ഏലക്കായ് ഉണക്കാൻ അത്ഭുത ഡ്രയർ I വിറക് വേണ്ട I ബ്രിക്കറ്റ് വേണ്ട I ഉണക്കാൻ 16 മണിക്കൂർ I

Sdílet
Vložit
  • čas přidán 5. 07. 2023
  • #cardamom dryer #electric cardamo dryer
    ഏലക്കായ് ഉണക്കു വാനായി അതിനൂതന സാങ്കേതിക വിദ്യയുമായ് ഒരു ഡ്രയർ വിറകും - ബ്രിക്കറ്റും ഉപയോഗിക്കാതെ ഫുൾ കറണ്ടിൽ പ്രവർത്തിക്കുന്ന ഈ കാർഡമം ഡ്രയ യറി ന് ഒരു പാട് പ്രത്യേകതകളാണ് ഉള്ളത് ഇത് പ്രവർത്തിപ്പിക്കുവാൻ വളരെ എളുപ്പമാണ് കായുടെ ഗുണനിലവാരവും പ്രത്യേകിച്ച് നിറവും തനിമയോടെ സൂക്ഷിക്കുവാൻ ഈ സങ്കേതിക വിദ്യക്ക് കഴിയും കൂടാതെ 6 മണിക്കൂർ കറണ്ട് പോയാലും സംസ്കരിക്കുന്ന ഏലക്കായ്ക്ക് ഒരു പ്രശ്നവും വരുന്നില്ല ഏറ്റവും പ്രധാന മേൻമ കായ് ഉണക്കുവാനായി നിക്ഷേപിച്ചു കഴിഞ്ഞാൽ പിന്നീട് സാധാരണ ഡ്രയർ സംവിധാനം പോലെ 24 മണിക്കൂറും നിരീക്ഷിക്കേണ്ട കാര്യമില്ല സാധാരണ ഡ്രയറുകളിൽ കൈകാര്യം ചെയ്യുന്ന ആൾ രാത്രിയിൽ ഒന്നുറങ്ങി പോയാൽ ചിലപ്പോൾ ഡ്രയറിലെ ഏലക്കായ് കരിഞ്ഞു പോകാം എന്നാൽ ഇലക്ട്രിക് ഡ്രയറിന് ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ ഒന്നുമില്ല കൂടാതെ രാജ്യത്തെ ഗുണനിലവാരത്തിനുള്ള വിവിധ ഏജൻസികളുടെ അംഗീകാരവും ഈ ഇലക്ട്രിക് ഡ്രയറിനുണ്ട് തമിഴ്നാടിലെ ഒരു ഗവേഷകൻ്റെ നീണ്ട പതി നാലു വർഷത്തെ ഗവേഷണത്തിൻ്റെ ഫലമായി വികസിപ്പിച്ചെടുത്തതാണ് ഈ ഡ്രയർ ഏലക്കായ് തൊട്ട് വിവിധ തരത്തിലുള്ള ഉൽപ്പന്നങ്ങൾ ഇതിൽ ഉണക്കിയെടുക്കാൻ കഴിയും അത്യാധുനിക സാങ്കേതിക വിദ്യയിൽ വികസിപ്പിച്ചെടുത്ത ഡ്രയറിനും കായ്കു കുന്നതിനുള്ള മെഷീനും ഉണങ്ങിയ കായ്, തേച്ചെടുക്കുന്ന പോളീഷ്‌ സിസ്റ്റത്തിനും കൂടി ( 500 kഡ്രയർ ) 20 ലക്ഷം രൂപയാ ണ് മുടക്ക് വരുന്നത് ഇതിൽ 50% സബ്സിഡി ലഭിക്കും 6 ലക്ഷം രൂപ വായ്പ്പ ലഭിക്കുമെന്നും 4 ലക്ഷം രൂപ മുടക്കി നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഡ്രയർ സ്ഥാപിക്കാൻ കഴിയുമെന്നും പറയുന്നു
  • Jak na to + styl

Komentáře • 39

  • @cyriacgroups
    @cyriacgroups Před rokem +1

    It's Heat Pump Dehydration Drying.
    It's a part of Air conditioning technology.
    We have been doing this for the last 15 years and installed 120 machines.

  • @swapnashaji5370
    @swapnashaji5370 Před rokem +1

    Super👌👌👌

  • @shajiaugustine1667
    @shajiaugustine1667 Před rokem +1

    അടിപൊളി ഡ്രൈയർ
    👌

  • @praseejabiju8253
    @praseejabiju8253 Před rokem +1

    Super killadi sir ❤❤❤i love this video❤❤❤❤

    • @CDvlog
      @CDvlog  Před rokem

      Thanks❤️❤️❤️

  • @sajankassim
    @sajankassim Před rokem +7

    സാധാരണ കർഷകർക്ക് 100,250 kg ഉണങ്ങുന്ന പോലെ മിഷ്യൻ ഉണ്ടെങ്കിൽ വളരെ ഉപകാരപ്രദം ആയിരുന്നു...

