മാറിടം കാണിക്കാന്‍ പ്രസംഗത്തിന്റെ പേരില്‍ അധ്യാപകനെതിരെ തിരിയുന്നവര്‍ ഇത് മുഴുവന്‍ കേള്‍ക്കണം

Sdílet
Vložit
  • čas přidán 19. 03. 2018
  • #Malayalam Film news 2017 #Malayalam Film Gossips
    Please Subscribe "Malayali Club" CZcams Channel
    Malayalam film news and Malayalam News

Komentáře • 154

  • @asilvp7328
    @asilvp7328 Před 6 lety +22

    മലയാളത്തിൽ ഇനി ഇങ്ങനൊരു ഐറ്റം ഉണ്ടാവുമോ.
    ജഗതിചേട്ടാ super kidukky

  • @SYLVESTER897
    @SYLVESTER897 Před 6 lety +3

    ഞാൻ സാറിന്റെ പ്രസംഗത്തിന്റെ short video കണ്ട്‌ ചില പരാമർശങ്ങൾ സാറിന് സപ്പോർട്ട് ചെയ്തുകൊണ്ട് നടത്തി.
    പിന്നെ ഞാൻ ചിന്തിച്ചു..... "പെൺകുട്ടികൾ എന്തേ ഇത്ര അക്ഷമരായി സാറിനെതിരെ പ്രതികരിക്കുന്നത്.".. ?
    അങ്ങനെ ഞാൻ സാറിന്റെ പ്രസംഗം മുഴുവനും കാണാൻ തീരുമാനിച്ചു...... കണ്ടു.
    വളരെ നല്ല പ്രസംഗം.... നല്ല മനസോടെ കേൾക്കുന്നവർക്ക് നന്മയുണ്ടാക്കുന്ന പ്രസംഗം.
    ഒരു അധ്യാപകൻ.... മനുഷ്യത്വമുളള,ബുദ്ധി വൈഭവമുളള നല്ലൊരു കൗസിലർ...
    കൗൺസിലിംഗ് നടത്തി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി...ജനങ്ങൾക്ക്‌ സമാധാനം ഉണ്ടാക്കി കൊടുക്കുന്ന വ്യക്തി. കൗൻസിലിംഗ് നടത്തേണ്ടി വന്ന പ്രശ്നങ്ങളും അതിനു പരിഹാരം കണ്ടെത്തിയ മാർഗവും പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനുള്ള വഴികളും മാത്രമാണ് പ്രസംഗത്തിൽ ഉള്ളത്... മുസ്ലിം സ്ത്രീകളെയും പുരുഷൻമാരെയും മാത്രമാണ് ഇതിൽ പരാമർശിക്കുന്നത്. പ്രസംഗം ഒട്ടും വികാരപരമല്ല.... സാറ് കൌൺസിലർ ആയതുകൊണ്ട് ഒരിക്കലും വികാരപരമായി സംസാരിക്കുകയുമില്ല.
    പിന്നെ എന്തിനാണ് സാറിനെതിരെ ഇത്ര കോലാഹങ്ങൾ.....
    "പാവം പെൺകുട്ടികൾ "
    ഇവർ ആരുടേയോ ഇരയാകുന്നു. മാറിടം കാണിച്ചു പ്രതികരിച്ച പെൺകുട്ടിയുടെ ജീവിത പങ്കാളി മനോജ്‌ എന്ന ഹിന്ദു പേരുള്ള വ്യക്തിയാണ് എന്ന് യൂട്യൂബിൽ കണ്ടു.... (അയ്യാൾ ശരിയായ ഹിന്ദുവായിരിക്കാൻ വഴിയില്ല. ).....ഈ പെൺകുട്ടി ഇയ്യാളുടെ പങ്കാളിയായി(പങ്കാളി ആണെങ്കിൽ ) തുടരാനും പോകുന്നില്ല . മുസ്ലിങ്ങളെ കൈയിലെടുത്തു സീറ്റ് നേടാനുള്ള തന്ത്രമാണിത്.... ജാതി, മതത്തെകുറിച്ചു ഒരു സൂചന പോലും സാറിന്റെ പ്രസംഗത്തിൽ വന്നിട്ടില്ല......
    അപ്പോൾ ആരൊക്കയോ കരുതിക്കൂട്ടി മുസ്ലിംങ്ങളുടെ ഇടയിൽ ഭിന്നത ഉണ്ടാക്കാൻ ശ്രമിക്കുന്നു...
    ഇവിടെ മുസ്ലിങ്ങൾ ഒറ്റകെട്ടായി നിൽക്കണം. സാറിനെതിരെ ഏതെങ്കിലും മുസ്ലിങ്ങൾ എതിർത്ത് സംസാരിക്കുന്നുണ്ടെങ്കിൽ അവരെ അകറ്റി നിർത്താതെ..... അവരുടെ പരിഭവത്തിൽ പങ്ക് ചേർന്ന് സ്നേഹം കൊണ്ട് അവരെ ചേർത്തു നിർത്താൻ ശ്രമിക്കണം......
    നഗ്നത പ്രദർശിപ്പിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ട പാവം പെൺകുട്ടികൾ...... അവരുടെ ഭാവി...... ??!!!
    സാറ് നന്മയുടെ പ്രതീകമാണ്. അതുകൊണ്ട് അദ്ദേഹത്തിനെതിരെ എന്ത് കോലാഹലം ഉണ്ടായാലും അദ്ദേഹത്തിന് ഒന്നും സംഭവിക്കില്ല എന്ന കാര്യം നൂറു ശതമാനം ഉറപ്പാണ്‌...
    പക്ഷെ ഈ പെൺകുട്ടികൾ....... കാണിച്ചു കൂട്ടുന്ന ഈ പാപം ഒരു ഗുവിനെതിരെ .....
    ഇതിന്റെ ഫലം ഇന്നെല്ലെങ്കിൽ നാളെ ഉണ്ടായിരിക്കും...... ആത്‍മഹത്യയുടെ രൂപത്തിൽ....... ഇത് കഷ്ടം തന്നെ.....
    പെൺബുദ്ധി പിൻബുദ്ധി എന്ന് കേട്ടിട്ടേയുള്ളു..... ഇതാ ഇവിടെ കാണുന്നു....

