വിവാദമായ വതക്കയെക്കുരിച്ചുള്ള അധ്യാപകന്‍റെ പ്രസംഗത്തിന് മുന്നേ ഇറങ്ങിയ പ്രസംഗം

Sdílet
Vložit
  • čas přidán 19. 03. 2018
  • #Malayalam Film news 2017 #Malayalam Film Gossips
    Please Subscribe "Malayali Club" CZcams Channel
    Malayalam film news and Malayalam News

Komentáře • 173

  • @haleemathaju4104
    @haleemathaju4104 Před 6 lety +74

    ഫാദർ നിങ്ങൾ പറഞ്ഞത് മുഴുവനും ശരി തന്നെയാണ്.
    ഫാദർ നിങ്ങൾക് ഒരു big Salute...

  • @latheefvp2913
    @latheefvp2913 Před 4 lety +37

    ഇതൊന്നും ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പറയരുത് ……പറഞ്ഞാൽ പറഞ്ഞവർ വലിയ പാപികളാണ് അച്ചോ ……
    *ബിഗ് സല്യൂട് അച്ചോ*

  • @jazjax6861
    @jazjax6861 Před 6 lety +63

    വളരെ നല്ല പ്രഭാഷണം അച്ചോ.. ഇത് തന്നെയാ അധ്യാപകനും പറഞ്ഞത്.. 👏👏👍

  • @harisbabucekay6296
    @harisbabucekay6296 Před 6 lety +29

    അച്ചൻ പറഞ്ഞ അത്രയൊന്നും ആ അദ്ധ്യാപകൻ പറഞ്ഞിട്ടില്ല, എവിടെ SFi കാരാ നിങ്ങൾ അതോ മുസ്ലിമാണെങ്കിൽ മാത്രമേ ABVP യും നിങ്ങളും പ്രധിഷേധിക്കുകയുള്ളു.

  • @muhammedrasheedap2749
    @muhammedrasheedap2749 Před 6 lety +15

    എല്ലാ സ്ത്രീവിരുദ്ധ ആൺകോയ്മകളും പുറത്ത് വരാനും ശ്രദ്ധിക്കപ്പെടാനും വത്തക്ക മാഷ് ഒരു കാരണമായി, നിമിത്തമായി.... വത്തക്ക മാഷിന് അഭിനന്ദനം....

    • @ranjithadoli633
      @ranjithadoli633 Před 6 lety

      ninne achan ennalla vilikkendath

    • @sreelatha513
      @sreelatha513 Před 5 lety

      MUHAMMED RASHEED AP എനിക്കെ ഒരപാട് ഇഷ്ടപ്പെട്ടു നൂറ് ശതമാനം ശരിയാണ്പറഞ്ഞത്

  • @binoybkr9680
    @binoybkr9680 Před 6 lety +53

    കേരളത്തിൽ ഓരോ മൂക്കീലൂം മൂലയിലൂം ഇതൂപോലത്തൈ പൃസംഗം ആവശൃമാണ് കാരണം മനഷൃൻ ആല്ലാതായീ

  • @thomaschacko9329
    @thomaschacko9329 Před 6 lety +1

    nice talking father ,thanku somuch

  • @shafishafi7609
    @shafishafi7609 Před 6 lety +2

    Good speech

  • @smartlife3718
    @smartlife3718 Před 6 lety +1

    Excellent speech like jawhar master
    👍👍👏👏

  • @sirajv.k7602
    @sirajv.k7602 Před 6 lety +4

    അച്ചനാണച്ചാ അച്ചൻ... ഭാഗ്യം അച്ചൻ ഉദാഹരണം പറഞ്ഞില്ല ... ഉദാഹരണം പറഞ്ഞാൽ പോയി ... പിന്നെ അച്ചൻ അകത്തും ... പുറത്ത് സുശീലയും ദമയന്തിയും മത്ത നോ കുമ്പളങ്ങയൊ തുരന്ന് നെഞ്ചത്ത് കെട്ടി വെച്ച് വന്നേ നെ... ദാ ശരിക്കും കണ്ടോ.. എന്ന ഭാവത്തിൽ .. കലികാലം

  • @jacobs58
    @jacobs58 Před 6 lety +22

    Father u said ur opinion. I dont deny that.
    Understand one thing that *God looks at Heart.*
    Can u say a Girl wearing saree and churidar have a good relationship with God.?
    I am a girl who prefer conventional outfit even then I didn't find anything wrong about leggings and jeans.
    It all about ur attitude and how u look at things.
    * Remember what Jesus done when people thrown stones to the prostitude.*
    That's wat I said. *God looks at Heart.*
    Something about *Saree*:
    *This is the sexiest dress among all. It exposes what it want to expose and hides wat it want to hide*
    Grow up. Change ur attitude.

