‌ വളരെ മോശം പെരുമാറ്റം

  • @krishnamadhu645
    @krishnamadhu645 Před 7 dny

    Athu kalakki

  • @arash4805
    @arash4805 Před 13 dny +1

    Uncle poli 🔥🔥

  • @rijusunilgeorge4674
    @rijusunilgeorge4674 Před 11 dny

    Well done sir👍

  • @cheerbai44
    @cheerbai44 Před 11 dny

    🎉🎉 great response 🎉

  • @rajeev.p8420
    @rajeev.p8420 Před 5 dny

    പരാതി കൃത്യമായി രജിസ്റ്റർ ചെയ്‌താൽ നടപടി ഉണ്ടാകും. ഏതു ബാങ്ക് ആയാലും.
    ഓരോ ബാങ്കിനും grievance cell ഉണ്ടാകും. ഫോൺ വഴിയോ e mail വഴിയോ പരാതി കൊടുക്കാം.
    ബാങ്കിന്റെ ഭാഗത്തു നിന്നും ഉണ്ടായ നടപടി തൃപ്തികരമല്ലെങ്കിൽ ombudsman ഇൽ പരാതി കൊടുക്കണം. അവിടെ നിന്ന് ബാങ്കിന് എതിരെ നടപടി ഉണ്ടാകും.
    പക്ഷെ ആരും അതിനൊന്നും മെനക്കെടാൻ തയ്യാറാകുന്നില്ല.

  • @Jaggucolony
    @Jaggucolony Před 14 dny

    പൊളിച്ചു ❤

  • @ummerummerakd7319
    @ummerummerakd7319 Před 6 dny

    വാ,, 👏👏👏

  • @shanifsr4037
    @shanifsr4037 Před 15 dny

    Super sir, government banks are for us..But they don't care anybody

  • @RenjanMj
    @RenjanMj Před 9 dny

    Very good 👍 sir 😊