  • @rajeeshrenjan3722
    @rajeeshrenjan3722 Před 6 lety +101

    കാലത്തിനു മുന്പേ സഞ്ചരിച്ച പ്രസംഗം...

  • @sunmas8448
    @sunmas8448 Před 6 lety +46

    ദീർഘവീക്ഷണമുള്ള പ്രസംഗം

  • @yazminyazz8294
    @yazminyazz8294 Před 6 lety +95

    ഫെമിനിച്ഛികൾ കണ്ടം വഴി ഓടും.... ജഗതി ചേട്ടൻ ഇന്നാണ് ഇതു പരഞ്ഞെതെങ്കിൽ.....

    • @9442348543
      @9442348543 Před 6 lety

      hahhahaha

    • @minikv122
      @minikv122 Před 4 lety

      Our kanam vazhiyum odilla mine. Ayal oru balls oralayirunnengil saramillayirunnu. Oru peedanakkesile prathiyanavo. Angane Ethra ennam undakum. Aa Kara santhathi enthayi entho. Avale iyal angeekaricho. Ethrayum cheythitte Ayal pennungalude nenjathotte kayaran vannirikkunnu

  • @Krishnadasmenon55
    @Krishnadasmenon55 Před 6 lety +72

    ജഗതി അങ്ങ് ഇത്രക് സൂപ്പർ ആയിരുന്നോ

  • @mrsharuq4001
    @mrsharuq4001 Před 6 lety +58

    എവടെ...ഫെമിനിച്ഛികൾ എവിടെ...വായില് കൊടുത്തു..😂

  • @Goputhacharikkal
    @Goputhacharikkal Před 6 lety +2

    രോമങ്ങളെ ത്രസിപ്പിക്കുന്ന അങ്ങേയുടെ ഇതുപോലെയുള്ള പ്രസംഗങ്ങൾ കേൾക്കാൻ വരും തലമുറക്ക് സാധിക്കട്ടെ ,ചേട്ടൻ പണ്ടത്തെ പോലെ വീറും വാശിയുമായി ഞങ്ങൾക്കുമുന്പിൽ അവതരിക്കും ....അവതരിക്കാൻ ഞങൾ എല്ലാരും പ്രാർത്ഥിക്കുന്നു