  • @gulzaralicreations1561
    @gulzaralicreations1561 Před 6 lety +13

    അച്ചോ ഇത് തന്നെയാണ് ഞങ്ങളുടെ ഖുർആനിലും പറയുന്നത് . അത് കൊണ്ടാണ് ഞങ്ങൾ പറയുന്നത് നിങ്ങളും ഞങ്ങളും, അല്ല നമ്മൾ (.) ഈ ടോഡ് ന്റെ ദൂരമില്ല അതിലേറെ അടുത്താണ്. നന്മക്ക് വേണ്ടി നമുക്ക് ഒന്നിക്കാം എല്ലാ മതവിശ്വാസികളും അല്ലാത്തവരും നന്മക്ക് വേണ്ടി ഇങ്ങനെയുള്ളവരെ അഭിനധിക്കണം

  • @gopakumarh2429
    @gopakumarh2429 Před 6 lety +14

    Hello father. വളരെ നല്ല കാര്യം, എല്ലാവരും മനസിലാക്കണം അച്ഛൻ പ്രതീകരിച്ചത്. സത്യമല്ലേ അച്ഛൻ പറഞ്ഞത്. പക്ഷെ പ്രതീകരിച്ചിട്ട് ഒരു പ്രയോജനവും കിട്ടില്ല. യിനി എന്തെല്ലാം കാണാൻ കിടക്കുന്നു.

    • @sherlykurian4394
      @sherlykurian4394 Před 6 lety

      gopakumar h achan appol evideyellam nokki.ithokke oru achanano

  • @jintoathikalam7347
    @jintoathikalam7347 Před 6 lety +11

    Pallil varunnavarku Karthavano adutha nilkunna Jeans Itta penkuttiuano Mukyam... AAA penkuttiye kandu vikaram thonnunathu penkuttiyude kuzhapamano atho nokkunavarudeyo......... 3 masam prayamulla kochu kungineyum 90 vayasulla ammumayeyum peedippikunna kerala samuhathil mattendathu vastra daranamano atho Vayinottamo

  • @rashidmadaniyyanagar416
    @rashidmadaniyyanagar416 Před 6 lety +1

    Acho adipoli

  • @SarathKumar-on4jv
    @SarathKumar-on4jv Před 5 lety +1

    പൊളിച്ചു.

  • @arunmohan6682
    @arunmohan6682 Před 5 lety +2

    Good അച്ചോ

  • @rahmathusman2801
    @rahmathusman2801 Před 6 lety +1

    good

  • @muhammedrafi9684
    @muhammedrafi9684 Před 4 lety +5

    ഫാദർ പറഞ്ഞതെല്ലാം ശരിയാണ് പക്ഷേ നാളെ ബത്തക്ക യുമായി വരും കുറേ പെണ്ണുങ്ങൾ സൂക്ഷിച്ചോ അച്ചോ

  • @Akhil_vs
    @Akhil_vs Před 6 lety +33

    എങ്കിൽ പിന്നെ അമേരിക്ക യൂറോപ് എന്നിവിടങ്ങളിൽ ഉള്ളവർക്ക് പള്ളിയിൽ പോകാനേ പറ്റൂലല്ലോ

    • @parvathynair3832
      @parvathynair3832 Před 6 lety +1

      😅😅😅

    • @sufiyan3537
      @sufiyan3537 Před 5 lety +1

      Akhil Vs ....nammal avideyallallo...athanu marakkathirikkendathu....ellathinum oru reply undu....enthillenkilum malayalikalku

    • @steminstalin5170
      @steminstalin5170 Před 5 lety +9

      അമേരിക്ക യൂറോപ് തുടങ്ങിയ സ്ഥലങ്ങളിൽ തണുപ്പുള്ള കാലാവസ്ഥയാണ്.. അതുകൊണ്ടാണ് അവർ ഇറുക്കമുള്ള ഡ്രസ്സ്‌ ഇടുന്നത്.. grow up man

    • @f4izl468
      @f4izl468 Před 4 lety

      Eeth eee Andi illatha myran

    • @anoopanamika6225
      @anoopanamika6225 Před 4 lety +1

      American culture um European culture um thammil Indian culture aayi thaarathammyam cheyyaruth.. athu aviduthe reethiyil valarnna aalukalkku aa reethi onnum presnam allaa.. bt indayile aalukal angane allaa jeevichittullath athukondaanu.. athu thaan manasilaakkanam sahodaraa.. ooronninum athintethaaya syayili und

  • @raziyavakeri7703
    @raziyavakeri7703 Před 4 lety

    സൂപ്പർ അച്ചോ

  • @ashikbabu4041
    @ashikbabu4041 Před 4 lety

    👏👏👏🤝👌👌

  • @abdulrasheedjameesha3302

    Achan great....