    • @CDvlog
      @CDvlog  Před rokem +4

      300 kg ഉണങ്ങുന്ന മെഷീൻ ഉണ്ട്

  • @bijuvarghese6170
    @bijuvarghese6170 Před rokem +2

    എൻ്റെ ഒരു ബന്ധു ഇലക്ട്രിക്ക് ട്രെയർ ആണ് ഉപയോഗിക്കുന്നത് ,ഇപ്പോൾ 5 ദിവസമായി ജനറേറ്റർ ഉപയോഗിച്ചാണ് ഓടിക്കുന്നത് ,കാറ്റോന്ന് വി ശിയാൽ ,മഴയോന്ന് പെയ്താൽ വൈദ്യുതി പോകുന്ന ഹൈറേജിൽ ഇത് തികച്ചും പരാജയമാണ് .

    • @CDvlog
      @CDvlog  Před rokem

      കറണ്ട് സ്ഥിരം ഇല്ല എങ്കിൽ പ്രശ്നമാണ്

    • @99464738
      @99464738 Před rokem +1

      അതിപ്പോ ഏതു dryer ആണെങ്കിലും കറൻ്റ് പോയാൽ generator ഇല്ലാതെ പറ്റുമോ?

    • @asadthomas4244
      @asadthomas4244 Před rokem

      അതിനു 😮

    • @raknakaranpkthankappan
      @raknakaranpkthankappan Před 10 měsíci

      വിറകിന്റെ സ്റ്റോർ ആണേൽ കറന്റ് പോയാൽ ഹൈരെഞ്ചിൽ വിറകിൽ നിന്ന് കറന്റ് വരും

  • @sajeevpk1537
    @sajeevpk1537 Před rokem

    10... ലക്ഷം സബ്‌സിഡി കിട്ടുമെങ്കിൽ കൊള്ളാം.. പിന്നെ ഇത്രയും സംവിധാനം ഉണ്ടല്ലോ good.....

  • @icdenny5907
    @icdenny5907 Před 8 měsíci +1

    What is the price of 100to300*kg

  • @shazmonanurag
    @shazmonanurag Před rokem +2

    ഇതെങ്ങനാ അത്ഭുത മെഷീൻ ആയതു എന്തേ ആകാശത്ത് നിന്നും പൊട്ടി വീനതാണോ...?

  • @venkatachalamganasekeran7452

    price of this unit and availability

    • @CDvlog
      @CDvlog  Před rokem

      സാറിൻ്റെ നമ്പരിൽ വിളിക്കാമോ

  • @amalaugustine9574
    @amalaugustine9574 Před 5 měsíci +1

    Price please

    • @CDvlog
      @CDvlog  Před 5 měsíci

      വിഡിയോയിലെ നമ്പരിൽ വിളിക്കാമോ

  • @royjoseph6210
    @royjoseph6210 Před 9 měsíci +1

    കറണ്ട് ബിൽ എന്ത് വരും

    • @CDvlog
      @CDvlog  Před 9 měsíci

      മറ്റ് ഇന്ധനത്തേക്കാൾ കുറവായിരിക്കും

  • @rasheedaa2326
    @rasheedaa2326 Před rokem +2

    300 kg എന്തുവിലവരും അതിനു 3 ഫേസ് വേണോ

    • @CDvlog
      @CDvlog  Před rokem

      സാറിന്റെ നമ്പരിൽ വിളിക്കാമോ

    • @rasheedaa2326
      @rasheedaa2326 Před rokem

      ഒക്കെ താങ്ക്സ്

    • @sajipc9024
      @sajipc9024 Před rokem

      ​@@CDvlogvilichu kittunnilla

    • @CDvlog
      @CDvlog  Před rokem

      താങ്കളുടെ നമ്പർ ഇടൂ വിളിക്കാം❤️

  • @JosephRony-ox8ij
    @JosephRony-ox8ij Před rokem +1

    വെരിഗുഡ്.... 16 മണിക്കൂറിൽ കായ് ഉണങ്ങി വന്നാൽ നല്ല കളറും ഉണ്ടാവും !!

  • @user-ls1kk9uq2m
    @user-ls1kk9uq2m Před rokem +1

    Jenarator. എങ്ങനെ ഓടും. സീറോ കാർബൺ ..അല്ലെ.

    • @CDvlog
      @CDvlog  Před rokem +1

      ഡ്രയർ ആണ് ഠ കാർബൺ ജനറേറ്റർ ഉപയോഗിക്കേണ്ട സാഹചര്യം വന്നാൽ മലിനീകരണം സ്വഭാവികമാണ്

    • @royjoseph6210
      @royjoseph6210 Před 9 měsíci

      കറണ്ട് ബിൽ എന്ത് വരും