  • @mahdqtr4476
    @mahdqtr4476 Před 6 lety +11

    പറയാനുള്ളത് എവിടെ വെച്ചും ആരുടെ മുന്നിലും തുറന്ന് പറയും അതാണ് ജഗതി. അല്ലാതെ ഇപ്പോയത്തെ കുറച്ച് superstars ഉണ്ട് നമ്മുടെ നാട്ടിൽ ഭക്ഷണം കയിക്കാനും സിനിമ ഡയലോഗ് പറയാനും മാത്രമേ ഈ നാറികൾ വാ തുറക്കൂ നാണമില്ലാത്ത വർഗ്ഗം അവരുടെ ആസനം നക്കി പിന്നാലെ നടക്കാൻ കുറെ ഫാൻസ് ചെറ്റകളും

  • @akhil.1762
    @akhil.1762 Před 4 lety

    ചുമ്മാതാണോ ജഗതിച്ചേട്ടാ ഇങ്ങള് പൊളിയാണെന്ന് പറയുന്നേ the legend 💞💞💔❤💔💞big salyut ജഗതി ചേട്ടാ.....

  • @sharoonnilambur7195
    @sharoonnilambur7195 Před 6 lety +7

    Jagathi chettan Ee scene okke pande vittatha 😍😍😍

  • @RadhaRadha-er3zk
    @RadhaRadha-er3zk Před 6 lety +14

    come back ,,,,,,, jagathy sir

  • @Akshara1800
    @Akshara1800 Před 6 lety +38

    ഒരു മത പണ്ഡിതന്‍ അദ്ദേഹത്തിന്‍റെ മതത്തിനെതിരിയി പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളുടെ ,പ്രവര്‍ത്തികളെ എതിര്‍ത്ത് സംസാരിച്ചതിന് ഇവിടുത്തെ ബാക്കിയുളള പെണ്‍കൂട്ടികള്‍ എത്നിന് വാളെടുക്കണം..ഇസ്ലാം മതം എന്നാല്‍ മറ്റ് മതങ്ങളെ അപേക്ഷിച്ച് വളരെയേറെ നിബന്ധനകള്‍ ഉളള ഒരു മതം ആണ്.ഇതില്‍ എല്ലാവര്‍ക്കും അറിയാവുന്ന കാര്യം ആണ് മദ്യപാനം.പുരുഷന്‍മാരായാലും സ്ത്രീകളായാലും മദ്യപാനം ഇസ്ലാമിന് ഹറാം ആണ്.ഇത് ഇവിടെ പറയാന്‍ കാര്യം പുരുഷന്‍മാര്‍ മദ്യപിക്കുന്നത് ഇതേ പോലെ പല പണ്ഡിതന്മാരും മദ്യപാനത്തിന്‍റെ പേരില്‍ പുരുഷന്മാരെ പല രീതിയിലും അവഹേളിച്ചിട്ടുളളതാണ്. എന്ന് കരുതി മദ്യപിക്കാത്ത പുരുഷന്മാര്‍ മദ്യപിച്ച് ഇവര്‍ക്ക് മറുപടി കൊടുത്തിട്ടില്ല.പുരുഷന്മാരാരും ഇതിനെതിരെ പ്രതികരിച്ചിട്ടും ഇല്ല..ഏതോ ഒരു മത സദസ്സില്‍ സ്വത്നം മതത്തിലെ പെണ്‍കൂട്ടികള്‍ മഫ്ത തലയില്‍ കൂടി ഇട്ട് മാറും കാണിച്ച് നടക്കുന്ന പെണ്‍കുട്ടികള്‍ ഈ സമൂഹത്തില്‍ ഉണ്ട് എന്ന് ഒന്ന് പറഞ് പോയതിന്‍റെ പേരില്‍ നീ അങ്ങനെ പറഞോ ഞങ്ങള് പെണ്‍കുട്ടികളെ അപമാനിക്കുന്നോ പെണ്‍കുട്ടികള്‍ക്ക് ശരീരം കാണിക്കാന്‍ സ്വതത്ന്ര്യം ഇല്ലേ എങ്കില്‍ നീയൊക്കെ കണ്ടോ ഇന്നാ എന്‍റെ മൊല എന്നും പറഞ് തുറന്ന് കാണിച്ച് ആണിനെ തോപ്പിക്കാന്‍ ഇറങ്ങിയ Diya Sana എങ്കില്‍ നീ കേട്ടോ.