  • @zaifkarim3978
    @zaifkarim3978 Před 6 lety +30

    U R GREAT FATHER.. HATS OFF 👏👏👏

    • @jabbarjabbarmaliyil5558
      @jabbarjabbarmaliyil5558 Před 6 lety +2

      ഏതൊരു മുസ്ലിം പണ്ഡിതൻ ആണ് പറയുന്നതെങ്കിൽ ചാനൽ ഏമാൻ മാർക്ക്‌ പിന്നെ അതുമതി ഫാദർ താങ്കൾ ഒരു ക്രിസ്ത്യാനിആയതു കൊണ്ട് കേരളം രക്ഷപെട്ടു അല്ലങ്കിൽ അന്തിചർച്ച സമരം... ദൈവമേ നിന്റെ സ്വന്തം നാടായ കേരളത്തിലെ ചാനൽ തമ്പുരാകൾക്ക് സല്ബുദ്ധിയും വെളിവും നൽകേണമേ

    • @vinaymenon8975
      @vinaymenon8975 Před 2 lety

      Evanonnum manushyanalle. Ee jathiyum madavum allathe onnumilla samsarikkan, aa samayam kondu enthellasm creative kaaryangal cheyyaam, onnumallengil swantham achaneyum ammayeyum avaraayittu snehichoode madhavum jaathyum ozhivaakikondu..mm please do that.... Ee lokam vetti pidichu kondu poyittu enthu cheyyum... Marichaal onnum illa koode kondu pokaan..... Let's all be brothers and sisters... That would be always fine to alll....

  • @shameel5169
    @shameel5169 Před 6 lety

    👍🏻👍🏻👍🏻

  • @shahulshinaj8134
    @shahulshinaj8134 Před 6 lety

    correct

  • @marytabinoy8252
    @marytabinoy8252 Před 4 lety +3

    ഈ അച്ചനും അധ്യാപകനും പറയുന്ന കാര്യങൾ ഒന്നുതന്നെയാ, പക്ഷേ നമുക്ക് മിണ്ടാൻ അവകാശമില്ല , മിണ്ടിയാൽ വിവാദമായി, മൗനം വിദ്വാനു ഭൂഷണം എന്ന് പറഞ്ഞു വച്ചിരിക്കുന്നത് വെറുതെ അല്ല. .
    എത്ര കണ്ടാലും പഠിക്കാത്ത പെൺകുട്ടികളും എല്ലാത്തിനും കൂട്ട് നിൽക്കുന്ന മാതാപിതാക്കളും

  • @akbarsagar574
    @akbarsagar574 Před 6 lety

    Adepole

  • @sampjohnsampjohn2226
    @sampjohnsampjohn2226 Před 5 lety +1

    Acchooo. Corectane achen parayunathe .

  • @abdurahimanpt8629
    @abdurahimanpt8629 Před 4 lety

    SULAYMAN. Achannu. Salam

  • @jintoathikalam7347
    @jintoathikalam7347 Před 6 lety +5

    Jeans and T shirt Anungalku maream ullathanennu enikariyillayirunnu

  • @madhuk9096
    @madhuk9096 Před 6 lety +3

    Which dress is for kerala women ? Saari?? Thats the most sexiest dress in the world..

  • @malufoovlogs3928
    @malufoovlogs3928 Před 5 lety +2

    Achan paranjadh valary correct anu adhu pole teacher um

  • @linshinasiraj5767
    @linshinasiraj5767 Před 6 lety

    very good speech.biblum quraanum parynthokke same aanu.ath ororutharude soukaryam anusarich maati marikkunnathila prasnam....bibilum quraanum anusasikkunna vasthram dharichal 70% prasnangl kurakkan sadhikkum.sathyam parayumbo kelkan visamamundakunnthenth kondanenn manassilakkam.hats off achaa

  • @thomasmani2221
    @thomasmani2221 Před 6 lety

    Great speach

  • @aswathyluckose5626
    @aswathyluckose5626 Před 6 lety +3

    Ente karathave njan pallile vanne nejuruki prathikkumbo ne ente manasano atho ente dress aano kanuka? Enthukondane uthappundakkunna kannukal choozhnnu kalayunnathine pakaram ente veshavidanangal maran udheshikkunnathe.. ? Ente manasso ihalokathe ente e veshabooshadikal o? Ente manasse njan parisudhamayi ninkkayi ninakke vendi sookshikkunnu... Daivame saree udukathathe kondum jeans idanakondum ne athe kanathe pokaruthe... Ente kannuneer kanathe pokaruthe...

  • @sameerk3290
    @sameerk3290 Před rokem

    Fadar👍🏾👍🏾👍🏾👍🏾

  • @suryanaidar
    @suryanaidar Před 6 lety +10

    Swantham sahothari ardhangna ayathukond sahotharan peedipichu. Kollam ennittum pazhi sahodharik.

  • @arminyaakub8719
    @arminyaakub8719 Před 5 lety +2

    Good അച്ചോ?

  • @nishmashibin2506
    @nishmashibin2506 Před 3 lety +1

    Purushavesham dharikkunna sthreeyeyum sthreevesham dharikkunna purushaneyum nabi rasool shapichirikkunnu

  • @sivasakthi6309
    @sivasakthi6309 Před 5 lety +2

    Karthav americayil poyitille?

  • @vinaymenon8975
    @vinaymenon8975 Před 2 lety

    Achoooo.mmm..m.... Sheri..... Onnu kumbasripichaal mathiyaakum...... Mathiyaaville... Angineyalla... Paapam ettu paranjaal porukka pedille...m

  • @stoner5539
    @stoner5539 Před 6 lety +9

    pennungal jeans & t-shirt ittal aanungalku pralobanam . pakshe aanungal aa dress ittal pennungalku pralobanam illa.
    Athentha angane?
    Aanungal palikenda controlling ne kurichu oru mathanethakanmarum prasangikunillalo?