അദ്ദേഹം പറഞ വിഷയം ബാധകം കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ക്കും മുസ്ളീം പെണ്‍കുട്ടികള്‍ക്കും ആണ്. പ്രവര്‍ത്തി കൊണ്ടും നിന്‍റെ സ്വഭാവം കൊണ്ടും നീ ഇത് രണ്ടും അല്ലല്ലോ.ഏഴു വയസ് കഴിഞാല്‍ ഒരു മുസ്ളീം പെണ്‍കുട്ടി തലമറക്കണം എന്ന് ഇസ്ളാമില്‍ പറഞിട്ടുളളതല്ലേ. പ്രായം ഇത്രയും ആയിട്ടും തലയില്‍ ഒരു ടവ്വല് പോലും ഇടാത്ത നീ എന്നേ ഇസ്ലാമിന് പുറത്തായതാ. ആ നീ എത്നിനാ പെണ്ണേ മതത്തെ പറ്റി ആധികാരികമായി സംസാരിക്കാന്‍ അറിവും വിവരവും വിദ്യാഭ്യാസവും ഉളള ഒരു മത പണ്ഡിതനായ അധ്യാപകനെ നിന്‍റെ രണ്ട് നാരങ്ങ കാണിച്ച് ,പേടിപ്പിക്കുന്നത്. ഈ രണ്ട് നാരങ്ങ കാണിച്ച് എന്‍റെ വത്തക്ക ഞാന്‍ കാണിക്കും എന്ന് പറഞ് Privacy ഫ്രെണ്ട്സ് ആക്കിയിട്ട് വെല്ലുവിളിക്കുന്ന നിന്നോടും നിന്‍റെ കൂടെയുളളവളുമാരോടും ആയി ഒന്ന് ചോദിക്കട്ടെ..നിന്‍റെയൊക്കെ ഈ നാരങ്ങാ സമരം ഒരു പത്ത് സെക്കന്‍റെ് പൊതു നിരത്തില്‍ കാണിക്കാന്‍ നിനക്കോ അല്ലെങ്കില്‍ ഇവിടുത്തെ ഏതേലും സ്ത്രീകള്‍ക്കോ ചങ്കൂറ്റം ഉണ്ടോ..ഉണ്ടെങ്കില്‍ നിന്‍റെ കൂടെ ഇവിടുത്തെ മുഴുവന്‍ ജനങ്ങളും കാണും. അല്ലെങ്കില്‍ അദ്ധ്യാപാകന്‍ പറഞതിന്‍റെ പൊരുള്‍ 100 ശതമാനം സത്യം ആണെന്ന് തന്നെ വിശ്വസിക്കേണ്ടി വരും. ഒരു സ്ത്രീ മറക്കേണ്ട കാര്യം മറക്കണം.മഫ്ത ഇടുന്ന മുസ്ലീം പെണ്‍കുട്ടികള്‍ നെഞ്ചിന് താഴെ വരെ മഫ്ത ഇടണം. അല്ലാത്ത
    സ്ത്രീകള്‍ ചുരിദാറിന്‍റെയും ടോപ്പിന്‍റെയും ഷാള്‍ നെഞ്ചിന് താഴെ വരെ ഇടണം.ഇന്നത്തെ ജനറേഷനിലുളള പെണ്‍കുട്ടികളുടെ സ്വഭാവം ഇതിന് രണ്ടിനും എതിരാണ്.അതാണ് ആ അദ്ധ്യാപകന്‍ ഉദ്ധേശിച്ചതും.
    ഇനി ഇതിന് രണ്ടിനും കഴിയാത്തവര്‍ ഇസ്ലാം മത പണ്ഡിതന്മാരെയും മാറ് മറക്കാന്‍ അവകാശം നേടി തന്നവരെയും രണ്ട് ചീത്തയും വിളിച്ച് ദിയാ സനയെ പോലുളള വരെ പിത്നുണച്ച് ബത്തക്കാ സമരത്തില്‍ പങ്കെടുത്ത് തങ്ങളുടെ രണ്ട് ബത്തക്കായും തുറന്ന് കാണിച്ച് പൊതു നിരത്തിലൂടെ നടക്കുക. അതിലൂടെ സ്ത്രീയുടെ സ്വതത്ന്ര്യം നേടിയെടുക്കുക...അതിലൂടെ ഫെമിനിസം വളരെട്ടെ