    • @jaison272
      @jaison272 Před 5 lety

      അത് ചോറ്‌ thinunavarku മനസ്സിലാകും.. Not u

    • @anoopanamika6225
      @anoopanamika6225 Před 4 lety +2

      @@jaison272 athu seriyaanu bro.. njaanum oru penkuttiyaanu.. oraalude bhaaryayumaanu.. ee paranja kaaryathil njan yojikkunnu.. kaaranam aanungale parayathakka vidathil onnum thanne aarum kaanichitto kelppichitto illyaa.. avarkku kaanichu kondu nadakkaanum vendittu onnum thanne illyathaanum.. athupole allaa penkuttikal.. nammude sareeram sookshikkendath nammal thanne aanu.. purathu kaanikkandathu purathu kaanikkuka.. marachu vaikkendathu marachu thanne vaikkuka..

  • @rajisasi6771
    @rajisasi6771 Před 6 lety

    keralathil udaneelam seminar nadathi nammude samskaram thirichu pidikkanam annanu ente abhiprayam. New generationodu parentsinu polum onnum mindan pattatha avasthayanu ennu .

  • @jaison272
    @jaison272 Před 5 lety

    Super അച്ചോ...... കിടു...

  • @forthehumanity5161
    @forthehumanity5161 Před 6 lety

    He spoke moral thing he didnt use immoral language

  • @ravilion9670
    @ravilion9670 Před rokem

    പള്ളിയും അമ്പലവും പഞ്ചാര അടിക്കാനും നല്ല വസ്ത്രങ്ങൾ നല്ല ആഭരണങ്ങൾ കാണിക്കാനും ഉള്ളത് മാത്രമാണ് ഇത് മനസ്സിലാവാത്ത പൊട്ടന്മാർ ഒന്നുമല്ല അമ്പലങ്ങളിലും പള്ളികളിലും മുസ്ലിം പള്ളി അതിൽ പെടുന്നില്ല ഞാൻ ഒരു പറയാൻ ഹിന്ദുവാണ് പക്ഷേ ഞാൻ ഒരു മനുഷ്യജീവി മാത്രമാണ്

  • @despatches5877
    @despatches5877 Před 6 lety +2

    അതേയ്, ഇതു തന്നെയാണോ ആ പ്രസംഗം? എനിക്ക് എന്തോ വിശ്വസിക്കാൻ പ്രയാസമുണ്ട്..ഇതിൽ എന്താണ് ഇത്ര പ്രശ്നം?. ഇനി അത് ഇതാണെങ്കിൽ, നമ്മുടെ കേരളീയർ ഒന്നിച്ചു നിൽക്കേണ്ട സമയമാണിത്. ഇല്ലെങ്കിൽ നമ്മുടെയെല്ലാം സ്വാതന്ത്ര്യവും, സമാധാനവും നഷ്ടപ്പെടും. ഇവിടെ ഒരു സാമുദായിക ലഹള സൃഷ്ടിക്കാൻ ആരൊക്കെയോ നന്നായിട്ട് കഷ്ടപെടുന്നുണ്ട്....

  • @jptalk7376
    @jptalk7376 Před 6 lety +1

    താനെന്തു പുരോഹിതനാണ്... സമൂഹത്തിൽ ഇരുളടഞ്ഞ പ്രാചീന ചിന്താഗതികൾ പ്രചരിപ്പിക്കുന്ന തന്നെ പോലുള്ള പുരോഹിത വർഗ്ഗത്തെ തല്ലി കൊന്നാൽ... അതെത്ര.. മഹത്തരം...

    • @jaison272
      @jaison272 Před 5 lety

      അതിനു നല്ലത് നിന്നെയൊക്കെ janipichavarku medical shop il pogan maranathinte kuzhapamanenu parayunathagum annoke 6 രൂപ mathiyayirikum.. But pati പോയി..

  • @vineeshcmmatthew2859
    @vineeshcmmatthew2859 Před 6 lety

    aa robi vadakkamcherry koody kattamairunnu moonuperum correct

  • @dr.radhikacr4718
    @dr.radhikacr4718 Před 6 lety +6

    ithrem control povunna achanmaarenthina pallilachanavunne.... ? kashtam... inganeyullavar apamanam thanneyanu keralathinu .

  • @ashrafashraf9468
    @ashrafashraf9468 Před 4 lety

    ഇതൊന്നും ഇപ്പൊ പറഞ്ഞിട്ട് കാര്യമില്ല സത്യ വിശ്വാസികളുഡഡ മാതാവായ മറിയാമിന്റെ പർദ്ദ ഇട്ടാൽ സ്വാതന്ത്ര്യം പോവുന്ന വിചാരം

  • @naseemnasee1938
    @naseemnasee1938 Před 6 lety +4

    njan oru sthreeya achan paranjath currecta kettapol anik thanne annod aphamanam thonnunnu..

  • @aparnaprakash9499
    @aparnaprakash9499 Před 4 lety

    Avasanam paranja kadhayile chekkan european countriesilo americayilo pokaathirinnal nallathu. pinne ee dressinte athe kadha thanneyane delhi nirbhaya casile oru prathi paranjathu ram singh .kashtam.

  • @anoopanamika6225
    @anoopanamika6225 Před 4 lety

    Aadyakaalangalil savarnarkku maathrame vasthradhaaranam anuvadichirunnulloo.. pinneed avarnarkkum vasthradhaaranam venam enna kalahamaayirunnu.. ippozhathe penkuttikale kandaal thonnum nthinu vendiyaa pandu aalukal vasthradhaaranathinu vendi samaram nadathiyath nnu.. ee pekoothu kaanaan vendi aano nnu palappozhum chinthichittund😲😕

  • @anandhukrishna9101
    @anandhukrishna9101 Před 4 lety +1

    Achan rommil poyii eth parayoo

  • @sadiqbrm3066
    @sadiqbrm3066 Před 6 lety

    Ith thanne alle adyapaganum parnjad😊
    Samaram evide'case evide😞

  • @akhil.1762
    @akhil.1762 Před 4 lety

    Respect & big salyut father 👏👏👏

  • @sajeevansajeevan5274
    @sajeevansajeevan5274 Před 4 lety

    Achan oru karyam orthilla hawwayum aadhavum bhuumiyil ethiyath anindeyum pennindeyum vasthram dharichittalla. Manushanmar swayam undakkiyatha ee niyamamokke. Americayil matha vishwasikkunna sadharanakkar churidhar allalo idunnath avareyum dhayvam anugrahikkunnundallo.

  • @haseenaibrahim4218
    @haseenaibrahim4218 Před 6 lety +3

    ഈ തലമുറ അങ്ങയെ ഒക്കെ ശ്രദ്ധിക്കന്നുണ്ടൊ

  • @ananthuab
    @ananthuab Před 4 lety

    vatican il polum illatha niyamam india il kond varan elarkum agraham.... marapapa ye kanan chelunna videshikal vare jeans and shorts anu

  • @angelamarygeorge4137
    @angelamarygeorge4137 Před 4 lety

    If what you're saying is right can u explain why some father and nun have dirty relation?Nun dresses like a muslim girl still there r father's who get attracted.What about Saudi Arabia ?there r lots of sex slaves , even after wearing parda.Why baby girls r raped ?..The truth is that Men will be men,if you r pure thn your eyesight and also your thoughts r pure

  • @joseph_augustine
    @joseph_augustine Před 6 lety +28

    വർത്തിക്കാനിൽ ജീൻസ് T shirt ഇട്ട് മാർപാപ്പയുടെ കുർബാനക്ക് പോകാമേകിൽ. ലോകത് ഏത് പള്ളിയയിലും ഇങ്ങനെ പോകാം.കേരളത്തിന് മാത്രമായി വേറെ ബൈബിൾ ഒന്നും ഇല്ല. ഇത്രക്ക് സഹിക്കാൻ പറ്റാത്തവന്മാർ പ്രോലോഭം ഉണ്ടാകത്തെ പ്രാർത്ഥിച്ചാൽ മതി. ആ റോബിൻ അച്ഛനൊക്കെ ആര് പ്രലോഭിപ്പിച്ചിട്ട പാവം പെണ്കുട്ടിയെ പീഡിപ്പിച്ച ത്. ഇറ്റലിയിൽ പോകുബോൾ prime മിനിസ്റ്റർഉടെ ഭാര്യയെ കാണുമ്പോൾ കണ്ട്രോൾ പോകുന്നില്ലല്ലോ. മേലാനാ ട്രിംപ്നെ കാണുമ്പോഴും കണ്ട്രോൾ പോകുന്നില്ല കാരണം പേടിയാണ് സാധനം മുറിച്കലയും

    • @joseph_augustine
      @joseph_augustine Před 6 lety +1

      Ameen Saleem are you women? lots of muslim women needs freedom from islamic life. there is no respect of women in Islam. lots of muslim women approach supreme Cort agonist triple talaq

    • @DrRajiRRajan
      @DrRajiRRajan Před 4 lety +1

      Well said bro...👍👍👍👍😇

  • @palakkadan5386
    @palakkadan5386 Před 6 lety +6

    Shame on u father...

  • @althafsavad4645
    @althafsavad4645 Před 6 lety

    😂😂😁😅😂😅😂

  • @jamshisona3827
    @jamshisona3827 Před 6 lety +5

    Nigalkkonnum vere paniyille naattil aavashyamulla ethrayoo kaaryagal vere und

  • @shajis5901
    @shajis5901 Před 3 lety +1

    ആണ് പെൺ വേഷം കെട്ടുന്നതും പെണ്ണ് ആൺ വേഷം കെട്ടുന്നതും ഇസ്‌ലാമിലും വിലക്കിയിട്ടുണ്ട് അച്ഛൻ ഈ പറഞ്ഞത് സത്യമാണ് വിലക്കിയിട്ടുണ്ട്