    • @jibinmjohn8444
      @jibinmjohn8444 Před 6 lety

      Yaseen Yaz ഇതുപോലെ ആണുങ്ങൾ ചെയ്യുന്ന മ്ലേച്ഛതയെ വിമർശിക്കാൻ നിന്റെ മതപണ്ഡിതനു ധൈര്യം ഉണ്ടാവുന്ന ദിവസം 75% വിമർശനം നിർത്തും

    • @riyasmon2061
      @riyasmon2061 Před 6 lety +1

      Yaseen Yaz Spr aayitund

    • @Akshara1800
      @Akshara1800 Před 6 lety

      jibin m john pachayayitt paranjittt thangalath kelakkanjath njmde kuttamano?? onnum venda.. Islamic speeches onnukndu nokku.. nalla reethiyil anuglde vimrshngalum pradhibadhikkapedendathund lokathile adhyathe kolapathakam nadannath penninu vendiyanennu njgal muslikal Paranja mattu mathsthraya sahodaragal ath vishosikknamennindo?? Penn nannayal aanu nannavum pazhama chollanu. pkshe yathrthyamaya kaaryamanu.. kanan padillathath kanichukondunadannal .eyy parayunna thangal polum akarshnayi pokum.... ynthanu athinte yadhrthyam nnu mnssilakkukka ..anugal ellarum nallath ennalla parayunnath... mlechamaya aanugalkk janavidhiyum.. mathapndithanmarum oru pole vimarshikkum shkthamayiiii

    • @jibinmjohn8444
      @jibinmjohn8444 Před 6 lety

      Yaseen Yaz ഞങ്ങളുടെ വിശ്വസിക്കില്ല കാരണം ലോകത്തിലെ ആദ്യത്തെ കൊലപാതകം കയീൻ ഹാബീലിനെ കൊന്നതാണ് എന്നാണ് കരുതപ്പെടുന്നത് അത് പെണ്ണിനുവേണ്ടി ആയിരുന്നില്ല. ന്യായീകരിക്കാൻ ഇതുപോലെ നുണ പറഞ്ഞാൽ അറിയില്ലെന്ന് കരുതിയോ. പിന്നെ നിങ്ങൾ പറഞ്ഞ വിമർശനം ഒന്നും ഞാൻ ഒരു പ്രസംഗത്തിലും കണ്ടിട്ടില്ല. ജഗതി വിമർശിച്ചത് മാന്യമായി സാരിയും ചുരിദാറും ധരിച്ചവരെ അല്ല. കയ്യും കാലും ഇല്ലാത്ത ഡ്രസ്സ്‌ ഇട്ട് നടക്കുന്നവരെ ആണ് എന്തിനും പാകത്തിന് നിയന്ത്രണം വേണം. വത്തയ്ക്ക പ്രസംഗം ഞാൻ കേട്ടതാണ് വത്തയ്ക്ക പ്രയോഗം അത്ര വിമര്ശനാത്മകം ആയിരുന്നില്ല. പെണ്ണുങ്ങൾ തട്ടി തടഞ്ഞു വീഴാതെയും ചെളി ആകാതെയും പർദ്ദ അൽപ്പം ഉയർത്തിപ്പിടിക്കുന്നത് മറ്റൊരു അർത്ഥത്തിൽ കണ്ടത് ശരിയായില്ല. പിന്നെ വേറൊരു കാര്യം ചോദിക്കട്ടെ ഈ മലപ്പുറത്ത്‌ 3സംഭവം നടന്നു 1ഒരു നാടോടി കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി 2 നാടോടി സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ കുട്ടിയെ വെട്ടി പരിക്കേൽപിച്ചു 3 പർദ്ദയൊക്കെ ഇട്ട് നല്ല രീതിയിൽ ഫ്‌ളാഷ്മൊബ് കളിച്ചു ഇതിൽ ആരെയൊക്കെ നിങ്ങളുടെ സമുദായം വിമർശിച്ചു?