  • @DrRajiRRajan
    @DrRajiRRajan Před 4 lety +2

    Parasangam ellam eshtanu but ee father paraje verunath women's dressing anu family problems nu karanam ennanallo... Janich veezhuna kuttikale enna kanditta apo peedippikune... India l mathrame ullu engane oru cheap thought...
    Father parayunath pole makaleyo pengaldeyo dressing kand pralophanam undakuna appanum aangalayum anegil avarkku Peru vere parayum... Agane ullavare nammal animals ennu parayum.. animals um humans um thammil enganulla difference ullath kondanu animals nu animal ennu parayunath...
    Cheap thoughts marumo ennariyella but peedanam India l ninnu pokilla karanam ellam animals alle opposite sex ne kanumbol pralophanam thil veezhan ...amma penganmare thirichariyanulla culture venam frst padikkan...

  • @SYLVESTER897
    @SYLVESTER897 Před 6 lety +22

    അച്ഛൻ ഈ പറയുന്നത് എന്താണ്.......
    ജീന്സിനു എന്താണ് കുഴപ്പം.... അത് ശരീര ഭാഗം പ്രദർശിക്കപ്പിക്കുന്നില്ലല്ലോ.... ശരീരത്തിന്റെ ആകൃതി....... ചന്തിയുടെയും തുടയുടെയും ആകൃതി മാത്രമല്ലെ കാണുന്നുള്ളൂ.... പിന്നെ അണ്ടെർവെയറിന്റെ അറ്റവും
    നമ്മുടെ നാട്ടിലെ ചൂട് കൂടിയ കാലാവസ്ഥക്കു പറ്റിയ വായു കടക്കാത്ത ഒന്നാംതരം നല്ല ഡ്രസ്സ്‌ ആണ് ജീൻസ്.
    പിന്നെ ഇവർ ഈ ലോകത്ത് തനിച്ചായാലും ഈ ഡ്രെസ്സെയിടൂ.
    അതുകൊണ്ട് മറ്റുള്ളവരുടെ നോട്ടം കിട്ടാൻവേണ്ടിയെന്നു നമ്മൾ തെറ്റിദ്ധരിക്കരുത്... മറ്റുള്ളവർ അവരെ നോക്കുന്നത് അവർക്കു ഇഷ്ടമില്ലാത്ത കാര്യമാണ്.... ഇവരുടെ ഇഷ്ടാനിഷ്ടം ഗവണ്മെന്റ് മനസിലാക്കിയതുകൊണ്ടാണ് സ്ത്രീകളെ തുറിച്ചു നോക്കുന്ന പുരുഷൻ ശിക്ഷാര്ഹനാണെന്നു പറയുന്നത്.....
    ഈ ഗവണ്മെന്റ് തന്നെയാണ് ആവശ്യത്തിനു ഇന്റർനെറ്റു കണക്ഷൻ കൊടുത്തിരിക്കുന്നതും മാതാപിതാക്കൾ ഉൾപ്പെടെ ആൻഡ്രോയിട് ഫോൺ കൊടുത്തിരിക്കുന്നതും...
    അതിലൂടെ ന്യൂറോസിസ് ആയി തീരാവുന്ന തരത്തിലുള്ള ഒരു ദൃശ്യങ്ങളും ഇവർ കാണാറില്ല.... സത്യം...
    അതുണ്ട് തന്നെ നാട്ടു സ്ത്രീയുടെ ലക്ഷ്ണമായ നാണം ഇവർക്ക് വളരെ കൂടുതൽ ആണ്...
    കല്യാണം കഴിച്ചു കഴിഞ്ഞാൽ അതു അവരുടെ ജീവിതത്തിൽ ആദ്യ അനുഭവം ആയതിനാൽ പതിവ്രതയായി ജീവിക്കുന്നു..
    അന്യപുരുഷനുമായി ഒരിക്കൽ പോലും മനസ്സിൽ പോലും അവൾ രമിക്കുന്നില്ല. അതുകൊണ്ട് കുടുബത്തിനുവേണ്ടി എന്ത് കഷ്ടതയും അവൾ അനുഭവിക്കും ഒരു അവകാശ വാദവും ഉന്നയിക്കാതെ..... ഒരു പരാതിയും പറയാതെ....
    ഇതുപോലെ തന്നെയാണ് ആൺകുട്ടികളും ആണുങ്ങളും.... മറ്റ്‌ സ്ത്രീകളെ അമ്മമാരേ പോലെയാണ് കാണുന്നത്..... സ്ത്രീകളുടെ നഗ്നത കാണുന്നത് ഒട്ടും ഇഷ്ടമില്ലാത്ത വൃത്തികെട്ട കാര്യമാണ് ഇവർക്ക്....
    പണ്ടുള്ളവരേക്കാൾ എത്രയോ നല്ല തലമുറയാണിത്.... എന്ത് നല്ല മനുഷ്യർ....
    ഈ അച്ഛൻ എന്താ ഈ പറയുന്നത്.....

  • @vipulmohan1761
    @vipulmohan1761 Před 6 lety +7

    ndhaa eee india inganne?? Edhinn okke mattam vennm drz iddan avrudey istm anne!!! Edhokke marnddey kalam kazhinju.... dressing okke avarudey istm anne!!! Lejja thonnu mosham👎👎👎

    • @ridha326
      @ridha326 Před 6 lety

      vipul mohan ഹഹഹ എന്തിനാ ലജ്ജിക്കുന്നത്? നന്നായി വസ്ത്രം ധരിക്കണം എന്ന് പറഞ്ഞതിനോ?
      അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം ആണോ? തന്റെ പെങ്ങൾ വെറും പാന്റിയും ബ്രായും മാത്രം ഇട്ടു പുറത്തിറങ്ങിയാൽ താൻ തടയുമോ ഇല്ലയോ? മറുപടി തരൂ..

    • @anoopanamika6225
      @anoopanamika6225 Před 4 lety

      @@ridha326 ivan kaiyyadichu👏 prolsaahippikkum

  • @rahulmartin552
    @rahulmartin552 Před 6 lety +8

    ഞാൻ ഒരു ക്രിസ്ത്യാനിയാണ്... എന്ന്നാലും ഒരു കാര്യം.. സ്ത്രീകൾക്കു ജീൻസ്‌.. ഇടാൻ പാടില്ലാന്ന് പരാജൂ.... ഒരു കാര്യം.. ചോദിച്ചോട്ടേയ്.. ഇ അമേരിക്കല്ലേ സ്ത്രികൾ.... ഏത് ഡ്രസ്സ് annu ഇടുന്നത്..... ??

    • @jaison272
      @jaison272 Před 5 lety +1

      അമേരിക്കയില്‍ naduroadil open ആയി cheiyuna പല കാര്യങ്ങൾ .... നീ എവിടെ റോഡില്‍ cheiyo..?

  • @picturesplayer1043
    @picturesplayer1043 Před 6 lety

    Enikk parayanulle .. Ivde achan vishadeekarchatra mathram aa sir paranjittilla.. Ivde muslim ennoru subject vannu.. Athan ithreyum vashalaakkiye... Ndina athinte aavshym..Muslim ndina ithrayum thinnunne nigal..Cristian aayalum hindu aayalum ellam madangalulum rules und..Nam eathu mathathilano aa mathathinte rules naam angeekarikkanam..Allel iterinj povanam.. Avdeyum vykthi sothrndm vilambaruth... ee randu perum paranjath nalla reethiyil vasthram darikkanalle.. ithilentha thett

  • @niyasky66
    @niyasky66 Před 5 lety

    E achan achanthe abiprayam parayanu .Oru achan aayakond speach aayi parayunnu.Ellarum kelkke.athre ullu

  • @itsokfornow3987
    @itsokfornow3987 Před 6 lety +1

    achanmaare purate loha ittond pokatat entaa😏

  • @MC-br9tm
    @MC-br9tm Před 6 lety +6

    Maniyamaya vasthra darananam ok....samathichuuuu...but Ishttamulla dress idan katholikka sabayude anuvavadam enthinavooo...😡😡😡😡😡😈😈😈

  • @manjaricherian7292
    @manjaricherian7292 Před 6 lety

    very good message

  • @Akhil_vs
    @Akhil_vs Před 6 lety +5

    Mmmm സാത്താന് ചുരിദാർ side വെട്ടാലല്ലേ പണി കഷ്ടം

  • @jitjo3
    @jitjo3 Před 6 lety +1

    ingerda vicharam christianism keralathi udayapolanallo.. haha

  • @anniejohn6601
    @anniejohn6601 Před 6 lety +8

    What a load of rubbish! Twisting words of Bible to send wrong messages. Jesus did not discriminate against anyone because of the way they dressed. He healed all , he welcomed all. This priest is just spreading his narrow minded thoughts to the like-minded public!

    • @georgemichael1719
      @georgemichael1719 Před 4 lety +1

      Well said Sister.. The way he speaks is irritating.. no one can judge a book by its cover.. We need to understand it's the way we look matters more then the way they dressed.. if we are good from heart nothing should distract us.. There is no bad dress unless and until it's well put on and dressed modestly..

  • @anilvastvgmail
    @anilvastvgmail Před 6 lety

    onnu poye arelum ezhuthy vechanda dress code

  • @aneesha3991
    @aneesha3991 Před 4 lety

    Oru pennaya njn addehathod poornnamaayum yogikkunnu....

  • @alarifalarif7161
    @alarifalarif7161 Před 3 lety

    Athukondanu Islam farda dharikkan padippiche

  • @ravilion9670
    @ravilion9670 Před rokem

    മനുഷ്യൻ എപ്പോഴാടോ വസ്ത്രം കണ്ടുപിടിച്ച് പിന്നെയല്ലേ ആൺകുട്ടിയും പെൺകുട്ടിയും ഒന്ന് പോടാ

  • @tominfrancis8523
    @tominfrancis8523 Před 6 lety +21

    ഒരു നൈറ്റി യും ഷാൾ ഉം ഇട്ടോണ്ട് നിന്നാണ് ഡയലോഗ്..