    • @ansarkk9422
      @ansarkk9422 Před 6 lety

      jibin m john first kolapathakathintey karanithinu thudakkam pennenna vishayam thannanu bro,,,caininu abelinodu desyam thonnan karanam enthanennu onnanweshichu noku...

  • @kvkumarnair
    @kvkumarnair Před 6 lety +1

    കലക്കി.... Supper.....

  • @rejiissac3545
    @rejiissac3545 Před 6 lety +14

    Polichu

  • @feminannn328
    @feminannn328 Před 6 lety

    Good ജഗതി ചേട്ടാ.... Good...... നന്നായിട്ടുണ്ട്... I like it... !

  • @zaidsulaiman3696
    @zaidsulaiman3696 Před 6 lety +7

    ഒരു ആക്ടർ എന്ന നിലയിലല്ലാതെ ബഹുമാനം തോന്നുന്ന പ്രസംഗം, മരണമാസ്

  • @vaiveshvijayan9257
    @vaiveshvijayan9257 Před 6 lety

    Super... hats off jagathy chetta

  • @ArifthevloggerZakumedia
    @ArifthevloggerZakumedia Před 6 lety +9

    Very very super

  • @sharona1051
    @sharona1051 Před 6 lety +1

    തകർത്തു

  • @nanthakumar6615
    @nanthakumar6615 Před 6 lety +1

    Its true...
    Semmaya irukku...

  • @muhammmedaasif7361
    @muhammmedaasif7361 Před 6 lety +4

    Powlichu

  • @mr.sarathbaburajan5095
    @mr.sarathbaburajan5095 Před 6 lety +1

    Kiduve😉

  • @rahidsonrahi9703
    @rahidsonrahi9703 Před 6 lety +1

    Good speach

  • @suneethman
    @suneethman Před 6 lety

    Powlichu......

  • @harisbabu6039
    @harisbabu6039 Před 6 lety

    sir super speech

  • @abdulrahees6608
    @abdulrahees6608 Před 6 lety

    A GOOD MOVEMENT FROM YOU------------AND IT'S ON RIGHT TIME----------

  • @vsrajeshnair
    @vsrajeshnair Před 6 lety +4

    Powlichoiooi

  • @islamicknowledge3528
    @islamicknowledge3528 Před 6 lety +5

    jagathy chetta super

  • @babithababitha7675
    @babithababitha7675 Před 6 lety

    Super speech

  • @RadhaRadha-er3zk
    @RadhaRadha-er3zk Před 6 lety

    super 👍👍👍👍👍👍👍

  • @premprem3530
    @premprem3530 Před 6 lety

    adipoli

  • @swamynathkm7034
    @swamynathkm7034 Před 6 lety

    Pwoli speech

  • @abcddef1712
    @abcddef1712 Před 6 lety +12

    Adi pwoli...jagathichettan pwolichu...

  • @mammoottypkachulu3441
    @mammoottypkachulu3441 Před 6 lety +1

    Chettan kalakki marichu ha ha ha

  • @Angel-tz3zm
    @Angel-tz3zm Před 5 lety

    Ambily chettane orupad miss cheyyunnu....

  • @ambadia8049
    @ambadia8049 Před 6 lety

    Entea ponno kalakki verea level...

  • @Krish1991
    @Krish1991 Před 6 lety

    Kola mass...