    • @christianchristian4315
      @christianchristian4315 Před 6 lety +10

      Jattiyum brayum ettond prasangikan pattuo bro😂😂

    • @marykutty5728
      @marykutty5728 Před 6 lety +8

      Christian Christian അത് കലക്കി bro

    • @tominfrancis8523
      @tominfrancis8523 Před 6 lety +4

      Christian Christian അതെന്നാ പറ്റിയേലാത്തെ ബ്രോ നിങ്ങടെ നാട്ടിൽ ഒക്കെ ജട്ടി വായിലാണോ ഇടുന്നേ

    • @tominfrancis8523
      @tominfrancis8523 Před 6 lety +7

      Anu Jose അനു ചേച്ചി എന്നാ കലക്കീന്നാ ഉദ്ദേശിച്ചേ.. ജെട്ടിയോ, അതോ ബ്രെയ്‌സറോ.. ഏതായാലും അനു ചേച്ചി ഉൾപ്പെടുന്ന അതേ സഭയിലെ കുഞ്ഞാട് തന്നെയാ ഈ എളിയവനും.. പക്ഷെ ഇമ്മായിരി കോമഡി കേട്ട് ഹാലേലൂയ പറയാറില്ലെന്നു മാത്രം..
      ഈ ബഹു ഇടയൻ പറയുന്നതിന്റെ ഒരു ടോൺ വെച്ചിട്ടാണെങ്കി ഇയാൾ എത്ര വലിയ ഒരു സ്ത്രീ വിരോധിയാണ്.. ആദ്യ കുർബാന സ്വീകരിക്കാൻ പ്രായം ആയ ഒരു പെൺകുട്ടി, അതായത് ഏറ്റവും കൂടിയാൽ 10 വയസ് ഒള്ള ഒരു കൊച്ചിന്റെ കുഞ്ഞുടുപ്പ് കണ്ടപ്പം ഇയാൾക്ക് ഏതാണ്ട് വികാരം വിസ്ഫോടനം ഉണ്ടായെങ്കി.. നമ്മടെ നാട്ടിലെ അച്ചായൻ മാരൊക്കെ ഷർട്ടും ഇടാതെ മുണ്ടും മടക്കി കുത്തി നിക്കുന്നത് കാണുമ്പം നിങ്ങൾ പെണ്ണുങ്ങക്കും അത് ഉണ്ടാകേണ്ടതാണലോ.. അനു ചേച്ചി അതോണ്ട് ഒരു കമ്പളി പൊതപ്പ് ഉം കൂടെ പൊതച്ചോണ്ട് നടന്നോണം ഇല്ലെങ്കിൽ ചിലപ്പം ഈ ഇടയന്റെ മുന്നിലും ങ്ങാനും ചെന്ന് പെട്ടാൽ ചെലപ്പം പുള്ളിക്ക് വല്ലോം ചെയ്യാൻ തോന്നും..

    • @josmyjohn1220
      @josmyjohn1220 Před 6 lety +1

      Liv Lyf rideR bro vissuthamaya purohitha vastrate puchikaruthe..karanam etheham ee vastram ittondu ninna vissutha bali arpikkunne...jeevikkunna esoye kodukkune

  • @anjana5297
    @anjana5297 Před 6 lety +2

    Eee achanu bhranthano?? very annoying speech.

    • @jaison272
      @jaison272 Před 5 lety

      Ninakagum prandh.... Niyoke ആ vargathil pettathagum... So stay back

  • @javedkhan-kj9sf
    @javedkhan-kj9sf Před 6 lety +3

    ath achayanale no problm
    muslimgal mindan padilla mindiyal njangal kollum
    paranjillan veanda

  • @georgejoseph7170
    @georgejoseph7170 Před 4 lety +2

    "U priests", cotrole ur eyes and do your business

    • @shinammasebastian2298
      @shinammasebastian2298 Před 4 lety

      Uthappodakkunnavare kazhuthil thirokellu ketti kafalil thazhthuka karthVu patanjath. Viswasikalkku bathakam.

  • @soniaantony3461
    @soniaantony3461 Před 6 lety +5

    ദാസാ ഏതാ ഈ അലവലാതി .....

  • @AliAli-jw4pw
    @AliAli-jw4pw Před 6 lety +1

    സ്ത്രീകൾ ഏതെങ്കിലും ഡ്രസ്സ് ഉപയോഗിക്കട്ടെ
    അത് അവരുടെ സ്വാതന്ത്യ്രം
    ദൈവത്തെ പേടിച്ചു ജീവിക്കുന്ന അച്ചൻ മാരും മൗലവിമാരും പുരുഷൻമാരും എന്തിനാണ് സ്ത്രീകളെ നോ ക്കുന്ന ത്

  • @surekhaanars5250
    @surekhaanars5250 Před 6 lety

    അച്ഛൻ പറയുന്നതൊക്ക സത്യം

  • @muhammedshammas3840
    @muhammedshammas3840 Před 4 lety

    Good speech

  • @nidhinjose2162
    @nidhinjose2162 Před 6 lety

    Shashi ayal matu mathangalde pazhayath eduthond warale saho sudu