  • @sivanandini4495
    @sivanandini4495 Před 6 lety

    He he good speech 😍😍😍😍😍👌👍

  • @hashim8827
    @hashim8827 Před 6 lety

    Powlicho

  • @muhammadjashim2411
    @muhammadjashim2411 Před 6 lety +1

    പൊളിച്

  • @diljithneethu9523
    @diljithneethu9523 Před 6 lety

    Miss you

  • @anzilanzari8663
    @anzilanzari8663 Před 6 lety

    👍👍👍👍👍

  • @intex455
    @intex455 Před 6 lety

    ഉള്ളത് പറയുമ്പോൾ ചൊറിഞ്ഞിട്ട് കാര്യമില്ല .മാന്യത ആഗ്രഹിക്കുന്നവർ നല്ല രീതിയിൽ ഡ്രസ്സിടട്ടെ .അല്ലാത്തവർ എല്ലാം കാണിച്ചു നടക്കട്ടെ .സ്വാതന്ത്ര്യമുണ്ടല്ലോ നമുക്ക് സ്വാതന്ത്ര്യം .മനുഷ്യനിൽ നന്മ വറ്റിവരണ്ടുകൊണ്ടിരിക്കുകയാണ് .കൂടുതലൊന്നും പ്രധീക്ഷിക്കുന്നില്ല .ഇനിയും വഷളാവാതിരിക്കട്ടെ .

  • @jksmedia1
    @jksmedia1 Před 6 lety +4

    Jagathy chattan supper

  • @chandushibu8983
    @chandushibu8983 Před 6 lety +11

    പിന്നല്ല

  • @madhur6996
    @madhur6996 Před 6 lety +1

    Super, evide poyi vathakka samarakkar,

  • @poli28815
    @poli28815 Před 5 lety +1

    Bayangaramayi Kerala thanima parayunu ningal poyi randu ketiyalo athine patiy athum onu vishadikareeku oru pavum bharya noki nilke ningal vere oruthiye Ketty kolam

  • @noufaldarimi7290
    @noufaldarimi7290 Před 6 lety

    yaadhaarthyam sir but ethokke aar kelkaan..

  • @riyasalivk6441
    @riyasalivk6441 Před 6 lety +1

    Ummma

  • @azharmhd4854
    @azharmhd4854 Před 6 lety

    Missing those jagathy dayss

  • @Human2506
    @Human2506 Před 6 lety +1

    Mass😍

  • @shamseersidhi4847
    @shamseersidhi4847 Před 6 lety

    ഞെരിച്ചു

  • @vahidmonmuhammedvahidmonkl6610

    ആ തിരിച്ചു വരവിനായി ഞങ്ങൾ കാത്തിരിക്കുന്നു ജഗതി ചേട്ടാ

  • @mayboy5564
    @mayboy5564 Před 3 lety

    ഇത് കൊടുങ്കാറ്റ് ആണ് മക്കള....get well soon അമ്പിളിചേട്ട

  • @Born2eat4
    @Born2eat4 Před 6 lety

    Ariyathe anelum ...navil ninn anne veenu 2.3 makkalude thandha anenn ...ennit athangu maati 2 makkalude enn ....

  • @dm3705
    @dm3705 Před 6 lety

    ante jagathi chetta ningal thirichu varanam allam bhethamayi.

  • @menwithcursedcompass1293

    Nda jagathi chatta ningal puliyanu oru thirichu varavinu vandi nangal kaathirikunnu

  • @sajinarokkavu1193
    @sajinarokkavu1193 Před 6 lety +2

    എവിടെപ്പോയി ചഖാക്കൾ .......???

  • @rajikottoor3937
    @rajikottoor3937 Před 6 lety

    Prasangum maathrum clear.....Ignathe prasangum kondaayirikkum vallorum kollan nokkiyathu.

  • @minikv122
    @minikv122 Před 4 lety +2

    Ivanteyokke prasangam kettal than me ariyam iyalude samskkaram.Ningal Adam nannakoo. Ennitte mattullavare nannakoo. Iyalokke Ethra peedanakkesile prathiyanavo. Our case purathu vannittunde. Pine as jharasanthathi enthayi. Scale angeekaricho

  • @rahathnazeebrahathnazeeb8824

    കാലം മുൻകൂട്ടി കണ്ടപ്രസംഗം

  • @afeeeeefi
    @afeeeeefi Před 6 lety

    Jagathy sreekumar sir samsarikan thudangiya ?

  • @hishamabdulbaliyoor1426

    ജഗതി ചേട്ടാ.... എന്തോ ഇങ്ങളെ എനിക്ക് ഭയങ്കര ഇഷ്ടമാണ്...

  • @premg516
    @premg516 Před 6 lety +1

    മൂന്നു കെട്ടി ഒരു പെൺവാണിഭ കേസിൽ ഉൾപെട്ട ജഗതി ആരു ഒരു കോളേജ് പ്രൊഫസർ ആരു...

  • @sumeshthomas4343
    @sumeshthomas4343 Před 5 lety

    Gagathi chatta kattalum kattalum mathi varunnilla e pràsagam comady pola thanna prasagavum

  • @nevadalasvegas6119
    @nevadalasvegas6119 Před 6 lety +3

    കയ്യടിക്കെടാ

  • @muhammedkutty7259
    @muhammedkutty7259 Před 5 lety

    Pottich
    Polichadukky
    Woman Enna chila varkam sthreekalkk vendi samsarikkunnath thanne valiyoru problem annnn

  • @iamaindian9998
    @iamaindian9998 Před 6 lety

    നല്ല വെയിൽ ചുവപ്പ് പതിയെ നരക്കാൻ തുടങ്ങുന്നു എന്നുവേണം കരുതാൻ

  • @achuachuachuachu4771
    @achuachuachuachu4771 Před 6 lety +1

    sthreekal thufffffff

  • @hariskuttasseri6066
    @hariskuttasseri6066 Před 6 lety +3

    Onthine polethenee alle....

  • @robinmathew2357
    @robinmathew2357 Před 6 lety +4

    IYALU ATHIKAMONNUM MINDENDA.IYALKU WIFE ALLATHE VERE SETUP OKKEYUND

  • @munavarar458
    @munavarar458 Před 6 lety +2

    😄😁😅
    feminichikale vaayadappikkan jagathi chettane ppolullavar venam..

  • @sreejagopalakrishnan8515
    @sreejagopalakrishnan8515 Před 6 lety +3

    ithokeyanu speech..kayyadikathe vayya.oru mosavum alla ee paranjathu very crrct.innathe kerala janatha oorkenda karyam mathram...

  • @amiz6995
    @amiz6995 Před 6 lety

    feminichide vayl adich koduthu😅😅😅

  • @shihabudeenshihab3962
    @shihabudeenshihab3962 Před 6 lety +3

    വൾ ഗർ, എന്നല്ലാതെ എന്ത് പറയാൻ 'സംസ്കാര ശൂന്യമായ സംസാരം

  • @MrX-vg7uz
    @MrX-vg7uz Před 6 lety +1

    feminichikal sheddy uduthu kandam vazhi odiko

  • @merimerii3336
    @merimerii3336 Před 6 lety +13

    ജഗതിക്ക് ഉണ്ടല്ലോ മോളും ഭാര്യയും (ഒന്നല്ലല്ലോ )
    ആക്കൂട്ടത്തിൽ ഇവരെയും ഉൾപ്പെടുത്തിയാൽ മതി.

    • @shazmonanurag
      @shazmonanurag Před 6 lety +5

      Meri Merii ..
      undenkil adheham nallathupole nokkunnumundu...avaraarum enthenkilum kettennu vechu maaridavum kaanichodu parasyamaayittu varaarilla..athinaanu vivekam ennu parayunnathu..

    • @azharmhd4854
      @azharmhd4854 Před 6 lety +1

      Eval itenthr parayunnee, LoL

    • @sharoonnilambur7195
      @sharoonnilambur7195 Před 6 lety

      Aa mol endhengilum ketal maaridam kanikarilla... 😂

    • @merimerii3336
      @merimerii3336 Před 6 lety

      Sharoon Nilambur. അത് നീ കണ്ടോ ഡാ. ?

    • @sharoonnilambur7195
      @sharoonnilambur7195 Před 6 lety

      Pinne kaanathe

  • @anilababu4217
    @anilababu4217 Před 6 lety

    പണ്ടെങ്ങോ നടത്തിയ ഒരു പ്രസംഗത്തിന്റെ പേരിൽ എന്തിനാ ജഗതി സർ നെ വിവാദങ്ങളിലേക്ക് വലിച്ചിടുന്നത്